യാത്രക്കാർ ഫുള്ളായി, അപ്പോഴാണ് ബസിന് പണി കിട്ടിയെന്ന് അറിഞ്ഞത്... | Kozhikode | Private Bus

  Рет қаралды 123,375

REPORTER LIVE

REPORTER LIVE

Күн бұрын

യാത്രക്കാർ ഫുള്ളായി, അപ്പോഴാണ് ബസിന് പണി കിട്ടിയെന്ന് അറിഞ്ഞത്...
#kozhikode #privatebus #rivalry
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 156
@MohdAshraf-nu8xe
@MohdAshraf-nu8xe 3 ай бұрын
ഈ തമ്മാടിത്തരം കാണിച്ചവരെ വെറുതെ വിടരുത്. എത്ര സാധാരണക്കാർ യാത്രക്കാർ പോകുന്ന വണ്ടിയാണ്. കടുത്ത ശിക്ഷ നൽകണം
@jamesjames9528
@jamesjames9528 3 ай бұрын
വധശ്രമത്തിന് കേസെടുക്കണം.
@ambadykishore8944
@ambadykishore8944 3 ай бұрын
വധ ശ്രമത്തിന് കേസ് എടുക്കണം
@sukumarvengulam117
@sukumarvengulam117 3 ай бұрын
എന്തൊരു മനുഷ്യൻമാരാണ്. യാത്രക്കാരുമായി പോയിരുന്നങ്കിലോ. ഒരു അപകടം ഒഴിവായി ഭാഗ്യം കൊണ്ട് . ശിക്ഷ നൽകണം.
@LincyBabyNK
@LincyBabyNK 3 ай бұрын
എയർ നിറയാതെ വാഹനം അനങ്ങില്ല
@pranavjs
@pranavjs 3 ай бұрын
Angane undo? 😮​@@LincyBabyNK
@LincyBabyNK
@LincyBabyNK 3 ай бұрын
@@pranavjs yes. air brake വാഹനങ്ങള്‍ ഈ system automatic ആയി ഉള്ളതാണ്
@ananthannarayanan5573
@ananthannarayanan5573 3 ай бұрын
ഉണ്ട് ഹെവി വെഹിക്കിൾ ഒക്കെ എയർ പറഞ്ഞിരിക്കുന്ന അളവിൽ ആയില്ലെങ്കിൽ വണ്ടി അനങ്ങില്ല ​@@pranavjs
@ajmifoods2455
@ajmifoods2455 2 ай бұрын
എയർ ഇല്ലെങ്കിൽ wheel ജാം ആകും എന്നാൽ ഓടുമ്പോൾ leak ആയാൽ break കിട്ടില്ല
@prabhapadikkaprabil4632
@prabhapadikkaprabil4632 3 ай бұрын
ഇത്തരം ആളുകളുടെ ലൈസൻസ് ക്യാൻസൽ ആക്കുക തന്നെ വേണം
@ZX18TV
@ZX18TV 3 ай бұрын
ഇത് ഒരു സ്വകാര്യബസ് ആണെങ്കിലും പൊതു വാഹനം തന്നെയാണ് അതിൻറെ ഓണർ സ്വകാര്യ വ്യക്തിയാണെങ്കിലും അതിൽ യാത്ര ചെയ്യുന്നത് സാധാരണക്കാരായ മനുഷ്യരാണ് അതുകൊണ്ട് ഇങ്ങനെയുള്ള ഡ്രൈവർമാർക്കും കണ്ടക്ടർമാർക്ക് എതിരെ ആദി ശക്തമായ നിയമനടപടികൾ എടുത്ത് അവരെ ആജീവനാന്തം പുറകിൽ അടയ്ക്കണം എന്നാണ് എൻറെ അഭിപ്രായം
@mujeebpks
@mujeebpks 3 ай бұрын
എല്ലാം മുകളിൽ ഒരാൾ കാണുന്നുണ്ടായിരുന്നു ... പാവം അറിഞ്ഞില്ല 😀😀
@shihabudheensiyatirursiyam6260
@shihabudheensiyatirursiyam6260 3 ай бұрын
പ്രിയ സുഹൃത്തുക്കളെ ഓരോ ജീവനും വിലപ്പെട്ടതാണ് നിങ്ങള് തമ്മിലുള്ള മത്സരത്തിലും പോരാട്ടത്തിലും മറ്റുള്ളവർ എന്തു പിഴച്ചു ഇത് യാത്രക്ക് മുമ്പായതുകൊണ്ട് ഒരു ദുരന്തം ഒഴിവായി
@manuovm715
@manuovm715 3 ай бұрын
അപകടകരമായ ഡ്രൈവിംഗ് ആണ് കോഴിക്കോട് റൂട്ടിൽ പ്രൈവറ്റ് ബസ് കാർ
@saraswathivimal3916
@saraswathivimal3916 3 ай бұрын
എന്തൊരു മനുഷ്യന്മാരാണ്😮 അപകടം പറ്റിയിരുന്നു എങ്കിൽ ....😢😢
@sparktyre8181
@sparktyre8181 3 ай бұрын
ഈ തെമ്മാടിത്തരം സൗദിയിൽ ആണെങ്കിൽ pipe മുറിച്ചവന്റെ രണ്ട് കൈ യും മുറിച്ചെഎടുത്തേനേ.... അത്രേ ഉള്ളു...pinnh അവൻ ഒരു പൈപ്പും മുറിക്കൂല
@ajeeshajju780
@ajeeshajju780 3 ай бұрын
ഇതൊക്ക അങ്ങ് സൗദിയിൽ ആയിരുന്നെങ്കിൽ....അതാണ്‌ നിയമത്തിന്റെ നടത്തിപ്പ് വ്യത്യാസം
@jacobphilip1942
@jacobphilip1942 3 ай бұрын
saudiyil onnum udayippu elle ...joli cheythal kasu kodukkatha kure ennam avideyum undallo..
@sparktyre8181
@sparktyre8181 3 ай бұрын
ഈ തെമ്മാടിത്തരം സൗദിയിൽ ആണെങ്കിൽ pipe മുറിച്ചവന്റെ രണ്ട് കൈ യും മുറിച്ചെഎടുത്തേനേ.... അത്രേ ഉള്ളു...pinnh അവൻ ഒരു പൈപ്പും മുറിക്കൂല
@ZX18TV
@ZX18TV 3 ай бұрын
കൊലപാതകശ്രമം അല്ല കൊലപാതകത്തിന് എന്ന കേസെടുക്കണം കാരണം അവർ ചെയ്തത് നീതിക്ക് നിരക്കാത്ത പ്രവൃത്തിയാണ്
@thomasmv581
@thomasmv581 3 ай бұрын
ദൈവമേ നന്ദി
@Srikki-sr3
@Srikki-sr3 3 ай бұрын
ആ ഡ്രൈവർ ശ്രദ്ധിച്ചില്ലെങ്കിൽ എത്ര നിരപരാധികൾ മരണപ്പെടുക ശ്രദ്ധിച്ചത് കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത് വധശ്രമത്തിന് കേസെടുക്കണം
@huraiceshajahan3639
@huraiceshajahan3639 3 ай бұрын
Matte വണ്ടിയുടെ permit cut akanam
@noushadmk9635
@noushadmk9635 3 ай бұрын
കൊലശ്രമത്തിന് കേസെടുക്കുക
@rahmathkundod3649
@rahmathkundod3649 3 ай бұрын
കനത്ത ശിക്ഷ തന്നെ കിട്ടട്ടെ കിട്ടണം
@jayakumarkr3799
@jayakumarkr3799 3 ай бұрын
എയർ പൈപ്പ് പൊട്ടിച്ചാൽ ഇപ്പോൾ ഉള്ള വണ്ടികൾ ബ്രേക്ക് റിലീസ് ആവില്ല
@pranavjs
@pranavjs 3 ай бұрын
Appo odulle enano?
@user-td9wj5nv3b
@user-td9wj5nv3b 3 ай бұрын
Hand brake release aavilla,,,
@prasadmangalth
@prasadmangalth 3 ай бұрын
Atinu vendi tannaya avar chaitatu. Trip mudakkan
@abinav8111
@abinav8111 2 ай бұрын
​@@pranavjs vandi anangula
@theboogeyman1611
@theboogeyman1611 2 ай бұрын
@@pranavjsyes odilla air kayariyal mathrame hand brake release aku
@sajanthomas1300
@sajanthomas1300 3 ай бұрын
റിയാസിന്റെ ആരെങ്കിലും ആയിരിക്കും. അതാണ് ആ ബസ് ജീവനക്കാർക്ക് ഇത്ര ധൈര്യം.
@mmathew4519
@mmathew4519 3 ай бұрын
ഇത്രയും ദുഷ്ടന്‍മാരായ മനുഷ്യര്‍ വേറെ ഒരു രാജ്യത്തും ഉണ്ടാവില്ല. മതം തിന്ന് ജീവിക്കുന്ന ഇവരാണ് ഏറ്റവും വലിയ ദുഷ്ടന്‍മാര്‍.
@harireshma3816
@harireshma3816 3 ай бұрын
ബസ്ഓണേഴ്സിന്റെ ശ്രദ്ധയ്ക് ക്രിമിനലുകൾ ബസ്ഡ്രൈവറായി നിയമിക്കാതിരിക്കുക. 😂😂
@user-qp5fx1ds8k
@user-qp5fx1ds8k 3 ай бұрын
കൊലപാതക ശ്രമത്തിന് കേസെടുക്കണം I P C 307 ചുമത്തണം
@404_Error_Page_Not_Found
@404_Error_Page_Not_Found 2 ай бұрын
314. ചുമത്തണം
@shajiwayanad8469
@shajiwayanad8469 3 ай бұрын
നക്കാ പിച്ച ബത്തക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ബസ് ജീവനക്കാർ നാടിന്റെ ശാപം....
@shajahanjaggu2781
@shajahanjaggu2781 2 ай бұрын
വണ്ടിയില്‍ ബത്തക്ക കച്ചവടം ഉണ്ടോ
@abdulnazerkolleni9166
@abdulnazerkolleni9166 2 ай бұрын
വണ്ടി പോവില്ല Air ഇല്ലെങ്കിൽ. പാർക്കിംഗ് ബ്രേക്ക് റിലീസ് ആവില്ല. അപകട സാധ്യത ഇല്ല. നീങ്ങുക ഇല്ല
@babukrishnan2360
@babukrishnan2360 3 ай бұрын
അപകടം ഉണ്ടാവില്ല... വണ്ടി അനങ്ങില്ല
@samjohn9061
@samjohn9061 2 ай бұрын
This is a quick disconnect coupler, usually used to supply compressed air in control system applications. Using this type of quick disconnect coupler for a safety system like brake system is unusual and unsafe. They must use steel pipes with threaded leakproof connectors and/or hoses with crimped joints.
@SajiCJohn
@SajiCJohn 3 ай бұрын
ജനങ്ങൾ പ്രൈവറ്റ് ബസ്സ് ഉപയോഗിക്കുന്നത് സുരക്ഷയോർത്ത് അവസാനിപ്പിക്കുക!
@ajiaj7924
@ajiaj7924 3 ай бұрын
Ohh ksrtc pinne sarvathra samrakshanam kodukkunnond prashnilla🤣
@jobinjoselukose5534
@jobinjoselukose5534 3 ай бұрын
Best. Ennitt. Ellarum vandi vanaganam ennano.
@incorrigible117
@incorrigible117 3 ай бұрын
There should be a digital checksheet for every bus in before their first trip.
@ravindranp6845
@ravindranp6845 2 ай бұрын
വണ്ടി മുതലാളിമാരും ജീവനക്കാരും ഒന്നാകും,, ചെയ്ത വന് ഏല്ലാ സപ്പോർട്ട് ഉണ്ടാകും അല്ലാതെ ഇത്ര ധൈര്യത്തിൽ ഒരു ജീവനക്കാരനും തയ്യാറാവില്ല,,,, യാത്രക്കാർ എന്തെങ്കിലും പറയുകയോ, ചെയ്താൽ ബസ്ക്കാര് മൊത്തം സമരത്തിനിറങ്ങും,,,,
@vmevlogs
@vmevlogs 2 ай бұрын
തീർച്ചയായും ഇത് മനഃപൂർവം ഉള്ള വധശ്രെമം കേസ് എടുത്തു അവരുടെ ലൈസെൻസ് കട്ട്‌ ചെയ്യുക... മറ്റേ ബസ് പെർമിറ്റ്‌ കട്ട്‌ ചെയ്യുക
@manuovm715
@manuovm715 3 ай бұрын
പ്രൈവറ്റ് ബസ് കാർ എല്ലാവരും കണക്കാണ് ലൈനിൽ ചെറിയ വണ്ടിക്കാരെ അവസ്ഥ വളരെ മോശമാണ്
@nyc8908
@nyc8908 3 ай бұрын
അന്നത്തെ വരുമാനം രണ്ടാമത്തെ ബസ് ജീവനക്കാരിൽ നിന്ന് പിരിക്കണമ്
@muhammedali7396
@muhammedali7396 3 ай бұрын
നല്ല കള്ളപണിക്കാർ ആണ്, കാരണം അവർ പൈപ്പ് മുഴുവൻ കട്ട് ചെയ്തല്ലോ 😅😅😅😅😅ഇല്ലെങ്കിൽ പണി പോകുമായിരുന്നു.
@jerrythomasjoseph2316
@jerrythomasjoseph2316 3 ай бұрын
Aa break cut akiyavanmarude vandi de name parayanam arunnu eni allukal arum athil keraruthu , angane venam evanmare okke oru padam padipikan
@mohamedpp6263
@mohamedpp6263 3 ай бұрын
പാവം യാത്രക്കാരുടെ ജീവനും കൊണ്ടാണ് കളി ഇത് ചെയ്ത വന് പരമാവതി ശിക്ഷ കിട്ടണം
@imotions1902
@imotions1902 3 ай бұрын
കണ്ടില്ലായിരുന്നെങ്കിൽ യാത്രക്കാരുടെ ജീവൻ എന്തായിരിക്കും. നല്ല ശിക്ഷ കൊടുക്കണം
@rahulchakkan117
@rahulchakkan117 3 ай бұрын
ഒന്നും സംഭവിക്കില്ല hand ബ്രേക്ക് റിലീസ് ആകില്ല
@sebanalathoor8337
@sebanalathoor8337 3 ай бұрын
കാടാമ്പുഴ ഭഗവതി കാത്തു🙏
@bavapandikkad6653
@bavapandikkad6653 Ай бұрын
ഇത് ചെയ്തവരുടെ ബസ്സ്ന്റെ പെർമിറ്റ്‌ റെത്താക്കണം... യാത്ര ചെയ്യുന്ന ആളുകൾക് എന്തെകിലും സംഭവിച്ചിരുന്നു എങ്കിൽ ഇന്നതെ ദിവസം കേരളത്തിലെ വലിയ വാഹനഅപകടം ആയിരുന്നു
@qtmobiles7348
@qtmobiles7348 2 ай бұрын
മനപ്പൂർവമായ നരഹത്യ . കൂട്ട കൊല ചെയ്യാൻ ഉള്ള വധ ശ്രമം എന്നീ വകുപ്പ് പ്രകാരം ഉള്ളിൽ ഇടണം. ഇതെങ്ങാനും പോകുന്ന വഴിക്ക് വെച്ച് ബ്രയ്ക് കിട്ടാതെ ബസ് അപകടത്തിൽ പെട്ട് എത്ര പേരുടെ മരണം നടന്നേനെ. 🤬
@ZX18TV
@ZX18TV 3 ай бұрын
ശരിക്കും വധശ്രമത്തിനു കേസെടുത്തു ജീവപര്യന്തം ശിക്ഷിക്കണം കാരണം. അപകടമുണ്ടായാൽ നിരപരാധികളായ അനേകരുടെ ജീവൻ നഷ്ടപ്പെട്ടേനെ അതുകൊണ്ട് ജീവപര്യന്തം മാത്രമല്ല തൂക്കുകയർ ആണ് കൊടുക്കേണ്ടത്
@user-by7yr8on3o
@user-by7yr8on3o 2 ай бұрын
മലയാളികൾക്ക് വാശിയും വൈരാഗ്യവും കൂടി വിജയത്തിനു വേണ്ടി എന്തു നീ ജ പ്രവർത്തിയും ചെയ്യും ഞാൻ വിദേശത്തു താമസിക്കുന്ന ഒരു മലയാളിയാണ് നാട്ടിൽ വന്നാൽ പേടിയാണ് ആരോടും ഒന്നും പറയാൻ പോലും ഇത്തവണ പോയപ്പോ പറമ്പിലെ പുല്ലു വിർത്തിയാക്കാൻ ഒരുത്തനെ വിളിച്ചു ഞാൻ വെച്ചിരുന്ന പഴതൈകൾ കുറെ വെട്ടികളഞ്ഞു - ഞാൻ ചോദിച്ചു അതിൻ്റെ ദേഷ്യത്തിൽ രാത്രി കാറിൽ മുഴുവൻ കുത്തിവരച്ചു --തൈചുവട്ടിൽ ആസിഡും ഒഴിച്ചു ---
@midhunmohan6593
@midhunmohan6593 3 ай бұрын
വധശ്രമത്തിന് കേസ് കൊടുക്കണം
@SajiCJohn
@SajiCJohn 3 ай бұрын
Abolish private bus service and protect KSRTC and people
@SRKR479
@SRKR479 3 ай бұрын
Best..Ok sir🙂
@anandhukb2900
@anandhukb2900 3 ай бұрын
Aah best
@NEON__NX
@NEON__NX 3 ай бұрын
Oke da okee🥸
@babudaniel4806
@babudaniel4806 3 ай бұрын
ഇത് ചെയ്തവർക്ക് ഒരു സ്ഥലത്തും ഇനി ജോലി കൊടുക്കരുത്.
@charlievlogs8089
@charlievlogs8089 Ай бұрын
🔥
@yasarmexi143
@yasarmexi143 2 ай бұрын
ഇതെല്ലാം മന്ത്രി ഗണേഷ് സാർ കാണുന്നുണ്ടല്ലോ......ഉടൻ തന്നെ പ്രതികരണം പ്രതീക്ഷിക്കുന്നു🙏🙏🙏🙏🙏🙏
@ponnusplantparadise4758
@ponnusplantparadise4758 3 ай бұрын
RTO sivere action please, because the fight is between two bus owners, but if the brake fails many public would have died.
@sunishkumarsunishkumar2172
@sunishkumarsunishkumar2172 2 ай бұрын
ഓട്ടം മുടങ്ങിയ നഷ്ടം ഈടാക്കണം യാത്രകരെയും ബസ്സ്‌ ജീവനക്കാരെയും മനഃപൂർവം കൊല്ലാൻ ശ്രമിച്ചതിന് കേസെടുക്കണം
@azizma705
@azizma705 3 ай бұрын
ചെയ്തവരുടെ ലൈസൻസ് റദ് ചെയ്യുകയും. വധ ശ്രമത്തിന് കേസ് എടുക്കണം.... പാവപെട്ട ആളുകൾ ആശ്രയിക്കുന്നത്. സാധാരണ ബസുകളെ ആണ്..
@cheriyanpathanamthitta689
@cheriyanpathanamthitta689 3 ай бұрын
എല്ലാം നല്ല പകയൻ മാരാണ ദൈവം തുണ
@yahiyav6435
@yahiyav6435 3 ай бұрын
കോച്ചിൽ യപോയും അങ്ങനെ യാ ഓട്ടം തന്നെ ഓട്ടം 😢
@muhammadirshad4358
@muhammadirshad4358 3 ай бұрын
Athu entannu bus sir
@sampowellkonikkara9861
@sampowellkonikkara9861 3 ай бұрын
Kayyilirp kond kitteetha 😂...last week ith idich njan Padam aavendatharnn...
@AkbarAli-vi4jw
@AkbarAli-vi4jw 2 ай бұрын
ജനങ്ങൾ ക്ക് ആയുസ്സ് ഉണ്ട് വദ ശ്രമo കേസ് എടുത്തു ജാമ്യത്തിൽ വിടരുത്
@aztech1239
@aztech1239 3 ай бұрын
വതശ്രമത്തിന് കേസ് edukkanam
@kamarcreations8824
@kamarcreations8824 3 ай бұрын
തലച്ചോർ ഇല്ലെങ്കിൽ പിന്നെ എന്താ ചെയ്യാ
@shamilexclusive
@shamilexclusive 3 ай бұрын
എന്തൊക്ക്യാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ🤣🤣🤣
@mujoomchannel4376
@mujoomchannel4376 2 ай бұрын
ബ്രേക്ക് മുറിച്ച ആളെ ഇവർ കണ്ടോ .
@RedBook-jx4iv
@RedBook-jx4iv 3 ай бұрын
മോട്ടോർ വാഹന വകുപ്പിന് എന്നും നടുവിരൽ നമസ്ക്കാരം
@anu-309
@anu-309 3 ай бұрын
കൊലക്കുറ്റത്തിന് കേസ് എടുക്കണം ഈ വണ്ടി റാണിങ് ആയേകിൽ ഒരു പാട് പേരുടെ ജീവൻ തന്നെ പോകും ആയിരുന്നു നരഹത്തി ക്ക് കേസ് എടുക്കണം നാട്ടുകാർ ഇടപെടണം
@arshadaluvakkaran675
@arshadaluvakkaran675 3 ай бұрын
Loving from aluvs
@rahulrahulm7727
@rahulrahulm7727 2 ай бұрын
Air Illangil puthiya bus anangila
@kiranms3505
@kiranms3505 3 ай бұрын
ഒരു കാരണവശാലും കോംപ്രമൈസ് വേണ്ട കൊലപാതകശ്രമമാ.
@orurasathinu5064
@orurasathinu5064 3 ай бұрын
എത്ര പേർ മരിക്കുമായിരുന്നു
@sharonkulathingal658
@sharonkulathingal658 3 ай бұрын
Da potta air brakeine kurichu padiku
@dq_addictz
@dq_addictz 3 ай бұрын
Ne ethu vanam ada​@@sharonkulathingal658
@rajileshbabu3546
@rajileshbabu3546 3 ай бұрын
അത്‌ മോശമായിപ്പോയി.
@prathyunrajprathyun2355
@prathyunrajprathyun2355 3 ай бұрын
Awafi ex rajadhani
@madhu6289
@madhu6289 3 ай бұрын
അവരെ വെറുതെ വിടരുത്.
@arjunvlogsmedia
@arjunvlogsmedia 3 ай бұрын
ഇവൻമാരെ ഒരു വാഹനത്തിലും ജോലിക്ക് കേറ്റരുത്
@HasanulFayis
@HasanulFayis 2 ай бұрын
15 mnt gap l ulla permit ozhivaknam
@ajurec7018
@ajurec7018 3 ай бұрын
രണ്ടു തൊഴിലാളികളെയും വധശിക്ഷക്ക് വിധേയമാക്കുന്നു
@cinjonelankavil
@cinjonelankavil 3 ай бұрын
😂😂😂😂stickers zoom cctv support
@faseelapathoos2443
@faseelapathoos2443 3 ай бұрын
Mate bus etha
@Sooraj.K01
@Sooraj.K01 3 ай бұрын
Smart ആണെന്ന് തോന്നുന്നു
@vineshnambisan
@vineshnambisan 3 ай бұрын
Aa backil varunna busiinnum ee Pani കാണിച്ച ആൾക്കാർക്കും പേരില്ലേ
@Muhammedsalihcv
@Muhammedsalihcv 2 ай бұрын
Yes 🎉
@17pluss
@17pluss 3 ай бұрын
Aa kara kalanja bus premikk ithinonum parayanille
@Parallellines34
@Parallellines34 3 ай бұрын
Cctv❤
@sidheequethayyil9253
@sidheequethayyil9253 3 ай бұрын
Parathekond. Valla. Pareharam. Ketumo. Yathune. Ormavannu😂
@sugesanchathoth7238
@sugesanchathoth7238 3 ай бұрын
ഇത് ചെയ്തബന്റെ കാലു തച്ചോടിക്കണം ഒരു മൂനുമാസം കിടക്കണം ,എന്നിട്ടും പഠിച്ചില്ലെങ്കിൽ കയ്യും
@bijeeshachu4745
@bijeeshachu4745 2 ай бұрын
ഇത് ചെയ്തവനെ തക്കതായ ശിക്ഷ കൊടുക്കണം
@Qwertyfhf
@Qwertyfhf 2 ай бұрын
മൃഗങ്ങളുടെ ബുദ്ധി പോലും ഇല്ലാതെ ആയോ?. കര്‍ശനമായ നടപടി എടുക്കണം.
@motohubsecondsale-vj7qg
@motohubsecondsale-vj7qg 2 ай бұрын
Permit cancel cheyyanam
@user-tp6un6ob8s
@user-tp6un6ob8s 2 ай бұрын
എയർ ആയതുകൊണ്ട് രക്ഷപ്പെട്ടു ഫ്ലൂട് ബ്രേക്ക് ആണെങ്കിലും ഉള്ള അവസ്ഥ ഡെയ്ഞ്ചർ
@aniljoseph3204
@aniljoseph3204 2 ай бұрын
ഹെവി വണ്ടികളിൽ ഫ്ലൂയിഡ് ബ്രേക്കുകൾ അവസാനിച്ചിട്ട് വർഷം 30 കഴിഞ്ഞു.
@MUHAMMADPTKL
@MUHAMMADPTKL 2 ай бұрын
😮
@abhishekabhi4427
@abhishekabhi4427 3 ай бұрын
Swaabaavikam.. gundakal gundakallk. Pani kodkkum
@MuhammedAnees-zx2jn
@MuhammedAnees-zx2jn 3 ай бұрын
ഈ തെമ്മാടിത്തരം ചെയ്തവർക്ക് ഒരിടത്തും ജോലി കൊടുക്കരുത്
@Pnz663
@Pnz663 2 ай бұрын
Asouya
@travellife8294
@travellife8294 2 ай бұрын
Thakkadaya nadapadi venam onnum ariyatha janangalude jeevan vech kalichadinh
@jayakumari4279
@jayakumari4279 3 ай бұрын
Thorokam janankal pavam
@user-rk4ft1wp8d
@user-rk4ft1wp8d 2 ай бұрын
Desmes,permet
@manikandanbalasubramaniam2906
@manikandanbalasubramaniam2906 3 ай бұрын
Koyakode enthum nadakkum 😂😅. AL Halal 😂🤣
@janaaaah
@janaaaah 3 ай бұрын
🐄🐄🐄🐄🐄
@manikandanbalasubramaniam2906
@manikandanbalasubramaniam2906 2 ай бұрын
@@janaaaah njangalku gomatha.. njamakku Beef 😂🤣.. Halal ayal jore ayi 🤣😂
@prasadponnu7508
@prasadponnu7508 2 ай бұрын
😮😮😮😮
@myheartrose2477
@myheartrose2477 3 ай бұрын
Cashin vendi yendum cheyyum yendoru kastaman igane cheydavar
@Raul123red.
@Raul123red. 3 ай бұрын
Evanmarr elam vann speed anu _ arum sathiyasanthan alla 😅
@princeindoorandoutdoorplan3003
@princeindoorandoutdoorplan3003 3 ай бұрын
Avante oke license cancel cheyanum
@prathyunrajprathyun2355
@prathyunrajprathyun2355 3 ай бұрын
E drivermon athra manyan onum ala evanta abyasam Kanana onu athila yathra cheytha mathy
@huraiceshajahan3639
@huraiceshajahan3639 3 ай бұрын
Nee yum kollan കൂട്ടുണ്ടായിരുന്നു അല്ലെ
@adharvpt8398
@adharvpt8398 3 ай бұрын
Crct aanu over speed & rash drive aanu, wrong side aanu full horn blowing 😵‍💫
@GeethaGMenon-bs6wj
@GeethaGMenon-bs6wj 2 ай бұрын
Kuttam Cheythavarkku Nalla Siksha Kodukkathathinte Kuzhappamanu. MLA yum , Nagaramathinum Enthu Siksha Koduthu. Yadhuvinu Ithuvare Neethi Kittiyillallo. 😂😂
@travellife8294
@travellife8294 2 ай бұрын
Time maditavunillengil emanmarod poyi para ningalkk thanna timil bus odich ethunnilla ennh allade janangale kruudikodukkalle
@faihasvlogcooking465
@faihasvlogcooking465 3 ай бұрын
കോല് പിടിക്കണവൻ കാര്യം പറയുന്നതിന് മുന്നേ മാറ്റുന്നു
@MidlajVk-ze1qm
@MidlajVk-ze1qm 2 ай бұрын
രണ്ടറ്റം കൂട്ടി മുട്ടിക്കണ്ടെ..
@whitewolf12632
@whitewolf12632 3 ай бұрын
വിടരുത്
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН