വാഹനം സ്വന്തം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക Mob:8848996728 സിയാദ്
@shivashivashivashiva70677 ай бұрын
പുതിയ വണ്ടിയേക്കാളും വില പഴയ വണ്ടിക്കാണോ?
@AlexAnder-nr8mu6 ай бұрын
പുതിയ വണ്ടി യെ ക്കാളും വില,,, സ്വർണ്ണം അരച്ച് ചേർത്തിട്ടുണ്ട്,, അതാണ് ഇത്രയും തീ വില,,, മാന്യ പ്രേക്ഷകർ ക്ഷമിക്കണം
@Aswinratheesh-jz8uw7 ай бұрын
Mahindra alfa comfy bs6 2024 review chayamo
@AnilKumar-sk5nc7 ай бұрын
വില വളരെ കൂടുതൽ
@ASHRAFP-ni1hs5 ай бұрын
Kozhikode jillake loanil kittumo
@bibinrajkannan83217 ай бұрын
Auto sliding window cheyyuna place onnu comment cheyyamo at Ernakulam - Aluva
@AnilKr-to5ji5 ай бұрын
Exenge edukumo
@muhammedshafeekshafeek77727 ай бұрын
ബജാജ് വലിയ വണ്ടിക്ക് തൃശ്ശൂർ ജില്ലയിൽ മാർക്കറ്റ് കുറവാ 2018ബജാജ് വലിയ വണ്ടി കൊടുത്തത്. ഒരു ലക്ഷത്തി 30.000
@ASHRAFP-ni1hs5 ай бұрын
Kozhikode district loan available annoo
@mammoosmm7 ай бұрын
മഴക്കാലത്തു വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം തീരെ കയറാതിർക്കാൻ. സൈഡ് കർട്ടൻ അല്ലാതെ വണ്ടിയുടെ ഡ്രൈവർ ഭാഗത്തും പാസ്സഞ്ചർ ഭാഗത്തും. സട്ടർ പോലെയുള്ളവർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
@_machine__head_7 ай бұрын
Bro oru new auto edukan plan und. Autokk all kerala permit kittumoo ella stand il um oodan pattumo plz reply tharqne💗
@Autokaran7 ай бұрын
ഓൺലൈൻ ആണ് ഓടാൻ ഉദ്ദേശിക്കുന്നതെങ്കിൽ 5 സീറ്റർ കേരള പെർമിറ്റ് അല്ലെങ്കിൽ ഇലക്ട്രിക് ഓട്ടോ എടുക്കുക അഡ്രസ്സിൽ വരുന്ന സ്റ്റാൻഡ് പെർമിറ്റിൽ ഓടാൻ താല്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ ഓട്ടോ3+1ഓട്ടോ എടുക്കുക👍
@_machine__head_7 ай бұрын
@@Autokaran bro Bajaj maxima z edukan ahn plan
@_machine__head_7 ай бұрын
@@Autokaran city il oodan ahn plan ellath eranakulam district full oodan pattanamengil enth chyyanam
@FreshFishDaily-yi7pd3 ай бұрын
2.45 eppo കിട്ടും
@vipinvinay18447 ай бұрын
Muneer ikka ningade commission kurach paranjal mathi 😂😂
@moideenkutty19667 ай бұрын
Hi muneerkka🌹
@MusthafaPangatil7 ай бұрын
പ്രയ് വറ്റ് ഓട്ടോ വേണം മലപ്പുറം കോട്ടക്കൽ
@ChinnuChikku-fz2me7 ай бұрын
Rajadhani ?
@RobyVarghese-k8j4 ай бұрын
Hi
@FasRah3 ай бұрын
ഒരു പ്രെവറ്റ് ഓട്ടോ വേണം ഏതാ നല്ലത് Bajaj തന്നെ അല്ലേ? ഉണ്ടെങ്കി അറിയിക്കോ അത്യവശ്യം മൈലേജ് വേണം കാണാൻ കുറച്ച് വൃത്തി വേണം
@tencecok5387 ай бұрын
Rate kuduthal aanu
@thomassamson73644 ай бұрын
ചേട്ടന്റെ മൊബൈൽ no തരാമോ
@Prashand-xh4up7 ай бұрын
വില കൂടുതൽ ആണ്
@itz_me_aju0077 ай бұрын
Kozhikode cc kodukkan undo plz msg me
@madhusivandan327 ай бұрын
മോശം അണു സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
@abdulazeezazeez39547 ай бұрын
❤
@alanponnus62786 ай бұрын
വില വളരെ കൂടുതലാണ് ഇങ്ങനെയുള്ള തട്ടിപ്പ് വീഡി യോ ചെയ്യരുമ്പ്🙏🙏🙏🙏
@Autokaran6 ай бұрын
Ok
@riyasbasheerriya8247 ай бұрын
👌👌👌👌👍👍👍💕💕💕🥰🥰🥰
@vinodsubramanian93137 ай бұрын
ഓട്ടോ ഓടിച്ചു ജീവിച്ചാൽ പോരെ നാട്ടുകാരെ പറ്റിക്കണോ
@ShijoStephen5 ай бұрын
വില വളരെ കൂടുതലാണ്
@sirajudeenvelavoor25337 ай бұрын
ആദ്യം കാണിച്ച ape ഓട്ടോയുടെ വില പറഞ്ഞില്ല
@alavisafa79402 ай бұрын
നിങ്ങളെന്താ വണ്ടിയുടെ റേറ്റ് പറയാത്തത്
@shifinjohn84486 ай бұрын
പുതിയ വണ്ടിയുടെ ഷോറൂമോ 😂😂😂
@AbdulHameedvCalicut-i9g3 ай бұрын
ടോപ് വിലയാണല്ലോ നിങ്ങൾ ഇങ്ങനെത്തെ വീഡിയോ ചെയ്യരുത് pls
@noushadvaya44297 ай бұрын
റൈറ്റ് 😂😂😂😂
@NAMBRATHODI6 ай бұрын
CNG flop ആയോണ്ടാണോ ഇങ്ങനെ വിൽക്കാൻ ഇട്ടിരിക്കുന്നെ?