'യേശുദാസാ നിങ്ങളെന്റെ കക്ഷികളെ ആക്രമിക്കുകയാണ്' സമാധി വിഷയത്തിലെ ചര്‍ച്ചയില്‍ തര്‍ക്കം

  Рет қаралды 53,762

24 News

24 News

Күн бұрын

'യേശുദാസാ നിങ്ങളെന്റെ കക്ഷികളെ ആക്രമിക്കുകയാണ്' സമാധി വിഷയത്തിലെ ചര്‍ച്ചയില്‍ തര്‍ക്കം
Neyyattinkara Gopan Swami | Neyyattinkara Gopan Swami Death | Gopan Swami Samadhi | Neyyattinkara Samadhi Case

Пікірлер: 186
@silentfighter143
@silentfighter143 2 сағат бұрын
വക്കീലിൻ്റെ ചോദ്യം ചെയ്യൽ കോടതിയിൽ മതി വർഗ്ഗീയത കാർഡുമായി
@allinall6392
@allinall6392 2 сағат бұрын
കാര്യങ്ങൾ അറിയുന്ന അയൽക്കാരൻ ഒരു ചുക്കും അറിയാത്ത വക്കീലും
@sreejithvaleryil9593
@sreejithvaleryil9593 3 сағат бұрын
Mr : രഞ്ജിത്ത് ...... നിങ്ങൾ എങ്ങിനെ വക്കീലായി എന്നാണ് ഇതു കണ്ട എന്റെ സംശയം.
@Biodiversityresearch
@Biodiversityresearch 3 сағат бұрын
യേശുദാസ് ഹിന്ദു മത വിശ്വാസിയും മണിയൻ ഗോപൻ സ്വാമിയുടെ മൂത്ത ഒരു സഹോദരി ക്രിസ്തുമത വിശ്വാസിയുമാണ്. എന്നിട്ടും അവർക്ക് പേര് കൊണ്ട് മതം കണ്ടെത്തുന്ന യുവമോർച്ചക്കാരനായ വക്കീലിനെ പോലുള്ള വംശീയ വിദ്വേഷമില്ല.
@ibrahimmangattu3171
@ibrahimmangattu3171 2 сағат бұрын
എല്ലാം ബിസിനസ് സഹോദര
@shakir6959
@shakir6959 2 сағат бұрын
എന്റെയും
@akashks2970
@akashks2970 2 сағат бұрын
Scratch and win😂
@Mathew-m8s
@Mathew-m8s 2 сағат бұрын
Yes.
@geethu99
@geethu99 3 сағат бұрын
ഇവന്മാർ വാ തുറന്നാൽ വർഗീയത ആണല്ലോ 🤦🏼‍♀️🤦🏼‍♀️
@khabylame1461
@khabylame1461 2 сағат бұрын
Jeevich poyikkotte 😂😂thendikal
@alexachu7647
@alexachu7647 3 сағат бұрын
ഇവന് എന്തോ ലോട്ടറി അടിച്ചപ്പോൾ വക്കീൽ ആയത് ആണോ എന്ന് സംശയം ഉണ്ട്...
@JinshadNalukandathil-rf5pn
@JinshadNalukandathil-rf5pn 2 сағат бұрын
ഒരാളെ കാണാതായത് അറിഞ്ഞാൽ ആരും പരാതി കൊടുക്കാൻ പാടില്ല എന്നാണോ ഈ വക്കീൽ പറയുന്നത്.?
@remyam9796
@remyam9796 Сағат бұрын
ആദ്യം നിങ്ങളുടെ ‘മാമി ’ യെ പോയി കണ്ട് പിടിക്ക്
@mishal1744
@mishal1744 24 минут бұрын
This is the Law of Sanghi
@anshadkunnumpurath850
@anshadkunnumpurath850 2 сағат бұрын
ഈ വക്കീൽ എങ്ങനെ വകീൽ ആയി, ഇവൻ വാദിച്ച കേസിന്റെ അവസ്ഥ 😂😂😂
@sanuravi6801
@sanuravi6801 2 сағат бұрын
ലെ വക്കീൽ :- അവരുടെ കയ്യീന്ന് കാശ് മേടിച്ചിട്ട് അവർക്ക് സന്തോഷമുള്ള എന്തെങ്കിലും പറയണ്ടേ 😬
@iqbaliqal5144
@iqbaliqal5144 2 сағат бұрын
ഇവൻ എന്തുട്ട വാക്കീൽ വല്ല കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി വക്കിൽ ആയതയിരിക്ക🤣🤣🤣
@sajithkumar1477
@sajithkumar1477 Сағат бұрын
യേശുദാസൻ 🔥🔥🔥🔥🔥😍😍😍😍😍😍 രഞ്ജിത് ന് വെളിവില്ല എന്ന് മനസ്സിലായി
@bujairijlan4702
@bujairijlan4702 2 сағат бұрын
Advocate ഒക്കെ വെറുതെ കൊടുക്കാൻ തുടങ്ങിയോ 🤔
@Faalco298
@Faalco298 3 сағат бұрын
പരസ്യംമായി ഒരാളെ ഭീക്ഷണി പെടുത്തുക എന്ന് പറഞ്ഞാൽ ഇതാണ്
@തോമസ്ഷെൽബി-ത7ഴ
@തോമസ്ഷെൽബി-ത7ഴ 2 сағат бұрын
ഈ മക്കുണനോക്കെ എങ്ങനെ വക്കീൽ ആയെന്നു കൂടി സർക്കാർ അന്വേഷിക്കണം 😐🤔
@rejipeter2739
@rejipeter2739 3 сағат бұрын
രഞ്ജിത്ത് എന്ന് പറയുന്ന ആൾ എങ്ങനെ വക്കിൽ ആക്കി
@askaririvetty
@askaririvetty 2 сағат бұрын
പിൻവാതിൽ നിയമനം 😄😄
@akashks2970
@akashks2970 2 сағат бұрын
Scratch and win😂
@achushams
@achushams 3 сағат бұрын
വെട്ട് കേസിൽ പ്രതിയായ, ജയിലിൽ കിടന്ന ഒരു ദൈവം 😂😂😂
@remyam9796
@remyam9796 Сағат бұрын
ഒരാളുടെ past ഒരിക്കലും അയാളെ എന്നെന്നേക്കുമായി നിർവചിക്കുന്നില്ല people do change ഹിന്ദു വിശ്വാസത്തിലെ വാല്മീകി ഒരു കാട്ടാളൻ ആയിരുന്നു പിന്നീട് മുനിവാര്യൻ ആയി
@shamerpsshamerps1392
@shamerpsshamerps1392 3 сағат бұрын
വട്ടൻ വക്കീൽ
@AMEENSHAN.C10I
@AMEENSHAN.C10I 2 сағат бұрын
വക്കീലിൻ്റെ Sound ഹൗ പേടിയാവുന്നു
@sonuvava7476
@sonuvava7476 2 сағат бұрын
വക്കിലിനെ കൊണ്ട് സമാധി ഇരുത്തു 😂
@avittam
@avittam 8 минут бұрын
😂
@VargheseK.c-n5e
@VargheseK.c-n5e 3 сағат бұрын
ഒരാളെയെങ്കിലും,അവർ,കാണിച്ചിരുന്നെങ്കിൽ,ഒരു,പ്രശ്‌നവുമില്ലായിരുന്നു, തെറ്റ്,അവരുടെ,ഫകതാണ്
@beenamanojkumar6331
@beenamanojkumar6331 3 сағат бұрын
അതെ സമാധി ആയിക്കോട്ടെ ഒരു dr രെ കാണിക്കാൻ തോന്നിയെങ്കിലും മതി അയാൾക്കു പോസ്റ്റ്‌ മോർട്ടം ചെയ്യേണ്ടിവരുന്നില്ലായ്‌നും
@shakir6959
@shakir6959 2 сағат бұрын
ഇവനൊക്കെ എങ്ങനെ വക്കീൽ ആയി
@akashks2970
@akashks2970 2 сағат бұрын
Scratch and win😂
@jrdewa1233
@jrdewa1233 2 сағат бұрын
എന്നും ചാനലുകൾ ഇത് തന്നെയാണ് ചർച്ച ഒന്ന് സമാധിയായാൽ മതി 🙏🏻
@sayanthvm2159
@sayanthvm2159 3 сағат бұрын
ഈ കുടുംബം വിശ്വാസം തലയ്ക്കു പിടിച്ച ആളുകൾ ആയതുകൊണ്ട് സ്വാമിയേ samathi ആക്കാൻ വിചാരിച്ചു കാണും വീട്ടിൽ മരിച്ച സ്വാമിയേ അപ്പോൾ തന്നെ എടുത്ത് കൊണ്ട് പോയി അവിടെ ഇരുത്തിയത് ആയിരിക്കും അതുകൊണ്ടാണ് എല്ലാവരും ചോദിക്കുമ്പോൾ സമാധി ആയതാണ് എന്നു പറയുന്നത് കൊലപാതകത്തിനുള്ള സാധ്യത illya കാരണം കൊല്ലാൻ ആണെകിൽ കിടപ്പിലായ സ്വാമിയേ പണ്ടേ കൊന്ന് സമാതി ആകുമ്മായിരിന്നു
@gibigrace4602
@gibigrace4602 2 сағат бұрын
Athe
@najeebkanajeeb4574
@najeebkanajeeb4574 3 сағат бұрын
ഇതോ വക്കീൽ
@sajukambrath7543
@sajukambrath7543 38 минут бұрын
അവർ നല്ല ഒരു മത വിശ്വാസികൾ ആണേൽ ഒരിക്കലും മുസ്ലിങ്ങളെ അതിലേക് വലിച്ചു ഇയകില്ല
@sanjuphilips
@sanjuphilips 3 сағат бұрын
Vakeel udayippu
@abdusalam8259
@abdusalam8259 3 сағат бұрын
വിവരമില്ലാത്ത വക്കിൽ
@balusahadevan4548
@balusahadevan4548 Сағат бұрын
രാഹുൽ ഓപ്പോസിറ്റ് നിലപാടെടുക്കുമെന്നു പേടിച്ചു. ഭാഗ്യം ഇത്തവണയും റോങ് സൈഡ് തന്നെ.
@whiterose8529
@whiterose8529 37 минут бұрын
😂😂😂
@whiterose8529
@whiterose8529 36 минут бұрын
നെഗറ്റീവ് പബ്ലിസിറ്റി ആഗ്രഹിക്കുന്ന ആളാ... പെട്ടെന്ന് famous ആവാൻ
@nasarnbr2965
@nasarnbr2965 4 минут бұрын
രഞ്ജിത്ത് ചാനലിൽ വന്ന് കള്ളം പ്രചരിപ്പിക്കുന്നു , പരാതിക്കാരനെ അവഹേളിക്കുന്നു , അയൽപക്കത്ത് പരിചയമുള്ള ഒരാളെ കാണാതായാൽ സ്വാഭാവികമായും പരാതി നൽകും , നൽകണം , നൽകി 🔥🔥👌👌👌
@sanoopkavu
@sanoopkavu Сағат бұрын
ഇതൊക്കെ എവിടുന്നു വക്കീലായി 😂😂 സമാതി വക്കീൽ 😂😂 ഉത്സവപറമ്പിൽ ഒക്കെ വക്കീൽ പട്ടം നർക്കിട്ട് കൊടുക്കുന്നുണ്ടോ
@PT-83
@PT-83 2 сағат бұрын
വക്കീൽ ക്യാഷ് വാങ്ങുന്ന മമത കാണിക്കുന്നു
@Avs-h5i
@Avs-h5i 2 сағат бұрын
ഈ യേശു ദാസിന് എന്തോ ദുരുദേശം ഉണ്ട്. അയാളുടെ എല്ലാ പ്രതികരണങ്ങളും അങ്ങനെ ആണ്
@Vbindhu-s6v
@Vbindhu-s6v 3 сағат бұрын
സമാധി വക്കീൽ....😂
@NaseemHLDCM
@NaseemHLDCM 2 сағат бұрын
മസ്റ്ററിംഗ് വീട്ടിൽ വന്നു ചെയ്യുന്നുണ്ട്.
@BobasBedestha
@BobasBedestha 3 сағат бұрын
സമാധി എന്ത് മാസ്റ്ററിംഗ് ആടോ വക്കീൽ
@കുഞ്ഞാപ്പി
@കുഞ്ഞാപ്പി 3 сағат бұрын
ഇതാണ് പറയുന്നത് കാക്ക കൂട്ടിൽ കല്ലെറിഞ്ഞു എന്ന്😂😂
@kunjimoncm1501
@kunjimoncm1501 2 сағат бұрын
ഇത് ക്രൈമാണ്. മാസങ്ങളും ചിലപ്പോൾ വർഷങ്ങൾ നീണ്ടുനിൽക്കുന്നതാണ് സമാധി. അടക്കം ചെയ്താൽ അതിന് തടസം നേരിടും
@Bipin22554
@Bipin22554 26 минут бұрын
അഡ്വക്കേറ്റ് ദയവുചെയ്ത് മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കരുത് ശ്രമിച്ചാൽ അത് നടക്കില്ല.
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 Сағат бұрын
പെട്ടു വകീൽ.. ആള് മാറിപ്പോയി
@AnnieBMathaiOman
@AnnieBMathaiOman 3 сағат бұрын
Vakeel famous Aaakaaan oru nalla avasaram
@noushikkp5786
@noushikkp5786 2 сағат бұрын
എന്താ രഞ്ജി നന്നാവത്തെ😮😮😮 ഇങ്ങനെ കള്ളം പറയാൻ😮😮😮
@Sureshpt-z6q
@Sureshpt-z6q 3 сағат бұрын
ഇതാണോ കേരളത്തിലെ വിവരമുള്ള വാർഗം അലമ്പ്
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 Сағат бұрын
ഇവർക്കൊക്കെ ഒരു മനസ്സിൽ സമാധാനം കിട്ടുമോ വർഗീയത തിന്നു കൊണ്ട് ആണ് കിടക്കുന്നത് നടക്കുന്നത് കഷ്ടം വകീൽ ആണോ രഞ്ജിത്ത്
@lakshmipriyaasvlogs6968
@lakshmipriyaasvlogs6968 2 сағат бұрын
ദുരൂഹമാക്കിയത് ചാനലുകൾ ആണ്.
@basilpachu9785
@basilpachu9785 2 сағат бұрын
പിന്നെ ആകേണ്ടെ 😮
@LabeebLabi-jc7kq
@LabeebLabi-jc7kq 2 сағат бұрын
അത്‌ ശെരി 😂
@alipathiyil4231
@alipathiyil4231 2 сағат бұрын
വക്കീലിന് പണം
@renjithkumar1136
@renjithkumar1136 Сағат бұрын
പക്കാ ഫ്രാട് ആണ് രഞ്ജിത് കുറച്ചു കാലം മുൻപ് ബിജെപിയിൽ ആയിരുന്നു... എന്റെ ജൂനിയർ ആയിരുന്നു കോളേജിൽ...
@lissammasimon8256
@lissammasimon8256 3 сағат бұрын
Best vakil
@rockeyalphonsasworld7926
@rockeyalphonsasworld7926 Сағат бұрын
സമാധിയോ മരണമോ അല്ല പ്രശ്നം, ആരെയും അറിയിക്കാതെ സംസ്കരിച്ചതാണ്. മൃഗങ്ങൾ ഒന്നും അല്ലല്ലോ മനുഷ്യനല്ലേ മരിച്ചത്. ആരായാലും സംശയിക്കില്ലേ?
@ashokanpp9180
@ashokanpp9180 2 сағат бұрын
വല്ലാത്ത വർഗ്ഗീയ വക്കീൽ അങ്ങനെ കേരളത്തിലും വർഗ്ഗീയ വർഗ്ഗീയ ഭിന്നിപ്പിന് വിട്ടു ഇയാളെ ശ്രദ്ധിക്കണം
@MaheshKumar-f2q
@MaheshKumar-f2q 45 минут бұрын
വക്കിൽ BJP നേതാവ് അല്ലെ അപ്പോൾ ഇതക്കെ പറയും ചെയ്യും
@AjiVasudevan-x6l
@AjiVasudevan-x6l 58 минут бұрын
കള്ളന്മാർക്ക് രാഷ്ട്രീയക്കാര് ആവാം കുഴപ്പവുമില്ല ചുമട്ടുതൊഴിലാളിക്ക് സന്യാസി ആവാൻ പാടില്ല അതിന്റെ പേരാണ് യുക്തിവാദം😂
@MaheshKumar-f2q
@MaheshKumar-f2q 45 минут бұрын
യേശുദാസൻ സത്യം പറയുന്നു
@AjiVasudevan-x6l
@AjiVasudevan-x6l Сағат бұрын
ഇതെന്തോന്ന് ചർച്ച ഒരാളോട് ചോദ്യങ്ങൾ ചോദിക്കുന്നത് അതിന്റെ ഇടയ്ക്ക് മറ്റൊരാൾ കയറി സംസാരിക്കുന്നു വല്ലാത്ത അരോചകമാണ്
@shedin_mohd9340
@shedin_mohd9340 2 сағат бұрын
Yeshudasan vakeelaya madiyayirunu
@jaseershihabudeen198
@jaseershihabudeen198 Сағат бұрын
പഠിക്കാതെയും വക്കീലവം, പഠിച്ചവർ കോടതിയിൽ പോയി വാദിക്കും പഠിക്കത്തവർ തെരുവിൽ കിടന്നു ഘോര ഘോരം വാദിക്കും
@flyingbeast4096
@flyingbeast4096 Сағат бұрын
വൃദ്ധ സധനം പഴയ ത് ,സമാധി പുതിയ ട്രെന്‍ഡ് !
@thomasvarghese999
@thomasvarghese999 21 минут бұрын
Ranjith👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻
@rasheedmoidu6771
@rasheedmoidu6771 Сағат бұрын
Ad.രഞ്ജിത്ത് നിങ്ങൾ കേസ് ശരിക്കും പഠിച്ചു കാര്യങ്ങൾ പറയുക.
@nigeeshpayattuvalappil4940
@nigeeshpayattuvalappil4940 2 сағат бұрын
യേശുദാസൻ കണ്ടം വഴി ഓടാൻ സമയമായി
@aarocks328
@aarocks328 3 сағат бұрын
വക്കിൽ ആണ് പോലും
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k 58 минут бұрын
പൊളിക്കുന്നതിനു മുൻപ് Rtd IPS അലക്സാണ്ടർ ജേക്കബ് സെറിന് അല്ലെങ്കിൽ Rtd SP ജാർജ്ജ് ജാസഫ് സെറിന് ഒരവസരം കൊടുക്കാമായിരുന്നു. ഗോപൻ സെറ് മായി സംസാരിച്ച് അവർ സത്യം പുറത്തുകൊണ്ടുവരുമായിരുന്നു.. 😔 എല്ലാം നശിപ്പിച്ച്... 🤧
@AneeshKaliyambalam
@AneeshKaliyambalam 2 сағат бұрын
നിങ്ങൾക്ക് ചർച്ച ചെയ്യാൻ വേറെ ഒന്നും കിട്ടിയില്ല അരുൺ കുമാറിനെ ചർച്ച ചെയ്യുന്നില്ലേ നിങ്ങളാരും
@Artemis201
@Artemis201 2 сағат бұрын
കള്ളൻ യേശുദാസൻ ...advocate explained well..
@safiyaputhukkudillsafiya7927
@safiyaputhukkudillsafiya7927 2 сағат бұрын
യേശുദാസ് ശരിയല്ല
@sheebavijayan7126
@sheebavijayan7126 2 сағат бұрын
യേശുദാസ് വൈരാഗ്യം തീർക്കുന്നു 😢
@basheernikarthil2174
@basheernikarthil2174 Минут бұрын
ഈ വക്കീൽ ആ നാട്ടിലെ കേസില്ലാ വക്കീലാണെന്ന് തോന്നുന്നു 😂😂😂
@Minimol-yw5on
@Minimol-yw5on 2 сағат бұрын
Rahul anna chetta evedeyum
@AnsalAnsal-e7w
@AnsalAnsal-e7w 2 сағат бұрын
പൊട്ടൻ വക്കീൽ 😂😂
@safiyaputhukkudillsafiya7927
@safiyaputhukkudillsafiya7927 2 сағат бұрын
യേശുദാസിനെ ഇവരോട് വൈരാഗ്യമുണ്ട്
@baijump8667
@baijump8667 Сағат бұрын
What's motive behind yesudas ?
@avittam
@avittam 6 минут бұрын
അതായത്... വക്കീൽ പറയുന്നത്... 😂😂കണ്ട നീ അവിടെ നിൽക്കൂ.. കേട്ട ഞാൻ പറയട്ടെ... 😂😂
@bidin2012
@bidin2012 3 сағат бұрын
Yesudasan kallam theere parayunilla🤣🤣…ithupole self confidence kanumbol thanne manasilavum…nammalde kuttam vere oral paranjal…athe kuttam ayalde thalaku vechi ooran nokkuna tsthiram psychology
@aswinsbabu2828
@aswinsbabu2828 35 минут бұрын
കുറെ അയൽ വാസികൾ.. മരണകരണം അറിയണം പോലും ജീവിച്ചിരിക്കുമ്പോൾ ഒരു പാരാസെറ്റമോളോ ഒരു നേരത്തെ ഭക്ഷണമോ കൊടുക്കാത്തവർക്ക് മരിച്ചപ്പോൾ മരണകരണം അറിയണം പോലും പോലീസോ മറ്റെന്തെങ്കിലും അതോററ്റിയോ മരണകരണം അറിയാൻ താല്പര്യപ്പെടണം അത് അവരുടെ ഉത്തരവാദിത്വം
@AjiAsharaf-jl9nb
@AjiAsharaf-jl9nb 2 сағат бұрын
എൽഎൽബി ഏത് പൊട്ടനും ഇപ്പോൾ കിട്ടും എന്ന് മനസ്സിലായി😀😀😀😀
@kl58p6
@kl58p6 Сағат бұрын
ഇവൻ ഒക്കെ വാധിച്ച കേസ് എന്തെലും ഉണ്ടാ
@mohammedsirajka3685
@mohammedsirajka3685 Сағат бұрын
യേശുദാസ് ചേട്ടാ ഈ വട്ടനോട് പറഞ്ഞിട്ട് കാര്യമില്ല
@MohammedAli-p4q
@MohammedAli-p4q 2 сағат бұрын
ഇവൻ എവിടുത്തെ വക്കീലാ... അവൻ പറയുന്നത് സത്യമാണ് എന്ന് സമർത്തിക്കാൻ വേണ്ടി എന്തൊക്കെയോ തട്ടി വിടുന്നു
@ABM0097
@ABM0097 3 сағат бұрын
Ee vakkeel chuluvil famous aavan nokyata😂
@dhaneshns9554
@dhaneshns9554 Сағат бұрын
ഈ യേശു ദാസ് പാട്ടു പാടുമോ
@nishadjas7814
@nishadjas7814 Сағат бұрын
മതി ഭരതത്തിലെ പാട്ട് മാത്രം
@dhaneshns9554
@dhaneshns9554 Сағат бұрын
@nishadjas7814 അതേതു പാട്ട് 🤔🤔
@abdulgafoorpm8695
@abdulgafoorpm8695 2 сағат бұрын
പറ്റിയ വകീൽ
@noushadrys1164
@noushadrys1164 25 минут бұрын
ശരീരത്തെ കുറിച്ചുള്ള ശാസ്ത്രം = സുവോളജി 😂😂
@venup1946
@venup1946 3 сағат бұрын
Please stop hasim your false report yesdasan big kallan😂😂😂
@aishwaryafabricators6340
@aishwaryafabricators6340 3 сағат бұрын
ദാസാ
@AnilKumarn-z6i
@AnilKumarn-z6i 3 сағат бұрын
Sudappiude sapporte
@moneyfocus9680
@moneyfocus9680 2 сағат бұрын
eth sudappikk a yeshudasan enn per ullath sangaputhra
@Flower-ks7jw
@Flower-ks7jw Сағат бұрын
Le vakkeel : Kanda nee angottu maari nilk Ketta Njan parayatte😂😂😂
@keralajob1
@keralajob1 28 минут бұрын
ഹഷ്മീ.. മൂന്ന് സെക്കൻ്റ് തരൂ..😂
@shane1707
@shane1707 3 сағат бұрын
Ente yeshudasa😂😂😂😂😂😂
@kuttanre1970
@kuttanre1970 18 минут бұрын
അച്ചോടാ.... അസ്സൽ"സനാതന. വക്കീൽ" !! 😂😂
@shahadmon2967
@shahadmon2967 2 сағат бұрын
രാഹുൽ ♥👍
@MaheshKumar-f2q
@MaheshKumar-f2q 46 минут бұрын
വക്കിലിനെ ആദ്യം ചോദ്യം ചെയ്യണം
@avittam
@avittam 8 минут бұрын
എന്തൊരു വക്കീല് 😂എങ്ങനെ വക്കീൽ ആയി
@dharmapalancdas43
@dharmapalancdas43 6 минут бұрын
സത്യം പറയാത്ത ഒരു സാധനം😂
@Alokjoemary
@Alokjoemary 28 минут бұрын
A case need to filed against this family for trying trigger communal violence. This Advocate is just blaming to divert the topic bringing Muslim names.
@highlyinflamable7
@highlyinflamable7 Сағат бұрын
വക്കീൽ 🔥🔥🔥🔥
@sudhi714
@sudhi714 2 сағат бұрын
ഇതുപോലെ എന്ത് ചർച്ചയാണ് ഒന്നും മനസ്സിലാകുന്നില്ല അവന്മാർ എന്തൊക്കെയോ പറയുന്നു😂😂😂
@ordinaryroyal8414
@ordinaryroyal8414 Сағат бұрын
എന്തൊക്ക ആയാലും മാപ്രകൾക്ക് കുശാലാണ് 😂😂😂
@Jamrujam
@Jamrujam 2 сағат бұрын
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം. മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. 🕉️
@sinuvava4317
@sinuvava4317 2 сағат бұрын
വക്കീലേ
@surejsr12345
@surejsr12345 2 сағат бұрын
Yesudasan 😂😂😂😂😂pettu
@hussainmusliyarakath9026
@hussainmusliyarakath9026 2 сағат бұрын
Vakeelinu vattayo?
@soudamoorad
@soudamoorad 2 сағат бұрын
Eyale aara vakeel aakiyade
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН