ഞാൻ യൂട്യൂബ് ചാനൽ നിർത്താണ്ട അവസ്ഥ ആണ് 😭😭

  Рет қаралды 28,856

Sudhimol mc

Sudhimol mc

Күн бұрын

ഞാൻ യൂട്യൂബ് ചാനൽ നിർത്താണ്ട അവസ്ഥ ആണ് 😭😭#lifestyle #sangadam

Пікірлер: 466
@shajijacob5974
@shajijacob5974 2 сағат бұрын
അസൂയയും, കുശുമ്പും ഉളളവർ ഇങ്ങനെ പലതും പറയും. ഈ അലവിലാതി തകർക്കാനും, തളർത്താനും നശിപ്പിക്കാനും നോക്കും.തളരാതെ മുന്നോട്ട് പോകൂ. അവനല്ല നിങ്ങള്ക്ക് ചിലവിനു തരുന്നത്. ദൈവം നിന്നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. നീ ആരെയും ബോധിപ്പിക്കണ്ട് സുധി.🔥🔥🔥🔥🔥🔥🔥
@vasanthyvijayan3141
@vasanthyvijayan3141 3 сағат бұрын
സുധി തകർക്കാൻ ആളുണ്ടാക്കും തളർത്താനും മുന്നോട്ട് പോവുക❤❤❤
@JeevaS-g1u
@JeevaS-g1u Сағат бұрын
ലക്ഷകണക്കിന് ആൾക്കാർ സുധിയെ സപ്പോർട്ട് ചെയ്യുന്നുണ്ട്, സ്നേഹിക്കുന്നുമുണ്ട്... പിന്നെ എന്തിനാ ഇതുപോലെ ഉള്ള ക്രിമികളുടെ കമെന്റ് വായിച്ചു വിഷമിക്കുന്നത്... ഇങ്ങനെ പറഞ്ഞു സന്തോഷം കണ്ടെത്തുന്ന മാനസിക രോഗികൾ ഉണ്ട് ഈ സമൂഹത്തിലും... വിട്ടുകള സുധി... 👍
@omanasunny7369
@omanasunny7369 42 минут бұрын
❤❤❤
@SajeevSadanandan-oz2qm
@SajeevSadanandan-oz2qm Сағат бұрын
എല്ലവരയും തൃപ്തി പെടുത്തി ജീവിക്കാൻ പറ്റില്ല സുധി ചേച്ചി. തിരിഞ്ഞും പിരിഞ്ഞു നോക്കണ്ട..നമ്മുടെ ഇഷ്ടങ്ങൾ നമ്മൾ ആണ് ചെയേണ്ടത്. വേറെ വ്യക്തികൾ അല്ല. അപ്പോൾ നമ്മുടെ ഇഷ്ടങ്ങൾ ആരു ചെയ്‌യും ചേച്ചി,. 😍😍🥰
@scp9420
@scp9420 Сағат бұрын
ഇത് തന്നെയാണ് അവരുടെ ലക്ഷ്യം.... തളർത്തുക.... ഒരു പരിധി വരെ വിജയിക്കുന്നുമുണ്ട്.... Mind ചെയ്യണ്ട 🫂
@MANSOON-KAALAM
@MANSOON-KAALAM Сағат бұрын
അതെ
@RiyaMuneer-g1z
@RiyaMuneer-g1z Сағат бұрын
ചേച്ചി അതൊന്നും കാര്യം ആക്കണ്ട ഞങ്ങൾക്ക് ചേച്ചിനേയും ഫാമിലിയും നല്ല ഇഷ്ടമാണ് 👍👍❣️❣️
@JijiEdison-v9s
@JijiEdison-v9s 2 сағат бұрын
ഒരാൾ പറയുന്നത് കേട്ടിട്ട് എന്തിനാ വിഷമിക്കുന്നത് ബാക്കി എല്ലാരും കൂടെ ഉണ്ട് പോകാൻ പറ
@Eden_justus
@Eden_justus 2 сағат бұрын
സുധി മോളേ അമ്മയെ തല്ലിയാലും രണ്ടുവശം പറയുന്ന ആൾക്കാരുള്ള ലോകമാണ്. ആവശ്യമുള്ളതു മാത്രം മനസ്സിൽ വച്ചിട്ട് ബാക്കി തള്ളിക്കള.❤❤
@DeviKrishna-vn5ws
@DeviKrishna-vn5ws Сағат бұрын
❤❤❤❤❤❤❤
@gouribabu552
@gouribabu552 Сағат бұрын
ചില മനോരോഗികൾ അങ്ങനെ ആണ് ആരെയെങ്കിലും ഉപദ്രവച്ചില്ലെങ്കിൽ ഉറക്കം വരില്ല അതൊന്നും മൈൻഡ് ചെയ്യേണ്ട സുധിമോളെ നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ധൈര്യമായി മുന്നോട്ടു പോ മോളെ 🥰❤️❤️
@Zoro36283
@Zoro36283 2 сағат бұрын
പേടിച്ചാൽ ഒളിക്കാൻ കാടില്ല...സുധിമോളെ...💞💞💞💞
@ramakrishankc7858
@ramakrishankc7858 Сағат бұрын
ഒരാൾ നന്നാവുമ്പോൾ ചില വൃത്തികെട്ട ആളുകൾ എല്ലിന്റെ ഉള്ളിൽ വറ്റുകുത്തും അതൊരുതരം അസൂയയാണ് അതുകണ്ടില്ലെന്ന് വെച്ച് മുന്നോട്ടുപോകുക സ്തുതിമോളെ അത്രയേ ചെയ്യാൻ കഴിയൂ ഒരിക്കലും ചാനൽ നിർത്തരുത് അപ്പോൾ അവർ ജയിച്ചു എന്നായി ആയിരത്തിലൊന്നു പൊട്ടാ ഉണ്ടെങ്കിലും മറ്റെല്ലാവരും സുധിയുടെ കൂടെയുണ്ട് ഓക്കേ ധൈര്യമായി മുന്നോട്ടു ദൈവം അനുഗ്രഹിക്കട്ടെ👍🏻
@pathusikkus
@pathusikkus Сағат бұрын
ആരെങ്കിലും പറയുന്നത് കേട്ട് തളർന്നു പോകരുത്..... 🥰💞🥰🥰 സുധി ചേച്ചി bold ആയിട്ട് നിൽക്കുന്നത് ആണ് ഞങ്ങൾക്ക് ഇഷ്ട്ടം 🥰💞🥰👍👍
@amalkichu4546
@amalkichu4546 2 сағат бұрын
ഞാനാണ് ചേച്ചിയെ വിളിച്ചത് സുധി ചേച്ചിയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്, എന്റെ സ്ഥലം തിരുവനന്തപുരം ആര്യനാട് ആണ് 🙌🏻❤🥰
@Usluk-123
@Usluk-123 2 сағат бұрын
മോനെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല.. ഹാഡ് വർക്ക് ചെയ്യുക ഫലം ഉറപ്പ് ആണ് ഇനി ഒരിക്കൽ പോലും അങ്ങനെ ചിന്തിക്കരുത് 🙏🙏🙏
@amalkichu4546
@amalkichu4546 2 сағат бұрын
ഇല്ല പിന്നെ വിഷമം വന്നൊണ്ട് ആണ് അങ്ങനെ ചിന്തിച്ചു പോയത് 🥺 അപ്പോൾ തന്നെ സുധി ചേച്ചിടെ വീഡിയോ കണ്ട് അപ്പോൾ തന്നെ മനസ്സിൽ സന്തോഷം തോന്നി ​@@Usluk-123
@AnuPrinson-tt4ir
@AnuPrinson-tt4ir Сағат бұрын
എന്റെ കൊച്ചേ...അങ്ങനെ നോക്കിയാൽ ഞാനൊക്കെ മരിച്ചു മരിച്ചു മടുത്തേനേ..😂😂😂😂😂ഈ സമയവും കടന്നു പോകും 😁...
@DilshaPnair
@DilshaPnair 55 минут бұрын
Suicide Chetan mathram ytanu ipo endha undaye,anganonnum chindikalle 🙏 end helm problem under ellam Seri akum🙏❤🙏❤🙏❤🙏❤🙏🙏🙏🙏🙏
@SameeraAp-go2jb
@SameeraAp-go2jb Сағат бұрын
തളർത്താൻ ആളുകൾ നോക്കും.... തളരരുത് തളർന്നാൽ അത് അവർക് ചിരിക്കാൻ ഇട വരും അതിനു സുധി അവസരം കൊടുക്കരുത്
@pathusikkus
@pathusikkus Сағат бұрын
ചേച്ചി... 💞🥰💞🥰 ബഹുജനം പല വിധം.... പറയുന്നവർ പറയട്ടെ ചേച്ചിടെ നല്ല മനസ് അറിയാത്തവർ എന്തങ്കിലും പറയട്ടെ.....
@Beenaasok-zn6pu
@Beenaasok-zn6pu Сағат бұрын
തളരരുതേ മുന്നോട്ട് തന്നെ കുതികുക ഞങ്ങൾ കൂടെയുണ്ട്.👌🙏❤️❤️❤️❤️
@jayakumar9151
@jayakumar9151 2 сағат бұрын
സുധി മോളെ തളർത്താൻ ആളുണ്ടാവും തളരാതെ മുന്നോട്ടു പോകണം സുധിമോൾടെ ലക്ഷ്യം എന്തോ അതു നിറവേറ്റുക ❤❤
@ronironir8813
@ronironir8813 Сағат бұрын
അതൊരു ലേഡി ആകാനാണു സാധ്യത. പെണ്ണിന് പെണ്ണ് തന്നെയാണ് എതിരാളി. ഇവിടെ അസൂയ മൂത്തിട്ട് പറയുന്നതാ don't worry
@SarammaSebastian-zm3uj
@SarammaSebastian-zm3uj 2 сағат бұрын
സുധിമോളെ ധൈര്യമായി മുന്നോട്ട് പോകു ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും സ്നേഹത്തോടെ നന്മകൾ നേരുന്നു ❤️❤️❤️🌹
@sindhurajkumar2929
@sindhurajkumar2929 2 сағат бұрын
മുന്നോട്ട് പോകുന്നവരെ തളർത്താൻ ഇതുപോലെ ഓരോരുത്തർ മുന്നോട്ട് വരും ഇതൊന്നും കാണാനും കേൾക്കാനും പോകരുത്. മറുപടി കൊടുക്കാൻ പോകരുത്. ഇനിയും മുന്നോട്ടു ♥️♥️♥️
@elizabethmaria4793
@elizabethmaria4793 Сағат бұрын
ഈ ഒരാളുടെ വിവരക്കേടിൻ്റെ കാര്യത്തിന് ചേച്ചി ചാനൽ നിർത്തിയാൽ നമ്മൾ ആണ് തോറ്റു പോവുക..പാടില്ല അത് ജയിക്കണം. അവൻ്റെ വ സംസരികുന്നിടത് നമ്മൾ അത്രത്തോളം താഴാൻ പോകരുത്
@jayapalanjayan9503
@jayapalanjayan9503 Сағат бұрын
അവൻ നെഗറ്റീവ് camont ഇടുമ്പോൾ സുധിമോൾക്ക് റീച് കൂടും. ഒരാൾ വൃത്തികേട് പറഞ്ഞതിന് ചാനൽ നിർത്തരുത്. ഇന്നലെ ഒരു വലിയ സദസ്സിന് മുന്നിൽ നിന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ എന്ത് സന്തോഷം തോന്നി. എന്നെ പോലെ 1000/പേര് സുധിയുടെ വളർച്ച കാണാൻ കാത്തിരിക്കുന്നു. ആ തെണ്ടി പോകാൻ പറയുക.
@SarammaSebastian-zm3uj
@SarammaSebastian-zm3uj 53 минут бұрын
👍
@ElsyRaju-xr5pn
@ElsyRaju-xr5pn 30 минут бұрын
സുധി... തകർക്കാനും തളർത്താനും പലരുമുണ്ടാകും, തളരാതെ മുന്നോട്ടു പോവുക, ആയിരങ്ങൾ സപ്പോർട്ടു ചെയ്യുന്നില്ലേ, പിന്നല്ലേ ഈ ഒന്നോ രണ്ടോ പേർ, അവരോട് പോകാൻ പറ.ദൈവം അനുഗ്രഹിക്കട്ടെ🙏❤️
@ashakumarir7563
@ashakumarir7563 2 сағат бұрын
സൂധിക്കുട്ടി... ഇനി ആ കമന്റ് pin ചെയ്തു വെക്ക്.... നാട്ടുകാർ മറുപടി കൊടുത്തോളും
@minimathew8085
@minimathew8085 Сағат бұрын
Sudi തകർക്കാൻ നോക്കുവാ youtub നിർത്തുവാൻ പാടില്ല നമ്മൾ ഉയർച്ച യിൽ കണ്ണുകടി ഉള്ളവർ ആണ് വിഷമിക്കേണ്ട ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും ദൈവം കൊടുത്തുള്ളും
@sugathakumari4626
@sugathakumari4626 Сағат бұрын
കൂടുതൽ ആത്മവിശ്വാസത്തോടെ, കരുത്തോടെ മുന്നോട്ട് പോവുക സുധി, ദൈവം കൂടെയുണ്ട്. 👍❤️❤️
@malappuramthamburu
@malappuramthamburu 2 сағат бұрын
നോക്കണ്ടേ ചേച്ചി നെഗറ്റീവ് വരുമ്പോൾ നമ്മുടെ ചാനൽ കയറിപ്പോകും അത് നെഗറ്റീവ് ഇടുന്നവർക്ക് അറിയില്ലല്ലോ 😅😅❤❤
@SindhuNarzare
@SindhuNarzare Сағат бұрын
ഒരു കംപ്ലൈന്റ് ചെയ്യു സുധിമോളെ, വിഷമിക്കണ്ട ❤❤❤. ഒരു നെഗറ്റീവ് അല്ലെ, ചാനൽ നിർത്തണ്ട. സന്തോഷമായി മുന്നോട്ട് പോകുവാ ❤❤❤❤❤
@sherlygeorge4557
@sherlygeorge4557 2 сағат бұрын
അവരെ ഒന്നും mind ചെയ്യേണ്ട സുധി..ധൈര്യമായി മുന്നോട്ടു പോകു
@lifyjacob5346
@lifyjacob5346 Сағат бұрын
മാനസിക രോഗികൾ ആരെങ്കിലും ആയിരിക്കും സുധി
@SarammaSebastian-zm3uj
@SarammaSebastian-zm3uj 51 минут бұрын
അസൂയ മൂത്തുഭ്രാന്ത് ആയതാ
@ushammanp2254
@ushammanp2254 2 сағат бұрын
സുധിമോൾ ധൈര്യമായി മുന്നോട്ടു പോകണം ആരും എന്തും പറയട്ടെ ഇപ്പോൾ തന്നെ ഒരുമോൻ അല്മഹത്യയിൽ നിന്നും രക്ഷിച്ചല്ലോ അതുമാത്രം മതി ❤❤❤❤❤❤❤❤
@neenachemmayam
@neenachemmayam 2 сағат бұрын
സുധിമോളെ തളർത്താൻ ഒരുപാട് പേര് ഉണ്ടാകും തളരാതെ മുന്നോട്ട് പോകണം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താനുള്ള താണ്
@Anie-n7y
@Anie-n7y Сағат бұрын
എൻ്റെ സുധി അവന് പ്രാന്ത് ആയിരിക്കും നന്നായി ജീവിക്കുന്നത് കണ്ടിട്ട് ആ സൂയയാണ് ഞങ്ങൾ ഉണ്ട് കൂടെ❤❤❤❤❤
@ramesanrameshpaul5375
@ramesanrameshpaul5375 Сағат бұрын
J
@DheeravDevika
@DheeravDevika 3 сағат бұрын
ചേച്ചി മറ്റുള്ളവരുടെ കാര്യം ചേച്ചി നോക്കണ്ട
@thankammurali3575
@thankammurali3575 Сағат бұрын
അങ്ങനെ ഒരാളെ പേടിച്ചു നിർത്താൻ വേണ്ടി യാണോ ഇത്രയും കഷ്ടപ്പെട്ട് ചാനെൽ ഉണ്ടാക്കിയെ ഇതല്ല ഇതിലും വലിയ പ്രശ്നം ഉണ്ടാകും എന്ന് വിചാരിച്ചു മുന്നോട്ട് പോവുക പേടിച്ചാൽ ഒളിക്കാൻ കാടില്ല എന്ന് മുതിർന്ന ആളുകൾ പറഞ്ഞു തന്നിട്ടില്ലേ 👍ധൈര്യ മായി മുന്നോട്ട് 👍👍👍
@sudhasudh1470
@sudhasudh1470 Сағат бұрын
എന്റെ സുധിമോളെ. എങ്ങനെ പറഞ്ഞു മനസിലാക്കണം അറിയില്ല അനുഭവിക്കുന്നവർക്ക് അതിന്റെ ബുദ്ധിമുട്ട് അറിയും. പക്ഷെ ഒരാളോ രണ്ടാളോ. വൃത്തി കെട്ട കമന്റ് പറയുന്നത് കേട്ടു തളരരുത് അല്ലാതെ എത്ര പേര് ഉണ്ട് സുധിമോൾക്ക് ഒപ്പം നിൽക്കാൻ. അത് നോക്കിയ മതി. ഞാനും കണ്ട് അയാൾ ഇട്ട കമന്റ്. മറുപടിയും കൊടുത്ത്. ഇനിയും സുധിമോൾ കരയരുത് അത് ദൈവത്തിന് ഇഷ്ടപെട്ടില്ല ok❤❤❤❤❤
@SanjuSatheesh-l9k
@SanjuSatheesh-l9k 2 сағат бұрын
Chechy ഒരാള്‍ പറയുന്ന kettit എന്തിനാ യൂട്യൂബ് നിര്‍ത്തുന്നത്....chechyde video kanaan വേണ്ടി എത്രപേരുണ്ട്....പിന്നെ chechye ഇഷ്ടപ്പെടുന്ന എത്രപേരുണ്ട്....അത് നോക്കിയ പോരെ....ബാക്കി ഒക്കെ അങ്ങ് kalanjekkanm.....പറയുന്നവർ പറയട്ടെ..chechy എന്താണെന്ന് നമ്മക്ക് അറിയാല്ലോ..so chechy ഇനിയും വീഡിയോ edanam.....❤🙌
@MRINFINITYGAMERZzz
@MRINFINITYGAMERZzz 2 сағат бұрын
സുധീ,നീ ധൈര്യമായി മുന്നോട്ടു പോകുക.ആയിരങ്ങൾ നിന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട്.
@black.white007
@black.white007 Сағат бұрын
ധൈര്യമായി മുന്നോട്ട് പോവൂ..... Negative വന്നാൽ Reach കൂടും ഒന്നും Mind ചെയ്യേണ്ടെന്നേ
@valsammakrishnankutty1021
@valsammakrishnankutty1021 25 минут бұрын
സുധിമോൾ തളർന്നാൽ അത് അവർക്കു ചിരിക്കാൻ ഇടവരും അതിനു അവസരം കൊടുക്കരുത് 💚💚💚💚
@SN-wi5kt
@SN-wi5kt 2 сағат бұрын
സുധി പറ്റുന്നപോലെ എല്ലാം ഫാമിലി ആയിട്ട് പുറത്ത് പോകണം, ഒരുങ്ങി വൃത്തി ആയി ജീവിക്കണം, എന്നാലേ ദൈവം കൂടുതൽ ഐശ്വര്യം തരികയുള്ളൂ. " പഴുത്ത വെറ്റില തിന്നുന്നവർ ജീവിതകാലം മുഴുവൻ പഴുത്തതേ തിന്നൂ " അവർക്ക് പച്ച വെറ്റില കഴിക്കാനുള്ള ഭാഗ്യം ഉണ്ടാവില്ല.🎉🎉🎉enjoy your life 🎉🎉
@Janaki-x7i
@Janaki-x7i Сағат бұрын
K❤❤❤❤❤❤❤
@DheeravDevika
@DheeravDevika 3 сағат бұрын
ചേച്ചി ഒരു കംപ്ലയിന്റ് കൊടുക്ക്... അയാളെ കണ്ടെത്താം നമുക്ക്
@shereefap8678
@shereefap8678 2 сағат бұрын
പെട്ടന്ന് കണ്ടെത്തികൊടുക്കണം എല്ലാവരും ചേർന്ന്
@shaijajohnson6314
@shaijajohnson6314 2 сағат бұрын
Athe ​@@shereefap8678
@varghesemeckamalil3049
@varghesemeckamalil3049 2 сағат бұрын
God bless you. Aunty
@IMMANUELCHARITABLESADOOR
@IMMANUELCHARITABLESADOOR 2 сағат бұрын
ദുഷ്പ്രവൃത്തിക്കാർ മുഖാന്തിരം നീ മുഷിയരുത്..... ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്ക...എന്നാൽ നീ സദാകാലം സുഖമായി വസിക്കും.. നന്മയാൽ തിന്മയെ ജയിക്കുക.... ദൈവം അനുഗ്രഹിക്കും നിശ്ചയം....
@ancydaniel555
@ancydaniel555 Сағат бұрын
Sudhi chilapo thiruvanchoor ulla aaa pullikari ayerrikum mind cheyanda udane pidikapedum
@ShaharbanSharu-lg3bp
@ShaharbanSharu-lg3bp 2 сағат бұрын
സൈബർ സെല്ലിൽ പരാതികൊടുത്താൽ ആളെ അറിയാൻ പറ്റും
@nishap6512
@nishap6512 Сағат бұрын
തളരാതെ മുന്നോട്ടു പോകു സുധിമോളെ ❤️
@nishanr9176
@nishanr9176 2 сағат бұрын
തളർത്താൻ ഒരുപാട് പേര് കാണും പക്ഷേ നമ്മൾ തളരരുത് നമ്മളെ ആര് തളർത്താൻ നോക്കിയാലും തളരില്ല എന്ന് നമ്മൾ തീരുമാനിക്കണം ആരെങ്കിലും എന്തെങ്കിലുംപറയുന്നത് കേട്ട് ചാനൽ നിർത്താൻ പോയാൽ പറഞ്ഞ യാൽ സത്യം അവില്ലേ നമ്മുടെ ഭാഗത്ത് അല്ലേ ശരി | അതുകൊണ്ട് വാശിയോടെ മുന്നോട്ട് പോകുക സുധിയെ ഇഷ്ടപെടുന്ന ഒരു പാട് പേര് ഉണ്ട് അതു മാത്രം സുധി ശ്രദ്ധിച്ചാൽ മതി ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
@piussebastian3319
@piussebastian3319 52 минут бұрын
സുധിമോളെ ആയിരം കുടത്തിന്റെ വായ് കെട്ടാം ഒരാളുടെ വായ് നമുക്ക് കെട്ടാൻ പറ്റില്ല വിട്ടു കലക്കി സുധിമോൾ ❤❤❤❤
@indirashali4666
@indirashali4666 2 сағат бұрын
എവിടെയും കീടങ്ങൾ കാണും പ്രതികരിക്കണം വേണ്ട സ്ഥലത്ത് പരാതികൊടുക്കൂ
@MrJz94
@MrJz94 48 минут бұрын
ചേച്ചി നെഗറ്റീവ് പോസിറ്റീവിലേക്കുള്ള ചവിട്ടുപാടിയാണ്. മുന്നോട്ടു പോവൂ ❤
@amitha.k.amitha2373
@amitha.k.amitha2373 2 сағат бұрын
മുന്നോട്ട് പോ ചേച്ചി, തകർത്ത് കളയാൻ ഇഷ്ടം പോലെ ആൾക്കാർ ഉണ്ടാവും
@VeenaSanil-s8w
@VeenaSanil-s8w Сағат бұрын
എങ്ങനെയും കണ്ടുപിടിച്ചു നല്ലത് കൊടുക്കണം ചേച്ചി ❤
@ThaaraMadhav
@ThaaraMadhav Сағат бұрын
മുത്തേ.... നീ പുലിക്കുട്ടിയാണ് നിന്റെ ചിരി കാണാൻ തന്നെയാണ് ഞാനും വീഡിയോ കാണാൻ ഓടി വരുന്നത്... സത്യം പറഞ്ഞ.. സ്വന്തം വീട്ടിലെ ഞങ്ങളുടെ മുത്താണ് നീയും. 🥰🥰
@lakshmikuttyknair9179
@lakshmikuttyknair9179 3 сағат бұрын
സുധിചില കീടങ്ങൾ ഇങ്ങനെ ഉണ്ടാകും അത്രയും നല്ലതാണു പാവങ്ങളെ നന്നാകാൻ വിടില്ല വിഡിയോ ദിവസം ഒരു വിഡിയോ ഇടൂ ഇനിയും നന്നാകും പോകാൻ പറ 😂❤
@jojikuriakose9520
@jojikuriakose9520 21 минут бұрын
സുധി നിർത്തരുത് please മുന്നോട്ടു pogu 🙏🙏
@amalkuttu6161
@amalkuttu6161 2 сағат бұрын
നെഗറ്റീവ് നോക്കണ്ട. അവഗണന ആണ് അതിനുള്ള മറുടി. സുധി അതൊന്നു ശ്രദ്ധിക്കണം.
@hannamaria85
@hannamaria85 53 минут бұрын
സുധി തളരാതെ മുന്നോട്ട് പോവുക. പറയുന്നവർ അങ്ങനെ പറഞ്ഞു കൊണ്ടിരിക്കും
@Straiker210
@Straiker210 59 минут бұрын
വിഷമിക്കാതെ സുധി 🥰 ധൈര്യം കളയാതെ
@ponnarigourivlogs8108
@ponnarigourivlogs8108 Сағат бұрын
ചേച്ചി ക്കുട്ടി എന്തിനാ ഇതൊക്കെ മൈൻഡ് ആക്കുന്നത്. നല്ല അടിപൊളി വീഡിയോ ഒക്കെ ആയിട്ട് അടിച്ചു കേറി വാ മക്കളെ 👍👍👍
@SunitaSunita-r3m
@SunitaSunita-r3m 2 сағат бұрын
അടുത്തുള്ള സൈബറിൽ കൊണ്ടുപോയി കൊടുത്താൽ മതി അവര് ചെക്ക് ചെയ്ത് പറഞ്ഞുതരും ഉള്ള കാര്യങ്ങൾ ഇനി അവൻ മേലിലും ആരെയും ഇങ്ങനെ ദ്രോഹിക്കാൻ പാടില്ല
@deepthisudarsh3718
@deepthisudarsh3718 2 сағат бұрын
വല്ല മാനസിക രോഗി ആകും കൊച്ചേ നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക്.. അങ്ങനെ ഉള്ള കമന്റ് മൈൻഡ് ചെയ്യരുത്
@sheeja157
@sheeja157 Сағат бұрын
സുധിമോളെ ഒന്നു കൊണ്ടും വിഷമിക്കല്ലേ ഞങ്ങളൊക്കെ മോളുടെ കൂടെയുണ്ട് മോളുടെ വീഡിയോ കാണാൻ കാത്തിരിക്കുന്നവരാണ് ഞങ്ങൾ ഇതുപോലെ ആരെങ്കിലും പറഞ്ഞാൽ അതൊന്നും കാര്യമാക്കണ്ട എന്നും സന്തോഷം ആയിട്ട് വീഡിയോ ഇടണം കേട്ടോ ❤️❤️❤️❤️
@treesajose9611
@treesajose9611 2 сағат бұрын
സുധിമോളേധൈര്യമായി മുന്നോട്ടു പോകൂ👍
@lijofrancis8020
@lijofrancis8020 2 сағат бұрын
ചേച്ചി നമ്മളെ തളർത്താൻ ഒരുപാട് ആളുകൾ ഉണ്ടാകും ചേച്ചി ഞങ്ങടെ മുത്താണ്, ഞങ്ങടെ സപ്പോർട്ട് എപ്പോഴും ഉണ്ടാകും, കൃമി കടി ഉള്ള ആളുകൾ എല്ലായിടത്തും ഉണ്ടാകും ചേച്ചി, ഞങ്ങടെ എല്ലാ സപ്പോർട്ടും ചേച്ചിക്ക് 👍👍👍
@ushas504
@ushas504 Сағат бұрын
സൈബർ സെല്ലിൽ പരാതി കൊടുക്കുക. പോലീസ് സ്റ്റേഷനിൽ ചോദിച്ചാൽ മതി എങ്ങനെ പരാതി കൊടുക്കണമെന്നു പറഞ്ഞുതരും. ഇനി അമാന്തിക്കരുതു എത്രയും പെട്ടെന്ന് ചെയ്യുക. വയനാട്ടിലെ ഒരാൾക്കു അമ്മമാരുടെ പാലു വേണമെന്നു എഴുതിയപ്പോൾ അഡ്രസ് കണ്ടു പിടിച്ചു വീട്ടിൽ പോയി ശരിക്കു പരിപാലിച്ച കാര്യം സുധി മോൾക്കു അറിയാമോ അതു പോലെ ചെയ്യണം എന്നാലെ അവൻ അടങ്ങുകയുള്ളു.
@bindhusuresh9255
@bindhusuresh9255 2 сағат бұрын
ഏതേലും മനോ രോഗി ആയിരിക്കും സുധി മൈൻഡ് ചെയ്യണ്ട
@Zoro36283
@Zoro36283 2 сағат бұрын
അതെ...👍🏻
@Travelwithme6736
@Travelwithme6736 Сағат бұрын
സ്ക്രീൻ short എടുത്തു Complet കൊടുക്കു സുധി ചേച്ചി
@umaibanp.s6274
@umaibanp.s6274 2 сағат бұрын
ഇത്രയും ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല ധൈര്യം ആയിട്ട് ഇരിക്ക്
@babupacha9527
@babupacha9527 43 минут бұрын
സുധി നേരോടെ നിർഫയം നിരന്തരം 👍
@elsyjessy3086
@elsyjessy3086 57 минут бұрын
❤️‍🔥Tiyil kuruthavale.. veyilathu vadalle ❤
@bindhusuresh9255
@bindhusuresh9255 2 сағат бұрын
എലിയെ പേടിച്ച് ഇല്ലം ചുടണ്ട അസൂയ ഉള്ളവര് തളർത്താൻ പലതും പറയും
@jeenaROOH
@jeenaROOH 2 сағат бұрын
ഹായ് സുധി ചേച്ചി സുഗാണോ കുഞ്ഞുങ്ങൾ എന്തെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ സന്തോഷം ആണ് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ മുന്നോട്ടു പോകണം 👍🏻 ഒരു യൂട്യൂബ് നമ്മൾ തുടങ്ങുമ്പോൾ ഒരുപാട് നെഗറ്റീവ് മൈൻഡ് ഉള്ളവരും തെറി വിളിക്കുന്നവരും മോശം രീതിയിൽ സംസാരിക്കുന്നവരും ഉണ്ടാകും അതൊന്നും ചേച്ചി നോക്കരുത് ശ്രദ്ധിക്കരുത് മൈൻഡ് ചെയ്യരുത് ചേച്ചി മുന്നോട്ടു പോയിക്കോ ഞങ്ങൾ ഇല്ലേ കൂടെ നെഗറ്റീവ് മൈൻഡ് ഉള്ളവരുടെ പുറകെ പോയാൽ അതിനെ സമയം ഉണ്ടാവുള്ളു തളർത്താൻ ഒരുപാടുപേർ ഉണ്ടാകും അതൊന്നും തിരിഞ്ഞു നോക്കല്ലേ തെണ്ടി പട്ടികൾ കുറയ്ക്കട്ടെ എന്താ ചേച്ചി ഇങ്ങനെ കുറച്ചുകൂടെ ബോൾഡ് ആകണം യൂട്യൂബ് നിർത്തല്ലേ ധൈര്യമായി മുന്നോട്ടു പോകണം എന്തും നേരിടണം 👍🏻🥰
@sindhur1127
@sindhur1127 2 сағат бұрын
സുധീ ഇതൊക്കെ കാര്യമാക്കേണ്ട . ആരുടെയെങ്കിലും നാക്ക് നമുക്ക് നിയന്ത്രിക്കാൻ പറ്റില്ല. എത്രയും പെട്ടെന്ന് കിട്ടുന്ന വരുമാനത്തിന് സ്ഥലം മേടിക്കുക
@ummuummu1246
@ummuummu1246 2 сағат бұрын
അങ്ങനെ ഒന്നും പറയല്ലേ റീച്ചു കൂടും അങ്ങനെ ഒരാളേയും തിരിച്ചു നോക്കണേ പോകണ്ട മുന്നോട്ടുപോകാൻ നോക്ക് jevikande
@mukamikumari8163
@mukamikumari8163 52 минут бұрын
സുധി മോളെ അതൊക്കെ 🤔🤔 വിട്ട് കളയ് . സുധിയെ ഞങ്ങൾക്ക് അറിയാം . സുധിയെ ഒരുപാട് 🥰 പേർ സ്നേഹിക്കുന്നുണ്ട് മോളെ . അതൊന്നും കേൾക്കരുത് സുധി . നിങ്ങള് അച്ഛനും ❤ അമ്മയും ❤ മക്കളും സുഖമായി ജീവിച്ച് 🤔🥰 കാണിച്ചു കൊടുക്കണം . ❤❤❤ സങ്കടപെടരുത്ട്ടോ . 🥰🥰🥰🥰🥰 സുധിയുടെ 🙏 കുടുബത്തിന് 🙏 ഈശ്വരാനുഗ്രഹം എന്നും 🙏🙏🙏 ഉണ്ടാവട്ടെ 🙏 ഭഗവാനെ . 🙏🙏🙏 💚💚💚💚💚💚💚💚💚💚💚💚💚
@sreesaivjm8750
@sreesaivjm8750 2 сағат бұрын
I like you very much. നിങൾ economically മാത്രം അല്ല. കുറച്ചൊക്കെ english ഒക്കെ പറഞ്ഞു തുടങ്ങി...nice to see this improvement. നിങൾ നിങ്ങളെ തന്നെ challenge ചെയ്യുന്നു... ശരിയ്ക്കും ഇതാണ് നല്ലത്. Keep going🎉🎉
@jithjos
@jithjos 26 минут бұрын
ഞാൻ നേരത്തേ തന്നെ പറഞ്ഞു അസൂയ കൊണ്ടാണ് ഇങ്ങനെ negative എഴുതുന്നത്. Mind ചെയ്യാതിരുന്നാൽ തനിയെ നിർത്തി കൊള്ളും സുധി മോളെ'സ്വന്തം കാര്യം നോക്കി ജീവിക്കുക. എല്ലാം എല്ലാവരേയും ബോധ്യപ്പെടുത്തണ്ട കാര്യമില്ല. എല്ലാം കാണുന്ന ദൈവം മുകളിലുണ്ട്.
@sumamsumam320
@sumamsumam320 34 минут бұрын
സുധിമോളെ ധൈര്യമായി മുന്നോട്ട് povu 👍👍👍🥰🥰🥰
@jijijustin2962
@jijijustin2962 2 сағат бұрын
ബ്യൂട്ടിഫുൾ ലൈഫ് തലക്ക് വെളിവില്ലാത്ത ഏതോ ലേഡി ആണന്നാ തോന്നുന്നത്.
@sujap-y6k
@sujap-y6k 2 сағат бұрын
ആര് എന്തും പറഞ്ഞോട്ടെ സുധി തളരരുത്. ഒരുപാട് ആളുകൾ ടെ പ്രാർത്ഥന മോൾ ക്കൊപ്പം ഉണ്ട്. ധൈര്യം ആയി മുന്നോട്ട് പോകു ദൈവം അനുഗ്രഹിക്കട്ടെ.
@teresa29810
@teresa29810 51 минут бұрын
Vishamikkaruthe sudhimole ❤..asooyakkaranu vere paniyilla.
@Ulsers123
@Ulsers123 Сағат бұрын
You tube നിർത്തി പഴയതു പോലെ ജീവിക്കാൻ വേണ്ടിയാണ് beautiful life കമന്റ്‌ ഇടുന്നത്.. അസൂയ കാരണം ആണ് സുധി.. അത് കാര്യമാക്കണ്ട.. സുധി you tube നിർത്തിയാൽ അവർ ജയിച്ചു.. സുധി തോറ്റു.. അങ്ങനെ ആർക്കും തോറ്റുകൊടുക്കേണ്ടവളല്ല സുധി.. സുധിയോടൊപ്പം ഈ കേരളക്കര മൊത്തം ഉണ്ട്.. വിഷമിക്കരുത്.. തളരരുത്.. ഇത് സുധിയെ തളർത്താൻ വേണ്ടി മാത്രമാണ്.. അയാളുടെ no. Block ചെയ്യാൻ പറ്റില്ലേ.. അങ്ങനെ എന്തെങ്കിലും വഴി നോക്കൂ..
@jyothikm913
@jyothikm913 2 сағат бұрын
ഇത്തരം നെഗറ്റീവ് കമന്റ് കേട്ട് തളരേണ്ട ഒരാളല്ല സുധി..... അതങ്ങ് വായിക്കാതെ ഡിലീറ്റ് ചെയ്തേക്ക്... പറ്റുമെങ്കിൽ ഒരു പരാതി കൊടുക്കൂ പോലീസിൽ.. ബാക്കി അവര് നോക്കിക്കോളും... ധൈര്യമായി മുന്നോട്ടു പോകൂ... സുധിയുടെയും മക്കളുടെയും കളിയും ചിരിയും കാണാൻ ഒരു പാട് പേര് കാത്തിരിക്കുന്നുണ്ട്..❤
@anitaprasannan7303
@anitaprasannan7303 2 сағат бұрын
ഇങ്ങനെ ഉള്ളവർ കമെന്റ് ആയി വരും വായിക്കാൻ പോലും നിൽക്കല്ലേ ഉടനെ ഡിലീറ്റ് ചെയ്നം, പ്ലീസ് പോസിറ്റീവ് കമന്റ്‌ ഇടുന്നവരെ ഓർത്തു ❤️🙏
@wesbrown4241
@wesbrown4241 2 сағат бұрын
ഓല പാമ്പിനെ കണ്ട് പേടിക്കല്ലേ സുധി ധൈര്യമായി മുന്നോട്ടു പോകു ❤
@remya_._
@remya_._ 2 сағат бұрын
ഇനിയും ഒരുപാട് മുന്നോട്ടു പോകാനുള്ളതാ.❤❤ ആരെങ്കിലും എന്തെങ്കിലും പറയട്ടെ. അതൊന്നും കാര്യമാക്കണ്ട.നമ്മൾ strong ആയി മുന്നോട്ടു പോവുക❤❤❤
@JesiJesi-ps1sv
@JesiJesi-ps1sv 2 сағат бұрын
ആരെങ്കിലും പറഞ്ഞു വെച്ച് ഒരിക്കലും വീഡിയോ നിർത്തരുത് ബാക്കി എല്ലാവരും കൂടെയുണ്ട് വിഷമിക്കണ്ട ആവശ്യം ഇല്ല മുന്നോട്ട് പോവുക തന്നെ വേണം 🎉🎉🎉❤❤
@Prasannac1234
@Prasannac1234 2 сағат бұрын
സുധിമോളെ ഒരു കം പ്ലേയ് ന്റ് കൊടുക്കണം ❤❤❤❤
@mahjabynaserjabi2485
@mahjabynaserjabi2485 52 минут бұрын
പോകാൻ പറ..ഇവനോടൊക്കെ സുധി മുന്നോട്ട് പോണം❤
@kavitha.s3682
@kavitha.s3682 2 сағат бұрын
Orikkalum chanal nirthunnathine kurich chethikkaruth...❤❤❤ Eyale thalarthan vendi mathramanu egane cheiyunnath.
@SouminiGopi-hd2um
@SouminiGopi-hd2um 27 минут бұрын
Sudhi മോളെ തളരരുത് 💓💓💓 മുന്നോട്ട് പോകൂ ധൈരിയമായിട്ടു .എല്ലാം നല്ലതിന് ആണ് പ്രതികാരം ദൈവം ചോതിച്ചോളും കേട്ടോ
@philominafrancis7597
@philominafrancis7597 2 сағат бұрын
Sudhi onum nokkanda.thalarthan nokunnatha .munnottuthanne pohuka .God bless you.❤❤
@SalilaS-tr5yf
@SalilaS-tr5yf 3 минут бұрын
അസൂയ എന്നു പറയും ഈ രോഗത്തിന് എന്റെ പൊന്നു മോളെ ഇത്തരം അസൂയാലുക്കളെ ശ്രദ്ധിക്കാതെ പൂർവാധികം ശക്തിയോടെ മുന്നോട്ട് പോകൂ നല്ല ആൾക്കാരും മോൾടെ കൂട്ടത്തിൽ ഉണ്ട്. Ok👍👍👍👍👍y
@vasanthakumari7904
@vasanthakumari7904 2 сағат бұрын
സുധി മോളേ ധൈര്യമായി മുന്നോട്ടു പോകു ഞങ്ങളെല്ലാരും കൂടെയുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@DheeravDevika
@DheeravDevika 2 сағат бұрын
Sudhi ചേച്ചി ഇയാൾക്ക് വേണ്ടി ചാനൽ നിർത്തരുത്.... അയാളെ ഒരു മാനസിക രോഗി ആയി കണ്ടാൽ മതി... പിന്നെ ഒരു കംപ്ലയിന്റ് കൊടുക്ക് അത് ചെയ്യാൻ മടിക്കരുത്
@minivinod7263
@minivinod7263 2 сағат бұрын
പറയുന്നവർ പറയട്ടെ അത് കാര്യമാക്കണ്ട നല്ലതു പറയുന്ന കുറെ ആൾക്കാർ ചേച്ചിക്കുണ്ട്
@ShamnaSavad
@ShamnaSavad Сағат бұрын
സുധി മോളെ സ്നേഹിക്കാൻ ഇത്രയും ആൾ ഉള്ളപ്പോ അവനെ പോയി പണി നോക്കാൻ പറ 😁സുധി love yu ചക്കരെ 😄❤🥰🥰🥰
@ShaharbanSharu-lg3bp
@ShaharbanSharu-lg3bp 2 сағат бұрын
ഇതിന്റ ഒന്നും പിറകെ പോകാതെ സൊന്ധം കാര്യം നോക്കി ജീവിക്കുക അയാളെ mint ചെയ്യരുത് endu പറഞ്ഞാലും അതിനെ കുറിച്ച് മിണ്ടാതിരുന്നാൽ മതി അവർ താനെ പൊക്കോളും
@RejaniSajan-r4i
@RejaniSajan-r4i 2 сағат бұрын
സുധി ഇതിനാ അസൂയ എന്ന് പറയുന്നത്. ഒരാൾ നന്നാവുന്നത് ഇഷ്ടമില്ലാത്തവർ ആണ് ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കുന്നത്... പോകാൻ പറ എത്രയോ പേര് സ്നേഹിക്കുന്നവർ ഉണ്ട്. 10 പേരിൽ ഒരാൾ ഇങ്ങനെ പറഞ്ഞത് കൊണ്ട് എന്തിനാ വിഷമിക്കുന്നത്. അതിൽ കൂടുതൽ പേര് സ്നേഹിക്കുന്നുണ്ടല്ലോ..😊❤ നിർത്തരുത് യൂറ്റൂബ് അതിനാ... ഇങ്ങനെ തളർത്താൻ നോക്കുന്നത്.
@aseenasalim7143
@aseenasalim7143 46 минут бұрын
Chechi ethonum karyamakanda njangal ellavarum undu santhoshamayirikku
@sheenavarghese2401
@sheenavarghese2401 43 минут бұрын
sudhi molum family um nalla reethiyil santhoshathode jeevikunathu kanumbol nalla santhosham❤❤
@Lathoos-k8y
@Lathoos-k8y Сағат бұрын
പോട്ടെ സുധിമോളെ ഇങ്ങനെ തകർക്കാൻ കുറെ പേര് ഉണ്ടാവും. അതൊന്നും കണ്ടും വിഷമിക്കണ്ട . തളരാതെ മുന്നോട്ട് പോണം. .
@girijamepram391
@girijamepram391 Сағат бұрын
അയാൾ പറഞ്ഞു കൊണ്ടേയിരിക്കും സുധി യൂ ടൂബ് തുടന്നു കൊങ്ങിരിക്കണം. എങ്കിൽ നമ്മുടെ മുഖ്യമന്ത്രി എന്നേ മരിക്കേണ്ട സമയം കഴിഞ്ഞു സുധി നീ ആരുടെ മുതലും കട്ട് എടുത്തിട്ടില്ല. പിന്നെ നീ ആർ യും പേടിക്കണ്ട👍❤️👍
Uppum Mulakum 3 | Flowers | EP # 91
19:01
Flowers Comedy
Рет қаралды 25 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,7 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Caravan ഇൽ കേറി ഒരു Surprise | 60s60p Day 8
12:19
Karthik Surya
Рет қаралды 21 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН