യാത്രകളിലെ നിസ്കാരം രൂപവും നിയമങ്ങളും | jamah and qasr niskaram malayalam | yathrakarude niskaram

  Рет қаралды 94,463

Nafih Himami

Nafih Himami

Күн бұрын

Пікірлер: 167
@nafihhimami2632
@nafihhimami2632 5 ай бұрын
*വാട്സ്ആപ്പ് ഗ്രൂപ്പ്‌ ലിങ്കുകൾ* ഇസ്ലാമിക് അറിവുകൾ ലളിതമായി ലളിതമായ രൂപത്തിൽ നിസ്കാരം, നോമ്പ് തുടങ്ങി ഇസ്ലാമിക വിഷയങ്ങളും പ്രത്യേകമായ ദുആകളും പ്രധാന ജനറൽ വിഷയങ്ങളും അപ്‌ലോഡ് ചെയ്യുന്ന ചാനാലാണ് Nafih Himami- യൂട്യൂബ് ചാനൽ... ചാനൽ ലിങ്കുകൾക്കും പ്രധാന അറിവുകൾ ലഭ്യമാകാനും താഴെയുള്ള എന്തെങ്കിലും ഒരു WHATSAPP ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക... NAFIH HIMAMI - 01 GROUP chat.whatsapp.com/KzqCn0YEJLtI2dvEJScpj7 NAFIH HIMAMI - 02 GROUP chat.whatsapp.com/Kfp27byY1HLDRGTCxTfkbk NAFIH HIMAMI - 03 GROUP chat.whatsapp.com/FcqlXiLfmIoGRJUUcIQlX3 NAFIH HIMAMI - 04 GROUP chat.whatsapp.com/IDGqqtNEE6S0YRvq4jx3JC NAFIH HIMAMI - 05 GROUP chat.whatsapp.com/FJRPbmpjX9P652v9MWyJob NAFIH HIMAMI - 06 GROUP chat.whatsapp.com/HWk42hYmNz2KWHAVupLmlT സുഹൃത്തുക്കളിലേക്കുംകുടുംബ ഗ്രൂപ്പിലേക്കും മാക്സിമം ഷെയർ ചെയ്യുക
@KadeejaKunnakkaden
@KadeejaKunnakkaden 5 ай бұрын
No
@AbdullaAk-yn2hr
@AbdullaAk-yn2hr 5 ай бұрын
Q😊
@abdumon7978
@abdumon7978 4 ай бұрын
7:53 7:53 7:54
@semy_artistry1466
@semy_artistry1466 4 ай бұрын
Adeesum koodikudiparayuka
@shahis5469
@shahis5469 3 ай бұрын
Salwa grup
@abdullachanganakkattil3149
@abdullachanganakkattil3149 4 ай бұрын
അൽ ഹംദുലില്ലാഹ് ഒരു പാട് സംശയം ഉണ്ടായിരുന്നു എല്ലാം തീർന്നു. ദിവസവും ഒരു പാട് യാത്ര ചെയ്യേണ്ടിവരുന്ന ജോലിയാണ്, ഉസ്താദിന് ഇനിയും ഇത് പോലുള്ള ക്ലാസ്സ്‌ എടുത്ത് തരാൻ അല്ലഹു തൗഫീഖ് നൽകട്ടെ ആമീൻ.
@cmdcmd4553
@cmdcmd4553 4 ай бұрын
നല്ല ക്ലാസ്സ് ഉസ്താദിന് ഹെയർ കൊടുക്കണേ
@rightpath...purifyyourlife6645
@rightpath...purifyyourlife6645 4 ай бұрын
Alhamdulillah..... Jazakallah khair.... അല്ലാഹ് ഉസ്താദിന് ഖൈർ ചെയ്യട്ടെ... ആമീൻ 🤲
@hafzath3277
@hafzath3277 4 ай бұрын
ألحمد لله ماشاء الله വളരെ ഉപകാരപ്രദമായ ഒരു പാട് അറിവുകൾ ലഭിച്ചു. ഇത് സംബന്ധിച്ച എല്ലാ സംശയങ്ങളും മാറി الحمد لله ഉസ്താദിന് الله ആഫിയതുള്ള ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ امين يارب العالمين എല്ലാ ദുആയിലും ഉൾപ്പെടുത്തണേ ഉസ്താദേ
@nafihhimami2632
@nafihhimami2632 4 ай бұрын
Aaameeen
@nasarnk4892
@nasarnk4892 4 ай бұрын
❤❤❤❤❤❤❤
@ShamekuttiadyKk
@ShamekuttiadyKk 3 ай бұрын
നല്ല ക്ലാസ്. ഉസ്താദ് നല്ല രീതിയിൽ മനസിലാക്കിതന്നു... അൽഹംദുലില്ലാഹ് 🤲
@Kadheeja-xq4lh
@Kadheeja-xq4lh 5 ай бұрын
ഒരുപാട് സംശയം ഉണ്ടായിരുന്നു എല്ലാം നല്ലവണ്ണംമനസ്സിലായി ഉസ്താദേ നല്ലരു ക്ളാസ് അൽഹംദുലില്ലാ ഉസ്താദിന് ദീർഗായുസ്സും ഹാഫിയത്തും കൊടുക്കണേ അള്ളാ ഇനിയും ഒരുപാട് കാരൃങ്ങൾ പറയാനും കേട്ട്മനസ്സിലാക്കുവാനും തൗഫീഖ് നൽകണേ അള്ളാഹ്
@abduljaleel2454
@abduljaleel2454 4 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ന്റെ മുൻബ് ഉള്ള വിഡിയോ കണ്ടു പഠിച്ചു കഴിഞ്ഞ ആഴ്ച അജ്മീർ ൽ പോയി വന്നു ❤❤
@niyast.k2931
@niyast.k2931 4 ай бұрын
കബർ കെട്ടി പോക്കുന്നത്ഉം മരിച്ചവരോട് സഹായം തെടുന്നതും ശിർക്ക് ആണ് സഹോദരാ
@abdulazees
@abdulazees 4 ай бұрын
എന്തിന് 🤔🤔
@hassananas4944
@hassananas4944 4 ай бұрын
ഉംറക്ക് പോയതാണോ 🙄
@niyast.k2931
@niyast.k2931 4 ай бұрын
മരിച്ചുപോയ മഹാന്മാരെ ഇടയാളന്മാരാക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കാം എങ്കിൽ റസൂൽ സല്ലള്ളാഹു അലൈഹിവസല്ലമയ്ക്ക് മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ പോകേണ്ടി വരുമായിരുന്നില്ല കഷ്ടതകളും പീഡനങ്ങളും അനുഭവിക്കേണ്ടി വരുമായിരുന്നില്ല ലാത്ത ഉസാ മനാത്ത എന്നി മരിച്ചുപോയ മഹാന്മാരോട് പ്രാർത്ഥിക്കരുത് അല്ലാഹുനോട് മാത്രം പ്രാർത്ഥിക്കുക എന്നു പറഞ്ഞതിന്റെ പേരിലാണ് റസൂലുള്ളാഹി സ്വല്ലമേയെ മ ക്കയിൽ നിന്നും ആട്ടിയോടിച്ചത്
@ridinglover9498
@ridinglover9498 4 ай бұрын
മഹാൻമാരെ ബഹുമാനിക്കാൻ പഠിക്കാത്ത വഹാബികൾ നിർങ്ങുന്നുണ്ട്.
@musthafakakkidi106
@musthafakakkidi106 4 ай бұрын
വളരെ വ്യക്തമായി നന്നായി പറഞ്ഞ് തന്നു
@abdullap1825
@abdullap1825 4 ай бұрын
جزاك الله خيرا
@cmdcmd4553
@cmdcmd4553 4 ай бұрын
ഈ സംശയം തീർന്നതിൽ അൽഹംദുലില്ലാഹ്
@ranarabiya8746
@ranarabiya8746 4 ай бұрын
Oru doubt jamum kasarum niskaram trainum budim karenn roomil ethyal ravaathiv niskaram nirvahikan pato angane nurvahichal jamum kasrinde aanukkolym kitoola enn parayunnad shereyano
@abcabc-xl5nx
@abcabc-xl5nx 4 ай бұрын
الحمد لله❤ദുആയിൽ ഉൾപ്പെടുത്തണം
@abdurahman7330
@abdurahman7330 5 ай бұрын
Masha allah ellam nannayit manalayitund enik kore doubt undaayirunnu.ipo ellam clear aayi .جزاك الله خير ا
@nafihhimami2632
@nafihhimami2632 5 ай бұрын
Aaameeen
@najmaashraf5712
@najmaashraf5712 4 ай бұрын
Alhamdulillaah Jazakallah khairan
@shammazshan
@shammazshan 4 ай бұрын
Ente monte joliyil barkath undavaanum sshambalam kooti kittaanum dua cheyyane
@haseenapa2401
@haseenapa2401 4 ай бұрын
Njagal umrak poyapol usthad ameer paranjirunnu ennit emikommum ithu manasilakunnilla ente koodeyullavarikum manasilakunnilla😅 ipol usthad ithil paranjapol kooduthal manasilai thank you
@SharafuP-w7n
@SharafuP-w7n 2 ай бұрын
👍🏻👍🏻👍🏻supar
@pahassana9350
@pahassana9350 4 ай бұрын
അൽഹമ്ദുലില്ലാഹ് നല്ല അറിവാണ്
@muhammadbinabdulla1294
@muhammadbinabdulla1294 4 ай бұрын
അസറിന്റെ സമയത്താണ് അസറും ളുഹറും നിസ്കരിക്കുന്നതെങ്കിൽ ആദ്യം ളുഹർ ആണോ അസർ ആണോ നിസ്കരിക്കേണ്ടത്?
@AshrafKuniyil-c5g
@AshrafKuniyil-c5g 4 ай бұрын
അസ്സറിന്റ സമയത് നിസ്കരിക്കുകയാണെങ്കിൽ ആദ്യം ളുഹർ നിസ്കരിക്കുക പിന്നെയാണ് അസ്സർ നിസ്കരിക്കേണ്ടത്
@CKAhammed
@CKAhammed 4 ай бұрын
ബസ്സിലോ ട്രെയിനിലോ യാത്രചെയ്യുമ്പോൾ വുളു എടുക്കാൻ സൗകര്യം ഇല്ലെങ്കിൽ എന്ത് ചെയ്യും ?
@abdulkareem.a1572
@abdulkareem.a1572 4 ай бұрын
ബസിന്റെ സീറ്റിന്റെ പിന്നിൽ അടിച്ചു തായമും ചെയ്യാം
@abdulkareem.a1572
@abdulkareem.a1572 4 ай бұрын
ഡോക്ടർ, രോഗിയെ നോക്കുന്നവർക് ജoമാകാന് പറ്റുകയില്ല
@latheeferiyappady
@latheeferiyappady 4 ай бұрын
Thayammum mashallah seet kittillengil
@alphalucky321
@alphalucky321 3 ай бұрын
സീറ്റിലോ അടിച്ചോ തയമമ് ചെയ്യാമെ.
@latheeferiyappady
@latheeferiyappady 3 ай бұрын
Bussil maqribinde samayuth oruppennungal pparanju makrib namaskarichlla enn paranji weshamikkunnad kandittundayrunnu
@Ruba410
@Ruba410 5 ай бұрын
Jamhപിമ്പിച്ചു നിസ്കരിക്കുമ്പോൾ ഏതാണ് ഫസ്റ്റ് നിസ്കരിക്കേണ്ടത്
@Seenath-kf8zh
@Seenath-kf8zh 4 ай бұрын
അൽഹംദുലില്ലാഹ്
@jameela7095
@jameela7095 4 ай бұрын
Nallaarev jazakallah
@Hamna.N
@Hamna.N Ай бұрын
Thaufeeq dhuhacheyaname
@ramlak8393
@ramlak8393 25 күн бұрын
Njan magrib niskaricha udane veettil ninn yathra cheyyan purappedunnu pitten ravile avide ethukayollu appol njan entha cheyyendath. Bussilan yathra
@shammazshan
@shammazshan 4 ай бұрын
Ente barthavin.dubayil visa kittanum joli kittaanum dua cheyyane
@soudakpr5158
@soudakpr5158 4 ай бұрын
Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah
@MuhammadAli-sw3re
@MuhammadAli-sw3re 3 ай бұрын
Aameen yarabbal alameen
@greenroots4499
@greenroots4499 4 ай бұрын
നല്ല അവതരണം
@mazinmohammad4821
@mazinmohammad4821 3 ай бұрын
Alhamdulillah
@AbdulRahman-ve2ro
@AbdulRahman-ve2ro 5 ай бұрын
അല്ലാഹു ഖൈര്‍ ചെയ്യട്ടെ
@nafihhimami2632
@nafihhimami2632 5 ай бұрын
Aaameeen
@musthafakakkidi106
@musthafakakkidi106 4 ай бұрын
സുബഹി മടക്കി നിസ്കരിക്കുമ്പോൾ നിയത്ത് എന്താണ് വെക്കുക , ഖളാ ആണേ , അദാആണേ ?
@ridinglover9498
@ridinglover9498 4 ай бұрын
' മടക്കി നിസ്കരിക്കുന്നുന്
@-Nisr0
@-Nisr0 3 ай бұрын
ഉസ്താദേ!! ഒരു സംശയം!!! അല്ലാഹ് മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹ് സർവ്വ ശക്തൻ അല്ല എന്നതിന്റെ തെളിവ് ആണോ? ഒരു സംശയം ആണ്,,, മനുഷ്യൻ ഒരു വാഹനം സൃഷ്ടിച്ചത് അവൻ സർവ്വ ശക്തൻ അല്ല എന്നതിന്റെ തെളിവ് ആണല്ലോ!!! അതുപോലെ സൃഷ്ടിക്കുന്നവനെക്കാൾ കേമാന്മാർ ആണോ സൃഷ്ടികൾ?,, ഒരു സംശയം ആണുട്ടോ!!! ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു!!! താങ്കൾ ജയിക്കട്ടെ!!!👍👍👍👍
@FouziaK-l3w
@FouziaK-l3w 4 ай бұрын
Alhamdulillah❤
@shamnamuthuvadan2400
@shamnamuthuvadan2400 2 ай бұрын
Yathra thudanghunnathin munb Railway stationill ninn jammundhipich niskarikkan patumo?
@fakrudheenpacheeri4318
@fakrudheenpacheeri4318 4 ай бұрын
ഉസ്താദെ ഞാൻ പല ആവശ്യങ്ങൾക്കായി സ്വാന്തം കാറിൽ യാത്രയിലായിരിക്കുമ്പോൾ എവിടെ പള്ളി കണ്ടോ അവിടെ വെച്ച് ആ സമയത്തെ വക്കത്ത് നമസ്കരിക്കുന്നു, ശേഷം യാത്ര തുടരുന്നു എന്നാൽ ഇതേരീതിയിൽ ഒരു ദിവസം എൻ്റെ കൂടെ ബന്ധുവും മുജാഹിദുമായ ഒരാൾ യാത്രയിലുണ്ടായി എന്നാൽ അയാൾ ളുഹർ നമസ്ക്കാരത്തിൻ്റെ കൂടെ അസറിനെയും ജം ആക്കി നമസ്ക്കരിച്ചു ഞാൻ അങ്ങിനെ ചെയ്തില്ല നാലേമുക്കാലിന്ന് വീട്ടിൽ എത്തി അസർ നമസകരിച്ചു ഈ വിഷയത്തിൽ ഏതാണ് ശരി എനി നാട്ടിൽ എത്തുന്നതിൻ്റെ മുമ്പ് കാണുണമസ്ജിദിൽ കയറി അസർ നമസ്കരിച്ചാലും പോരെ
@askworld3054
@askworld3054 4 ай бұрын
എത്ര കിലോമീറ്റർ യാത്ര ആണ്
@basheersuhara8645
@basheersuhara8645 4 ай бұрын
ഡയാലിസിസ് ചെയ്യുംബോൾ മനസ് കൊണ്ട് നിസ്കരിചാൽ പിന്നെ അത് കളാഹ് വീട്ടണോ pls replay
@RappuRafi
@RappuRafi 4 ай бұрын
ബോധത്തോടെ ജീവിതത്തിലേക്ക് വന്നാൽ മടക്കിനിസ്‌ക്കരിക്കണം
@basheersuhara8645
@basheersuhara8645 3 ай бұрын
​@@RappuRafi thanks
@AsmaGafar-by1si
@AsmaGafar-by1si 4 ай бұрын
Ameen
@AboobaerK.M
@AboobaerK.M 4 ай бұрын
Alhamdulillah.
@DahuvathDahu
@DahuvathDahu 4 ай бұрын
Good speech
@AsAs-nx1vk
@AsAs-nx1vk 8 күн бұрын
നമ്മൾ ലോങ്ങ്‌ യാത്ര പോയി അവിടെ എത്തിയതിനു ശേഷം മടങ്ങാൻ രണ്ടോ മുന്നോ ദിവസം ബാക്കിയുണ്ട് അതുവരെ നിസ്കാരം ജംമും കാസറും ആക്കാൻ പറ്റുമോ???
@muhammededhrees5725
@muhammededhrees5725 4 ай бұрын
Aameen Yaa Rabbal Aalameen
@TazHamzi
@TazHamzi 2 ай бұрын
🤲🤲🤲
@Seydin-jg7if
@Seydin-jg7if Ай бұрын
munthichu jamm akiyathinde sharthu etrayganu ustad?
@haris80803
@haris80803 4 ай бұрын
പിന്തിച്ച് കസ്റാക്കി നിസ്കരിക്കുമ്പോൾ ഏത് നിസ്കാരത്തെ മുന്തിക്കണം (ഉദാ..ളുഹർ അസർ )
@sadikasiz3288
@sadikasiz3288 4 ай бұрын
നാടിൻറെ അതിർത്തി എങ്ങനെയാണ് കണക്കാക്കുന്നത് കണക്കാക്കുന്നത് ജില്ല ആണോ അതോ നമ്മുടെ മഹല്ലിൽ ആണോ
@thahiraabdulla42
@thahiraabdulla42 4 ай бұрын
Flightil aanengilo. Vahanangalil travel cheyyumbol vudu vine patti parayamo
@abdullap1825
@abdullap1825 4 ай бұрын
ജം ആക്കുമ്പോൾ ആദ്യ നിസ്കാരത്തിന് കൈ കെട്ടുന്നതിന് മുമ്പ് ശേഷമുള്ള നിസ്കാരത്തെ ജംആക്കി നിസ്കരിക്കുന്നു എന്നുള്ള നിയ്യത്ത് ചെയ്തു കൂടേ ?
@kmhabeeb8506
@kmhabeeb8506 4 ай бұрын
Nan 80 km yatrayil luhar namaskarichu 4 rakath veettil chalboul asar kalayakum louhrenta kooda asruo koodi 4rakath namaskarikamo
@faisalppmfaisalpp
@faisalppmfaisalpp 4 ай бұрын
മാഷാ അള്ളാ ഈ വിഷയതിൽ കുറച്ചു സംഷയങ്ങൾ ഉണ്ടായിരുന്നു അത് തീർന്നു അൽഹംദുലില്ലാ ബസ്സിൽ നിന്നും ട്രൈനിൽ നിന്നും നിസ്കരിച്ചാൽ അത് വീണ്ടും നിസ്കരിക്കൽ നിർബന്ധമാണോ?
@abdulgaffarmv1083
@abdulgaffarmv1083 4 ай бұрын
,,മെ അരിബ്,, ഉച്ചാരണം ശരിയാക്കുക
@KunjiKoyathangal-p3g
@KunjiKoyathangal-p3g 4 ай бұрын
മുന്തിച്ച്നിസ്കരിച്ച രണ്ടാമതെനിസ്കാര സമയം ആകുന്നതിന് മുന്പ് യാത്ര അവസാനിച്ചാൽ രണ്ടാമതെനിസ്കാരം സഹീആകുമോ
@askworld3054
@askworld3054 4 ай бұрын
ശരി ആകും.
@FaredaIsmail-tl5ce
@FaredaIsmail-tl5ce 3 ай бұрын
train full time oru day pennungo niskrikno subhi time enthkl
@user-mq2rg8rx9i
@user-mq2rg8rx9i 4 ай бұрын
അസ്സലാമുഅലൈക്കും പിന്തിച്ചു നിസ്കരികുമ്പോൾ ഏതാണ് ആദ്യം നിർവഹിക്കേണ്ടത്....
@nafihhimami2632
@nafihhimami2632 4 ай бұрын
വഅലൈകുമുസ്സലാം ആദ്യമുള്ളത് ആദ്യം ഉദാഹരണം ളുഹർ ആദ്യം അസർ രണ്ടാമത്
@mohammedashraf2572
@mohammedashraf2572 4 ай бұрын
ആമീൻ
@PCRAFEEK
@PCRAFEEK 4 ай бұрын
Good
@hasnazak6850
@hasnazak6850 5 ай бұрын
Pinthich niskarikkunnath yaathra avasanikkunnathin munne niskarikkano veettilethiyitt niskarichaal sheriyaavumo
@nafihhimami2632
@nafihhimami2632 5 ай бұрын
Yaathra avasanikkunnathin munne niskarikanam...
@latheeferiyappady
@latheeferiyappady 5 ай бұрын
Trainilo busslo ann luhr hasar jamhakki namaskarikk sougaryum illa awide sougaryuthinn anusrich. Irunno manasskondou kariyumo
@latheeferiyappady
@latheeferiyappady 5 ай бұрын
Hajj karinj wannawar plainil namaskarichlla enn arinjirunnu
@latheeferiyappady
@latheeferiyappady 4 ай бұрын
Kalah ayal enn karudi busslo trainilo manasslo irunno namaskarichu chilappol bank kodukkunnadinn mumb ethy ennalum wegum namaskarikkalle weendum aa namaskaram thanne
@hassananas4944
@hassananas4944 4 ай бұрын
ജം'ഉ കസർ മസ്അലകളിൽ ഫിഖ്ഹ് ഉലമാക്കൾ തമ്മിൽ അല്പം വ്യത്യാസങ്ങൾ ഉണ്ട്.
@ashrafmy6961
@ashrafmy6961 4 ай бұрын
ഉസ്താദേ മഗ്‌രിബ് സമയം അവൻ ട്രെയിനിലാണ് എങ്കിൽ എങ്ങിനെ നിസ്കരിക്കും.
@Darussalam111
@Darussalam111 4 ай бұрын
Thayammum eduth niskkarikkam, thudakkathil qibla nokki angott thirinjo cherinjo niskkarikkam
@Seenath-kf8zh
@Seenath-kf8zh 4 ай бұрын
അൽഹംദുലില്ലാഹ് 17:08 17:10
@ayisha8971
@ayisha8971 5 ай бұрын
🎉ആമീൻ ദുആയിൽ ഉൾപ്ട്ട്ടനെ
@saidpattani5972
@saidpattani5972 4 ай бұрын
2 ndamade niskarikumbol bankum ikamathum kodukano ikamath mathram koduthal madiyo
@assainar300moideen4
@assainar300moideen4 4 ай бұрын
ഇഖാമത്ത് മതി....
@കൗശലൻ
@കൗശലൻ 4 ай бұрын
മൊത്തത്തിൽ എത്ര ദിവസം വരെ ഇങ്ങിനെ നിസ്കരിക്കാൻ പറ്റും.. ഉദാഹരണത്തിന് നമ്മൾ ഒരു നാട്ടിലേക്ക് ടൂർ പോവാണ് അവിടെ ഒരു 7 ദിവസം stay ചെയ്യുന്നുണ്ട് എങ്കിൽ എത്ര ദിവസം എങ്ങിനെയാണ് നിസ്‌ക്കേരിക്കേണ്ടത്.. അത് പോലെ നമ്മൾ റൂമിൽ ആയിരിക്കുമ്പോൾ ഇങ്ങിനെ ചെയ്യാൻ പറ്റുമോ
@nafihhimami2632
@nafihhimami2632 4 ай бұрын
4 days in kooduthal oridath stay cheyyunnundekil yaathra velakalil maathram ingane niskarikkam... Stay timil fullayitt normal timile pole niskarikkuka
@കൗശലൻ
@കൗശലൻ 4 ай бұрын
4 ദിവസം എന്ന് പറയുമ്പോൾ നമ്മൾ ആ നാട്ടിൽ എത്തിച്ചേരുന്ന ദിവസവും മടക്കം പോരുന്ന ദിവസവും പരിഗണിക്കുമോ.. അത് പോലെ യൂറോപ്പിൽ പോവുക യാണെങ്കിൽ 6 രാഷ്ട്രങ്ങൾ എങ്കിലും വിസിറ്റിംഗ് ചെയ്യാൻ ഉണ്ടാവും അപ്പോൾ എന്താ ചെയ്യേണ്ടത്..
@muhammedilyas6366
@muhammedilyas6366 5 ай бұрын
വീഡിയോയുടെ ലാസ്റ്റ് പറയുന്ന ബസ്സിലോ ട്രെയിനിലെ വെച്ച് നിസ്കരിക്കുമ്പോൾ വരുന്ന സംശയങ്ങൾ. 1- ബസ്സിലെ/ട്രെയിനിലെ വെച്ച് നിസ്കരിക്കുമ്പോൾ വുളുവ് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ചെയ്യണം. 2-ഈ നിസ്കാരങ്ങൾ മാറ്റി നിസ്കരിക്കുമ്പോൾ ജമ്മും കസറും ആക്കപ്പെട്ട നിസ്കാരം ഉണ്ടെങ്കിൽ അവ എങ്ങനെയാണ് മാറ്റി നിസ്കരിക്കേണ്ടത്, അതായത് നാല് റക്കാതായി തന്നെയാണോ നിസ്കരിക്കേണ്ടത് അതോ രണ്ട് റക്കഹത്തോ?
@nafihhimami2632
@nafihhimami2632 5 ай бұрын
9895543743...u can contact... Otherwise njn ii vishyam oru videoyil parayam
@aboobakkar5114
@aboobakkar5114 3 ай бұрын
ളുഹർ അസറിലേക്ക് പിന്തിച്ചു പക്ഷേ യാത്രയിൽ നിസ്കരിക്കാൻ പറ്റിയില്ല, സമയം മകരിബ് ആയി, അങ്ങനെ വരുമ്പോൾ ഈ നിസ്കാരത്തിനെ ഏത് രീതിയിൽ ആണ് നിസ്കാരിക്കേണ്ടത്, നിയ്യത്ത് എങ്ങനെയാണ് വെക്കേണ്ടത്
@fatheemaah5152
@fatheemaah5152 4 ай бұрын
امين يارب العالمين
@bavasvlog259
@bavasvlog259 4 ай бұрын
ഞാൻ ഒമാനിൽ ജോലി ചെയ്യുന്നു. ഇവിടെ പള്ളിയിൽ ഇമാമത്ത് നിൽക്കാറുള്ളത് ഒമാനികളാണ്. അവർ മാസത്തിൽ 14 ദിവസം ( 2 ഷിഫ്റ്റ് )ജോലി ചെയ്ത് ബാക്കി ദിവസം നാട്ടിൽ ലീവിന് പോകും , അവർ ഇമാമത്ത് നിൽക്കുമ്പോൾ ളുഹ്റ് അസർ, ഇശാഅ് എന്നിവ ഖസ്ർ ആക്കി 2 റക്ക്അത്ത് നിസ്കരിക്കും, അവർ സലാം വീട്ടിയാൽ ഞങ്ങൾ മഅ്മൂമീങ്ങൾ എണീറ്റ് ബാക്കി 2 റകഅത്ത് നിസ്കരിക്കുകയാണ് പതിവ് രീതി. അവരോട് തുടരുന്നത് ശരിയാവില്ലേ എന്നതാണ് എൻ്റെ സംശയം ?
@SalimVk-oc3uu
@SalimVk-oc3uu 4 ай бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള ഉസ്താദ് മീനയിൽ രാപാർക്കുമ്പോൾ കസറാക്കണമെന്ന് പറയുന്നു അതിന്റെ അവസ്ഥയെന്താണ് അങ്ങനെ അവർ സ്ഥിരതാമസക്കാരനായ സ്ഥിതിക്ക് ജമ്മും കസറും ആകുവാൻ പറ്റുമോ
@muhammadbinabdulla1294
@muhammadbinabdulla1294 4 ай бұрын
ട്രെയിനിൽ ഇരുന്നു ഖിബില അറിയാതെ നിസ്കരിച്ചവർ പിന്നെ ഖളാ വീട്ടണ്ടേ?
@mujeebkkandam7196
@mujeebkkandam7196 4 ай бұрын
👌
@MehruFathima
@MehruFathima 5 ай бұрын
Alhamdulillah Kure nalayulla doubt clr aay
@ubayyezeenath4021
@ubayyezeenath4021 4 ай бұрын
ജം ഉം ഖസ്റും ഒപ്പം ചെയ്യാൻ പറ്റുമോ
@noushadapm416
@noushadapm416 4 ай бұрын
ജംഹും കസറും രണ്ടും ഒരുമിച്ചു ചെയ്തു കൂടെ? അതായത് രണ്ടു റക അത് ളുഹറും രണ്ടു റകഅത് അസറും ഒന്നുകിൽ ളുഹറിന്റെ സമയത്തോ അല്ലെങ്കിൽ അസറിന്റെ സമയത്തോ നിസ്കരിച്ചു കൂടെ?
@madanikk9838
@madanikk9838 4 ай бұрын
Zuhar niskaram. Jamhath nadkunuuu azar kasrakumbol azar ethra rakahath niskarikkanam
@nafeesanabeesu7375
@nafeesanabeesu7375 4 ай бұрын
സഹബഹി. യാത് rayil. എങ്ങാന. Niskkarikkanam
@abbaska4121
@abbaska4121 4 ай бұрын
ഞാൻ തിരുവനന്തപുരത്തുനിന്നും കൊച്ചിയിലെ ഒരു ആശുപത്രിയിൽ പോകുന്നു. ആശുപത്രിയിൽ നമസ്ക്കരിക്കുവാൻ സൌകര്യമുണ്ട്. അപ്പോൾ ജംഅ് ആക്കി നമസ്ക്കരിക്കാമോ. സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ വഴിയരികിലുള്ള പള്ളികളിലും മറ്റും നമസ്ക്കരിക്കുവാൻ സാധിക്കുമെങ്കിൽ ജംഉം കസറുമാക്കുന്നത് ഉചിതമാണോ (അനുവദനീയമാണോ).
@nafihhimami2632
@nafihhimami2632 4 ай бұрын
One side 132 km dooram undenkil angane niskarikkam... But ningal paranja casil 4 divasam kooduthal hospitalil thamasikkunnillenkil avide ulla timilum niskarikkam.. Allenkil pokunna varunna yaathrakkidayil maathram niskarikam
@ZAINABAZainaba-v8j
@ZAINABAZainaba-v8j 5 ай бұрын
സൗകര്യം, ഉണ്ടങ്കിൽ, ക്സർ, എന്ത് ചെയണം
@abdulrahmanelliyan7562
@abdulrahmanelliyan7562 5 ай бұрын
132 കി മീ ദൂരമുണ്ടെങ്കിൽ ഖസ് ർ ആക്കാം നല്ലത് ഖസ്ര് ആക്കാതെയാണ് ,3 മർഹല യിൽ കൂടുതൽ ദൂരമുണ്ടെങ്കിൽ ഖസ്റ് ആ ക്കലാണ് ഉത്തമം എന്ന് വീ ഡിയോ ഒന്ന് കൂടി ശ്രദ്ധിച്ചാ ൽ മനസ്സിലാക്കാം .
@minhafathima4182
@minhafathima4182 4 ай бұрын
ളോ ഹ രാവിലെ യാത്ര പോ വാ ബാങ്കിൽ ലോഹ്‌റു അസറും മഗ്‌രിബ് ഇഹ്സാഹും എങ്ങനെ നിസ്കരിക്കും വിതാശത്തു നിന്ന് പോവാൻ
@subaidanoushad5418
@subaidanoushad5418 5 ай бұрын
Train lo Bus lo ayirikkumpol olue vende?
@omank5141
@omank5141 3 ай бұрын
Jammu pore kasarnte avashyam unda
@rahmajemi
@rahmajemi 4 ай бұрын
വുളു എടുക്കാൻപറ്റിയില്ലെങ്കിൽ എന്തുചെയ്യണം യാത്രയിൽ
@mohammadalymp1742
@mohammadalymp1742 4 ай бұрын
Thayammum cheyanam
@nasarnk4892
@nasarnk4892 4 ай бұрын
❤❤❤❤❤❤
@samadpanakkad1579
@samadpanakkad1579 4 ай бұрын
അസ്സലാമുഅലൈക്കും ഇ ഖസർ നമസ്കാരം രക്കാത്ത ചുരുക്കാൻ പറ്റൂല
@Truthteller-v3n
@Truthteller-v3n 3 ай бұрын
ഒരു മഴയും ഇടിയും വരുമ്പോഴേക്കും അറബികൾ ജംഹും കസറും ആക്കിയിട്ടുണ്ടാവും അവർക്ക് യാത്രയിൽ ആവണം എന്നൊന്നുംഒരു പ്രശ്നമല്ല
@ayisha8971
@ayisha8971 5 ай бұрын
🎉
@ummumuhd8095
@ummumuhd8095 3 ай бұрын
പിന്തിച്ചു jamh ആകുമ്പോ ഏതു നിസ്കാരം ആണ് ആദ്യം നിസ്കരിക്കേണ്ടത്
@MuhammedBaqavi-b4x
@MuhammedBaqavi-b4x 4 ай бұрын
യാത്ര അവസാനിക്കാൻ പാടില്ലെന്ന് ശർത്ത് മുന്തിച്ച് ജംആക്കുമ്പോൾ ഉണ്ടോ
@kareemma6004
@kareemma6004 4 ай бұрын
ജമും കാസ്സറും കളവായാൽ എങ്ങെനെ അറിയാൻ ആഗ്രഹിക്കുന്നു
@usmannab9907
@usmannab9907 5 ай бұрын
സമയം മാനിച്ചു സുബഹി നിസ്‌ക്കരിക്കുമ്പോൾ വുളൂ ഹ് നിർബന്ധം അല്ലേ
@sidhiksidhik2275
@sidhiksidhik2275 4 ай бұрын
പിന്തിച് ജം ആകാൻ നിയത് വെച്ചു പക്ഷെ മഗ്‌രിബ് ബാങ്ക് കൊടുത്തു അപ്പോൾ പിന്നെ എന്താ ചെയുക
@hussantvp3250
@hussantvp3250 4 ай бұрын
മഗ്രിബ് 3 റ ക്കായത് കൊണ്ട് ജമ്മും കസറും ആക്കാൻ പറ്റുമോ
@AbdhulK-d8u
@AbdhulK-d8u 4 ай бұрын
പറ്റൂല
@ummumuhd8095
@ummumuhd8095 3 ай бұрын
മുന്തിച്ചു നിസ്കരിക്കുമ്പോ നിസ്കാരത്തിന്റെ നിയ്യത് ൽ മുന്തിച്ചു നിസ്കരിക്കുന്നു എന്ന് നിയ്യതാക്കാണോ
@akkubackerakkubacker6259
@akkubackerakkubacker6259 4 ай бұрын
ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുംബോൾ റൂമിൽ നിന്നും ജംആകി നിസ്കരിച്ചാൽ ശരിയാകില്ലേ....
@muzammilnoori
@muzammilnoori 4 ай бұрын
ആവും
@sajihamd
@sajihamd 4 ай бұрын
ഒരാൾ മഗ്രിബിന് ഇഷാഇനെ മുന്തിച്ച് ജംഉം ഖസ്റും ആക്കി നിസ്കരിച്ചു ...... ഇഷാ ഇൻ്റെ സമയത്ത് വീട്ടിലെത്തി ......... അപ്പോൾ ഇഷാ മടക്കി നിസ്കരിക്കേണ്ടതുണ്ടോ ??? എന്നോ ഉള്ള സംശയമാണ്
@sadisadisadi6634
@sadisadisadi6634 3 ай бұрын
മഗ്‌രിബ് കസർ പറ്റൂല
@ayisha8971
@ayisha8971 5 ай бұрын
1:12 1:18
@smk2533
@smk2533 4 ай бұрын
അ പ്പോൾ സാറിന് പ്രത്യേകം നിയ്യത്ത് വേണ്ടേ
@mohammedashraf2572
@mohammedashraf2572 4 ай бұрын
മദീന സ്റ്റോർ bdk
@yousuferayathra1719
@yousuferayathra1719 5 ай бұрын
നിയ്യത്തിന്റെ രൂപവും ഒന്ന് പറഞ്ഞാൽ നന്നായിരുന്നു
@nafihhimami2632
@nafihhimami2632 5 ай бұрын
Paranjinallo... Videoyil onnude kaanamo.. Ikka.. Or doubt indel choikkam
@hiii4197
@hiii4197 11 күн бұрын
നിയ്യത്തിൽ qasr മാത്രം മതിയോ ജം കരുതണ്ടെ
@smk2533
@smk2533 4 ай бұрын
അല്ല സംശയം നാല് റക്അത്ത് നാലായി തന്നെ ജംഅ ആക്കി നിസ്കരിക്കാൻ പറ്റില്ലെ
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН