ഏയ് ഓട്ടോ സിനിമ ലൊക്കേഷൻ | Aye Auto Movie Location| Lalettan

  Рет қаралды 91,504

Jovial Vlogs

Jovial Vlogs

Күн бұрын

Aye Auto Malayalam movie Location #Lalettan #Mohanlal
ഏയ് ഓട്ടോ സിനിമാ ലൊക്കേഷൻ തേടി ഉള്ള ഒരു ചെറിയ വീഡിയോ ആണ് ഇത് ,കോഴിക്കോടിൻ്റെ പല സ്ഥലങ്ങളിലാണ് ഏയ് ഓട്ടോ ചിത്രീകരിച്ചത് ,ഒരുപാട് സുഹൃത്ത് ക്കൾ വഴി അന്വേഷിച്ച് തേടിപ്പിടിച്ചാണ് വീഡിയോ ചെയ്തത് .
വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ ,ശ്രീനിവാസൻ ,മുരളി ,രേഖ ,കുതിരവട്ടം പപ്പു ,തുടങ്ങിയവർ ' പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ഓട്ടോറിക്ഷ ജീവനക്കാരുടെ ജീവിതം വിഷയമാക്കി 1990 - ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഏയ് ഓട്ടേ .
_______________________________________________
Camera : Nokia 7.1 Android phone
mic : Moya M1
Tripod. : XORDUX
________________________________________________
Location : Kozhikode
_______________________________________________
👉Movie Location hunt Part 1
കപ്പേള സിനിമാ ലൊക്കേഷൻ :
• കപ്പേള സിനിമാ ലൊക്കേഷൻ...
👉Movie Location hunt Part 2:
ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാൻ്റെ വീട്
• Godfather Malayalam mo...
👉 Movie Location hunt Part 3 :
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
• Mundhirivallikal thali...
_____________________________________________
I have used use some clips from "Aye Auto" Malayalam movie in my video and that contents belogs to the original creator.
_____________________________________________
#Mohanlal_super_hit_movie #Lalettan #Jovialvlogs

Пікірлер: 579
@user-cn7oh9fe3s
@user-cn7oh9fe3s 4 жыл бұрын
ഒട്ടോയിൽ കാർ ഇടിക്കുന്നത് കല്ലായി പഴയപാലമാണ്. ഇന്ന് ആ പാലം ഇല്ല.
@jovial_vlogs
@jovial_vlogs 4 жыл бұрын
Sorry bro 🥰🥰🥰 എനിക്ക് അത് തെറ്റ് പറ്റിയതാണ് , കല്ലായി പഴയപാലം ഇപ്പോ ഇല്ലാ എന്ന് അറിഞ്ഞു ,പഴയ സിനിമാ ലൊക്കേഷൻ ചെയ്യുമ്പോൾ ഇതുപോലുള്ള തെറ്റുകൾ സംഭവിക്കും ,ഇനി ചെയ്യുന്ന video കൾ ശ്രദ്ധിച്ചു ചെയ്യാം . Anyway thank you 🥰🥰🥰🥰 Keep support 🥰🥰🥰🥰🥰
@palapettiabdulsamad2077
@palapettiabdulsamad2077 4 жыл бұрын
@@jovial_vlogs feroke old bridge not kallai
@palapettiabdulsamad2077
@palapettiabdulsamad2077 4 жыл бұрын
Ure current feroke old bridge
@jovial_vlogs
@jovial_vlogs 4 жыл бұрын
@@palapettiabdulsamad2077 athe ikka 😍🥰
@vijithvijith5070
@vijithvijith5070 4 жыл бұрын
Feroke old bridge
@PGVLOGS123
@PGVLOGS123 4 жыл бұрын
*ഇങ്ങനെ ഇങ്ങനെ പോയി പോയി അവസാനം ടൈറ്റാനിക്കിന്റെ ലൊക്കേഷൻ വരെ കാണിക്കണം ട്ടോ* 😜😜 🔥🔥🔥🔥🔥🔥
@jovial_vlogs
@jovial_vlogs 4 жыл бұрын
Hahaha 🥰😝
@ambilyeb5527
@ambilyeb5527 4 жыл бұрын
അഭിനന്ദനങ്ങൾ... മലയാള സിനിമയിൽ ഇതു പോലെ ധാരാളം ലൊക്കേഷനുകൾ ചരിത്രം സ്രഷ്ടിച്ചിട്ടുണ്ട് അത്തരം ലൊക്കേഷനുകൾ കൂടി ചെയ്യുവാൻ സാധിക്കട്ടെ....
@tripsNchats
@tripsNchats 4 жыл бұрын
ആ പടം കണ്ട ഫീൽ തന്നെ കിട്ടി🥰🥰 കഷ്ട്ടപ്പെട്ടിട്ടാണെങ്കിലും നല്ല എപ്പിസോഡ് പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞല്ലോ..
@jovial_vlogs
@jovial_vlogs 4 жыл бұрын
Thanks bro 🥰🥰 Ningal nattil vaa namuk polikkam
@jobinjose5009
@jobinjose5009 4 жыл бұрын
.
@JacobzVibe
@JacobzVibe 4 жыл бұрын
എത്ര കണ്ടാലും മതി വരാത്ത പടം. ലൊക്കേഷൻ വ്ലോഗ് സൂപ്പർ
@jovial_vlogs
@jovial_vlogs 4 жыл бұрын
Thanks bro 🥰🥰
@sabithsidharth487
@sabithsidharth487 4 жыл бұрын
ഒരുപാട് കഷ്ടപ്പെട്ടു എടുത്ത വീഡിയോക്ക് ഒരുപാട് നന്ദി...
@jovial_vlogs
@jovial_vlogs 4 жыл бұрын
Thanks bro 🥰🥰🥰
@neilshijilkumar2042
@neilshijilkumar2042 4 жыл бұрын
ഇനി ഇത്തരത്തിലുള്ള പഴയ സിനിമ ലൊക്കേഷനുകൾ ചെയ്യുമോ ?ഇത് തികച്ചും പുതു തലമുറയ്ക്ക് ഒരു തിരനോട്ടം നടത്താം!!....
@jovial_vlogs
@jovial_vlogs 4 жыл бұрын
Sure aayittum cheayyam 😍🥰👍 Keep support 🥰🥰🥰
@riyas7993
@riyas7993 4 жыл бұрын
YNWA♥️
@neilshijilkumar2042
@neilshijilkumar2042 4 жыл бұрын
@@riyas7993 Champions of Europe and England....
@riyas7993
@riyas7993 4 жыл бұрын
@@neilshijilkumar2042 This means more🎉
@MiraculousMelodies
@MiraculousMelodies 4 жыл бұрын
ഇങ്ങടെ കഷ്ടപ്പാടിൻ്റെ intensity ഇങ്ങടെ ഓരോ വീഡിയോകളിലും പ്രകടമാണ്. ഗംഭീരമായിരിക്കുന്നു.Keep going.May god bless you❤️❤️❤️👌👌👌
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰
@anilani1833
@anilani1833 4 жыл бұрын
ഇതുപോലത്തെ വീഡിയോസ് ചെയുമ്പോൾ അറിയാവുന്ന ആരെയെങ്കിലും കൂടെ കൂട്ടുക. ബാക്കി സൂപ്പർ ആണ്
@jovial_vlogs
@jovial_vlogs 4 жыл бұрын
Thanks bro 🥰🥰🥰
@faisalmanathodukafaisalman6147
@faisalmanathodukafaisalman6147 4 жыл бұрын
ഈ കൊറോണ കാലത്തും ഇത്രയും റിസ്ക് എടുത്ത് ഞങ്ങൾക്ക് ഈ ലൊക്കേഷൻസ് കാണിച്ചു തന്ന തങ്ങൾക്കും താങ്കളുടെ ചാനലിനും 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰 Keep support 🥰🥰🥰🥰
@arjunkv2869
@arjunkv2869 4 жыл бұрын
മെയിൻ ലൊക്കേഷൻ കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജ് ഉണ്ട്, പഴയ കല്ലായി പാലം ആണ് ഓട്ടോ ഇടിക്കുന്ന ലൊക്കേഷൻ, വെസ്റ്റിൽ ഗസ്റ്റ് ഹൌസ്ന്റെ മുൻവശം ആണ് ഓട്ടോ സ്റ്റാൻഡ്, ആ ഇറക്കം ഇറങ്ങി വന്നാൽ അശോകന്റെ വീട് (വീണ് കിട്ടിയ ബാഗ് ആയി വരുന്ന സീൻ )പാദസരം കിട്ടുന്ന സീൻ ഉള്ള പമ്പ് മാവൂർ റോഡ് കുരിശു പള്ളിക് അടുത്തുള്ള പെട്രോൾ പമ്പ് ആണ്.
@jovial_vlogs
@jovial_vlogs 4 жыл бұрын
Thanks bro 🥰🥰🥰
@ratheeshm.r1842
@ratheeshm.r1842 4 жыл бұрын
അശോകന്റെ വീട് ആണ് വെള്ളാനകളുടെ നാട്ടിൽ ശോഭനയുടെ വീട് (മതിൽ പൊളിയുന്ന )
@manu-tq7ng
@manu-tq7ng 3 жыл бұрын
എന്റെ വീട് ഇതിന് അടുത്ത് തന്നെയാ.... ലാലേട്ടൻ ഒക്കെ ഞങ്ങടെ നാട്ടിന് അഭിനയിച്ചു പോയതാണ് എന്ന് ആലോചിക്കുമ്പോ തന്നെ... ആഹാ അന്തസ്സ്....
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍😍
@sreekanthkottamom
@sreekanthkottamom 3 жыл бұрын
ഒരുപാട് പ്രയത്നിച്ച കൂട്ടുകാരന് ഒരായിരം ലൈക്ക്
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍 Keep support 🥰
@su-nu6574
@su-nu6574 3 жыл бұрын
ഞാൻ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച രണ്ട് വീടുകൾ (മനസ്സിനെക്കരയിലെ ശീലാമ്മ യുടെ വീടും ഗോഡ്ഫാദറിലെ മാലുവിന്റെ വീടും ) പക്ഷെ മാലുവിന്റെ വീട് കണ്ടപ്പോ സങ്കടായി
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@Noufaltechmalayalam
@Noufaltechmalayalam 4 жыл бұрын
ചെറിയ ചെറിയ തെറ്റുകൾ ഉണ്ടെങ്കിലും നിങ്ങൾ എടുത്ത effort വളരെ വലുതാണ്,, ഈ വിഡിയോയിൽ കാണിച്ചിട്ടുള്ള എല്ലാ സ്ഥലവും ഞാൻ എപ്പോളും പോകുന്ന സ്ഥലമാണ്.. ഞാൻ കോഴിക്കോട് സിറ്റിയിൽ ആണ്...
@jovial_vlogs
@jovial_vlogs 4 жыл бұрын
Ikka thettukal Nannayi undayittund ... Thudakkam aayathu kondum ,Chodicha Chila aalukalkkum mistake pattiyathum kond aane anganea sambavichath .. anyway sorry 😍😍👍 Thank you 🥰 Keep support 🥰🥰🥰
@Noufaltechmalayalam
@Noufaltechmalayalam 4 жыл бұрын
@@jovial_vlogs സോറി ഒന്നും പറയണ്ട bro,,, നിങ്ങൾ ചെയ്യുന്ന വീഡിയോ അത് നല്ല effort ഉണ്ട്.. താങ്ക്സ് ഇനിയും കുറെ കോഴിക്കോട് ഷൂട്ടിംഗ് ലൊക്കേഷൻ പ്രതീക്ഷിക്കുന്നു..
@jovial_vlogs
@jovial_vlogs 4 жыл бұрын
🥰😍👍
@arunmanoharan7917
@arunmanoharan7917 4 жыл бұрын
നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോ ചെയുക ആശംസകൾ
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰
@sabudileesh4238
@sabudileesh4238 4 жыл бұрын
Video Kandappo orupadu Ishtayi tto thx 4 ur great visuals
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰🥰🥰 keep support 🥰🥰
@Ajuzvlogg
@Ajuzvlogg 4 жыл бұрын
വളരെ നന്ദി ബ്രോ... ഇതുപോലുള്ള കാഴ്ചകൾ സമ്മാനിച്ചതിന് ♥️♥️🌹🌹നമ്മളേ ലാലേട്ടൻ...... ♥️♥️പപ്പുവിന്റെയ് വീഡിയോ waiting
@jovial_vlogs
@jovial_vlogs 4 жыл бұрын
Thanks bro .😍🥰 Oru 2 video kayinjal athaanu
@muhammadrafi1764
@muhammadrafi1764 3 жыл бұрын
Chettaaa njn ithu pole kore videos kandittundu kore channal karu undallooo avarekkal gambeera maayi ttaaa❤️
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍🥰😍
@TheKuttikanam
@TheKuttikanam 4 жыл бұрын
അടിപൊളി, ഇങ്ങനെയുള്ള സാധനങ്ങൾ ഇനിയും ഉണ്ടെങ്കിൽ ഇറക്കു വെയ്റ്റിംഗ്
@jovial_vlogs
@jovial_vlogs 4 жыл бұрын
Ividea thannea nikku bro 🥰🥰🥰 iniyum oronnayi varum 🥰😍🥰
@unnikrishnanksunni5115
@unnikrishnanksunni5115 4 жыл бұрын
Kollam ethupolathe videos eniyum pratheekshikkunnu👌👌👌👌👍👍👍👍🥰🥰🥰🥰
@jovial_vlogs
@jovial_vlogs 4 жыл бұрын
Bro bakki videos eallam onne Kanaan marakkaruth ... Thank you 🥰 Keep support 🥰
@unnikrishnanksunni5115
@unnikrishnanksunni5115 4 жыл бұрын
@@jovial_vlogs theerchayayum👍👍
@prajithpatterkandy6544
@prajithpatterkandy6544 4 жыл бұрын
കോഴിക്കോട്, ആഴ്ചവട്ടം എന്ന സ്ഥലത്താണ് ഇ വീട് ഉള്ളത്,, ഏയ്‌ ഓട്ടോ, Godfather, കളരി, നന്ദിനി ഓപ്പോൾ, പൈ ബ്രദർ, അഭിഭാഷകന്റെ കേസ് dairy, രുദ്രാക്ഷം, അങ്ങനെ കുറെ അധികം movie shooting location ആയിരുന്നു, ഇ വീട്,
@jovial_vlogs
@jovial_vlogs 4 жыл бұрын
🥰👍
@murshidashihab8840
@murshidashihab8840 4 жыл бұрын
ഞാൻ പുതിയ സമ്പ് സ്ക്രൈബറാണ്. ഇനിയും പഴയ മലയാള സിനിമയുടെ ലൊക്കേഷൻ വീഡിയോ ഇടണം. സൂപ്പർ
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰🥰
@user-zq6wo6re5k
@user-zq6wo6re5k 4 жыл бұрын
ഈ ഒറ്റ വീഡിയോ കെണ്ട് നിങ്ങളുടെ ഫാൻ ആയി മാറ്റിക്കളഞ്ഞല്ലോ എന്നെ
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰🥰
@irfanhabeeb7519
@irfanhabeeb7519 3 жыл бұрын
ഈ വീടിൻ്റ അടുത്തായിരുന്നു ഞാൻ പഠിച്ച +2 College.class ൽ ഇരുന്നാൽ ഈ വീട് കാണാം. കുറേ നോക്കിയിരുന്ന് ആസ്വധിച്ചിട്ടുണ്ട്. great vlog bro..🥰👍
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@Rajeshmadhur
@Rajeshmadhur 4 жыл бұрын
Mazavilkaavadi , ,,ponmuttayidunna tharravu, location video cheyyu,next plsssss,,,,,
@jovial_vlogs
@jovial_vlogs 4 жыл бұрын
Urappayittum cheayyum bro 🥰🥰🥰
@rajeevsreedharan9428
@rajeevsreedharan9428 4 жыл бұрын
Great effort.... Valare nannayitondu....
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰🥰 Keep support 🥰🥰🥰
@midunps1998
@midunps1998 4 жыл бұрын
Super Broooo Adipoli onum parayan ila namuday ambition broooo kanichu thannu othri thankssssss eniyum venamm kettto video
@jovial_vlogs
@jovial_vlogs 4 жыл бұрын
Sure aayittum bro... Iniyum videos unde .... Keep support 🥰🥰🥰🥰 Thank you 🥰🥰🥰🥰
@salutekumarkt5055
@salutekumarkt5055 4 жыл бұрын
മോഹൻലാൽ ഇപ്പോൾ അത്തരം സിനിമകൾ ഒന്നും അഭിനയിക്കില്ല കോട്ടും സൂട്ടും ഇട്ടതു മാത്രം അഭിനയിക്കുന്നതു എത്രയോ സാദാരണക്കാരുടെ കഥ പറയുന്ന സിനിമകൾ അതിനു ഇവർ പറയുന്ന ഒരു എസ്ക്യൂസ്‌ ഇത് new ജനറേഷൻ കാലമാണ് എന്നാണ് എല്ലാകാലത്തും new ജനറേഷൻസിനിമകൾ ഉണ്ടായിട്ടുണ്ട് ദൃശ്യം വിജയിച്ചത് ഇക്കാലത്താണ് അതിനു സിനിമാക്കാർ പറയുന്ന മറുപടി കഥയുടെ ബ്രില്ലിയൻസി കൊണ്ടാണെന്നു ആ ബ്രില്ലിയൻസി അമരത്തിലും, ഭരതത്തിലും, കമ്മീഷണറിലും മഴവിൽക്കാവടി അങ്ങനെ എല്ലാ അക്കാലത്തെ സിനിമകളിലും ഉണ്ട്‌ ഇനിയും ആ പഴയ cinemakkalm വരട്ടെ ഇന്ന് സിനിമയുടെ മൂല്യം അള്ളാ നോക്കുന്നത് എത്ര കോടി ഉണ്ടാക്കാം എന്നതാണ്. ചെ.. എന്താ ചെയ്ക
@jovial_vlogs
@jovial_vlogs 4 жыл бұрын
Sathyam 😍😍😍😍👍
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 2 ай бұрын
അള്ളാക്ക് സിനിമ ഹറാം അല്ലേ
@sreejithparayil240
@sreejithparayil240 3 жыл бұрын
ലാലേട്ടൻ വണ്ടി നന്നാക്കുന്ന സ്ഥലം പൊളിച്ചു മാറ്റിയ കല്ലായിപ്പാലം ചേർന്നതായിരുന്നു അതിപ്പോൾ റെയിൽവേ ട്രാക്ക് ആയി രണ്ട് ആശുപത്രി മുക്ക് കാണിക്കുന്ന സീൻ ഒക്കെ പിഡബ്ല്യുഡി ഓഫീസിലെ മുൻപിൽ സെറ്റ് ഇട്ടതാണ്
@jovial_vlogs
@jovial_vlogs 3 жыл бұрын
Athea ... Thank you 🥰😍🥰
@hakeemchelari7604
@hakeemchelari7604 4 жыл бұрын
Super aayittundu machane
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰
@jishin9308
@jishin9308 4 жыл бұрын
Also Congrats for 3k subscribers...Eniyum full support undaggum ttooo✌️✌️✌️✌️✌️
@jovial_vlogs
@jovial_vlogs 4 жыл бұрын
Thanks jishib🥰🥰🥰
@amalbabuamal1731
@amalbabuamal1731 4 жыл бұрын
Thank you veendum ithu polulla videos pratheekshikkunnu
@jovial_vlogs
@jovial_vlogs 4 жыл бұрын
Channel Ulla bakki location videos eallam onne Kanaan marakallea 🥰🥰🥰 Thank you 🥰🥰🥰
@azhiyurvlog2729
@azhiyurvlog2729 4 жыл бұрын
വളരെ നല്ല വീഡിയോ 😍Thank You for sharing it 🤩
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰🥰
@jijipv1452
@jijipv1452 3 жыл бұрын
ഞാമുടേ കോയികോട്,,,, നല്ല വിഡിയോ,
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@rajesh455rajan4
@rajesh455rajan4 4 жыл бұрын
സൂപ്പർ ബ്രോ ഇനിയും പ്രധീക്ഷിക്കുന്നു aduth മൂവി
@jovial_vlogs
@jovial_vlogs 4 жыл бұрын
Sure aayittum ...bakki Location video Kando ? Channel onne nokkan marakkaruth .. Thank you 🥰🥰🥰 Keep support 🥰🥰
@shijeshm3493
@shijeshm3493 3 жыл бұрын
സംഭവം ഇഷ്ടപ്പെട്ടു അഭിനന്ദനം ചില പോരായ്മ ഉണ്ട് ചില സ്ഥലങ്ങളെ കുറിച്ച് വിവരണം നടത്തബോൾ കുറച്ച് പഠിച്ച് കഴിഞ്ഞാൽ നല്ല രിതിയിൽ അവതരിപ്പിക്കാൻ കഴിയും ഉദ തളി ക്ഷേത്രം എന്ന് പറയുബോൾ അതിൻ്റെ കുറച്ച് വിവരണം നൽകുക അങ്ങനെ ചെറിയ ചില പോരായ്മകൾ എങ്കിലും അ ഭിനന്ദനങ്ങൾ
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you bro 🥰 തുടക്ക കാലത്തേ വീഡിയോകൾ ആണ് ഇത്
@safnu
@safnu 4 жыл бұрын
കിടുവേ.....♥♥♥ shyneejkane സില്‍മേല്‍ എട്ത്തില്ലേ..... വന്നിട്ട് വേണം അന്‍റെ സില്‍മേല്‍ മൊഖം കാണിക്കാന്‍...
@jovial_vlogs
@jovial_vlogs 4 жыл бұрын
Nee vaa Da ...😍🥰
@nikhilnhaloor
@nikhilnhaloor 4 жыл бұрын
Film location video super ആയി
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
അടിപൊളി, 👍
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@jishin9308
@jishin9308 4 жыл бұрын
Akhil, Video nannai ishtapettu ttoo..next location video kii vendi waiting annu ttoo....✌️✌️
@jovial_vlogs
@jovial_vlogs 4 жыл бұрын
🥰😍
@muhammadrafi1764
@muhammadrafi1764 3 жыл бұрын
Nalla videos aan chettaaa
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰 bro
@bhajiak4225
@bhajiak4225 4 жыл бұрын
Full support
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰
@shaji132
@shaji132 4 жыл бұрын
സൂപ്പർ bro....
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰
@focuzmedia7279
@focuzmedia7279 4 жыл бұрын
Super
@ashikmp1877
@ashikmp1877 2 жыл бұрын
❣️
@jovial_vlogs
@jovial_vlogs 2 жыл бұрын
😍😍😍
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
ഗുഡ് effortt, ബ്രോ താങ്ക്സ്
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰
@user-ni7xf4kb9c
@user-ni7xf4kb9c 3 жыл бұрын
ഒരു പാട് റിസ്ക് എ ടുത്ത് ചയ്യ ലെ. ഗുഡ് സപ്പോർട് ഉണ്ട്
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@fasilttfasi5211
@fasilttfasi5211 4 жыл бұрын
ലാലേട്ടൻ ന്റെ ഓട്ടോ ഇടിക്കുന്ന സീൻ എന്ന് പറയുന്നത് കല്ലായി പഴയ പാലത്തിൽ നിന്നാണ് ഫറോക് പാലം അല്ല
@jovial_vlogs
@jovial_vlogs 4 жыл бұрын
Onne pinned comment nokkamo .... Anyway thanks bro .... Keep support 🥰🥰🥰🥰🥰
@dare2dreambytravelbros276
@dare2dreambytravelbros276 3 жыл бұрын
Adipoli 😄
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@blackday1469
@blackday1469 4 жыл бұрын
പഴയ സി ടെ ലൊ കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് പണ്ട് സി കാണുമ്പോൾ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ഏതാ സ്‌ഥലം എന്ന് 80കളിൽ ഇങ്ങോട്ട് ഉള്ള സി കൾ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰 Keep support 🥰🥰🥰
@shyamramesan7705
@shyamramesan7705 4 жыл бұрын
Memories ❤️
@jovial_vlogs
@jovial_vlogs 4 жыл бұрын
🥰😍😍👍
@sreeragks4492
@sreeragks4492 3 жыл бұрын
Super 😘
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@sethunathpv305
@sethunathpv305 4 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰 Keep support 🥰🥰🥰
@sooryamohan5759
@sooryamohan5759 4 жыл бұрын
സൂപ്പർ bro🤩epozhelum achuvinte amma shoot cheytha place onn kanikkumo. Avarude veed anu kanendath. Shanthi nilayam anu kanendath.. plzz. Epozhenklum aa vedio upload cheyyanea.. waiting😃
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰 Athe shoot cheathu kayinjittund .next week maybe aa video undavum.... Keep support 🥰🥰🥰🥰
@sooryamohan5759
@sooryamohan5759 4 жыл бұрын
@@jovial_vlogs waiting🥰.... support undakum... keep going 🤝
@travelwithafsalbrooo2905
@travelwithafsalbrooo2905 4 жыл бұрын
Adipoli visuals muthee
@jovial_vlogs
@jovial_vlogs 4 жыл бұрын
🥰
@binojkumar6127
@binojkumar6127 5 ай бұрын
ഈ സിനിമയുടെ പാട്ട് സീൻ കക്കയം 30 താം മൈലിൽ നിന്ന് ഷൂട്ട്‌ ചെയ്‌തിട്ടുണ്ട്
@jovial_vlogs
@jovial_vlogs 5 ай бұрын
❤️♥️😍
@sajithnair1806
@sajithnair1806 4 жыл бұрын
Hospital scene Govt Hospital Ella Westhill Chungam Govt Guest House Aanu Easthill Chungam Road
@jovial_vlogs
@jovial_vlogs 4 жыл бұрын
Thanks bro 🥰🥰🥰🥰 ശരിക്ക് പറഞ്ഞാൽ ഞാൻ എല്ലാം ജനിക്കുന്നതിന് മുന്നേയോ ,എനിക്ക് എല്ലാം 5 വയസിന് താഴെ ഉള്ളപ്പോളേ പുറത്തിറങ്ങിയ സിനിമകളുടെ ലൊക്കേഷനാണ് തേടിപ്പിടിച്ച് ചെയ്യുന്നത് ,പല ആളുകളോടും അന്വേഷിച്ചും സിനിമ പല തവണ സൂഷ്മമായി കണ്ടും ആണ് സ്ഥലങ്ങൾ തിരിച്ചറിയുന്നത് ,തെറ്റുകൾ സംഭവിക്കാം സ്വാഭാവികം . ക്ഷമിക്കണം . Keep support 🥰🥰🥰
@Nandana.Sureshh
@Nandana.Sureshh 4 жыл бұрын
Kozhikode🔥🔥 nyc broo ur videos keep going
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰 Keep support 🥰🥰🥰
@bibinkanjirathingal
@bibinkanjirathingal 4 жыл бұрын
Kollam super
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰 Keep support 🥰🥰
@akhilkommadath1825
@akhilkommadath1825 4 жыл бұрын
This house (Aye Auto Meenakshi's and Aana paara achamma's house) is actually my mother's uncle's house. My mother's house is just on the side of this house too and in my childhood, I've watched many of these films being shot here. Thanks for covering this. However, what you show as Lalettan's house is incorrect. That house used to be an out-house (used for storing medicines) behind this big house itself. It was demolished, but it was in the same compound. Also, the small temple shown in 'Sundari' song is just to right side of this house and still exists today.
@jovial_vlogs
@jovial_vlogs 4 жыл бұрын
🥰👍🥰👍😍
@user-js8nn8wd7k
@user-js8nn8wd7k 4 жыл бұрын
Place?
@akhilkommadath1825
@akhilkommadath1825 4 жыл бұрын
@@user-js8nn8wd7k Mankavu
@priyankaap5793
@priyankaap5793 4 жыл бұрын
Wow😍
@jovial_vlogs
@jovial_vlogs 4 жыл бұрын
😍🥰
@sulthan805
@sulthan805 4 жыл бұрын
അടിപൊളി 👌👌ലാലേട്ടന്റെ ഉസ്താദ് ഫിലിമിലെ വീട് നമ്മടെ ചുങ്കo. അത്താണിക്കൽ ഭാഗത്താണെന്നു കേട്ടിട്ടുണ്ട് 🤔🤔കറക്റ്റ് അറയൂല...
@jovial_vlogs
@jovial_vlogs 4 жыл бұрын
Athe polichunnum parayunnath keattu ... Namuk nokkam cheayyam 😍 Thank you 🥰🥰🥰
@sulthan805
@sulthan805 4 жыл бұрын
@@jovial_vlogs നമ്മടെ വിനോദ് കോവൂർ. നിർമൽ പാലാഴി അവരുടെഒക്കെ വീട് ഒന്ന് കാണിക്കോ 🤗🤗🤗
@vijeesh1613
@vijeesh1613 4 жыл бұрын
😍😍😍അടിപൊളി 👌👌👌
@jovial_vlogs
@jovial_vlogs 4 жыл бұрын
🥰🥰🥰
@user-dr3ug9po7s
@user-dr3ug9po7s 4 жыл бұрын
എന്റെ കോഴിക്കോട്
@jovial_vlogs
@jovial_vlogs 4 жыл бұрын
Namudea Kozhikode 🥰🥰🥰
@sreejithns4766
@sreejithns4766 4 жыл бұрын
മീശമാധവൻ ലൊക്കേഷൻ
@dalialulu3578
@dalialulu3578 4 жыл бұрын
nte valya agrahamayirunnu anappara achammayude veed kanuka ennath...ethayalum tnx
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰
@vijeshkujan128
@vijeshkujan128 4 жыл бұрын
ഹലോ സുഹൃത്തേനി ങ്ങൾ ബീച്ച് ഹോസ്പിറ്റൽ എന്ന് പറഞ്ഞ് കാണിച്ചത് കോട്ടപ്പറമ്പ് ശുപത്രി ആണ്(പാളയം) ഞമ്മളും കോയിക്കോട്ടാണ് കോയ
@jovial_vlogs
@jovial_vlogs 4 жыл бұрын
Avideayum undeann paranju bro .... Anyway thanks. Keep support 🥰🥰🥰🥰
@wideanglecltwideangleclt5626
@wideanglecltwideangleclt5626 4 жыл бұрын
Vijesh, അവർ കാണിച്ചത് ബീച്ച് ഹോസ്പിറ്റൽ തന്നെയാണ്, പക്ഷേ സിനിമയിൽ ജനറൽ ഹോസ്പിറ്റൽ ആയി കാണിക്കുന്നത് ഗവൺമെന്റ് ഗസ്റ്റ് ഹൗസിന്റെ മുൻപിൽ സെറ്റിട്ടാണ് .
@roshniputhiyarambath5347
@roshniputhiyarambath5347 4 жыл бұрын
3:30 അവിടുന്ന് കുറച്ചു കൂടി മുന്നോട്ടു പോയാൽ ഇറക്കം ചെന്നു മുട്ടുന്നത് നമ്മുടെ തിരുവല്ലക്കാരി കൊച്ചമ്മിണി ടീച്ചറുടെ വീട്ടിലാണ്.
@jovial_vlogs
@jovial_vlogs 4 жыл бұрын
🤩😍🥰👍
@sudhisomethingdifferent3798
@sudhisomethingdifferent3798 4 жыл бұрын
Atheyo thanks
@sudhisomethingdifferent3798
@sudhisomethingdifferent3798 4 жыл бұрын
Exact location ewdeya
@boomiyilerajakumaran9151
@boomiyilerajakumaran9151 4 жыл бұрын
Polichu mutha
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰😍😍 Keep support 🥰🥰
@arun.haridas
@arun.haridas 4 жыл бұрын
നാട് ചുറ്റി കണ്ട ഫീൽ ❤️
@jovial_vlogs
@jovial_vlogs 4 жыл бұрын
Thanks man 🥰
@ajithkumarariyari6028
@ajithkumarariyari6028 4 жыл бұрын
നിങ്ങള് സൂപ്പറാ ....
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰🥰🥰
@bobbymundottickal1173
@bobbymundottickal1173 4 жыл бұрын
Thank you
@jovial_vlogs
@jovial_vlogs 4 жыл бұрын
🤩🥰🤩🥰
@manumanumon7673
@manumanumon7673 3 жыл бұрын
Hi bro show super...
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@ranjithlalm5073
@ranjithlalm5073 4 жыл бұрын
Nalla video aayirnu bro... 👍 Bt chetiya oru nagativ parayte.. ningle loction thappi pogumbol thanne, aa place nta curt per onnu paranjl nanavum... avidyk egane povan pattum ennu parayunnthe nannavum
@jovial_vlogs
@jovial_vlogs 4 жыл бұрын
Thanks bro 🥰🥰🥰🥰 Owner kk thalparyakurav unde bro athond aa bagam cut cheaythea aane .... Place ആഴച്ചവട്ടം ആണ്
@anwarozr82
@anwarozr82 4 жыл бұрын
Well done bros... 👍👍👍🙏🙏🙏
@risvanrisvan244
@risvanrisvan244 3 жыл бұрын
Spr
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰
@naseerulliyeri7712
@naseerulliyeri7712 4 жыл бұрын
ചേട്ടാ പൊളിച്ചു ഞാനും കോഴിക്കോടാ.... 🌹🌹🌹💞💞💞💞💞💞
@jovial_vlogs
@jovial_vlogs 4 жыл бұрын
Bro njaan kakkur aane 😍🥰
@naseerulliyeri7712
@naseerulliyeri7712 4 жыл бұрын
@@jovial_vlogs ഞാൻ ഉള്ളിയേരി ആണ്..
@naseerulliyeri7712
@naseerulliyeri7712 4 жыл бұрын
0547878149എന്റെ നമ്പർ.. U. A. എന്റെ ഷാർജ
@jovial_vlogs
@jovial_vlogs 4 жыл бұрын
Bro onne instayill msg idoo 🥰
@christophersambab7940
@christophersambab7940 3 жыл бұрын
മലപ്പുറം ചേളാരിയിൽ വെച്ചും ഇതിന്റെ ഷൂട്ടിംഗ് നടന്നിട്ടുണ്ട്.
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍😍
@vox_blend
@vox_blend 3 жыл бұрын
👍👍
@jk6588
@jk6588 4 жыл бұрын
Thanks dear
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you cheatta 🥰😍🥰 Keep support 🥰🥰🥰
@user-fz5wz7ce4l
@user-fz5wz7ce4l 4 жыл бұрын
Cheta iniyum ithupolulla video prathikshikunu.
@jovial_vlogs
@jovial_vlogs 4 жыл бұрын
Sure aayittum bro 🥰🥰 Keep support 🥰🥰🥰🥰 Previous video's eallam onne nokku tto 😍🥰😍
@reshirose4751
@reshirose4751 3 жыл бұрын
അടുത്തത് ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി ആ ലൊക്കേഷൻ കാണിക്കുണം പിന്നെ പിൻഗാമി അതും
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰🥰🥰👌👌👌 Sure aayum try cheayyam 🥰
@ashinjithashin5421
@ashinjithashin5421 4 жыл бұрын
Polichu
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰🥰
@abhishekar5741
@abhishekar5741 4 жыл бұрын
Excellent... 👏👏👏👏👏👏
@jovial_vlogs
@jovial_vlogs 4 жыл бұрын
Thanks bro 🥰🥰🥰 Keep support 🥰🥰🥰🥰
@althafvj3495
@althafvj3495 4 жыл бұрын
Pwolichuu broo ❤️
@jovial_vlogs
@jovial_vlogs 4 жыл бұрын
Thanks bro 🥰🥰🥰🥰
@budesetiawati4483
@budesetiawati4483 4 жыл бұрын
Hi 👋 there , I'm fan of Malayalam movie , and of course Lalettan 😍 ... i came here because of him as I do watched his Movies ... At minute 3' , there was Lalettan wearing captain/pilot uniform with small aircraft , anyone know from which movie is that ...? Thanks , love ♥️ from Indonesia and non Indian/Malayalam speaker 😍
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰🥰 Keep support 🥰🥰🥰🥰
@budesetiawati4483
@budesetiawati4483 4 жыл бұрын
@@jovial_vlogs , ur video is good but Completely don't understand ur language 😭😭.. only see the location of Lalettan scene ...😍😍
@jovial_vlogs
@jovial_vlogs 4 жыл бұрын
I Will try to add subtitles .... Thank you 🥰🥰 keep support 🥰
@budesetiawati4483
@budesetiawati4483 4 жыл бұрын
@@jovial_vlogs really apriciate , if u could add Englishsub for convinient of Malayalam nonspeaker , 🙏😁Thanks
@christygeorge7159
@christygeorge7159 4 жыл бұрын
ബീച്ച് ഹോസ്പിറ്റലിലെ കവാടം വന്നിട്ട് കുറച്ചായിട്ടെ ഉള്ളു.സിനിമയിൽ ഷുട്ടു ചെയ്ത സ്ഥലം വേറെയാ
@jovial_vlogs
@jovial_vlogs 4 жыл бұрын
Athea bro .. gest house aane ... Eanik theattu pattiyath aane 😍😍😍
@ratheeshm.r1842
@ratheeshm.r1842 4 жыл бұрын
വെസ്റ്റ് ഹിൽ ഗസ്റ്റ്‌ ഹൗസ് നു മുൻവശം
@ShameerVlogs
@ShameerVlogs 4 жыл бұрын
NICE LOCATIONS 😍😍
@jovial_vlogs
@jovial_vlogs 4 жыл бұрын
Thanks bro 🥰🥰🥰🥰
@sijinsaji3469
@sijinsaji3469 4 жыл бұрын
Great bro..
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰 Keep support 🥰🥰🥰
@Veettuvisheshangal
@Veettuvisheshangal 4 жыл бұрын
Good
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰 Keep support 🥰🥰🥰
@bijopjose7149
@bijopjose7149 4 жыл бұрын
Hatsoff to ur great effort for this place hunting.. great work.. 👍👍👌👌
@jovial_vlogs
@jovial_vlogs 4 жыл бұрын
Bijo bro 🥰🥰 thanks
@dhaneeshg9306
@dhaneeshg9306 4 жыл бұрын
Auto stand set cheythathu East hill karaparambil pwd guest house nu munpil anu
@jovial_vlogs
@jovial_vlogs 4 жыл бұрын
Auto stand pala sthalathum set ittittund ... Near beach hospital , chelavur , westhill ... Anganea aane anyeashichappo arinjea ... Old filmnallea bro kucha bhudhimutt aane place kandu pidikkan ... Thank you 🥰🥰🥰 Keep support 🥰🥰🥰🥰
@sarankrishna7235
@sarankrishna7235 4 жыл бұрын
Auto stand full set cheythathu Easthill anu guest house nu munil vachu... And so many other films also shooting in same location
@sudhisomethingdifferent3798
@sudhisomethingdifferent3798 4 жыл бұрын
@@jovial_vlogs satyam oru film oro scenes oro sideum nalla work out chayalle kandu pidikanpattu pinne developments athum confused akkum.... Sambawam ok calicut annenkilum thappi kandu pidikkuga oru effort ulla karyamannu Oru film oru veedu pinneyum thappam but athinte oro scenes oro side ilum palathum set um akkunnadum location hunting oru difficult task ayyi marunnu... Athrayum Kastapettu video chayumbozum chilar athile negative points matram parayunnadu kastapettu location kandu pidichu video edukkuawarku sankadam ullathakkunnu... Sudhi something different "®™
@siddiquecmvadakara4163
@siddiquecmvadakara4163 4 жыл бұрын
ചേട്ടാ നിങ്ങളുടെ വീഡിയോ കുറച്ചുകൂടി നന്നാക്കാമായിരുന്നു പഴയ ഫിലിമിലെ ലൊക്കേഷൻ കാണിക്കുന്നത് ആണെങ്കിൽ സിനിമയുടെ വീഡിയോസ് സ്റ്റിൽ ചെയ്തതിനുശേഷം ലൊക്കേഷനും സ്റ്റിൽ ചെയ്ത ഫോട്ടോ ഒരേസമയംകാണിക്കുവാൻ ശ്രമിക്കുക പ്രേക്ഷകർക്ക് identify ചെയ്യാൻ സാധിക്കട്ടെ അഭിനന്ദനങ്ങൾ
@jovial_vlogs
@jovial_vlogs 4 жыл бұрын
Next video sredhikkam bro 🥰🥰🥰 Thank you 🥰🥰🥰 Keep support 🥰🥰🥰🥰
@nilamburyathra7564
@nilamburyathra7564 3 жыл бұрын
👍👍👍👌🏻👌🏻👋
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰😍
@travelwithafsalbrooo2905
@travelwithafsalbrooo2905 4 жыл бұрын
Poli mutheee
@jovial_vlogs
@jovial_vlogs 4 жыл бұрын
🥰😍
@ummermoidu2568
@ummermoidu2568 4 жыл бұрын
സൂപ്പർ ബ്രോ
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰🥰🥰 Keep support 🥰🥰🥰🥰🥰🥰
@sasthaartchannelartchnnel3090
@sasthaartchannelartchnnel3090 4 жыл бұрын
Super good
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰
@mubashirkodinhi6717
@mubashirkodinhi6717 4 жыл бұрын
സുഹൃത്തേ ഒരുപാട് ബുദ്ധിമുട്ടി ആണ് വീഡിയോ ചെയ്യുന്നത് എന്ന് അറിയാം.. എന്നാലും ഒരു കാര്യം ശ്രദ്ധിക്കണം.. location കാണിക്കുമ്പോൾ അത് ഏത് സ്ഥലം ആണ് എന്നും കൂടി പറയാൻ മറക്കല്ലേ... ഇതിൽ തന്നെ നിങ്ങൾ മോഹൻലാൽ ന്റെ വീടും, ഗോഡ്ഫാദർ ലെ വീടും currect എവിടെ ആണെന്ന് പറയുന്നില്ല.. plz അത് എവിടെ ആണ്.. ഞാൻ daily കോഴിക്കോട് വന്നു പോകുന്ന ഒരു ആൾ ആണ്.. അതുകൊണ്ട് ആണ്..
@jovial_vlogs
@jovial_vlogs 4 жыл бұрын
Bro 🥰 Thank you 🥰🥰🥰 First time aayathkondum corona seen ullath kondum speed aakku cheaytha videos aane .. Ini Ulla videos anganea cheayyam bro 🥰 Keep support 🥰🥰🥰
@paulkoonan3276
@paulkoonan3276 4 жыл бұрын
Very nice.
@jovial_vlogs
@jovial_vlogs 4 жыл бұрын
Thanks cheatta ..... Keep support 🥰🥰🥰🥰🥰🥰🥰
@photohutphotography7674
@photohutphotography7674 4 жыл бұрын
കൊളളാം നന്നായി ചെയ്തു
@jovial_vlogs
@jovial_vlogs 4 жыл бұрын
Thank you 🥰🥰🥰 Keep support 🥰🥰🥰🥰
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,3 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 16 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН