യേശുക്രിസ്തു ഇന്ത്യയിൽ വന്നുവോ?

  Рет қаралды 20,501

Anil Kodithottam

Anil Kodithottam

Күн бұрын

Пікірлер: 220
@gameg7210
@gameg7210 7 ай бұрын
Fantastic information and subject. Amen Hallelujah God bless you sir .🙏🙏🙏🙏🙏🙏🙏
@bibinpeter2284
@bibinpeter2284 4 жыл бұрын
Yes... മറ്റൊരുത്തനിലും രെക്ഷ ഇല്ല... കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിക്കുക... praise the Lord
@nmjoseph5422
@nmjoseph5422 4 жыл бұрын
പ്രതീക്ഷിച്ച വിഷയം. പാസ്റ്റർക്ക് അഭിനന്ദനങ്ങൾ.
@johnawladi4512
@johnawladi4512 3 жыл бұрын
അനിൽ സാർ താങ്കളുടെ ഈ അറിവ് കൾ സാംശീകരിച്ച് ഒരു പുസ്തക രചന വരും തലമുറകൾക്ക് വലിയ ഗുണം ചെയ്യും ... ഘട്ടം ഘട്ടം മായി പൂർത്തികരിച്ചാൽ മതിയാകും ലോകത്തിൽ നിലനിൽക്കുന്ന പരിഭായിൽ കൂടി വേണം. ആധുനിക സമൂഹത്തിന് നിങ്ങൾ ഘനപ്പെട്ട നിധി ആണ് '
@shajanedward
@shajanedward 3 жыл бұрын
രാജപ്പന്ന് ദൈവം നല്ല വഴി കാണിച്ചു കൊടുക്കട്ടെ.
@MukeshKumar-gj1rs
@MukeshKumar-gj1rs 4 жыл бұрын
Pastor ഇവന്മാരോട് ഇനി പറഞ്ഞിട്ട് കഥയില്ല.... ദൈവം ഇവരുടെ ഹൃദയങ്ങളെ കുരുടാക്കി വെച്ചു....... യേശുവ തന്നെ ദൈവം..... Amen.. അങ്ങേക്ക് നല്ലത് വരട്ടെ.....
@Dhuriyodhanan
@Dhuriyodhanan 6 ай бұрын
Sangikal indiayude ozhiyaabaadhakal aanu
@mariamsunny4371
@mariamsunny4371 4 жыл бұрын
യേശു ജീവിച്ചിരുന്നു എന്ന് സമ്മതിക്കുന്നത് തന്നെ നല്ല കാര്യം.
@james-bu2ky
@james-bu2ky 2 жыл бұрын
Praise the Lord 🙏🙏🙏❤❤❤
@mariamsunny4371
@mariamsunny4371 4 жыл бұрын
ഇൻഡ്യയിലെ പഠനങ്ങൾ അത്ര മഹത്താണെങ്കിൽ യേശുവിനെ പോലെ ഒരുപാടു പേർ ഇന്ത്യയിൽ കാണണമല്ലോ .എന്തേ അതുപോലെ ഒരാൾ പോലും ഇവിടെ ഉണ്ടായില്ല.
@thrilokachandran.3693
@thrilokachandran.3693 4 жыл бұрын
A good question, a genuine question.
@emilia1915
@emilia1915 4 жыл бұрын
വളരെ നാളായിട്ട് ഉണ്ടായ സംശയമായിരുന്നു.... 💖
@samkuttycherian1900
@samkuttycherian1900 4 жыл бұрын
Well done, Pastor Anil. God bless you
@princebenchamin1847
@princebenchamin1847 4 жыл бұрын
കാത്തിരുന്ന ഒരു subject. God bless you
@RajeshR-yj5lb
@RajeshR-yj5lb 4 жыл бұрын
സങ്കികൾ അല്ല പറഞ്ഞത്, വോൾ നാർ കെസ്നർ ജീസസ് ലിവിങ് in ഇന്ത്യ, എന്ന ബുക്ക്‌ വായിക്കു, ജെർമാർ ആർഗി യോളജിസ്റ് പറയുന്നു, ഈസാനബി എന്ന യേശുവിന്റെ കുരിശു നിന്നും രക്ഷപെട്ടു കാലിലെ പാട് ഉള്ള കാല്പാദം അവിടെ ആരാധിക്കുന്നു, യുട്യൂബ് ബിബിസി യുടെ റിപ്പോർട്ട്‌ കാണാം, യുട്യൂബിൽ സംശയം ഉള്ളവർക്കു നോക്കാവുന്നതാണ്
@Dhuriyodhanan
@Dhuriyodhanan 6 ай бұрын
Sangikal bhooloka vaanamgal...
@sbhsbh446
@sbhsbh446 4 жыл бұрын
സങ്കികൾ പറഞ്ഞു എന്ന് പറഞ്ഞാൽ മതി , പൊട്ടത്തരം ആണെന്ന് എല്ലാവർക്കും അറിയാം 😀😄
@praveenpr7454
@praveenpr7454 4 жыл бұрын
Aa sankikalaanu bible malayalam vivarthanam cheythu ninakku thannathu...aa..kaalathu..
@GospelEDGE
@GospelEDGE 4 жыл бұрын
Praveen, if a Hindu tries to read bible and give explanation, what truth he is based on? Hindu morals? Or Christian morals? You read for yourself and see what you don't understand from bible, Jesus never came to India, sakshi apologetics has video proof for that
@jovee9531
@jovee9531 3 жыл бұрын
@@praveenpr7454 പുതിയ കണ്ടു പിടുത്തം. കോൾ മയിർ കൊള്ളുന്നു.
@rinuthomas6754
@rinuthomas6754 4 жыл бұрын
ഞാൻ കാത്തിരുന്ന സബ്ജക്ട് വളരെ നന്ദി 🙏🙏🙏
@bold7351
@bold7351 4 жыл бұрын
The use of modern technology. we can understand the truth from any knowledgeable person. We can avoid the brain washing people. This will help youngsters who are searching for truth. Needed more videos Pastor.
@lathageorge4948
@lathageorge4948 3 жыл бұрын
God bless you pastor
@jollylukose8367
@jollylukose8367 4 жыл бұрын
രാജപ്പനെ പൊളിച്ചടുക്കി...😁😁😁
@rinuthomas6754
@rinuthomas6754 4 жыл бұрын
അങ്ങേരു കണ്ടം വഴി ഓടിക്കാണും 🤭
@daughterzionros2136
@daughterzionros2136 4 жыл бұрын
നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവിനെ , "സ്വർഗ്ഗസ്ഥനായ എന്റെ പിതാവേ/ അബ്ബാ /അപ്പാ " എന്ന് നമ്മെക്കൊണ്ട് വിളിപ്പിച്ചു , സ്വർഗീയ ബന്ധം കൂടുതൽ ശക്തം ആക്കുവാൻ വേണ്ടി , കർത്താവു സ്വർഗം വിട്ടിറങ്ങി ഭൂമിയിൽ വന്നു ....മനുഷ്യർ പ്രപഞ്ച സൃഷ്ടിതാവിനോട് അനുസരണക്കേട്‌‌ കാണിച്ചതിന്റെ ഫലമായി "സ്വർഗീയ ബന്ധം /സ്വന്തം" മനുഷ്യർക്ക് നഷ്ട്ടപ്പെട്ടു (Genesis 3; Romans 5; 2 Corinthians 5v20; )....സ്വർഗീയ ബന്ധം വീണ്ടും മടക്കി തന്നിട്ട്, അനുസരിക്കുന്നവരെ, സ്വർഗീയ വചനത്തിൽ, വാഗ്ദത്തത്തിൽ വിശ്വസിക്കുന്നവരെ "മക്കൾ " ആക്കി മാറ്റി എന്ന് അറിയിക്കുവാൻ ആണ് വചനവുമായി കർത്താവു വന്നത് (Gs John 8v42; ).....ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ സത്യത്തിൽ പ്രപഞ്ച സൃഷ്ട്ടാവിനെ അറിയാത്ത ജാതികൾക്കു പ്രപഞ്ച സൃഷ്ട്ടാവ് "ദൈവം" എന്ന് പേരിൽ മാത്രം ഒതുങ്ങുന്നു ; നമുക്ക് " പിതാവ് " എന്ന കുടുംബ ബന്ധം അത്രേ ......നാം സ്വർഗീയ ബന്ധത്തിൽ അടുത്ത് വരരുത് എന്നത് കള്ള ദുഷ്ട ശത്രുവിന്റെ ആഗ്രഹം അത്രേ ....അങ്ങനെ സ്വർഗീയ ബന്ധത്തിൽ അടുത്ത് വന്നാൽ മനുഷ്യ ജീവിതങ്ങളെ ദുരിതത്തിൽ ആക്കുന്ന ദുഷ്ട രാജ്യത്തിൻറെ തേർവാഴ്ച അവസാനിക്കും എന്നുള്ളതു കൊണ്ട് അത്രേ ഈ അടവ് (Rev 12v12' Matthew 24v14; ).. ...അതുകൊണ്ടു എങ്ങനെയും നമ്മുടെ ഉന്നം /ശ്രദ്ധ തെറ്റിപ്പിച്ചു സ്വർഗീയ ബന്ധം അകറ്റുക എന്നത് ശത്രുവിന്റെ തന്ത്രം ആണ് ( 2 Corinthians 11v3;).....കാരണം അനേകരെ നരകത്തിൽ കൊണ്ടുപോകുക എന്നത് ദുഷ്ടന്റെ ലക്‌ഷ്യം ആണ് ...സ്വർഗീയ പിതാവിങ്കലേക്കുള്ള വഴിയും സത്യവും ആത്മ ജീവനും ആയ കർത്താവു നമ്മെ സ്വർഗീയ ബന്ധത്തിലേക്ക് അടുപ്പിക്കുവാൻ വേണ്ടി ഭൂമിയിൽ വന്നു ( Gs John 14v6; James 4v8; )....അതുകൊണ്ടു "സ്വർഗീയ പിതാവേ" എന്ന് വിളിച്ചു സ്വർഗീയ ബന്ധത്തിൽ നമുക്ക് അടുത്ത് വരാം ; സ്വർഗീയ വചനം താഴ്മയോടെ അനുസരിച്ചു ; സ്വർഗ്ഗ രാജ്യത്തിനായി ആകാംഷയോടെ കാത്തിരുന്നു ,കർത്താവിന്റെ വരവിനായി കാത്തിരുന്നു കൊണ്ട് , സ്വർഗീയ ബന്ധത്തിൽ ശക്തി കൂട്ടാം ... ചുറ്റും ഉള്ളവരെ കൂടി സുവിശേഷത്താൽ വേഗം വരുന്ന ക്രിസ്തുവിന്റെ രാജ്യത്തിലേക്ക് ആകർഷിപ്പിക്കാം ....കർത്താവു തന്നെ, വചനം അനുസരിക്കുന്നവരെ വേഗം വരുന്ന തന്റെ രാജ്യത്തിൽ /സ്വർഗീയ സീയോനിൽ വസിക്കുവാൻ ഉള്ള തന്റെ സഭയോട് ചേർത്ത് കൊള്ളും ( Acts 2v47;)...അങ്ങനെ കർത്താവിന്റെ വേഗം വരവുവരെ, നമുക്ക് സ്വർഗീയ പദ്ധതിയോടു ചേർന്ന് നിന്ന് പ്രവർത്തിക്കാം ; കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ ആഗ്രഹിക്കാം , സ്വർഗ്ഗത്തിലെ പിതാവിനോട് അതിനായി പ്രാർത്ഥിക്കാം ( Matthew 6v10; ); ( Colossians 1v13; ) സ്വർഗം നിറയ്ക്കാം ; നരകം ശൂന്യം ആക്കാം!!!!
@bijugabrial.8973
@bijugabrial.8973 4 жыл бұрын
👍👍👍👍well said pastor . May god bless you .
@shajimonsebastian
@shajimonsebastian 4 жыл бұрын
Great message...
@AmericanAmbience
@AmericanAmbience 4 жыл бұрын
യേശു യോഗ പടിച്ചെങ്കിൽ അതു യേശു പഠിപ്പിച്ചേനെ , പ്രസംഗിച്ചേനെ പക്ഷെ ഇല്ല .
@surjithv9035
@surjithv9035 4 жыл бұрын
ശ്രീ യേശു പതിനൊന്നു വയസ്സു മുതൽ മിനിമം 25 വയസ്സുവരെ യേശു എവിടെ ആയിരുന്നു അച്ഛന്റെയും അമ്മയുടെയും കൂടെ ആയിരുന്നോ പതിനൊന്നു വയസ്സു മുതൽ 25 വയസ്സു വരെയുള്ള ഒരു ഒരു കാര്യവും ബൈബിളിൽ ഉണ്ടോ യേശു ഭാരതീയ ഋഷീശ്വരന്മാരുടെ അടുത്തുവന്നു വേദാന്തം അഭ്യസിച്ചു വേദാന്ത പ്രകാരം ഈശ്വരീയ അംശം നമ്മുടെ ഹൃദയത്തിലും ഉണ്ട് അതുകൊണ്ടാണ് യേശു പറഞ്ഞത് നിന്നെപ്പോലെ തന്നെ നിന്നെ അയൽക്കാരനെയും കാണുക എന്നത് യേശു പറഞ്ഞു വേദാന്ത പ്രകാരം സ്വർഗ്ഗവും നരകവും വേറെ എവിടെയും അല്ല വേറൊരു ലോകത്തു അല്ല നമ്മുടെ ഹൃദയത്തിൽ തന്നെയാണെന്ന് സ്വർഗ്ഗം എന്നുപറഞ്ഞാൽ വേദാന്ത പ്രകാരം വിശേഷപ്പെട്ട സുഖത്തെ ആണ് സ്വർഗം എന്നു പറയുന്നത് നരകം എന്നുപറഞ്ഞാൽ ആവശ്യമില്ലാത്ത ചിന്തയും മറ്റുള്ളവരെ ദ്രോഹിക്കുന്ന ചിന്തയും ഉള്ളവനാണ് നരകം എന്നുപറയുന്ന അനാവശ്യമായ ചിന്തകളാൽ നമ്മുടെ മനസ്സ് ദുഃഖിക്കുന്നു എങ്കിൽ നരക തുല്യമാണ് ഈ സ്വർഗ നരകത്തെ വിശേഷിച്ച് അപ്പോളാണ് യേശുവിനെ ക്രൂശിക്കപ്പെടുന്നതും ഹിന്ദുവിനും യേശു ഒരു വേദ ആചാര്യൻ ആണ്
@bonmarshealva396
@bonmarshealva396 4 жыл бұрын
സൃഷ്ട്ടിയും സൃഷ്ട്ടാവും രണ്ടാണ്, ഒന്നല്ല .
@പാലാക്കാരൻ-ട4ഹ
@പാലാക്കാരൻ-ട4ഹ 2 жыл бұрын
🤣🤣 ബൈബിളിൽ തന്റെ മാതാപിതാക്കൾക്ക് കീഴ്പ്പെട്ട് പിതാവിനെ സഹായിച്ചു സ്വഗ്രഹത്തിൽ ജീവിച്ചു പോന്നു എന്ന് കൃത്യമായി ഉണ്ട് പക്ഷേ ക്രിസ്തുവിനെ മോഷ്ടിച്ചാലേ ഇപ്പോൾ നിലനിൽപ്പോള്ളൂ എന്ന് വിചാരിക്കുന്ന പൊട്ടന്മാർ വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളിൽ ഇങ്ങനെ എഴുത്തിവിട്ട് സത്യത്തെ തളിപ്പറഞ്ഞു ജീവിക്കും 🤭
@PramodMohaniloveuachu
@PramodMohaniloveuachu 4 жыл бұрын
നല്ല അവതരണം പാസ്റ്റർ. യാതൊരു തെളിവും കൂടാതെ മനസ്സിൽ തോന്നിയത് വിളിച്ചു പറയാൻ അദ്ദേഹത്തിന് കഴിഞ്ഞത് അങ്ങനെ പറഞ്ഞാലും അതു അതേപോലെ വിഴുങ്ങുന്ന അണികൾ ഉണ്ട് എന്ന് വിശ്വാസത്തിൽ ആണ്, അത് തകർത്തു കൊടുത്തു. Platon എന്നു അദ്ദേഹം പറയുന്ന ആൾ ഇതാണ് എന്നു തോന്നുന്നു. Neoplatonism ഒകെ അദ്ദേഹത്തിന്റെ ആണ്. en.m.wikipedia.org/wiki/Plotinus
@praveenpr7454
@praveenpr7454 4 жыл бұрын
Check this out: issuu.com/durgadas119/docs/the_unknown_lives_of_jesus_and_mary_-_swami_nirmal
@PramodMohaniloveuachu
@PramodMohaniloveuachu 4 жыл бұрын
@@praveenpr7454 check this too.. kzbin.info/www/bejne/gWLNnq2BptKjf9U
@ujwalthomas
@ujwalthomas 4 жыл бұрын
Super pastor uncle 💙💙💙❣️💙💙💙💙
@samuelvarghese5649
@samuelvarghese5649 4 жыл бұрын
യേശു പഠിച്ചതും വളർന്നതും എവിടെ ആണ് ???. അവൻ വളർന്ന........ അവൻ വളർന്ന......... അവൻ വളർന്ന......... ലൂക്കോസ് 4:16 അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. ലൂക്കോസ് 4:16 അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
@tjyadavedhar2387
@tjyadavedhar2387 2 жыл бұрын
ചോദ്യത്തിൽ തന്നെ ഉത്തരമുണ്ടല്ലൊ; "പതിവുപോലെ".......
@Alan-ul5qw
@Alan-ul5qw 4 жыл бұрын
Good message pastor
@mindspace8533
@mindspace8533 4 жыл бұрын
എൻ്റെ സഞ്ചാരത്തിൽ, ജൈനമത ക്ഷേത്രം എന്നു വിശ്വസിച്ചു ചെന്നപ്പോൾ, മേതലയിലുള്ള കല്ലിൽ ക്ഷേത്രത്തിൽ അതിനുള്ള ഒരു തെളിവും അവിടെ കണ്ടില്ല. ഒരു ഹിന്ദു കുടുംബം അതൊരു ഹിന്ദു ക്ഷേത്രമായി നടത്തി വരുന്നതായിട്ടാണ് മനസ്സിലായത്.
@bold7351
@bold7351 4 жыл бұрын
Needed a video regarding the formation of Bible. A complete information. Let the explanation be long. We will listen it .
@babyvc7738
@babyvc7738 3 жыл бұрын
Thanyou pastor
@sijimathew3797
@sijimathew3797 4 жыл бұрын
Praise the Lord bless you paster
@jibyrajan1819
@jibyrajan1819 4 жыл бұрын
well said good subject
@jennybabu5866
@jennybabu5866 4 жыл бұрын
Good information... God bless...
@motivationmoral9106
@motivationmoral9106 4 жыл бұрын
Sir, well said. God bless you.
@rejidaniel3533
@rejidaniel3533 4 жыл бұрын
നല്ല അവതരണം 👍
@mosa2381
@mosa2381 3 жыл бұрын
Lord Jesus Christ bless you brother Anilkodithottam
@mjgeorge5408
@mjgeorge5408 4 жыл бұрын
Superb.Invincible argument. Congratulations Mr. Kodithottam.
@praveenpr7454
@praveenpr7454 4 жыл бұрын
Check this out: issuu.com/durgadas119/docs/the_unknown_lives_of_jesus_and_mary_-_swami_nirmal
@samabrahamkuzhikala9946
@samabrahamkuzhikala9946 4 жыл бұрын
യേശുക്രിസ്തു ഭാരതത്തിൽ വന്നിരുന്നുവെന്നത് ഒരു ഭാരതീയന്റെ വീക്ഷണമല്ല. ഒരു പാശ്ചാത്യ ചരിത്ര ഗവേഷകനും എഴുത്തുകാരനുമായിരുന്ന Holger Kersten എഴുതിയ"Jesus Lived In India,(unknown story of Jesus before and after crucification) എന്ന ചരിത്ര ഗവേഷണ ഗ്രന്ഥത്തിലാണ് പരാമർശിച്ചിരിക്കുന്നത്.പ്രസ്തുത ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ DC Books പ്രസിദ്ധീകരിച്ചിട്ടുണ്ട് പുസ്തകത്തിന്റെ പേര് "യേശുക്രിസ്തു ഇൻഡ്യയിൽ ജീവിച്ചിരുന്നു".
@christys2949
@christys2949 4 жыл бұрын
Very bad
@christys2949
@christys2949 4 жыл бұрын
Superb speech 😍
@vasudevanvk6423
@vasudevanvk6423 2 жыл бұрын
കൃഷ്ണനും ക്രിസ്തുവും ബുദ്ധനും മഹാവിഷ്ണുവിന്റെ അവതാരമാണ് ഇസ്രായേൽ ജനത്തിനു വേണ്ടി മഹാവിഷ്ണു യേശു എന്ന നാമത്തിൽ അവതരിച്ചു
@deepuunc
@deepuunc 2 жыл бұрын
😂😂😂
@ejbenjamin4297
@ejbenjamin4297 2 жыл бұрын
Proof?
@പാലാക്കാരൻ-ട4ഹ
@പാലാക്കാരൻ-ട4ഹ 2 жыл бұрын
ആഹാ കൊള്ളാലോ കളി ഇസ്രായേൽ അല്ലാത്ത സ്ഥലത്തുള്ള മനുഷ്യരെ ഒന്നും വിഷ്ണുവിന് വേണ്ടായിരുന്നോ 🤭
@tgbabu3167
@tgbabu3167 4 жыл бұрын
പിശാച്‌ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നിലക്കുന്നതുമില്ല. അവൻ ഭോഷകു പറയുമ്പോൾ സ്വന്തത്തിൽ നിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്ക പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. (John 8:44)
@pvedeos7195
@pvedeos7195 4 жыл бұрын
പിശാശിന് അതിന് കഴിവു കൊടുത്ത ഇശോക്ക് സ്തുതി
@daughterzionros2136
@daughterzionros2136 4 жыл бұрын
നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവിനെ , "സ്വർഗ്ഗസ്ഥനായ എന്റെ പിതാവേ/ അബ്ബാ /അപ്പാ " എന്ന് നമ്മെക്കൊണ്ട് വിളിപ്പിച്ചു , സ്വർഗീയ ബന്ധം കൂടുതൽ ശക്തം ആക്കുവാൻ വേണ്ടി , കർത്താവു സ്വർഗം വിട്ടിറങ്ങി ഭൂമിയിൽ വന്നു ....മനുഷ്യർ പ്രപഞ്ച സൃഷ്ടിതാവിനോട് അനുസരണക്കേട്‌‌ കാണിച്ചതിന്റെ ഫലമായി "സ്വർഗീയ ബന്ധം /സ്വന്തം" മനുഷ്യർക്ക് നഷ്ട്ടപ്പെട്ടു (Genesis 3; Romans 5; 2 Corinthians 5v20; )....സ്വർഗീയ ബന്ധം വീണ്ടും മടക്കി തന്നിട്ട്, അനുസരിക്കുന്നവരെ, സ്വർഗീയ വചനത്തിൽ, വാഗ്ദത്തത്തിൽ വിശ്വസിക്കുന്നവരെ "മക്കൾ " ആക്കി മാറ്റി എന്ന് അറിയിക്കുവാൻ ആണ് വചനവുമായി കർത്താവു വന്നത് (Gs John 8v42; ).....ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ സത്യത്തിൽ പ്രപഞ്ച സൃഷ്ട്ടാവിനെ അറിയാത്ത ജാതികൾക്കു പ്രപഞ്ച സൃഷ്ട്ടാവ് "ദൈവം" എന്ന് പേരിൽ മാത്രം ഒതുങ്ങുന്നു ; നമുക്ക് " പിതാവ് " എന്ന കുടുംബ ബന്ധം അത്രേ ......നാം സ്വർഗീയ ബന്ധത്തിൽ അടുത്ത് വരരുത് എന്നത് കള്ള ദുഷ്ട ശത്രുവിന്റെ ആഗ്രഹം അത്രേ ....അങ്ങനെ സ്വർഗീയ ബന്ധത്തിൽ അടുത്ത് വന്നാൽ മനുഷ്യ ജീവിതങ്ങളെ ദുരിതത്തിൽ ആക്കുന്ന ദുഷ്ട രാജ്യത്തിൻറെ തേർവാഴ്ച അവസാനിക്കും എന്നുള്ളതു കൊണ്ട് അത്രേ ഈ അടവ് (Rev 12v12' Matthew 24v14; ).. ...അതുകൊണ്ടു എങ്ങനെയും നമ്മുടെ ഉന്നം /ശ്രദ്ധ തെറ്റിപ്പിച്ചു സ്വർഗീയ ബന്ധം അകറ്റുക എന്നത് ശത്രുവിന്റെ തന്ത്രം ആണ് ( 2 Corinthians 11v3;).....കാരണം അനേകരെ നരകത്തിൽ കൊണ്ടുപോകുക എന്നത് ദുഷ്ടന്റെ ലക്‌ഷ്യം ആണ് ...സ്വർഗീയ പിതാവിങ്കലേക്കുള്ള വഴിയും സത്യവും ആത്മ ജീവനും ആയ കർത്താവു നമ്മെ സ്വർഗീയ ബന്ധത്തിലേക്ക് അടുപ്പിക്കുവാൻ വേണ്ടി ഭൂമിയിൽ വന്നു ( Gs John 14v6; James 4v8; )....അതുകൊണ്ടു "സ്വർഗീയ പിതാവേ" എന്ന് വിളിച്ചു സ്വർഗീയ ബന്ധത്തിൽ നമുക്ക് അടുത്ത് വരാം ; സ്വർഗീയ വചനം താഴ്മയോടെ അനുസരിച്ചു ; സ്വർഗ്ഗ രാജ്യത്തിനായി ആകാംഷയോടെ കാത്തിരുന്നു ,കർത്താവിന്റെ വരവിനായി കാത്തിരുന്നു കൊണ്ട് , സ്വർഗീയ ബന്ധത്തിൽ ശക്തി കൂട്ടാം ... ചുറ്റും ഉള്ളവരെ കൂടി സുവിശേഷത്താൽ വേഗം വരുന്ന ക്രിസ്തുവിന്റെ രാജ്യത്തിലേക്ക് ആകർഷിപ്പിക്കാം ....കർത്താവു തന്നെ, വചനം അനുസരിക്കുന്നവരെ വേഗം വരുന്ന തന്റെ രാജ്യത്തിൽ /സ്വർഗീയ സീയോനിൽ വസിക്കുവാൻ ഉള്ള തന്റെ സഭയോട് ചേർത്ത് കൊള്ളും ( Acts 2v47;)...അങ്ങനെ കർത്താവിന്റെ വേഗം വരവുവരെ, നമുക്ക് സ്വർഗീയ പദ്ധതിയോടു ചേർന്ന് നിന്ന് പ്രവർത്തിക്കാം ; കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ ആഗ്രഹിക്കാം , സ്വർഗ്ഗത്തിലെ പിതാവിനോട് അതിനായി പ്രാർത്ഥിക്കാം ( Matthew 6v10; ); ( Colossians 1v13; ) സ്വർഗം നിറയ്ക്കാം ; നരകം ശൂന്യം ആക്കാം!!!!
@jinusam8829
@jinusam8829 4 жыл бұрын
Good msg paster🙏🙏🙏
@jmkunnappally8379
@jmkunnappally8379 4 жыл бұрын
Very good pastor, Anil kodithottam.
@rakesh124rj
@rakesh124rj 4 жыл бұрын
രായപ്പൻ അണ്ണൻ ട്രൗസർ കീറി കണ്ടം വഴി ഓടിയതായി അറിയിക്കുന്നു 😂😂😂
@indiaismycountry3687
@indiaismycountry3687 4 жыл бұрын
Thanks
@mosa2381
@mosa2381 3 жыл бұрын
Do you listen this video Rajappan Nair ?what kind of writing in your text ? Why are you waiting to a live debate with brother Anilkodithottam ?
@bonmarshealva396
@bonmarshealva396 4 жыл бұрын
സാധു ശീലൻ പേരിൽ മാത്രം, പക്ഷെ ആള് ഭയങ്കരൻ .
@surjithv9035
@surjithv9035 4 жыл бұрын
എന്താണ് ബ്രാഹ്മണൻ ബ്രാഹ്മണൻ എന്നാൽ അറിവ് നേടി മറ്റുള്ളവന് അറിവ് പകർന്നു കൊടുക്കുന്ന അവനെ ബ്രാഹ്മണൻ എന്ന് പറയാം ക്ഷത്രിയൻ ക്ഷതത്തിൽ നിന്ന് നമ്മെ രക്ഷപ്പെടുത്തുന്ന അവനെ ക്ഷത്രിയൻ എന്നു പറയുന്നു ഉദ്ധാരണം മിൽട്രി പോലീസ ക്ഷാത്ര വീര്യമുള്ള മനസ്സുള്ള വരെ ക്ഷത്രിയൻ എന്നു വിളിക്കുന്നു വൈശ്യൻ എന്നാൽ കൃഷി വാണിജ്യം കൊണ്ട് രാഷ്ട്രത്തെ രക്ഷിക്കുന്ന വനേ വൈശ്യൻ എന്നു വിളിക്കുന്നു ശൂദ്രൻ എന്നാൽ ശോകം കൊണ്ട് ദ്രവീകൃത മാകുന്ന സ്വഭാവ ഗുണത്തെ ശൂദ്രൻ എന്നു വിളിക്കുന്നു ഈ നാല് സ്വഭാവ ഗുണത്തെ വിശേഷിപ്പിക്കുന്നത് ആണ് ബ്രാഹ്മണൻ ക്ഷത്രിയൻ വൈശ്യൻ ശുദ്രൻ എന്നു വിളിക്കുന്നത്
@jayjoseph794
@jayjoseph794 4 жыл бұрын
May be Jesus has visited India tears between 18 to 30 years is a mystery for us.the method of parable is same as the panchathantra stories.
@jacobvargese6201
@jacobvargese6201 4 жыл бұрын
Well said
@inchrist12
@inchrist12 4 жыл бұрын
Very.good.
@AmericanAmbience
@AmericanAmbience 4 жыл бұрын
ഇത്രയും മഹത്തായ കാര്യങ്ങൾ ഉണ്ടായിട്ടും പക്ഷെ ഇന്ത്യക്കാർ ഇതുവരെ രക്ഷപെട്ടിട്ടില്ല അവരിപ്പോഴും അന്ധവിശ്വാസങ്ങളും , ആരവയറും കീറത്തുണിയും പാട്ട വീടുമായി ബഹുഭൂരിപക്ഷവും ജീവിക്കുന്നു . കഷ്ടം . പക്ഷെ യേശു അതൊക്കെ പഠിച്ചു ലോക രക്ഷിതാരക്ഷിതാവായി പ്രശസ്തൻ ആയി 😀😀🤨😃😋🥴😬🙄😃😂😗🥶😰😨
@nandhu566
@nandhu566 4 жыл бұрын
👌👌👌
@grigoryaugustine1705
@grigoryaugustine1705 3 жыл бұрын
Ee parajavanta veetile chennite kidannuragiyo
@curveeasystichings1291
@curveeasystichings1291 4 жыл бұрын
👍👏👏👏
@kuttettan1000
@kuttettan1000 3 жыл бұрын
ദേവാലയത്തിലിരുന്ന് പഢിതൻമാരോട് തർക്കിച്ച ആ പന്ത്രണ്ടു വയസ്സുകാരൻ ആശാരിക്കുട്ടി, പതിനെട്ടുവ൪ഷക്കാല൦ എവിടെയായിരുന്നു?
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും 4 жыл бұрын
അവസാനം ലോകത്ത് തന്നെ വ്യാപിച്ചിരുന്ന ഒരു മതമാണു് ഹിന്ദുമതം എന്ന് അടുത്തു തന്നെ കണ്ടു പിടിക്കും, സൗദി അറേബ്യയിലെ കഅബയും പണ്ടൊരു ക്ഷേത്രമായിരുന്നു എന്നും അവിടെ ശിവലിംഗം ആരാധീച്ചിരുന്നു എന്നൊക്കെ കണ്ടു പിടിച്ചു കഴിഞ്ഞു. ഇത്തരം കഥകളാണിവരുടെ അടിത്തറ, ഇപ്പോൾ ഗാന്ധിജിയെ ഹിന്ദു വിരുദ്ധനും ഗോസ്സേ സ്വാതന്ത്രസമരപ്പോരാളിയുമാണ്, ഒരു നുണ ആയിരം വട്ടം പറയുക എന്നിട്ട' ആനുണകൾ ചരിത്ര ഗ്രന്ഥമാക്കുക, പിന്നീട് അവ പല സ്ഥലങ്ങളിലും ആധികാരികമെന്ന പോലെ ഉദ്ധരിക്കുക, ഇതൊക്കെ ഇവരുടെ കലാപരിപാടിയാണ്, സായി ബാബ ഒരു ചരിത്രകാരനായ സാഹചര്യത്തിൽ അടുത്ത തലമുറയിൽ അമ്മയും ഒരു ചരിത്രകാരിയായി മാറാം, കാത്തിരിക്കുക
@davdjoseph5500
@davdjoseph5500 4 жыл бұрын
ഗുഡ് സബ്ജെക്ട്
@valsammathankachen1811
@valsammathankachen1811 4 жыл бұрын
Great
@sunnykuriko9385
@sunnykuriko9385 4 жыл бұрын
You pl.give one lecture about origin of Indian religions
@praveenpr7454
@praveenpr7454 4 жыл бұрын
Check this out: issuu.com/durgadas119/docs/the_unknown_lives_of_jesus_and_mary_-_swami_nirmal
@tnt7298
@tnt7298 4 жыл бұрын
സകല തിന്മ അന്ധ വിശ്വാസം അനാചാരവും കൊടി കെട്ടിയ ഹിന്ദു വിശ്വാസ ഭാരതത്തിൽ എന്ന് എന്ത് തീട്ട പഠിക്കാൻ ആണ് യേശു ക്രിസ്തു ഇവിടെ വരേണ്ടത്? പ്രപഞ്ച സൃഷ്ടാായ യേശുവിന് ഇന്ത്യ നിന്ന് എന്ത് പഠിക്കാൻ? യേശുവിന്റെ പഠിപ്പിക്കൽ ഏക ദൈവം വിശ്വാസം, ഭാരതത്തിൽ അന്ധ വിശ്വാസം അനാചാരവും ബഹു ദൈവ വിശ്വാസം, ബുദ്ധ വിശ്വാസവും തമ്മിൽ എന്ത് ബന്ധം? എന്നിട്ട് യേശുവിനെ പഠിപ്പിച്ച അൽഭുത പ്രവർത്തികൾ അറിയാവുന്ന ഗുരുക്കന്മാർ ഇവിടെ ഉണ്ടായിട്ട് ഇവിടെ യേശുവിന്റെ അൽഭുത പ്രവർത്തികൾ, പഠനം ഒന്നും ആരും പഠിപ്പിച്ചിട്ടി, പ്രവർത്തിച്ചിട്ടും ഇല്ല.
@vijeeshvetta4705
@vijeeshvetta4705 4 жыл бұрын
Sir maanikayesam... Kurichu oru video cheiumo... Maani matham
@AmmuKutty-gi4pd
@AmmuKutty-gi4pd 4 жыл бұрын
സർവശക്തനായ ദൈവം ആണ് യേശു. സർവ വിജ്ഞാന വും ഉള്ള ദൈവം ആണ് യേശു, സകലവും കാണുന്നവൻ ആണ് യേശു. ആ യേശു വിന് മനുഷ്യ നാൽ ഉള്ള ഉപദേശത്തിന്റെ ആവശ്യം ഇല്ല.
@bonmarshealva396
@bonmarshealva396 4 жыл бұрын
സർവശക്തൻ ഒന്നാണോ മൂന്നാണോ .
@RajeshR-yj5lb
@RajeshR-yj5lb 4 жыл бұрын
ഒന്നുമല്ല യേശു
@jovee9531
@jovee9531 3 жыл бұрын
രാജപ്പൻ നായർ ഒരു ഫുൾ അടിച്ചപ്പോൾ തോന്നിയ കാര്യങ്ങളാണ് ഇതിൽ വിവരിക്കുന്നത്.
@daughterzionros2136
@daughterzionros2136 4 жыл бұрын
നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവിനെ , "സ്വർഗ്ഗസ്ഥനായ എന്റെ പിതാവേ/ അബ്ബാ /അപ്പാ " എന്ന് നമ്മെക്കൊണ്ട് വിളിപ്പിച്ചു , സ്വർഗീയ ബന്ധം കൂടുതൽ ശക്തം ആക്കുവാൻ വേണ്ടി , കർത്താവു സ്വർഗം വിട്ടിറങ്ങി ഭൂമിയിൽ വന്നു ....മനുഷ്യർ പ്രപഞ്ച സൃഷ്ടിതാവിനോട് അനുസരണക്കേട്‌‌ കാണിച്ചതിന്റെ ഫലമായി "സ്വർഗീയ ബന്ധം /സ്വന്തം" മനുഷ്യർക്ക് നഷ്ട്ടപ്പെട്ടു (Genesis 3; Romans 5; 2 Corinthians 5v20; )....സ്വർഗീയ ബന്ധം വീണ്ടും മടക്കി തന്നിട്ട്, അനുസരിക്കുന്നവരെ, സ്വർഗീയ വചനത്തിൽ, വാഗ്ദത്തത്തിൽ വിശ്വസിക്കുന്നവരെ "മക്കൾ " ആക്കി മാറ്റി എന്ന് അറിയിക്കുവാൻ ആണ് വചനവുമായി കർത്താവു വന്നത് (Gs John 8v42; ).....ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ സത്യത്തിൽ പ്രപഞ്ച സൃഷ്ട്ടാവിനെ അറിയാത്ത ജാതികൾക്കു പ്രപഞ്ച സൃഷ്ട്ടാവ് "ദൈവം" എന്ന് പേരിൽ മാത്രം ഒതുങ്ങുന്നു ; നമുക്ക് " പിതാവ് " എന്ന കുടുംബ ബന്ധം അത്രേ ......നാം സ്വർഗീയ ബന്ധത്തിൽ അടുത്ത് വരരുത് എന്നത് കള്ള ദുഷ്ട ശത്രുവിന്റെ ആഗ്രഹം അത്രേ ....അങ്ങനെ സ്വർഗീയ ബന്ധത്തിൽ അടുത്ത് വന്നാൽ മനുഷ്യ ജീവിതങ്ങളെ ദുരിതത്തിൽ ആക്കുന്ന ദുഷ്ട രാജ്യത്തിൻറെ തേർവാഴ്ച അവസാനിക്കും എന്നുള്ളതു കൊണ്ട് അത്രേ ഈ അടവ് (Rev 12v12' Matthew 24v14; ).. ...അതുകൊണ്ടു എങ്ങനെയും നമ്മുടെ ഉന്നം /ശ്രദ്ധ തെറ്റിപ്പിച്ചു സ്വർഗീയ ബന്ധം അകറ്റുക എന്നത് ശത്രുവിന്റെ തന്ത്രം ആണ് ( 2 Corinthians 11v3;).....കാരണം അനേകരെ നരകത്തിൽ കൊണ്ടുപോകുക എന്നത് ദുഷ്ടന്റെ ലക്‌ഷ്യം ആണ് ...സ്വർഗീയ പിതാവിങ്കലേക്കുള്ള വഴിയും സത്യവും ആത്മ ജീവനും ആയ കർത്താവു നമ്മെ സ്വർഗീയ ബന്ധത്തിലേക്ക് അടുപ്പിക്കുവാൻ വേണ്ടി ഭൂമിയിൽ വന്നു ( Gs John 14v6; James 4v8; )....അതുകൊണ്ടു "സ്വർഗീയ പിതാവേ" എന്ന് വിളിച്ചു സ്വർഗീയ ബന്ധത്തിൽ നമുക്ക് അടുത്ത് വരാം ; സ്വർഗീയ വചനം താഴ്മയോടെ അനുസരിച്ചു ; സ്വർഗ്ഗ രാജ്യത്തിനായി ആകാംഷയോടെ കാത്തിരുന്നു ,കർത്താവിന്റെ വരവിനായി കാത്തിരുന്നു കൊണ്ട് , സ്വർഗീയ ബന്ധത്തിൽ ശക്തി കൂട്ടാം ... ചുറ്റും ഉള്ളവരെ കൂടി സുവിശേഷത്താൽ വേഗം വരുന്ന ക്രിസ്തുവിന്റെ രാജ്യത്തിലേക്ക് ആകർഷിപ്പിക്കാം ....കർത്താവു തന്നെ, വചനം അനുസരിക്കുന്നവരെ വേഗം വരുന്ന തന്റെ രാജ്യത്തിൽ /സ്വർഗീയ സീയോനിൽ വസിക്കുവാൻ ഉള്ള തന്റെ സഭയോട് ചേർത്ത് കൊള്ളും ( Acts 2v47;)...അങ്ങനെ കർത്താവിന്റെ വേഗം വരവുവരെ, നമുക്ക് സ്വർഗീയ പദ്ധതിയോടു ചേർന്ന് നിന്ന് പ്രവർത്തിക്കാം ; കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ ആഗ്രഹിക്കാം , സ്വർഗ്ഗത്തിലെ പിതാവിനോട് അതിനായി പ്രാർത്ഥിക്കാം ( Matthew 6v10; ); ( Colossians 1v13; ) സ്വർഗം നിറയ്ക്കാം ; നരകം ശൂന്യം ആക്കാം!!!!
@rakesh124rj
@rakesh124rj 4 жыл бұрын
യേശുവിന്റെ കാൽപാടുകൾ trivandrum കുരിശുമലയിൽ ഉണ്ടെന്ന് എന്നോട് ഒരു സുഹൃത്ത് ഒരുപാട് തർക്കിച്ചു 🙆‍♂️🙆‍♂️🙆‍♂️ അതിനും കൂടിയുള്ള ഒരു മറുപടിയാവട്ടെ ഇത് 💪💪💪
@jyadavedhar8558
@jyadavedhar8558 4 жыл бұрын
അവനോട് കൂട്ട് കൂടരുത്.
@tjyadavedhar2387
@tjyadavedhar2387 2 жыл бұрын
കുരുടന്റെ വഴികാട്ടൽ കുഴിയിലേക്ക്.
@constantinexipalaeologus9393
@constantinexipalaeologus9393 3 жыл бұрын
Great message 💙💙
@paulosemathay2872
@paulosemathay2872 3 жыл бұрын
സാധു സുന്ദർ സിംഗ് നെ പെറ്റി ഒരു വീഡിയോ ചെയ്യണേ അദ്ദേഹം പറയുന്ന കാര്യ ങൾ വിശ്വസിക്കാൻ ബുദ്ധി മുട്ടുള്ള കാര്യ ങൾ ആണ്
@AstrologerPromod
@AstrologerPromod 4 жыл бұрын
വിഷയം യേശു ഇന്ത്യയിൽ വന്നോ എന്നതാണ്. പക്ഷെ സംസാരം മറ്റെന്തോ ആയിപ്പോയി. യേശു ഹിമാലയത്തിൽ ഉണ്ടായിരുന്നു എന്നു നെറ്റിൽ കാണുന്നുണ്ട്. ഇനി കുരിശിൽ നിന്നും ഉയർത്തെഴുനേറ്റശേഷം യേശു ഹിമാലയത്തിൽ എത്തിയോ,? എല്ലാം വിശ്വാസത്തിലൂടെയല്ലെ നിലനിൽക്കുന്നത്. വേദം പറയുന്നത് എല്ലാം വിട്ട് വിരക്തനായി ബ്രഹ്മസാക്ഷാതാകാരം നേടാനാണ്. അങ്ങിനെ ആമാർഗ്ഗത്തിലൂടെ യേശു ബ്രഹ്മസാക്ഷാത്കാരം നേടിയോ? ഇതിലെല്ലാം ഗവേഷണം ആവശ്യമുണ്ട്.
@manyk8801
@manyk8801 4 жыл бұрын
Paranjathu manasilayile jesus vannittila indail
@sanilkumarpn4810
@sanilkumarpn4810 3 жыл бұрын
ഈശോ നാഥ് എന്നായിരുന്നു പേര്. ബുദ്ധതമത്തിന്റെ കാലത്തു അഖണ്ഡ ഭാരതത്തിൽ നാഥ്‌യോഗികൾ എന്ന സന്യാസ സമൂഹത്തിന്റെ കീഴിലായിരുന്നു വിദ്യ അഭ്യാസിച്ചത്. ഉദ്രഹ എന്ന ഗുരുവിന്റെ ശിഷ്യൻ ആയിരുന്നു യേശു. കഥകൾ ഒക്കെ തങ്ങൾക്കും അറിയാം പക്ഷേ സത്യം തങ്ങളുടെ വായിൽ നിന്നും പറഞ്ഞാൽ മണ്ടന്മാർ ആയ വിശ്വാസികളെ ചൂഷണം ചെയ്ത് ജീവിക്കാൻ പറ്റില്ല. കാലത്തു തന്നെ ഷേവ് ഒക്കെ ചെയ്തു യേശുവിന്റെ മണവാട്ടികളെ ഒളിസേവ ചെയ്ത് ആർഭാടം ആയി ജീവിക്കൂ.
@പാലാക്കാരൻ-ട4ഹ
@പാലാക്കാരൻ-ട4ഹ 2 жыл бұрын
ക്രിസ്തുവിനെ മോഷ്ടിച്ചാലേ ഇപ്പോൾ സനാകൊണ തർമ്മത്തിനു നിലനിൽപ്പോള്ളൂ എന്നു തിരിച്ചറിഞ്ഞപ്പോൾ വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളിലൂടെ ഇമ്മാതിരി തള്ള് തള്ളും ഗതികേട് തന്നെ 😂😂
@varghesejoseph111
@varghesejoseph111 4 жыл бұрын
Could you please read the book " THE UNKNOWN LIFE OF JESUS CHRIST" written by Nicolas Notovitch. In his visit in India in 1887 he seen some chronicles in Hermis Monastry in Ladakh. Very interesting.
@ejbenjamin4297
@ejbenjamin4297 2 жыл бұрын
Sakshi Appologitics has provided a detailed reply on this subject. Can search their website.
@shalomkingnishanthsiji5205
@shalomkingnishanthsiji5205 4 жыл бұрын
Good
@mathewkuttyk.george174
@mathewkuttyk.george174 2 жыл бұрын
Sir, many of the religions we know today are based on works of art, that is works of lies, then how can any Rajappan Nair accept the history of religion that happened more than 2000 years ago? They are just presenting their creativity.
@christyjoseph2019
@christyjoseph2019 4 жыл бұрын
Good God bless
@kallumkadavu1
@kallumkadavu1 4 жыл бұрын
കൊല്ലത്ത് കരൻ പാസ്റ്റർ ഷമീർ കാക യോഗ അഭ്യസിക്കാൻ കൊല്ലം ബൈപ്പാസ് റോഡിൽ ഒരു ശ്രമം നടത്തി പിടിയിലായി. അതിനെ കുറിച്ച് ഒരു വിഷ്‌കലനം നടത് .
@pvedeos7195
@pvedeos7195 4 жыл бұрын
പാതി പൂർത്തിയായി ഉടൻ പബ്ലിഷ് ചെയ്യും
@jyadavedhar8558
@jyadavedhar8558 4 жыл бұрын
കള്ളിനോടും കടവിനോടും ഉത്തരം പറയാൻ പറ്റില്ല.
@rejismusic2461
@rejismusic2461 4 жыл бұрын
ഇടമറുകും അസംബന്ധം എഴുതിയിട്ടുണ്ട്. സാധാരണ ക്കാർ വഴി തെറ്റുന്ന വിധം.
@mathewjoseph9441
@mathewjoseph9441 3 жыл бұрын
ഇത് നമ്മളുടെ common sense നെ ചോദ്യം ചെയുന്ന ചോദ്യം ആണ് ഞാന്‍ ഇത്രമാത്രമേ ചോദിക്കുന്നുള്ളൂ. ക്രിസ്തു അത്ഭുതങ്ങള്‍ ചെയ്തത് ഭാരതത്തില്‍ നിന്ന് മുനിമാരില്‍ നിന്ന് പഠിച്ചതാണ് എങ്കില്‍ ,ഞങ്ങള്‍ വെല്ലുവിളിക്കുന്നു ക്രിസ്തു ചെയ്ത അത്ഭുതങ്ങള്‍ ലോകത്തില്‍ വേറെ എവിടയെങ്കിലും ആരെങ്കിലും ചെയ്തതയിട്ടു കാണിക്കാമോ .ക്രിസ്തു ചെയ്ത അത്ഭുതങ്ങള്‍ ഇന്നും ക്രിസ്ത്യന്‍ ,പുരോഹിതന്മാരും , pastors, ചെയ്യുന്നു .അത് വെറും ക്രിസ്തുവിന്റെ നാമത്തില്‍ സംഭവിക്കട്ടെ എന്ന് പറയുമ്പോള്‍ ഇന്നും സംഭവിക്കുന്നു. നാണമില്ലെ നിങ്ങള്ല്ക് ഇങ്ങനെ സാമാന്യ ബുദ്ധിക്കു നിരക്കാത്ത കാര്യങ്ങള്‍ പറയാന്‍.മുനിമാരോ , മറ്റു ആര്‍ക്കു എന്കിലുമോ ക്രിസ്തു ചെയ്തത് പോലെ ചെയ്യുവാന്‍ ഞങ്ങള്‍ വെല്ലുവിളിക്കുന്നു. ആയിരകണക്കിന് ,പുരോഹിതന്മാരും ,മറ്റു സുവിശേ ഷ പ്രവര്‍ത്തകരും ക്രിസ്തു , ചെയ്തതും ' ആയ അത്ഭുതം ചെയ്യുന്നു , അത് എന്തെങ്കിലും മന്ത്രം , ഉച്ചരിച് കൊണ്ട് അല്ല .ഇതുപോലെ 2000 വര്‍ഷങ്ങള്‍ മുംബ് മരിച്ച ഒരു വ്യക്തിയുടെ പേരില്‍ ഇത് പോലെ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ സാദിക്കുമോ, ക്രിസ്തു ഇന്ത്യയില്‍ വന്നു പഠിച്ചിട്ടാണ് ഇത് ചെയ്തത് എങ്കില്‍ , അത് പഠിപ്പിച്ചവര്‍ക്ക് ഇപ്പോഴും ചെയ്യുവാന്‍ പറ്റണമല്ലോ Ayurvedam, അതിനു ഉദാഹരണമാണ്‌.
@jayachandranvn6535
@jayachandranvn6535 4 жыл бұрын
Br അനിൽ നിങ്ങൾ ജനിച്ചത് ഭാരത്തിലാണങ്കിൽ, നിങ്ങളും ഹിന്ദുവല്ലെ, വിദേശികൾ വന്നത് കൊണ്ട് മാത്രമാണ് നിങ്ങളുടെ പൂർവികർ ക്രിസ്തു മതം സ്വീകരിച്ചത് (അതിനു മറ്റു പല കാരണങ്ങൾ ഉണ്ടാകാം ) മറ്റുതർക്കങ്ങൾ ഒന്നും തന്നെയില്ല കഴിയുമെങ്കിൽ സമയം കിട്ടുമെങ്കിൽ ഉത്തരം തരണം അതെയോ അല്ലയോ ഒറ്റവാക്കിൽ
@sajivarghese9833
@sajivarghese9833 4 жыл бұрын
ഹിന്ദുവും ഭാരതത്തിൽ വിദേശിയല്ലേ ? ആര്യന്മാർ കൊണ്ടുവന്നതല്ലേ ഈ സാധനം. 2000 വർഷം മുൻപുള്ള പിതാക്കന്മാർ നിരീശ്വരവാദികളായിരുന്നോ അതോ മനുസ്മൃതിയിൽ വിശ്വസിച്ചിരുന്നോ എന്നെങ്ങനെ പറയുവാൻ കഴിയും ? ഒരു കാര്യം ഉറപ്പിച്ച് പറയാം ഞങ്ങൾ ഇന്ന് യേശുക്രിസ്തുവിൽ വിശ്വസിച്ച് നിത്യരക്ഷ പ്രാപിച്ചിരിക്കുന്നു.
@lBTVISION
@lBTVISION 4 жыл бұрын
സർ അങ്ങു തെറ്റിദ്ധരിച്ചിരിക്കുന്നു. ചാർവ്വാകനി സം ,ബുദ്ധിസം ,ജൈനി സം ഇവ മാത്രമാണ് ഇന്ത്യയിലുണ്ടായത്. ഹിന്ദു - മുസ്ലീം - ക്രിസ്തു മതങ്ങൾ വൈദേശികമാണ്.
@jayachandranvn6535
@jayachandranvn6535 4 жыл бұрын
@@lBTVISIONbr മറുപടിക് നന്ദി. ഇപ്പോഴുള്ള ഹിന്ദു ദൈവങ്ങളെ അല്ല കല്ലിനെയും മലയെയും ആരാധിച്ചിരുന്നവർ ആയിരിക്കില്ലേ?
@jayachandranvn6535
@jayachandranvn6535 4 жыл бұрын
@@sajivarghese9833 രക്ഷ കിട്ടിക്കോട്ടേ, അതു നല്ല കാര്യം പൂർവികർ കല്ലിനെയും മലകളെയും ആരാധിച്ചവർ അല്ലേ
@samuelimmanuel718
@samuelimmanuel718 3 жыл бұрын
Jayachandran vn The term "Hindu" is not used in any of the religious texts of India including the Vedas, Gita, or Upanishaths. Hindu is not originally an Indian word. It is a word given by the Greeks, then the Persians, to refer to the land and peoples beyond the Indus (or Sindhu) River. The term “Hinduism” came into common use only in the 19th century. Again, the term was used originally by outsiders to describe the “ism” of the Hindus and, eventually, by Hindus to differentiate themselves from Muslims and others. The name Hindu has no religious connotation rather it is a misnomer to the Indians. Everyone including atheists, agnostics, theists, deists, Buddhists, Jain's, and Vedantists are called Hindus. Do that mean anything?
@samjacob3952
@samjacob3952 4 жыл бұрын
ഒരിക്കലും വന്നിട്ടില്ല ഇനിയും വരാനും പോകുന്നില്ല
@ManuGeorge777
@ManuGeorge777 4 жыл бұрын
Have you done any video on Sis Angelica?
@ska4036
@ska4036 3 жыл бұрын
യേശു indian philosophy മനസ്സിലാക്കിയിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ എന്തെങ്കിലും മോശമോ, ദോഷമോ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. യേശു പഠിപ്പിച്ച, പറഞ്ഞ തത്വങ്ങൾ അക്കാലത്ത് ആ രാജ്യങ്ങളിൽ ഉണ്ടായിരുന്നില്ല. എന്നാൽ പുനർജന്മം ഉൾപ്പടെ ഉള്ള തത്വങ്ങൾ ഹിന്ദു വിശ്വാസത്തിൽ ഉണ്ടായിരുന്നു. 😱😊😀
@sibivarghese167
@sibivarghese167 3 жыл бұрын
പുനർജ്ജന്മം അതിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല
@meerageorge8639
@meerageorge8639 3 жыл бұрын
Mm കർത്താവു യോഗയല്ല പഠിക്കാൻ വന്നത്. ഇനിയൊരു വരവുണ്ട് അത് മിക്കവാറും കളരിപ്പയിട്ട് നടത്താനാവും. കർത്താവിനെ എല്ലാംകൂടി അത്രക്കും പരീക്ഷിക്കുണ്ട് വേദനിപ്പിക്കുണ്ട്
@maranathathelordiscoming5178
@maranathathelordiscoming5178 4 жыл бұрын
Mr Rajapan nair must say that hundreds of dalits convert every year to Islam from Tamil nadu and other states.
@Florinaworld880
@Florinaworld880 3 жыл бұрын
സഹോദരാ നിങ്ങളെപ്പോലുളളവർ വർണ്ണിച്ച് വർണ്ണിച്ച് ക്രിസ്തുവിനെ വിരൂപി ആക്കുന്നത് . നിങ്ങളുടെ മനഃസ്സിലുുുളളത് മരോട്ടിക്കായ് , തേടി നടക്കുന്നത് കൊമ്മട്ടിക്കായ് എന്നപോലെയാണ് !!
@nishabineesh9774
@nishabineesh9774 4 жыл бұрын
I want to add an epilogue to this message that the Sangh Parivar would, as always, live and die in lie and lies only. They do not want to embrace truth even knowing well that truth can redeem them. I call this as slavery. May God show mercy on them to raise a reformer from within.
@heavenlyreturn9306
@heavenlyreturn9306 4 жыл бұрын
Qumran g to oil was existing during the time of St. John the Baptist and Jesus. Why they are not thinking that Jesus was so b a member of Qumran community.
@jacobcj215
@jacobcj215 4 жыл бұрын
Super
@arunkumarkumar3043
@arunkumarkumar3043 4 жыл бұрын
Rayappan
@jacobyohannan6666
@jacobyohannan6666 2 жыл бұрын
Christianity is not a religion. Christian means one who follow Jesus Christ to heaven. So there is no question of conversion but those who understand the truth just repent their sins believing in Jesus Christ and his sacrifice to become children of God to inherit heaven for their souls. No religion offer salvation but seeking god!
@shinodbn8581
@shinodbn8581 4 жыл бұрын
Pastor study about rebirths otherwise u cannot achieve moksha.
@vinodr4765
@vinodr4765 3 жыл бұрын
രാജപ്പാന്റെ മണ്ടൻ കൃതി ഇവിടെ പറഞ്ഞതിനാൽ നാട്ടുകാർ അറിഞ്ഞു,,,
@johnypanackal600
@johnypanackal600 4 жыл бұрын
വിവരമില്ലാത്ത രായപ്പൻനായയുടെ വിവരക്കേടുകൾ വിവരിച്ചുതന്ന വിവരമുള്ള ബഹുമാന്യനായ ദൈവദാസൻ പാസ്റ്റർ അനിൽ അവർകൾക്ക് അഭിനന്ദനങ്ങൾ ആമീൻ
@JAKMusafir
@JAKMusafir 4 жыл бұрын
ഈച്ചക്ക്‌ ചത്താലും അടികൊണ്ടാലും നാണമില്ലല്ലോ....പിന്നേം വരും...അതിന്റെ ജന്മം അങ്ങനെയായി പോയി...അത് പോലെ ആണ്...ഇൗ വക... അവർക്കും വേദപുസ്തക സത്യങ്ങൾ അവർക്കും അറിയാൻ സാധിക്കട്ടെ...പ്രാർത്ഥിക്കാം
@Fine-fm1kh
@Fine-fm1kh 3 жыл бұрын
Athava യേശു ഇന്‍ഡ്യയില്‍ വന്നത് പഠിക്കാന്‍ അല്ലെ യുദ്ധം ചെയ്യാന്‍ ഒന്നും അല്ലല്ലോ നിങ്ങളുടെ വർത്തമാനം കെട്ടല്‍ തോന്നും അദ്ദേഹം വന്നത് ഇവിടെ ഹിന്ദു മതം പഠിക്കാന്‍ ആണ് എന്ന്
@grigoryaugustine1705
@grigoryaugustine1705 3 жыл бұрын
Vishakalayum copalakishnum orea nannayathintea randu vashum aanu
@somysebastian7209
@somysebastian7209 4 жыл бұрын
Platon Antonio. He was born on 20 April 1968 in greece. He is a British portrait and documentary photographer.
@maranathathelordiscoming5178
@maranathathelordiscoming5178 4 жыл бұрын
Buddha and vardha mana mahavira the founder of jainism never said a even one word about God.
@sbhsbh446
@sbhsbh446 4 жыл бұрын
ഇത് ഇവന്മാർ ബോധപൂർവം ഹിന്ദുക്കളെ പറഞ്ഞു പഠിപ്പിക്കുന്നതാണ്, യേശു ജീവിച്ചിരുന്നില്ല എന്ന് പറഞ്ഞാൽ വിലപ്പോകില്ല എന്ന് ഇവന്മാർക്ക് നല്ല വണ്ണം അറിയാം, അതുകൊണ്ട് പുള്ളിയെ ഇവന്മാരുമായി ബന്ധപ്പെടുത്തി ഒപ്പിക്കുന്നതാണ് ഇതൊക്കെ അമ്പലങ്ങളിൽ പ്രഭാഷണം നടത്തുന്നത് കേട്ടിട്ടുണ്ട് അതിൽ കാശ്മീരിൽ ആണ് പുള്ളിയുടെ കല്ലറ എന്നും പറയുന്നു 😀😄😄
@gracemohan5225
@gracemohan5225 3 жыл бұрын
Recommended for literary award. 🤣
@gracemohan5225
@gracemohan5225 3 жыл бұрын
Good imagination 😜
@ajohn9163
@ajohn9163 4 жыл бұрын
യേശു ഇന്ത്യയിൽ വന്നു സത്യമാണ്, ഇവിടുത്തെ യോഗാഭ്യാസങ്ങൾ മാത്രമല്ല സകല അഭ്യാസങ്ങളും പഠിച്ചു കാരണം ലോകത്തിൽ മനുഷ്യരുടെ ഇടയിൽ സർവ്വ അഭ്യാസങ്ങളും നിലനിന്നത് ഭാരതത്തിൽ ആയിരുന്നു...... ഈ ലോകത്ത് ഒരു മനുഷ്യനായി ജനിച്ചു ജീവിച്ച് മരിക്കണമെങ്കിൽ അതിനു ഒരു ഉപദേശമേയുള്ളു അതിനു ഒരു രക്ഷകനെ ഉള്ളു ഒരു നാമമേ ഉള്ളു ആ നാമമാണ് യേശു
@binuksam7833
@binuksam7833 4 жыл бұрын
ഇല്ലെന്ന് എനിയ്ക്കും നിങ്ങൾക്കും അറിയാം പിന്നെ എന്തിനാ സഹോദര വേലിയേൽ ഇരിക്കുന്നത് തോളിൽ ഇടുന്നത്
@ajohn9163
@ajohn9163 4 жыл бұрын
യേശുക്രിസ്തു ഭാരതത്തിൽ വന്നതുകൊണ്ടല്ലേ ഇവിടുള്ളവർ യോഗ പഠിച്ചത് ഇതിലിനി എന്ത്‌ ചർച്ച !!
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
A Conscious Universe? - Dr Rupert Sheldrake
1:22:44
The Weekend University
Рет қаралды 1,5 МЛН
Jesus Came to Save Sinners | Charles Spurgeon | Free Christian Audiobook
3:54:48
Aneko Press - Christian Audiobooks
Рет қаралды 2,7 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН