പരിശുദാത്മാവ് ദൈവമോ? വേറിട്ട ചിന്തകൾ l ഡേവിഡ് അടിമാലി. 9995151310

  Рет қаралды 638

വേറിട്ട ചിന്തകൾ

വേറിട്ട ചിന്തകൾ

Күн бұрын

Пікірлер: 49
@mathewoommen7317
@mathewoommen7317 7 күн бұрын
👌
@veenajohnson5508
@veenajohnson5508 10 күн бұрын
Blessed message. Explained very well.
@jacobthomas3180
@jacobthomas3180 10 күн бұрын
Shareeram Ellathethu,Namuku manasilaku vaan difficult Aanu,Pithavu Daivam,yeshu Daiva puthran,Aathmalvu,Avarude,joli kaaran.servant.
@ansammaantony4856
@ansammaantony4856 2 күн бұрын
Sahodg
@tangachank
@tangachank 10 күн бұрын
ദൈവം ആത്മാവാകുന്നു എന്ന് നിങ്ങൾ ഇതുവരെയും വായിച്ചില്ലിയോ?
@davidthomas7934
@davidthomas7934 10 күн бұрын
ആത്മാവിന് സിംഹാസനം എന്തിനാ sir,? Rev :7:10 വായിക്കുക. Sir, അത് വായിച്ചിട്ടില്ലേ?
@mallumovieworld3003
@mallumovieworld3003 8 күн бұрын
​​​​@@davidthomas7934 ആത്മാവ് എന്നു പറഞ്ഞാൽ മനുഷ്യന് കാണാൻ പറ്റാത്ത രൂപം എന്നർത്ഥം.... ആത്മാവിന് സിംഹാസനം വേണമോ,വേണ്ടയോ എന്ന് ബൈബിളിൽന്റെ abcd അറിയാത്ത താങ്കളെ പോലെയുള്ള ഒരു പൊട്ടനാണോ തീരുമാനിക്കുന്നത്....❓ വെളിപ്പാടു 7:10 രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.
@mallumovieworld3003
@mallumovieworld3003 8 күн бұрын
@@davidthomas7934 ആത്മാവ് സിംഹാസനത്തിൽ ഇരുന്നാൽ തനിക്ക് വിറയൽ വരുമോ തൃത്വ funണ്ഡിതാ...❓ യാക്കോബ് 2:19 ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.
@francisak4314
@francisak4314 7 күн бұрын
​@@davidthomas7934ഇയ്യാൾ ഇപ്പോഴും ആത്മാവായി മാറാത്ത ക്രിസ്തുവിനെയാണ് കണ്ടിരിക്കുന്നത്.2 കൊരി.11:4-ൽ പറയുന്ന മറ്റൊരു യേശു,അവനാണ് ദാവീദ് അടിമാലി പറയുന്നവൻ,അവനാണ് എതിർക്രിസ്തുവായി ലോകത്തിൽ നിന്നും ശരീരത്തോട് വരുവാൻ പോകുന്നത്.അവന്റെ ആത്മാവിനെയാണ് പെന്തോകൾ കൈകൊട്ടിയും, നൃത്തമാടിയും, വെളിച്ചപ്പാട് തുള്ളിയും കാത്തിരിക്കുന്ന ആത്മാവ്.അവന്റെ അഭിഷേകത്താൽ നിങ്ങൾക്ക് അഗ്നിസ്നാനം എളുപ്പത്തിൽ കിട്ടും
@tangachank
@tangachank 10 күн бұрын
പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്, ഇവരുടെ പേരൂകൾ വചനം അടിസ്ഥാനത്തിൽ പറഞ്ഞു തരിക?
@davidthomas7934
@davidthomas7934 10 күн бұрын
താങ്കൾ ഒന്ന് പറഞ്ഞെ! കേൾക്കട്ടെ.
@mallumovieworld3003
@mallumovieworld3003 9 күн бұрын
ബൈബിളിൽ മനുഷ്യപുത്രൻ,ദൈവപുത്രൻ ,അത്യുന്നതന്റെ പുത്രൻ,ദേവന്മാർ എന്നൊക്കെ വിളിക്കുന്നത് ദൈവവചനം പൂർണ്ണമായും അനുസരിക്കുന്ന മനുഷ്യരെയാണ്.... അല്ലാതെ funണ്ഡിതൻ പറയും പോലെ യേശുവിനെ മാത്രം അല്ല....
@ajhjgs8186
@ajhjgs8186 5 күн бұрын
നിനക്കു തലയ്കു സുഖമില്ലെന്ന് പറയാം....!!!
@DileepD.V
@DileepD.V 10 күн бұрын
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റയും നാമത്തിൽ സ്നാനാന പെട്ടവർ സ്വർഗ്ഗത്തിൽ പോകത്തില്ല
@mathewoommen7317
@mathewoommen7317 7 күн бұрын
😂 കർത്താവിന്റെ കൽപ്പന പ്രകാരം സ്നാനപ്പെടുക എന്ന് വെച്ചാൽ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള സ്നാനം തന്നെയാണ്👌
@ajhjgs8186
@ajhjgs8186 5 күн бұрын
പദ്യപ്പെഴക്കേട് കാണിച്ചുകൊണ്ടു അതിൽത്തന്നെ തുടരുന്ന വ്യക്തിയാണ് Dileep d v എങ്കിൽ എങ്ങനെ സ്വർഗ്ഗത്തിൽ പോകും....? പോകത്തില്ല....!!!
@DileepD.V
@DileepD.V 10 күн бұрын
യഹോവ ക്രിസ്തു ഇവർ ആരെന്ന് അറിയില്ലെന്ന് മനസിലായി
@tangachank
@tangachank 10 күн бұрын
മത്തായി 11 27 പ്രകരം താങ്കൾക്ക് ആരാണ് പിതാവിനെകാണിച്ചു തന്നത് വിവരിച്ചു തെളിയിക്കുക, ദൈവം ത്രിയേകൻ എന്ന് വിശ്വസിപ്പിക്കുവാനും പഠിപ്പിക്കൂവാനും ആരാണ് കല്പിച്ചത്?
@sandeeptvm5981
@sandeeptvm5981 10 күн бұрын
ആരാ പറഞ്ഞത് പരിശുദ്ധത്മാവ് ദൈവം അല്ലെന്നു?? യിസ്രായേൽ ജനത്തോട് ദൈവം ന്യായവിധി അയയ്ക്കുവാൻ കാരണം തന്നെ ആത്മാവിനെ ദുഖിപ്പിച്ചതാണ്.
@kunjimoncm1501
@kunjimoncm1501 10 күн бұрын
ഭൗതികതയിൽ നിന്ന് വേർപെട്ട ആത്മാവാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കപ്പെട്ട് ഭൂജാതനായ യേശുവല്ലാതെ മറ്റാരാ പരിശുദ്ധാത്മാവ്? എപ്പോഴോ തന്നിൽ നിന്ന് വിട്ടുപോയ പരിശുദ്ധാത്മാവ് സ്നാനവേളയിൽ വീണ്ടും അവനിൽ പ്രവേശിച്ചതായും കാണാം. സത്യത്തിൻ്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നവനാണ് മനുഷ്യപുത്രൻ
@tangachank
@tangachank 10 күн бұрын
ദൈവം ആത്മാവാകുന്നു എന്ന് നിങ്ങൾ ഇതുവരെയും വായിച്ചില്ലിയോ?
@kunjimoncm1501
@kunjimoncm1501 10 күн бұрын
@tangachank അതെന്തുവാ സാധനം? ആത്മാവ്
@ansammaantony4856
@ansammaantony4856 2 күн бұрын
സഹോദരാ ഇവർ മുന്നാണെങ്കിൽ പരിശുത്മാവ് വന്നതിനു ശേഷമാണ് ശൗലിനു പ്രത്യക്ഷപ്പെടുന്നത് ശൗൽ ചോദിച്ചു നീ ആരാണ് കർത്താവേ യേശു പറഞ്ഞു നീ ഉപദ്രവിക്കുന്ന യേശുവാണ് ഞാൻ എന്നാണ് പറഞ്ഞത് അല്ലാതെ നീ ഉപദ്രവിക്കുന്ന കാര്യസ്ഥൻ ആയ പരിശുതത്മാവ് ആണ് എന്നല്ല പറഞ്ഞത് സഹോദരാ പഠിപ്പിച്ചില്ലെങ്കിലും കുഴപ്പം ഒന്നും വരില്ല പക്ഷേ..... തെറ്റ് പഠിപ്പിച്ചാൽ......????
@davidthomas7934
@davidthomas7934 2 күн бұрын
ചോദ്യം ചോദിക്കുവാൻ നിങ്ങൾക്ക് അവകാശം ഉണ്ട്. എന്നാൽ ചോദിക്കുന്ന ചോദ്യത്തിന് ഒരു കഴമ്പ് ഉണ്ടായിരിക്കണം. ഏതെങ്കിലും ഒരു വാക്യം അറിയാം എന്നുകരുതി അതിൽ നിന്ന് ചോദ്യം ഉണ്ടാക്കരുത്. നിങ്ങളുടെ ചോദ്യത്തിന് എന്റെ വീഡിയോ യുമായി എന്താണ് ബന്ധം?
@ansammaantony4856
@ansammaantony4856 2 күн бұрын
@davidthomas7934 സഹോദരന് വല്ല കുഴപ്പവും ഉണ്ടോ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തല്ലേ ആദ്യം ബൈബിൾ നന്നായി വായിക്ക്
@kunjimoncm1501
@kunjimoncm1501 10 күн бұрын
താൻ കേവലം മനുഷ്യപുത്രനല്ല അതിനപ്പുറമാണ് എന്നാണ് തന്നെ നിന്ദിച്ചവരോട് യേശു പറഞ്ഞതിൻ്റെ അർത്ഥം
@DileepD.V
@DileepD.V 10 күн бұрын
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവ് എന്നീ നാമത്തിൽ പാപം മോചിക്കപടുമോ വാക്യം ഏത്
@DileepD.V
@DileepD.V 7 күн бұрын
പിതാവിന്റെ പുത്രൻ്റ പരിശുദ്ധാത്മാവ് എന്നീ നാമത്തിൽ പാപം മോചിക്കപടുമോ വാക്യം ഏത്
@davidthomas7934
@davidthomas7934 6 күн бұрын
പിതാവിന്റെയും പുത്രന്റെയും പരിശുദ്ത്മാവിന്റെയും നാമത്തിൽ ചെയ്യാൻ യേശു പറഞ്ഞകാര്യം ചെയ്യാത്ത ആളുകൾ ഇല്ലാത്തകാര്യങ്ങളുടെ തെളിവ് ചോദിക്കുന്നുവോ? സഹോദര... ചോദ്യം ചോദിക്കുമ്പോൾ അതിൽ എന്തങ്കിലും ന്യായം ഉണ്ടായിരിക്കണം.. നിങ്ങൾ ഈ ചോദ്യം ചോദിക്കുവാൻ കാരണമെന്ത്?.
@DileepD.V
@DileepD.V 10 күн бұрын
യഹോവയും ക്രിസ്തു വും മുബിലും പുറകിലും ഉണ്ടായിരുന്നു എന്നു വാക്യം ഏത്
@davidthomas7934
@davidthomas7934 10 күн бұрын
ബൈബിൾ വായിക്കു സഹോദര.. ഞാൻ വാക്യം പറഞ്ഞിട്ടുണ്ടല്ലോ..
@AugusthyPuthanpurackal-ct3uy
@AugusthyPuthanpurackal-ct3uy 10 күн бұрын
നിങ്ങളുടെ ചാനലിലെപേര് പോലെ തന്നെ നിങ്ങളുടെ ഉപദേശവുംഉല്പത്തി പുസ്തകത്തിലെവെള്ളത്തിൻ മീതെ ദൈവത്തിൻറെ പരിശുദ്ധാത്മാവ്പരിവർത്തിച്ചു കൊണ്ടിരുന്നത്വൃക്ഷങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയുംവിത്തുകളെ സംരക്ഷിക്കാൻ വേണ്ടി ആയിരുന്നുവോഈ ഉപദേശം നിങ്ങൾക്ക് എവിടുന്നു കിട്ടിഇല്ലാത്തതിന് ഉള്ളതുപോലെ വിളിച്ചു വരുത്തുവാൻ കഴിവുള്ളവൻ ആയ ദൈവത്തിൻറെ വചനമാണ് നിങ്ങൾ സംസാരിക്കുന്നത്.ഇപ്പോൾ നിങ്ങളാണ് പരിശുദ്ധാത്മാവിനെ സുഖിപ്പിക്കുന്നത്ബുദ്ധിയിൽ ദൈവത്തെ വിവരിക്കുമ്പോൾ ആണ് ഈ തെറ്റ് പറ്റുന്നത്.ഇത്തരത്തിൽ നിങ്ങൾ പറഞ്ഞുപറഞ്ഞ്പണ്ടുണ്ടായിരുന്ന മനുഷ്യനെ ദൈവം സൂക്ഷിച്ചുവച്ച്പിന്നീട് മണ്ണിനിന്ന് തിരഞ്ഞെടുത്തതാണ് എന്ന് പറയും 'അതുകൊണ്ടാണ് ഇത് ദുരുപദേശം എന്ന് പറയുന്നത് 'ചാനലിലെ പേര് വേറിട്ടചിന്തകൾ
@DileepD.V
@DileepD.V 10 күн бұрын
ബൈബിളിൽ നിന്ന് കണ്ടില്ല
@davidthomas7934
@davidthomas7934 9 күн бұрын
@DileepD.V 👍👍 പുറപ്പാട് 13:22 ൽ യെഹോവ അവർക്കു മുൻപായി പൊയ്‌കൊണ്ടിരുന്നു 1 കോരി 10:4 അവരെ അനുഗമിച്ച പാറ ക്രിസ്തു. ഈ രണ്ടു വാക്യങ്ങളും ഞാനും വ്യക്തമായി ആ വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്.
@DileepD.V
@DileepD.V 9 күн бұрын
അത്യോന്നതൻ മഹോന്നതൻ ക്രിസ്തു യഹോവ സർവ്വശക്തൻ എന്നീ ്് പറയുന്നതെല്ലാം ഒരാളെ തന്നെ യാണ് 3പർ അവില്ല
@mallumovieworld3003
@mallumovieworld3003 9 күн бұрын
പരിശുദ്ധാത്മാവിന് എതിരെയുള്ള ദൂഷണം ദൈവം ക്ഷമിക്കുകയില്ലാ എന്നു പറയുന്നത് പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ട തിരുവെഴുത്തുകളെ ദുരൂപദേശിക്കുന്നത് ദൈവം ക്ഷമിക്കുകയില്ലാ എന്നാണർത്ഥം.... താൻ ,തന്റെ youtube ൽ കൂടി പറഞ്ഞ 103 വീഡിയോകളും പരിശുദ്ധാത്മാവിന് എതിരെയുള്ള ദൂഷണംങ്ങളാണ്..... പരിശുദ്ധാത്മാവിന്റെ സാക്ഷ്യം എന്നു പറയുന്നതത് തിരുവെഴുത്ത് പുസ്തകത്തിൽ എഴുതപ്പെട്ട വചനങ്ങളാണ്....❗
@davidthomas7934
@davidthomas7934 8 күн бұрын
തനിക്കു പറ്റിയ പണിയല്ല വചനം കേൾക്കൽ.. തനിക്കു പറ്റിയ പണി കണ്ടു പുകടിക്കു.. 🙏🙏🙏
@mallumovieworld3003
@mallumovieworld3003 8 күн бұрын
@davidthomas7934 താൻ ആദ്യം ഈ ഉടായിപ്പ് കോമഡിയും,funണ്ഡിതൻ ചമയലുമൊക്കെ കളഞ്ഞിട്ട്,ശരിയാം വണ്ണം വചനം പഠിക്ക്... എന്നിട്ട് പറ... അപ്പോൾ ഞാൻ കേട്ടിട്ട് തനിക്ക് മാർക്കിടാം..... 🤣🤣🤣🤣😆😆😆..❗ 'വചനം' കേൾക്കാനും,പ്രമാണിക്കാനും,പഠിപ്പിക്കാനും ഉള്ളതാണ്....❗ തനിക്കറിയാത്തതും അതാണ്.... ദുരൂപദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യമാണ് പെന്തക്കോസ്ത് സമൂഹത്തെ ഒന്നടങ്കം അടക്കി ഭരിക്കുന്ന ദുരാത്മാക്കളുടെ ലക്ഷ്യം..... തനിക്ക് വേണമെങ്കിൽ ഈ കമന്റ് കണ്ടെങ്കിലും ,ഈ വയസ്സാൻ കാലത്തെങ്കിലും ഒന്ന് രക്ഷപ്പെടാൻ നോക്ക്..... ഞാൻ 14 വർഷമായി ദുരൂപദേശങ്ങൾക്കെതിരേയും,ദുരൂപദേശകർക്കെതിരേയും ,പൊരുതിക്കൊണ്ടിരിക്കുന്നു.... അതാണ് എന്റെ ജോലി....❗ അല്ലാതെ തന്നെപ്പോലെ youtube ൽ നിന്നും പണമുണ്ടാക്കാൻ ബൈബിളും കയ്യിൽ എടുത്ത് കോമഡി പറയൽ അല്ല എന്റെ ജോലി....❗❗❗
@mallumovieworld3003
@mallumovieworld3003 8 күн бұрын
@davidthomas7934 കമന്റ് വായിച്ച ഉടനെ കമന്റ് ഡിലീറ്റ് ചെയ്യണേ.... അല്ലങ്കിൽ പണ്ഡിതൻ, funണ്ഡിതൻ ആണന്ന് ലോകം അറിയും അല്ലേ....❓❓❓ 🤣🤣🤣🤣🤣😆😆...❗ ഇങ്ങനെയൊരു നട്ടെല്ല് ഇല്ലാത്ത,ആണത്തമില്ലാത്ത കമന്റ് പേടിതൂറി.... കഷ്ട്ടം തന്നെടോ തന്റെ കാര്യം... 🤣🤣🤣😆😆😄😃....❗
@mallumovieworld3003
@mallumovieworld3003 7 күн бұрын
@davidthomas7934 എന്റെ പണി നിന്നെപ്പോലുളള ദുരൂപദേശകരായ സർപ്പ സന്തതികളെ പുകച്ച് പുറത്ത് ചാടിക്കുകയാണ്.... ഈ കമന്റും ഡിലീറ്റ് ചെയ്യണേ....❓
@ajhjgs8186
@ajhjgs8186 5 күн бұрын
mallu...... , സ്വയം ഭോഷനാകരുത്.....!!!
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 227 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,6 МЛН