Please Subscribe and Support our Channel. Thank You.
@AKRamachandran19713 жыл бұрын
ദാസ്സേട്ടന്റെ interview ഇഷ്ടപ്പെട്ടു. ഗാനഗന്ധർവന് കോടി അഭിനന്ദനങ്ങൾ 🙏💝💝
@cipherthecreator Жыл бұрын
പുള്ളിയുടെ confidence പലരും അഹങ്കാരം ആയാണ് തെറ്റിദ്ധരിക്കുന്നത്.....
@Cinetechs3 жыл бұрын
44 വയസ്സുള്ളപ്പോൾ ദാസേട്ടൻ ഇത്ര തൻ്റേടത്തോടെ സംസാരിച്ചിരുന്നെങ്കിൽ എൺപതാം വയസ്സിൽ പറയുന്ന അഭിപ്രായങ്ങൾ കേട്ട് ആർക്കാണ് ഇത്ര അസഹിഷ്ണുത. നമുക്ക് ഒരേയൊരു ഗന്ധർവ്വ ഗായകൻ മാത്രം
@IbySabu Жыл бұрын
Correct.
@jamshidareekkad148111 ай бұрын
ഇവിടുത്തെ കമന്റുകൾ വായിച്ചു,,ഒരു ഗായകനെന്ന നിലയിൽ,, ബഹുമാനവും സ്നേഹവും നിലനിർത്തി പറയട്ടെ.. ദ സംഗീതത്തിന്റെ അവസാന വാക്ക് ആയിട്ട് ദാസേട്ടനെ കാണാൻ ബുദ്ധിമുട്ടുണ്ട്.... വ്യക്തിത്വത്തിലും ഞാൻ തൃപ്തനല്ല
@JSVKK8 ай бұрын
@@jamshidareekkad1481 താങ്കൾ അംഗീകരിച്ചാലും ഇല്ലേലും മലയാളിക്ക് ഗാനഗന്ധർവ്വൻ ആണ് യേശുദാസ്. താങ്കൾ ഇത്തരം അഭിപ്രായം പറയുന്നതു താങ്കളുടെ തന്നെ മോശം സ്വഭാവം ആണെന്ന് തിരിച്ചറിയുക.
@mcnairtvmklindia8 ай бұрын
@@JSVKK ✅💯
@sanketrawale84478 ай бұрын
വളരെ സത്യം🙏 എത്ര നല്ല കാഴ്ചപ്പാടുകളാണ് അദ്ദേഹത്തിൻ്റെ ! അധ്യാപകരെക്കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചുമൊക്കെ പറഞ്ഞത് എത്ര സത്യം👌🙏 ചില പുതുതലമുറക്കാരും പഴയ കുറെ അസൂയാലുക്കളും എന്തൊക്കെയൊ അദ്ദേഹത്തിനെതിരെ പ്രചരിപ്പിക്കുന്നു. വ്യക്തിജീവിതത്തിലെ ചില പാകപ്പിഴകളും ചില മനുഷ്യസഹജമായ പെരുമാറ്റങ്ങളും അവരുടെ കണ്ണിൽ വലിയ തെറ്റു പോലെയാണ്. ആരാണ് 100% perfect ???🤔ദാസേട്ടന് ഒരായിരം പ്രണാമം🙏🙏🙏🙏💜
@subinms80823 жыл бұрын
അന്നുമുതല് പ്ലാനിംഗ് ഉണ്ടായിരുന്ന ദാസേട്ടന്......വാരി വലിച്ച ഉത്തരം പറയാതെ.. വളരെ കൃത്യമായി... മറുപടി കൊടുത്തു.... അതാണ് നമ്മുടെ യേശുദാസ്..... ♥️
@kamalprem5113 жыл бұрын
😍
@jktubeful3 жыл бұрын
True
@ull8933 жыл бұрын
Yes. Family planning.
@abdulsalampa23483 жыл бұрын
ദാസേട്ടൻ അന്നും ഇന്നും ഒരുപോലെയാണ്, എല്ലാത്തിനും വ്യക്തമായ അഭിപ്രായമുണ്ട് ആരേയും സുഖിപ്പിച്ച് പറയില്ല. 🙏🙏🙏🙏💖💖💖
@sasindranvm33663 жыл бұрын
That is his greatness.Some people mistake him for his straight forwardness. But he is true to himself.
@annievarghese63 жыл бұрын
അതെ.സത്യം അതാണ്.അദ്ദഹംആരെയു സുഖിപ്പിച്ചു കൊണ്ട് സംസാരിക്കില്ല.അതുകൊണ്ട് കുറെപേർ.അദ്ദേഹത്തിന്അഹങ്കാരിയെന്നുവിളിക്കുന്നു അദ്ദേഹത്തിനു അതൊരു പ്രശ്നമല്ല
@sasindranvm33663 жыл бұрын
@@annievarghese6 True. People always mistake self confidence with "ahankaram".Self belief and confidence required to reach at the height and remain there for more than 60 years. So Dasettan is our pride and "ROLE MODEL " as a musician and as a human being. Many people forget their roots when they become successful.But not Dasettan. He has a god given talent and golden voice and he dedicated himself to music like a true Yogi and god blessed him for that.
@user-gl5ph4cb3i3 жыл бұрын
@@sasindranvm3366 yes he is our role model.He is great great and GREAT...🙏
@malavika7682 жыл бұрын
സത്യം
@marappalamjunction2122 жыл бұрын
1984-ൽ അന്ന് ദാസേട്ടൻ പറയുന്ന ശൈലി 2022-ൽ പ്രത്വിരാജ് സംസാരിക്കുന്നത് പോലുണ്ട്. സ്വന്തമായി ഒരു നിലപാടുള്ള മനുഷ്യൻ. ഇന്നും അങ്ങനെത്തന്നെ ഒരു മാറ്റവുമില്ല. ധൈര്യമായി വിളിച്ചോളു അഹങ്കാരിയെന്ന്. ദാസേട്ടനു തുല്യം ദാസേട്ടൻ മാത്രം. ദാസേട്ടൻ ഇഷ്ടം😘
@saayvarthirumeni43262 жыл бұрын
അത് അത്രേയുള്ളൂ.. ദാസേട്ടന്റെ ഒപ്പം എന്നും.. വിമർശകർ താളികൾ പോയി ചാകട്ടെ
@JSVKK2 жыл бұрын
നമ്മുടെ മനുഷ്യർ അങ്ങനെ ആണ്, വ്യത്യസ്തമായി ചിന്തിക്കുന്നവരെ അംഗീകരിക്കാൻ ഇഷ്ടമില്ല എന്നു മാത്രം അല്ല, അവരെ അപമാനിക്കുക ആണ് ഇഷ്ടം. ഒരുവിധം സാഡിസ്റ്റിക് മെന്റാലിറ്റി ഉള്ളവർ ആണ് കൂടുതലും.
@sabusharonz24663 ай бұрын
ഞാനും പൃഥ്വിരാജിനെ ഓർത്തപോ ഈ കമൻ്റ് കണ്ടു്
@manojkp35913 жыл бұрын
ദാസേട്ടൻ അതിവ ബുദ്ധിമാനാണ്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടും പറയുന്ന കാര്യങ്ങൾ വസ്തുനിഷ്ഠവും നീതികരണവും ഉള്ളതാണ്. നമിക്കുന്നു ദാസേട്ടാ.
@satheesh123456 ай бұрын
ദാസേട്ടന് സമം ദാസേട്ടൻ മാത്രം. എത്ര കേട്ടാലും ആ ശബ്ദം ഒരു കാന്തം പോലെ ആകർഷിച്ചു കൊണ്ടിരിക്കും. ഒരു ദൈവ സമാനമായ ഒരു മനുഷ്യൻ. ഉറച്ച നിലപാടുള്ള പാട്ടുകാരൻ. ആരുടെ മുന്നിലും തലകുനിക്കാതെ സ്വന്തം പ്രയത്നം കൊണ്ട് എല്ലാം എത്തിപിടിച്ച ഗാനഗന്ധർവ്വൻ.ദൈവം ഇറങ്ങി വരുന്ന ആലാപനം.
@malavika7682 жыл бұрын
ദാസേട്ടാ ഉമ്മ ♥️♥️അന്നും ഇന്നും എന്നും ഇഷ്ടം ഈ പ്രിയ ഗായകനെ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദാസേട്ടനു പകരം ദാസേട്ടൻ മാത്രം. പാട്ടിന്റെ കാര്യത്തിൽ ദാസേട്ടനെ വെല്ലാൻ ഇവിടെ ഇന്ന് ആരും ഇല്ല. ജീവിച്ചിരിക്കുന്ന ഇതിഹാസം. സംഗീത ദൈവം. ദാസേട്ടാ നമിക്കുന്നു ആ കാൽക്കൽ 🙏🙏🙏🙏
@anandhum71042 жыл бұрын
🙏🙏♥️
@annievarghese6 Жыл бұрын
സത്യം മാത്രം
@sudhavm69636 ай бұрын
👍
@Ajmal812865 ай бұрын
ആള്ളാൻ്റെ പാട്ട് പാടാത്ത ഈബിലിസാണ് ദാസ് എന്ന ഹമുക്ക്
@annievarghese64 ай бұрын
@@Ajmal81286എടാ ഹമുകെ നീ ഏതു ലോകത്താടാ ദാസേട്ടന്റെ എത്ര കാസറ്റുകൾ മുസ്ലീം പാട്ടുകൾ ഉണ്ടു അറബിപാട്ടുവരെ പാടിയിട്ടുണ്ട് ആയിരം കാതം അ കലെയാണെങ്കിലും മായാതെ മക്ക മനസ്സിൽ 2റസൂലെ നിൻ കനിവാലേ എന്ന ഗാനം എല്ലാവർഷവും റംസാൻ ബക്രീദ് ദിനത്തിൽ ചാനലിൽ വെക്കും യൂട്യൂബിൽ ഒരു സൂപ്പർ പാട്ടു കണ്ണീരിൽ മുങ്ങി ഞാൻഎന്നുതുടങ്ങുന്ന പാട്ടു കേട്ടു നോക്കാം ഹമുക്കേ യേശു ദാസിന്റെ നെഞ്ചത്തോട്ടു കേറാതെ യൂട്യൂബിൽ സെർച്ച് ചെയ്യുക ഇബലീസേ പോടി
@kkpstatus103 жыл бұрын
ഉരുളക്കുപ്പേരി പോലെ മറുപടി അതാണ് ദാസേട്ടന്റെ ഉയർച്ച❤️
@futureco47132 жыл бұрын
പാട്ടിൽ മാത്രമല്ല തനിക്ക് എല്ലാ കാര്യങ്ങളിലും മിനിമം അറിവ് ഉണ്ടെന്ന അദ്ദേഹം ഇതിലൂടെ തെളിയിച്ചു Appreciate 💞
@JinsongeorgeJinson4 ай бұрын
ഞാൻ ജനിക്കുന്നതിനും വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ❤️🥰🎵ദാസേട്ടന്റെ ❤️🥰🎵ഇന്റർവ്യൂ ... ഇപ്പോൾ കണ്ടതിൽ സന്തോഷം എ.വി.എം ഉണ്ണി ചേട്ടന്❤️🥰 ഒത്തിരി നന്ദി :-- എന്താല്ലേ അന്നത്തെ ഒരു കാലം❤️❤️❤️❤️
@prajeesht.pveliyancode98952 жыл бұрын
ദൈവമേ ദാസേട്ടന്റെ പാട്ടുകൾ ദിവസവും കേൾക്കാൻ പറ്റുന്നത് തന്നെ ഒരു പുണ്യ മാണ്... ആയുരാരോഗ്യ സൗക്യം നേരുന്നു.
@kanarankumbidi85362 жыл бұрын
1984 - 2022 അന്ന് യേശുദാസോ, ഇന്റർവ്യു നടത്തിയവരോ വിചാരിച്ചുകാണുമോ മാലോകർ ഇത് കൈക്കുമ്പിളിൽ കണ്ട് വിരൽത്തുമ്പുകളിലൂടെ അഭിപ്രായം രേഖപ്പെടുത്തുന്ന ഒരു കാലം വരുമെന്ന്..!!🙏❣️❣️❣️
@കുമ്പിടിസ്വാമികൾ2 жыл бұрын
Kalla naye
@praneeshvp285 Жыл бұрын
ഒരിക്കലും 👌
@arakkalabu5660 Жыл бұрын
@@കുമ്പിടിസ്വാമികൾ 😅😁
@sanketrawale84478 ай бұрын
നല്ല interview👌👌 മൈക്കും speaker മൊക്കെ കാണുമ്പോ അത്ഭുതം! ലോകം എവിടെയെത്തി ചിരിക്കുന്നു. ഇനിയും ഇത്തരം videos വരട്ടെ🙏👌
@sanketrawale84478 ай бұрын
എത്തിയിരിക്കുന്നു എന്നുതിരുത്തുക🙏
@appusappus22910 ай бұрын
ദാസ്സേട്ടനെ ഒന്ന് കാണണമെന്ന് ഒരുപാട് വർഷങ്ങൾ കൊണ്ടേ ആകെ ഉള്ളൊരു ആഗ്രഹം ആണ് പലപ്പോഴും ശ്രമിച്ചു പരാജയപെട്ടു എന്നെങ്കിലും ഒരിക്കൽ കാണാമെന്നുള്ള ആഗ്രഹത്തോടെ പാട്ടിനെ പ്രണയിച്ചവൻ 🙏 പിറന്നാൾ ആശംസകൾ എന്റെ ഗന്ധർവ്വ ഗായകന് ❤❤❤❤
@sreekumarpunalursinger76312 жыл бұрын
എന്ത് ദീർഘവീക്ഷണം ഉള്ള ആളാണ് ദാസേട്ടൻ...!
@Ajmal812865 ай бұрын
എന്താണ് ദിർഘിപ്പിച്ചത് ഹമുക്കെ
@rajilashafi6023 жыл бұрын
എന്തൊരു തിരിച്ചറിവും ദീർഘ വീക്ഷണവും അവബോധംവുമാണ് sir നമിച്ചു അങ്ങയെ ❤️🙏
@dkumarkumar67633 жыл бұрын
ജ്ഞാനിയുടെ വാക്കുകൾ ::... എത്ര അഗാധമായ ജീവിത വീക്ഷണമാണ് ദാസേട്ടൻ്റേത്,... ഈ അഭിമുഖം ഞങ്ങൾക്കായി തന്നതിന് ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് ഒരു പാട് നന്ദി.,,, ദാസേട്ടൻ എന്നും ദാസേട്ടൻ തന്നെ :... അങ്ങയുടെ കാൽക്കീഴിൽപ്രണാമം മഹാഗായകാ
@പിന്നിട്ടവഴികളിലൂടെ3 жыл бұрын
ദാസേട്ടൻ അന്നും ഇന്നും ഒരു പോലെയാണ്.ഈ ഇൻ്റർവ്യൂ നടക്കുമ്പോ എനിക്ക് 12 വയസ്, അന്ന് പറഞ്ഞ വാക്കുകൾ ഇന്ന് ലോകം കേൾക്കേണ്ടതാണ്. സ്നേഹം ദാസേട്ടന്.
@is1this2a3thing44 ай бұрын
njan janichitt polum illa. dasettan was better back then. ippo frustrated ayi. ageing inte anu
@unnikrishnan17003 жыл бұрын
അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് ഇത്രയ്ക്കും അപൂർവമായ ഒരു അഭിമുഖം കാണാൻ അവസരമുണ്ടാക്കിയതിനു അങ്ങേക്ക് ഒരുപാട് നന്ദി.. നസീർ സാറുമായും അഭിമുഖം നടത്തിയിട്ടുണ്ടെന്നു പ്രാമർശിച്ചു കേട്ടു.. അതും കൂടി കാണാൻ അവസരം ഉണ്ടാക്കിയാൽ വല്ല്യ കാര്യം ആയിരിക്കും.. ആശംസകൾ🙏
@prasanth5333 жыл бұрын
ഒരുത്തന്റെയും മുന്നിൽ കുനിയാതെ, എറണാകുളം ലോക്സഭാ സീറ്റ്‌ഉൾപ്പെടെ വച്ചു നീട്ടപ്പെട്ട യാതൊരു പ്രലോഭനങ്ങൾക്കും വഴങ്ങാതെ, ദൈവം നൽകിയ അനുഗ്രഹത്തിനായി, അതിന്റെ പൂർണ്ണതക്കയി ഒരു പുരുഷായുസ് മുഴുവൻ അധ്വാനിച്ച, 82 ആം വയസ്സിലും പണിയെടുത്തു ജീവിക്കുന്ന ദാസേട്ടനാണ് എന്റെ ഹീറോ
@kamalprem5113 жыл бұрын
😍
@sunilrajoc10103 жыл бұрын
Very correct
@kavitha.com76983 жыл бұрын
81 vayasu
@SanthoshKumar-li4on3 жыл бұрын
Yes you are absolutely right
@karthiayanim38683 жыл бұрын
സതൃം
@nidheeshparappanangadi57872 жыл бұрын
ഇന്ത്യയുടെ മഹാഗായകൻ നമ്മുടെ സ്വന്തം ദാസേട്ടൻ . അദ്ദേഹത്തെ അഹങ്കാരി എന്ന് വിളിക്കുന്നവർ ഈ വീഡിയോ ഫുൾ കാണണേ... 1984.ൽ കൊടുത്ത ഇന്റെർവ്യൂ ഇന്ന് 2022 ൽ കാണുമ്പോൾ നമുക്ക് മനസിലാക്കാം അദ്ദേഹത്തിന് എത്രത്തോളം ദീർഘവീക്ഷണം ഉണ്ടെന്ന് ... നമിക്കുന്നു ദാസേട്ടാ.....🎵🎵🎵🎵👍👍👍👍👍👍👍👍👍
@babym.j85272 жыл бұрын
Correct
@annievarghese6 Жыл бұрын
സത്യം
@singamda31353 жыл бұрын
ആദ്യം കേട്ടപ്പോൾ അഹങ്കരമായി തോന്നി , നല്ല ഇന്റർവ്യൂ👍
@sanz71713 жыл бұрын
മുമ്പ് നേരെ ചൊവ്വേ പ്രോഗ്രാം കണ്ടപ്പോൾ ദാസേട്ടൻ വളരെ റഫ് ആയിട്ടാണ് തോന്നിയത്.. പക്ഷെ അദ്ദേഹം ഇങ്ങനെ തന്നെ ആണ്.. ആരെയും പ്ലീസ് ചെയ്യാൻ സംസാരിക്കുകയല്ല.. ആരെയും ബോധിപ്പിക്കാൻ ഒരു ചിരി പോലും മുഖത്ത് വരുത്തുന്നില്ല.. legend singer🙏
@althafyoosuf79452 жыл бұрын
<a href="#" class="seekto" data-time="540">9:00</a> onwards ,, ദാസേട്ടൻ super... 1984ൽ ഇത് പറഞ്ഞ താങ്കൾ വേറെ ലെവൽ മനുഷ്യൻ ആണ് 🙏🏻
@SanthoshKumar-li4on3 жыл бұрын
Dasetta I appreciate your farsightedness and openness. താങ്കൾ 37 വർഷം മുമ്പു പറഞ്ഞു വെച്ച ശക്തവും' വ്യക്തവും സദൃഢവുമായ വാക്കുകൾ അന്നും, ഇന്നും, എന്നും എക്കാലവും പ്രസക്തമാണ് ...🙏🏻🙏🏻🙏🏻🙏🏻🙏🏻
@dhruvmedia52023 жыл бұрын
അന്നേ സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചു മൈക് പിടിച്ചു ഇന്റർവ്യൂ ചെയ്ത ഉണ്ണിയേട്ടൻ മാസ് 😍😜
@Mr-TKDU4 ай бұрын
😂😂😂
@raju28223 жыл бұрын
കാലത്തിനു അതീതമായ ആലാപനം.. അതുപോലെ വാക്കുകളും...
@rauf70993 жыл бұрын
അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ...2021 ലെ ഇന്റർവ്യൂ പോലുണ്ട്...🥰
@JinsongeorgeJinson4 ай бұрын
എന്തൊരു ദീർഘവീക്ഷണമാണ് ദാസേട്ടന് അന്ന് പറഞ്ഞു സിനിമയിൽ സംഗീതം ഇല്ലാതാവാം. അത് അക്ഷരം പ്രതി ശരിയായിരിക്കുന്നു. ഇന്നത്തെ സിനിമയിൽ നല്ല പാട്ടുകളും ശുദ്ധ സംഗീതവും ഇല്ല. Legend ആണ് ദാസേട്ടൻ❤️❤️🥰🥰🥰
@rjsweblog12203 жыл бұрын
ദാസേട്ടാ......ഇങ്ങള് പൊളിയാണ്....What a genius man!
@bijuc17542 жыл бұрын
ചെറുപ്പത്തിൽ റേഡിയോ കേൾക്കുമ്പോൾ ചലച്ചിത്രഗാനങ്ങളിൽ പാടിയത്. S. Das. എന്നാണ് കേട്ടിരുന്നത് അന്ന്. അദ്ദേഹം ആരാണ് എന്എനിക്ക് മനസിലായിരുന്നില്ല പിന്നീട്. വളർനെപോലാണ്. ഒരു. ലെജന്റ് ആണ് മനസ്സിൽ ആയത് 👍👍👍👍👑👑👑👑
@leogameing97643 жыл бұрын
ഈ ഇൻ്റർവ്യൂ നടക്കുമ്പോൾ എനിക്ക് 6 വയസ്സ് ഇന്ന് 42 വയസ്സ് ദാസേട്ടൻ അന്നും ഇന്നും ഒരു പോലെ.. സത്യസന്ധമായി സംസാരിക്കുമ്പോൾ അഹങ്കാരമായി തോന്നും..... ഇത്രയും വലിയ മനുഷ്യൻ ഇങ്ങനെ പച്ചയായി ഉള്ളുതുറന്ന് സംസാരിക്കുന്നത് തന്നെ മഹത്തായ കാര്യമാണ്.... ജീവിതത്തിൻ്റെ കയ്പും ,മധുരവും നന്നായി അനുഭവിച്ച മനുഷ്യൻ്റെ വാക്കുകൾ....
@sudheeshpress9532 жыл бұрын
എനിക്കും 6 വയസ്സ്
@abhilashchellappan1188 Жыл бұрын
@@sudheeshpress953Ennikkum, 🙏🙏🙏🌴🌴🌴🌴
@valsanta661310 ай бұрын
എത്ര ജിനിയസ് ആണ് ഗാനഗദർവനാണെന്നു മനസ്സിലായി ഈ അഭിമുഖം കേട്ടപ്പോൾ
@ganamelatroupsaregamasuperbeat3 ай бұрын
ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം എന്നും ഇന്നും very bold കലാ കാരന്മാർ സ്വന്തം അഭിപ്രായം ഉള്ളവരും പ്രയഗ്നിക്കുന്നവരും ആകണം എന്ന് അദ്ദേഹം പറഞ്ഞു ബാക്കി ദൈവം നോക്കിക്കോളും❤
@hurryshorts3 жыл бұрын
സത്യം സത്യമായിട്ടു പറഞ്ഞാൽ നമ്മൾക്ക് ഇഷ്ടമാവില്ല. സത്യം വളച്ചൊടിച്ചു പറഞ്ഞാൽ നമുക്ക് ഇഷ്ടപെടുന്നു .സത്യം സത്യമായിട്ടു പറയുന്നത് കൊണ്ട് യേശുദാസ് അഹങ്കാരിയായി നമുക്ക് .
@xaviervinod60652 жыл бұрын
എന്ത് നല്ല സംസാരം അന്ന് ദാസ് sir ഇൻ്റെ അന്നും ഇന്നും...
@monukv3570 Жыл бұрын
Ee വാക്കുകൾ എത്ര വർഷം കഴിഞ്ഞാലും നമ്മൾ ഇപ്പോൾ കേൾക്കുന്ന വർഷത്തിലെ അവസ്ഥ പോലെ തോന്നിക്കും 💕💕
@dreamwingsmanipuram9752 Жыл бұрын
വളരെ ശരിയാണ്
@gopalkrishna4213 Жыл бұрын
Athe hindustani sangeethavum , karnatic sangeethavumayulla oro song paadiyirinnenkil ok yayirinnu
@gopalkrishna4213 Жыл бұрын
1984 il ellavarum busy kazhikunnathu sandwitch
@gopalkrishna4213 Жыл бұрын
1984 il sandwitch kazHichu busyaayirikkunna aalukalokke enthu richAyirikkum le
@mssasiantony7214 ай бұрын
Yes
@Abdulmajeed-q2g3 ай бұрын
സംഗീതം അതാണ് ദാസേട്ടൻ ദൈവ പുത്രൻ ഇനിയൊരു ജന്മത്തിലും ദാസേട്ടൻ തന്നെ യാണ് മലയാളത്തിന്റെ ഗന്ധർവ ഗായകൻ എല്ലാ നന്മകളും നേരുന്നു
@bijubijun32192 жыл бұрын
ഈ ഇൻെറ൪വ്യൂ കണ്ടതിൽ സന്തോഷം അതുപോലെ ചില കാര്യങ്ങളും അറിഞ്ഞതിൽ വളരെ സന്തോഷം. 🎼🎼🎤❤
@dcac50812 жыл бұрын
ദാസേട്ടൻ നമ്മളുടെ മുത്താണ് 💝😘🌹🙏🏼
@life_of_pottakulam3 жыл бұрын
ശരിക്കും 1984 ലെ interview തന്നെ ആണോ ഇത്.. എനിക്ക് നിങ്ങളുടെ ചാനലിൽ ഏറ്റവും ഇഷ്ടം ഉള്ള ഒരു വീഡിയോ ഇപ്പോൾ ഇതാണ്. 2021ൽ നടന്ന ഒരു interview പോലെ ആണ് എനിക്ക് തോന്നിയത്. യേശുദാസ് പറഞ്ഞ എല്ലാ വാക്കുകളും എല്ലാ സമയത്തും ഒരുപോലെ പ്രചോദനം ഏകുന്നത് ആണ് 🥰
എന്തര് പ്രചോദനം. എല്ലാം കാശിന്റെ പുറത്തെ ഒരു കളിയല്ലേ മോനെ ദിനേശ് ബീഡി ഒണ്ടോ ഒന്നെടുക്കാൻ
@life_of_pottakulam3 жыл бұрын
@@ull893 ബീഡി ഉണ്ട് തരാൻ പറ്റില്ലാ.. ഞാൻ ക്യാഷ് കൊടുത്തു വാങ്ങി വച്ചേക്കുന്നത് ആണ് sir
@annievarghese62 жыл бұрын
കാശു യേശുദാസിനുആരെങ്കിലും വെറുതെ കൊടുത്തോ .രാജ്സഭയിലേക്കും ലോകസഭയിലേക്കുംമത്സരിക്കാൻ ദാസേട്ടനെനിർബന്ധിച്ചിരുന്നു. ജനങ്ങളുടെ പണംഅപഹരിക്കാനണെങ്കിൽ അദ്ദേഹത്തിനുരാഷ്ട്രീയത്തിലിറങ്ങീയാൽമതിയായിരുന്നു.
@life_of_pottakulam2 жыл бұрын
@@annievarghese6 😊
@isunilsuryaactor68543 жыл бұрын
84 ൽ ഇത്രേം ദീർഘവീക്ഷണം 👌
@maxkochi2 жыл бұрын
അന്നും ഇന്നും എന്നും ഒരേ നിലപാട് അതാണ് ദാസേട്ടൻ 🙏
@lightoflifebydarshan1699 Жыл бұрын
*മഹാനായ സംഗീതജ്ഞൻ ❤❤❤❤*
@varkalaasokkumar2313 жыл бұрын
ദാസേട്ടൻറെ സംഗീതത്തിനുവേണ്ടിയുള്ള ചിട്ടയായ ജീവിതം കണ്ടുപഠിക്കേണ്ടതാണ്.
@LoveBharath3 жыл бұрын
Hard work and focus
@santhoshad20116 ай бұрын
ഓരോ വാക്കും നൂറു ശതമാനം സത്യമാണ് ദാസേട്ടാ...❤
@hvision26743 жыл бұрын
ആരെയും മുഴുവൻ മനസ്സിലാക്കാതെ വിലയിരുത്തരുത് എന്നൊരു സന്ദേശം 🙏🙏🙏🙏🙏🙏🙏🙏🙏
@SanthoshKumar-li4on2 жыл бұрын
Dasettan is very unique and real 🙏🏻🙏🏻🙏🏻🌹🌹🌹🌹
@immanuelmusiccreations4434 Жыл бұрын
ഇദ്ദേഹം ഒരു അസാമാന്യ മനുഷ്യൻ തന്നെ ആണ്, അറിവ് അപാരം തന്നെ. അങ്ങയുടെ ഈ പ്രായത്തിലെ അറിവ് വേറെ ഒരാൾക്കും ഉണ്ടാവില്ല.
@melbinronaldo85223 жыл бұрын
ദാസേട്ടനെ പറ്റി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതിന് പുല്ലുവില കൽപിക്കു. ദാസേട്ടൻ മലയാളികൾക്ക് കിട്ടിയ ഒരു സമ്പത്താണ്
@duplicate51732 жыл бұрын
🤣🤣😂😂😂😂😂😂
@santhidevkumar98402 жыл бұрын
Poda
@DinkiriVava.2 жыл бұрын
ദാരിദ്ര്യം
@teslamyhero85812 жыл бұрын
സത്യം ❤❤
@thekkumbhagam35632 жыл бұрын
👍👌
@BlueSkyIndia3 жыл бұрын
അന്നേ ദാസേട്ടന്റെ attitude ഇങ്ങനെ ആണെകിൽ നമ്മൾ ആദ്ദേഹത്തെ ഉൾക്കൊണ്ടേ മതിയാവു... കാരണം അദ്ദേഹം അങ്ങനെ ആണ്.👍
@sherlockholmes84143 жыл бұрын
Correct
@josephdias34823 жыл бұрын
Absolutely correct.
@shiboosjourney74083 жыл бұрын
Actitude ഇപ്പോഴും തെറ്റിക്കാറില്ല. അമേരിക്കയിലായാലും അവിടുത്തെ പറമ്പിലെ ചക്കയും ചേമ്പും കപ്പയുമാ കഴിക്കുന്നത്. അതും സ്വന്തം കൃഷി പിന്നെ കൈത്തറി തുണിത്തരളാ ചട്ടും മുണ്ടുംTradition അതാണ്. ഗാന ഗന്ധർവ്വൻ.ആർക്കറിയാം ഇതൊക്കെ
@VishnuRaj-bc4sl3 жыл бұрын
True
@symnikhil3 жыл бұрын
Right
@bt96043 жыл бұрын
After 37 years Still now Doctor or Engineer Indian parents never changes
@deepusukumaran26523 жыл бұрын
Jn:::::
@byheartt41463 жыл бұрын
*Unni ചേട്ടൻ ഒരു ലൈവ് വരണമെന്ന് ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്* ❤️❤️🥰 🙏
@memorylane78773 жыл бұрын
1984😳 I guess a lot more surprises are going to come!! Great effort 👏
@sreeragssu2 жыл бұрын
44 എന്നത് അത്ര കൂടിയ പ്രായം ഒന്നും അല്ല, പക്ഷേ ആ പ്രായത്തിലും ദാസേട്ടന്റെ സംസാരം വളരെയേറെ പക്വത തോന്നിക്കുന്നതാണ്. ഇത് പോലെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ഒരു കഴിവ് വേണം അളന്നു കുറിച്ച മറുപടികൾ 👌🏻
@santhoshkumarp80243 жыл бұрын
യാതൊരു തയ്യാറെടുപ്പുമില്ലാതെ വന്ന ചോദ്യകർത്താ പൊള്ളയായ ചോദ്യങ്ങൾ.
@harikrishnanm67133 жыл бұрын
ഇന്നത്തെ പത്രക്കാരെ പറ്റി ദാസേട്ടൻ അന്നേ പറഞ്ഞു. ന്യൂസ് വായിച്ചാൽ രണ്ട് പ്രാവശ്യം കുളിക്കണം.. കുടുംബത്തിൽ കേറ്റാൻ കൊള്ളാത്ത മാധ്യമങ്ങൾ.. പുള്ളി മാസ്സ് ആണു.
@annievarghese62 жыл бұрын
മാസ്സല്ല മരണമാസാണു
@sreekanthmvijayan77882 жыл бұрын
Sathyam
@jaisonpeter22103 ай бұрын
😂😂😂
@AkhilsTechTunes3 жыл бұрын
അന്ന് തുടങ്ങിയ സംരംഭം ഇന്ന് ഏറെ ഉപകാരപ്പെട്ടു..
@tunesart45423 жыл бұрын
അന്നത്തെ പ്രിത്വിരാജ് ആയിരുന്നു....😍 Attitude 🙏 ദാസേട്ടൻ ഇഷ്ടം..❤️
@duplicate51732 жыл бұрын
☹️☹️☹️☹️
@antonychambakkadan82672 жыл бұрын
😀
@cosmicinfinity86289 ай бұрын
Ayye
@mssasiantony7214 ай бұрын
പൃഥ്വിരാജ് അന്നത്തെ യേശുദാസിനെപ്പോലെ...
@RR-vp5zf3 жыл бұрын
കാലത്തിനു മുന്നേ ചിന്ദിച്ച ആളാണ് AVM UNNI
@manuxavier83 жыл бұрын
എന്തൊരു സംഭാഷണം... Amazing...👍
@narayanan56142 ай бұрын
ദാസേട്ടന്റെ , സംഗീതത്തിലുപരി ഏത് കാര്യത്തിലും ഉള്ള അറിവ് ( മുൻ ധാ ര ണ )!!!!!!!!"""❤️❤️❤️❤️❤️ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐💐
@annievarghese63 жыл бұрын
ഈഅഭിഖംകേട്ടിട്ട്.യേശുദാസിനെഅസഭ്യംപറയുന്നവർക്ക്സമർപ്പിക്കുന്നു.ദാസേട്ടൻ.എൻത്അഹൻകാരമാണ്ഇതിൽപറഞ്ഞത്.അദ്ദേഹം പറഞ്ഞത് സത്യം മാത്രം. എന്റേതല്ലാത്തതീനെഞാൻകുറ്റംപറയില്ലാഎന്ന്പറഞ്ഞത്തെറ്റാണോ.പത്രക്കാരാണ്ഇല്ലാത്തകാര്യങ്ങൾപറഞ്ഞ്അദ്ദേഹത്തെമോശമായി.ചിത്രീകിച്ചത്.ഇപ്പോൾ മിഡിയായുംകൂടിയുൻട്.തൃപ്പൂണിത്തുറ സംഗീത കോളേജ് മുതൽതുടങ്ങിയ.അവഹേളനംഇന്ന്തുടരുന്നുഅവിടത്തെഒരധ്യാപിക.കൃസ്ത്യാനിക്ക്എൻതിനാണ്.ശാസ്ത്രീ യസംഗീതംഎന്ന്ചോദിച്ച്അദ്ദേഹത്തെ.പഠിപ്പിക്കാൻസമ്മതിച്ചില്ല.ശെമ്മാൻകുടിസാമിയുടെകാർഷെഡ്ഡിൽതാമസിച്ച്.ഫീസ്‌കൊടുക്കാനും. ഭക്ഷണംകഴിക്കാനോവകയില്ലാതെ.കഷ്ടം സഹിച്ചു പഠിച്ച്.ചെബ്ബൈസാമിയുടെ.ശിഷ്യൻ ആയി.ദൈവത്തീന്റെഅനുഗ്രഹത്താൽ.ഇത്രയും ഉയരങ്ങളിലെത്തി.അദ്ദേഹംആരുടെയെൻകിലുംപണംമോഷ്ട്ടിച്ചോ.മയക്കുമരുന്ന് കച്ചവടം നടത്തിയോ.ആരെയൻകിലുംബലാൽസംഗംചെയ്തോ.കൊലപാതകം ചെയ്തോ.ഇതെല്ലാം ചെയ്തവർ.മാന്യമായി വിലസിനടക്കൂന്നു.പിന്നസെൽഫി.ഒരാളുടെ അനുവാദം ഇല്ലാതെ സെൽഫി എടുക്കുന്നത് തെറ്റുതന്നെയാണ്.ഈസെൽഫിയെടുത്തവൻ.മലയാളിയുടയാരെൻകി ലുമാണോ.ഇത്രയും സ്നേഹം കൊടുക്കാൻ.അദ്ദേഹത്തിന്.ദൈവത്തിന്റെ അനുഗ്രഹത്താൽനല്ലശബ്ദംകിട്ടി്.81.വയസ്സായദാസേട്ടനെബഹുമാനിച്ചില്ലെൻകിലും.അപമാനിക്കാതിരിക്കുക.അദ്ദേഹത്തിന്റെ തലയിവരച്ചവരനല്ലതായതിൽ.അസൂയപ്പെട്ടിട്ട്ഇനിഒന്നുംനമുക്കചെയ്യാൻപറ്റില്ല.നിങ്ങളുടെ അസഭ്യങ്ങളെക്കായിലുംവലിയസാഗരംനീൻതികടന്നുവന്നവനാണേ.യേശുദാസ്. അസൂയക്കാർ ക്ഷമിക്കുക.
@pammu953 жыл бұрын
Adipoli...reply..thanks
@RK-xp9oy3 жыл бұрын
താൻ എന്ത് തേങ്ങയാടോ ഈ പറയുന്നത്... 🙄🙄🙄 " മല്യളം " അറിയില്ലേ കുട്ടിക്ക് ? 😆 " ഈ സെൽഫി എടുത്തവർ മലയാളി ആരെങ്കിലുമാണോ ഇത്രക്ക് സ്നേഹം കൊടുക്കാൻ"- എന്റെ പൊന്നോ... അപാരം തന്നെ 🙆♂️🙆♂️🙆♂️🙆♂️ ഇയാളെന്തു സഹിച്ചു/ കഷ്ട്ടപെട്ടു എന്ന് പറഞ്ഞാലും , ഏതു കോപ്പിലെ പൈസക്ക് വേണ്ടി പാടുന്ന പാട്ടുകാരൻ( ജോലി) ചെയ്യുന്നവനായാലും , ആദ്യം മര്യാദക്ക് പെരുമാറാൻ പഠിക്കണം .. മാടമ്പി അല്ല പാട്ടുകാരൻ ആണ് .. ചെറുപ്പത്തിൽ കഷ്ട്ടപെട്ടതു കൊണ്ടും, അത്യധ്വാനം ചെയ്തത് കൊണ്ടും , പ്രെതിഭ ഉള്ളത്കൊണ്ടും ആണ് ഒരുവിധപ്പെട്ട എല്ലാവരും ജീവിതത്തിൽ വിജയം നേടി എടുക്കുന്നത്. അതിനു വല്യ Decoration ഒന്നും വേണ്ട.. പാട്ടുകാരൻ ഏതോ കൊമ്പത്തെ തങ്ങളും, Doctor & Enginee ഒക്കെ എന്തോ മ്ലേച്ച സാധനവുമാണെന്നാണ് അങ്ങേരുടെ ഒരു ഇത് ...
@SunilKumar-zx9il2 жыл бұрын
ഇത്തരം അപൂർവ്വങ്ങളായ videos ഇനിയും പ്രതീക്ഷിക്കുന്നു.... അഭിനന്ദനങ്ങൾ
@sreesankaran76943 жыл бұрын
Thank you for sharing this wonderful program at least now.. so many thoughtful and sometimes humorous insights from Dasettan who is a great human being apart from being the greatest musician ever..
@purushothamankani36552 жыл бұрын
yesudas .. the one and only man who created miracles .. every malayalee can be proud of him ..
@Itsmeprakashpc Жыл бұрын
ദാസേട്ടൻ അന്ന് പറഞ്ഞു സിനിമയിൽ സംഗീതം ഇല്ലാതാകാം എന്ന്. .. ഇന്ന് അത് പ്രസക്‌തമാണ് 😊
@sudhavm69636 ай бұрын
ശരിക്കും correct, pattu എന്നപരിപാടിയെ ഇല്ല
@RejiAbraham_713 жыл бұрын
അദ്ദേഹം മുപ്പത്തിയാറ് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് ഇന്നും റെലവന്റാണ്.
@viewpointniju944810 ай бұрын
39 years
@radhamadhav9832 жыл бұрын
എനിക്ക് അന്ന് 17 വയസ്സ്. ഇന്ന് 55. നന്ദി. എത്ര പറഞ്ഞാലും മതി വരില്ല.
@sob2372 жыл бұрын
ദാസേട്ടൻ എന്നും ഇഷ്ടം 🙏🙏🙏🙏
@anandnagbabu96123 жыл бұрын
അദ്ദേഹം അന്നേ തന്റെ പിതാവിനെ പോലെ തന്റെ രണ്ടാമത്തെ മകന്റെ(വിജയ്) ജന്മ വാസന തിരിച്ചറിഞ്ഞിരുന്നെന്നു അറിയുമ്പോൾ ഇപ്പോൾ അത്ഭുതം തോന്നുന്നില്ല...
@baijunathg69123 ай бұрын
വിജയ് ക്ക് അച്ഛൻ്റെ അരിഗിൽ ഇരിക്കാൻ പോലും യോഗ്യത ഇല്ല ഇപോഴും........എപ്പോഴും പാഴ് ഗായകൻ വിജയ് 😂
@ramachandrannair33733 жыл бұрын
So happy see it. Thanks a lot for uploading it. Dasettanu orayiram 🙏🙏🙏🙏Wishing good health 💐💐💐🙏🙏🙏💐💐💐
@wirelesselectricity95053 жыл бұрын
ഗാനഗന്ധർവ്വന് ജന്മദിനാശംസകൾ 👍❤
@kgsivaprasad23563 жыл бұрын
Well said... Apt answers you said...Today also you are in these stand... dear Dasetta...!!! 👌
@worldworld72373 жыл бұрын
ഇദ്ദേഹം പറഞ്ഞ ഒരു കാര്യം ശരിയാണ് അന്നത്തെ ടീച്ചേഴ്സിനൊന്നും കുട്ടികളെ ആത്മാർത്ഥമായി പഠിപ്പിക്കണം എന്ന യാതൊരു ചിന്തയുമില്ല അനുഭവം ഗുരു
@tonykuriankoshy27733 жыл бұрын
ശെരിയാണ് ആത്മ ബന്ധം കുറഞ്ഞിട്ടുണ്ട്, ഗുരു ശിഷ്യ ബന്ധം തലം മാറി, ഒരു friend close relation വെരെ ആയി, അത് നല്ലതാണോ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ പറ്റുമോ?
@ajurahim62013 жыл бұрын
അദ്ദേഹം പറഞ്ഞ "ഇന്നത്തെ " എന്നത് 36 കൊല്ലം മുൻപത്തെയാണ് ....😀😀 അന്നത്തെ ആൾക്കാർ ഇപ്പോ അതെ കാര്യം റിപ്പീറ്റ് ചെയ്യുന്നുണ്ട് ...
@abrahamnettikadan25133 жыл бұрын
*ദാസേട്ടൻ...ദാസ്-സർ...യേശുദാസ്...മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ...ദിവസവും കോടിക്കണക്കിന് സംഗീത പ്രേമികൾ കേൾക്കുന്ന ശബ്ദം...മലയാളിയുടെ ലോക അംബാസിഡർ...മനുഷ്യനെ ഈശ്വരനിലേക്കു അടുപ്പിക്കുന്ന സംഗീത ശബ്ദം...നല്ലതിനെ കുറ്റം പറയാൻ മാത്രം ജന്മം കിട്ടിയ വളരെ കുറച്ചുപേർ കുറ്റം പറയുന്ന സംഗീതജ്ഞൻ...(പാട്ടിനു കുറ്റം, ഡ്രസിനു കുറ്റം, ഭാര്യക്ക് കുറ്റം, മക്കൾക്കു കുറ്റം, സഹോദരൻ മരിച്ചപ്പോൾ കുറ്റം, ഫോട്ടോ എടുത്താൽ കുറ്റം, എടുത്തില്ലെങ്കിൽ കുറ്റം, സെൽഫി എടുത്തില്ലെങ്കിൽ കുറ്റം, അവാർഡ് വാങ്ങിയാൽ കുറ്റം, അമേരിക്കയിൽ പോയാൽ കുറ്റം, കുറ്റം കുറ്റം കുറ്റം)...എന്നിട്ടും ദാസേട്ടൻ ജീവിക്കുന്നു...ജീവിക്കട്ടെ ഇനിയും...ഒരുനൂറ് വർഷങ്ങൾ...ഒരു ആയിരം വർഷങ്ങൾ...ഒരു കോടി വർഷങ്ങൾ...ദാസേട്ടാ അങ്ങയുടെ സംഗീതം കേൾക്കാൻ ഇനിയും കാതോർക്കുന്നു ഈ കുറ്റം പറച്ചിലുകാരും ഭാരതം മുഴുവനും അനേകം മറ്റു രാജ്യക്കാരും. ദാസേട്ടന് ഭാരതര്തന ലഭിക്കുന്നത് കാണാൻ ഒത്തിരി സ്‌നേഹത്തോടെ കാത്തിരിക്കുന്നു അനേകം മലയാളികൾ...അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.*
@mistenterprises12352 жыл бұрын
Great
@antonyrodrix15742 жыл бұрын
യേശുദാസിനെ കുറ്റം പറയുന്നവർ ചന്ദ്രനെ നോക്കി കുരക്കുന്ന പട്ടിയെ പോലാണെന്നു ശ്രീകുമാരൻ തമ്പി സാർ പറഞ്ഞത്.
@anjanagnair6151 Жыл бұрын
👌👌
@annievarghese6 Жыл бұрын
യേശുദാസ് ക്രിസ്ത്യൻ ആണു അതുകൊണ്ട് ഭാരതരന്തം കൊടുക്കില്ല കേരളഗവൺമെൻ്റ് സപ്പോർട്ട് ചെയ്യണം
@gopukrishnan70783 жыл бұрын
Dasettan......true attitude man.
@johnson.george1683 жыл бұрын
സത്യത്തിൽ ഇത് 1984 ആണോ... എന്താണന്നുവച്ചാൽ ദാസേട്ടൻ പറയുന്നത് 2021 ൽ പോലും പ്രസക്തി ഉണ്ട്... അന്ന് സംഗീതം ഇത്ര ഫാസ്റ്റ് ആയിട്ടില്ല.... ശ്യാം,കെ.ജെ.ജോയ് , സലിൽ ചൗധരി തുടങ്ങിയവർ കുറച്ചു വെസ്റ്റേൺ മ്യൂസിക് കൊണ്ട് വന്നെങ്കിലും.. അതൊക്കെ ലക്ഷണമൊത്ത മെലഡികൾ ആയിരുന്നു... ഇന്നത്തെ അത്ര മോശമായിടില അത് മാത്രമല്ല പ്രമദവനവും, ദേവാണങ്ങൾ,സംഗീതമെ അമരസലാപം, ആരേയും ഭാവ ഗായകൻ , തുടങ്ങിയ എത്രയോ ക്ളാസിക്കൽ സോംഗ്സ് വന്നു അതിന്ശേഷം( ഇനനിപൊ രാഗം ബേസ്ഡ് സോംഗ് ഇല്ലല്ലോ, മെലഡി ഇല്ല, ആർക്കും പാടാം , പാട്ടുകൾ ആരും പൊതുവെ ശ്രദ്ധിക്കാറില്ല എന്നതാണ് വസ്തുത അത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്) എന്തായാലും കാലത്തെ അതിജീവിക്കുന്ന ഒരു ഇന്റർവ്യൂ... ദാസേട്ടൻറെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ ഒരു മഹാഭാഗ്യം...👍👍🙏🙏
@menondevadas3 жыл бұрын
ശരിയാണ്. എനിക്കും തോന്നിയത് കാര്യം.
@menondevadas3 жыл бұрын
എഴുപതുകൾ compare ചെയ്തു പറഞ്ഞതാവും..
@babuthomaskk60672 жыл бұрын
അന്ന് കുറേ ഡിസ്കോ പാട്ടുകൾ വന്നിരുന്നു
@manikantans46313 жыл бұрын
മാധ്യമക്കാരെ പറ്റി പറഞ്ഞത് ഇന്നും എത്ര പ്രസക്തം
@roshansebastian6623 жыл бұрын
1984 ഇൽ എല്ലാർക്കും ബിസി.. Readymade ഫുഡ്.. ആഹാ.. അപ്പൊ ഇപ്പഴാതെ അവസ്ഥ
@miracle97253 жыл бұрын
അതാ ഞാൻ ഞെട്ടി പോയത്...എത്ര വർഷം മുൻപ് ഉള്ള അഭിമുഖം ആണ്...അന്ന് ജനിച്ചിട്ടു പോയിട്ടു..ആലോചിച്ചു പോലും കാണില്ല....😂😂😂😂😂😂😂😂😂
@kvsurdas3 жыл бұрын
മമ്മൂക്കയെ മമ്മൂക്കയായി സ്നേഹിക്കാൻ കഴിയുമെങ്കിൽ, ദാസേട്ടനെയും ദാസേട്ടൻ ആയി സ്നേഹിക്കാൻ കഴിയണം.... സുഖിപ്പിക്കുന്ന സ്വഭാവക്കാരല്ല, രണ്ട് പേരും .....
@balusinger81963 жыл бұрын
👍👌👌👌😍😍😍😍😍
@skstkm2 жыл бұрын
മമ്മൂക്കയ്ക്ക് പറയുവാനും prakadippikkuvaanum അവസരങ്ങൾ കൂടുതൽ ആയിരുന്നു.. അത്ര മാത്രം.. 🙏
@STEPHEN__K.J.YESUDAS Жыл бұрын
@@skstkm Yesudas real character?
@skstkm Жыл бұрын
@@STEPHEN__K.J.YESUDAS Angane thaarangaludeyum mattu prasashtharydeyum character allallo nammal adyam ishtalpedunnath.. Avarude field le exposure thanne alle... Dasettan perfect in his proffession.. 🙏🙏🙏
@STEPHEN__K.J.YESUDAS Жыл бұрын
@@skstkm thank you bro.. iam thamizh
@RaviKumar-vi9tb3 жыл бұрын
ദാസേട്ടന് അന്നേ ഇതെല്ലാം. പറഞ്ഞു.അദ്ദേഹത്തെ ഉള്ക്കൊള്ളാന് സാധാരണ. മലയാളിക്ക് അവന്റെ സന്കുചിതത്വം കാരണം ബുദ്ധിമുട്ടാണ്.അന്നേ അദ്ദഹം പറഞ്ഞത് നാം കേട്ട് നടപ്പാക്കിയിരുന്നെന്കില്....
@ranjiththrippunithura14103 жыл бұрын
Really happy to see God of Music, #HappyBdayDasettaa Pinne oppam Unni chettanem kanan kazhinju 😁
@mrraam21513 жыл бұрын
പറഞ്ഞതെല്ലാം സത്യം, ഒരു സുഖിപ്പീരും ഇല്ല. രാഷ്ട്രീയ കോമരങ്ങളെ പറ്റി പറഞ്ഞത് അന്നെത്തേ കൂട്ട് ഇന്നും അതേപോലെ സത്യം..
@IbySabu Жыл бұрын
❤❤❤dasettan. Beutiful. Interview.
@velaudhanthampi31043 жыл бұрын
One of the greatest interviews I have ever heard. Mr Das is absolutely great in work, words. Then and now. Reporters were really screwed up. Ha ha ha
@sasindranvm33663 жыл бұрын
Yesudas is the voice of Kerala also the pride.
@srinivasanrajappan27793 жыл бұрын
Das ettan old malayalam interview super
@rkrishnamoorthy313 жыл бұрын
Our beloved Time machine is back.... love you unni chetta...
@jafarsharif31613 жыл бұрын
Good and authentic interview of Yesudas. 👍👍👍congratulations.
@Sreejith_calicut3 жыл бұрын
പലരും പറയുന്നു യേശുദാസ് അഹങ്കാരം കാണിക്കുന്നു എന്ന് അന്നും ഇന്നും അതു കാണിക്കാൻ അർഹത ഉള്ള ആള് ദാസേട്ടൻ തന്നെ ആണ് entha സംശയം .. ദാസേട്ടൻ അഹങ്കരിക്കട്ടെ അതിനു യോഗ്യത അദ്ദേഹതിന് ഉണ്ട് ദൈവ ഗായകൻ ആണ് പാടാൻ ദൈവം അയച്ചത് തന്നെ ആണ് അദ്ദേഹത്തെ അതിനു ആരും കുറ്റം പറയണ്ട...... കേരളത്തിൽ ഇന്ന് നടക്കുന്നത് എന്താ 80 വയസ് ulla മുത്തശ്ശിയെ പീഡിപ്പിക്കുന്നു ഇതല്ലേ നടക്കുന്നത് ഇതിനു എതിരെ ശബ്ദം ഉയർത്തു അല്ലാതെ chumma ഇരുന്നു സംസാരിച്ചിട്ടു കാര്യം ഇല്ല.... ഒരു പാട്ടു പാടിയ ഗായകനും ഗായികയും തുണി അയിച്ചു സ്റ്റേജിൽ നിന്നും കോപ്രായം കാട്ടുന്നു അതു ഒന്നും ആരും കാണുകയും ഇല്ല... എന്നിട്ട് ആണ് ദാസേട്ടനെ മാത്രം നോക്കി കുറ്റം പറയുന്നത്.... മനുഷ്യ നിങ്ങൾ കണ്ണുകൾ തുറക്ക് എന്നിട്ട് ലോകത്തെ നോക്കി കാണു...........
@abhilashvoices98173 жыл бұрын
"innu chettakale support cheyyunna kalama suhruthe"
ഭാര്യ കാമുകന്റെകൂടെപോകുന്നു.മക്കളെഅച്ചനുംഅമ്മയും.സ്വന്തം സുഖത്തിനായിഉപേക്ഷിക്കുന്നു.കൊന്നുകളയുന്ന.മയക്കുമരുന്ന് കച്ചവടം.നടത്തിപണംസബാദിക്കുന്നു.ഇതൊന്നുംമലയാളിക്ക്പൃശ്നമല്ല.ഇതൊമന്നുംചെയ്യാത്ത.യേശുദാസാണ്മലയാളിയുടെശത്റു.അസൂയ മാത്രം.
@shuhaib54823 жыл бұрын
SUPER INTERVIEW THE GREAT DASETTAN ** 💞💞💞💞💞💞💞💞💞💞💞💞💞💞💞
@karthikkrista16493 жыл бұрын
interview is in 1984 but still it has relevance. How updated he was...
@suhailishaque8079Ай бұрын
കൃത്യമായ ദീർഘവീക്ഷണം. സിനിമയിൽ നിന്ന് സംഗീതമില്ലാതാവാം 👏🏻
@sks4hpd2 жыл бұрын
ഇത് ശരിക്കും 1984 ലെ ഇന്റർവ്യൂ തന്നെ ആണോ? വിശ്വസിക്കാൻ പ്രയാസം. .നമ്മളൊക്കെ ഇന്നും കാണുന്ന കാര്യങ്ങൾ തന്നെയാണ് ദാസേട്ടൻ പറയുന്നത്. തിരക്ക് പിടിച്ച ജീവിതത്തെ പറ്റിയും കുട്ടികളെ പഠിപ്പിക്കുന്നതിനെ പറ്റിയും ഗുരുശിഷ്യ ബന്ധത്തെപ്പറ്റിയും എല്ലാം. ദാസേട്ടൻ അന്നും ഇന്നും പറയുന്ന കാര്യങ്ങൾ വ്യക്തതയോടെയേ പറയൂ. അത് ശരിയായാലും തെറ്റായാലും , ആളുകൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.
@aslambabu6733 жыл бұрын
big salute Dasetta
@sulaimankottani35973 жыл бұрын
ആരാധകർ ഇത്രയും നെഞ്ചോട് ചേർത്തുപിടിച്ചു ഒരു മഹാപ്രതിഭ കേരളത്തിലില്ല ഇന്ത്യയിൽത്തന്നെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
@bindhujamalppan94763 жыл бұрын
Exactly
@Max-dy4nh3 жыл бұрын
ഒപ്പം നിന്നു ഒരു സെൽഫീ എടുത്താൽ തീരും തന്റെ ആ നെഞ്ച്
@sulaimankottani35973 жыл бұрын
@@Max-dy4nh മാർഗ്ഗതടസ്സം ഉണ്ടാക്കികൊണ്ടു തന്റെ മുഖത്തിന് നേരെ കൊണ്ടുവന്ന കാമറ കൈകൊണ്ടു തട്ടി. ഇത്തരം വിഷയങ്ങളിലൂടെയാണോ ഒരു ഗായകനെ വിലയിരുത്തേണ്ടത്? തന്റെ അച്ഛനോ അമ്മയോ തന്നെ തല്ലിയിട്ടുണ്ടാവും, ആ സംഭവത്തിലൂടെയാണോ അവരെ ഓർക്കുന്നതും വിലയിരുത്തുന്നതും?
@Max-dy4nh3 жыл бұрын
@@sulaimankottani3597 അച്ഛനും അമ്മയും തല്ലിയ പോലെ ആണോ ഈ പൊല മൈരൻ കെളവൻ അന്ന് പെരുമാറിയതു?. ഇവനെക്കാളും വലിയ ഗായകൻ ആയിരുന്നു റാഫിയും spb യും ഒക്കെ. അവർ കുടുംബത്തു ജനിച്ചു ഇയാൾ ഏതോ ചാളയിൽ ജനിച്ചു അതാണ് വ്യത്യാസം
@sulaimankottani35973 жыл бұрын
@@Max-dy4nh താങ്കളുടെ ഭാഷ വളരെ മോശം. യേശുദാസ് ഏതോ കുലപാതകിയോ തട്ടിപ്പുകാരനോ ആണ് എന്നമട്ടിലാണ് താങ്കൾ സംസാരിക്കുന്നത്.