മോഹൻലാൽ കുതിരവട്ടം പപ്പു മണിയൻപിള്ള രാജു - ഒരു കലക്കൻ ഏയ്‌ ഓട്ടോ കോമഡി സീൻ

  Рет қаралды 1,163,825

Choice Network

Choice Network

Күн бұрын

Пікірлер: 382
@choicenetwork
@choicenetwork 4 жыл бұрын
ലൈക്ക് ചെയ്യുക. - അഭിപ്രായം പങ്കിടുക - കൂടുതൽ മികച്ച പുതിയ വീഡിയോകൾ കാണുന്നതിന് ഈ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക. എല്ലാവർക്കും നന്ദി സബ്‌സ്‌ക്രൈബു ലിങ്ക് : goo.gl/NjWnRS
@ronitasuresh7542
@ronitasuresh7542 Жыл бұрын
Lllll L
@rajukn9308
@rajukn9308 Жыл бұрын
​@@ronitasuresh7542 vyvgv ji😅😮
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 11 ай бұрын
Nice movie 🎉😊
@homedept1762
@homedept1762 8 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@santhoshtr4744
@santhoshtr4744 6 ай бұрын
​@@rajukn9308ikkkkikiioikkkkkoikkkkokkokkiookoikikkkkokkokkokkkkookookkokkkokkkkikkkkkkkkkkkokkokkkkoookkooooooookokokioooioooooooooooookooiookooooookooioooioooooookokooooookokkoookokoookoooooooooooooooooooiooooooooookoiookookiooooiiooookoooikiokooooooookoiiooooiioooooooooooookoiookoooiokoookkiookkookkiooookookkokoookooookoookkokooooooooooooookkkokiiooiookokkooikkkokoiioooooio ookkikkiooikkkkkokiokoookokkokokooooooooooooooookoookoooookooookoooooookookookoooooooiookoooookokoooookkooooookkkooooooo🎉okookikoooikoookkkokoooooooookokoiiioookoooooooooooooooooooooooooooookikkoiokkokooooooookoooioookkkokoookkooooookoikiooookooooooooooooooooiiookkookkooookkkokokokokkkkkooooiiikokooiikkookkikokkooikikkkooiikkkkikiooiookookkokooookkookkokiikkkkoooookoookoookikooooookkoooookkkkoookkkokkikkikokokioookookkkkoooookoookkookookoooooookoooooooooooooooooooooookooooioooooookokookiookkkkkkiookkokkokiikkokooooookookooooooooookooookoookoooooooooooooooooooooookooooooookookioookokookokokokookooooooooiookoiokooooooiooooioookkooooioookoooooooooooooooooooookooooiookokoooookioooooooookkoooookiooooookookkoooookoioioookooookioooooikkokoikookoooooooooooooookoooookkooooookokoiikookokoookkokokokkkkikkookkkkkkiokkkkkkkkkokkkkkkkioiikkkkkkkkkiikikikkikkkikkkkkikkkkkkkikkkkkikkkkkoikiioikkkkikkkiikkikikkkkkkkkkkkiikkkkkkikkkkkkkkkkkkkkkikkikkkkkkkkkkkkikkkkiokkkkkkkkkkkkkkoiikkkkkiokkkkkkkokoiookookookoooookkkooookikokoioooiikoookookokoookkokoookkkoooookokiooooooookkooookoooookoookkokookkooookokoookkkokkokkkkkkokoookoookookkkkioooookoooookokokooookoioookookookioookokiooiiokookioooikkooooioooooiookoooooookoooooookikkkookooioooooooookkokkkkkookokkkkokokoookioookookokkokkokikkkkkkkkkkkkkkkkkkkkokkokokkkookokkkkookookookoookokookokiokoooookookokkokkokkooooookkoookikkooookkiookoookokoooookkooooooookoooooookoooooooookokookikokooooooooooooooiokkoookookkkokooookooooooookoookkokooiooiokooookooooooookoooookoookooookikokookokkkokooikookokookoookkookookkkkikikkkkkkoikkokkkiokookookkkkkkokokooikokkkoookkokookkoookkokkiookkkookokkkkookoooooookkkkookkoookokkkkokokkkkkooookkkokokiookoooooooookkooookokookoookoookookkokkkokkkoooikokookioookkkkkkokokkkkkoooooooioiookokookooooooikooikokkkooooooooookoooiooooooooooooookokoookookokooooookkkokkoooiookokkkokkokokkooookoooooookoooooooooooooooooooooooooooooooookooooooooookoookooooioooooookoookooooookkooookokkkkokokkkkokkkkkkkkkkkkokkookkooikokkokkkokkkkkikiikokkkkkoikkokkkiikkkkkkikkkkkkkiokikkkkkkkkkkkkkkkkikkkikkkiikkkkkikkkikkkkkiiiiikiokkooookokkoiokkoikkkkkikkkkkkkkkkokkkikikkkikkkkkkkkokkikkkookokkikkikiiikkkkkkkkikkkkokkokokkkkkkkokokokkkkkokkokkkkokokkkkkkikkkokkookkkkkkoooookkkokikkoikikkokkokiikkkkkkkiikikkkkkkkikiookkkkkkkkkkkikkkkiookkkkkkkokkkokokokkokkkokkokkkookokkkokokokokkokkokkookkokiokkkkokokkokkkookoookkkoookokkkokookkkokookokoookkkokkkokkkokkokokkookokokokokokkkkkkoookokookookookkkookoooookkoooookokokkkokkoookookkkkkkokokkkkokkkkkikkkookoiiiikiiiikiiikkkkkkiiikkkkkiikkijkkkikikkjkkikkjjkkkiiikkikkiiiikiikiiiiikiiiiikkiikki8ikikkkkkikkkkikkkkkikokkkkokookkookkkokkoookkoiokoioiokokkkkkkkkkkkkkokkkokkookookokokkokkkookikkokokkkkokookokkokkooookokoookkkkkiokkookokkokokkkkoikkokkikkokkkookokkoookooookkoikkkkokkooookook9kkkkkokokokokokooookookokkooi9o9ookkooooooooooooookook9okkoookoooookooookkkooooookooooookokkookiiookkoooookioikkiikikiikikikkkikkkikkokkik8ooookiioikookkiiookkokok8kokkokoooooikkkiiokokkookiokiii9kkii9kkkooooiiii9iiiiioioiokkkk8k9kko9i8kkkk9kkk8ikio9okiookkkokkookioooooooiooooooooooooooooooooooooooooooookookookokkokkkkkkkkkkkkkkokookkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkokkkkkkkkkkkkkkkkkkkkkkkkkookkkkkkkkkkkkkokkkkkkkkkmkkkkkkok🎉🎉🎉🎉i🎉🎉oooooiooooooooooooooooooooooookkooooooooooookooooooookoooooookooooookooooookooooooooooooooookooooooooooooookoookookoooooooooooooooooooooooooooooooookoooookooooookokkooookooookoooooooookooooooookoookoooooooooooookooooookokooookooooooookookokooookooooookookoookoooooooooooookooooooooooooooooookkooooooooooooooooooooooooooooooooookoookooooooooooookooookookoooookooooookooookokkoooooooooookokkokkooookokoooookkokookkokokoooooooooooooooookoooooookookkoooooookoookooooooookokkokoook🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉okoio🎉🎉🎉kooooo🎉oooookoooooooookooooooooookooooooooooooooooooookoo🎉oooooooooooo🎉🎉oooo🎉o🎉oooooooooooooooookoooooookooooooooooko🎉ko🎉oooooooo🎉ooooooooooooooko🎉🎉🎉🎉🎉🎉🎉🎉🎉o🎉k🎉🎉🎉🎉oo🎉🎉🎉🎉🎉🎉oo🎉🎉 kk meeting kikok I
@ഒറ്റയാൻ-ധ1ശ
@ഒറ്റയാൻ-ധ1ശ 2 жыл бұрын
പൈസ തൂക്കി നോക്കി കൊടുക്കുന്ന പപ്പു ചേട്ടൻ... ഇവരൊക്കെയാണ് പണ്ടത്തെ സിനിമയുടെ അമൂല്യ നിധികൾ പ്രത്യേകിച്ച് ആ സംസാര ശൈലി 👍🏻
@homedept1762
@homedept1762 Жыл бұрын
പൈസ തൂക്കി നോക്കുന്നു 🤣🤣🤣🤣🤣🤣🤣🤣🤣പൈസ കിട്ടുമ്പോൾ ഇതൊക്കെ മറന്നുപോകും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sarathkumar2199
@sarathkumar2199 6 ай бұрын
ഇതിൽ തന്നെ ലാലേട്ടൻ നായികയുടെ പിറന്നാളിന് കൂട്ട് പോകാൻ പപ്പു ചേട്ടനെ വിളിക്കുന്ന ഒരു സീനിൽ " വരണമെന്ന് പെരുത്ത്മോഹം ഉണ്ട് പക്ഷെ നല്ലൊരു കുപ്പായം ഇല്ലാ " എന്ന് പറയുന്ന ഒരു modulation ഉണ്ട് Gem ❤️❤️❤️❤️😊
@Mr.T-Mapogo-999
@Mr.T-Mapogo-999 4 ай бұрын
മ്മടെ പടച്ചോൻ 😌🤙
@superpayyans1554
@superpayyans1554 3 ай бұрын
മോൻ എന്താ മോശമാണോ ബിനു പപ്പു❤❤
@ahammadkabeerkabeer6521
@ahammadkabeerkabeer6521 3 жыл бұрын
ഇതിൽ പപ്പുച്ചേട്ടൻ വേറെ ലവല നമ്മുടെ തീരാ നഷ്ടമാ അങ്ങേരെ മരണം
@Mr.T-Mapogo-999
@Mr.T-Mapogo-999 4 ай бұрын
😢😢
@jithinmk9098
@jithinmk9098 2 жыл бұрын
ആ പങ്കാശിയെങ്കി പങ്കാശി, പൈശ കിട്ടിമ്പോ ഇതെല്ലം മറന്നോവും. അല്ല അയിൽ തെറ്റൊന്നുല്ലല്ലോ, എ..... പപ്പുച്ചേട്ടാ, youre truly amazing ❤️❤️❤️❤️👌👌👌
@shibukumars9196
@shibukumars9196 4 ай бұрын
വേണു നാഗവള്ളി ബ്രിലിൻസ്
@sureshthalassery9059
@sureshthalassery9059 3 жыл бұрын
co actorsനോടൊപ്പം ഉള്ള chemistry ആണ് മോഹൻലാലിനെ മറ്റുള്ള മുൻനിര താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്
@jithesheg5287
@jithesheg5287 9 ай бұрын
അത് പുതിയ അറിവാണല്ലോ
@vinaymadhavan6000
@vinaymadhavan6000 8 ай бұрын
സത്യം
@Streetfighter-es1fb
@Streetfighter-es1fb 2 ай бұрын
അങ്ങനെ ആണെങ്കിൽ ജയറാമാണ് ബെസ്റ്റ്
@ksa7010
@ksa7010 3 жыл бұрын
പപ്പു ചേട്ടൻറെ ആ കോമഡിയുടെ കൂടിയുള്ള സംസാരരീതി കേട്ടിരിക്കാൻ ഒരു പ്രത്യേക ത്രില്ലിംഗ് തന്നെ 🤩😘
@Akhildas_hsj
@Akhildas_hsj 2 жыл бұрын
@@Keraleeyan-v4l ayin moopar enthu paranju?
@ShinuPaul-zu9po
@ShinuPaul-zu9po 10 ай бұрын
ഡാ ne അല്ലെ gaffor ഇക്ക
@ahammedkabeer8432
@ahammedkabeer8432 3 жыл бұрын
1:37പഹയാ ,ഇഷ്ടംപോലെ കോഴി ബിരിയാണി കഴിച്ചിട്ട് ചാകടാ എന്ന് 😂😂
@choicenetwork
@choicenetwork Жыл бұрын
Dear @ahammedkabeer8432, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@prasanthps221
@prasanthps221 3 жыл бұрын
ഓരോ ഓ ട്ടോ കാരനും അഭിമാഭിക്കാവുന്ന ചിത്രം ത ന്നെയാണ് ഏയ് ഓട്ടോ...
@choicenetwork
@choicenetwork Жыл бұрын
Dear @prasanthps5033, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@tomperumpally6750
@tomperumpally6750 3 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സീൻ...👍👍💕👍👌
@Ananya_anoop
@Ananya_anoop 3 жыл бұрын
പപ്പു ഏട്ടൻ, വേണു നാഗവള്ളി സാർ ...... പ്രണാമം - ഈ പ്രതിഭാധനൻമാർക്ക് ആദരാഞ്ജലികൾ -
@ytvhotmedea423
@ytvhotmedea423 2 жыл бұрын
പപ്പു ചേട്ടൻ ആ ഓട്ടോയികകത്തു നിന്നും തുപ്പുന്ന സീൻ സൂപ്പർ 😂😂😂😂😂😂!
@jijinedakkayil8276
@jijinedakkayil8276 Жыл бұрын
ഒന്നു തുപ്പട്ടെ ണ്ടോ
@homedept1762
@homedept1762 Жыл бұрын
തുപ്പട്രോ.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@mujimujeebrahman9291
@mujimujeebrahman9291 Жыл бұрын
Thodachchaalittaa
@nafassssssss4121
@nafassssssss4121 2 жыл бұрын
ഇപ്പൊ ഇത് പറയാനാ ഇങ്ങോട്ട് വിളിച്ചത് 😁😂 പപ്പു ❣️
@SanthoshKumar-yr7jx
@SanthoshKumar-yr7jx 3 жыл бұрын
സൂപ്പറ് മൂവി ഒരു സാദാരണകാരുടെ മൂവി എല്ലാപേരും അടിപൊളി. വേണുനാഗവള്ളി സർ 😥😥😥തീരാ നഷ്ടം
@choicenetwork
@choicenetwork Жыл бұрын
Dear @SanthoshKumar-yr7jx, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@munavvarulmillath
@munavvarulmillath 3 жыл бұрын
രണ്ടാമത് ആലോചിക്കാൻ പടച്ചോന് നമ്മള് സമയം കൊടുത്തില്ല.😃
@reenareena7923
@reenareena7923 3 жыл бұрын
പപ്പുച്ചേട്ടനെയൊക്കെ ഒരുപാട് മിസ്സ്‌ ചെയ്‌യും ഇപ്പോളത്തെ ജിലിം കാണുമ്പോൾ....😢😢
@jubailanshad5965
@jubailanshad5965 3 жыл бұрын
Jilimo
@rajeshkkraj1080
@rajeshkkraj1080 3 жыл бұрын
@@jubailanshad5965 😂
@majeedc3652
@majeedc3652 2 жыл бұрын
@@rajeshkkraj1080 to
@СудхакаранНамбиар
@СудхакаранНамбиар 3 жыл бұрын
ങ്ങനെ ചെലോര്ണ്ട്.. പൈസ തൂക്കി നോക്കി പറയുന്നോര്. പപ്പുവിൻ്റെ സ്വന്തം സ്റ്റൈല്
@choicenetwork
@choicenetwork Жыл бұрын
Dear @user-yl8pq8kd9c, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@basclouds1912
@basclouds1912 7 ай бұрын
@@choicenetworkകോപ്പി പേസ്റ്റ് ആണല്ലോ
@SalamSalam-qs1kx
@SalamSalam-qs1kx 3 жыл бұрын
മലയാള സിനിമയിൽ എറ്റവും നല്ല ഓട്ടോ മൂവി ലാലേട്ടൻ മാസ്സ്
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 3 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട മൂവി ❤
@balakbalak3616
@balakbalak3616 3 жыл бұрын
പപ്പു ചേട്ടൻ നമ്മെ ഒക്കെ കരയിപ്പിച്ച ഒരു സിനിമ ഉണ്ട് the king cenema.
@midhunmohancc2840
@midhunmohancc2840 3 жыл бұрын
കോഴിക്കോട് ഉള്ള ഓട്ടോ ചേട്ടൻ മാരുടെ സത്യ മായ അവസ്ഥ കാണിച്ചു തന്ന സിനിമ... ഏയ് ഓട്ടോ 🔥
@sangamam6941
@sangamam6941 3 жыл бұрын
കറക്റ്റ് 👍👍👍
@rockrock5100
@rockrock5100 3 жыл бұрын
Correct
@achuvava213
@achuvava213 3 жыл бұрын
🤭🤭🤭
@user-ti9lo2de2d
@user-ti9lo2de2d 3 жыл бұрын
Yes
@manubabu4713
@manubabu4713 3 жыл бұрын
Sure
@balakrishnanp6650
@balakrishnanp6650 Жыл бұрын
ഈ ഡയലോഗുകളൊന്നും ഒരിക്കലും മറക്കില്ല ഇതേ പോലെയുള്ള സിനിമകൾ ഇനി ഉണ്ടാകുമോ
@homedept1762
@homedept1762 8 ай бұрын
ഇല്ല.
@aneeshb1983
@aneeshb1983 2 жыл бұрын
സത്യം പറഞ്ഞാൽ പപ്പുവിനെ പോലെ Comedy ചെയ്യുന്ന ചിലരേ ഉണ്ടായിരുന്നുള്ളു മലയാള സിനിമയിൽ വല്ലാത്ത ഒരു ഡയലോഗ് ഡെലിവറി തന്നെ ....😂😂
@babym.j8527
@babym.j8527 Жыл бұрын
പപ്പു,മാള,ജഗതി.ഹാസ്യ ത്രിമൂർത്തികൾ.
@finsermv5036
@finsermv5036 Жыл бұрын
​@@babym.j8527 മാമുക്കോഴ, ശങ്കരാടി 🙄
@Mellisa4u
@Mellisa4u Жыл бұрын
Aa kaalam kazhinju. Ini ee videos kand chirikkaam. Rip legends
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Kandavanne paisaa eduth koyi biriyaaani thinnaaaaal ijammakk dahikkulllaaaaaaa......Pappu Massssss😗😁😁😂😂😂😍😍😍😍😍😂😂
@roopeshkk8962
@roopeshkk8962 2 жыл бұрын
കളഞ്ഞു കിട്ടിയ പണം കൂട്ടുകാർക്ക് കൂടി കൊടുക്കാൻ കാണിച്ച മനസ്സ് 💯💯
@homedept1762
@homedept1762 8 ай бұрын
സത്യം. പാവം.
@iqbalpanniyankara4918
@iqbalpanniyankara4918 2 жыл бұрын
ശിവനെയും, പാർവ്വതിയെയും, ഗണപതിയെയും ഓർമ്മ വന്നു പടച്ചോനും ഭാര്യയും കുട്ടികളും എന്ന് പപ്പു പറഞ്ഞപ്പോൾ
@anishvishnu5ddugky
@anishvishnu5ddugky 3 ай бұрын
മലയാള സിനിമയിലെ മികച്ച രണ്ട് തള്ളുകൾ പപ്പു ചേട്ടൻന്റെ പേരിലാണ് 1. താമരശേരി ചൊരോo 🤣🤣🤣🤣🤣 2. ഞമ്മട പടച്ചോൻ 😂😂😂😂😂
@deepakm.n7625
@deepakm.n7625 8 ай бұрын
4:08... അശോകേട്ടൻ റിപ്ലൈ... 😂😂😂😂😂😂👏o👏👏
@sidheeksidheek3387
@sidheeksidheek3387 3 жыл бұрын
ഈ ജീവിതങ്ങളൊക്കെ ഇനി തിരിച്ചു കിട്ടുമോ
@arjunachu9163
@arjunachu9163 3 жыл бұрын
Adipoli combiniction lalettanum pappuchettanum
@sarjassaju5191
@sarjassaju5191 3 жыл бұрын
ഇതെന്താ ഇത്രക്കാണാൻ കള്ളനോട്ടാ പടച്ചോൻ നമ്മളെ ചാമ്പിയോ....?🤣🤣🤣🤣
@sarathkumar2199
@sarathkumar2199 3 жыл бұрын
Lalettan look😘😘
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Monee Moithuuuttyyyy eeeee....😂😂😍😋😋😆🤣🥰🥰🥰😗😗😗😁😁😁😘😘😘😘😘 Padachoooon
@maxg5433
@maxg5433 3 жыл бұрын
മൊയ്‌തൂട്ടിക്ക ഒരു ബിസ്ക്കേറ്റ് തരുവോ അപ്പൊ തരാട്ടോ പട്ടിക്ക് കൊടുക്കുന്ന ബിസ്കറ്റ്
@k.m8455
@k.m8455 4 жыл бұрын
Cinima innu ravile an adhyayitt kandath. Padam poli
@choicenetwork
@choicenetwork 4 жыл бұрын
Thank you for watching the movie Please Like - Share and Subscribe our channel
@nincym316
@nincym316 3 ай бұрын
​@@choicenetwork😂😂😂😂
@arunkv0634
@arunkv0634 2 жыл бұрын
പടച്ചോൻ നമ്മളെ ചാമ്പിയോ 😂
@rafeequekuwait3035
@rafeequekuwait3035 2 жыл бұрын
പപ്പു സാർ ന്റെ ഏറ്റവും ബെസ്റ്റ് കോമഡി സുലൈമാൻ മാൻ ആണ്
@Gkm-
@Gkm- 12 күн бұрын
രാവിലെ തന്നെ പടച്ചോനും ഭാര്യയും കുട്ടികളും 😂
@farhanfarhan-lp5st
@farhanfarhan-lp5st 3 жыл бұрын
പടച്ചോൻ ഞമ്മളെ ചാമ്പിയോ 😍😍😍😍
@homedept1762
@homedept1762 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@nithinshashajahan449
@nithinshashajahan449 3 жыл бұрын
Directerudeyum writerudeyum ullilulla oru vibhagathinodulla virodham. Parayatha parayunnundu
@Hari-kx2er
@Hari-kx2er 3 жыл бұрын
@@nithinshashajahan449 എന്തൊരു കണ്ടുപിടിത്തം😂🤦‍♂️. അങ്ങനെയാണെങ്കില്‍ Ee Ma Yu സിനിമ ചെയ്ത ലിജോ ജോസ് Pallissery ക്രിസ്തുമത virodhiyano? ആ cinemayile main negative character ഒരു Christian Priest Aanallo? ഇവിടെ ഒരു dialogue പോലും നിങ്ങള്‍ക്ക് kondengil ആ സിനിമ Ok entanu?? അതിന്റെ അവസാനം പള്ളി cemetery adakk വരെ ക്രിസ്ത്യാനിയായ നായകന്‍ തള്ളി പറയുന്നു. Trance ന്റെ കാര്യം പിന്നെ പറയണ്ടല്ലോ. അത് പോലെ Ekalavyan cinemayile Narendra പ്രസാദിന്റെ character എഴുതിയ Ranji Panicker Hindu മത വിരോധി ആണോ??
@anshidrko4737
@anshidrko4737 3 жыл бұрын
@@nithinshashajahan449 podaa pulle
@farhanfarhan-lp5st
@farhanfarhan-lp5st 3 жыл бұрын
@@nithinshashajahan449 അത് നിങ്ങളുടെ തോന്നലാണ്
@ladila3304
@ladila3304 2 жыл бұрын
Endoru realistic feel dialogues 💖
@prabha1411
@prabha1411 3 жыл бұрын
പപ്പു ചേട്ടൻ പ്രണാമം🙏🙏🙏🙏🙏🌹🌹🌹
@pratheeshlp6185
@pratheeshlp6185 Жыл бұрын
Helloooooooooooo
@pratheeshlp6185
@pratheeshlp6185 Жыл бұрын
💟💟💟💟💟
@pratheeshlp6185
@pratheeshlp6185 Жыл бұрын
💙💙💙💙💙💙💙💙
@kasimkp462
@kasimkp462 2 жыл бұрын
Pappu polichu evergreen comadyi
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
Papu super ashokan guest roll super
@muhammedniyas7708
@muhammedniyas7708 2 жыл бұрын
8:00 ജയ് ജവാൻ ജയ് കിസാൻ, സരെ ജഹാസെ അച്ഛാ 😂😂😂
@satheeshkumarps281
@satheeshkumarps281 Жыл бұрын
😂
@joshyjagan7452
@joshyjagan7452 2 жыл бұрын
ഈ സിനിമയിൽ മോഹൻലാൽ എന്തു ചുള്ളനാ....
@binumm191
@binumm191 3 жыл бұрын
അയ്യേ അയ്യേ അയ്യേ അയ്യേ.....
@prasanthgmuttath8384
@prasanthgmuttath8384 5 ай бұрын
ചിരിച്ചോണ്ട് അല്ലാതെ ഈ സീൻ നമ്മുക്ക് കാണാൻ പറ്റൂല ❤️❤️
@ravimathew4123
@ravimathew4123 Жыл бұрын
Natural acting at it's best. Pappu Chettan. RIP
@Muhdmusthafa-j8h
@Muhdmusthafa-j8h Жыл бұрын
3:13 തുപ്പട്ടെടോ 😄
@choicenetwork
@choicenetwork Жыл бұрын
Dear @muhammedmusthafa9724, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@sajid-de9lo
@sajid-de9lo 7 ай бұрын
അശോകൻ : എന്റെ പേര് സണ്ണി. ഞാൻ പട്ടാളത്തിലാ പപ്പു ചേട്ടൻ : പെരുത്ത് നന്നായി അശോകൻ : പെങ്ങടെ കല്യാണത്തിന് വന്നതാ. പപ്പു ചേട്ടൻ : ഓഹോ ഇപ്പ ഇത് പറയാനാ ഇങ്ങോട്ട് വിളിച്ചത് 😂
@hadikenz9326
@hadikenz9326 3 жыл бұрын
അയ്യേ അയ്യേ അയ്യ അയ്യേ.... 😃
@Mellisa4u
@Mellisa4u 2 жыл бұрын
Pappuettan♥️♥️♥️♥️
@murshidkylm6799
@murshidkylm6799 15 күн бұрын
പടച്ചവൻ നമ്മളെ ചാമ്പിയോ 😂..
@leneesh-eo4gy
@leneesh-eo4gy 19 күн бұрын
ഇത് പോലേ സിനിമ ഒരിക്കലും വരാൻ പോണില്ല
@Nightrider238
@Nightrider238 3 жыл бұрын
2000 thokki kodukkunna pappu chettan 😂
@sandeepbaby7314
@sandeepbaby7314 3 жыл бұрын
Evergreen Movie ❤️❤️❤️
@homedept1762
@homedept1762 Жыл бұрын
പൈസ കിട്ടുമ്പം ഇതൊക്കെ മറന്ന് പോവും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@choicenetwork
@choicenetwork Жыл бұрын
Dear @homedept1762, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@Ahammedshuhaib-j1k
@Ahammedshuhaib-j1k 2 ай бұрын
പപ്പു ചേട്ടന്റെ കോമഡി വേറെ ആർക്ക് ചെയ്യാൻ പറ്റും. വെള്ളാനകളുടെ നാട്, ഏയ് ആട്ടോ.....😂😂😂😂😂😂😂😂😂😂
@basithekkan8833
@basithekkan8833 2 жыл бұрын
മുത്ത് നമ്പുരിച്ച 😂
@suniraj462
@suniraj462 6 ай бұрын
Most impressing was " i will gobto Duabi, smuggle gold biscuits and ...that was mot amazing
@ansarmuhammed6540
@ansarmuhammed6540 3 жыл бұрын
Ithenthaa itra kanam kallanotta😁 padachone nammale chambiyoo🤣
@ajeeshajeesh4062
@ajeeshajeesh4062 2 жыл бұрын
I loves the movie very well, because film "Aye auto" is actually a pride to malayalies.
@balan8640
@balan8640 8 ай бұрын
Elaroom kudiyoru porichu kalanju adichu polichu thimirthu pappu chetanu oru pori namaskkaram prenamam
@ramshihere6748
@ramshihere6748 3 жыл бұрын
Arokke vannalum poyalum pappu chettante thattu thanniriikum❤️
@indian6346
@indian6346 2 жыл бұрын
നല്ലൊരു സീൻ
@anooppa38
@anooppa38 10 ай бұрын
പടച്ചോൻ ജമ്മളെ ചാബിയോ 😄😄😄😄😄❤️
@fahizmji3201
@fahizmji3201 2 жыл бұрын
ജയ് ജവാന്‍ ജയ് കിസാന്‍.. ജഗദീഷ് ദഗ്ഗ്
@rakeshas2806
@rakeshas2806 Жыл бұрын
പപ്പു ചേട്ടൻ ❤❤❤
@choicenetwork
@choicenetwork Жыл бұрын
Dear RAKESH A S, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@Ahammedshuhaib-j1k
@Ahammedshuhaib-j1k 2 ай бұрын
കോഴിക്കോദിന്റ സംസാര ശൈലി പപ്പു ചേട്ടനും, മാമുക്കോയ ഇക്കാ ഒക്കേ ആയിരുന്നു... ഇന്ന് അവർ ഒന്നും ഇന്ന് ഇല്ല
@thasleemnechi2888
@thasleemnechi2888 3 жыл бұрын
ലാലേട്ടൻ ഫാൻസ്‌ ഉണ്ടോ അങ്ങനെ എങ്കിൽ ലൈക്ക് അടിച്ചു പോടെയ് 😍😍😍
@singerbeats8236
@singerbeats8236 3 жыл бұрын
Ganesh❤❤❤
@sreejithpv5740
@sreejithpv5740 2 жыл бұрын
ങ്ങ ങ്ങ ങ്ങ പപ്പു chettan😆😆😆
@pavanazhitroll
@pavanazhitroll Жыл бұрын
Pappu chettan ❤😂
@choicenetwork
@choicenetwork Жыл бұрын
Dear @pavanazhitrolls9990, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@Sgh59-j1m
@Sgh59-j1m 3 жыл бұрын
അത് മോനെ.....
@venugobal8585
@venugobal8585 2 жыл бұрын
😂😂😂
@vineethp1628
@vineethp1628 2 жыл бұрын
കിടു😍😍😍😍😍😍
@dqsalmaamirshadrahman
@dqsalmaamirshadrahman 3 ай бұрын
എന്റെ പേര് സണ്ണി ഞാൻ പട്ടാളാത്തിലാണ്. പപ്പു ചേട്ടൻ.😂ഇത് പറയാനാ ഇപ്പോ വിളിച്ചേ 😂😂
@josephantony9338
@josephantony9338 2 жыл бұрын
Auto people of Calicut are very honest!
@shijilshijil1250
@shijilshijil1250 3 жыл бұрын
Namuda tvm fasha😜👍👍😍
@raveendranperooli1324
@raveendranperooli1324 6 ай бұрын
Mohanlal Pappu no words.
@akhilsunilkumarpulikkal9142
@akhilsunilkumarpulikkal9142 9 ай бұрын
മുത്ത് നമ്പൂരിച്ചാ😂😂😂😂😂😂
@basheerahamed7248
@basheerahamed7248 9 ай бұрын
பப்பு சேட்டன் body language அருமை. லாலேட்டன் போதையில் natural acting... classic
@sowmyasuresh-ky7lb
@sowmyasuresh-ky7lb Жыл бұрын
അത് പടച്ചോൻ പടച്ചോനോ ആ പടച്ചോൻ പടച്ചോനും ഭാര്യയും കുട്ടികളും 😅😅😅കുട്ടികളും
@choicenetwork
@choicenetwork Жыл бұрын
Dear sowmya suresh8803, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@rahultntn9086
@rahultntn9086 3 жыл бұрын
Kozhikode kaarude ummaarkku. Pappu nammala swantham Kannur kaaran. 😆😂🤣🤣👍👍
@juliansam
@juliansam 2 жыл бұрын
Sheriya.. Papppunte kudumbakar ippolum kannur aan
@choicenetwork
@choicenetwork Жыл бұрын
Dear @rahultntn9086, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@choicenetwork
@choicenetwork Жыл бұрын
Dear @juliansam, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@Rajanpk-nv4lv
@Rajanpk-nv4lv 7 ай бұрын
Pappu chettan ❤❤❤❤❤❤
@Gkm-
@Gkm- 3 жыл бұрын
തുപ്പിയത്😂
@faseelafaseela3138
@faseelafaseela3138 3 жыл бұрын
😔😢
@pratheeshlp6185
@pratheeshlp6185 Жыл бұрын
Gopaaaaaaaaa daaaaa
@pratheeshlp6185
@pratheeshlp6185 Жыл бұрын
Gopaaaaaaaaaaaaaaaaaa
@pratheeshlp6185
@pratheeshlp6185 Жыл бұрын
🤩🤩🤩🤩🤩🤩🤩🤩🙃🙃🙃
@Gkm-
@Gkm- Жыл бұрын
@@faseelafaseela3138 🤣🤣
@nikhilbabu6233
@nikhilbabu6233 3 жыл бұрын
Muth. Nambooricha
@anwarozr82
@anwarozr82 3 жыл бұрын
പപ്പു 🤣🤣🤣🤣😍
@hareeshpg8401
@hareeshpg8401 Жыл бұрын
എന്റെ പേര് സണ്ണി ആഹാ ഞാൻ പട്ടാളത്തിൽ ആണ് ആ പെരുത്തു നന്നായി പെങ്ങളുടെ കല്യാണത്തിന് വന്നതാ ഓഹോ ഇപ്പൊ ഇത് പറയാനാ ഇങ്ങട് വിളിച്ചത് 😂😂😂😂😂😂😂😂പപ്പുച്ചേട്ടൻ 🔥🔥🔥🔥🔥🔥🔥
@choicenetwork
@choicenetwork Жыл бұрын
Dear @hareeshpg8401, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@Existence-of-Gods
@Existence-of-Gods 6 ай бұрын
പടച്ചോനും ഭാര്യേം മക്കളും. 😂😂😂
@bollywood5970
@bollywood5970 2 жыл бұрын
Miss you മാമുകോയ
@aadhisiva6921
@aadhisiva6921 2 жыл бұрын
ഇത് മാമുകോയ അല്ല കുതിരവട്ടം പപ്പു ആണ്
@sasikumarappankalathil3733
@sasikumarappankalathil3733 Жыл бұрын
പപ്പു ❤️❤️❤️❤️
@choicenetwork
@choicenetwork Жыл бұрын
Dear @sasikumarappankalathil3733, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@alfandubai103
@alfandubai103 3 жыл бұрын
appo njammalu biskuit tharatta... patti biscuit😂😂😂😂
@mujimujeebrahman9291
@mujimujeebrahman9291 Жыл бұрын
Adhu mone.(pappu)kalakki
@choicenetwork
@choicenetwork Жыл бұрын
Dear @mujimujeebrahman9291, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@shyjutitus5991
@shyjutitus5991 3 жыл бұрын
Kozhikodu mathram alla...alla auto standil und...nallavaraya auto Chettanmar
@traveller1181
@traveller1181 3 жыл бұрын
അതെ, കറക്റ്റ്. ഇത് കുറെ കോഴിക്കോടൻ കോമെഡിക്കാർ പറഞ്ഞു പരത്തിയാണ്.
@ShinuPaul-zu9po
@ShinuPaul-zu9po 10 ай бұрын
കുതിരവട്ടം പപ്പു ചേട്ടായി
@balan8640
@balan8640 8 ай бұрын
Pappu chetante vigroothigal
@vinodsidhard6601
@vinodsidhard6601 10 ай бұрын
evergreen movie ❤
@abhilashabhis9373
@abhilashabhis9373 6 ай бұрын
പടച്ചോൻ ഭാര്യ കുട്ടികൾ ഈ കാലത്തു ആണെങ്കിൽ ഈ ഡയലോഗ് പറഞ്ഞത് എങ്കിൽ അത് ഒരു ചർച്ച ആയേനെ
@abduljaseelpa1628
@abduljaseelpa1628 4 ай бұрын
Kozhikode 😁pappu❤
@jefindoulos7988
@jefindoulos7988 Жыл бұрын
കൂടിട്ട് പോകാം എന്ത്?? 😁😁 കീടം കീടം 🔥🔥 ജഗദീഷ് ❣️❣️
@choicenetwork
@choicenetwork Жыл бұрын
Dear jefin doulos, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@sskkvatakara5828
@sskkvatakara5828 3 жыл бұрын
1:20mohanlal autoyuda afholistory nokkuka 2:38 afholistory chaiged 4:05 chaiged 4:26 afholistory chaiged
@shibilyc682
@shibilyc682 3 жыл бұрын
എന്തുവാ..മനസ്സിലായില്ല
@sskkvatakara5828
@sskkvatakara5828 3 жыл бұрын
@@shibilyc682 coundinuseenil. Vandyuda afholistory chaing aakunnunduu🙏 Big mistake of this movi
@kl10vloger42
@kl10vloger42 3 жыл бұрын
@@shibilyc682 ആദ്യം താൻ ടൈപ്പ് ചെയ്യാൻ പടിക്ക് change ennan allathe chaige ennalla 😏
@Ananya_anoop
@Ananya_anoop 3 жыл бұрын
മലയാളത്തിൽ എഴുതുക - എന്താണ് change ചെയ്തത് ?
@Ananya_anoop
@Ananya_anoop 3 жыл бұрын
മനസ്സിലാകുന്ന വിധത്തിൽ എഴുതുക -
@Beayogi9
@Beayogi9 11 ай бұрын
Padachon നമ്മളെ champiyo എന്ന്‌ 😂
@Subhashbabu-np5rf
@Subhashbabu-np5rf 9 ай бұрын
😂ഈ പടച്ചോൻ എല്ലായിടത്തും ഒരു കോമഡി കഥാപാത്രമാണല്ലോ.😂
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 23 МЛН
AYE AUTO malayalam full movie new HD | Mohanlal | Sreenivasan
2:12:11
Choice Network
Рет қаралды 2,3 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН