ഇന്ന് ഉദ്ഘാടന ദിവസം ഞാൻ പോയിരുന്നു അവിടെ നിന്നും രണ്ട് മന്തി വേടിച്ചു പക്ഷേ അത് മന്തി അല്ലായിരുന്നു ശവ്വായ കോഴിയും കബ്സ ചോറും തന്ന് ഞങ്ങളെ പറ്റിച്ചു എന്താണ് അങ്ങനെ സംഭവിച്ചത് എന്ന് അറിയില്ല അവിടെ ബോർഡ് വെച്ചിരുന്നത് ചിക്കൻ മന്തി എന്നാണ് അത് കോരിത്തന്ന ആളോട് ഞാൻ ചോദിച്ചു ഇത് മന്തി കോഴി തന്നെയാണോ എന്ന് എന്നിട്ട് അയാൾ പറഞ്ഞു മന്തിയാണെന്ന് പക്ഷേ അത് ഷവ്വായ കോഴി ആയിരുന്നു