യേശു പരസ്യമായ് അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നില്ല കാരണം | Uravidangal Epi:66 | Fr Daniel

  Рет қаралды 21,326

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 48
@Maria-pi1zp
@Maria-pi1zp 3 ай бұрын
😊
@kjjose-tc4yw
@kjjose-tc4yw 8 ай бұрын
കർത്താവേ കാരുണ്യവാനായ അങ്ങേക്ക് ഉചിതമെന്ന് തോന്നുമ്പോൾ എനിക്കുത്തരം അരുളണമേ 🙏🙏🙏❤️
@Achu283
@Achu283 8 ай бұрын
ആമ്മേൻ ❤️
@UshaKrishnan-c1f
@UshaKrishnan-c1f 8 ай бұрын
കർത്താവെ ഇപ്പോൾ അച്ഛൻ പഠിപ്പിച്ചതിനെ ഓർത്തു കർത്താവിനെ സ്തുതിക്കുന്നു കാരണം എനിക്കുണ്ടായിരുന്നു സംശയത്തിന് ആണ് അച്ഛൻ ഇപ്പോൾ മറുപടി തന്നിരിക്കുന്നത്. കർത്താവെ സ്തോത്രം 🙏🙏🙏🙏🙏
@holyversesofgod4778
@holyversesofgod4778 8 ай бұрын
Amen ❤
@JCCreationsVideos
@JCCreationsVideos 8 ай бұрын
യേശുവേ കരുണ തോന്നണമേ.
@gegovellanikarangeorge7274
@gegovellanikarangeorge7274 2 ай бұрын
Praise Jesus the Lord Almighty.
@rubyemil2367
@rubyemil2367 8 ай бұрын
More More God bless you achaa ❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍❤️🙏🤍
@renygeorge9927
@renygeorge9927 8 ай бұрын
Daivathinu Nandi amen 🙏
@snehajose1827
@snehajose1827 8 ай бұрын
❤️💗I Love Jesus💗❤️
@jancyabraham4004
@jancyabraham4004 8 ай бұрын
Hallelujah 🕊🙏🏻
@sallybabu7888
@sallybabu7888 8 ай бұрын
Yeshu Appacha karuna thonnaname.🙏🙏🙏
@jithinkfrancis8473
@jithinkfrancis8473 8 ай бұрын
Amen😍😍😍🌹🌹🌹🙏
@jessyvarghese689
@jessyvarghese689 8 ай бұрын
Hallelujah Hallelujah
@marykoriyan4095
@marykoriyan4095 8 ай бұрын
PRAISE THE LORD JESUS CHRIST
@shinomadathinakam3284
@shinomadathinakam3284 8 ай бұрын
Eshoye parishudalmavine tharane
@ushathampi5695
@ushathampi5695 8 ай бұрын
Amen 🙏
@Jespaul1989
@Jespaul1989 8 ай бұрын
All the glory to jesus_christ, praise the king of kings❤❤❤❤
@jainammasoji6769
@jainammasoji6769 8 ай бұрын
Esoye nanni 🎉🎉🎉🎉
@jessykatherine3483
@jessykatherine3483 8 ай бұрын
Amen Hallelujah 🙏
@vargheseunniadan5187
@vargheseunniadan5187 8 ай бұрын
❤❤❤❤❤❤
@vmariammavarghese4950
@vmariammavarghese4950 8 ай бұрын
Haleluyya...haleluyya...amen.❤😊
@aleyammastephen7633
@aleyammastephen7633 8 ай бұрын
God bless all of us and prayers 🙏
@JustinThomas-wo4bt
@JustinThomas-wo4bt 8 ай бұрын
Thank you 🙏🙏Amen
@monday277
@monday277 8 ай бұрын
Leela sebastian achaa njan eephagam kelkkan aagrahichirunnu thank you acha
@valsalakrishnadas9247
@valsalakrishnadas9247 8 ай бұрын
Jesus l trust in you
@elsammajoseelsammajose
@elsammajoseelsammajose 8 ай бұрын
Thank you and Praise you Jesus
@kjjose-tc4yw
@kjjose-tc4yw 8 ай бұрын
🙏🙏🙏❤️
@tessyignasious532
@tessyignasious532 8 ай бұрын
🕯️🙏🙏🙏
@VipinVk-b4e
@VipinVk-b4e 7 ай бұрын
പരിശുദ്ധ കന്യക മറിയം ഒരു ടീച്ചർ ആയിരുന്നു യേശുവിന് വേദ, പഠനത്തിൽ ക്ലാസ്സ്‌ കൊടുത്തത് കന്യക മറിയം ആയിരുന്നു, കൂട്ടത്തിൽ ഹൽപ്പായിയുടെ പുത്രൻമാരായ യാക്കോബും യൂദാസും പഠിച്ചിരുന്നു ഇവരെയാണ് അയൽക്കാർ സഹോദരൻമാരായി കരുതിയത് ഇവർക്കു യേശുവിൽ വിശ്വാസം ഉണ്ടായിരുന്നു, എന്നാൽ ഇവരുടെ സഹോദരൻമാരായ ജോസഫ്, സയിമണും യേശുവിൽ വിശ്വസിചില്ലയിരുന്നു അവർ പലപ്പോഴും യേശുവിനെ പിന്തിരിപ്പിക്കാൻ നോക്കിയിരുന്നു,,,, ഇത് ദൈവമനുഷന്റെ സ്നേഹഗീത എന്നപുസ്തകത്തിൽ നിന്ന്.
@sindhukuruvilla7738
@sindhukuruvilla7738 8 ай бұрын
God have mercy on us
@Johnson-tl1zz
@Johnson-tl1zz 8 ай бұрын
ഞാനും ആരാലും അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല പരമാവധി ഒഴിഞ്ഞു മാറാൻ ശ്രമിക്കാറുണ്ട് പിന്നെ പലരുടെയും അഭിപ്രായങ്ങൾ എനിക്ക് ദഹിക്കാറില്ല അതുകൊണ്ട് അതെല്ലാം അഡ്ജസ്റ്റ് ചെയ്യാൻ വളരെ സഹിക്കേണ്ടി വരും അതുകൊണ്ടാണ് കൂടുതലും ഒഴിഞ്ഞു മാറുന്നത് എല്ലാവരും അവരവർ പറയുന്നതാണ് ശരി എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു ഞാൻ തെറ്റും ശരിയും വേർതിരിച്ചു കാണുന്ന ഒരാളാണ് തെറ്റ് തെറ്റാണ് എന്നും ശരി ശരിയാണെന്നും ഞാൻ തറപ്പിച്ചു പറയും ഇപ്പോഴത്തെ പുതിയ ട്രെൻഡ് തെറ്റിന് ന്യായീകരിച്ച് ന്യായീകരിച്ച് ശരിയാക്കുന്നു ശരിയെ തെറ്റാക്കുന്നു ഇത് ഒരിക്കലും എനിക്ക് ദഹിക്കാൻ എളുപ്പമുള്ള കാര്യമല്ല
@paulsonkp-qs8gn
@paulsonkp-qs8gn 6 ай бұрын
Trust krepasanam it is leaded by holy spirit and holy Mary amen
@jebinjames9593
@jebinjames9593 8 ай бұрын
john of Baptist mother maryude cousin brother aanu . mother maryude ancestor king davidinte makan nathan aanu
@MyInitial
@MyInitial 2 ай бұрын
And also velichathinu deepam ennu vilichal athu true.sathideepam ennu vilichal something wrong.editor velutha uduppittapole.printing with carbon printer a true printer covering is also dark
@MyInitial
@MyInitial 2 ай бұрын
Karanam daivatheyo daivaputhraneyo oru purohithanum anusarikkilla.annum c i t u anu best trade union.pullum poodayum ee nattil valarthilla ennu nischayam.
@InSearchOfTruth10
@InSearchOfTruth10 2 ай бұрын
Father, James and Jacob were Jesus cousins as you said, were already disciples of Jesus.
@sathyarajansl2285
@sathyarajansl2285 8 ай бұрын
🌻ദൈവം ചിലരുടെ ധന സമ്പാദനത്തിനുള്ള വിൽപ്പന ചരക്കാണോ ?🌻 🤍 മതം വിശ്വാസവും, ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് സാമ്പത്തിക വരുമാനവും, തൊഴിലും, ഉപജീവനമാർഗ്ഗവും. 🌹ദൈവം എവിടെ നിന്നു വന്നു ? , ആര് നിർമ്മിച്ചു ?, ആരുടെ സ്രിഷ്ടി ?. 1.അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാത്തത് എന്ത്? 2.പച്ചവെള്ളത്തെ വീഞ്ഞ് അക്കാത്തതെന്ത് ? 3.മരിച്ചവരെ ഉയർപ്പിക്കാത്തതെന്ത് ? 4.കുരുടർക്ക് കാഴ്ചകൊടുക്കാത്തതെന്ത്? 5.കൊടുങ്കാറ്റിനെ ശാന്തമാക്കാത്തതെന്ത്? 6.മരണത്തോട് മല്ലിടുന്ന രോഗികളെ ദീർഘായുസ്സ് നൽകി സുഖപ്പെടുത്താത്തതെന്ത്? 7.കടൽ പിളർന്ന് പാത ഒരുക്കാത്തതെന്ത് ? 8.മുടന്തും, അംഗവൈകല്യങ്ങളും (Manufacturing defect) , ശാരീരിക വൈകല്യങ്ങളും, മാനസിക വൈകല്യങ്ങളും നേരിടുന്നവരെ സുഖപ്പെടുത്താത്തതെന്തുകൊണ്ട് ?. 9. ജീവജാലങ്ങളിൽ (Microorganisms, Plants and Animals including humans) നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധതരം ജൈവ വൈവിധ്യങ്ങൾ (Biodiversity ),രൂപമാറ്റങ്ങൾ- രൂപാന്തരങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് ? ഉദാഹരണത്തിന് : 1. അമ്മയെ പോലെയാണോ മകൾ ? മകളെ പോലെയാണോ അമ്മ ? അമ്മയെപോലെയാണോ അമ്മൂമ്മ ? , etc. 2. അച്ഛനെപ്പോലെയാണോ മകൻ? മകനെപ്പോലെയാണോ അച്ഛൻ? അച്ഛനെപ്പോലെയാണോ അപ്പൂപ്പൻ ? etc. 10.വൈവിധ്യങ്ങൾ രൂപാന്തരപ്പെടുന്നതു കൊണ്ടാണ് പ്രായപൂർത്തിയാകുമ്പോൾ യുവ-മിഥുനങ്ങൾ ഇഷ്ടപ്പെടുന്നവരുമായുള്ള തെരഞ്ഞെടുപ്പിലൂടെ വിവാഹം ബന്ധത്തിൽ ഏർപ്പെടുന്നത്. 11.വൈവിധ്യങ്ങളുമായി പൊരുത്തപ്പെടാൻ (Diversity quotient) കഴിവില്ലാത്തത് എന്തുകൊണ്ട് ? 12.വൈവിധ്യങ്ങളാണ് ലോകത്തിലെ അത്ഭുതങ്ങൾ. 13.Are you third Gender, Transgender ? What about your opinion ? , etc. 🌹എന്നും , എല്ലാ കാലത്തും , മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും , നിരവധി നിർമ്മിത കള്ള കഥകളും പറഞ്ഞു പഠിപ്പിച്ചു അടിമ വൽക്കരിച്ചു മനുഷ്യ ക്യഷി ലക്ഷ്യമിട്ട് മാർക്കറ്റ് ചെയ്യാതെ അദ്ധ്വാനിച്ച് ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്. 🌹അറിവ് മാത്രം പോര, തിരിച്ചറിവാണ് വേണ്ടത്. 🌹വിദ്യാമ്പന്നരായ അന്തവിശ്വാസികളാണ് അപകടകാരികൾ. 🌹ഏതൊരു ജീവിയും (Microorganisms,Plants, Animals and Man) ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം. 🌹Death reduce overcrowding and Recycling of matter.🌹 Man is a Living Machine Blood is the River of Life Water is the Soul of Nature Photosynthesis purifying the atmosphere by consuming Carbon dioxide from the atmosphere and Synthesis sufficient Oxygen and Food for all biological world including humans. The truth is: The natural world is changing . And we are totally dependent on the world. It provides our food,water and air. It is the most precious thing we have and We need to depend on it. Good morning have a wonderful day to all. പ്രപഞ്ചം ഉള്ളതാണ്,ആരും ഉണ്ടാക്കിയതല്ല. ഭൂമിയിൽ ഉടലെടുത്ത പുരാതന വിവിധങ്ങളായ മനുഷ്യരും , ആധുനിക മനുഷ്യരും രൂപാന്തരപ്പെട്ടു വന്നിട്ട് എത്ര കോടി വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. പ്രപഞ്ചത്തിലെ ഭൂമിയിൽ ദൈവങ്ങൾ ഉടലെടുത്തിട്ട് എത്ര കാലപ്പഴക്കം ആയി ? ദൈവങ്ങൾക്ക് രണ്ടായിരം വർഷത്തെ പാരമ്പര്യം. മതം മനുഷ്യനെ ഭിന്നിപ്പിക്കുന്നു, കലഹം സ്യഷ്ടിച്ചു ,യുദ്ധം നടത്തി മനുഷ്യക്കുരുതി നടത്തുന്നു. ഭക്തി വന്നാൽ ബുദ്ധി പോകും, ബുദ്ധി വന്നാൽ ഭക്തി പോകും. മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക ? ദൈവം മനുഷ്യനെ സൃഷ്ടിച്ചു എങ്കിൽ ഭൂമിയിലെ എല്ലാ മനുഷ്യരും ഒരു ഭാഷ മാത്രം സംസാരിക്കാത്തത് എന്തുകൊണ്ട് ?. ഒരു മതവും മനുഷ്യരെ ഒരിക്കലും ഒന്നായി കാണാൻ പഠിപ്പിക്കുന്നില്ല. പ്രപഞ്ചം ഉള്ളതാണ് ആരും ഉണ്ടാക്കിയതല്ല😊
@orangeorange9184
@orangeorange9184 8 ай бұрын
ആദ്യം താങ്കൾ ഈ അച്ചൻ പഠിപ്പിക്കുന്ന Bible Study ഉൽപത്തി മുതൽ ശ്രദ്ധയോടെ കേട്ട് പഠിക്കുക. താങ്കളുടെ എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉള്ള ഉത്തരം അവിടെയുണ്ട് സഹോദരാ😊
@binumathew6257
@binumathew6257 8 ай бұрын
താങ്കൾ ബൈബിൾ നന്നായി വായിച്ചു പഠിക്കുക, മരണത്തിനു ശേഷം നിത്യമായ ഒരു ജീവിതം ഉണ്ടെന്ന് ഓർക്കുക
@binumathew6257
@binumathew6257 8 ай бұрын
Satyarajans ആത്യം സത്യം മനസിലാക്കുക
@varghesemathew9214
@varghesemathew9214 8 ай бұрын
Emy 12th board neet evin 10th papa and Mummy health Julie gall bladder stone Erin disability certificate ente promotion transfer
@varghesemathew9214
@varghesemathew9214 8 ай бұрын
Emy neet 05 May24, 654
@binumathew6257
@binumathew6257 8 ай бұрын
🙏🙏🙏
@sino548
@sino548 8 ай бұрын
Amen
@binumathew6257
@binumathew6257 8 ай бұрын
❤️❤️❤️
@sinisanthosh5228
@sinisanthosh5228 7 ай бұрын
Amen
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
നിന്റെ വിമോചനം ബലിയിലൂടെ... Fr. Daniel Poovannathil
1:53:20
അത്ഭുതങ്ങളുടെ കുർബാന. Fr. Daniel Poovannathil
54:06
FR DANIEL POOVANNATHIL OFFICIAL
Рет қаралды 87 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН