കാത്തലിക് എന്ന കിരാത സഭയിൽ നിന്ന എന്നെ വിളിച്ചു വേർതിരിച്ച് അവിടുത്തെ പുത്രനെ ആരാധിക്കൻ അവസരം തന്ന യഹോവയ്ക്ക് സ്തോത്രം❤❤
@lyjachacko976Ай бұрын
ഞാനും ആ കാര്യത്തിൽ വളരെ സന്തോഷിക്കുന്നു
@JobyGeorge-rg2fuАй бұрын
@lyjachacko976 ചേട്ടൻ സന്തോഷിച്ചു എന്നറിഞ്ഞതിൽ വലിയ സന്തോഷം ഒന്നുമില്ലെങ്കിലും ഞാൻ എവിടുത്തെകാരനാണെന്ന് പോലും ചേട്ടന് അറിയില്ലല്ലോ ആ ഒരു കാര്യത്തിൽ മാത്രമേ കുറച്ച് വിഷമം ഉള്ളു
@anosegnanadasan10Ай бұрын
Catholic only means universal
@samuelvarghese9991Ай бұрын
ശരി, പോരാ ഒന്നുമായിട്ടില്ല.
@samuelvarghese9991Ай бұрын
@@anosegnanadasan10അത് ഇന്നത്തെ എല്ലാ സംഘടനകളേയും കുട്ടി അല്ല , universal എന്നു പറയുന്നത്. സത്യ സഭ ആദ്യ കാലങ്ങളിൽ എവിടെയെല്ലാമുണ്ടായിരുന്നുവോ ആ സഭകളെക്കുറിച്ചാണ് . ഇന്നത്തെ നാനാവിധ സംഘടകളെക്കുറിച്ചല്ലേ .
@Selina-v5lАй бұрын
യേശു മാ ത്ര മേ ഉ യർ ത്തെ ഴ്ന്നെ റ്റി ട്ട് ള്ളൂ യേശു മാ ത്രം ദൈവം
@happyayyanethu5873Ай бұрын
യേശുമാതൃംദൈവം
@SamSam-wd3ciАй бұрын
രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു യേശുവിനോട് ചേരുവാൻ ദൈവം കൃപ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@RockandRoll113Ай бұрын
@@SamSam-wd3ci എന്താണ് രക്ഷ? രക്ഷിക്കപ്പെട്ടിട്ട് സ്നാനപ്പെടുകയാണോ, അതോ സ്നാനപെട്ടിട്ട് രക്ഷിക്കപ്പെടുകയാണോ? ആരു പിടിച്ചു വെള്ളത്തിൽ മുക്കിയാലും അത് സ്നാനം ആകുമോ?
@mollylukose6048Ай бұрын
നാം ആരും ദൈവത്തെ ഒരു നാളും കണ്ടിട്ടില്ല ദൈവം ഉണ്ട് എന്ന് നാം വിശ്വസിക്കുകയാണ് ചെയ്യുന്നത് കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ അതാണ് വചനം പറയുന്നത് വീണ്ടും ജനനം എന്ന് പറയുന്നത് ഒരു കുഞ്ഞു ജനിക്കുന്നത് പാവത്തോട് കൂടിയാണ് ആ പാവത്തെ മറികടപ്പാനാണ് യേശു വീണ്ടും ജനനം നമുക്ക് തന്നിരിക്കുന്നത് യേശുവിനെ സ്നാനപ്പെടേണ്ട ഒരു കാര്യവുമില്ല യേശു മുപ്പതാമത്തെ വയസ്സിൽ യോഹന്നാൻ സ്നാനപ്പെട്ടു അതെന്തിനാ ദൈവജനത്തെ മാതൃകയാക്കി തന്നതാണ് മാതൃകയാക്കി അതാണ് ഒരുവൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ടി വീണ്ടും ജനിക്കാതിരുന്നാൽ അവൻ സ്വർഗ്ഗരാജ്യം കാണുകയില്ല ദൈവത്തിന്റെ കൽപ്പനകൾ നാം ഇതൊക്കെ പഠിക്കാൻ ആണ് നാം ഇതൊക്കെ മനസ്സിലാക്കാനും പഠിക്കുവാനും വേണ്ടിയാണ് നല്ല സത്യാ ആലയങ്ങളിൽ വചനം ദൈവത്തിന്റെ വചനം നമുക്ക് ലഭിക്കുന്ന നല്ല സത്യാ ആലയങ്ങൾ ഇന്ന് വിരളമായി നമുക്ക് ഉണ്ട് ദൈവം തെരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകരും ആ ആലയത്തിൽ ഉണ്ട് നാം ആലയത്തിൽ മുടക്കം ഇല്ലാതെ ആലയത്തിൽ പോയാൽ നമുക്ക് രക്ഷയുടെ മാർഗ്ഗവും വീണ്ടും ജനനവും എല്ലാം നമുക്ക് ലഭിക്കും ആദ്യം രക്ഷയുടെ മാർഗ്ഗം നമ്മൾ സ്വീകരിച്ചിട്ട് ആണ് നാം വീണ്ടും സ്നാനപ്പെടുന്നത് തോന്നുന്നവരെ കൊണ്ടല്ല നാം സ്നാനപ്പെടുത്തേണ്ടത് ദൈവം തെരഞ്ഞെടുക്കപ്പെട്ട ദൈവത്തിൽ ആഴമായ വിശ്വാസമുള്ള സഭ നടത്തുന്ന നല്ല ശുശ്രൂഷകരെ കൊണ്ടാണ് നാം സ്നാനപ്പെടേണ്ടത് ഇതൊക്കെയും ദൈവ കൽപ്പനകൾ ആണ് അല്ലാതെ മനുഷ്യനെ തോന്നുന്ന രീതിയിലുള്ള കാര്യങ്ങൾ അല്ല എന്നുകൂടി മനസ്സിലാക്കിയാൽ കൊള്ളാം
@RockandRoll113Ай бұрын
@mollylukose6048 സഹോദരി പറഞ്ഞത് വളരെ ശരിയാണ്. അങ്ങനെ ആരെങ്കിലും ഒക്കെ കുളത്തിൽ മുക്കിയാൽ അത് സ്നാനം ആകില്ല.മാമോദിസ അഥവാ ജ്ഞാനസ്നാനം നൽകുവാനുള്ള പരമപ്രധാനമായ ഒരു കാര്യം അതിന് അധികാരം വേണം എന്നുള്ളതാണ്. അധികാരമില്ലാതെ ഏതെങ്കിലും കുളത്തിൽ മുക്കിയാൽ അത് വെറും കുളിപ്പിക്കൽ മാത്രമേ ആവുകയുള്ളൂ. യേശുക്രിസ്തു ജ്ഞാനസ്നാനം നൽകുവാനുള്ള അധികാരം സഭയ്ക്ക് നൽകിയത് അപ്പസ്തോലന്മാരിലൂടെയാണ്. ആ അധികാരം അണമുറിയാത്ത കൈവയ്പ്പിലൂടെ സഭയിലെ എല്ലാ വൈദികർക്കും കിട്ടിക്കൊണ്ടിരിക്കുന്നു. "യേശു അവരെ സമീപിച്ച്, അരുളിച്ചെയ്‌തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്‌ധാത്‌മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. മത്തായി 28 : 18-20" 1525 ൽ മാർട്ടിൻ ലൂഥർ ആണ് ആദ്യമായി സഭയിൽ നിന്ന് പുറത്തുപോയി സഭയ്ക്കെതിരെ പ്രവർത്തിക്കുന്ന protestant ഗ്രൂപ്പ് ഉണ്ടാക്കിയത്. അതിൽ നിന്ന് വിഘടിച്ചാണ് മറ്റെല്ലാ വിഘടന ഗ്രൂപ്പുകൾ അഥവാ വേർപാടുകാർ ഉണ്ടായത്.1906ഇൽ കാലിഫോർണിയയിലെ അസൂസ സ്ട്രീറ്റിൽ വില്യം സൈമൂർ എന്ന വ്യക്തി പ്രോട്ടസ്റ്റന്റിൽ നിന്നും വേർപ്പെടുത്തി തുടങ്ങിയ ഗ്രൂപ്പ് ആണ് pentacost. അതിന്റെ ഇന്ത്യൻ പതിപ്പാണ് മൂന്നുപേരും 3000 രൂപയും വെച്ച് സൊസൈറ്റിസ് ആക്ട് അനുസരിച്ച് പ്രവർത്തിക്കുന്ന പെന്തക്കോസ്ത് കൂട്ടായ്മ.ഈ കൂട്ടായ്മയ്ക്ക് ജ്ഞാനസ്നാനം നൽകുവാനുള്ള അധികാരം എവിടെ നിന്ന് എങ്ങനെ കിട്ടി?
@shathaielАй бұрын
രക്ഷിക്കപ്പെടാൻ സഭകൾ ചാടി നടക്കണ്ട കാര്യമില്ല അവനവൻ ആയിരിക്കുന്ന സഭയിൽ നിന്ന് വിശുദ്ധിയിൽ വചനം അനുസരിച്ച് ജീവിക്കുക്ക യേശുവിൻ്റെ സുവിശേഷം മറ്റുള്ളവരുമായി പങ്ക് വെക്കുക
@Senapathi.ManglureАй бұрын
@@RockandRoll113എന്താണ് രക്ഷ എന്ന് അറിയുന്നവൻ പാരമ്പര്യ മലം തലയിൽ ചുമക്കില്ല 😁
@JAISEJOSE-i5bАй бұрын
ഞാൻ കത്തോലിക്കാ സഭ വിട്ടു പെന്തകോസ്ത് വിശ്വാസം സ്വീകരിച്ചതിൽ ഏറെ അഭിമാനിക്കുന്നു. ക്രിസ്തീയ ജീവിതം / യഥാർത്ഥ പെന്തകോസ്ത് ജീവിതം കഷ്ടങ്ങൾ നിറഞ്ഞതാണ്, ഞാൻ എന്റെ യേശു നിമിത്തം ഓഫീസിൽ വെറുക്കപെട്ടവൻ, കുടുംബത്തിൽ നിന്ദിക്കപ്പെട്ടവൻ, കൂട്ടുകാർ ആരും ഇപ്പോൾ ഇല്ല, പുതിയ കൂട്ടുകാർ ആകുന്നില്ല, എന്റെ യേശു മാത്രമേ എനിക്കുള്ളൂ. ക്രിസ്തു നിമിത്തം ഞാൻ എല്ലായിടത്തും ഒറ്റപെട്ടു പോകുന്നു. കള്ള പെന്തക്കോസ്തുകാർക്കും എന്നെ ഇഷ്ടമല്ല.
@VijayaKumar-oe3sq29 күн бұрын
സുഹൃത്തേ യേശുക്രിസ്തു പറഞ്ഞു പച്ചമരത്തോട് ഇങ്ങനെ ചെയ്തു എങ്കിൽ ഉണക്ക മരത്തോട് എന്തു ചെയ്യും.. ❓. പച്ചമലമായ യേശുക്രിസ്തുവിനോട് ഇവർ ചെയ്തതെല്ലാം കണ്ടല്ലോ. ❓. അപ്പോൾ ഉണക്കമലമായ ക്രിസ്തുവിനെ പിൻപറ്റുന്നവരോട് ഇതിൽ അധികവും.. ക്രിസ്തുവിനെ. പിൻപറ്റുന്നവരേയും. ചെയ്യും..എന്നാണ്. അർത്ഥം.. യേശുവിനെ. ക്രിത്യമായിട്ട്. പിൻപറ്റുന്നവരെ. സാത്താനും. സാത്താന്റെ മക്കളും. ക്രൂരമായിട്ട്. ശല്ല്യം ചെയ്യാൻ ശ്രമിക്കും. യേശുമാത്രം ദൈവം ആയതു കൊണ്ട്. വിജയിക്കുകയില്ല.. സത്യം.. ദൈവത്തിന് മഹത്വം.ആമേൽ.
@JAISEJOSE-i5b28 күн бұрын
ചില കാലങ്ങൾ ദൈവം തന്നെ ദൈവമക്കളെ നിരോധിക്കും. പ്രാത്ഥനയ്ക്ക് മറുപടി കിട്ടണമെന്നില്ല, എല്ലായിടത്തും നിന്നും ഒറ്റപ്പെടൽ ഉണ്ടാകുന്ന ഒരു കാലം ദൈവം വയ്ക്കും.. ഇയ്യോബ് 3:23 വഴി മറഞ്ഞിരിക്കുന്ന പുരുഷനും ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിനു?
@rejimuruppel261319 күн бұрын
Very nice reply
@rosammamathew291929 күн бұрын
നല്ല മറുപടിThankyou pastor Anil kodimthottam
@robinta2201Ай бұрын
ഞാനൊരു ഓർത്തഡോക്സ് കുടുംബത്തിൽ പെട്ട വ്യക്തിയാണ്, എന്നാൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ട സഭയാണ് പെന്തിക്കോസ്ത് സഭ. അവര് സഹിക്കുന്ന കഷ്ടപ്പാടോ ത്യാഗമോ വളരെ വലുതാണ്. ക്രിസ്തുവിനെ അനുഗമിക്കുന്നവൻ ക്രിസ്ത്യാനി......
@sabupj9713Ай бұрын
ഭയങ്കരകഷ്ടപ്പാട് തന്നേ പറയാതിരിക്കാൻ പറ്റില്ലാ? 😂
@RockandRoll113Ай бұрын
ഇപ്പോഴത്തെ പുതിയ ട്രെൻഡ് ആണ്, ഞാനൊരു ഓർത്തഡോക്സ് കാരനാണ്, അല്ലെങ്കിൽ ഞാൻ ഒരു കത്തോലിക്കനാണ്, പക്ഷേ പെന്തക്കോസ്തുകാരാണ് ശരി എന്ന് പറഞ്ഞുകൊണ്ട് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ നടക്കുന്നത്. ഇത് കാണുന്നവർ പൊട്ടന്മാർ അല്ല. പെന്തക്കോസ്ത് ആണ് ശരിയെങ്കിൽ നിങ്ങൾ എന്തുകൊണ്ട് പെന്തക്കോസ്തിൽ പോകുന്നില്ല? ഓരോരോ ഉടായിപ്പേ. അല്ലെങ്കിൽ തന്നെ സത്യസന്ധമായ എന്തെങ്കിലും വാദം പെന്തക്കോസ്തുകാർക്ക് ഉണ്ടോ? നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്. യോഹന്നാന്‍ 8 : 44
@SuperAbebabyАй бұрын
തീർച്ചയായും പെന്തകോസ്ത് സഭ വളരെ മാന്യമായിരിക്കുന്നു ദൈവമുന്നിൽ. യൂട്യൂബിലെ പരിപാടി അല്ല.
@hameedkatoor7469Ай бұрын
Who is, christhuvine aradhikkunnavan?
@hameedkatoor7469Ай бұрын
Anugamanam and aradhana 2 um onnano 2 ano?
@stellamol2875Ай бұрын
ഞാൻ ഓർത്തഡോൿസ് സഭയിൽ ആണ്. എത്ര വിശ്വാസികൾ ദേശത്തിന്, കുടുംബതിന്, രോഗികൾക്ക്, സഹോദരങ്ങൾക്ക് വേണ്ടി പ്രയർ ചെയ്യുന്നത്. പക്ഷെ പെന്തകോസ്തിൽ എല്ലാംവർക്കും വേണ്ടി പ്രയർ ചെയ്യും.
ഞാനും കത്തോലിക്കാ മതത്തിൽ നിന്നും രക്ഷിക്കപ്പെട്ട ആളാണ്. പെന്തകോസ്ത് പാസ്റ്റർ പറഞ്ഞ സുവിശേഷം കേട്ട് വിശ്വസിച്ചു രക്ഷിക്കപ്പെട്ട വ്യക്തിയാണ്. എന്നാൽ ഇന്ന് അന്യഭാഷാ പ്രയോഗം എന്നത് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് 1 കൊരിന്ത്യർ 14- ം അദ്ധ്യായം വായിച്ചപ്പോൾ ബോദ്ധ്യം വന്നിട്ടുണ്ട്. അത് ഇന്ന് പെന്തകോസ്ത് എന്ന് പേരുള്ള പള്ളി കുട്ടങ്ങളിലാണ്. 😮😮😮
@alexanderdaniel4621Ай бұрын
യേശുവിന്റെ അമ്മ മറിയാം മനുഷ്യൻ ആയി ജീവിച്ചു , മനുഷ്യനെ പോലെ മരിച്ചു, മാർക്കോസിന്റെ മാളി കാമുറിയിൽ വച്ചു ശിഷ്യന്മാരോട് കൂടി പരിശുദ്ധത്മാവിനെ പ്രാപിച്ചു, ഇപ്പോൾ ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നു.
@gigistanley77125 күн бұрын
ഞാൻ എന്റെ രക്ഷകനിൽ ഉല്ലസിക്കുന്നു എന്നാണ് മറിയം പാടിയത്.
@royroy8518Ай бұрын
കാത്തോലിക്കർ എന്നെങ്കിലും ബൈബിൾ വായിക്കാനിടയായാൽ അന്ന്.. സഭ വിട്ടു പെന്തകോസ്തി ലേക്കുവരും എന്നെപ്പോലെ...
@lyjachacko976Ай бұрын
Correct ഞാൻ വന്നതുപോലെ😂
@JobyGeorge-rg2fuАй бұрын
@@lyjachacko976 ചേട്ടന് ഇത്തരത്തിൽ യേശുക്രിസ്തുവിനെ സ്വീകരിച് സഭ വിട്ടവരെ ചേട്ടന്റെ സന്തോഷത്തിനുവേണ്ടി കമന്റ് ഇടുന്നല്ലോ എന്ന് ഓർക്കുമ്പോൾ സന്തോഷം
പെന്തക്കോസ്ത് സഭ എന്നൊരു സഭ വേദ പുസ്തകത്തിൽ ഉണ്ടോ?
@RockandRoll113Ай бұрын
@royroy8518 അതിന് കർത്താവ് സ്ഥാപിച്ച സഭയുമായും സഭയിൽ എഴുതപ്പെട്ട ബൈബിളുമായും 1906ൽ തുടങ്ങിയ ഒരു വിഘടന ഗ്രൂപ്പിന് അതായത് പെന്തക്കോസ്ത്കാർക്ക് എന്ത് ബന്ധമാണുള്ളത്?
@tgbabu3167Ай бұрын
ഈ സന്ദേശം ഫാദർ പുത്തന്‍പുരയ്ക്കന്റ് ഹൃദയത്തിനു ഏറ്റ ഒരു ആഘാതം തന്നെയാണ്.
@RockandRoll113Ай бұрын
😄😮😅
@Jollyjohnson-zz3qzАй бұрын
😅😅😅😅😅😅
@mosa2381Ай бұрын
പുത്തൻ പുരക്കൽ അച്ഛന് ശരിക്കും വയറു നിറഞ്ഞു. അച്ഛാ ഇനിയെങ്കിലും ബൈബിൾ വായിക്കാനും പഠിക്കാനും അതിൽ നിന്ന് പഠിപ്പിക്കാൻ ശ്രദ്ധിക്കുക. വഴി തെറ്റി പോകുന്ന കുഞ്ഞാടുകളെ നേർ വഴി കാട്ടികൊടുക്കുക
@abrahamisac2745Ай бұрын
യേശു മാത്രം ദൈവം.
@kuriakosetp6449Ай бұрын
Praise the lord God bless you
@ejjoseph9821Ай бұрын
ഉദയംപേരൂർ സൂനഹദോസ്, കൂനൻകുരിശ് സത്യം ഇതൊന്നും കാപ്പിപൊടിക്ക് അറിയാൻ പാടുണ്ടോ എന്നറിയില്ല
@rainz1960Ай бұрын
Who care abt this ..Christian are followers of Jesus’s and bible nothing else
@jeevanullavarthai5987Ай бұрын
ഈ അച്ചന് കുറച്ച് വില കുറഞ്ഞ കോമഡി അറിയാം
@babyemmanuel853Ай бұрын
എങ്കിൽ താൻ കേൾക്കേണ്ട.... കേൾക്കാൻ താല്പര്യമുള്ള ലക്ഷങ്ങളുണ്ടു...@@jeevanullavarthai5987 അവർ കേട്ടുകൊള്ളും...
@josejoseph2976Ай бұрын
Praise the lord
@mosa2381Ай бұрын
വിശുദ്ധ വേദ പുസ്തകത്തിൽ മാറിയയെ വിളിച്ചു മാധ്യസ്ഥം ചെയ്തു പ്രാർത്ഥിക്കാൻ യേശുവോ അപ്പോസ്തലന്മാരോ പഠിപ്പിച്ചിട്ടുണ്ടോ ?
@RockandRoll113Ай бұрын
@@mosa2381 മധ്യസ്ത പ്രാർത്ഥന ശരിയോ, തെറ്റോ?
@jojojoseph5308Ай бұрын
അച്ഛന് ദൈവ ജ്ഞാനം കുറവാണു... ബൈബിൾ വായിച്ചിട്ടില്ല
@sujashaji762Ай бұрын
Thanks Pastor well.explained. Fr.Puthanpurakkal is comedian.
@wilsydavid1507Ай бұрын
മാതാവ് സഹരക്ഷക എന്ന് പറയുമ്പോൾ പിതാവാം ദൈവം പുത്രനെ ഏൽപ്പിച്ച ദൗത്യം നിറവേറ്റുവാൻ യേശുവിനു കഴിവില്ലായിരുന്നോ അച്ഛാ? ഒരു കൂട്ട് വേണമായിരുന്നോ? പാവം മാതാവ് ഇത് വല്ലതും അറിയുന്നുണ്ടോ ആവോ? മാതാവ് സർവ്വ വ്യാപിയാണോ അച്ഛാ?
@samuelvarghese9991Ай бұрын
ഇത്തരം ആളുകളാണ് വി. മറിയം മരിച്ചിട്ടും വിടാതെ മാതാവിനെ അപമാനിക്കുന്നത്.
@wilsydavid1507 ഒരു കുഞ്ഞ് അവന്റെ അച്ഛൻ ചെയ്യുന്ന ജോലിയിൽ അവനെ കൊണ്ടാവുന്നതുപോലെ സഹായിക്കുന്നത് അച്ഛന് അത് ചെയ്യാൻ കഴിവില്ലാത്തതുകൊണ്ടാണ്? എന്തെല്ലാം വിചിത്രവാദങ്ങളാണ്. ആരുമില്ലല്ലോ ഈശ്വരാ ഇതൊക്കെ എന്ന് പറഞ്ഞു ചിരിക്കാൻ 😂😂
@gjpets5506Ай бұрын
@@RockandRoll113 ഇത്തരം വളിപ്പ് ഉപമ പറഞ്ഞ് ചിരിപ്പിക്കല്ലേ സുഹൃത്തേ !!
@RockandRoll113Ай бұрын
@@gjpets5506 ഇതൊക്കെ മനസ്സിലാകണമെങ്കിൽഅല്പം common sense വേണം. അല്ലെങ്കിൽ തന്നെ 1906ൽ തുടങ്ങിയ നിങ്ങളുടെ ഗ്രൂപ്പുകൾക്ക് കർത്താവ് സ്ഥാപിച്ച സഭയുമായും സഭയിൽ എഴുതപ്പെട്ട ബൈബിളുമായും എന്താണ് ബന്ധം?
@bosekuriakose564028 күн бұрын
Paster കൊടി തോട്ടം🔥
@SanalckCkАй бұрын
The true explanation
@PrakashCheriyaparackal29 күн бұрын
👍👍
@mosa2381Ай бұрын
കത്തോലിക്കാ സഭ ബൈബിൾ പഠിക്കാൻ ഇതൊരു അവസരം ആകട്ടെ
@jameskott8496Ай бұрын
So you people wrote and own Bible. Funny.
@mosa2381Ай бұрын
@jameskott8496 Dear brother kindly explained it and which verses you found such words in our Holy Bible ?
@RockandRoll113Ай бұрын
@@mosa2381 സഭയിൽ എഴുതപ്പെട്ട ബൈബിൾ എടുത്തു അതിന്റെ മുക്കും മൂലയും വായിച്ച് സ്വന്തം ഇഷ്ടത്തിന് വ്യാഖ്യാനിച്ചിട്ട് കത്തോലിക്കാ സഭ ബൈബിൾ വായിക്കാൻ ഇടയാവട്ടെ എന്ന്. നിങ്ങൾക്കൊക്കെ തലയിൽ ആൾ താമസം ഇല്ലേ
@logan84967 күн бұрын
@@jameskott8496 ജൂതർ തള്ളിയ പുസ്തകം വീണ്ടും ചേർക്കാൻ നിങ്ങൾക്ക് ആരാണ് അനുവാദം തന്നത്
@JohnyVarghese-wp1wi25 күн бұрын
You also a god
@jomjohnyАй бұрын
മത്തായി 11:11 സത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല അങ്ങനെയെങ്കിൽ യേശു ന്റെ 'അമ്മ മറിയം ആണോ?? സർവശക്തനായ ഒരു ദൈവത്തിന് 'അമ്മ ഉണ്ടാകുക സാധ്യമാണോ?
@joycejoseph375028 күн бұрын
For God to come to the earth for our salvation as a human being He needed a divine,holy virgin womb. Jesus is real God only. He was born by the H.S.and not from man, unlike john Baptist. He has his parents 🙏
@jomjohny28 күн бұрын
He is God, no doubt about that @@joycejoseph3750
@mohanankumar1157Ай бұрын
Super ❤❤
@SamSam-wd3ciАй бұрын
സത്യവേദപുസ്തകം ആധാരമാക്കി സത്യദൈവത്തെ ആരാധിക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കി കൊടുത്തതിനു ദൈവം പാസ്റ്ററെ സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ.🙏
@rajimolrajan78819 күн бұрын
ഞാൻ എൻ്റെ ഒരു catholic ആയ ഫ്രണ്ട്‌നോട് ചോദിച്ചു മാതാവ് ആരാണെന്ന് അപ്പോള് അവള് എന്നോട് പറഞ്ഞു ദൈവം ആണെന്നും . അത് കേട്ടപ്പോൾ എനിക്ക് ശെരിക്കും മനസ്സിലായി ഇവർ ഒന്നും ശെരിക്കും ബൈബിൾ പഠിച്ചിട്ടില്ല....മാതാവിനെ ആരാധിക്കുന്നത് ഏറ്റവും വലിയ തെറ്റ് ആണ്... ന്യായ വിധി ദിവസം കണക്ക് ബോധിപ്പിക്കേണ്ടി വരും.
@jacobgeorge5028Ай бұрын
പാസ്റ്റർ ഈ പൂജ്യo സന്യാസി അച്ഛനെ എനിക്ക് വലിയ ഇഷ്ടമാണ്,അദ്ദേഹം നല്ലൊരു ജോക്കർ ആണ് പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട് ഇദ്ദേഹം ഭാരത സർക്കസിൽ നിന്നും ചാടിയ ആളാണോ?
@daizymathai374518 күн бұрын
😂
@raichelmathew1689Ай бұрын
👍🙏🙏
@ThampyJohn-l8gАй бұрын
Accho time is at hand believe in Jesus and receive the Kingdom of God
@kaabraham4202Ай бұрын
ആദം ആദ്യ മനുഷ്യന്‍ അദ്ദേഹത്തിന്റെ അമ്മ ആരാ. മനുഷ്യനെ അമ്മ ഇല്ല പിന്നെ എങ്ങനെ ദൈവത്തിന് അമ്മ ഉണ്ടാകും. അമ്മ ഇല്ലാതെ മക്കള്‍ ഉണ്ടാകും എന്നല്ലേ ഇതിന്റെ അര്‍ത്ഥം
897ൽ പോപ്പ് സ്റ്റീഫൻ ആറാമൻ മരണപ്പെട്ട തന്റെ മുൻഗമിയായ പോപ്പ് ഫോർമസിന്റെ ശവശരീരം കുഴിച്ചെടുത്തു Cadaver Synod എന്ന പേരിൽ പ്രേത വിചാരണ നടത്തി, ശവശരീരത്തിൽ നിന്ന് വിലകൂടിയ വസ്ത്രങ്ങളൾ ഊരി മാറ്റി,അദ്ദേഹം ആശിർവദിക്കുവാൻ ഉപയോഗിച്ചി രുന്ന മൂന്ന് വിരലുകൾ ശരീരത്തിൽനിന്ന് മുറിച്ചെടുത്തിട്ട് ശവശരീരം ചാക്കിൽ പൊതിഞ്ഞു ടൈബർ നദിയിൽ ഒഴുക്കിയ 'തിരു' പാരമ്പര്യം കൂടി 'തിരു'സഭക്കുണ്ട്.
@jameskott8496Ай бұрын
What about pentecostals? Do you have any history? People with with history will always have tales of good and bad. Things you mentioned are done by individuals. Perhaps you will fare better when you reach out to your grand grand ...parents. There will be an episode similar to the one you mentioned. Why pentecostals are this thoughtless morons?
@Soul-647429 күн бұрын
❤️🙏🏼😁
@bebornagain_Ай бұрын
അതേ കാത്തോലിക്കാരുടെ ദൈവം ഏതോ ഒരു മറിയം ആണ്, എന്തായാലും യേശുവിന്റെ അമ്മ മറിയം അല്ല
@jameskott8496Ай бұрын
Eligible for Nobel prize. Better you apply for this discovery. Also Christianity originated in 1900s by Seymour and Parham.
@godblessyou4758Ай бұрын
@@bebornagain_ yes
@Soul-647429 күн бұрын
Cathelic സഭയുടെ അമ്മമറിയ ആകാശ രാജ്ജി എന്ന demonic spirit ആണ്, മറിയ ദൈവം ആക്കിയ വിശ്രമ സ്ഥലത്ത് വിശുദ്ധരോടൊപ്പം വിശ്രമിക്കുന്നു കർത്താവിന്റെ രണ്ടാം വരവിൽ ഉയർത്ത് എഴുന്നേൽക്കാൻ.
@theputhenpurackalАй бұрын
വിഭാഗീയത അത് ആരു പറഞ്ഞാലും അത് പരിശുദ്ധ ആത്മാവിനെ എതിരാണ്.
@joycejoseph375028 күн бұрын
Which vibhagithiyatha acha? Chumma vettalle. Satyam kelkkuka and accept 😊
@shabuvarghese3438Ай бұрын
ഉദയംപേരൂർ സുന്നഹദോസ് ..വീണ്ടും വലിച്ച് പുറത്തിടുന്ന അച്ചൻ
@johnsonjohnson6998Ай бұрын
കന്യാമറിയം ദൈവമാണെന്ന് ബൈബിളിൽ എവിടെയാണ് പാസ്റ്റർ
@leonadaniel7398Ай бұрын
ബൈബിളിൽ പറയുന്നില്ലല്ലോ, പക്ഷെ കാത്തോലിക്കർക്ക് മറിയ മാധ്യസ്ഥയും പാപ പരിഹാരകയും ദൈവവും ഒക്കെയല്ലേ
@theresamathew1401Ай бұрын
മറിയത്തിന് മാതാപിതാക്കൾ ഉണ്ടായിരുന്നു 😢 വിശുദ്ധ രായ മാതാപിതാക്കൾ ആയിരുന്നു; കാരണം ദൈവത്തിന്റെ പദ്ധതിയാണ്.
@alexander.mdeluxraj.a3506Ай бұрын
മറിയത്തിൻ്റെ മാതാവിനെയും പിതാവിനെയും പേര് ഒന്നു പറയാമോ?
@NixonA-x7pАй бұрын
യേശു ഒഴികെ എല്ലാ മനുഷ്യരും പാപികൾ ആയിരുന്നു, മറിയാ ഉൾപ്പെടെ ഉള്ളവർ പാപികൾ തന്നെയായിരുന്നു, മറിയം പാപമില്ലാത്തവർ ആയിരുന്നുവെങ്കിൽ മരിയത്തെ കുരിശ്ശിൽ തറച്ചു കൊല്ലമായിരുന്നല്ലോ? 👍🏻🤣🤣🤣
@NixonA-x7pАй бұрын
@@alexander.mdeluxraj.a3506ആ പേരുകൾ ബൈബിളിൽ ഇല്ല 👍🏻🤣🤣🤣
@SosammaDas-v2hАй бұрын
ACHO. WHAT. IS. THE. DIFFERENTS. BETWEEN. A. DOCTOR. &HIS.MOTHER.THE.SAME.DIFFERENTS.BETWWEEN.JESUS.CHRIST.&HKS.MOTHER... ❤❤❤
@sojanantony6427Ай бұрын
മാന്യതയുടെ സംസ്കാരം ഇവർ ഇനിയെങ്കിലും പഠിക്കട്ടെ.
@tholoorshabu1383Ай бұрын
😢😢 കാമ - ലൈംഗിക - ഹാസ്യ - കോമാളി വികാര-വികാരി = കാപ്പി പൊടിയച്ചൻ😅😅😅😅
@sabupj9713Ай бұрын
സ്വന്തം വീട്ടിലേ കാരണവരുടെ സ്വഭാവസർട്ടിഫിക്കേറ്റ് വേണ്ടകേട്ടോ പൊന്നു...........മോനേ 😅
@tholoorshabu1383Ай бұрын
@@sabupj9713നിൻ്റെ അപ്പൻ്റെ കാര്യമല്ല ഞാൻ പറഞ്ഞത്. ഈ വികാര വികാരിയുടെ യാണ് പൂമോനെ
@tholoorshabu1383Ай бұрын
@@sabupj9713😂😂😂 ഇയ്യാൾ നിൻ്റെ അപ്പനാണോ...
@SajiJoseph-ku3eoАй бұрын
മറിയം ദൈവം അല്ല അതുക്കും മേലെ ദൈവത്തിന്റെ മാതാവ് എന്ന് പഠിപ്പിക്കുന്നവരാണ് ഭൂരിപക്ഷ പൗരോഹിത്യ സഭകളും ! 😢 പൈശാചികമായ പ്രബോധനങ്ങൾ എന്നല്ലാതെ എന്തു പറയാൻ !
@RockandRoll113Ай бұрын
യേശു മാതാവിന്റെ ഉദരത്തിൽ ആയിരുന്നപ്പോൾ ദൈവമായിരുന്നോ? അതോ വെറും ഒരു മനുഷ്യൻ മാത്രമായിരുന്നോ?
@tessy1407Ай бұрын
Correct
@tessy1407Ай бұрын
@Rockanmanushia പുത്രൻ എന്നാണ് ബൈബിൾ പറയുന്നത് dRoll113
@RockandRoll113Ай бұрын
@@tessy1407 Yes / No എന്ന് പറയൂ. യേശു മാതാവിന്റെ ഉദരത്തിൽ ആയിരുന്നപ്പോൾ ദൈവമായിരുന്നോ? അതോ വെറും ഒരു മനുഷ്യൻ മാത്രമായിരുന്നോ?
@tessy1407Ай бұрын
@RockandRoll113 മാതാവ് ദൈവത്തിൻ്റെ അമ്മയാണോ??yes/no
@josevellikara308813 күн бұрын
Dr.Damiyan, Mother Teresa p0leyulla visudhalmackale 1/100 engilum follow cheythu kanicke. Carlo Aquitas enna late young boy collect cheytha Yutubil ulla Eucharistic Miracle refer cheythitte catholic pristine vimarsicke.
@householdoffaith2400Ай бұрын
I was born and brought up in Catholic family , but I don't believe Mary is alive !😊
@HD-cl3wdАй бұрын
Good... Iam a Protestant
@varghesejohn6572Ай бұрын
From catholic our family accepted Jesus and follow bible
@RockandRoll113Ай бұрын
ഈ ബൈബിൾ നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി? എന്താണ് അതിന്റെ ആധികാരികത?
@SuperAbebabyАй бұрын
കർത്താവിന്റെ കാലം കഴിഞ്ഞു വളരെ നൂറ്റാണ്ടുകൾക്കുശേഷം constantine ജാതികളെ ചേർത്ത് ജാതിയ ആചാരം nimrod അമ്മയും കുഞ്ഞും പ്രതിമ ഒക്കെ ചേർത്ത് ഒരു കാത്തോലിക്ക എന്നാ കൂട്ടം അതിൽ ഉണ്ടായി. എതിർക്കുന്നവരെ കൊന്നു.
@jacobvarghese5060Ай бұрын
Mother of Mary is God as per Greek mythology based on Nimrod queen Astoria of Athens all pagan stories and teachings adopted by King Constrain of Nepels in AD.325. Queen Astoria and son. Jacob varghese
@shaletgregory998429 күн бұрын
ആർക്കാണ് ബോധമുള്ളതെന്നു അറിയേണ്ടത് കാലം വളരെ അടുത്ത acho
@alexander.mdeluxraj.a3506Ай бұрын
പാസ്റ്റർ അനിൽ കൊടിത്തോട്ടം താങ്കൾ നിരവധി പ്രാവശ്യം കാപ്പിപ്പൊടി സന്യാസിയെ അച്ഛൻ അച്ഛൻ അച്ഛൻ അച്ഛൻ എന്ന് വിളിക്കുന്നു ബൈബിളിലെ ഏത് വാക്യത്തിൻ്റെ അടിസ്ഥാനത്തിലാണ്? മത്തായി;23:9 ൽ ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്
@RockandRoll113Ай бұрын
@alexander.mdeluxraj.a3506 താങ്കൾ സ്വന്തം അപ്പനെ അളിയാ എന്നാണോ വിളിക്കുന്നത്?
@lillyabraham2735Ай бұрын
ജ്ഞാനം എന്ന പോക്കറ്റിൽ ബൈബിൾ പുസ്തകം വായിക്കുക.
@ejbenjamin429716 күн бұрын
At present she is not. But future Godship to her is in the hands of future Pops. They may declare or may not.
Catholics are not obeying the Bible Means they are not Christians. Christian means is one who is in Christ. Follows the Lord's word
@RockandRoll113Ай бұрын
1906ൽ തുടങ്ങിയ വിഘടിത ഗ്രൂപ്പിന് കർത്താവ് സ്ഥാപിച്ച സഭയുമായും സഭയിൽ എഴുതപ്പെട്ട ബൈബിളുമായും എന്താണ് ബന്ധം?
@dominicka3311Ай бұрын
@@RockandRoll113 Vikaditha group Catholics annu. Can you prove that anything Lord's commandments do they obeying?
@RockandRoll113Ай бұрын
@@dominicka3311 ഒരല്പം പോലും ചിന്താശേഷിയില്ലേ നിങ്ങൾക്ക്? നിങ്ങൾ നിങ്ങളെത്തന്നെ വിളിക്കുന്നത് വേർപാട്കാർ എന്നാണ്? 1906ൽ ആണ് നിങ്ങളുടെ ഉത്ഭവം. കത്തോലിക്ക സഭ ആകട്ടെ പത്രോസ് ശ്ലീഹാ റോമിൽ സ്ഥാപിച്ച സഭയുടെ പിന്തുടർച്ചയും. എന്നിട്ട് നിങ്ങൾ പറയുകയാണ് കത്തോലിക്ക സഭയാണ് വിഘടിത ഗ്രൂപ്പ് എന്ന്. നിങ്ങളൊക്കെ എന്ത് പറയാൻ? സഭയുമായും ബൈബിളുമായും നിങ്ങൾക്ക് ഒരു ബന്ധവും ഇല്ല എന്ന് മനസ്സിലായത്കൊണ്ട് അതിനെക്കുറിച്ച് ഒന്നും പറയാൻ സാധിക്കാത്തതുകൊണ്ട് ഉന്നയിക്കുന്ന പുതിയ വാദമുഖമാണോ ഇത്.
@jameskott8496Ай бұрын
Some pentecostals started own Bible and claim themselves to follow Lord's word. Then what makes them eligible to judge Catholics? Interesting.
@RockandRoll113Ай бұрын
@@dominicka3311 വിഘടിത ഗ്രുപ്പ് എന്നാൽ എന്താണ് താങ്കൾ മനസിലാക്കുന്നത്? ബുദ്ധി ഇല്ലാത്തതാണോ, അതോ അങ്ങനെ അഭിനയിക്കുന്നതാണോ? കത്തോലിക്കാ സഭയിൽ നിന്നും വേർപെട്ട protestant വിഭാഗത്തിൽ നിന്നും വീണ്ടും വേർപെട്ട് 1906ൽ കാലിഫോണിയയിലെ അസൂസ സ്ട്രീറ്റ്റിൽ തുടങ്ങുകയും ഇന്നും വിഘടിച്ചു,വിഘടിച്ചു സ്വന്തം ഇഷ്ടത്തിന് ഓരോരുത്തരും സ്വന്തം ഇഷ്ടത്തിന് തുടങ്ങുന്ന തട്ടിക്കൂട്ട് ഗ്രൂപ്പുകൾ വിഘടിതർ അല്ല പോലും 😄😄😄 യേശു കൃസ്തുവിന്റെ അധികാരത്തോടെ പത്രോസ് ശ്ലീഹയുടെ നേതൃത്വത്തിൽ റോമിൽ ആരംഭിക്കുകയും ഇന്നും നിലനിൽക്കുകയും ചെയ്യുന്ന കത്തോലിക്ക സഭ വിഘടിത ഗ്രൂപ്പ്.ആരുമില്ലല്ലോ ഈശ്വരാ ഇതൊന്നു പറഞ്ഞ് ചിരിക്കാൻ.
കത്തോലിക്കർ Bible കാണാൻ നിവർത്തി വെച്ചു കൊണ്ടിരിക്കും ഒന്നും പഠിക്കത്തില്ല പഠിത്തം മുഴവൻ വേറെ വിഷയം പിന്നെ എങ്ങനെ ശരിയാകും
@gigistanley77125 күн бұрын
അവർ എല്ലാം കാണുക മാത്രം ആണ് ചെയുന്നത്. കുർബാന കാണുക, Bible കാണുക കാണുന്ന എല്ലാവരും മധ്യസ്ഥർ. Bible ഏക മധ്യസ്ഥൻ എന്ന് വ്യക്തമായി പറയുന്നു താനും.ദെയ്‌വം മനുഷ്യനായി ജനിക്കാൻ ഒരു സ്ത്രീ യുടെ ഗർഭപാത്രം ആവശ്യം ആയിരുന്നു. ദെയ്‌വം മറിയായെ തിരഞ്ഞെടുത്തു. നിശ്ചയമായും ഭാഗ്യവതി. പക്ഷെ പോകെ പോകെ ആരാധനക്ക് യോഗ്യനായ യേശു ക്രിസ്തുവിനെ വിട്ട് അമ്മ എന്ന പേരിൽ മറിയയിലേക്ക് ജനം തിരിഞ്ഞു. സാത്താൻ പറയുന്ന അർദ്ധ സത്യത്തിലേക്കു,തന്ത്രത്തി ലേക്ക്, ഉപായത്തിലേക്കു മനുഷ്യർ തിരിഞ്ഞു. അതാണ് ഇപ്പോൾ വ്യാപകമായി കാണുന്ന മ റിയഭക്തി. കലികാലം 😢
@JM-lu8krАй бұрын
ദൈവ വചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ അവൻ ദേവന്മാർ എന്ന് വിളിച്ചു , തിരുവെഴുത്തുകൾ അസാധുവാകുകയില്ലല്ലോ ? ( യോഹന്നാൻ 10 : 35 ) സാക്ഷാൽ വചനം ആകുന്ന ദൈവത്തെ ഉദരത്തിൽ സംവഹിച്ചതു കാരണം കന്യാ മേരി ദേവിയായി മാറി .മഹാ ദേവി. യേശു ക്രിസ്തുവിനു തൊട്ടു താഴെയുള്ള സ്ഥാനം
@JM-lu8krАй бұрын
യേശു എന്ന മനുഷ്യന് ദൈവമാകാൻ യഹൂദ മതത്തിൽ വകുപ്പില്ല . യേശു ദൈവമായ ക്രിസ്തു മതം യഹൂദ മതത്തിന്റെ അന്തസത്തക്ക് എതിരാണ് അത് കൊണ്ടാണ് യഹൂദർ യേശുവിനെ അംഗീകരിക്കാത്തത് ക്രിസ്തു മതം തികച്ചും വ്യത്യസ്തമായ ഒരു പുതിയ മതമാണ് യേശു ദൈവമാണെങ്കിൽ യേശുവിന്റെ അമ്മയും ദൈവമാണ് , ദേവി . മഹാ ദേവി . യേശുവിന്റെ തൊട്ടു താഴെയുള്ള സ്ഥാനം
@SamSam-wd3ciАй бұрын
🤣🤣🤣
@samuelvarghese9991Ай бұрын
അപ്പൊൾ സ്ത്രീ പ്രസവിച്ചവരിൽ ഏറ്റവും ഉന്നതൻ എന്ന് യേശു പറഞ്ഞ യോഹന്നാൻ മറിയത്തിനു മുകളിൽ വരില്ലേ , ആർക്കുമില്ലാത്ത അടുത്ത പദവി, മാതവിന്റെ ഉദരത്തിൽ വെച്ച് അത്മാവ് നിറഞ്ഞവൻ.
@JM-lu8krАй бұрын
@@samuelvarghese9991 യേശു ക്രിസ്തു സ്ത്രീയിൽ നിന്ന് ജനിച്ചതാണ് അപ്പോൾ യേശു സ്നാപക യോഹന്നാനെക്കാൾ ചെറുതാണോ ? സ്വർഗ്ഗത്തിലെ ഏറ്റവും ചെറിയവൻ പോലും സ്നാപക യോഹന്നാനെക്കാൾ വലുതാണ് എന്നാണ് പറഞ്ഞത് മറിയം സ്വർഗീയ രാഞ്ജിയാണ്
കൃസ്തുവിൻ്റെ പേരിൽ എന്തെല്ലാം നമ്മൾ കാണണം. കൃസ്തുവിനെ സഭകൾ കഷണങ്ങളാക്കി കച്ചവടം ചെയ്യുകയാണോ?
@raichelmathew1689Ай бұрын
Achan വടി കൊടുത്ത് അടി മേടിച്ചു 😂
@thomasmathew4429Ай бұрын
We Orthodox do recognise the Patriarch of Antioch.
@SuperAbebabyАй бұрын
പള്ളി സഭ എന്തു പറഞ്ഞു? എസികിൽ ezekiel 14:14
@MarioBros1822Ай бұрын
The sacraments really happen only in the Catholic Church through the hands of a catholic priest. Others are just mimicry and not from heaven. Examples. The Holy Eucharist. The Eucharistic miracles happened around the world in different times is a proof of The real presence of Jesus in the Eucharist which only the Catholic Church can claim. The apparition of Mother Mary in different places in different times to different people is proving the omnipresence of Mother Mary. Example: Fathima, Lourde etc. But We don't worship Mary as God. We pray; Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.
@RockandRoll113Ай бұрын
Protestants have no authrity to do any sacraments. The know that, they are not authentic. That is the reaaon for their jelous.
@deenammamarkose306625 күн бұрын
പുതിയ അറിവാണല്ലോ? മാതാവിനെ ആദരിക്കുന്നു എന്നത്?
@SuperAbebabyАй бұрын
google “”Nimrod and mother“” OR google Ancient Mother Child worship.
@onlyjesusislord9611Ай бұрын
കാത്തോലിക്കാരുടെ ഒരു ആക്ഷേപം പെന്തകൊസ്തു സഭകളിൽ കൂദാശ്ശകൾ ഇല്ല എന്നാണ്. എന്നാൽ ഞാൻ parayatte: ഏഴു കൂദാശകളും പെന്റെകൊസ്തു സഭകിൽ ഉണ്ട്. പിന്നെ കത്തോലിക്കാ സഭകളിൽ പുരോഹിതർ കാണിക്കുന്ന ബാഹ്യമായ ഗോഷ്ടികളും ആചാരങ്ങളും ഇല്ല. പെന്റെകൊസ്തു കൂട്ടായ്മകളിൽ പരിശുദ്ധത്മാവ് ആണ് അഭിഷേകം നൽകുന്നത്. പിന്നെ, ജോസഫ് പുത്തെൻപുര ഒരു മത പുരോഹിതർ ആണ്. ഒരു ആത്മീയനാണെന്ന് തോന്നുന്നില്ല.
@RockandRoll113Ай бұрын
@onlyjesusislord9611 പെന്തകോസ്ത് ഗ്രൂപ്പുകളിലെ കൂദാശകൾ ഏതൊക്കെ? അത് പരികർമ്മം ചെയ്യാനുള്ള അധികാരം നിങ്ങൾക്ക് എവിടെ നിന്ന്?
@Ro115-b5pАй бұрын
ദൈവത്തെ സ്നേഹിക്കുന്നവർ മനുഷ്യനെ സ്നേഹിക്കും മതത്തെ സ്നേഹിക്കുന്നവർ ലോക മോഹങ്ങളെ സ്നേഹിക്കുന്നു ഒരു മത പുരോഹിതാന് ഒരു മനുഷ്യ സ്‌നേഹി ആകാൻ കഴിയില്ല ദൈവത്തെ സ്നേഹിക്കുന്നവർ മനുഷ്യരെ വേർതിരിവില്ലാതെ സ്നേഹിക്കും 🙏 ഈ അച്ഛനൊക്കെ മത ഭ്രാന്തൻ ആണ്
@RockandRoll113Ай бұрын
@@Ro115-b5p വിഷയ അടിസ്ഥാനത്തിൽ ഒന്നും പറയാനില്ല അല്ലേ?
@gigistanley77125 күн бұрын
സർവ്വ വ്യാപി ആണെങ്കിലെ ദെയ്‌വം ആകുന്നുള്ളു. ദെയ്‌വത്തിന് മാത്രം ഉള്ള വിശേഷത മനുഷ്യർക്ക് ഒരിക്കലും ലഭിക്കില്ല.
@@HD-cl3wd യഥാർത്ഥ വിശ്വാസം എന്താണ് പഠിപ്പിക്കാത്ത ഓർത്തഡോക്സ്, കത്തോലിക്കാ സഭകളിലെ ചാണ്ടി ഉമ്മൻമാർ ഇനിയും മലയ്ക്കു പോകും .അവർ അതിനെ ഒരു മലയാറ്റൂർ മലയായി കണക്കാക്കി എന്നേയുള്ളൂ...
@SunilGeorge-fb1qlАй бұрын
ഓർത്തഡോക്സ് അല്ലേ?
@stephencj568628 күн бұрын
@@SunilGeorge-fb1ql ഓർത്തടോക്സ്കാർ ശബരിമലയിൽ പോകാറില്ല എന്നാണ് റന്റെ അറിവ്. എന്നാൽ കത്തോലിക്കർ ശബരിമലയിൽ പോകാറുണ്ട്. എന്നാൽ സത്യക്രിസ്ത്യാനികൾ പോകത്തില്ല.
@ivanjose5455Ай бұрын
അഭയ കേസ് തള്ളി പോയിട്ടും ഈ അവസരത്തിൽ ഒരു ആവശ്യവുമില്ലാതെ അഭയാ കേസ് പരാമർശിച്ചത് അനിൽ കൊടിത്തോട്ടം പാസ്റ്റർക്ക് കത്തോലിക്ക രോട്ള്ള കുശുമ്പ് പവശുന്യത വിരോധവും ഒക്കെയായി കണക്കാക്കാവുന്നതാണ്😡
@rajukottar9420Ай бұрын
അമ്മ ഇല്ലാതെ മകനില്ല, പക്ഷെ ഇവിടെ യേശു എന്ന ദൈവത്തെ പറ്റിയാണ് പറയുന്നത്. Bro.
@rppta9178Ай бұрын
സ്വർഗത്തിൽ പ്രസവമുണ്ടോ? സകലതും സൃഷ്ടിച്ച ദൈവത്തിനും അമ്മയോ?? 😄
@sabupj9713Ай бұрын
@@rppta9178ദൈവം മനുഷ്യപുത്രനായിഅവതരിച്ചത് അതാണ് ദൈവപുത്രൻ അഥവാ ദൈവം തന്നേ അതിന് പുതിയനിയമം വായിക്കുകാ മനസ്സിലാവും പക്ഷേ പേര് വെളിപ്പെടുത്തിയില്ലാ 😮
@MuhammedNelliisserryil28 күн бұрын
ഞാൻ യഥാർത്ഥ മുസ്ലിമാണ്. സർവ്വ ശക്തനായ ഒരേയൊരു ദൈവത്തെ മാത്രം ആരാധിക്കുന്നു , അവനാണ് അല്ലാഹു ( الله سبحانه وتعالى
@sheelak8698Ай бұрын
മറിയയുടെ ഒരണ്ഡത്തെ Jehovah God വിശുദ്ധീകരിച്ചിട്ടു Holy spirit ഉപയോഗിച്ച് യേശുവിന്റെ ജനനത്തിനിടയാക്കി.ലൂക്കോസ് chapter 1
@shajipkd22Ай бұрын
കാര്യം അതല്ല, യേശുവിനു സഹോദരങ്ങൾ ഉണ്ടായിരുന്നു
@JoyPa-iz3jd19 күн бұрын
വിവരക്കേടിനു മരുന്നില്ല. ലൂക്ക 1ലെ വാക്യം ഏതാ
@SuperAbebabyАй бұрын
യൂട്യൂബ് ൽ ദൈവദാസന്മാരെ ക്രിസ്തിനി എന്ന് പറയുന്നവർ തന്നെ അപമാനിക്കയും പോലീസ് കേസ് ഉണ്ടാകാൻ ആഗ്രഹിക്കയും ചെയുന്നു. തീർച്ചയായും കാത്താവിന്റെ വരവ് അടുത്തു
@Pauljoseph-zu8bqАй бұрын
യിരംമ്യാവ് 4:4//🌹ൽ ഇയ്യോബ് 15:14-15-16//എന്നൊരു സത്യവും കൂടി മറഞ്ഞിരിപ്പില്ലേ?😢
റൊമാകാർ ആണല്ലോ കർത്താവിനെ ക്രൂഷിച്ചത്... ഇവന്മാർ, ഇന്നത്തെ കാ ത്തോലി കാർ,ആണ് ഇന്ന് യേശു വിന്റെ 'അമ്മ മാറിയത്തിനെയും, ജോസഫ് പിതാവിനെയും രൂപം പൊക്കി നടന്ന് രാസ നടത്തി വാഴുന്നത് 😢😢
@josephvalakuzhy4131Ай бұрын
സഹോദരാ മറിയം ദൈവമാതാവാണെന്ന് പറയുമ്പോൾ യേശു പൂർണ ദൈവമാണെന്നാണ് അർത്ഥമാക്കുന്നത്. അവൻ അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോഴും പൂർണ ദൈവം തന്നെയാണ്.
@samuelvarghese9991Ай бұрын
അല്ലാ, മറിയം യേശുവിന്റെ , കർത്താവിന്റെ മാതാവെന്നു പറഞ്ഞാൽ മനസ്സിലാക്കാം. യേശു അങ്ങനെ പറഞ്ഞിട്ടില്ല എങ്കിലും, എന്നാൽ മറിയം ദൈവമാതാവെന്നു പറയണമെങ്കിൽ ദൈവത്തിനു മുൻപേ മാതാവുണ്ടായിരിക്കണം.
@RockandRoll113Ай бұрын
@@samuelvarghese9991 പരിശുദ്ധ അമ്മ യേശുക്രിസ്തുവിന്റെ ദൈവത്വത്തിന്റെ അമ്മ അല്ല മനുഷ്യത്വത്തിന്റെ മാത്രം അമ്മയാണ് എന്ന വാദം നെസ്തോറിയൻ ആണ് ആദ്യമായി ഉന്നയിച്ചത്. AD 430 ൽ കൂടിയ എഫേസൂസ് സൂനഹദോസ് ഈ പാഷാണ്ഡതയെ( heresy )പുറംതള്ളി. ഇന്നത്തെ പെന്തക്കോസ്തുകാർ സഭാമക്കളെ വഴിതെറ്റിക്കാൻ ഈ പഴയ heresy ഉയർത്തി കൊണ്ടു വരുന്നതാണ്. യേശു മറിയത്തിന്റെ ഉദരത്തിൽ കിടക്കുമ്പോൾ മനുഷ്യൻ മാത്രമായിരുന്നോ? അതോ ദൈവത്വവും മനുഷ്യത്വവും ഒരുമിച്ച് സമ്മേളിച്ചിരുന്നോ? അങ്ങനെ സമ്മേളിച്ചിരുന്നുവെങ്കിൽ അമ്മയെ ദൈവമാതാവ് എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റ്. പരിശുദ്ധാത്മാവ് നിറഞ്ഞപ്പോൾ എലിസബത്ത് ഉദ്ഘോഷിച്ചതും ഇതുതന്നെയാണ്. അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്‌തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി. അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മഎന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ലൂക്കാ 1 : 40-43 പരിശുദ്ധാത്മാവ് നിറഞ്ഞപ്പോഴാണ് എലിസബത്ത് മാതാവിനെ കർത്താവിന്റെ അമ്മ എന്ന് വിളിക്കുന്നത്. പരിശുദ്ധാത്മാവ് നിറഞ്ഞപ്പോഴാണ് കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരുന്നത് ഭാഗ്യമാണ് എന്ന് എലിസബത്തിന് തോന്നിയത്. മാതാവിനെ പരിശുദ്ധാത്മാവ് കർത്താവിന്റെ അമ്മയായി വെളിപ്പെടുത്തുമ്പോൾ അതിന് നിരസിക്കുന്നവർ പരിശുദ്ധാത്മാവിനെ ആണ് നിരസിക്കുന്നത്.
@tessy1407Ай бұрын
Daivam manushyani avatharikan ആണു മനുഷ്യ sthrreeyethiranjeduthathu
@RockandRoll113Ай бұрын
@@tessy1407 വല്ലാതെ ദേഷ്യം വരുന്നുണ്ടാല്ലോ? Cool down. അപ്പോൾ താങ്കളുടെ വാദം അനുസരിച്ച് യേശുക്രിസ്തു ഒരു മനുഷ്യൻ മാത്രമായിരുന്നു, അല്ലേ? എന്താണ് കർത്താവിന്റെ മാതാവും ദൈവത്തിന്റെ മാതാവും തമ്മിലുള്ള വ്യത്യാസം? നിങ്ങൾ യേശുവിനെ ദൈവമായി അംഗീകരിക്കുന്നില്ലേ?
@RockandRoll113Ай бұрын
@@samuelvarghese9991 എന്താണ് കർത്താവിന്റെ അമ്മയും ദൈവത്തിന്റെ അമ്മയും തമ്മിലുള്ള വ്യത്യാസം?
@peterc.d8762Ай бұрын
പിന്നേ കാപ്പിപ്പൊടിക്കാ ചരിത്ര ബോധം😂
@justinbenzilyАй бұрын
ദൈവ മാതാവ് തന്നെ. പൊട്ടത്തരം പറയാതെ പാസ്റ്റർ. യേശു ദൈവമാണെന്ന് സഭ വിശ്വസിക്കുന്നു ആ യേശുവിന്റെ അമ്മയാണ് മാതാവ്.
@wilsydavid1507Ай бұрын
യേശു ദൈവമായതു കൊണ്ട് മാതാവ് ദൈവം ആകുമോ?
@lyjachacko976Ай бұрын
വെറും വിഡ്ഡി വേഷം കെട്ടി അഭിനയിക്കാതെ ബൈബിൾ നല്ലവണ്ണം വായിച്ചു യേശുവിൽ ആശ്രയിക്കുക.പുതിയ ഉടമ്പടിയുടെ മാത്യസ്ഥൻ യേശു ക്രിസ്തു മാത്രം❤
@sicilyjoseph1767Ай бұрын
ഞാൻ catholic ആണ്. മറിയത്തെ ദൈവമാതാവായി കാണില്ല. സൗകര്യം ഇല്ല. യേശുവിന്റെ മനുഷ്യത്വത്തിന്റെ അമ്മസ്ഥാനm മാത്രമേ മറിയത്തിനുള്ളൂ. സാധാരണ മനുഷ്യസ്ത്രീ... എന്നാൽ അങ്ങേയറ്റം കൃപ ലഭിച്ചവൾ!
@rppta9178Ай бұрын
Appol ദൈവത്തെ പ്രസവിച്ച അമ്മയല്ലോ ദൈവത്തെക്കാളും വലിയത്, ദൈവം സകലതും സ്‌ഷ്ടിച്ചു എങ്കിൽ മറിയ എന്ത് സൃഷ്ടിച്ചു? വിവരക്കേടിനു കയ്യും കാലും വെക്കാതെ കൂടാതെ വചന വിരുദ്ധതയും പറയാതെ 😄
@rppta9178Ай бұрын
ദൈവത്തിനു അമ്മയോ? അപ്പോൾ അമ്മയാണോ ദൈവമാണോ വലിയത്???? വിവരക്കേടിനും, ദൈവിക നിഷേധത്തിനും കയ്യും കാലും വെച്ച ല്ലോ? ലോജിക്കില്ലാത്ത വിഡ്ഢിത്തങ്ങൾ പറയല്ലേ 😄
@leonadaniel7398Ай бұрын
ബൈബിളിൽ പറയുന്നില്ലല്ലോ, പക്ഷെ കാത്തോലിക്കർക്ക് മറിയ മാധ്യസ്ഥയും പാപ പരിഹാരകയും ദൈവവും ഒക്കെയല്ലേ
@josect7377Ай бұрын
മാതാവ് ലൂർദിലു൦ ഫാത്തിമ യിലു൦ ലോകത്തിലെ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടു തന്റെ മകൻറെ വഴി പിൻചെ ല്ലാൻ ജനത്തെ ഉൽബോധിപ്പിച്ചു കൊണ്ടിരിക്കയാണ് മാതാവിനെ അവഹേളിക്കുന്നവർക് തക്ക ശിക്ഷ ലഭിക്കും.
@sarammaabraham6539Ай бұрын
യേശു അവളോട്: “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ നാഴിക ഇതുവരെ വന്നിട്ടില്"ല എന്നു പറഞ്ഞു. അവന്റെ അമ്മ ശുശ്രൂഷക്കാരോട്: അവൻ നിങ്ങളോട് എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ എന്നു പറഞ്ഞു. ” യോഹന്നാൻ 2:4-5
@santhoshps8927Ай бұрын
യേശു പരിശുദ്ധ ആത്മാവിനെ ആണ് എല്ലാം ഏല്പിച്ചത് അല്ലാതെ mariyaye അല്ല
@shijujoseph8972Ай бұрын
മകന്റെ വഴി അഥവാ യേശുവിന്റെ വഴി പിന്തുടരു . അറിയാതെ ആണെങ്കിലും സത്യം പറഞ്ഞല്ലോ
@mosa2381Ай бұрын
@@josect7377 സാത്താൻ ആരുടെ രൂപത്തിലും ഭാവത്തിലും വേഷത്തിലും പ്രത്യാഷപ്പെടും അതിനെ കണ്ടിട്ട് മാതാവാണ് മാറിയ ആണ് . ബൈബിൾ തുറന്നു വായിക്കാൻ നോക്ക്
@marykuttymathew8102Ай бұрын
താങ്കൾക്ക് തെറ്റി. കാത്തോലിക്കർ ദൈവത്തെ മാത്രം ആരാധിക്കുന്നവരും മറ്റുള്ളവരെ വണങ്ങുന്നവരും ആണ്. ഞാൻ അങ്ങനെയാണ് കണ്ടിരിക്കുന്നത്. ഭൂമിയിലെ ഒരവസ്ഥ…. ഞാനാണ്/ ഞങ്ങളാണ് ശരിയെന്ന് പറഞ്ഞുള്ള വെല്ലുവിളി. പ്രപഞ്ചം നമ്മളെ നോക്കി പല്ലിളിക്കുന്നു……
@thecreater9390Ай бұрын
ബൈബിൾ ആണ് ശരി എന്നെങ്കിലും ഞങ്ങൾക്ക് പറയാമോ
@marykuttymathew8102Ай бұрын
@ ബൈബിൾ ശരിയായിരിക്കാം. ബൈബിളിൽ ഇല്ലാത്തതെല്ലാം തെറ്റെന്ന് പറയുന്നത് ഉചിതമോ…. നന്മ വരട്ടെ.
@SofiyaBennyАй бұрын
യേശു മാതൃകയായ കാണിച്ചുതന്ന സഭ ഏതാണ്.അപ്പോസ്തൊലന്മാർ പിന്തുടർന്നതു എന്താണ്. അതാണ് യഥാർത്ഥ സഭ. അതു ബൈബിൾ എല്ലാവരും അംഗീകരിക്കുന്നുമുണ്ട്. പിന്നെ എവിടെയാണ് തെറ്റു പറ്റിയത്. അപ്പോസ്തൊലന്മാരുടെ .
@jissonpi2024Ай бұрын
എന്റെ ഒരു സംശയം കത്തോലിക്കർ ക്രിസ്താനികൾ ആണോ ? മാറിയാമികൾ അല്ലെ 😮
@JM-lu8krАй бұрын
കത്തോലിക്കർ ആണ് ക്രിസ്തിയാനികൾ , പെന്തിക്കൊസുകാർ യഹോവ ഗുണ്ടകളാണ് . യഹോവെക്കു വേണ്ടി 24 മണിക്കൂറും മറ്റുള്ളവരെ ദുഷിക്കുന്ന പര ദൂഷണക്കാർ
@anosegnanadasan10Ай бұрын
Mary mites
@sabupj9713Ай бұрын
പൂർവ്വീകർ ആരായിരുന്നൂ അത് കണ്ടുപിടിക്ക് എന്നാലല്ലേ മനസ്സിലാവൂ ആര് എന്തെന്ന് 😅
@peterc.d8762Ай бұрын
മറിയാനികൾ, , മറിയൻസ്
@sabupj9713Ай бұрын
@@peterc.d8762 ഉദ്ദേശം മനസിലായില്ലാ?
@mercyharvestmissionsociety275818 күн бұрын
If God can accept you as a son,He can accept Mary as mother also. Is it understandable. You can't understand because you are separated from the fellowship. Anti Christ, according to St John the apostle
@SamkuttyMtАй бұрын
❤❤❤😂😂😂😂
@theputhenpurackalАй бұрын
എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയം ആണ്. അത് ഇഷ്ടപ്പെടാത്ത രാഷ്ട്രീയക്കാരും,ചില പ്രത്യേക മതങ്ങളും ഉണ്ട്.
@leonadaniel7398Ай бұрын
ശ്ശോ വേണ്ടായിരുന്നു 😄😄😄
@avmathew1723Ай бұрын
കന്യക മറിയം ദൈവം ആണെന്ന് കത്തോലിക്കർ ഉൾപ്പടെ ഒരു ക്രിസ്ത്യാനിയും പറയില്ല.!!!
@ivanjose5455Ай бұрын
സ്പെയിനിൽ യാക്കോബ് സ്ലീഹാ കന്യകാമറിയത്തിന്റെ മാധ്യസ്ഥം അപേക്ഷിച്ച് ശേഷം മാതാവ് സ്ലീഹായ്ക്ക് പ്രത്യക്ഷപ്പെടുകയും ചെയ്തു അതിനു ശേഷം സുവിശേഷവൽക്കരണത്തിൽ വിജയം വരിച്ചത് ചരിത്ര സംഭവമാണ് സംശയമുണ്ടെങ്കിൽ സാൻഡിയാഗോ എന്ന് ഗൂഗിൾ സെർച്ച് ചെയ്യുക
@thecreater9390Ай бұрын
ഗൂഗിളിനെ വല്ലാത്തൊരു കണ്ടുപിടിത്തം ആയിപ്പോയല്ലോ😂
@ivanjose5455Ай бұрын
കാര്യം പറയുമ്പോൾ കൊഞ്ഞനം കുത്തുന്ന പരിപാടി അത്ര നല്ലതാണോ?😅
@thecreater9390Ай бұрын
@@ivanjose5455 ബൈബിളിലെ ഉപദേശം പോരാഞ്ഞിട്ടാണോ ഗൂഗിളിനെ ഉപദേശം തേടുന്നത് ജീവ ജലത്തിൻറെ ഉറവ വിട്ട് പൊട്ടക്കിണർ തിരക്കി പോകുന്നവരോട് എന്ത് പറഞ്ഞിട്ട് എന്തുവാ കാര്യം
@thecreater9390Ай бұрын
@ivanjose5455 ബൈബിൾ തുറന്നു വായിക്കാതെ ഗൂഗിൾ വായിച്ചു ദൈവത്തെ തിരയുന്നവരോട് എന്ത് പറയുവാൻ
@thecreater9390Ай бұрын
@ivanjose5455 യാക്കോബ് 1:16 എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു. 1:17 എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. 1:21 ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ. 1:22 എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.
@marykuttymathew8102Ай бұрын
യഹൂദന്മാർ യേശുവിനെ നിഷേധിച്ചെങ്കിലും ക്രിസ്ത്യാനികൾ നിഷേധിച്ചിട്ടില്ല; അല്ലേ?
@mousam6132Ай бұрын
ക്രിസ്ത്യാനികൾ എങ്ങനെയാണ് യേശുവിനെ നിക്ഷേധിക്കുന്നത്. യേശുക്രിസ്തു ജീവിച്ചിരുന്നു എന്നതുകൊണ്ടല്ലേ യേശുവിനെ അനുഗമിച്ചവരെ ക്രിസ്ത്യാനികൾ എന്ന് വിളിച്ചത്. ഇപ്പോഴും സൈബർ തട്ടിപ്പിൽ വീഴുന്നവർക്ക് എന്ത് വിവരം ഉണ്ടാകാനാ... ഇനിയെങ്കിലും വിവേചന ബുദ്ധി നേടൂ
@marykuttymathew8102Ай бұрын
@ വിവേചനബുദ്ധി എല്ലാവർക്കും കൂടുതലാണ്. നന്മ വരട്ടെ.