എന്റെ കർത്താവേ എന്‍റെ പാവങ്ങളും എന്റെ കടങ്ങളും എന്നോട് പൊറുക്കേണമേ എന്റെ കർത്താവേ, ഞാൻ ചെയ്തു പാവങ്ങൾ ഓർത്ത് ഞാൻ അങ്ങയെ മനസ്സ്ഥാപിച്ചു ഞാൻ മാപ്പ് അപേക്ഷിക്കുന്നു കർത്താവേ എന്റെ മക്കളെ എന്റെ മക്കൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്ന പ്രാർത്ഥന കർത്താവ് കേൾക്കേണമേ
@mollydavid693120 күн бұрын
ഈശോയെ കൊച്ചുമോൻ &ഷിബിൻ ഡെമ്പത്തികൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണമേ
Eeshoye ente uppante Joli thirich kittaname. Nangalkk oru veed labikkaname.
@lalyag634121 күн бұрын
ഈശോയെ കുടുംബങ്ങളിലെ ഭിന്നത മാറ്റി സ്നേഹത്തിൽ ഒന്നിപ്പിക്കണേ 🙏❤️
@lucyjoseph644821 күн бұрын
നന്ദി അച്ചാ നല്ല മെസേജ് God bless you🙏
@minilukaofficial242921 күн бұрын
ഈശോയെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ വിശുദ്ധ ജീവിതം നയിക്കാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻🔥🙏🏻
@honeyjose271321 күн бұрын
എന്റെ ഈശോയെ.... കനിവോടെ നോക്കണേ കൃപതോന്നണേ.. 🙏🙏🙏
@MariyamJoseph-hj8rn21 күн бұрын
Amen 🙏🙏 Amen
@sranntheresefcc964521 күн бұрын
ഈശോയെ കരുണ ആയിരിക്കേണമേ
@sranntheresefcc964521 күн бұрын
BlessJoseTom&family.
@sunuelizabeth129621 күн бұрын
Praise the Lord Amen
@soneymolpj509221 күн бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനാൽ നിറയേക്കണമെ
@celinenigo122521 күн бұрын
Come holyspirit🙏
@susanvictoria845622 күн бұрын
ഈശോയേ എന്നിലും എന്റെ ഭർത്താവിലും എന്റെ കുടുമ്പങ്ങങ്ങളിലും ഉള്ള അഹങ്കാരത്തിന്റെ തിന്മയെ നീക്കി elimayulla ഹൃദയം തരേണമേ 🙏
@shinyjoseph743122 күн бұрын
🙏🏻🙏🏻
@lizymoley473622 күн бұрын
Description
@susanmarycarmelpereira210622 күн бұрын
Eshoye enikku makkale nallaki anugraghanee
@mariyagarden985222 күн бұрын
ആമ്മേൻ
@SarammaLeelamma-uo4be22 күн бұрын
കർത്താവേ എൻെറ കുടംബത്തെ വിശുദ്ധീകരീക്കേണമേ അവിടുത്തെ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്ക് അയക്കേണമ.
@saravarghese166422 күн бұрын
🙏
@SiniPeter-s7i22 күн бұрын
വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന എല്ലാമക്കളെയും അവരുടെ കുടുംബങ്ങളെയും സമർറപ്പക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SarammaLeelamma-uo4be22 күн бұрын
ആമേൻ
@minimolmathai1922 күн бұрын
എൻ്റെ യേശുവേ എൻ്റെ കോപം മാറ്റി തരണമേ എൻ്റെ യേശുവേ ചീത്ത ചിന്തകൾ എന്നിൽ നിന്ന് മാറ്റി തരണമേ അപ്പ
@reenaanil753422 күн бұрын
കർത്താവെ നിന്റെ സാന്നിധ്യം എനിക്ക് തരണേ ആമേൻ 🙏🙏🙏
@selmabiju195822 күн бұрын
ഈശോയെ അങ്ങയുടെ ജന്മദിനത്തിന്റെ ഈ നാളുകളിൽ അങ്ങ് ഞങ്ങളിൽ ആഗ്രഹിക്കുന്ന ജീവിതപ്രവർത്തികൾ ചെയ്യുവാൻ ഞങ്ങളെ ബലപ്പെടുത്തണമേ.
@vijilav.s.988622 күн бұрын
Amen ❤
@sindhupappaly45922 күн бұрын
Father ഒത്തിരി സന്തോഷം ഈ ഒരു christmas കാലം എല്ലാ കുടുംബങ്ങളോടൊപ്പം ഈശോയോടുകൂടെ thank God, love you God, ആ link open ആകുന്നില്ല List മാത്രം ഒരു വീഡിയോ ഇടുമോ
@ninujohn159622 күн бұрын
🙏🙏🙏
@elsymohan592922 күн бұрын
Amen Halleluyah
@tessythomas399722 күн бұрын
Take away my pride and my desire to have money
@monyjose276822 күн бұрын
Ente ഈശോയെ..കാൻസർ രോഗത്തെ തുടർന്ന് വേദന അനുഭവിക്കുന്ന മക്കളെ സമർപ്പിക്കുന്നു ..അവരുടെ അടുത്തേക്ക് നീ ചെന്നു തൊട്ട് സുഖപ്പെടുത്താൻ ഉള്ള കൃപ undakanne(soniye kath kollanne..purannamayum eduth mattanne....kaiyil ulla vedhan mattii kodukanane nadha... kaividalle..
@Dencyfebin22 күн бұрын
🙏🙏🙏
@RetheeshKumar-ez2rf22 күн бұрын
അച്ഛാ 3 പ്രാവശ്യമായി പെയിന്റ് പണിക്കിടെ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴെ വീണു ഉപ്പൂറ്റി തകർന്നു ഡിസ്ക് ബാൽജായി നട്ടെല്ല് ഊരയിൽ ഉള്ളിലേക്ക് വളഞ്ഞു വേദനയും സഹിച്ചു ഇപ്പോളും പണിക്കുപോകുന്നുണ്ട് ഷുഗറും ഉണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ ദയവായി 🙏🙏🙏🙏🙏പ്ലീസ് അച്ഛാ 🙏🙏🙏പ്ലീസ്