മനോഹരമായ വരികൾ തിരുരക്തത്തിന്റെ അഭിഷേകം ഒഴുകുന്ന ഗാനം ❤️❤️❤️🙏🙏🙏
@mrsaji7616 Жыл бұрын
ഹൃദയത്തെ സ്പർശിക്കുന്ന മനോഹരമായ സംഗീതം,നല്ല വരികൾ, മനോഹരമായ ശബ്ദം ഈ പാട്ടിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@VidyaSanthosh8 ай бұрын
വളരെ മനോഹരമായ പാട്ട്
@LENSANDVISIONOPTICS3 күн бұрын
🥰🥰🥰🥰🥰🥰🥰 നല്ല രസമാണ് പാട്ട് പാടുന്നത് കേൾക്കാൻ 🙏🙏🙏🙏
@BroTony Жыл бұрын
ഹൃദയ സ്പർശിയായ വരികൾ അതിനോട് ചേരുന്ന മനോഹരമായ സംഗീതം ... ആലാപനം ....നല്ല ഫീലുണ്ട് .... Congratulations ❤
@vinu123phil Жыл бұрын
എന്താ ഒരു ഫീൽ . മനോഹരം. വരികൾ , സംഗീതം. സിജിന സിസ്റ്റർ ഒന്നും പറയാനില്ല വരികൾ ഹൃദയത്തെ തൊടുന്നു ഈ ആലാപനം. എല്ലാർക്കും അഭിനന്ദനങ്ങൾ .... 🎉🎉🎉🎉❤
@SiniSabu-t5r Жыл бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@vimalasr4289 Жыл бұрын
Super 🙏 Thanks a lot 🙏
@sasip.k.931411 ай бұрын
😊😊
@fregifrancis6448 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം ❤
@littylukose6811 Жыл бұрын
Beautiful Lyrics and beautiful singing
@NicholBerlin15 күн бұрын
Heart touching song .God bless you👌👌👍🙏
@penuelgrace12255 ай бұрын
Super aayittundu. Nallla song . Thank you team .
@angelangel9768 Жыл бұрын
Heart toughing song,beautifully sang sr.superb🎉❤
@saniga.mathew6861 Жыл бұрын
തിരുരക്തമേ എൻ യേശുവിൻ തിരുരക്തമേ എന്നെ ശുദ്ധികരിക്കേണമേ(2) സഹനങ്ങളിൽ ദുരിധങ്ങളിൽ നിന്നും തിരുരക്തത്താലേ കഴുകിടെനെ (2) നൊമ്പര വീണയിൽ താങ്ങാവും നാഥാ ജീവിത തകർച്ചയിൽ കൂട്ടായിടെനെ കോറസ്: തിരുവിലവിലെ തിരുരക്തത്താൽ എന്നെ കഴുകണമേ തിരുസുധനെ നിൻ തീരുമാറിൽ എന്നെ ചേർക്കണംമേ (2) ചാട്ടവാർ അടിയേറ്റ നിൻ തിരുമേനിയിൽ നിന്നുഒഴുകിയിറങ്ങിയ തിരുരക്ത(2) അന്ന ശിരസ്സിൽ മുല്കിരീടം ചൂടി പാപങ്ങ ൽ ഓരോന്നായി ഏറ്റെടുത്തു നീ കാരിരുംപാണികൾ കൈകാല് തന്നിലായ് ക്രൂരതയോടെ തറച്ചല്ലോ വൈരികളും (2) കോറസ്:തിരുവിലവിലെ തിരുരക്തത്താൽ എന്നെ കഴുകണമേ തിരുസുധനെ നിൻ തിരുമറിൽ എന്നെ ചേർക്കണമെ (2) നിന്ദിതനായ നീ ക്രൂഷിതനായ നീ എനിക്കായ് ചിന്തിയ തിരുരക്തം (2) കാൽവരി മലയിൽ നൊമ്പര നടുവിൽ സഹനങ്ങൾ എന്നിൽ അനുഗ്രഹമായി ക്രൂശിലെ സ്നേഹമേ ക്രൂശിതനേശുവേ സ്നേഹിതൻ ആയി എന്നിൽ നിത്യം വാഴേണമേ (2) (തിരുരക്തമേ എൻ........)
@gilsysunnysunny7977 Жыл бұрын
👍
@maryf984325 күн бұрын
❤
@santhoshbabusanthosh7882 Жыл бұрын
ഷാന്റി ചേട്ടാ ഒന്നും പറയാനില്ല അടിപൊളി. മനോഹരമായ സംഗീതം. സിസ്റ്റർ മനസ്സറിഞ്ഞു പാടിയിരിക്കുന്നു.
@BijuChacko-i9m Жыл бұрын
സ്നേഹമുള്ള ഈശോയെ പ്രിയപ്പെട്ട സിസ്റ്ററിനെ അനുഗ്രഹിക്കണമേ.
@josephinejohn63298 ай бұрын
Super songs sijina sister hearts touching song ❤❤❤❤❤
@rajiraju2904 Жыл бұрын
Super super sister. God bless you. ഇനിയും ഒരുപാട് പാടാൻ അവസരം കർത്താവു തരട്ടെ എന്ന് ആശംസിക്കുന്നു. Sound superb👏👏👏👍👍👍
@simigeorge1398 Жыл бұрын
Sr. Sijina..... Beautifully sang..... Song just sinks into our hearts literally
@24DigitalFrames Жыл бұрын
നല്ല സംഗീതം മനോഹരമായ പാടി സിസ്റ്റർ സൂപ്പർ ...❤❤❤
@Lovegramam4 ай бұрын
No words...❤heart melting....
@aromal-zc2lq10 ай бұрын
സിസ്റ്റാർ ഇത്രയും കാലം എവിടെയായിരുന്നു എന്ത് രസമാണ് ആ ശബ്ദം കേൾക്കാൻ
@BrianAmals Жыл бұрын
✨WOW!!! Sr Sijina George divine ➕ Söulful singing 🎶God bless U 🙏🏻 💐✨
@mrbenumon2022 Жыл бұрын
Beautiful singing sr sijina &shanty bro frjohny CMI God bless you
@sharonfrancis1157 Жыл бұрын
Super Sistare adipoli 👍🏻👍🏻❤️❤️🙏🙏🙏
@LaisammaShalom Жыл бұрын
യേശുവേ തിരുരക്തത്താൽ എന്നെ എന്റെ കുടുംബങ്ങങ്ങളെയും കഴുകേണമേ ❤❤
@AnnammaPAUL-lb3ck Жыл бұрын
❤🙏🏼💐🌹🙏🏼
@shamonshamonkp5 ай бұрын
ഗുഡ്, സിസ്റ്റർ. Sigina. God bless you
@BibinJoseph-lg7tq Жыл бұрын
മധുരമീ ഗാനം. തുടരട്ടെ ഈ സംഗീതം
@reenathomas5840 Жыл бұрын
Feeling love❤❤💞💕💕 love u jesus❤❤good team work✌️✌️
@JJMediahub Жыл бұрын
Beautiful lyrics, music, bgm and vocal..
@annachristy6185 Жыл бұрын
Entammo.... ഒന്നും parayaanilla... സൂപ്പർ സോങ്ങ്... സൂപ്പർ voice....entha ഒരു ഫീൽ....super super super 🙏✝️🙏
@binsprince7 Жыл бұрын
Sr Sijina ..❤❤ your voice so nice as always...... Congratulations to team members..👍
@ligikannappilly427 Жыл бұрын
അസാധ്യം .നല്ല ഫീൽ ❤
@joemolshiju9423 Жыл бұрын
Sr. Sijina.. ദൈവം അനുഗ്രഹിച്ചു തന്ന സ്വരം.. തച്ചൻ song എന്നും കേൾക്കും.. എന്റെ മോൻ churchil sunday school competition padiyatha തച്ചൻ എന്നും തച്ചൻ എന്നും.... എന്നാ song annu sr. ഇനി ഒത്തിരി പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍😘
@sr.reenarosethoppil5223 Жыл бұрын
Adoramus Te Domine🙏🏽❤️
@sabugeorge2247 Жыл бұрын
സൂപ്പർ പാട്ട് എന്താ ഫീൽ എല്ലാവർക്കും അഭിനന്ദനങ്ങൾ
@sinisanthosh7888 Жыл бұрын
Angamaly chetta othiri sneham, santhosham, Thanks lots of ❤🙏❤
@reyathomas6382 Жыл бұрын
Superb Sr. Sijina. God bless!
@alexthankachan1852 Жыл бұрын
Congrats 💐💐Sister Sijina Your Voice Is Amazing 👏 Shanty Your Music 🎶 Is Very Apt & Soulful. 🙏