ഇതുവരെ യുംകേൾകാത്ത വിശദീകരണം.ഈശോയെ. .......നന്ദി അച്ഛനെ ഈശോ ഒത്ത രി അനുഗ്രഹിക്കെട്ട❤❤
@jaimathew7294 Жыл бұрын
പിതാവേ..... യേശുവിന്റെ കൂടെ ആയിരിക്കുവാൻ ഞങ്ങളോട് കൃപ ചെയ്യണമേ.... കരുണ ചെയ്യണമേ... 🙏🙏🙏ഞങ്ങൾ മറിയത്തെ പോലെ നല്ലഭാഗം തിരഞ്ഞെടുക്കുവാൻ കൃപ ചെയ്യണമേ... പ്രിയ പുരോഹിതനെ അനുഗ്രഹിച്ചാശീർവദിക്കണേ 🙏🙏🙏
@elezebethsebastian4195 Жыл бұрын
ഈശോയെ അവിടുത്തെ പീഡാനുഭവത്തിന്റ മുദ്ര എന്റെയും കുടുംബത്തിന്റെയും ലോകം മുഴുവൻ മേലും പതിപ്പിക്കണമേ...
@teenasiju3985 Жыл бұрын
എൻറെ ഈശോയെ ഞങ്ങൾക്ക് വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ തരണമേ മാതാപിതാക്കളുടെ മാനസാന്തരം സാധൃമാക്കി തരണേ. ഞങ്ങളുടെ കുഞ്ഞുമക്കൾ ഈശോയെ പോലെ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിൻറെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനുള്ള കൃപ തരണമേ
@sushamas471 Жыл бұрын
കർത്താവേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ
@gesingeod9519 Жыл бұрын
കർത്താവായ യേശുവേ ഞങ്ങൾ അങ്ങയോടു കൂടെയും അങ്ങ് ഞങ്ങളോടുകൂടെ യായിരിക്കുവാനും കൃപ ചൊരിയണ മേ അങ്ങേ കരം നീട്ടി ഞങ്ങളെ , അനുഗ്രഹിക്കണമേ ആമേൻ
@leena3867 Жыл бұрын
ഞങ്ങളുടെയും ഞങ്ങളുടെ പൂർവ പിതാക്കാൻ മാരുടെ പാപങ്ങളും മക്കളുടെ മേൽ ചുമത്തരുതേ കരുണ കാണിക്കണമേ ദയ തോന്നണമേ യേശുവിന്റെ തിരു രക്തതാൽ കഴുകി ശുദ്ധിക്കാരി ക്കണമേ തിരു വിലവിലെ വെള്ളം കൊണ്ട് കഴുക്കണമേ ആമേൻ 🙏🙏🙏🙏
@leelajose2804 Жыл бұрын
യേശുവേ നന്ദി
@sonithomas4369 Жыл бұрын
യേശുവേ ഞങ്ങളുടെ ഒരു സഹോദരിക്കു വേണ്ടിയാണ് ഈ അപേക്ഷ സഹോദരിയുടെ തലയിൽ ക്യാൻസറിന്റെ ഒരു ലക്ഷണം കാണുന്നു നാളെയാണ് ഡോക്ടറെ കാണേണ്ട ദിവസം യേശുവേ
@avilavsccg8397 Жыл бұрын
Thank you Jesus for your love. Teach me to love. Forgive all of us Lord and have mercy.
@sushamas471 Жыл бұрын
കർത്താവേ എന്റെ കാലിന്റെ വേദനയും നീരും മാറ്റി തരണേ
@benpzr Жыл бұрын
Mindblowing dear Fr.Daniel. Jesus I love you so much🙏🏻🙏🏻🙏🏻🙏🏻🙏🏻
@anuanju6059 Жыл бұрын
കർത്താവെ കുരിശ് എടുത്തു അങ്ങയോട് കൂടെ കാൽവരി എത്താൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️❤️🔥❤️🔥💥💥💥💥💥💥
@valsammavarghese5285 Жыл бұрын
കരുണയകേണമേ, നല്ല രക്ഷക 🙏
@gigisebastian9750 Жыл бұрын
ഹല്ലേലുയ ഹല്ലേലുയ ✝️ആമ്മേൻ ആമ്മേൻ 🙏🙏🙏🙏
@Susanipe Жыл бұрын
കർത്താവേ കരുണ ആയിരിക്കേണമേ. ഞങ്ങളുടെ കുടുംബം കർത്താവിനെ അറിയുന്നവർ ആയിരിക്കേണമേ