ആരെല്ലാം എന്തെല്ലാം പറഞ്ഞാലും യേശുവിൻ്റെ രഹസ്യങ്ങൾ അവതീർണമാവുകയില്ല. സത്യത്തിൻ്റെ ആത്മാവ് വരുമ്പോൾ അവൻ എനിക്കുള്ളതിൽ നിന്ന് എടുത്ത് നിങ്ങൾക്ക് അറിയിച്ച് തരും എന്ന് യേശു പറഞ്ഞത് നിങ്ങൾ തെറ്റായി ധരിക്കാൻ താത്പര്യപ്പെടുന്നു. സത്യത്തിൻ്റെ ആത്മാവ് ആര് എന്ത് എന്ന് കണ്ടെത്തുകയാണ് നിങ്ങൾ ചെയ്യേണ്ടത്
@ivanssam773614 сағат бұрын
കാർത്തിക്കിനെയും യേശു സ്നേഹിക്കു . . .
@premjithsamuel182947 минут бұрын
കോഴിക്കോട് പാലാഴി എന്നു പറഞ്ഞ ഒരു സ്ഥലമുണ്ട്, അവിടെ നിന്നും കടഞ്ഞെടുത്ത അമൃത് ആയിരിക്കും പാട്ടുകാരൻ അല്ലെങ്കിൽ അത് രചിച്ച ആൾ ഉദ്ദേശിച്ചത്.😂
@RKunjamma4 сағат бұрын
Karthik you seek Jesus He will clarify all your thoughts One can experience Jesus and not a .matter of study with human intelligence
@RKunjamma4 сағат бұрын
😂Jesus Ives inthose seek him and get eternal life that leads to God
@josephkv24629 сағат бұрын
വട്ടൻ ന്മാരോട് എന്ത് ഉത്തരം പറയാനാണ് ക്ഷമിക്കല്ലാതെ
@samuelgrg15 сағат бұрын
ഈ കാർത്തിക് എന്ന് പറയുന്നവൻ ബൈബിളിനെയും ക്രിസ്ത്യാനികളെയും പരിഹസിക്കാൻ ബൈബിൾ ഉപയോഗിക്കുന്നു , അവന്റെ ആളുകൾ പോലും ഇവന്റെ ഈ വിടുവായിത്തം അംഗീകരിക്കില്ല....
@kunjimoncm15017 сағат бұрын
ഏലിയാവ് യേശു തന്നെയാണ് എന്ന സത്യമാണ് പ്രവചന നിവൃത്തി എന്ന നിലയിൽ നിങ്ങൾ അംഗീകരിക്കേണ്ടത്. ദൈത്തിൻ്റെ പദ്ധതികൾ പൂർത്തിയായിട്ടില്ല . തൻ്റെ മഹത്വത്തിന് ഇടിവ് തട്ടുമോ എന്ന ഭയമാണ് യേശുവിനെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. ചില സത്യങ്ങൾ പറയാതിരിക്കാനാവില്ല
@സത്യവെളിച്ചം14 сағат бұрын
ഗ്രാവിറ്റി സിദ്ധാന്തം അവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു ഇദ്ദേഹത്തിന് അറിയാൻ പറ്റിയത് സയൻസ് എങ്ങനെ പ്രഖ്യാപിച്ചപ്പോൾ ബോധ്യം വന്നത് അത് നമ്മുടെ ബോധ്യ കുറവല്ലേ അറിവ് കുറവല്ലേ അതിനെ നമ്മുടെ അറിവ് കുറവു എന്ന് പറയാൻ പറ്റുകയുള്ളൂ
@joychandy985012 сағат бұрын
വായിൽ വരുന്നതു പറഞ്ഞു നടക്കുന്നവനൊക്കെ എന്തു മറുപടി ' യേശു ജനിക്കും മുമ്പേ തൻ്റെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകമാണ് ബൈബിൾ. ഒരു പുതിയ അവതാരം വന്നിരിക്കയാ മറ്റുള്ളവർക്കു ബോധോദയം വരുത്താൻ '
@samuelvarghese99918 сағат бұрын
ഒരിക്കലും ഈ വീഡിയോ വേണ്ടായിരുന്നു. ക്രിസ്തു മൂലം വളർന്ന് വിദ്യാഭ്യാസം നേടി സിറ്റ്സർലൻഡിൽ ജോലി ചെയ്യുന്നു. അതിന്റെ നന്ദി കാണിക്കുന്നു. ഇതില്ല വലിയ ശാസ്ത്രഞ്ജനായിരുന്നു ഡോ. ഗോപാലൻ അയാളുടെ ചീത്തവിളി തീർന്നു പിന്നെയാ കാർത്തിത രാത്രി' .
@meghs3869Сағат бұрын
Why do you waste time refuting the pennu pidiyan kinnan fans?
@sobhanathomas860144 минут бұрын
യേശു ക്രിസ്തു ഏക സത്യ ദൈവവും നിത്യ ജീവനും പരിശുദ്ധനായ മഹോന്നതനും ആണ്. കാർത്തിക് ശിവകുമാർ പറയുന്നത് ഫോഷ്ക് മാത്രം.
@shibuouseph2162Сағат бұрын
Ninte appan aayirujum alle nunayan
@RKunjamma4 сағат бұрын
Jesus is ot a liar you ask questions to Jesus He will change you to spritual person andget his life
@antonyjoseph26179 сағат бұрын
കഴിയുമെങ്കിൽ ഈ പാനപാത്രം നീക്കണമേ എന്ന് പറയുന്നതിന്റെ അർത്ഥം അവൻ മനുഷ്യനായതു കൊണ്ടല്ല, അനാദി(നിത്യത) മുതലുള്ള അവർ തമ്മിലുള്ള ബന്ധം കുറച്ച് സമയത്തേക്കെങ്കിലും വേർപെടുവാൻ പോവുകയാണ്, ആ വേർപാടിന്റെ ആഴം മനുഷ്യരായ നമ്മൾ നമ്മുടെ ചിന്തയിൽ വിചാരിക്കുന്നതിനേക്കാളും അധികം ആയിരിക്കും അത് കൊണ്ടാണ് യേശു കർത്താവ് ആത്മവേദനയാൽ അങ്ങനെ പറയുന്നത്, ആ പ്രഷറിലാണ് വിയർപ്പു രക്ത തുള്ളിയായി പുറത്തു വന്നത്.
@davidthomas79346 сағат бұрын
പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി. And being in an agony he prayed more earnestly: and his sweat was as it were great drops of blood falling down to the ground. സഹോദര... വിയർപ്പു രക്തമായി എന്നല്ല.. വിയർപ്പു വിയർപ്പുത്തുള്ളി പോലെ വീണു എന്നാണ്. എന്നാൽ ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ തിരുത്തുവാൻ ഞാൻ തയ്യാർ.. പക്ഷെ ഞാൻ പറഞ്ഞ ആശയം തന്നെയാണ് വേറെവാക്കുകളിലൂടെ സഹോദരൻ പറഞ്ഞത്.
@antonyjoseph26174 сағат бұрын
🙏
@antonyjoseph26174 сағат бұрын
David പാസ്റ്ററെ ഈ വിഡിയോയിൽ ഉള്ള ആള് പറയുന്നതിന് ഇത് പോലെ റിപ്ലൈ കൊടുക്കേണ്ട ഒരു ആവശ്യവുമില്ല, because നിങ്ങൾ എത്രത്തോളം ഡീറ്റൈൽ കൊടുത്താലും അയാളെ പോലുള്ളവർക്ക് മനസിലാവില്ല കാരണം പൗലോസ് 2 കൊറിന്തി 5:15 ഇൽ പറയുന്നത് പോലെ യേശുവിനെ ജഡ പ്രകാരം അറിയാൻ ശ്രമിക്കുന്നവരാണ്
@davidthomas79342 сағат бұрын
@antonyjoseph2617 അദ്ദേഹത്തെ ബോധവൽക്കതിക്കുക എന്നതല്ല ലക്ഷ്യം. ജനങ്ങൾ സത്യം അറിയുവാൻ ആണ് 🙏🙏🙏