How to buy USED AV receiver . what are the things to look for whilke buying used AVR
Пікірлер: 50
@muruganambadi1094Ай бұрын
Thankyou Good information 👌
@suryajibi99342 ай бұрын
Best brand of av receiver atmos
@sreerag482 ай бұрын
Online vazhi vangiyal warrenty kittulla ..be alert..offline story vazhi maximum vanguka...
@ShaileshPatel-le8cq Жыл бұрын
Good video. You have yamaha 5.1 Rxv series AVR
@shibukotheri55252 жыл бұрын
Hdmi എന്ന് പറയുന്നതും D ക്ലാസ് അമ്പ്ളിഫയറും ഒന്നാണോ അതോ രണ്ടാണോ? Hdmi യിൽ സ്ഥിരമായി കംപ്ലയിന്റ് വരുന്ന ബോർഡുകളും വെളിപ്പെടുത്തിയാൽ ഇനിയൊരാൾക്കും അറിഞ്ഞുകൊണ്ട് തലവെക്കേണ്ടതില്ലല്ലോ. താങ്കളുടെ വീഡിയോസ് കാണാറുണ്ട്. നല്ല നിലവാരവും അവതരണവുമാണ്. സസ്ക്രൈബും ചെയ്തിട്ടുണ്ട്.
@TechKannanMalayalam2 жыл бұрын
HDMI yum class d yum different aanu
@sujithpathrakada96562 жыл бұрын
Good 💗.chetta number koodi add cheyyu. Avr vangunnathiu munbu enthengilum doubt undengil contact cheyyalo...
@madhucreations489527 күн бұрын
👍👍👍
@sidheekhavm7962 Жыл бұрын
സാർ നിങ്ങൾ ഹോം തിയേറ്റർ amp സർവീസ് ചെയ്യുമോ മോഡൽ LG ht503th
@rahulkrishna30482 жыл бұрын
Av receiver brush ittu clean cheythappol power button on akunilla. Enthayirikkum karanam
@shahulkpmanoor45442 жыл бұрын
ഒപ്റ്റിക്കൽ വഴി dts x atmos work ചെയ്യുമോ hdm എപ്പോഴും work ചെയ്താൽ compailnd ആവും എന്നു കേൾക്കാറുണ്ട് atmos സ്‌പോർട് ചെയ്യുന്ന avr ആണ് കയ്യിലുള്ളത്
@user-ze7zx6qp8m2 ай бұрын
llllaaaaaaaaaaaaaa
@jyothijayapal2 жыл бұрын
Thanks for explanation!
@ajinkrishna4812 жыл бұрын
Broo What is vintage amplifier??? What is integrated amplifier??? What is vaccum amplifier??? What is pre amplifier???? Can you make one video😘😘😘
@TechKannanMalayalam2 жыл бұрын
Yes Ajin
@amaljohnson65922 жыл бұрын
Usb videos old tvyil engne play cheyam enn olla oru video cheyo
@TechKannanMalayalam2 жыл бұрын
Tv yil usb support illenkil android box vendivarum , mi box is good
@user-kn5kl8yf2s14 сағат бұрын
ഇത് സെക്കൻഡ് ആകുമ്പോൾ എന്താ വില ആകും
@sijoyvj39552 жыл бұрын
Very good information...
@rijithtp50682 жыл бұрын
Good bro...
@mahin9398942 жыл бұрын
Denon Av rx 6700h undu athinu pattiya in wall speaker eathanu nallathu
@arun___krishnan2 жыл бұрын
Polk audio S20
@arun___krishnan2 жыл бұрын
AVR rate ethraayi?
@akshaybabu74332 жыл бұрын
കൊറേ നാൾ use ചെയ്യാതെ complaint ആയ avr വാങ്ങിയാൽ ശരിയാക്കി എടുക്കാൻ സാധിക്കുമോ
@jaijuks202 Жыл бұрын
50000 k yude nalla avr ethanu sir
@ajithkprabhakar1 Жыл бұрын
Hi, എന്റെ കൈയിൽ ഒരു ONKYO 7.1(ht s5600) ഉണ്ട്. ഇപ്പോളും വർക്കിംഗ് ആണ്. അതിന് dolby atmos ഇല്ല. ഇതിന്റെ ബോർഡ് മാറ്റി atmos and dtsX ആയി modify ചെയ്യാൻ പറ്റുമോ. പറ്റുമെങ്കിൽ ഏകദേശം എത്ര ചെലവ് വരും.
@user-ze7zx6qp8m2 ай бұрын
pattillaa
@mvirshad7163 Жыл бұрын
Broyude അടുക്കൽ avr undo?
@sonusoman37202 жыл бұрын
Bro integrated amplifier brand Shop Kerala unddo online aggane vagam oru review chyyvo
@TechKannanMalayalam2 жыл бұрын
Ok
@shalishr.b99662 жыл бұрын
Oro channallum 110 watts ennannu parayunnathu ithu pmpo anno,RMS anno pls raply
@ajeeshkumara.s61312 жыл бұрын
Rms
@shalishr.b99662 жыл бұрын
Onkyo htr940 ethra kodukam
@user-ze7zx6qp8m2 ай бұрын
8k
@amaldevhareendran55592 жыл бұрын
Ebay il ninn used avr indiayilekk import cheyyunnathine pati enthan abhiprayam?
@TechKannanMalayalam2 жыл бұрын
customs issue undu
@fishtechkerala40652 жыл бұрын
@@TechKannanMalayalam12-0 transfomer to 12-0-12 akan pattumo
@kirankesav76082 жыл бұрын
10k oke hdmi model kitumo ennu doubt aan
@TechKannanMalayalam2 жыл бұрын
kittum ,, nannayi search cheyyendi varum
@jayesh90902 жыл бұрын
@@TechKannanMalayalam evide kittum? HDMI Models nu valiya vila aanu olx il ....
@arunvr272 Жыл бұрын
Evide kittum chetta
@sujithpathrakada96562 жыл бұрын
ചെറിയ ഒരു ഹോം തിയേറ്റർ ചെയ്യണമെന്നുണ്ട്.Avr Yamaha 1840 ബഡ്ജറ്റ് റേറ്റിൽ നല്ലതാണോ
@TechKannanMalayalam2 жыл бұрын
Yes
@nonamed81272 жыл бұрын
ബ്രോ എൻ്റെ കയ്യിൽ pioneer V522 AVR ഉണ്ട്, അതിൽ എല്ലാ ചാനെൽ നിന്നും noice വരുന്നുണ്ട്, voluem 40 above അകുന്ന സമയത്തെ മനസ്സിലാവൂ. എന്തായിരിക്കും പ്രശ്നം
@TechKannanMalayalam2 жыл бұрын
ariyalla stalam paranjal aduthulla technicians nte number tharaam