😊😊😊യൂറോപ്പിൽ ചർച്ചുകൾ എല്ലാം പൂട്ടി കെട്ടിക്കൊണ്ടിരിക്കുമ്പോൾ ആണ് അച്ചായൻ വളരുന്നു എന്ന് പറയുന്നത്... ചർച്ചുകൾ അവിടെ ബാറും, ക്ഷേത്രങ്ങളും, മോസ്‌ക്കുകളും ആകുന്നത്... അവിടെ യൂറോപ്യൻസ് സനാധന ധർമത്തിലേക്കു മാറി കൊണ്ട് റോഡ് മുഴുവനും ഹരേ രാമ ഹരേ കൃഷ്ണ പാടി നടക്കുകയാണ്....
@Junebird-w3c8 күн бұрын
@@HeavenlyfeastVypin ക്രിസ്തു - ക്രിസ്ത്യാനിയുടെ രക്ഷകൻ. ഞങ്ങൾക്ക് വേറെ ആളുണ്ട്.
@gracefulreflections18 күн бұрын
ദൈവമേ, ഈ വർഷം അവസാനിക്കുമ്പോൾ, ഓരോ നിമിഷവും എന്നെ താങ്ങിനിർത്തിയ അങ്ങയുടെ വിശ്വസ്തതയ്ക്ക് ഞാൻ നന്ദി പറയുന്നു. അങ്ങ് എൻ്റെ സങ്കേതവും ശക്തിയും ആയിരുന്നു, കഷ്ടതയിൽ എപ്പോഴും സഹായവും. യേശുവേ, അങ്ങയുടെ വാഗ്ദാനങ്ങളിൽ ഞാൻ വിശ്വസിക്കുന്നു, അവിടുന്ന് നല്കിയ നന്മയ്ക്കായി അങ്ങയെ സ്തുതിച്ചുകൊണ്ട് ഞാൻ അങ്ങയുടെ വെളിച്ചത്തിൽ തുടർന്നും നടക്കട്ടെ. ആമേൻ.
@RigiRaju16 күн бұрын
AMEN 🙏 🙏🙏
@shijikuriakos-ed1ud16 күн бұрын
ആമേൻ 🌹🌹🌹
@geethakani199814 күн бұрын
Amen 🙏
@mariammaninan694713 күн бұрын
Praise the Lord!
@sheenawilson592112 күн бұрын
Amen 🙏🙏❤
@mosa238118 күн бұрын
കർത്താവായ യേശു ക്രിസ്തു വേഗം വരുന്നു അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്ന് ലോകത്തിൽ നടന്നു കൊണ്ടിരിക്കുന്നത് . യേശുവിന്റെ പരിശുദ്ധ നാമം എന്നും എന്നേക്കും മഹത്വം ഉണ്ടാകട്ടെ ആമേൻ 🙏
@MATHEWJOHNk5 күн бұрын
Maranatha ❤❤❤😢
@roymathewmathew536519 күн бұрын
മനുഷ്യ വംശത്തിനു വേണ്ടി സ്വയം ബലിയായവൻ കൊല്ലരുതെന്ന് പറഞ്ഞവൻ വാളെടുക്കുന്നവൻ വാളാൽ മരിക്കും എന്ന് പറഞ്ഞവൻ വ്യഭിചാരം ചെയ്യരുത് എന്ന് പറഞ്ഞവൻ സ്ത്രീയെ ആസക്തിയോടെ നോക്കുന്നവൻ മനസ്സിൽ വ്യഭിചാരം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞവൻ മോഷ്ടിക്കരുതെന്നും അന്യൻ്റെ വസ്തുക്കൾ; അന്യൻ്റെ ഭാര്യയെ എന്നിവ ആഗ്രഹിക്കരുത് എന്നും പറഞ്ഞവൻ നുണ പറയരുത് എന്ന് പറഞ്ഞവൻ എല്ലാറ്റിലുമുപരി എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ എന്നെപ്പോലാകുവാൻ പറഞ്ഞ് അന്യൻ്റെ കാൽ കഴുകി ചുംബിച്ചവൻ അവനല്ലേ ശരിക്കും ദൈവം❤❤❤❤❤❤❤❤
@KRP-y7y19 күн бұрын
Castism 😢 is the reason 😢 Brutality of Jaatt Sikhs 😢 Paatal lok series kandal mati 😢 allate christianity kondala religions are crap and outdated…😅
@mattgamixmatgamix711419 күн бұрын
സത്യം
@Sakshi-w2x-o3m19 күн бұрын
Yes Amen Amen Hallelujah ..
@KRP-y7y19 күн бұрын
Castism 😢 is the reason 😢 Brutality of Jaatt Sikhs 😢 Paatal lok series kandal mati 😢 allate christianity kondala religions are crap and outdated…😅🤣🤣
@Jubair.k-tech19 күн бұрын
ബലിയായ ആൾ എങ്ങനെ ദൈവമാകും??നിങ്ങൾ മുകളിലിട്ട എല്ലാതിന്മകളും ആരാണു ചെയ്യുന്നത്..😂
@thomaskutty381219 күн бұрын
💞💞സാധു സുന്ദർസിങ്ങിന്റെ💞💞 ത്യാഗം... ആ ധീരനായ👍💞 മനുഷ്യന്റെ സുവിശേഷ💞💞 പ്രവർത്തനം 💞അതിന്റെ പരിണിത ഫലം 💞💞💞
@sonyjohnsonyjohn70065 күн бұрын
Amen
@joyvarghese267017 күн бұрын
അന്ത്യകാലത്ത് സകല ജാതികളും യേശുവിനെ രക്ഷിതാവായി സ്വീകരിക്കും. അവൻ്റെ നാമം മഹത്വപ്പെടുത്തും. ഹാലേലൂയ്യ
@bindukartha873016 күн бұрын
Thenga kola. Religious conversion is the worst form of intolerance
@utubevishnu118916 күн бұрын
സൂത്രം സൂത്രം
@relaxingmusicnature82414 күн бұрын
Thanks you Jesus
@pyh342519 күн бұрын
35 വർഷത്തെ നിരോധനത്തിന് ശേഷം സൽമാൻ റുഷ്ദിയുടെ The Satanic verse എന്ന പുസ്തകം വിപണിയിൽ..😍😍😍
@sudarsanank239519 күн бұрын
ഇത് എവിടെ കിട്ടും
@ranijose663819 күн бұрын
Time kalayanda vegam vaangi vaayichu padichu chekuthaanaayi kudumbathil thee koluthuu@@sudarsanank2395
@shibusoloman256419 күн бұрын
ഗൂഗിൾ ഇൽ സെർച്ച് ചെയ്യു. ആമസോണിൽ കിട്ടുമായിരിക്കും.
@manojalkamil251519 күн бұрын
മലയാളം പരിഭാഷ എത്രയും പെട്ടെന്ന് ശരിയാക്കണം അതിന് ആര് ധൈര്യം കാണിക്കും
@abdulrehiman522219 күн бұрын
Pyh 3425 Satanic verses varunnathinu munpu loka muslim 82crore satanic verses vannathinu sesham loka muslim 200 crore😂😂😂😂😂😂
@babyemmanuel85319 күн бұрын
എല്ലാ മുട്ടും മടങ്ങും, എല്ലാ നാവും പാടും... യേശു കർത്താവ് എന്നു...🎉🎉🎉
@indianda_19 күн бұрын
കുരിശിൽ ദൈവത്തോട് കരഞ്ഞു കരഞ്ഞാണ് മരിച്ചത്.
@rajeevravi941819 күн бұрын
@@indianda_ എല്ലാം നിനക്ക് വേണ്ടിയാണു പാപി..
@mayansbudha431719 күн бұрын
@@babyemmanuel853 യേശു വിൻ്റെ വചനം കൊള്ളാം പക്ഷെ ആ ബൈബിൾ വചനവും ആയി കൃസ്തുമതം പ്രചരിപ്പിക്കാൻ വന്ന യൂറോപ്യൻസ് ഓരോ രാജ്യത്തും കടന്നു കയറി ആ രാജ്യങ്ങൾ കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെ കൊല്ലുകയും അടിമകളാക്കുകയും അവരുടെ സംസ്കാരം നശിപ്പിക്കുകയും , മതപരിവർത്തനം നടത്തുകയും ചെയ്യ്തിട്ട് വിളിച്ചു പറഞ്ഞു കൃസ്തുമതം എന്നാൽ നിന്നെപ്പോലെ നിൻ്റെ അയൽക്കാരേയും സ്നേഹിക്കുക എന്നതാണ് , ഇത്രയും വലിയ കോമഡി ഇല്ല , ഇപ്പോഴും ഇത് തന്നെയല്ലേ ചെയ്യുന്നത് സ്വന്തക്കാരിൽ നിന്നും ബന്ധുകളിൽ നിന്നും അകറ്റി മതം മാറ്റു മ്പോൾ സ്വന്തക്കാരുടെ കണ്ണുനീർ കാണുമ്പോൾ യേശുവിന് കിട്ടുന്ന സന്തോഷം സുവിശേഷകർക്ക് കിട്ടുന്ന സന്തോഷം ഭയങ്കരമാണ് .
@secilrods517019 күн бұрын
flesh anu marichatu allata daivachanam marichitilla , vachanam akunadaivam aroopiyayatu kondu nigalku kananpattukayilla , yeshuvintta flesh rajavanu , humanity ku role model anu , pravachakan anu , messiah anu , paksha agana manoharana rolemodel ano ?
@realtruth800119 күн бұрын
@@indianda_repent before you die otherwise your death will be tragic... Jesus is God, don't mock God and invite havoc on your family
@bijuthomas833019 күн бұрын
ഒന്നുമല്ലെങ്കിലും നാട്ടിൽ സമാധാനവും സന്തോഷവും മറ്റു മതസ്ഥർക്ക് സഹായങ്ങളും ലഭിക്കട്ടെ
@sebastiank.j.912015 күн бұрын
ലോകം മുഴുവൻ സ്വർഗം ആക്കാൻ രണ്ടു കാരൃയങ്ങൾ ചെയ്താൽ മതി. 1, നമ്മൾ ക്രിസ്തു ആണെന്ന് സങ്കൽപ്പിക്കുക. അപ്പോൾ നമ്മൾ മറ്റുള്ളവർക്ക് നന്മ മാത്രമേ ചെയ്യൂ. 2, മറ്റുള്ള എല്ലാവരും ക്രിസ്തുവാണെന്നു സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ എല്ലാവരോടും നല്ലത് മാത്രമേ പ്രവർത്തിക്കൂ, മറ്റുള്ളവരോട് വെറുപ്പോ, വിദ്യോഷമോ ,പകയോ😅 ഉണ്ടാവുകയില്ല. ഒരു ആയുധത്തിൻ്റേയും ആവശ്യം ഉണ്ടാവുകയില്ല.ലോകത്ത് സമാധാനവും,സന്തോഷവും,നന്മയും,അഭിവൃദ്ധിയും ഉണ്ടാവുകയും ചെയ്യും
@Junebird-w3c8 күн бұрын
@@bijuthomas8330 മറ്റു മതസ്ഥരെ മതം മാറ്റിക്കാതെ കൂടി ഇരിക്കണം! ഇസ്ലാംviloence ലൂടെ ചെയ്യുന്നു നിങ്ങൾ Silence ലൂടെ ചെയ്യുന്നു. തമ്മിൽ വേറെ വ്യത്യാസമില്ല.
@bijuthomas83308 күн бұрын
@Junebird-w3c മതമല്ല സഹോദരാ വലുത് മനുഷ്യരാണ്. അത് തിരിച്ചറിഞ്ഞാൽ മതങ്ങൾക്ക് സ്ഥാനമില്ല. മതമാണ് വലുതെന്നു ചിന്തിക്കുന്നത് കൊണ്ടാണ് ഈ തെറ്റിദ്ധാരണ 🙏
@ahambhramasmii6 күн бұрын
@@bijuthomas8330 eena pinee ee suvisheesham paranju matham mattal nirthikoode
@sojajose988619 күн бұрын
വളരെ നന്ദി പഞ്ചാബ് ജനത ക്ക്❤🙏🇮🇳🧑🎄🌲
@abhiram-h9p19 күн бұрын
പഞ്ചാബ് അതുകൊണ്ടാണ് ഇന്ത്യയിൽ ഒരു മോശം സ്റ്റേറ്റ് ആയി മാറിയത് മുഴുവൻ കടം
യേശു വിൻ്റെ വചനം കൊള്ളാം പക്ഷെ ആ ബൈബിൾ വചനവും ആയി കൃസ്തുമതം പ്രചരിപ്പിക്കാൻ വന്ന യൂറോപ്യൻസ് ഓരോ രാജ്യത്തും കടന്നു കയറി ആ രാജ്യങ്ങൾ കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെ കൊല്ലുകയും അടിമകളാക്കുകയും അവരുടെ സംസ്കാരം നശിപ്പിക്കുകയും , മതപരിവർത്തനം നടത്തുകയും ചെയ്യ്തിട്ട് വിളിച്ചു പറഞ്ഞു കൃസ്തുമതം എന്നാൽ നിന്നെപ്പോലെ നിൻ്റെ അയൽക്കാരേയും സ്നേഹിക്കുക എന്നതാണ് , ഇത്രയും വലിയ കോമഡി ഇല്ല ,
@vijayammaraveendran-z7v19 күн бұрын
@@mayansbudha4317ക്രിസ്തു ജീവിക്കുന്ന ദൈവം, പാവത്തെ വെറുത്തു പാപിയെ സ്നേഹിച്ച ദൈവമാണ് ക്രിസ്തു, തന്നിൽ വിശ്വസിക്കുന്നവരെ വീണ്ടും ചേർക്കാൻ വരുന്ന ദൈവമാണ് ക്രിസ്തു അതിന് വെറുതെ യൂറോപ്യൻ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ക്രിസ്തു തന്റെ 12 ശിഷ്യന്മാരോട്
@SunnyP-l2f19 күн бұрын
@@mayansbudha4317 Someone mislead you😂
@abhijithsjohn86619 күн бұрын
സാധു സുന്ദർ സിംഗ് 🤍 അദ്ദേഹത്തിന്റെ സമർപ്പണം
@georgejoseph62219 күн бұрын
Exactly correct 💯
@abe52318 күн бұрын
@@abhijithsjohn866 പുള്ളി ആരാണ് സ്വാതന്ത്ര്യസമര സേനാനിയാന്നോ
@princywilfred81018 күн бұрын
Well said
@renib347318 күн бұрын
@@abe523പഞ്ചാബിൽ ഇന്ന് ഇത്രയും മാറ്റം വരാനുള്ള പ്രധാന കാരണം സാധു സുഗർ സിംഗർ സിംഗന്റെ പ്രാർത്ഥന തന്നെയാണ് കർത്താവിനെ കണ്ട വ്യക്തി തന്നെയാണ് സാധു സുന്ദർ സിംഗ്
@bettyabraham672217 күн бұрын
Correct...Saadu Sunder Singh Maramon convention IL vannittundennu kettirunnu...
@joshyjose162519 күн бұрын
മനുഷ്യൻ്റെ ആത്മീയവും ഭൗതികവുമായ സമഗ്ര നന്മയാണ് സ്നേഹമാണ് ദയയാണ് കൃസ്റ്റ്യാനിറ്റി ദൈവം നമ്മോടുക്കൂടെ
@jesuskalvary19 күн бұрын
I ❤you അച്ചായ. From USA. എൻ്റെ യേശു ഇന്നും ജീവിക്കുന്നു
@mayansbudha431719 күн бұрын
യേശു വിൻ്റെ വചനം കൊള്ളാം പക്ഷെ ആ ബൈബിൾ വചനവും ആയി കൃസ്തുമതം പ്രചരിപ്പിക്കാൻ വന്ന യൂറോപ്യൻസ് ഓരോ രാജ്യത്തും കടന്നു കയറി ആ രാജ്യങ്ങൾ കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെ കൊല്ലുകയും അടിമകളാക്കുകയും അവരുടെ സംസ്കാരം നശിപ്പിക്കുകയും , മതപരിവർത്തനം നടത്തുകയും ചെയ്യ്തിട്ട് വിളിച്ചു പറഞ്ഞു കൃസ്തുമതം എന്നാൽ നിന്നെപ്പോലെ നിൻ്റെ അയൽക്കാരേയും സ്നേഹിക്കുക എന്നതാണ് , ഇത്രയും വലിയ കോമഡി ഇല്ല ,.
@JJ-zg6kk19 күн бұрын
അപ്പൊ കുരിശൊ കുഞ്ഞാടെ
@SindhuKrishna-u7m19 күн бұрын
യൂറോപ്പിൽ ഉള്ള church bar/മ്യൂസിയം ഒക്കെ ആയി വരുന്നുണ്ടല്ലോ?
@sandhyas129219 күн бұрын
@@mayansbudha4317അവരാരും ക്രിസ്തു വിന്റെ വചനം പറഞ്ഞല്ല കൊന്നത്. യൂറോപ്യൻസ് അന്ന് ലോകം ചുറ്റി നടന്നത് കൊണ്ടു ഇന്ന് ഈ ലോകം ഇങ്ങനെ പുരോഗതിയിൽ എത്തി അല്ലെങ്കിൽ ഏതെങ്കിലും ആഫ്രിക്കൻ രാജ്യം പോലെ അമ്പും വില്ലും ആയി വേട്ടയാടി ജർവിച്ചേനെ. സതി,മുതൽ അവർ പല അനാചാരങ്ങളും നിർത്തലാക്കി. പിന്നെ എഡ്യൂക്കേഷൻ, electricity, dams, railway, എല്ലാം മേഖലയിലും അവർ വികസനം കൊണ്ടു വന്നു. ഇംഗ്ലീഷ് കാർ വന്നില്ലായിരുന്നു എങ്കിൽ ഇവിടെ മുഗളൻ മാരുടെ ശെരിയത്തു ഭരണം വന്നേനെ. പിന്നെ Christianity കേരളത്തിൽ Jewish settlement കൾകൊപ്പം ഉണ്ടായിരുന്നു There is no free meal in this world. അതിന് പകരം അവർ, coal, spices, silk ഒക്കെ കൊണ്ടു പോയി,.
@sandhyas129219 күн бұрын
@@SindhuKrishna-u7mസാരമില്ല, സായിപ്പൻ മാരുടെ കൗതുകം ഒക്കെ കഴിയുമ്പോൾ അവർ അടുത്ത കുരിശ്യുദ്ധം സ്വന്തം നാട്ടിൽ തുടങ്ങും അത് കഴിഞ്ഞു പള്ളി ഒക്കെ താനേ തുറന്നോളും.
@@abhiram-h9p ലോകത്തു ക്രിസ്തുമതം വളർന്നു കൊണ്ടിരിക്കും...... മോദി നിങ്ങളെ പറ്റിച്ചു പൊട്ടന്മാർ ആകുന്നു..... ഒരു ചുക്കും നിനക്ക് അവിടെ ചെന്ന് ചെയ്യാൻ കഴിയില്ല.... കാരണം 12 ഇൽന്നും 2.60 ബില്യൺ ലേക്ക് വളർന്നതാണ് ക്രിസ്തു മതം
@jessyjose724018 күн бұрын
@@abhiram-h9pJesus c%yehovah(God)Heaven.,
@St-dr2kc10 күн бұрын
When I visited Delhi, I saw this in Delhi. I attended a pentacostal church there and majority of the people were Punjabi. It brought me to tears with joy. Their worship style differs from Kerala, Karnataka and other south Indian states. They worship bale bale style😍😍😍. I mean, you know, when people gather to worship Christ, there is no barriers. Nothing deters them from worshipping the way they like. It was such a heart warming experience and also opened my heart and mind to simply accept people the way they are. Worship belongs to God and God does not care about the external expression of worship, so long as the worship is truly from the heart. The Bible teaches that God looks at and knows the position of each person's heart.
@jesuskalvary19 күн бұрын
അച്ചായൻ്റെ സത്യസന്ധമായ ഈ ന്യൂസ ഞാൻ കുറഞ്ഞ് 500 ആളുകൾക്ക് share ചെയ്യും I ❤you അച്ചായാ From USA
@mohdsharafudheen228719 күн бұрын
😂😂😂😂😂😂😂
@vijayamm.c591619 күн бұрын
അത്ര വല്ല്യ മഹത്വം പറയാനില്ല എന്റെ അച്ഛന്റ്റെ ബന്ധുക്കൾ മതം മാറി പോയിട്ട് ഒരണ്ണം ഗുണം പിടിച്ചില്ല ഗവണ്മെന്റിന്റെ ജോലിക്കാരുടെ മക്കൾ പോലും നാലു വഴിക്ക് ചിന്നിപ്പോയി കാരണം 😄😄 ഭദ്രകാളി എല്ലാത്തിനെയും എടുത്തു അലക്കി കേഴ്‌വി കേട്ട മന്ത്രവാദ ഫാമിലി കാളിയെ വിളിച്ചുവരുത്തുന്ന ആൾക്കാർ ഇതെല്ലാം കളഞ്ഞിട്ടു ജീവൻ ഉള്ള ദൈവത്തെ വിളിക്കാൻ പോയി ദാ ഭ്രാന്ത് പിടിച്ചു തെക്ക് വടക്ക് നടക്കുന്നു
ലോകത്ത് ക്രിസ്തു മതം ഇല്ലാതെ ആയികൊണ്ട് ഇരിക്കുവാന് കാരണം പള്ളിതന്തമാരുടെ കയ്യിൽ ഇരുപ്പ് പെണ്ണ് പിടി
@renjitrajk386319 күн бұрын
സാധു സുന്ദർ സിംഗ് എന്ന ധീരനായ മിഷ്ണറിയുടെ ത്യാഗവും പ്രാർത്ഥനയും ഫലം കണ്ടു തുടങ്ങി
@yohannankarukaparambil159319 күн бұрын
Yes
@santhoshps892719 күн бұрын
Absolutely 👍
@sabutharakan218619 күн бұрын
ഞാൻ എഴുതാൻ വന്നത് താങ്കൾ എഴുതിക്കഴിഞ്ഞു. എന്റെ പിതാവ് ഇദ്ദേഹത്തെ കണ്ടിട്ടുണ്ട് കൂടാതെ വളരെ ഇഷ്ടപ്പെട്ടിരുന്നു. 🙏
@abhijithsjohn86619 күн бұрын
സുവിശേഷം വരുത്തുന്ന മാറ്റങ്ങൾ എക്കാലത്തും വിശേഷതയുള്ളതാണ് 🔥
@AlexanderGeorgeThomas19 күн бұрын
സാധു സുന്ദർ സിംഗ് സുവിശേഷത്തിന് ഒരു വിശ്വസ്ത സാക്ഷിയായി. അതുപോലെ പലരും ദൈവം മാനിച്ചു വർഷങ്ങൾക്കു ശേഷമാണെങ്കിൽ പോലും ദൈവം പ്രാർത്ഥനക്കു ഉത്തരം നൽകി
@ibrahimkunhi723818 күн бұрын
യേശു ക്രിസ്തുവിനെ സ്വീകരിച്ചു ആരും നശിച്ചു പോയിട്ടില്ല, അവര്‍ക്ക് നിത്യ സമാധാനവും സന്തോഷവും ഉണ്ട്, പ്രത്യാശ ഉണ്ട്, ലോകത്തിന്റെ എല്ലാ നന്മകളും യേശു ക്രിസ്തു വില്‍ കൂടി മാത്രം നമുക്ക് ലഭിക്കുന്നു, അവർ എന്നും ലോകത്ത് മുന്‍ പന്തിയില്‍ തന്നെ ആയിരിക്കും, 🙌🙌🙌🙌✝️💞❤️✝️💞❤️
@user-SHGfvs17 күн бұрын
😂 ബാക്കി ഉള്ളവർ ചെയ്യുന്നത് ഒന്നും നന്മ അല്ലെ
@Junebird-w3c17 күн бұрын
ഒന്ന് പോടേ - ദൈവത്തിന് പരസ്യമായി വന്നോളു. പിന്നെ മറ്റുള്ളവരുടെ വിശ്വാസം എന്താ ചുമ്മാതാണോ?
@AnandhuLal-xe3xz17 күн бұрын
@@Junebird-w3c Christianity is not a religion.. Its a personal relationship with God that assures salvation. Afterlife endannu religion padipikkilla boz no religion have a routemap to Heaven.
@PhilipPappachan17 күн бұрын
അത് തിരിഞ്ഞ് ചിന്തിക്കുന്ത് നല്ലതാ@@user-SHGfvs
@DJ-jx5qo17 күн бұрын
@@Junebird-w3c jesus is real... try it bro
@Jacob-pr7pe19 күн бұрын
ഏക രക്ഷകൻ ഇന്നും ജീവിക്കുന്ന യേശു❤❤❤❤❤❤
@NelsonVarghese-v5d19 күн бұрын
സർവ്വശക്തനായ ദൈവത്തിനു മഹത്വം... 🌹🌹🌹🙏
@Orange666-xyz19 күн бұрын
ക്രിസ്തുവിന്റെ കിടുത്താപ്പ് പറയുന്നോര് ഒന്നിന് മറുപടി പറയുക എന്തുകൊണ്ടാണ് Europe ൽ മതം തകരുന്നത് 🤔
@philipvarghese236619 күн бұрын
Amen! 🙏♥️♥️♥️🙏
@leenavarghese386019 күн бұрын
അത് ഈ ലോക സുഖത്തിന് വേണ്ടി ക്രിസ്തുവിനെ ഉപേക്ഷിച്ചത് കൊണ്ട്. @@Orange666-xyz
@leenavarghese386019 күн бұрын
@@Orange666-xyzഈ ലോകത്ത് ജീവിക്കാനായി ദൈവത്തെ ആരാധിക്കാൻ ക്രിസ്ത്യാനി ആവണമെന്നില്ല. ക്രിസ്ത്യാനി ആവുന്നത് മരണത്തിന് ശേഷമുള്ള ജീവിതത്തിന് വേണ്ടിയാണ്
@NigZvivo19 күн бұрын
@@Orange666-xyz evide thakarnu?? Europe is still christian dominated...
@johnvarghese529518 күн бұрын
മറ്റൊരുവനിലും രക്ഷയില്ല ആകാശത്തിന്റെ കീഴിൽ മനുഷ്യർക്ക് രക്ഷക്കായി നൽകപ്പെട്ട ഏക നാമം യേശു നാമം മാത്രം ഹാലേലൂയ
@draxturner973518 күн бұрын
🙏🙏
@nishad799918 күн бұрын
Jesus died at the age of 120. He is just a human prophet guided by God. Nothing more
@Moon-Gods-Yahweh-And-Allah18 күн бұрын
ഏക സത്യ ദൈവം ഡിങ്കൻ മാത്രം
@atruthseeker455418 күн бұрын
ആൾ ദൈവം കേശു വിനെ ആരാധിക്കുന്ന തും മാതാ അമൃതാനന്ദമയി യെ ആരാധിക്കുന്ന തും same ആണ്.. രണ്ടും ആൾ ദൈവങ്ങള്‍.. 😂
@Researcher202318 күн бұрын
@@Moon-Gods-Yahweh-And-Allah . സൂര്യ ചന്ദ്രന്മാരെ ആരാധിക്കരുത് : "അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. *സൂര്യനോ, ചന്ദ്രനോ നിങ്ങള്‍ പ്രണാമം ചെയ്യരുത്.* അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. (വിശുദ്ധ ഖുർആൻ 41 : 37)
@mersonchristopher780419 күн бұрын
മാത്യു സാർ , നേരത്തെ വിഷയങ്ങൾ പഠിച്ചിട്ട് ജനങ്ങളിൽ എത്തിക്കും. അതിൽ പ്രത്യേകം അഭിനന്ദനങ്ങൾ. ബിഗ് സല്യൂട്ട്'👏
@indianda_19 күн бұрын
@@mersonchristopher7804 ഒരു കറകളഞ്ഞ ഡീക്കാനായി വരുന്നുണ്ട് മീശയും താടിയും വടിച്ചാൽ ഡീക്കാരായി കഴിഞ്ഞു. 🤣
@sagarleen733518 күн бұрын
കേരളത്തിലെ ക്രിസ്ത്യാനികളുടെ അവസ്ഥയിലേക്ക് നേതൃത്വം എത്തിക്കാതിരിക്കട്ടെ. ജോസഫ് മാഷിൻ്റെ കൈ വെട്ടിയപ്പോൾ ഇവറ്റകളുടെ തനിനിറം കണ്ടതാണ്. അതുപോലെ ചുണക്കുട്ടികളായിരുന്ന സിഖ്സമൂഹത്തെ മാറ്റാതിരുന്നാൽ നന്ന്. അല്ലെങ്കിൽ പാകിസ്ഥാൻ ഈ അവസരം മുതലെടുക്കാൻ സാധ്യതയുണ്ട്.
@rayeesrayees327718 күн бұрын
ആ.. ഭയങ്കര.. 🤣
@shijimoljoseph593818 күн бұрын
എടൊ ഇയാൾ പാലക്കാട് രാഹുൽ മാങ്കൂട്ടം തോൽക്കുമെ പറഞ്ഞ ആളാണ്.അതാണോ പഠിച്ചു പറയുന്നത് .ഇയാൽ പറയുന്നത് വിശ്വസിക്കാമോ
@rajeshbabu479819 күн бұрын
ക്രിസ്ത്യനിറ്റിയിൽ വന്നു കഴിയുമ്പോൾ ഒരു മനുഷ്യന്റെ അടിമത്വ ചിന്താഗതി മാറുന്നു. അടിമയാകാനും അടിമയാക്കാനും അവനു കഴിയില്ല. നിന്റെ നെറ്റിയിലെ വിയർപ്പൂകൊണ്ട് നീ ജീവിക്കാൻ പറഞ്ഞ ദൈവത്തിനു നന്ദി.
@premprakash375319 күн бұрын
അതു നമ്മൾ കാണുന്നു ടിനു പാസ്റ്റർ ഒക്കെ ഉദാഹരണം,, പിന്നെ മണിപ്പൂർ പോലെ ഇവന്മാർ തമ്മിൽ തല്ലി മരിക്കും
@ashokkumar-wk2tf19 күн бұрын
ബട്ട്,ദളിതാണെങ്കിൽ ക്രിസ്ത്യാനിയും ദളിതനായ തന്നെ തുടരും
@Aneeshrdx19 күн бұрын
@@ashokkumar-wk2tfക്രിസ്ത്യനി എവിടെയാണ് ദളിതൻ 😂😂
@wilsonpaul663919 күн бұрын
@@ashokkumar-wk2tf അങ്ങനെ അരുതെന്ന് പഠിപ്പിക്കുന്നു. മാറ്റങ്ങൾ സാവകാശം വന്നുകൊള്ളും.
@ashokkumar-wk2tf19 күн бұрын
@@wilsonpaul6639 രാസമാറ്റം നടക്കും,ബട്ട് ചിന്ത്യിലടിഞ്ഞുകൂടിയ അ മാറ്റം നടക്കില്ല,എന്തിനാ etthrakku പരിവർത്തനം നടത്തുന്ന ത്
@mmathew367319 күн бұрын
I have worked with many Sardarji overseas. I found them very courageous, helpful to all, and hard working. I went to Africa in 1969 and there was a Sardarji in flight for the same company whom I met only after reaching there. We both were picked up and accommodated in a Motel. At around 21 hours we heard a noice of Accident on the highway near us and we rushed to the spot .we found some Africans trapped in one car and there were few people gathered around with out even helping the trapped men. The Sardarji who came to the country for the first time , went to the car where the men are trapped, broke the glass ,took them out and gave first aid. Imagine his courage and attitude towards humanity !
@shajanjacob157618 күн бұрын
Why need courage to do that? To help save people? I believe you just stood there watching
@sojajose988619 күн бұрын
ഈശോ മനുഷ്യ വംശത്തിന് വേണ്ടി സ്വന്തം ജീവൻ ബലി അർപ്പിച്ച് ❤️❤️✝️✝️✝️🙏🙏🙏
@mayansbudha431719 күн бұрын
യേശു വിൻ്റെ വചനം കൊള്ളാം പക്ഷെ ആ ബൈബിൾ വചനവും ആയി കൃസ്തുമതം പ്രചരിപ്പിക്കാൻ വന്ന യൂറോപ്യൻസ് ഓരോ രാജ്യത്തും കടന്നു കയറി ആ രാജ്യങ്ങൾ കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെ കൊല്ലുകയും അടിമകളാക്കുകയും അവരുടെ സംസ്കാരം നശിപ്പിക്കുകയും , മതപരിവർത്തനം നടത്തുകയും ചെയ്യ്തിട്ട് വിളിച്ചു പറഞ്ഞു കൃസ്തുമതം എന്നാൽ നിന്നെപ്പോലെ നിൻ്റെ അയൽക്കാരേയും സ്നേഹിക്കുക എന്നതാണ് , ഇത്രയും വലിയ കോമഡി ഇല്ല ,.
@RamachandranP-q3q19 күн бұрын
പോയത് നന്നായി, തിരിച്ചു വരാതിരുന്നാൽ അയാൾക്ക് കൊള്ളാം. കുരിശു യുദ്ധത്തിലും ഇന്ത്യൻ സ്വാതന്ത്ര്യം സമരത്തിലും കൊല്ലപ്പെട്ടവർ കാത്തിരിപ്പുണ്ട്
@esther4169319 күн бұрын
ദൈവത്തിന്റെ പരിശുദ്ധത്മാവ് ലോകം മുഴുവൻ സഞ്ചരിക്കുന്നു..
@thefullmoonlight18 күн бұрын
അണയാൻ പോകുന്ന തീ ആളിക്കത്തും.
@iloveindia107618 күн бұрын
ഏറ്റവും സമാദാനമായി ഏതു മണ്ണിൽ നിൽക്കുന്നുവോ ആ മണ്ണിനെ സ്നേഹിച്ചു അയൽക്കാരനെ സ്നേഹിച്ചു വരുന്ന തലമുറയെ നാടിനു കൊള്ളാവുന്നവരായി വളർത്തി ഈ ലോകത്ത് നമ്മെ ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി പോകുന്ന ഒരേ ഒരു വിഭാഗം ക്രിസ്ത്യൻ കമ്മ്യൂണിറ്റി ആണെന്നുള്ളതിൽ നമുക്ക് അഭിമാനിക്കാം
@bennymukkath642019 күн бұрын
അതെ, ഈശോ നമ്മൾക്കു തരുന്ന msg മറ്റുള്ളവരെ സ്നേഹിക്യാനാണ് അല്ലാതെ കൊന്നു കൊലവിളിക്യാനല്ല ❤️
@abhiram-h9p19 күн бұрын
അതെ ഈശോയിൽ വിശ്വസിച്ചില്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകും എന്ന സ്നേഹം
@26diaspaulson-ns9219 күн бұрын
അതേ.... യേശുവിൽ വിശ്വസിച്ചാൽ മതി.... മതം മാറിയില്ലെങ്കിലും കുഴപ്പമില്ല.... യേശു മാത്രമാണ് ഏക രക്ഷകൻ @@abhiram-h9p
@siyadnuhammed319517 күн бұрын
😂😂😂😂
@bibinto155917 күн бұрын
@@abhiram-h9p വുശ്വസിച്ചില്ലെങ്കിൽ നരകത്തിൽ പോകും എന്നു ബൈബിളിൽ ഇല്ല പക്ഷെ ഞമ്മന്റെ സമാധാനാമതക്കാർ ചെയ്യുന്ന പ്രവർത്തികൾ ചെയ്‌താൽ നരകത്തിൽ പോകും എന്നുണ്ട്
@ത്രികാലജ്ഞാനി17 күн бұрын
മറ്റുള്ളവരുടെ സംസ്ക്കാരം തകർത്ത് അവരെ പറ്റിച്ച് മതംമാറ്റുന്ന നീചൻമാർ !!
@anishmathai759219 күн бұрын
ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു.
@mayansbudha431719 күн бұрын
യേശു വിൻ്റെ വചനം കൊള്ളാം പക്ഷെ ആ ബൈബിൾ വചനവും ആയി കൃസ്തുമതം പ്രചരിപ്പിക്കാൻ വന്ന യൂറോപ്യൻസ് ഓരോ രാജ്യത്തും കടന്നു കയറി ആ രാജ്യങ്ങൾ കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെ കൊല്ലുകയും അടിമകളാക്കുകയും അവരുടെ സംസ്കാരം നശിപ്പിക്കുകയും , മതപരിവർത്തനം നടത്തുകയും ചെയ്യ്തിട്ട് വിളിച്ചു പറഞ്ഞു കൃസ്തുമതം എന്നാൽ നിന്നെപ്പോലെ നിൻ്റെ അയൽക്കാരേയും സ്നേഹിക്കുക എന്നതാണ് , ഇത്രയും വലിയ കോമഡി ഇല്ല ,
@manuantony405219 күн бұрын
@@mayansbudha4317നീ ചരിത്രം പഠിച്ചത് ശാഖയിൽ ആണോ?? ആയിരിക്കും.. പണ്ടത്തെ മണിപ്പൂർ നിനക്ക് അറിയോ?? ഒരാളുടെ തല വെട്ടി കൊണ്ട് വന്നാൽ സമ്മാനങ്ങൾ കൊടുക്കുന്ന ഗോത്രങ്ങൾ ഉണ്ടായിരുന്ന നാട്.. ആ നാട് ഇന്ന് കാണുന്നത് ആക്കി മാറ്റിയത് നീ പറഞ്ഞ ബൈബിൾ തന്നെ ആണ്..
@RajeevM038019 күн бұрын
എന്ത് വഴി?
@athuldominic19 күн бұрын
@@mayansbudha4317ബ്രിട്ടീഷുകാർ മിഷണറിമാർക്ക് എതിരായിരുന്നു... അവർ ഒരിക്കലും മതപരിവർത്തനം ചെയ്തിട്ടില്ല!
@Markestreskothi1719 күн бұрын
യൂറോപ്യൻ സ് ഉപേക്ഷിച്ച സാദനം
@abilsebastian760119 күн бұрын
ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്‍റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്. ഫിലിപ്പി 2 : 6-11
@anoopjoseph984816 күн бұрын
അതാണ് സത്യം
@deebee8019 күн бұрын
സമാധാന മതത്തിലോട്ടു അല്ലാത്തത് കൊണ്ട് ഒരു ആശ്വാസം
@rg-hw7lz19 күн бұрын
Islam and evangelicals are same....avar Catholics polum alla
@ThePatto19 күн бұрын
@@rg-hw7lzNindey thandha alla endey thantha
@jessy541119 күн бұрын
പോയി ബൈബിൾ പഠിക്കൂ സുഹൃത്തേ.@@rg-hw7lz
@mhdalamelu-hp6rg19 күн бұрын
ഇത് raw യുടെ പരിപാടി ആണ്@@rg-hw7lz
@shijujohn567319 күн бұрын
@@rg-hw7lzAthenganne avar orupole akum ? Catholic alla pakshe christhanikal alle 🙄
@nidhincherian303119 күн бұрын
ക്രിസ്ത്യൻ ഭൂരിപക്ഷം കൂടുന്നിടത്ത്.... ജനാധിപത്യ മൂല്യങ്ങളും, പുരോഗതികളും ഉണ്ടാവും....❤
@@noufalmt1984യൂറോപ്പ് 50,100 വർഷങ്ങൾക് മുമ്പ് യേശുവിനെ ആരാധിച്ച ടൈമിൽ ആണ് ലോകത്തു അവർ top ആയി ഇരുന്നതും ഈ കണ്ട 10000 കണക്കിന് technology അവർ കണ്ടത്തിയതും അവർ ഇപ്പോൾ ദൈവത്തെ ഉപേക്ഷിച്ചപ്പോൾ അവരുടെ തലമുറ മുടിഞ്ഞു കൂടുതലും 9 കൾ ആയി ബട്ട് ഇറാൻ,ഇൻഡോനേനേഷ്യ,korea എല്ലാം ക്രിസ്തുമതാജിലേക് കോടി കണക്കിന് ആളുകൾ കടന്നു വരുന്നു, യൂറോപ്പ് അല്ല അമേരിക്ക അവിടെ പെന്തകൊസ്തു സഭയാണ് 60 percentage അവർ സ്റ്റേഡിയങ്ങളിൽ കൂട്ടമായി സൺഡേ ദൈവത്തെ വിളിക്കുന്നു അവർ ദൈവത്തിന് വിലകൊടുക്കണതുകൊണ്ട് മാത്രം അമേരിക്ക ലോകം ഭരിക്കുന്നു....ബൈബിൾ പറയുന്നു എന്നെ ആരാധിക്കുന്നവനെ....ഞാൻ അനുഗ്രഹിക്കും അവനെ വാൽ അല്ല തല ആകും അവന്റെ മേലെ ആരും വരുവാൻ ഞാൻ അനുവദിക്കില്ല....അതാണ് ജീവൻ ഉള്ള ബൈബിൾ.
@nidhincherian303119 күн бұрын
@@noufalmt1984 കാട്ടറബികളെ പോലെയല്ല ക്രൈസ്തവരും ജൂതന്മാരും ലോകത്തിന് ഏറ്റവും അധികം സംഭാവനകൾ നൽകിയത് ക്രിസ്ത്യാനികളാണ്.... ഇപ്പൊ കമന്റ് എഴുതാൻ ഉപയോഗിച്ച ഫോൺ ഉൾപ്പെടെ... 😅😅
@jesuschristtheonlysavior.847819 күн бұрын
Thank you Mathew Sir . God bless you and your family.🙏🙏🙏
@Sabu-Konodiyel.19 күн бұрын
ഞാൻ പഞ്ചാബിൽ 4 വർഷം സുവിശേഷ പ്രവർത്തനം ചെയ്തു, സിക്ക് മതക്കാർ കൂട്ടമായി ക്രിസ്തു മതം സ്വീകരി ക്കുന്നു
@RamachandranP-q3q19 күн бұрын
നിന്റെ നാട്ടിൽ ക്രിസ്ത്യാനികൾ കൂട്ടമായി മനോനില തെറ്റി ധ്യാനകേന്ദ്രത്തിലേക്കു പോകുന്നു
@anithaeby201419 күн бұрын
God bless brother. യേശുവേ നന്ദി ❤
@shobinaugustine192419 күн бұрын
@@anithaeby2014ദളിതരായ സിഖ് മതക്കാർ
@philipvarghese236619 күн бұрын
God Bless you Brother. Amen! 🙏♥️♥️♥️🙏
@Ifclause1119 күн бұрын
Sikh സംസ്കാരം തകരുന്നത് അത്ര നല്ലതായി എനിക്ക് തോന്നുന്നില്ല
@Mahalakshmi-t6l6y19 күн бұрын
ഗൾഫിൽ ക്രിസ്ത്യൻ സഭ പടർന്നു പന്തലിക്കട്ടെ 🥰🥰
@MS-pp1kp17 күн бұрын
താൻ ഗൾഫിൽ എന്ത് നടക്കുന്നു എന്ന് നോക്കി നിന്നോ നോർത്തിൽ ആദിവാസി മേഖലകളിൽ മതം മാറ്റം വ്യാപകമായി നടക്കുന്നു പേരിലും രേഖയിലും മാറില്ല ഫലത്തിൽ ക്രിസ്ത്യാനി ആയിരിക്കും
@varghesevarghese464619 күн бұрын
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ( വി. യോഹന്നാൻ 3:16. ) ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു. ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുത്ത് എത്തുന്നില്ല. കർത്താമായ യേശുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും' ഞാൻ നല്ല ഇടയനാകുന്നു. നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
@sumamkoshy678019 күн бұрын
Our Lord is great. This will continue through out the world soon.
@roshandinesh670119 күн бұрын
No it won't . Majority of people won't let that happen. This should not happen . You all will be arrested. Illegal conversion nonsense
@anupamausha651818 күн бұрын
ഉം.. ഉടനെ
@johnvarghese529518 күн бұрын
ഭാരതത്തിലെ എൻ്റെ എല്ലാ സഹോദരരും യേശു വൽ വിശ്വാസിച്ച് രക്ഷിക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു യേശുവേ നന്ദി
@themusicfestivalganamela244618 күн бұрын
Chetta, Jesus mathrame ullo. Njangalude daivangal ellam manga parikkan pokumo? What a cheap thinking!
@poulosemc12818 күн бұрын
ഉണ്ടാ
@jibish799918 күн бұрын
ദിവ്യഗർഭം 😀
@mathewmartin989218 күн бұрын
നിന്നെ അങ്ങനെ യാണോ @@jibish7999
@poulosemc12818 күн бұрын
@@jibish7999 ശിവന് മോഹിനി വേഷം കെട്ടിയ മഹാവിഷ്ണു വിൽ ഒരു ( ദേവനേ ) ഉണ്ടാക്കിയതായീ???? കേട്ടിട്ടുണ്ട് ?
@doncross200019 күн бұрын
ക്രിസ്തു മതത്തിലേയ്ക്ക് മാറുമ്പോൾ വിദ്യാഭ്യാസപരമായും , ആശുപത്രിയും , അച്ചടക്കവും എല്ലാം ലഭിക്കുന്നു . കൂടാതെ കൂട്ടായ്മയും ലഭിക്കുന്നു . പിന്നെ രാജ്യദ്രോഹപരമായി ഒന്നും ചെയ്യില്ല താനും
@newsnapkin19 күн бұрын
😂😂😂😂 nasaranikale RSS odichitt adikkunnath kaanumbo oru romanjam
@samarth405419 күн бұрын
നാഗാ കരാർ അറിയുമോ
@indianda_19 күн бұрын
ലോകത്ത് ഏറ്റവും കൂടുതൽ പേരെ കൊന്ന് നിലവിളിച്ച മതം.
@saji202019 күн бұрын
എന്താണ് 😢
@vivekbalan338419 күн бұрын
South Sudan ennu kettitundo
@elizabethvarghese551119 күн бұрын
സിഖ് മതത്തിന് അതിന്റേതായ നന്മകൾ ഉണ്ട്. അത് നിലനിൽക്കട്ടെ.
@christochiramukhathu461619 күн бұрын
ആ നന്മകൾ നിലനിർത്തിക്കൊണ്ടുതന്നെ അവർക്ക് ക്രൈസ്തവ വിശ്വാസത്തിലേക്ക് migrate ചെയ്യാം
@Meghana-v4w19 күн бұрын
ക്രിസ്ത്യാനി കൽ സിഖ് മതത്തിൽ ചേർന്ന് എല്ലാവരും സിഖ് മതം ആയaൽ പോരെ ചേട്ടാ.
@sudheesha.k82019 күн бұрын
Sikha religion also peace ful people
@christochiramukhathu461619 күн бұрын
@@Meghana-v4w സിക്കുമതത്തിലെ നന്മകൾ പഞ്ചാബിലെ ഹിന്ദുക്കളോട് ചോദിച്ചാൽ മതി. ഏറ്റവും ഒടുവിൽ നൻമ അനുഭവിച്ചത് ഇന്ദിരാഗാന്ധി ആയിരുന്നു
@christochiramukhathu461619 күн бұрын
@@sudheesha.k820 പഞ്ചാബി ഹൗസിലെ ഡയലോഗ് കേട്ട് പറയുകയാണോ? എൺപതുകളിലെ പത്രം വായിച്ചിട്ട് പറയുക
@OneWay310918 күн бұрын
എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ജീവനുള്ള ദൈവമായ യേശുക്രിസ്തുവിൻ്റെ അനുവാദമില്ലാതെ 👉പഞ്ചാബ് - ഇന്ത്യ👈 ഉൾപ്പെടെ ഈ ലോകത്തിൽ നിന്നുള്ള ക്രിസ്ത്യാനികളെ ആർക്കും അവസാനിപ്പിക്കാൻ കഴിയില്ല. കാരണം, ജീവനുള്ള കർത്താവും ദൈവവുമായ യേശുക്രിസ്തു ശക്തിയാണ്, പരാജയപ്പെടാത്തവൻ. ആമേൻ, ഹല്ലേലൂയാ 🙏✌️❤️
@varghesethomas137019 күн бұрын
🙏സൃഷ്ടാവും പരിപാലകനും രക്ഷകനുമായ ഏക സത്യമുള്ള നീതിയുള്ള സമാധാനത്തിന്റെ ദൈവമായ തമ്പുരാനേ 🙏സർവ്വ നീതിമാന്മാരും രാജ്യസ്നേഹികളും നിഷ്കളങ്കരും യഹോഷ്വാ മിശിഹായെ സ്തുതിക്കും.💞
@KRP-y7y19 күн бұрын
Castism 😢 is the reason 😢 Brutality of Jaatt Sikhs 😢 Paatal lok series kandal mati 😢 allate christianity kondala religions are crap and outdated…
@kjthomas398919 күн бұрын
അതാരാ ഈ യഹോ ഷ്വ
@ANTONY........19 күн бұрын
Amen
@KRP-y7y19 күн бұрын
Castism 😢 is the reason 😢 Brutality of Jaatt Sikhs 😢 Paatal lok series kandal mati 😢 allate christianity kondala religions are crap and outdated…😅
@aby_simon19 күн бұрын
@@kjthomas3989യേശു ക്രിസ്തുവിന്റെ യെതാർത്ഥ പേര് ആണ് യെഹോഷുവ ഹമാശിയാക്ക് എന്ന് ആ പേരിന്റെ അർത്ഥം (യെഹോവ രക്ഷകൻ ) ☝️✝️
@stebinsebastian974719 күн бұрын
സാത്താൻ മംമ്മദിൻറെ മതത്തിലോട്ടു പോകാതിരുന്നാൽ മതി ❤❤❤
@HajaraUbaid19 күн бұрын
Pakshe namucku panamundackan gulf venam
@moncy15619 күн бұрын
@@HajaraUbaidAthu kondu gulfinu vivaram vechu.
@moncy15619 күн бұрын
@@HajaraUbaidgulf angane rakshapettu.
@unnikrishnannair509819 күн бұрын
@@HajaraUbaidപണം വെറുതെ ആണോ തരുന്നത്
@Subeesh-v4q19 күн бұрын
@@HajaraUbaidഗൾഫിൽ ആരും നീ പറഞ്ഞതു മാതിരി ഒരു ജിഹാദിന് വേണ്ടി പുറപ്പെടുന്ന ആൾക്കാർ ആരുമില്ല സൗദി അറേബ്യ വരെ തുണി അഴിച്ചു കൊടുക്കാൻ തയ്യാറായി നിൽക്കുന്ന രാജ്യമായി മാറിക്കഴിഞ്ഞു റിയൽ ജിഹാദി മറിയാൻ നിന്നെപ്പോലെയുള്ള വെളിപാട് മാർക്കാണ് ഇനിയും നേരം വെളുക്കാത്ത
@ebingeorgeOT17 күн бұрын
പഞ്ചാബിൽ ദൈവം ഇടപെടുന്നു. ഇന്ത്യ മുഴുവൻ ക്രിസ്തുവിനെ അറിയും. ഹല്ലേലുയാ 🤗
@user-rockstar-12319 күн бұрын
Praise the Lord, My Jesus is the living God forever..🙏🙏🙏🙏🙏🙏🙏
@Sasura734919 күн бұрын
സമാധാനം സന്തോഷം സ്നേഹം ആഗ്രഹിക്കുന്ന ജനങ്ങൾ
@santhoshvp766519 күн бұрын
😂😂😂😂😂😂😂😂
@RamachandranP-q3q19 күн бұрын
സ്വാതന്ത്ര്യ സമരത്തിൽ 15 ലക്ഷം ഹിന്ദുക്കളെ ബ്രിട്ടീഷ് കാരായ ക്രിസ്ത്യാനികൾ കൊന്നു തള്ളിയപ്പോൾ മനസിലായി.സ്നേഹം
@sebastianks602819 күн бұрын
Churuki paranjal ,Mathew sir ,paranjath adhiyalmikamayittum, bhawthikamayittum oyarcha nedanulla margam thelichu kodukunna oru sambavamayi mari christaniti annathanu sathiyam.
@sameerkt673918 күн бұрын
Aree...😂yahovoo sakishigaloo..Sonda madathil Petta ale nnea..avera palliyil bomb ittu konnu😢
@siyadnuhammed319517 күн бұрын
😂😂😂
@joshyjose750819 күн бұрын
I lived 3 yrs,harsh climate,suitable for many vegetables,grain cultivation,loving people.Commendable services of our missionaries in all fields.
@francispo225819 күн бұрын
"സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു " യോഹന്നാൻ 8:32 (വിശുദ്ധ ബൈബിൾ )
@elonmusk603119 күн бұрын
നല്ല കാര്യം ക്രിസ്ത്യൻ മതം സമാധാനത്തിന്റെ പ്രതീകം ആണ്..
@abhiram-h9p19 күн бұрын
പക്ഷേ പാശ്ചാത്യരുടെ നേതൃത്വത്തിലാണ് അവിടെ മതം മാറ്റുന്നത് അതൊരിക്കലും നല്ലതിനല്ല
@KRP-y7y19 күн бұрын
Crusades 😂😂😂
@adwaithel862019 күн бұрын
Goan insiquisition
@adwaithel862019 күн бұрын
Goan insiquisition
@LimitlessLifeRules19 күн бұрын
First and second worldwars by christian peacefuls 😁
@sijoygeorge303619 күн бұрын
യഥാർത്ഥ ദൈവത്തെ മനസ്സിലാക്കി🙏🏼🙏🏼
@MuhammedAli-yl1bk19 күн бұрын
അപ്പോ ചർച്ചുകൾ വിട്ടോഴിഞ്ഞും വിറ്റും നടക്കുന്ന ഊറോപ്യൻ ക്രിസ്ത്യൻ സോ, അവർക്കും യഥാർത്ഥ ദൈവത്തെ മനസ്സിലായിക്കാണും അല്ല്യോ 😅കുഞ്ഞാടേ
@prasadgg833718 күн бұрын
അത് എസുകുസുവല്ല😂
@thefullmoonlight18 күн бұрын
അണയാൻ പോകുന്ന തീ ആളിക്കത്തും.
@Junebird-w3c17 күн бұрын
യഥാർത്ഥം എന്ന് പറയാൻ മറ്റുള്ളത് ഡ്യൂപ്പിക്കേറ്റാണോ!
@toms928619 күн бұрын
Evangelical സഭകളിലേക്കാണ് കൂടുതൽ ആളുകൾ ചേരുന്നത് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.. ഇവിടുത്തെ established സഭകളിൽ മെത്രാന്മാരും വൈദികരും പദവികളുടെയും പണത്തിന്റെയും സ്ഥാപനങ്ങളുടെയും പിന്നാലെ പോയപ്പോൾ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ ജനങ്ങൾക്കിടയിലേക്ക് കടന്നു ചെന്നു പ്രവർത്തിച്ചു. ഇതു കത്തോലിക്കാ സഭകളുൾപ്പെടെയുള്ള സഭകൾ അവരുടെ മുൻഗണനകളെ പുനര്വലോകണം ചെയ്യാൻ തയ്യാറാകണം. ഫ്രാങ്കോ പഞ്ചാബിൽ ആയിരുന്നല്ലോ. ലോകമെങ്ങും ഈ രീതിയിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇറാൻ ഉൾപ്പെടെ പല മുസ്ലിം രാജ്യങ്ങളിലും ക്രിസ്തുമതം ശക്തി പ്രാപിക്കുന്നു.
@സോഫിയവിത്നൗഫൽ19 күн бұрын
കത്തോലിക്കർ വിഗ്രഹ ആരാധകർ ആണ്.സിക്കുകാർക്ക് വിഗ്രഹ०കണ്ടുകൂടാ അതാണ് ഇവാഞ്ജലിക്കൽ ആവുന്നത്
@Subeesh-v4q19 күн бұрын
നിങ്ങൾ പറഞ്ഞത് വളരെ സത്യസന്ധമായ കാര്യമാണ് ഇവിടെ സഭകളും സഭ സഭയുടെ ബാക്കിയുള്ള ആൾക്കാരും പാർട്ടിയുടെയും പാർട്ടിയുടെ അനുമതിയും പിന്തുടർന്നപ്പോൾ ഇവാഞ്ചലിസ്റ്റ് ആൾക്കാരുടെ ഇടയിൽ കിടന്ന് പ്രവർത്തിച്ചു അതിനുള്ള ഫലമാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതും ഒരു അമേരിക്കൻ നയതന്ത്ര മാണെന്ന് മനസ്സിലാക്കാനാണ് ഇന്ത്യൻ ജനതയോട് ഏറ്റവും വലിയ വിവരക്കേട് എന്ന് പറയുന്നത്
@moncy15619 күн бұрын
@@സോഫിയവിത്നൗഫൽvivarakkedu parayathada oole.
@DintoDav19 күн бұрын
@@സോഫിയവിത്നൗഫൽNo വിഗ്രഹരാധന, വണക്കം ആണത്. ആരാധന only to ട്രിനിറ്റി God in Christianity.
@abrahamlukose473019 күн бұрын
Let the thirsty come to the eternal fountain Jesus Christ the living God. Some narrow minded indulge in ' pentacost, evangelic, catholic blasphemy, which is nothing short of betraying Jesus Christ, the son of God apart from showing the sectarian politics to the new believers. Jesus is the core of all denominations. Stop the mud slinging for Christ' s sake.
@philiposeputhenparampil6919 күн бұрын
കർത്താവായ യേശുക്രിസ്തു പറഞ്ഞു: " ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു ; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ( സ്വർഗ്ഗത്തിൽ) എത്തുന്നില്ല(വി. യോഹന്നാൻ 14:6).
@kenichiwatanabe509419 күн бұрын
അപ്പോൾ ഇപ്പോൾ യൂറോപ്യൻ മാർക്കും അമേരിക്ക കാർക്കും സ്വർഗം വേണ്ടേ?
@philiposeputhenparampil6919 күн бұрын
@kenichiwatanabe5094 യഥാർത്ഥ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ താല്പര്യമുള്ളവർ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു രക്ഷ പ്രാപിക്കും. താല്പര്യമില്ലാത്തവർ നരകത്തിലേക്ക് പോകും. എനിക്കോ താങ്കൾക്കോ അതൊന്നും ചെയ്യാൻ സാധിക്കില്ല. തിരഞ്ഞെടുപ്പിന്റെ അവകാശം ഓരോരുത്തരിലും നിക്ഷിപ്തമാണ്. ഒരു ദൈവം ഒരു ജനത ഒരു വിശ്വാസം ഒരു രക്ഷകൻ ഇതാണ് ബൈബിളിന്റെ രത്ന ചുരുക്കം. നന്ദി.
@christochiramukhathu461619 күн бұрын
@@kenichiwatanabe5094 അമേരിക്കയെ ഏറ്റവും ശക്തമായ ക്രിസ്തീയ രാജ്യമാണ്. അവിടുത്തെ പൊതു തിരഞ്ഞെടുപ്പിലെ വിഷയം പോലും ക്രൈസ്തവ വിശ്വാസമാണ്. ട്രംപ് ജയിച്ചത് ക്രൈസ്തവ വിശ്വാസത്തെയും ബൈബിളിനെയും ഉയർത്തിയാണ്. അവിടെ ക്രൈസ്തവ വിശ്വാസം ദുർബലമാണെന്ന് താങ്കളോട് ആരു പറഞ്ഞു
@captureworld280019 күн бұрын
@@kenichiwatanabe5094യൂറോപ്പ് 50,100 വർഷങ്ങൾക് മുമ്പ് യേശുവിനെ ആരാധിച്ച ടൈമിൽ ആണ് ലോകത്തു അവർ top ആയി ഇരുന്നതും ഈ കണ്ട 10000 കണക്കിന് technology അവർ കണ്ടത്തിയതും അവർ ഇപ്പോൾ ദൈവത്തെ ഉപേക്ഷിച്ചപ്പോൾ അവരുടെ തലമുറ മുടിഞ്ഞു കൂടുതലും 9 കൾ ആയി ബട്ട് ഇറാൻ,ഇൻഡോനേനേഷ്യ,korea എല്ലാം ക്രിസ്തുമതാജിലേക് കോടി കണക്കിന് ആളുകൾ കടന്നു വരുന്നു, യൂറോപ്പ് അല്ല അമേരിക്ക അവിടെ പെന്തകൊസ്തു സഭയാണ് 60 percentage അവർ സ്റ്റേഡിയങ്ങളിൽ കൂട്ടമായി സൺഡേ ദൈവത്തെ വിളിക്കുന്നു അവർ ദൈവത്തിന് വിലകൊടുക്കണതുകൊണ്ട് മാത്രം അമേരിക്ക ലോകം ഭരിക്കുന്നു....ബൈബിൾ പറയുന്നു എന്നെ ആരാധിക്കുന്നവനെ....ഞാൻ അനുഗ്രഹിക്കും അവനെ വാൽ അല്ല തല ആകും അവന്റെ മേലെ ആരും വരുവാൻ ഞാൻ അനുവദിക്കില്ല....അതാണ് ജീവൻ ഉള്ള ബൈബിൾ.
@Worlord-u8d9 күн бұрын
@@philiposeputhenparampil69 Rigveda first said about Heaven &Hell started 5000 Years Before all the Best 👍
@johnssimon780519 күн бұрын
"വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണമാകും" (ഹബക്കൂക്‍ 2:16).
@unnikrishnannair509819 күн бұрын
ദേശ ദ്രോഹം, അന്യമത വിരോധം ഇത് ഇത് ഇല്ലാത്തിടത്തോളം എതിർക്കേണ്ട കാര്യം ഇല്ല. ഇതിൽ നിന്ന് ഒരു സഹോദരന് ശാന്തിയും, സമാധാനവും കിട്ടുന്നു എങ്കിൽ ആയി കൊള്ളട്ടെ
@christochiramukhathu461619 күн бұрын
ഇപ്പോൾ അവർ (original Sikhs) കുറച്ച് ദേശദ്രോഹികളും ഹിന്ദു ദ്രോഹികളും ആണ്. ഖാലിസ്ഥൻ വാദത്തിലൂടെ ആയിരക്കണക്കിന് ഹിന്ദുക്കളെ ആണ് പഞ്ചാബികൾ കൊന്നത്. താങ്കൾക്ക് എത്ര പ്രായമുണ്ട് എന്നറിഞ്ഞുകൂടാ. എൺപതുകളിലെ സംഭവം ഓർക്കുക. പ്രധാനമന്ത്രിയെ വരെ അവർ കൊന്നു. എന്നാൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതോടെ ഖാലിസ്ഥാൻ വാദവും ദേശ വിരുദ്ധതയും അവസാനിക്കും. യഥാർത്ഥ ദേശസ്നേഹികളായി അവർ മാറും.
@rhishisharanelayath834519 күн бұрын
ലോകം മുഴുവനും ഒരു മതവും സംസ്കാരവും ആചാരവും ആയാൽ ഒരു രസവും ഉണ്ടാവില്ല... 😢 വ്യത്യസ്തതയാണ് ഭംഗി.
@DDAALK18 күн бұрын
goto Uk
@rhishisharanelayath834518 күн бұрын
@DDAALK believe me- all religions got space there, a lovely country. I go sometimes. You go to Vatican City. 😂
@jehovah8518 күн бұрын
Brother Matthew Samuel, By seeing your video , which I knew 10 years ago.. What I understand is JESUS IS ALIVE.. and yes JESUS WILL CHANGE THE LIVES OF THOSE WHO BELIEVE IN HIM.. This is a testimony of what is going to happen all over the world before the coming of CHRIST!!!!!!
@mathewpappy915219 күн бұрын
ഇതിനേക്കാൾ വലിയ സന്തോഷ വാർത്ത വേറെ ഏതാണ്
@mayansbudha431719 күн бұрын
യേശു വിൻ്റെ വചനം കൊള്ളാം പക്ഷെ ആ ബൈബിൾ വചനവും ആയി കൃസ്തുമതം പ്രചരിപ്പിക്കാൻ വന്ന യൂറോപ്യൻസ് ഓരോ രാജ്യത്തും കടന്നു കയറി ആ രാജ്യങ്ങൾ കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെ കൊല്ലുകയും അടിമകളാക്കുകയും അവരുടെ സംസ്കാരം നശിപ്പിക്കുകയും , മതപരിവർത്തനം നടത്തുകയും ചെയ്യ്തിട്ട് വിളിച്ചു പറഞ്ഞു കൃസ്തുമതം എന്നാൽ നിന്നെപ്പോലെ നിൻ്റെ അയൽക്കാരേയും സ്നേഹിക്കുക എന്നതാണ് , ഇത്രയും വലിയ കോമഡി ഇല്ല , ..
@rajeevravi941819 күн бұрын
@@mayansbudha4317 അതു കൊണ്ട് അവിടെ ഒക്കെ പഠിക്കാൻ എന്നാ വ്യാജനെ കുടിയേറി ചെലുമ്പോൾ തല്ലി കൊല്ലുന്നില്ല...
@user-o6b3r019 күн бұрын
@@mayansbudha4317അവർ മറ്റുള്ളവരെ സ്നേഹിക്കുന്നത് മതം മാറ്റാൻ വേണ്ടി മാത്രമാണ്
@menondevadas19 күн бұрын
ഇതിൽ താങ്കൾ എന്തിനാണ് സന്തോഷിക്കുന്നത്.. താങ്കളുടെ മതത്തിൽ ആള് കൂടിയാൽ ? കഷ്ടം ...
@anupamausha651818 күн бұрын
പിന്നെ.. കഷ്ടം തന്നെ. ഇതാണ് islam, christianity കുഴപ്പം.. രോമാഞ്ചം വരും മതം മാറ്റിക്കുമ്പോൾ
@Shaji8128619 күн бұрын
ക്രിസ്തുമതം സ്വാഗതാർത്ഥമാണ്
@vijayakumarkp651619 күн бұрын
Addiction to any religion again will lead to problems for others.
@KRP-y7y19 күн бұрын
Castism 😢 is the reason 😢 Brutality of Jaatt Sikhs 😢 Paatal lok series kandal mati 😢 allate christianity kondala religions are crap and outdated…😅
@PGJohn-ri1mva5 күн бұрын
Very nice analysis Praise God Carry on❤❤
@SasiKumaran-o4f19 күн бұрын
സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ഭൂമിയിലേക്ക് വന്നു. JESUS🙏🏻
@RajeevM038019 күн бұрын
😂😂😂😂
@rvarghese021019 күн бұрын
Amen 🙏🙏
@RajeevM038019 күн бұрын
@rvarghese0210 വ ളി
@vishnukvishnuk490819 күн бұрын
😂
@StandwithTruth0319 күн бұрын
തീർച്ചയായും അത് മനസിലാക്കാനും ദൈവകൃപയാൽ ഉള്ള ജ്ഞാനം വേണം. ഉൾക്കണ്ണുകൾ തുറക്കണം. ഏവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏❤
@SteephenJ-b1y19 күн бұрын
യഥാർത്ഥ ദൈവം അവർ അറിഞ്ഞു, സത്യം ഉള്ള ദൈവം അതാണ്, ❤യേശു ❤
@PKpk-or2oe19 күн бұрын
😂😂
@Joy-gw2gy19 күн бұрын
ഉവ്വ്.... താലിബാനിം, ജമായതെ ഇസ്ലാമിയും ഇത്തന്നെയാണ് പറയുന്നത്. എന്റെ മാത്രം സത്യം ബാക്കി എല്ലാം മോശം.... കഷ്ട്ടം
@kenichiwatanabe509419 күн бұрын
Uk ആകെ തകർന്നു കൊണ്ടിരിക്കുവാ
@vsprince830919 күн бұрын
യഥാർത്ഥ ദൈവം എന്ന് പറഞ്ഞ് ഒരു ദൈവം ഇല്ല. ഒരൊറ്റ ദൈവമേ ഉള്ളൂ. ദൈവം ഇരിക്കുന്നത് മനഷ്യന്റെ ഉള്ളിൽ ആണ് . അത് ഹിന്ദു മതത്തിൽ മാത്രമേദൈവത്തെ അറിയുവാനള്ള ടെക്നോളജി പഠിപ്പിക്കുന്നുള്ളൂ , യോഗ, മെഡിറ്റേഷൻ വിവരമുള്ളവർ തിരിച്ചറിയും
@pappipappi1419 күн бұрын
Appo krishananum ramanum duplicate ano?
@joshybenadict696117 күн бұрын
നിന്നെ പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നാണ് ക്രിസ്തു പറഞ്ഞത്❤
@deepthisanthosh680919 күн бұрын
Call upon the name of Lord shall be saved Romans 10:13
@mattgamixmatgamix711419 күн бұрын
യെഹോവ ജീവനുള്ള എന്നും ജീവിക്കുന്ന ദൈവം...
@KRP-y7y19 күн бұрын
Castism 😢 is the reason 😢 Brutality of Jaatt Sikhs 😢 Paatal lok series kandal mati 😢 allate christianity kondala religions are crap and outdated…😅
@prasadgg833718 күн бұрын
മലരാണ്😂
@ulahannanantony947719 күн бұрын
Praise the Lord.Power of the Gospel .
@roshinisatheesan56219 күн бұрын
🙏നമസ്കാരം🤝👍 Sir ഭാവിയിൽ മനുഷ്യർ മതമോ ജാതിയോ വേണ്ടാ എന്നു വച്ച് പച്ച മനുഷ്യരായ് ജീവിച്ചു തുടങ്ങും തീർച്ച❤😊
@anilkumarcs649519 күн бұрын
പഞ്ചാബിൽ ഇനി തോമസ് സിംഗ്, മാത്യു സിംഗ്, വർഗീസ് സിംഗ് 😅
@amithamigo19 күн бұрын
ഹിന്ദുക്കളുടെ മെക്കിട്ടു കേറാൻ ഉഷാറാണ് സിക്കുകാർക്കു . എന്ത് കാര്യം അടിവേര് മാന്തി അച്ചായന്മാര് കൊണ്ടുപോയി . 😀😀
@muraleedharank877519 күн бұрын
ഇല്ല.. ഇല്ല പേരൊന്നും മാറില്ല... ജഗൻമോഹൻ റെഡ്ഡി, ഉദയനിധി സ്റ്റാലിൻ, പ്രകാശ് രാജ്,വിക്രം, അങ്ങനെ.. അങ്ങനെ...
@jrjtoons76119 күн бұрын
Joseph Vijay യുടെ തന്ത still Chandrashekhar ആണ് പക്ഷെ ക്രിസ്ത്യാനി തന്നെ
@johnjimson44519 күн бұрын
അടുത്താ തലമുറ തോമസ് സിംഗ് ,ജോസർപ് സിംഗ് ഉണ്ടാകും ..നോർത്ത് ഇന്ത്യാ ല് എനിക്കി അറിയുന്ന ഒത്തിരി ആൾകാർ ഉണ്ട് മിക്കിയതും convert ക്രിസ്ത്യനികൾ ആൺ പക്ഷെ അവർ ക്രിസ്ത്യൻ ബൈബിൾ പേര് വെക്കാറില്ല ...comman or General names ആൺ കൂടുതലും ഉപയോഗിക്കുന്നത് example: santhosh, Anil, Ravi, prakash, Nikhil, Sowmya, rashmi ,Rani, sushma, etc
@serjibabu19 күн бұрын
ഞാൻ ഒരു ആൻ്റണി സിംഗിനെ കണ്ടുമുട്ടി ബഹറിനിൽ വാല് അവർ നിലനിർത്തും കൃപാണം കളയുമോയെന്ന് അറിയില്ല .
@sosammababu446119 күн бұрын
Karthavinu mahathvam ella state il ഉള്ള ആളുകളും കർത്താവിനെ അറിയട്ടെ സ്തോത്രം നന്ദി യേശു അപ്പാ
@Georgejg19 күн бұрын
God is good, God is Almighty... Praise the Lord.
@sabuvarghese524416 күн бұрын
Our God is greater, our God is stronger. God you are higher than any other.
@martinka317119 күн бұрын
ശരിയാണ് sir എനിക്കറിയാം, എന്റെ ഒരു frend ക്രിസ്ത്യൻ ആയി 👍
@sebajo664319 күн бұрын
ക്രിസ്ത്യൻസിന്റെ പോപുലേഷൻ ഇന്ത്യയിൽ കൂടുന്നത് നല്ല ലക്ഷണമാണ്. ക്രിസ്ത്യൻസ് ഉള്ളടത്ത് സമാധാനവും പുരോഗതിയും ഉണ്ടാവും
@abhiram-h9p19 күн бұрын
ഇത് പക്കാ വോട്ടുബാങ്ക് രാഷ്ട്രീയം ആണെന്ന് ചിന്തിക്കുന്നവൻ അറിയാം കാരണം ഫണ്ട് ചെയ്യുന്നത് വിദേശികളാണ് അതും ഇവാഞ്ചലിക്കൽ
@Jackson3446619 күн бұрын
@@abhiram-h9p Oru vote bankum alla, They live peacefully not like others.
@abhiram-h9p19 күн бұрын
@@Jackson34466 പിന്നെ വിദേശികൾ എന്തിനാണ് ഇന്ത്യയിൽ വന്നത് ചെയ്യുന്നത് ? അവർക്ക് എന്താണ് നേട്ടം
@addulllaaddullq687119 күн бұрын
എന്നിട്ട് വേണം നമുക്ക് യൂറോപ്പിൽ പൗരത്തമെടുത്തു അങ്ങോട്ട് ചേക്കേറാൻ 😂
@fg451319 күн бұрын
@@addulllaaddullq6871avde bolo thakbeer uk canada ipo anubhakunn
@johnkuttykochumman699219 күн бұрын
സുവിശേഷം ജനങ്ങളെ നന്മയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നു
@indianda_19 күн бұрын
എന്ത് വിശേഷം ആണെടോ അതിൽ ഉള്ളത്.
@johnkuttykochumman699219 күн бұрын
@indianda_ രക്ഷയുടെ സന്ദേശം സുവിശേഷം
@biblemalayalam19 күн бұрын
Eternal Life.
@indianda_19 күн бұрын
@biblemalayalam no spirituality in it. Nothing new in but only some common sayings even ordinary common peoples' sayings.
@indianda_19 күн бұрын
@@johnkuttykochumman6992 പാപികൾക്ക് വിധിച്ചത്
@josephthomas112219 күн бұрын
Jesus said, I'm the light of the world,❤
@sharancheema586419 күн бұрын
He lied😂
@mallikaramakrishnan49217 күн бұрын
Not Jesus, father God is light of the world
@yasir__yachus.19 күн бұрын
സാർ താങ്ങൾ പറയുന്ന വിഷയങ്ങളുടെ യഥാർത്ഥ സത്യം മറ്റുള്ള യൂട്യൂബർ മാരിൽ നിന്നും മനസ്സിലക്കാൻ സധിക്കുന്നുണ്ട്
@siyadnuhammed319517 күн бұрын
😂😂😂😂😂🎉
@abrahamsamuel741719 күн бұрын
Dear Mathew Samuel this is the power of Holly spirit please read Bible acts of apostle you will see the works if
@Kris1389319 күн бұрын
സുവിശേഷത്തിൻ്റെ ശക്തി ❤❤❤
@captureworld280019 күн бұрын
യൂറോപ്പ് 50,100 വർഷങ്ങൾക് മുമ്പ് യേശുവിനെ ആരാധിച്ച ടൈമിൽ ആണ് ലോകത്തു അവർ top ആയി ഇരുന്നതും ഈ കണ്ട 10000 കണക്കിന് technology അവർ കണ്ടത്തിയതും അവർ ഇപ്പോൾ ദൈവത്തെ ഉപേക്ഷിച്ചപ്പോൾ അവരുടെ തലമുറ മുടിഞ്ഞു കൂടുതലും 9 കൾ ആയി ബട്ട് ഇറാൻ,ഇൻഡോനേനേഷ്യ,korea എല്ലാം ക്രിസ്തുമതാജിലേക് കോടി കണക്കിന് ആളുകൾ കടന്നു വരുന്നു, യൂറോപ്പ് അല്ല അമേരിക്ക അവിടെ പെന്തകൊസ്തു സഭയാണ് 60 percentage അവർ സ്റ്റേഡിയങ്ങളിൽ കൂട്ടമായി സൺഡേ ദൈവത്തെ വിളിക്കുന്നു അവർ ദൈവത്തിന് വിലകൊടുക്കണതുകൊണ്ട് മാത്രം അമേരിക്ക ലോകം ഭരിക്കുന്നു....ബൈബിൾ പറയുന്നു എന്നെ ആരാധിക്കുന്നവനെ....ഞാൻ അനുഗ്രഹിക്കും അവനെ വാൽ അല്ല തല ആകും അവന്റെ മേലെ ആരും വരുവാൻ ഞാൻ അനുവദിക്കില്ല....അതാണ് ജീവൻ ഉള്ള ബൈബിൾ.
@ranijose663819 күн бұрын
Yes... We r in Punjab for study purpose in lPU, our house owner is punjabi christian.. 15 years aayittu christian aanu his family and relatives... They have very large size church... And on 21st avide big rally undaayirunnu valiya tractor okke decorate cheithit.. their devotional songs are like punjabi belle balle... And they are wearing turban also... looks very interesting... Njangal bible edukkaatheya poye,avar prashnam undaakkum ennu vicharichu..but they are telling praise the lord and halleluyah
@saliomanappuzha502618 күн бұрын
❤അരുൺഷൂരി നേരത്തെ പറഞ്ഞിരുന്നു..കൃാനഡയു൦ UK.അമേരിക്ക ഇവർക്കെല്ലാവർക്കു൦ ഭീഷണിയായ ഇന്തൃയെ അകത്തുനിന്നു൦ പണിയുക..അതാണു ലക്ഷൃ൦
@thomsonmannil693719 күн бұрын
മാത്യു സാറിന് ഒരു മാനസാന്തരം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏
@christochiramukhathu461619 күн бұрын
മാനസാന്തരം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് പെന്തകോസ്തിൽ ചേരുന്നതാണോ?
@suryareisedienst108319 күн бұрын
Sir thagalekal nalla viswasi anu mathew sir. Athu thagalk ariyathe kondu anu. Don’t judge the book by its cover
@jinsonjovani372719 күн бұрын
അതിൽ ചേർന്ന് അവർ പറയുന്നത് മാത്രമാണ് ശരി എന്ന സങ്കല്പത്തിലേക്ക് എത്തിക്കും....@@christochiramukhathu4616
@rajipappachen79918 күн бұрын
????
@papputrainer965118 күн бұрын
രാഹൂളിന് വോട്ട് ചെയ്യുന്ന കാര്യമാണോ.
@laijupaul659219 күн бұрын
യോവേൽ 2:28 അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും. 2:29 ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.
@renjithlaldivakaran836718 күн бұрын
കേട്ടപ്പോൾ അത്ഭുതം തോന്നുന്നു 35 വർഷങ്ങൾക്ക് മുൻപ് ഒരു മലയാളി പാസ്റ്റർ പഞ്ചാബിൽ കടന്നുചെന്ന് സുവിശേഷം അറിയിക്കുകയും അവിടെ പ്രവർത്തിച്ചതിന്റെ ഫലമായി പതിനായിരക്കണക്കിന് വിശ്വാസികളെ ദൈവത്തിനു വേണ്ടി നേടുവാൻ കഴിഞ്ഞു അങ്ങനെ പഞ്ചാബിൽ ഉണർവിന്റെ കാറ്റ് അടിച്ചിരിക്കുന്നു പഞ്ചാബിലുള്ള എല്ലാ ദൈവദാസന്മാരെയും ദൈവ ജനത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@truthwins845317 күн бұрын
Veruthe thallathe ... malayalikal avide chennu kure malayalikale cherthu malayalam churches undakkiyitte ullu.... Operation Mobilization, World Vision and GFA did the great job for working among local people!
@vargheseao405819 күн бұрын
ഏക ഇടയനും ഏകതൊഴുത്തും സമയം സമാഗതമായി!
@THETHODUKA19 күн бұрын
യേശുക്രിസ്തു സകലജനത്തിനും വേണ്ടിയുള്ള രക്ഷകനാണ്.
@HEMUSTINCREASE77718 күн бұрын
Divathil ninnanagil Athu Nila nilkkum Nadunnavanum Valarttunavanumaya Daivam I'm a Protestant faith believer ❤❤❤❤❤❤❤❤
@balachandranka341819 күн бұрын
Backward classes are converting to Christianity in punjab,you are correct.
@christochiramukhathu461619 күн бұрын
What you mean by backward class?
@disney123able19 күн бұрын
Jesus, son of God came to save sinners. His friends and disciples were fishermen, who were backward class. Jesus is accessible for any class or caste. His arms are open for anyone.
@shajanjacob157618 күн бұрын
@@christochiramukhathu4616back ward, enjoying benefits of reservation
@bjosephrdt19 күн бұрын
✝️❤️🙏Thank you Mr Mathew for sharing. Jo (Australia)
@Jacob-pr7pe19 күн бұрын
യേശു ഇന്നും ജീവിക്കുന്ന രക്ഷിക്കുന്ന ദൈവം❤❤❤❤
@Follower122219 күн бұрын
Let the word of peace spread all corners of the world ❤❤❤
@bijumunnar700419 күн бұрын
പഞ്ചാബി ഹൗസ് എന്നത് മാറ്റി പെന്തിക്കോസ്തു ഹൗസ് എന്നാക്കുമോ..😂
@abhiram-h9p19 күн бұрын
അസുഖം വന്നാൽ യേശു മാറ്റി തരും എന്നാണ് പാവങ്ങളെ വിശ്വസിപ്പിച്ച് ഇരിക്കുന്നത്
@dawnjoseph947619 күн бұрын
@@abhiram-h9pരോഗം യേശു മാറ്റും
@athuldominic19 күн бұрын
@@abhiram-h9pപ്രശസ്ത ഫുട്ബോളർ നെയ്മറിന് രോഗശാന്തി ലഭിച്ചതാണ് എന്ന് നിങ്ങൾക്കറിയാമോ?... ഗൂഗിൾ ചെയ്തു നോക്കൂ... ഇതിൽ സത്യമുണ്ട് ബ്രോ... യഥാർത്ഥത്തിൽ ഹീലിങ് നടക്കുന്നുണ്ട്
@christochiramukhathu461619 күн бұрын
@@abhiram-h9p പഞ്ചാബികൾ ഊളകൾ അല്ല. യുപി കാരെ പോലെ. ഇന്ത്യയിലെ ഏറ്റവും യുക്തിയും ബുദ്ധിയും ഉള്ള സമൂഹമാണ്. യേശു യഥാർത്ഥത്തിൽ സൗഖ്യമാക്കിയതുകൊണ്ടാകും യേശു സൗഖ്യമാകകുമെന്നവർ വിശ്വസിക്കുന്നത്
@anunambadan19 күн бұрын
@@abhiram-h9pസത്യം ആണ് 😄🙏
@ղօօք19 күн бұрын
ആരൊക്കെ എങ്ങനെയൊക്കെ അടിച്ചമർത്തിയാലും ക്രിസ്തുവും ക്രിസ്തുമതവും ശക്തി പ്രാപിച്ചുകൊണ്ടിരിക്കും
@santhoshvp766519 күн бұрын
😂😂😂😂
@abhiram-h9p19 күн бұрын
ഒരു 20 കൊല്ലം കഴിയുമ്പോൾ കാണാം മനുഷ്യനെ ഒരിക്കലും മതത്തിൽ തളച്ചിടാൻ പറ്റില്ല
@JJ-zg6kk19 күн бұрын
ഉവ്വുവെ ഹലോ ലൂയ കുഞ്ഞാടെ അടുത്ത പേത്തറത്തക്ക് ബിരിയാണി ആ വാതിരുന്നാൽ നിനക്ക് നല്ലത് 😜🤣😹
@tux00819 күн бұрын
ക്രിസ്തു മത വലുതാവും, എവിടെ ? അവികസിത രാജ്യങ്ങളിൽ, അവർ വികസിത രാജ്യങ്ങൾ ആവുന്നത് വരെ, അതോടെ അവരും മതം വിടും. മതങ്ങൾ അവികസ്വര രാജ്യങ്ങളിൽ മാത്രമേ ചിലവാവുള്ളൂ. വികസിത രാജ്യങ്ങളിൽ രണ്ടു വിഭാഗം ജനങ്ങൾ മാത്രം ആണ് മതം പിന്തുടരുക, മതം വിറ്റ് ജീവിക്കുന്ന ആളുകളും കൂട്ടാളികളും, പിന്നെ മതം ഉപയോഗിച്ച് അവികസിത രാജ്യങ്ങളിൽ മതം വിറ്റ് അവിടങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, അവിടുത്തെ അധികാര കേന്ദ്രങ്ങളിൽ സ്വാധീനം നേടിയെടുക്കാൻ ശ്രിക്കുകയും ചെയ്യുന്ന ധനാദ്യർ ആയ കുറച്ചു ഫാമിലികൾ. അത്രേ ഉള്ളൂ മതം, അതിനു മാത്രം ആണ് മതം 💚💚💚
@athuldominic19 күн бұрын
@@tux008ലോകത്തിലെ ഏറ്റവും ശക്തമായ ക്രിസ്ത്യൻ രാജ്യം അമേരിക്കയാണ്... തീവ്ര ക്രിസ്തുമത രാജ്യം
@rajeshp520019 күн бұрын
you are right. Punjab is getting evangelised
@shajikolarethu717118 күн бұрын
സുവിശേഷീകരണം നടന്നു എന്ന് തുറന്നു പറയുന്നതായിരുന്നു നന്ന്! സാധു സുന്ദർസിംഗ് വിതച്ചു, ഇപ്പോൾ മറ്റുള്ള അഭിഷക്തന്മാർ കൊയ്യുന്നു! കഴിഞ്ഞ മാസം ഞാനും ഈ അമൃത്സർ, ഭട്ടിണ്ട, ജലന്തർ തുടങ്ങിയ സ്ഥലങ്ങളിൽ ദൃക്സാക്ഷിയായതാണ്!
@samabraham694317 күн бұрын
JESUS LOVES YOU
@nandu85419 күн бұрын
നിങ്ങൾ ക്രിസ്ത്യൻ മതം മാറ്റ ലോബിയെ വല്ലാതെ അനുകൂലിക്കുന്നുണ്ട്. ഇന്ത്യ ക്രിസ്ത്യൻ രാജ്യം ആയി മാറാൻ നിങ്ങൾ ആഗ്രഹിക്കുന്നു
@jomonjore119919 күн бұрын
മനുഷ്യൻ മനുഷ്യനായി ജീവിക്കുന്നത് താങ്കൾ ക്കിഷ്ടമില്ലേ. ക്രിസ്ത്യൻ രാജ്യത്ത് പോയവർ ആരും നശിച്ചു പോയിട്ടില്ല അവരെ ആരും ഇവിടെ ജയ് ശ്രീറാം വിളിപ്പിക്കുന്നതുപോലെ ചെയ്തിട്ടില്ല
@Biju-203619 күн бұрын
കോയരാജ്യം ആകാതെ 😂✝️❤
@abhiram-h9p19 күн бұрын
മതേതരത്വം കണ്ടില്ലേ കമൻറുകളിൽ ഇവരെക്കാൾ വലിയ ഫ്രോഡുകൾ വേറെയില്ല
@Wintersoldier-h5g19 күн бұрын
Bro secularism muruke pidikunaver arra innu ullath ?.
@abhiram-h9p19 күн бұрын
@@Biju-2036വെള്ളക്കാർ എന്തു തന്നു
@ephathajesus308719 күн бұрын
Jesus is the only God മനുഷ്യനായി ജനിച്ച് പാപികൾക്ക് പാപമോചനം രോഗികൾക്ക് സൗഖ്യം നീതിയുടെയും സത്യത്തിൻ്റെ പ്രവാചകൻ വിശക്കുന്നവർക്ക് ഭക്ഷണം നൽകിയവൻ മരിച്ചവരെ ഉയിർപ്പിച്ചവൻ പ്രപഞ്ചത്തിൻമേൽ അധികാരമുള്ളവൻ അവൻ്റെ നാമമാണ് ക്രിസ്തു ആ നാമത്തിൽ വിശ്വസിക്കുന്നവർ നിത്യരക്ഷ നേടി സ്വർഗം അവകാശമാക്കും ഹല്ലേലൂയ❤❤❤
@roneymemuriyil18 күн бұрын
Sundar Singh (3 September 1889 - 1929?), who was actually commonly referred to as Sadhu Sundar Sing, was an Indian Christian missionary and sadhu. He is believed to have died in the foothills of the Himalayas in 1929.
@naveenraphael306619 күн бұрын
All glory to Jesus Christ🙌✝️
@rachelgeorge486718 күн бұрын
Thank you brother for the good information,God bless you
@Aze-ze6tv19 күн бұрын
അന്ത്യകാലത്തു സകല ജനത്തിന്റെയും മേൽ എന്റെ ആത്മാവിനെ പകരും എന്ന് ബൈബിളിൽ ദൈവം പറയുന്നു. യേശുവിന്റെ രണ്ടാം വരവിനു മുമ്പ് പരിശുദ്ധത്മാവിന്റെ ജ്വാല കത്തിപടരും. ഒരു ശക്തിക്കും തടയാൻ ആവില്ല, അത് ദൈവനിശ്ചയമാണ്, എല്ലാ ജാതികളും യേശുവിനെ അറിയും.