യൂട്യൂബിൽ വൈറലായ പാലപ്പം റെസിപ്പി/ പൂ പോലെ നല്ല സോഫ്റ്റ് ആയ പാലപ്പം/haifa kitchen/vellappam/palappam

  Рет қаралды 175,062

haifa kitchen

haifa kitchen

4 ай бұрын

യൂട്യൂബിൽ വൈറലായ പാലപ്പം റെസിപ്പി/ പൂ പോലെ നല്ല സോഫ്റ്റ് ആയ പാലപ്പം/haifa kitchen/vellappam/palappam
#haifakitchen
#palappamrecipe
#vellappam
#easybreakfastrecipe
#eggcurry
#easyeggcurry
#dailyvlog

Пікірлер: 244
@fathimae3078
@fathimae3078 8 күн бұрын
സൂപ്പർ ഞാൻ ട്രൈ ചെയ്തു സൂപ്പറായിട്ടുണ്ട്
@shaffekpadneshafeek8623
@shaffekpadneshafeek8623 2 күн бұрын
Njan undakki 👌
@haifakitchenmalappuram
@haifakitchenmalappuram 2 күн бұрын
Thank you❤🌹
@DhanaLakshmi-xl7pf
@DhanaLakshmi-xl7pf 4 ай бұрын
Supper palappam കേട്ടോ വീഡിയോ സൂപ്പർ ആയിട്ടുണ്ട്
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you❤🌹
@seemasreekumar5041
@seemasreekumar5041 3 ай бұрын
Very good video..❤❤Nice curry nd mouth watering appams.Waiting for your biriyani items...❤❤
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
Sure 😊
@jameelaar4894
@jameelaar4894 2 ай бұрын
​@@haifakitchenmalappuram118
@fathimasuhara6264
@fathimasuhara6264 4 ай бұрын
ഒരുപാട് ishtam
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you❤🌹
@iconicgaming0075
@iconicgaming0075 3 ай бұрын
Masha Allah....Superr appam&egg curry
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
Thank you so much❤😊
@Naushadali-gz4xb
@Naushadali-gz4xb 4 ай бұрын
Nan undaki sooper ayi
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you❤🌹
@pragyapragitha4322
@pragyapragitha4322 4 ай бұрын
Thanks chechi super
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you🌹🌹
@unniunni1327
@unniunni1327 Ай бұрын
Nallathaittundu
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤👍
@muhammedajnasajnz361
@muhammedajnasajnz361 4 ай бұрын
Adipoli.nale.ndakkinokkanam
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you❤🌹
@sobhanavenugopal8298
@sobhanavenugopal8298 2 ай бұрын
Njan. Undaki. Adipoli
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Thank you❤🌹
@daisammavarghese2645
@daisammavarghese2645 18 күн бұрын
I have tried it ,very soft palappam,never made this easy and soft palappam before. Thank you❤
@haifakitchenmalappuram
@haifakitchenmalappuram 13 күн бұрын
Welcome ❤
@Habeeba.basheer
@Habeeba.basheer 4 ай бұрын
മാഷാഅല്ലാഹ്‌ ❤❤👌👌
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
സന്തോഷം❤❤
@vijianil0773
@vijianil0773 4 ай бұрын
Super palappam.
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
👍🥰
@aneespeeveehere1736
@aneespeeveehere1736 Ай бұрын
ഞാൻ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം
@haifakitchenmalappuram
@haifakitchenmalappuram 13 күн бұрын
ഇൻഷാ അള്ളാ❤
@RaguDubai-bv2un
@RaguDubai-bv2un 2 ай бұрын
നന്നായിട്ടുണ്ട്❤
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Thank you❤🌹
@shakeelanizar
@shakeelanizar 4 ай бұрын
പാലപ്പം പൊളി 👌😍😍♥️♥️
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you❤🌹
@mumthazshajeer434
@mumthazshajeer434 3 ай бұрын
അൽഹംദുലില്ലാഹ്.... ആദ്യമായാണ് ഈ ചാനൽ കാണുന്നത് അതും നല്ലൊരു പാലപ്പം resipy...super... ഇൻശാഅല്ലാഹ്‌ ഇനി ഇതുപോലെ try ചെയ്യും ഇതുവരെ ഇങ്ങനെ ആരും ഉണ്ടാക്കുന്നത് കണ്ടിട്ടില്ല പിന്നെ ഒരു സംശയം അരച്ച് വച്ചിട്ട് എത്ര നേരം rest ചെയ്യണം മാവ് അതൂടി പറഞ്ഞാൽ നന്നായിരുന്നു ♥️
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
ഇപ്പോൾ നല്ല തണുപ്പല്ലേ ഒരു മണിക്കൂർ വെക്കാം ചൂടു കാലാവസ്ഥയാകുമ്പോൾ പെട്ടെന്ന് പൊങ്ങിവരും മാവ് അരച്ചതിനുശേഷം റൈസ് കുക്കറിൽ വച്ചാൽ മതി എന്ന കുറച്ച് സമയം ആവുമ്പോഴേക്കും മാവ് പൊങ്ങിവരും കമൻറ് വായിച്ചപ്പോൾ ഒരുപാട് സന്തോഷമായി❤❤ Thank you so much❤😊
@hajarabiaaju3367
@hajarabiaaju3367 3 ай бұрын
Super 👌 👌 ❤️ ❤️
@user-ee2pk9vd3j
@user-ee2pk9vd3j 3 ай бұрын
ഞാൻ പാലപ്പം ഉണ്ടാക്കിയിട്ട് നന്നാവുന്നില്ല ഇനി ഇങ്ങനെ ഉണ്ടാക്കിനോക്കണം
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
ഇതുപോലെ ഉണ്ടാക്കി നോക്കൂ നല്ലോണം ശരിയാവും🥰❤
@sakunthalabalan270
@sakunthalabalan270 4 ай бұрын
ഹായ് ഡിയർ സൂപ്പർ പാലപ്പം ഇനി ഇതുപോലെ ഉണ്ടാക്കണം താങ്ക്സ് ഡിയർ പുതിയ പുതിയ ടൈപ്സുകൾക്കായി കാത്തിരിക്കുന്നു ❤❤
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you chechee❤❤🥰
@user-lb9mt2eq6p
@user-lb9mt2eq6p 3 ай бұрын
സൂപ്പർ ❤❤❤
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
Thank you❤🌹
@priyaev8912
@priyaev8912 3 ай бұрын
Eestinupagaram uluvaettunoku Adipoliyavum
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
Thank you❤🌹
@maryroy4430
@maryroy4430 3 ай бұрын
2yrs before, ഈ റെസിപ്പി ഒരു അമ്മച്ചി യുടെ u ട്യൂബ് വീഡിയോ വന്നിരുന്നു.. അന്ന് മുതൽ ഞാൻ ഇങ്ങനെ യാണ് ഉണ്ടാക്കുന്നെ 😂😂സിമ്പിൾ &tasty 🥰ഇപ്പോൾ പലരും ഇങ്ങനെ വീഡിയോ ഇടുന്നുണ്ട്,,
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
ഞാൻ കുറെ മുന്നേ ചെയ്യുന്ന റെസിപ്പിയാണ് നമ്മൾ കാറ്ററിങ് ചെയ്യാറുണ്ട് ❤❤🥰
@lovemalakha6904
@lovemalakha6904 2 ай бұрын
ഇവർ ഇട്ടത് കൊണ്ട ഞങ്ങൾ കണ്ടു. അമ്മച്ചി യുടെ വീഡിയോ കണ്ടിട്ടില്ല. 😂😂
@Ourponnuskitchen
@Ourponnuskitchen 4 ай бұрын
Super idea... ഇത് പോലെ പാലപ്പം ഉണ്ടാക്കാൻ എനിക്ക് അറിയില്ലായിരുന്നു. പുതിയ ഒരു അറിവ്.❤
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you❤🌹
@khowlathmusthafa6217
@khowlathmusthafa6217 4 ай бұрын
ശകുന്തള ചേച്ചിയ്യ ടെ പേര് ഒത്തിരി പ്രാവശ്യം കേട്ടു | ട്ടോ ഞാൻ പാഞ്ഞത് റസാ ചെയ്ത് നോക്കിയില്ല ഈസ്റ്റ് ചേർക്കാതെ അപ്പം ച്ച ടാൻ തലേ ദിവസം അരച്ച് വെക്കുമ്പോൾ രണ്ട് ടേബിൾസ്പൂൺ പുളിമാവ് ഒഴിച്ച് കൊടുത്താൽ മതിഒരു ദിവസം പരീക്ഷ7ച്ച് നോക്കി കൂടെ എന്താണ് മടിക്കുന്നത്❤❤❤
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
ഇൻഷാ അള്ളാ എന്തായാലും ഞാൻ പരീക്ഷിച്ചു നോക്കും പുളിമാവ് കയ്യിൽ ഇല്ലായിരുന്നു മുത്തേ അടുത്ത റെസിപ്പി ഇതായിക്കോട്ടെ🥰❤❤👍
@shaniakmannarmannar8215
@shaniakmannarmannar8215 3 ай бұрын
മാഷാഅല്ലാഹ്‌
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
❤🥰👍
@lakshmilachuzz6683
@lakshmilachuzz6683 4 ай бұрын
കൊള്ളാം മോളെ സൂപ്പർ വീഡിയോ ❤
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you❤🌹
@user-pt5dg1ty6f
@user-pt5dg1ty6f 3 ай бұрын
Super mole
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
Thank you❤🌹
@user-ng8og8nr7e
@user-ng8og8nr7e 3 ай бұрын
അടിപൊളി
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
🥰❤
@AdammuhammadAdam-yu2cr
@AdammuhammadAdam-yu2cr 4 ай бұрын
Super❤
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thanks 🔥
@user-pf5yh4zd2i
@user-pf5yh4zd2i 4 ай бұрын
😍😍👍
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
❤🥰
@ShayanShayan-uh3gq
@ShayanShayan-uh3gq 2 ай бұрын
Super
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Thanks❤
@jafarmuo7182
@jafarmuo7182 4 ай бұрын
പാലപ്പം സൂപ്പർ മുട്ട കറിയും❤❤❤ മാഷാ അള്ളാ താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ ആമീൻ
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Ameen 🤲❤
@shereefalatheef6818
@shereefalatheef6818 4 ай бұрын
❤👌
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
❤❤🥰
@samadautolink473
@samadautolink473 4 ай бұрын
❤❤❤yeast cheerkade undaakkaan pattumo Appa soda cheerthal shary aakumo
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
ഈസ്റ്റ് ചേർക്കാത്ത പാലപ്പത്തിന്റെ റെസിപി ഇൻഷാ അള്ളാ ഉടനെ അപ്‌ലോഡ് ആക്കാം❤🥰
@samadautolink473
@samadautolink473 4 ай бұрын
❤❤
@mariyanisam5247
@mariyanisam5247 4 ай бұрын
👍👍❤️
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
❤❤🥰
@saundarya3759
@saundarya3759 4 ай бұрын
ലൈക്ക് 54. വളരെ ടേസ്റ്റിയും സോഫ്റ്റും ആയ പാലപ്പം അടിപൊളി ആയിട്ടുണ്ട് കേട്ടോ പെങ്ങളേ 👌♥️♥️♥️12:49
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you bro ❤🥰
@ShameenaShameer-ok4rt
@ShameenaShameer-ok4rt 3 ай бұрын
ഞാൻ ഇന്നലെ വിചാരിച്ചുള്ളൂ... പാലപ്പം റെസിപി സെർച്ച്‌ ചെയ്ദു നോക്കണം ന്ന് 🙂... ഇന്ന് സ്ക്രോൾ ചെയ്‌തപ്പോ നിങ്ങളെ ചാനെൽ കണ്ടു... പാലപ്പം ട്രൈ ചെയ്‌തു നോക്കണം 🥰.... From coimbatore
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
അൽഹംദുലില്ലാ അങ്ങനെ കോയമ്പത്തൂരിൽ നിന്നും എനിക്കൊരു കൂട്ടുകാരിയെ കിട്ടി സന്തോഷം🥰❤
@ShameenaShameer-ok4rt
@ShameenaShameer-ok4rt 3 ай бұрын
@@haifakitchenmalappuram🤝... അപ്പൊ തന്നെ ചാനൽ സബ്സ്ക്രൈബും ചെയ്‌തു 🥰😊
@ShameenaShameer-ok4rt
@ShameenaShameer-ok4rt 3 ай бұрын
ജനിച്ചു വളർന്ന നാട് മലപ്പുറം💖.... പക്ഷെ ഇപ്പൊ കോയമ്പത്തൂർ സെറ്റൽഡ് ആണ് 😌
@sulupaul4083
@sulupaul4083 2 ай бұрын
ഇതേ റെസിപ്പി നേരത്തെ വന്നിട്ടുണ്ടു്. ഞങ്ങൾ അതുകണ്ടു ഉണ്ടാക്കാ റുമുണ്ടു'
@user-tn1gv5cm4d
@user-tn1gv5cm4d 4 ай бұрын
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
❤🥰
@shebeeskitchentips007
@shebeeskitchentips007 4 ай бұрын
❤❤❤😊
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
❤🥰
@naseebajimshad1609
@naseebajimshad1609 3 ай бұрын
Arach vechathinu shesham ethra manikkoor vekkanam maavu pls reply
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
ചൂടു കാലാവസ്ഥ ആയാൽ അരമണിക്കൂർ കൊണ്ട് തന്നെ പൊങ്ങിവരും നല്ല തണുപ്പ് ആവുമ്പോൾ ഒരു മണിക്കൂറിലേറെ ചിലപ്പോൾ വരും റൈസ് കുക്കറിൽ ഇറക്കിവെച്ചാൽ മതി എന്നാ പെട്ടെന്ന് പൊങ്ങിവരും അല്ലെങ്കിൽ ഞാൻ ചെയ്ത പോലെ ഒരു ചെമ്പോ എന്തെങ്കിലും അതിന്റെ മേലെ കമഴ്ത്തി കൊടുക്കാ തണുപ്പ് അടിക്കാതിരിക്കാൻ🥰❤
@naseebajimshad1609
@naseebajimshad1609 3 ай бұрын
Ok
@SleepyDolphins-qk2hi
@SleepyDolphins-qk2hi 4 ай бұрын
സൂപപർപാലപ०❤❤❤❤
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you❤🌹
@rizusvlog
@rizusvlog 3 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി 👍👍👍👍👍👍
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
Thank you❤🌹
@DERBESH__KHAN
@DERBESH__KHAN 4 ай бұрын
നിങ്ങളിൽ നിന്ന് വീണ്ടും ഒരു രുചികരമായ വിഭവം_____🥀 സ്വാദിഷ്ടമായ പാലപ്പവും മുട്ടകറിയും ഇഷ്ട്ടം സുഹൃത്തേ______🥀
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you❤🌹
@naseemaasharaf3507
@naseemaasharaf3507 4 ай бұрын
ആവശ്യ പെട്ട തു പോലെ പാലപ്പത്തിന്റെ റെ സിപി ഇട്ടതിൽ വളെരെ സന്തോ ഷണ്ട് ട്ടോ തീർച്ചയായും അടുത്തു തന്നെ ഉണ്ടാക്കുന്നുണ്ട്ട്ടോ മക്കളൊക്കെ പനിമാറി ഉഷാറായി എന്നു കരുതുന്നു റസിടെപോലെ ഞാനും കുറച്ചു തിരക്കുള്ള വീട്ടമ്മയാണ് ഞങ്ങളു
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
അൽഹംദുലില്ലാ മക്കളൊക്കെ പനി മാറി ഉഷാറായി ഡയലി ഓർഡർ കിട്ടാറുണ്ടോ? എത്ര തിരക്കാണെങ്കിലും വീഡിയോ കാണാൻ വരുന്നുണ്ടല്ലോ ഒരുപാട് സന്തോഷം❤❤🥰
@SanobarSannu
@SanobarSannu 3 ай бұрын
രണ്ട് രണ്ട് കപ്പ് അരിപ്പൊടി. പത്തിരിപ്പൊടിയാണ് കേട്ടോ. ഒരു കപ്പ് തേങ്ങ അരക്കപ്പ് ചോറ് ഒരു സ്പൂൺ ഈസ്റ്റ് ആവശ്യത്തിന് ഉപ്പ് ഒരു രണ്ട് ടീസ്പൂൺ പഞ്ചസാര
@abdullakoori6632
@abdullakoori6632 Ай бұрын
6
@turkiturki383
@turkiturki383 4 ай бұрын
👍👍👍
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
❤❤🥰
@moosaameena
@moosaameena 4 ай бұрын
Ingane Elam cheyan afiyathu tarat aameen
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Ameen 🤲🤲❤
@zeenua79
@zeenua79 3 ай бұрын
മാവ് arachit എത്ര ടൈം വെക്കണം, അത് ഒന്ന് പറഞ്ഞു തരുമോ, ഇന്നാണ് ചാനൽ കണ്ടത്, സബ്സ്ക്രൈബ് aakitund
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
മാവ് അരച്ചിട്ട് പുറത്ത് വെക്കുകയാണെങ്കിൽ ഒന്നരമണിക്കൂർ ഒക്കെ വരും. ഇപ്പോൾ തണുപ്പ് അല്ലേ റൈസ് കുക്കറിൽ ഇറക്കി വയ്ക്കുകയാണെങ്കിൽ ഒരു മണിക്കൂർ കൊണ്ട് ഒക്കെ പൊങ്ങിവരും🥰❤
@saraswathysarayu
@saraswathysarayu 2 ай бұрын
Very നൈസ് സൂപ്പർ ❤😂ഞാൻ കുടിയിട്ടുണ് എന്നേം കൂട്ടാൻ മറക്കരുതേ നല്ല റെസിപ്പി
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
❤❤
@fousiyaummer6908
@fousiyaummer6908 4 ай бұрын
പാലപ്പം മുട്ട കറി അടിപൊളി 👍
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you❤🌹
@user-qn3im5do6h
@user-qn3im5do6h 3 ай бұрын
East ittal ethappom. Poghum coconut watter ozhichal mathi yeast venda
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
Ok🥰👍❤
@ansiansi5138
@ansiansi5138 4 ай бұрын
Ravile arachit eathra time vekknam ithaa
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
ഇപ്പോൾ തണുപ്പല്ലേ നല്ലോണം പൊങ്ങി വരാൻ ഒരു മണിക്കൂർ സമയമെടുത്തു❤
@LKW3897
@LKW3897 4 ай бұрын
അടിപൊളി ❤❤
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you❤🌹
@rasheedarasith
@rasheedarasith 4 ай бұрын
ഞാന്‍ undakunna palappam വീഡിയോ എന്നും കാണാറുണ്ട് coment onnum idarilla ഞാനും ninne pole kalathappam undaki kodukunnu ഡെയ്ലി 10 എണ്ണം pinne ഓര്‍ഡര്‍ 😮 അനുസരിച്ച് ചപ്പാത്തി pathiri
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
ആണോ അൽഹംദുലില്ലാ ഒരുപാട് സന്തോഷം നമ്മുടെ ജോലിയിൽ അല്ലാഹു ബർകത്ത് നൽകട്ടെ ആമീൻ🤲❤
@user-ix8tj2me7c
@user-ix8tj2me7c 2 ай бұрын
Yeast nu Pakara oru kayil idli maavu Cherthala mathi
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Ok Thank you❤🌹
@nasilpk7136
@nasilpk7136 4 ай бұрын
Rasee nee oru mottivetthanneya😍😍
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you da❤🥰
@nooruleeman.
@nooruleeman. 4 ай бұрын
എത്ര time വെക്കണം
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
ഒരു മണിക്കൂർ വെച്ചോളൂ ഇപ്പോൾ നല്ല തണുപ്പ് അല്ലേ അപ്പൊ പൊങ്ങി വരാൻ കുറച്ചു സമയം എടുക്കും ചൂടു കാലാവസ്ഥയാകുമ്പോൾ അരമണിക്കൂർ മതി❤🥰
@fathimae3078
@fathimae3078 11 күн бұрын
റൈസ് കുക്കറിൽ വയ്ക്കുമ്പോൾ ചൂടാക്കണോ
@haifakitchenmalappuram
@haifakitchenmalappuram 11 күн бұрын
വേണ്ട
@mamoosthekkan...62
@mamoosthekkan...62 4 ай бұрын
L 399👍 ഇതുപോലെ പാലപ്പം ഉണ്ടാക്കി നോക്കണം 👌👌👌
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you❤🌹
@shifashifuz7453
@shifashifuz7453 4 ай бұрын
❤❤❤❤❤❤❤
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
❤🥰
@sameeramanakkadavan
@sameeramanakkadavan 4 ай бұрын
❤️❤️❤️❤️👍🏽👍🏽👍🏽👍🏽
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
👍🥰
@RajnazNaafiah-kv5mo
@RajnazNaafiah-kv5mo 4 ай бұрын
Super ithaa❤❤❤❤
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you❤🌹
@adcdefghijklmnnabcdefghijk203
@adcdefghijklmnnabcdefghijk203 13 күн бұрын
Hai. Super 3:48
@haifakitchenmalappuram
@haifakitchenmalappuram 13 күн бұрын
Thanks❤🌹
@adcdefghijklmnnabcdefghijk203
@adcdefghijklmnnabcdefghijk203 Ай бұрын
Hai.
@user-zn1py2bv2s
@user-zn1py2bv2s 4 ай бұрын
എത്ര ടൈം വെക്കണം
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
ഒരു മണിക്കൂർ വെച്ചോളൂ എന്ന നല്ല അടിപൊളി അപ്പം കിട്ടും ഇപ്പോൾ നല്ല തണുപ്പല്ലേ ചൂടാവുമ്പോൾ അരമണിക്കൂർ ഒക്കെ മതിയാവും🥰❤
@Ourponnuskitchen
@Ourponnuskitchen 4 ай бұрын
എത്ര മണിക്കൂർ rest nu വെച്ച് മാവ്
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
1 മണിക്കൂർ❤
@Ourponnuskitchen
@Ourponnuskitchen 4 ай бұрын
@@haifakitchenmalappuram ok
@muhammedajnasajnz361
@muhammedajnasajnz361 4 ай бұрын
Fast🎉🎉🎉🎉
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Thank you so much❤😊
@noushiyaabbabs9985
@noushiyaabbabs9985 4 ай бұрын
Yetra taim vekenam
@sudheertklm2125
@sudheertklm2125 4 ай бұрын
❤❤ ഹായ്
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
Hai❤🥰
@muhjouhar3241
@muhjouhar3241 4 ай бұрын
ഹായ് വീഡിയോ സൂപ്പറായിണ്ട്ടോ. ഞാൻ വീഡിയോ എന്നും കാണാറുണ്ട് കമൻറ് വിടാൻ സമയം കിട്ടാറില്ല. കുറച്ച് തിരക്കിലാണ് മോള് ഗൾഫിന്ന് വന്നു. പ്രസവത്തിന കൊണ്ടുവന്നു. ദുആയിലൊക്കെ ഉൾപ്പെടുത്തണം. മക്കൾക്ക് ഒക്കെ സുഖമായോ
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
അൽഹംദുലില്ലാ മക്കൾക്കൊക്കെ സുഖായി ഇത്താടെ മോൾക്ക് സുഖപ്രസവം ആവട്ടെ ഞാൻ ദു ദുആയിൽ ഉൾപ്പെടുത്തും🤲🤲❤
@kochukunjpothen5067
@kochukunjpothen5067 3 ай бұрын
Ethinu palappam ennu thanneya paraunne
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
❤🥰
@shifashifuz7453
@shifashifuz7453 4 ай бұрын
എത്ര മണിക്കൂർ ആണ് മാവ് ശോക്ക് ചെയ്ത് വെച്ചത്❤
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
1 മണിക്കൂർ❤🥰
@sajithaabbas2171
@sajithaabbas2171 4 ай бұрын
Ari vellathil idende
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
രാത്രിയാണ് അരി വെള്ളത്തിൽ ഇട്ടത് വീഡിയോ ശരിക്ക് കണ്ടു നോക്കൂ അതിന്റെ കൂടെ തന്നെ ചോറും ഈസ്റ്റും പഞ്ചസാരയും തേങ്ങയും ചേർത്തു രാവിലെ അരി അരച്ചെടുത്തു ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ചു പിന്നെ അപ്പം ചുട്ടെടുത്തു❤🥰
@FilzaMariyam-mh5he
@FilzaMariyam-mh5he 4 ай бұрын
Super appam🥰
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
❤🥰
@nesi284
@nesi284 4 ай бұрын
ഈ മാവ് എത്ര മണിക്കൂർ വെച്ചതിനു ശേഷം ആണ് ഉണ്ടാക്കിയത് pls reply
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
1 മണിക്കൂർ❤
@raseenausman7660
@raseenausman7660 3 ай бұрын
Evdeyaa veedu.?
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
മലപ്പുറം ജില്ലയിൽ നിലമ്പൂർ കരുളായി
@Lakshmi-dn1yi
@Lakshmi-dn1yi 3 ай бұрын
ഒരു ജാഡയും വച്ചു കെട്ടും ഇല്ലാത്ത സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു. എവിടെ ആണ് നാട്.
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
മലപ്പുറം ജില്ലയിൽ നിലമ്പൂർ കരുളായി അറിയോ❤👍
@hanoos1009
@hanoos1009 4 ай бұрын
👌q👌
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
🥰❤
@jayasree6076
@jayasree6076 3 ай бұрын
Ivde kittuna ration pachari pasha ullathanu Avde kittuna pachari pasha ille
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
ഇവിടെയും പശ ഉണ്ടാവാറുണ്ട് ഞാൻ അത് വെച്ചിട്ട് തന്നെയാണ് ബ്രേക്ഫാസ്റ്റ് ഒക്കെ റെഡിയാക്കൽ❤🥰👍
@Seenathcooworld
@Seenathcooworld 2 ай бұрын
❤❤❤❤ തിരിച്ച് സബ് ചെയും
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
❤❤
@molivarghesemolivarghese8790
@molivarghesemolivarghese8790 3 ай бұрын
RAVILE ARACHA MAVU ETHRA SAMAYAM KAZHINJITANU UNDAKIYATHU PALAPAM SUPER ❤❤❤❤❤❤❤
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
ഒരു മണിക്കൂർ കഴിഞ്ഞു❤
@amnazamna
@amnazamna 3 ай бұрын
രാത്രി അരി അരച്ച് വെച്ച് ഈസ്റ്റ് രാവിലെ ചേർത്താൽ മതിയോ???
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
രാത്രി അരച്ചുവെക്കുന്ന പാലപ്പത്തിന് റെസിപ്പി ഞാൻ വേറെ ഇട്ടിട്ടുണ്ട് ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് കണ്ടു നോക്കൂ kzbin.info/www/bejne/rInPemZ6Ztt8jKcsi=42-An6VXpKTeWeYT
@jubairishams5277
@jubairishams5277 3 ай бұрын
Eist.pakaram.cocnut.water.sugar.ok
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
Ok❤🥰
@shiningstar4464
@shiningstar4464 3 ай бұрын
sugar must ആണോ
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
Yes❤👍
@delmajose8626
@delmajose8626 2 ай бұрын
Super,adipodi🤣🤣🤣🤣🤣🤣😊🙂♥️🥰
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
Thank you so much👍❤
@Sumayya1-vx4kg
@Sumayya1-vx4kg 4 ай бұрын
എനിക്ക് ഇഷ്ടമാണെന്ന് രസിയുടെ പാലപ്പം
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
❤🥰
@seemasreekumar5041
@seemasreekumar5041 3 ай бұрын
Which place is this madam?
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
Malappuram district
@babupp5033
@babupp5033 3 ай бұрын
Recipe anno asalamu. allaikkum?
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
വ അലൈക്കുമുസ്സലാം🤝❤ അതെ❤
@user-tn1gv5cm4d
@user-tn1gv5cm4d 4 ай бұрын
🥰👌
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
❤🥰
@SurumeesTimePass
@SurumeesTimePass 4 ай бұрын
371👍
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
❤🥰👍
@saleenakpsaleenakp7983
@saleenakpsaleenakp7983 3 ай бұрын
സൂപ്പർ
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
Thank you❤🌹
@Shas.756
@Shas.756 4 ай бұрын
Eee മാവ് നൈറ്റ്‌ അരച്ച് വച്ചൂടെ
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
നൈറ്റ് വെക്കണ്ട ആവശ്യമില്ല അപ്പോൾ ഒരുപാട് പൂളിച്ചു പോവില്ലേ❤🥰
@user-jd8dw5go8s
@user-jd8dw5go8s 2 ай бұрын
Anikum.undakanam.pachari.ela.
@haifakitchenmalappuram
@haifakitchenmalappuram 2 ай бұрын
പച്ചരി കിട്ടുമ്പോൾ ഉണ്ടാക്കി നോക്കൂ❤❤
@nasilpk7136
@nasilpk7136 4 ай бұрын
Palappam 👌oottada avunnilla🥲🥲
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
ഇനി ഒരു ദിവസം ഇങ്ങോട്ട് വാ ഞാൻ പഠിപ്പിക്കാം🥰❤👍
@user-nx3rl7ll6k
@user-nx3rl7ll6k 4 ай бұрын
ഇങ്ങനെ പാലപ്പം ഉണ്ടാക്കുന്നത് ആത്യമായാണ് കാണുന്നത്
@haifakitchenmalappuram
@haifakitchenmalappuram 4 ай бұрын
❤❤🥰
@safiyaismail9197
@safiyaismail9197 3 ай бұрын
😢
@jameelaiqbal6031
@jameelaiqbal6031 3 ай бұрын
ẞupper
@preethasunil6768
@preethasunil6768 3 ай бұрын
​@@haifakitchenmalappuram❤
@saudasiddique394
@saudasiddique394 3 ай бұрын
👌 ഞാൻ ആദ്യമായി കാണുകയാണ് ഇങ്ങനെ പാലപ്പം ഉണ്ടാകുന്നത്.
@rihanamv349
@rihanamv349 3 ай бұрын
എൻ്റെ മക്കൾക്കും യീസ്റ്റിൻ്റെ രുചി ഇഷ്ടമല്ല
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
Mm❤🥰
@suhairashabeer4935
@suhairashabeer4935 3 ай бұрын
50 അപ്പം ഉണ്ടാകാൻ എത്ര അരി എടുക്കണം
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
ഒന്നര കിലോ അരി വേണ്ടിവരും❤❤
@user-cn6bz9lz2c
@user-cn6bz9lz2c 3 ай бұрын
Santhßmma
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
🥰👍❤
@fathimaabduljaleel7318
@fathimaabduljaleel7318 3 ай бұрын
കഴുകാതെ അരി വെള്ളത്തിലിടുകയോ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്
@haifakitchenmalappuram
@haifakitchenmalappuram 3 ай бұрын
വീഡിയോ മുഴുവൻ കണ്ടില്ലേ അരി കഴുകിയിട്ടാണ് വെള്ളത്തിൽ ഇട്ടത് എന്നിട്ട് ടൈറ്റ് ആയിട്ടുള്ള പാത്രം കൊണ്ട് അടച്ചുവെച്ച് പിറ്റേന്നാണ് അരി അരച്ചെടുക്കുന്നത് അതിൻറെ കൂടെ ചോറും ഈസ്റ്റും തേങ്ങയും ഒക്കെ വെള്ളത്തിലിട്ടിരുന്നു പിന്നെ കഴുകാൻ പറ്റില്ല❤
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 37 МЛН
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 36 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 119 МЛН
Palappam | പാലപ്പം
9:16
Mahimas Cooking Class
Рет қаралды 419 М.
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 37 МЛН