യൂസ്ഡ് കാർ വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ ജസ്റ്റ് ഇവിടെ വരാതെ പോകരുത് CARZONE MANKAV

  Рет қаралды 17,007

Road Master

Road Master

Күн бұрын

Пікірлер: 78
@sadik1-s7n
@sadik1-s7n 4 ай бұрын
വണ്ടിയുടെ വില പറയുമ്പോൾ വ്ളോഗർ അത്ഭുതപ്പെടുകയാണ്. ഇത്ര വില കുറച്ചു നൽകുമോയെന്ന്.😂😂 അത്ര വില കുറവെന്ന് തോന്നുന്നുവെങ്കിൽ നിങ്ങൾ തന്നെ ആ വണ്ടികൾ വാങ്ങിക്കൊള്ളൂ
@Saleena2004
@Saleena2004 4 ай бұрын
😄😄😄
@majeedmaji9333
@majeedmaji9333 4 ай бұрын
😂😂👍
@jithinraj8193
@jithinraj8193 4 ай бұрын
😂😂
@wilsonvarghese2979
@wilsonvarghese2979 4 ай бұрын
😂😂😂👍
@ismailtp4149
@ismailtp4149 4 ай бұрын
ഞാൻ പറയണമെന്ന് വിചാരിച്ചതേ ഉള്ളൂ വല്ല സീരിയലിലും അഭിനയിക്കാം
@abrahamcp2647
@abrahamcp2647 4 ай бұрын
അവതരണം കൊള്ളാം പക്ഷെ ഓണറെ നല്ലപോലെ വാക്ക് കൾ കൊണ്ട് സുഖിപ്പിക്കാൻ നില്ക്കാതെ നിങ്ങളെ കേൾക്കുന്നവർക്ക് പ്രയോചനമുള്ള വീഡിയോ ചെയ്യാൻ ശ്രമിക്ക്
@mohammedsaifudheen9834
@mohammedsaifudheen9834 4 ай бұрын
വണ്ടിയുടെ വില കേൾക്കുമ്പോൾ ഇയാൾ വല്ലാതെ എക്സൈറ്റഡാവുന്നു. ഷോപ്പുടമയ്ക്ക് വേണ്ടി സംസാരിക്കുന്നു. ജനങ്ങൾക്ക് വേണ്ടി ഒന്നും മിണ്ടുന്നില്ല. എന്നിട്ടും ജനങ്ങളോട് Subscribe ചെയ്യാൻ ആവശ്യപ്പെടുന്നു എന്തൊരു വിരോധാഭാസം !!
@thankachanto8909
@thankachanto8909 4 ай бұрын
ഇത് കാണുന്നവരും കേൾക്കുന്നവരും മണ്ടന്മാരാണെന്ന് ധരിക്കരുത്
@Maruthiworld-u5x
@Maruthiworld-u5x 4 ай бұрын
നിന്റെ വിഡിയോ കാണുന്നത് കടയുടെ ഉടമആണോ അല്ലല്ലോ ജനങ്ങൾ അല്ലെ, അവർക്ക് വേണ്ടി. പറ
@kripaclt
@kripaclt 4 ай бұрын
2014 wagonr രണ്ടുലക്ഷം രൂപയ്ക്ക് വരെ ഇയാൾ തന്നെ വീഡിയോ ചെയ്തിട്ടുണ്ട് എന്നിട്ടാണ് 3 40 വില കുറവാണെന്ന് വിളിച്ചുപറയുന്നത്
@rasheedthoombath8041
@rasheedthoombath8041 4 ай бұрын
എന്നാൽ പിന്നെ പുറത്തു കൊടുക്കേണ്ട നീ തന്നെ വാങ്ങിക്കോ
@ansarsiddiq2329
@ansarsiddiq2329 4 ай бұрын
കുറച്ചെ ഉള്ളെങ്കിൽ APL കാർഡ്കാർക്ക് മാത്രം കൊടുക്കുക
@fb3.O15
@fb3.O15 4 ай бұрын
BPL😊
@ansarsiddiq2329
@ansarsiddiq2329 4 ай бұрын
കൊടുക്കേണ്ടത് BPL ന് ആണെങ്കിലും റേഞ്ച് APL കാരുടെയാണ് Bro​@@fb3.O15
@Makeitdreamx
@Makeitdreamx 4 ай бұрын
ഇവൻ എവിടെയും പോയി ഓവർ ആക്ട് ആണ്..... മുതലാളിമാരെ സുഖപ്പിക്കാൻ ആണോ... 😄😄😂😂... വല്ലാത്ത അതിശയോക്തി 🤭..
@cpmohamed7742
@cpmohamed7742 4 ай бұрын
വില പറയുമ്പോൾ എജ്ജാതി അഭിനയം ...🥸
@ijaslatheef4555
@ijaslatheef4555 4 ай бұрын
അഭിനയം കുറച്ചു കൂടെ ആകാം
@prasanth7120
@prasanth7120 22 күн бұрын
Road മാസ്റ്ററുടെ തള്ള് കൂടിക്കൂടി വരുന്നു
@ramshadpalakkattil
@ramshadpalakkattil 4 ай бұрын
ഈ ഷോറൂമിൽ എല്ലാവണ്ടിക്കും മൈലേജ് കൂടുതലാണ്
@poornima-qp6ei
@poornima-qp6ei 4 ай бұрын
ബ്ലോഗർ നമുക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് പാവം വിലകേട്ടിട്ടു അത്ഭുതപ്പെടുന്നു 😢😢😢
@alikunju2069
@alikunju2069 4 ай бұрын
2018 model Liva Vd Annu on road price 8,17000 ullu ipo 6 varsham pazhakkam 81000 km oadiya vandy 7,5000 vila chodikunnu enthuvadey oru maryadayoke vende
@sajadmuhammed5603
@sajadmuhammed5603 4 ай бұрын
ഇവിടുന്ന് ഇവനിക്ക് ക്യാഷ് തോനെ കിട്ടി.. അതാ ഇത്ര സുഖിപ്പിക്കൽ 😅
@poornima-qp6ei
@poornima-qp6ei 4 ай бұрын
ബ്ലോഗറുടെ അത്ഭുതം കണ്ടിട്ട് ഷോപ്പ് ഓണർ ഉറങ്ങാതെ കിടക്കും എല്ലാ വണ്ടികളും ഇപ്പോൾ തന്നെ കച്ചോടം ആകും എന്ന പ്രതീക്ഷയിൽ 😢😢
@jayarajanpa7195
@jayarajanpa7195 4 ай бұрын
വാഗണർ 2014 ന് 3 .30 ഇച്ചിരി കുറഞ്ഞ് പോയി !
@A2zcom24
@A2zcom24 4 ай бұрын
2014വാഗ്നർ3.35😂😂😂 എന്നീട്ടും വ്ലോഗർക്ക് അത്ഭുതം😂😂😂😂 മിസ്റ്റർ ആകണ്ണട ഊരിവച്ച് നോക്കൂ..😂
@SadiqAli-DC
@SadiqAli-DC 4 ай бұрын
നമ്മള വീഡിയോ കണ്ടുവരുന്നവർക്ക് നിങ്ങൾ കുറച്ചു കൊടുക്കണം ട്ടോ അവർ ആൾറെഡി മണ്ടന്മാർ ആയിട്ടാണ് വരുന്നത് അവർക്ക് അതൊരു ആശോസം ആകണെങ്കിൽ ആകട്ടെ 😁😆
@visakhvr9807
@visakhvr9807 4 ай бұрын
Oru botham veanam egnea ulla video chayyumbol .ignise sigma new car offer kazhiynju 6.10lakh ulle . എന്ത് പൊട്ടത്തരം പറയുന്നത്
@SidhiqueSidhique-e5e
@SidhiqueSidhique-e5e 4 ай бұрын
സങ്ങതി പസ്റ്റ് പക്ഷെ ഞ്ഞമ്മക്ക് പറ്റൂല്ല ''
@visakhvr9807
@visakhvr9807 4 ай бұрын
Nallla 3g shop . Uppilu ittu vachoo ellam kudiee
@addumaster1542
@addumaster1542 4 ай бұрын
അജ്ജുവിന്തെ വീഡിയോ കോണാൻ നല്ല രസാ❤
@jashidkv4439
@jashidkv4439 4 ай бұрын
ഒരു ഒരു കാരണവശാലും miss ചെയ്യരുത്. നാട്ടിലില്ലാത്ത വിലയും
@TeachMeBro
@TeachMeBro 4 ай бұрын
Carsouke le setan alle ith 🤔 enthupati igane Paisa kurakkan. Decent rate anu ameo, i20 diesel, venue oke 👍
@kunchimuhammedahammed5230
@kunchimuhammedahammed5230 4 ай бұрын
2017 മോഡൽ ബ്രെസാ ഇടിച്ച വണ്ടി വെറും എഴു ലക്ഷത്തി പത്തായിരം എന്തല്ലേ ?
@ansaransar4153
@ansaransar4153 4 ай бұрын
2014 wagonr 3.35 Vila kuravaano 😮😮
@SunilkumarPr-iw4vl
@SunilkumarPr-iw4vl 4 ай бұрын
Reasonable price good video
@Arjunram-lc1qc
@Arjunram-lc1qc 4 ай бұрын
Valare abadham
@travelwings1231
@travelwings1231 4 ай бұрын
Road master 👍👍👍👍👍👍
@abbasabbas2431
@abbasabbas2431 4 ай бұрын
Poottile vila
@abdulsamad-mq1rh
@abdulsamad-mq1rh 4 ай бұрын
Adipoli
@nawazarar7778
@nawazarar7778 4 ай бұрын
🔥👌
@fakrudheenkp1931
@fakrudheenkp1931 4 ай бұрын
യൂസ്ഡ് കാർ.ഷോറൂമിൽ നിന്നും..... 🙏🏻
@addumaster1542
@addumaster1542 4 ай бұрын
നല്ല ഷോറോം
@ranafk2090
@ranafk2090 4 ай бұрын
New Ignis sigma 620000 pine engana 1.5 2lk difference😂
@ajnasmon
@ajnasmon 4 ай бұрын
ലിവ ലാസ്റ്റ് എത്ര ക്ക് കിട്ടും
@prabhakaranpillai6749
@prabhakaranpillai6749 4 ай бұрын
Evidanu sthalam paryuooo😂
@rvbroscom9894
@rvbroscom9894 4 ай бұрын
Why you are surprise.. It.s not low prices..
@shortsonyou
@shortsonyou 4 ай бұрын
New vandinelum kuduthal vilayula used cars ulla shoroom😂😂
@madhavanta3307
@madhavanta3307 4 ай бұрын
Vlogar Aalokke nallavana paksha
@visakhvr9807
@visakhvr9807 4 ай бұрын
Enthu offer aaanu ee shopil Udayyippu shop
@devannair8880
@devannair8880 4 ай бұрын
Vloger istalking too much for convei cingcostomers and hearing shop owners dialogue vloger seems tobe excited for showing costomers
@nooh20
@nooh20 4 ай бұрын
Iyala video idunna ellam koodthal aan
@kabeer5971
@kabeer5971 4 ай бұрын
മുതലാളി സുഖിച്ചു സുഖിച്ചു പൊങ്ങി പോവുകയാണ് ഇവന്റെ വീഡിയോ ഞാൻ കാണേയില്ല
@shravanbh9997
@shravanbh9997 4 ай бұрын
Dha vannu dhaaa poyi 😂
@tharikmuhammed4288
@tharikmuhammed4288 4 ай бұрын
Enth mudinja rate anu bro…😂
@moorthyts1844
@moorthyts1844 4 ай бұрын
ഓരോ വണ്ടി Jenune kilometer ആണോ..? എന്തൊരു പൂ.. @#₹e ചോദ്യം
@joyvallamattam
@joyvallamattam 4 ай бұрын
Ithu kanunnavare pottanmarakkaruthu
@sajeevjoseph3300
@sajeevjoseph3300 4 ай бұрын
സൂപ്പർ അവതരണം
@hamsapputhukkolli5024
@hamsapputhukkolli5024 4 ай бұрын
Nadakam venda
@shijibbasheer7573
@shijibbasheer7573 4 ай бұрын
തള്ളി മറിക്കുകയാണ്
@aboobackermusaliyamveettil7398
@aboobackermusaliyamveettil7398 4 ай бұрын
വ്ലോഗറിന്റെ സോപ്പ് പത കൂടിപ്പോയി
@abdulshukkur9023
@abdulshukkur9023 4 ай бұрын
Over valued
@vijayakumarkolangada6265
@vijayakumarkolangada6265 4 ай бұрын
നി കൂടുതൽ ഉണ്ടാക്കണ്ട
@navaskhan6576
@navaskhan6576 4 ай бұрын
Avatharakan verupikkunu
@Suresh-pt1uy
@Suresh-pt1uy 4 ай бұрын
അത്ഭുതം 😢😢😢
@NasarVettikkali
@NasarVettikkali 4 ай бұрын
ഫസ്റ്റ് 😄
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Kwids at Olx autos
3:02
Olxautos Angelsusedcars
Рет қаралды 252
പുതിയ ഷോറൂമിൽ വമ്പൻ ഓഫർ
17:23