🙏🙏ധനവാനും ലാസറും കഥയല്ല അതു സത്യമാണ് , മനുഷ്യർ രെക്ഷ പ്രാപിക്കുവാൻ വേണ്ടി ദൈവം എഴുതിച്ചേർത്തിട്ടുള്ളതാണ്. ആക്കാലത്തു സംഭവിച്ച കാര്യമാണ്. പ്രിയ ദൈവചനമേ നിങ്ങളും ആ യാതന സ്ഥലത്തു പോകാതിരിക്കാൻ അറിവു തന്നതാണ് ! Praise the LORD
@thomaskt86154 жыл бұрын
വളരെ നല്ല പ്രസംഗം പ്രിയ ദൈവദാസനെ കർത്താവു് അനേകർക്ക് പ്രയോജനപ്പെടുത്തട്ടെ
@SusanThomas-vd9nm4 жыл бұрын
Excellent message, GOD BLESS YOU ABUNDANTLY
@susansinoj54724 жыл бұрын
Knowledge is blessed... You are choosen one
@rosasaju25334 жыл бұрын
Right message, appropriate for this time. God bless you and your ministry pastor.
@mercyachenkunju14532 жыл бұрын
Excellent message 👍🏻👍🏻🙏🏽🙏🏽
@vjchacko54492 жыл бұрын
Very very very good messag
@stephanmathewisac36462 жыл бұрын
Esho ethu kellkann tharunna luck nai thanks
@anjanaanjana72034 жыл бұрын
Thank you .god bless all you people,s 👏👏👏👏
@sebastianjob5864 жыл бұрын
🙏👏ആമേൻ സ്തോത്രം ഹല്ലേലുയ 🙏👏
@sureshdandapani36743 жыл бұрын
Amen, hallelujah, Praise the lord
@bijuv.c43894 жыл бұрын
Amen. Praise the Lord. Jesus is the Almighty. Good message Pastor. God bless you.
@abinsunny16672 жыл бұрын
AMEN
@aleyammajames85972 жыл бұрын
Glory to God 🙏🙏🙏
@sureshnbright56024 жыл бұрын
ദൈവത്തിനു മഹത്വം
@pastorbijomjosephjoseph25354 жыл бұрын
At the coming of lord Jesus Christ and with his angels ,I will be also with him.I will go to heavenly jerusalem .which is coming from sky.
@philominakottayiljames79334 жыл бұрын
Pastor ente comment sherikku vayichilla. Athukondanu yinghane ezhuthiyathu. Saaramilla. Deyvam ellam ariyunnu. Pastor nte speach nu support cheythanu njan ezhuthiyathu. For your kind information, I'm an MDV holder from the Bible College. Oru Deyvadassi aanu. Njan Jenanghalkku vendiyaanu Comments ezhuthunnathu. Sorry you have misunderstand it. God bless you Abundance and take care.
@sebastianjob5864 жыл бұрын
Prsise the Lord. Hallelujah
@laisammageorge79894 жыл бұрын
Very good message Godblessyou
@alanjunoanto96274 жыл бұрын
What a powerful message
@binupraisethelordanuja79844 жыл бұрын
Amen hallelujah...
@valsammadubai57024 жыл бұрын
ഗുഡ് മെസേജ് ഗോഡ് ബ്ലസ് യു
@saxinluckose89034 жыл бұрын
അപ്പച്ചൻ നന്നായി ശ്വാസം പിടിക്കുന്നുണ്ട് പക്ഷെ ഒന്നാന്തരം കള്ളനാ കാരണം..... 'ക്രിസ്തുവിനോട് ചേരുവാൻ സ്നാനമേറ്റവരായ നാം..........' എന്നിങ്ങനെ പൗലോസ് പറഞ്ഞു അങ്ങെനെ യേശുവും പറഞ്ഞു ...,ചെയതു ....., 'ഇതൊന്നും പറയാതെ., രക്ഷിക്കപ്പെടണം',രക്ഷിക്കപ്പെടണം എന്ന് മാത്രം പറയുന്ന താങ്കൾ കള്ളന് ബിരിയാണി വച്ചു കൊടുക്കുന്നവൻ തന്നെ. കണക്ക് പറയണം. കേട്ടോ.
Repent and come back ask for forgiveness . Coming of our Lord is very near .
@tycorolly80584 жыл бұрын
Corona vannittum manasantharam illay
@LuisLuis-oo7rf4 жыл бұрын
ആദ്യം രക്ഷ എന്താണെന്ന് വചനത്തിന്റെ അടിസ്ഥാനത്തിൽ ഒരിക്കലും ഇയ്യാൾക്ക് പറയാൻ സാധിക്കില്ല?
@mvmv24134 жыл бұрын
അതിനു ആഗ്രഹം ഇല്ലാത്തവരും ഉണ്ടോ pithacosthil? എന്തു ദുരന്തം ക്യാപ്ഷൻ ആണ് ഈപ്പച്ച ഇത്? നിങ്ങൾക്ക് വിശ്വസികളെ ഇങ്ങനെ വിഭജിച്ചു കഴിയുന്നതിലാണോ സന്തോഷം? മറുഭാഷ പ്രാപിച്ചവൻ അല്ലാത്തവൻ, തിരുവത്താഴ തിന് വിശുദ്ധി ഉള്ളവൻ ഇല്ലാത്തവൻ, കത്താവിന്റെ വരവിനു ആഗ്രഹം ഉള്ളവൻ ഇല്ലാത്തവൻ !!! കൊറോണ കാരണം 'അഭിഷേകം മുറ്റിയ പാസ്റ്റർ സഹോദരന്മാർ ഒത്തൊരുമിച്ചു ഒറ്റക്കിരുന്നു കോട്ടുവാ' ഇടുന്ന സഭായോഗ ക്കാലത്, പ്രത്യേകിച്ച്. കർത്താവിന്റെ വരവിനെ കുറിച്ച് കണ്ടു പിടിച്ച ശാസ്ത്രജ്ഞനെന്നോണം നീട്ടി പറയുന്ന ഇദ്ദേഹത്തിന് പ്രാർത്ഥന യെ കുറിച്ച് കർത്താവു മത്തായി 5 6 7 പറയുന്ന ബാല പാഠം പോലും മറ്റു pithacosth നേതാക്കളെ പോലെ അജ്ഞാത മെന്നത് അത്ഭുതകരം. നമ്മൾ pithacosth കാർക് പ്രാർത്ഥന എന്നത് കർത്താവിനെ പ്രസംഗിച്ചു കേൾപ്പിക്കുക, സങ്കീർത്തന വാക്യങ്ങൾ പറഞ്ഞു കൊടുക്കുക എന്നൊക്കെ ആണല്ലോ !! പാവം പ്രസാദ് മാരുടെ വികൃതി കൾ !
*യേശുക്രിസ്തുവിന്റെ രണ്ടാം വരവൊ??* *യഥാർത്ഥത്തിൽ യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണോ??* *ഏത് ചരിത്ര ഗ്രന്ഥത്തിലാണ് യേശുക്രിസ്തു എന്നൊരാൾ ജീവിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്??* 🤔🙆♂️😂😀
@rejinsubhash54304 жыл бұрын
Sathyvedhapusthakam
@michaelkv6314 жыл бұрын
A. D. , B. C.
@Spiritualp4 жыл бұрын
@@rejinsubhash5430 *സത്യവേദപുസ്തകം ഒരു ചരിത്ര ഗ്രന്ഥമല്ല, പിന്നെയോ ഒരു ആത്മീയ ഗ്രന്ഥമാണ്.* *ഒരു ആത്മീയ ഗ്രന്ഥം എന്നുപറഞ്ഞാൽ, ഈ ലോകത്തെയോ, ഈ ലോകത്തിൽ കാണപ്പെട്ടവയേയോ കുറിച്ച് വിവരിക്കുന്നതിനുവേണ്ടി എഴുതപ്പെട്ടതല്ല!* *ഒരു ആത്മീയ ഗ്രന്ഥത്തിൽ "ദൈവം" എന്ന ഒരേ ഒരു കഥാപാത്രം മാത്രമേയുള്ളൂ!* *മറ്റു എല്ലാ കഥാപാത്രങ്ങളും സാങ്കല്പിക കഥാപാത്രങ്ങൾ മാത്രമാണ്!* 🤔🙆♂️ 🙄🤓😀😂
@philominakottayiljames79334 жыл бұрын
Nirbhanthathalalla oruvan christhuvileykku varendathu. Swantha ishttathalanu varendathu. So orupadu questions chodichu vishamikkenda. Yee avassana nimishathil enkilum goodnews kettittu rekhsha peduvan nokkuka. Dear brother and sister, yithanu suprassada kaalam. Yithanu Rekhsha divassam!!!!!!! Prapichu kolluka. Priyamullavare, Jesus Christ loves you so much. That's why we're telling you this facts. Please believe it and get saved. It's our humble request. The Truth which Leeds to Heavenly Eternal life. Believe it or not???? All up to you. You can decide it.
@Spiritualp4 жыл бұрын
@@philominakottayiljames7933 *ഒരു യഹൂദ മനുഷ്യന് ദൈവത്തിന്റെ സ്ഥാനം കൈമാറ്റം ചെയ്യുന്നതിന് വേണ്ടിയല്ല ബൈബിൾ "പുതിയനിയമം" എഴുതപ്പെട്ടത്!* *"സുവിശേഷം" എന്നത് ദൈവത്തിൽ മാത്രം വിശ്വസിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മനുഷ്യന് **_ദാനമായി ലഭിക്കുന്ന ദൈവകൃപയുടെ_** മാഹാത്മ്യത്തെ വർണ്ണിക്കുന്നതിന് വേണ്ടിയുള്ളതാണ്!* *അതല്ലാതെ, താങ്കൾ ഉദ്ദേശിക്കുന്ന പോലെ ദൈവത്തിനു പകരം മനുഷ്യനെ ആരാധനാ വിഷയമാക്കാൻ ഉള്ളതല്ല!* *താങ്കൾക്ക് ഇപ്പോഴും ഒരു "മതവിശ്വാസിയും" ഒരു യഥാർത്ഥ "ദൈവ വിശ്വാസിയും" തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല!* *ഇന്ന് നിലവിലുള്ള "ക്രിസ്തീയ മത വിശ്വാസങ്ങളെകാളും" തീക്ഷ്ണതയുള്ള "യഹൂദ മതവിശ്വാസം" നിലവിലുള്ള കാലഘട്ടത്തിലാണ് ബൈബിൾ പുതിയനിയമം എഴുതപ്പെട്ടത് എന്ന കാര്യം മറന്നു പോകരുത്!* *ആയതുകൊണ്ട്, "യഹൂദ മത വിശ്വാസം" എടുത്തുകളഞ്ഞ് പുതിയതായ ഒരു "ക്രിസ്തീയ മതവിശ്വാസം" സ്ഥാപിക്കുന്നതിന് വേണ്ടിയല്ല പുതിയനിയമം എഴുതപ്പെട്ടത്!* *യഥാർത്ഥ "ദൈവ വിശ്വാസം" "ദൈവീക ജ്ഞാനത്തിൽ" മാത്രം അധിഷ്ഠിതമായതാണെന്നും, ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണെന്ന് സ്ഥാപിക്കുന്നതിനു വേണ്ടിയാണ് പുതിയനിയമം എഴുതപ്പെട്ടത്!* *പിന്നെ എന്നെ കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ ഒരു "യഥാർത്ഥ ദൈവ വിശ്വാസിയും", ഒരു "ആത്മീയജ്ഞാന പണ്ഡിതനും", ഈ കാലഘട്ടത്തിന്റെ ഒരു "ആത്മീയ പ്രവാചകനും" കൂടിയാണ്!* 🤔🙄🤓 🙆♂️😂😎😄 .
@vijayakumark5744 жыл бұрын
അനീതിയല്ലെ ഈ ചെയ്യുന്നത് . പൊട്ട ബൈബിൾ വായിച്ചിട്ട് Waste കൾ ,
@jacobjayasree14834 жыл бұрын
Life of the word
@mohanvarghese82144 жыл бұрын
vijayakumar k നിങ്ങൾക്ക് ഇഷ്ടമില്ലാത്തതു് എല്ലാം പൊട്ടത്തരമാണെന്ന് പുച്ഛിക്കരുതു് താങ്കളെക്കാൾ ചിലരൊക്കെ ബൈബിളിനെ പുച്ഛിച്ചവരുണ്ട് അവർ കത്തിച്ചു കളയാൻ ആജ്ഞാപിച്ചിട്ടുണ്ട് പക്ഷേ ബൈബിളിനെ പുച്ഛിച്ച താങ്കൾ ആരെയാണ് പുച്ഛിക്കുന്നത് ഒരു കൊറോണയെ ഭയന്നിരിക്കുന്ന മനുഷ്യാ നീ ആരാണ് വെറും പൊടിയാണ്.
@sohhababu83964 жыл бұрын
Good message
@Hanna-xs9fm4 жыл бұрын
Kashtam... chettanuvendi njan prardhikam
@marykkuttymathai69164 жыл бұрын
My God loves you. One day you will feel His loving touches...God bless you dear...