യൂട്യൂബിലെ സ്റ്റാമിന സേവർ താത്തമാർ.. കെട്ടിയവൻമാർക്ക് നാണമില്ലേ 😡😡😡

  Рет қаралды 66,345

RAZA VLOGZZ

RAZA VLOGZZ

4 күн бұрын

Пікірлер: 419
@athulvlogger7578
@athulvlogger7578 6 сағат бұрын
ഞൻ ഒരു ഹിന്ദു മതത്തിൽ പെട്ട ഒരു കുട്ടിയാണ്... എനിക്ക് മുസ്ലിം കുട്ടികളാണ് അധികവും കൂട്ടുകാരികൾ ആയിട്ടുള്ളത്.... ഉസ്താദ് പറഞ്ഞ കാര്യങ്ങൾ ഞാൻ എന്റെ കൂട്ടുകാരികളോട് ചോദിച്ചു നിങ്ങൾക്ക് പബ്ലിക്കായി ഇങ്ങനെ ഒക്കെ പറ്റുമോന്ന് കാരണം മറ്റൊരു പുരുഷൻ കാണാൻ പാടില്ല,,, മുടി കാണാൻ പാടില്ല ശരീരം മറക്കണം ഇതൊക്കെ ആണ് ഞാൻ കെട്ടിട്ടുള്ളത് ഇപ്പൊ യൂട്യൂബ് എടുത്താൽ കാണുന്നത് തന്നെ ഉസ്താദ് പറഞ്ഞ കാര്യങ്ങൾ ചോദിച്ചപ്പോ അവര് എനിക്ക് തന്ന മറുപടി പാടില്ലാത്തതാണ് 5നേരം നിസ്കരിക്കുന്ന ഖുർആൻ ഓതുന്ന ഒരാളും അങ്ങനെ ചെയ്യില്ല എന്നാണ് കാസർഗോഡ് ആണ് എന്റെ സ്ഥലം മുസ്ലിം വിവാഹത്തിന് പോയാൽ എനിക്ക് ബഹുമാനം തോന്നുന്ന ഒന്നേ ഉള്ളു സ്ത്രീകൾക്ക് വേറെ സ്ഥലം ഇരിക്കാനും കഴിക്കാനും പുരുഷൻമാർക്ക് വേറെ സ്ഥലം അത്ര പോലും ആണുങ്ങളിൽ നിന്നും സ്ത്രീകൾ മാറി നിൽക്കുന്ന മതമാണ് എന്നിട്ടും യൂട്യൂബിൽ കേറിയാൽ ഉസ്താദ് പറയുന്ന കാര്യങ്ങളാണ് കാണുന്നത്..... എനിക്ക് മതപ്രഭാഷണം കേൾക്കാൻ ഭയങ്കര ഇഷ്ട്ടമാണ് പള്ളിയിൽ ഭയൾദ് ഉള്ളപ്പോ എന്റെ വീടിന്റെ ടെറസിൽ പോയിരുന്നു തീരുന്ന വരെ കേൾക്കാറുണ്ട്.... അത് കെട്ടിരുന്നാൽ ഒരാൾക്കും തെറ്റായ വഴിയിൽ സഞ്ചരിക്കാൻ തോന്നില്ല എല്ലാം മതത്തിലും ഉണ്ട് മതപണ്ഡിതൻമ്മർ.... എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന 🙏🙏 എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ
@ThahiraThahi-eb7vj
@ThahiraThahi-eb7vj 3 сағат бұрын
Mole allahu hidayathilakkatte.. Chindich manasilakkunna mol❤️❤️👍🏻
@athulvlogger7578
@athulvlogger7578 3 сағат бұрын
​@@ThahiraThahi-eb7vj🤲🤲🤲🤲🤲🤲
@husnamusthafa7946
@husnamusthafa7946 2 сағат бұрын
വളരെ സന്തോഷം,, അതോടപ്പം അഭിമാനവും 👍🏻
@athulvlogger7578
@athulvlogger7578 Сағат бұрын
@@husnamusthafa7946 യൂട്യൂബിൽ വീഡിയോ ഇടുന്നതിലോ പോസ്റ്റ്‌ ഇടുന്നതിലോ എതിരഭിപ്രായം എനിക്കില്ല ഒരു വരുമാന മാർഗം കൂടി ആണല്ലോ പക്ഷെ വീട്ടിലുള്ള കെട്ടിയോളെയും ഉമ്മയെയും പെങ്ങളെയും കുഞ്ഞുങ്ങളെയും ഒക്കെ കാണിചുള്ള ചില വീഡിയോ ആണ് ഞാൻ എതിർക്കുന്നത് അങ്ങനെ ഉള്ള പൈസയിൽ എന്ത് കെട്ടി പരുത്തിട്ടും ഉണ്ടാക്കിട്ടും എന്ത് കാര്യം... അതിലും ഭേദം കൂലി പണിയെടുത്ത് ജീവിക്കുന്നതിലും അന്തസ് ഉണ്ട്...ഉസ്താദ് പറഞ്ഞത് മുസ്ലിം മതത്തിൽ ഉള്ളവരെ മാത്രമാണ് പക്ഷെ എല്ലാം മതത്തിലും ഉള്ളവർ ഇത് തന്നെ ആണ് ചെയ്യുന്നത് കഷ്ട്ടം തോന്നും
@shadhadv5620
@shadhadv5620 14 сағат бұрын
ലജ്ജയില്ലാത്തവൾ ഗർഭിണി ആണോ എന്ന് മൂത്രം ടെസ്റ്റ്‌ ചെയ്‌തു പോസറ്റിവാണെങ്കിൽ അതും സ്റ്റാറ്റസ് വെക്കും 😢ഏഴാം മാസമായാൽ രണ്ട് കയ്കൊണ്ട് വയറ്റിൽ മേൽ വെച്ച് ആനിറഞ്ഞ വയറു സ്റ്റാറ്റസ് വെച്ച് നാട്ടുകാര മൊത്തം കാണിക്കും പിന്നെ അവൾ ലേബർ റൂമിൽ പോകുന്നതും 😢ഇതൊക്കെ കാണുമ്പോൾ അറപ്പും വെറുപ്പും തോന്നുന്നു നാണമില്ലാത്ത വർഗം 😮
@user-iu4vc3bj2o
@user-iu4vc3bj2o 11 сағат бұрын
Crct
@AjuKk-ci5vt
@AjuKk-ci5vt 9 сағат бұрын
സത്യം പണ്ടൊക്കെ ഗർഭിണിയായവരെ ഫോട്ടോ എടുക്കുന്നതുപോലും എന്തോ ബുദ്ധിമുട്ട് പോലെയായിരുന്നു
@MuneerSuhaila
@MuneerSuhaila Күн бұрын
ഉസ്താത് പറഞ്ഞത് വളരെ ശെരി തന്നെ ഞാനും ഒരു ഉസ്താതിന്റെ വൈഫ്‌ ആണ് കിട്ടുന്ന ശമ്പളം കുറവാണേലും ജീവിക്കുന്നത് മറ്റുള്ളവരെ കാളും സന്തോഷത്തിലാ അൽഹംദുലില്ലാഹ് ❤
@SubaidavtVt-fx3qz
@SubaidavtVt-fx3qz 2 күн бұрын
പറയേണ്ടത് നിങ്ങളുടെ കടമയാണ് ധൈര്യമായി പറയണം മിണ്ടാതിരുന്നാൽ നിങ്ങളും റബ്ബിൻ്റെ അടുത്ത് തെറ്റ് കാരനാവും ഇത് തന്നെ ഉസ്താദുമാരുടെ പണി🎉🎉🎉🎉🎉🎉🎉 ആരും ഇത് കേട്ടു നന്നായിയില്ലെങ്കിലും നിങ്ങൾ രക്ഷപെടും " നിങ്ങൾ കടമ നിറവേറ്റിയല്ലോ '' '
@user-mm5vw8ff3q
@user-mm5vw8ff3q 2 күн бұрын
Mm
@VahidSha-pu5zn
@VahidSha-pu5zn Күн бұрын
അൽഹംദുലില്ല ഞാനും ഒരു ഉസ്താദിൻ്റെ ഭാര്യമാണ് ജീവിതംഅൽഹംദുലില്ല എല്ലാം കൊണ്ടും റാഹത്താണ്
@fasilov973
@fasilov973 Күн бұрын
Sambathika badrathaykk entha vendath.unnathikk vendeet onnu paranju tharumo sahodari.ipozhum onnum set aayittilla...paranju tharamo
@sumayyabeevi.
@sumayyabeevi. 2 күн бұрын
ഇന്ന് ഉസ്താദുമാരുട ഭാര്യമാരാണ് ഭാഗ്യവതികൾ
@_Muhammad_ayyash_
@_Muhammad_ayyash_ 2 күн бұрын
Satyam👍🏼
@RaihanathSidheeque-cs5ks
@RaihanathSidheeque-cs5ks 2 күн бұрын
Sathyam
@jasnat2133
@jasnat2133 Күн бұрын
എല്ലാവരുടെയും angane ആവണമെന്നില്ല ഞാനും ഉസ്താദിന്റെ വൈഫാണ്
@febinasharaf7727
@febinasharaf7727 2 күн бұрын
പറയുന്നവരെ കുറ്റക്കാർ ആക്കുന്നവരെ മോശക്കാർ ആക്കുന്ന കാലമാണ് ഉസ്താദേ.. അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ 🤲🏻. അള്ളാഹു ഉസ്താദിനു ദീർഗായുസ് നൽകട്ടെ 🤲🏻
@Maimoona-te1uc
@Maimoona-te1uc 2 күн бұрын
അല്ലാഹുവേ ഹലാല യത് ചെയ്യവാനും ഹറാമിൽ നിന്ന് വിട്ട് നിൽക്കാനും നാഥാ നീ ത്വഫീക്ക് ചെയ്യണ!
@nazhaju354
@nazhaju354 2 күн бұрын
ഉസ്താദ് 15 വയസുള്ള ന്റെ മോൾ പറഞ്ഞ കാര്യം ആണ് ഉമ്മി എന്ത് കൊണ്ട ന്റെ പ്രായത്തിലെ കുട്ടികൾ വഴി തെറ്റുന്നത്. വീട്ടിൽ ദീൻ ഇല്ലാത്തത് കൊണ്ട്. അല്ലാഹുവിനെ ഭയക്കാതെ ജീവിക്കുന്ന വീട്ടിൽ ഇതെല്ലാം വരും, ഒരു നിമിഷം ഉസ്താതെ ന്റെ മോളെ ഞാൻ നോക്കി നിന്നുപോയി. കുഞ്ഞു പറഞ്ഞത് സത്യം അല്ലെ. ദീനീ ബോധം ഇല്ല. മാതാപിതാക്കആക്കും മക്കൾക്കും പിന്നെ എങ്ങനെ നന്നാവും. വിശ്വാസത്തെ മുറുകെ പിടിക്ക്. നമ്മുടെ മക്കൾ വഴി തെറ്റില്ല
@sumayyasumsu4829
@sumayyasumsu4829 2 күн бұрын
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ ആയിരുന്നു ഉസ്താതെ ഒത്തിരി കാര്യങ്ങൾ പഠിക്കേണ്ടി വന്നു അല്ലാഹ് ഉസ്താദിനു ആഫിയത്തും ആരോഗ്യവും കൊടുക്കല്ലാഹ് 🤲
@s....n5725
@s....n5725 2 күн бұрын
സത്യം.. എന്റെ 2 sis ന്റെ hus ഉം ഉസ്താദ് മാരാണ്.. അവരൊക്കെ വളരെ ഹാപ്പിയിലാണ്... ഒരു sis ന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞു.. അതും ഉസ്താദ് ആണ്.. ഞാനും ചിന്തിക്കാറുണ്ട്.. എനിക്കും ഒരു ഉസ്താദ് neyanu കിട്ടിയതെങ്കിൽ എന്ന്... സാരമില്ല.. എന്റെ റബ്ബ് എനിക്കായി വിധിച്ചതിൽ അൽഹംദുലില്ലാഹ് 🥰
@4K.DEMO_YT
@4K.DEMO_YT Күн бұрын
ഉസ്താദ് പറയുന്നത് വളരെ ശരിയാണ് പടച്ചോൻ എല്ലാർക്കും ഹിദായത് നൽകട്ടെ ദുആയിൽ ഉൾപെടുത്തുക
@user-jo9us6rm7l
@user-jo9us6rm7l Күн бұрын
കെട്ടിയോൻ മാറാണ് ഉസ്താതെ മുന്നിൽ ഇതൊക്കെ കാനികാൻ ഉള്ളത്
@Ayi__sh
@Ayi__sh 2 күн бұрын
Masha allah നല്ല ഉപദേശം 👍 ഇത് കേട്ട് ഒരാളെ ങ്കിലും നന്നായെങ്കിൽ 😢 അല്ലാഹ് ഹിദായത്ത് നൽകട്ടെ.. ആമീൻ 🤲
@SumayyaYusaf-nl3oh
@SumayyaYusaf-nl3oh 2 күн бұрын
അള്ളാഹു നമുക്ക് എല്ലാവർക്കും നല്ല രീതിയിൽ ജീവിച്ചു മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. എല്ലാ മഹാന്മാരുടെയും തിരുനോട്ടം നമുക്കേവർക്കും ഉണ്ടാവട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲ഉസ്താദ് ഞങ്ങൾക്കെല്ലാവര്ക്കും വേണ്ടി ദുആ ചെയ്യണേ. അല്ലാഹുവിനും ഈ ലോകം സൃഷ്ടിക്കാൻ കാരണമായ കരളിന്റെ കഷ്ണമായ മുത്തിനും പൊരുത്തമുള്ള ഇഷ്ടമുള്ള ജീവിതം പടുത്തുയർത്താൻ നാഥൻ നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🤲
@safeeraahammed4538
@safeeraahammed4538 2 күн бұрын
ഉസ്താത് പറഞ്ഞവർ കുറ്റക്കാർ ആവും വിട്ടേ ഉസ്താത് അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ ഹാക്കിമ്പത് നന്നാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@hasnasalam6324
@hasnasalam6324 9 сағат бұрын
ഉസ്താദേ വളരെ നന്ദി തോന്നുന്നു ഇപ്പോഴെങ്കിലും പൊതുസമൂഹത്തിന് ഉപകാരപ്രദമായ ഒരു വീഡിയോ താങ്കൾ ചെയ്തല്ലോ
@razavlogzz4778
@razavlogzz4778 8 сағат бұрын
എന്താല്ലേ 😄
@underworld2770
@underworld2770 23 сағат бұрын
ഉഷിരും പുളിയുമില്ലാത്ത കുറേമനുഷ്യക്കോലങ്ങൾ ആണവർ........ നന്നാവില്ല
@muhammedsafvan6026
@muhammedsafvan6026 2 күн бұрын
എന്റെ പൊന്നാര ഉമ്മച്ചി മരണപ്പെട്ടിട്ട് 2 മാസമായി എന്റെ ഉമ്മാന്റെ ഖബർ ജീവിതം റാഹത്തിലാവാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന്റെ ക്ലാസ്സ്‌ സ്ഥിരമായി കാണുന്ന ഒരു സഹോദരിയാണ് ഞാൻ നല്ല അറിവുകൾ കേൾക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻😭😭🤲🏻🤲🏻🤲🏻
@rajilaanvar7923
@rajilaanvar7923 2 күн бұрын
മുഹറം 10 വരെ സുന്നത്ത് നോമ്പ് എടുത്താൽ. പ്രതിഫലവും മഹത്വവും വരുന്ന ക്ലാസുകളിൽ ഉൾപ്പെടുത്തണം ഉസ്താദ്
@user-sj6zt9xj8t
@user-sj6zt9xj8t 2 күн бұрын
Muharam 1 to 10 nolkkan nerchayund athinte koode veettaanulla fard nomb nolkan patto?
@user-sj6zt9xj8t
@user-sj6zt9xj8t 2 күн бұрын
Please reply
@rajilaanvar7923
@rajilaanvar7923 2 күн бұрын
@@user-sj6zt9xj8t എന്റെ അറിവ് ശരിയാണെങ്കിൽ നേർച്ചയാക്കി പിടിക്കുന്ന സുന്നത്ത് നോമ്പ് ഫർളിന്റെ കലാ വിടാൻ നിയ്യത്ത് വയ്ക്കില്ല. ഉസ്താദിനോട് ചോദിച്ചാൽ റിപ്ലൈ തരും
@hamzaktkl610
@hamzaktkl610 12 сағат бұрын
സ്റ്റാമിന ഇല്ലാതെ ഹോസ്പിറ്റലിലാ കുഞ്ഞാനും ഭാര്യയും
@farufazlu4218
@farufazlu4218 Күн бұрын
ആർക്കും. ആരെയും. നന്നാക്കാൻ കഴിയില്ല. അല്ലാഹ് കാക്കണേ
@thajunissaabubacker901
@thajunissaabubacker901 2 күн бұрын
അവർക്ക് എത്ര പറഞ്ഞാലും മനസ്സിൽ ആവില്ല ഉസ്താദ് അവരെ വിട്ടേക്ക് ഒരു ദിവസം ഒരു പണി കിട്ടുബോൾ പഠിച്ചോളും ❤
@razavlogzz4778
@razavlogzz4778 2 күн бұрын
ഹിദായത് ലഭിക്കട്ടെ 🥰
@subaidasubaida4004
@subaidasubaida4004 2 күн бұрын
ആമീൻ 🤲ya റബ്ബുൽ ആലമീൻ 🤲
@IrfanaDarul
@IrfanaDarul 2 күн бұрын
Aameen
@SakkeenaNaisha
@SakkeenaNaisha 2 күн бұрын
ആമീൻ 🤲🏻
@beena5008
@beena5008 2 күн бұрын
Usthadhu paranje valare sheriya.inikkum palappozhum thonnarund..ee logham nashichond irikke.ini endhokke kaananam.pradhigharichu povum chilappol appo numma kollillaathoru avum.ennalum parayan pettunnodatholam njan parayum.ishttulloru namme ishttappettal madhi...padachone marannu jeevikkunnelum nalladhu anghanthe oru jeevidham iniku vendaaaaaa
@HarisKadakkan
@HarisKadakkan 13 сағат бұрын
അല്ലാഹ്... ഹൃദയത്തിൽ തുറക്കുന്ന വാക്കുകൾ... ❤
@NafeesathMk
@NafeesathMk 2 күн бұрын
ഉസ്താദേ എന്റെ ഭർത്താവും ഒരു ഉസ്താദ് അൽഹംദുലില്ലാഹ് പടച്ചവൻ ഒരു കുട്ടി ഇല്ലാത്ത വിഷമമേ ഉള്ളു ഉസ്താദേ ദുആ ചെയ്യണേ
@najasherinminnu612
@najasherinminnu612 15 сағат бұрын
ഉസ്താദ്‌ ഈ വിഡിയോ ചെയ്തത്നന്നായി 🥰🥰👍🏻👍🏻👍🏻👍🏻👍🏻super🥰
@subaidasubaida4004
@subaidasubaida4004 2 күн бұрын
ഇസ്ലാം മദത്തിന്റെ ചട്ടക്കൂട്ടിൽ ജീവികണമെങ്കിൽ ഒരുപാട് കഷ്ടപ്പാടാണ് but ഈ മതം മനസറിഞ്ഞു ആസ്വദിച്ചുജീവിക്കുകയാണെങ്കിൽ ഇസ്ലാം മതത്തെപോലോത്ത സുന്ദരമായ മതം വേറെ ഒന്നില്ല 👍🥰 ഞാൻ ഒരു മുസ്ലിം ആയതു കൊണ്ട് ഒരുപാട് അഭിമാനിക്കുന്നു ❤ തെറ്റുകൾ ചെയ്യാത്തവരായി ആരുമുണ്ടാകില്ല 👍💯 എല്ലാ തെറ്റുകളും പൊറുത്തു തരും പടച്ച തമ്പുരാൻ തൗബ ചെയ്താൽ 🤲പിന്നെയും അതിലേക്ക് പോകാതെ ഇരുന്നാൽ മാത്രം നമ്മളെ എല്ലാവരെയും മുസ്ലിം ആയി ജീവിക്കാനും മരിക്കാനും അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ യാറബ്ബറുൽ ആലമീൻ 🤲🤲
@anusona7518
@anusona7518 2 күн бұрын
Seriyae👍👍
@user-mm5vw8ff3q
@user-mm5vw8ff3q 2 күн бұрын
Ameen
@subaidasubaida4004
@subaidasubaida4004 2 күн бұрын
​@@anusona7518🥰
@subaidasubaida4004
@subaidasubaida4004 2 күн бұрын
​@@user-mm5vw8ff3q🥰
@aphiabapputty3521
@aphiabapputty3521 8 сағат бұрын
ആമീൻ
@FaisalDiyafaisal
@FaisalDiyafaisal 2 күн бұрын
മോൾ രാത്രി മൂത്രം ഒഴികുന്നത് മാറിക്കിട്ടാൻ ദുഹാ ചെയ്നം 🤲🤲🤲ഒരു ദുഹാ പറഞ്ഞു തരുമോ ഉസ്താതെ 🤲🤲
@munnamon8741
@munnamon8741 2 күн бұрын
ആമീൻ വീട് ആവാൻ ദുഹാ ചെയ്യണേ. എല്ലാ വരും ദുഹാ ചെയ്യണേ 34വർഷം ആയി വാടക ക്ക്. ഞാനും മോനും മാത്രം.. ഉള്ളൂ മോന് 15വയസ് 10ഉള്ളു. 3.സെന്റി ൽ തറ കെട്ടി. പിന്നെ ഒന്നി നും പറ്റിയില്ല. എല്ലാം ശെരി ആവാൻ ദുഹാ ചെയ്യണേ എല്ലാവരും 🤲🤲🤲🤲😭😭😭😭😭
@9ft3-
@9ft3- 2 күн бұрын
Allahu thoufeek cheyyate
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. 2 күн бұрын
അല്ലാഹു എത്രയും പെട്ടെന്ന് വീടിന്റെ പണി പൂർത്തിയാക്കി തരട്ടെ നിങ്ങൾ തുടർച്ചയായി സൂറത്തുൽ ഫത്തഹ് പാരായണം ചെയ്യൂ അല്ലാഹു വിജയം തരും
@usmanpulikkal
@usmanpulikkal Күн бұрын
സ്ഥലം എ വിടെ
@fasilov973
@fasilov973 Күн бұрын
​@@Chemmu.Uppa.Vlog.ellathinum pariharamano.ethra chollanma...orupad prashnangalunde
@SuharaK-jm7sq
@SuharaK-jm7sq 10 сағат бұрын
Sheriya യെതാർത്ഥ or ആലിമിന്റെ കൂടെ യുള്ള ജീവിതം സുന്ദരമായിരിക്കും. ഹലാൽ ഹറാം എന്നതിനെ കുറിച്ച് അവർ ജീവിതത്തിൽ ശ്രദ്ധലുവയിരിക്കും. സൂക്ഷ്മത എല്ലാ വിഷയത്തിലും പുലർത്തും.
@user-pq2jn9nz3u
@user-pq2jn9nz3u 2 күн бұрын
ഉസ്താതെ മതപരമായും ഭൗതികപരമായും വിവരമില്ലാത്ത മനുഷ്യ മൃഗങ്ങളാണ് ഉസ്താദെ ഉസ്താദ് വിഷമിക്കണ്ട വേണ്ടപ്പെട് കാര്യം മാത്രം ആണ് ഉസതാദിൻ്റെ ക്ലാസ് ഒരുപാട് ഉപകാരപ്പെടുന്നുണ്ട് എൻ്റെ ഭർത്താവ്വ് എനിക്ക് ക്ലാസ് കേൾക്കാൻ മാത്രമാണ് ഫോണിൽ പൈസ കേറ്റിതരുന്നത് ഒരുപാട് വിഷമങ്ങളുണ്ട് ഇതൊക്കെ കേൾക്കു സഴാണ് മനസ്സിന് സമാധാനം കിട്ടന്നത് ഉസ്താദെ പ്രത്യേകം ദുഹാ ചെയ്യണം
@naseernasserkhan8697
@naseernasserkhan8697 Күн бұрын
Good speech ഉസ്താദ് ❤
@naseemak9251
@naseemak9251 11 сағат бұрын
അൽഹഠദുലീലാഹ് ആമിൻ ഉസ്താദ് ആരൂഠ പറഞ്ഞാലും ആത്മീയ മജ്ലിസ്, ഒഴിവാക്കൂലാ, ഇനിയും വിജയിപ്പിക്കാൻ അള്ളാഹു ഭാഗ്യം തരട്ടെ ആമീൻ
@SadiqueAli-wp9lk
@SadiqueAli-wp9lk 2 күн бұрын
ആരെക്കെ എന്തു പറഞ്ഞൊ ലും തെറ്റിനെതിനെ എവിടെയും തുറന്ന് പറയാനുള്ള ഊർജ്ജം ഉസ്താതിന് നൽകട്ടെ.
@Zainabzainab-ju7hh
@Zainabzainab-ju7hh 2 күн бұрын
🤲ആമീൻ യാറബ്ബൽ ആലമീൻ ❤️
@ridaraihan1885
@ridaraihan1885 2 күн бұрын
സ്വാലിഹായ മക്കളവാൻ ഉസ്താദ് ദുഹാ ചെയ്യണേ
@Faseelafas786
@Faseelafas786 Күн бұрын
അൽഹംദുലില്ലാഹ്...വിശ്വസികൾക്ക് ഉപദേശങ്ങൾ ഉപകരിക്കുക തന്നെ ചെയ്യുമല്ലോ.. തുടർന്നുകൊണ്ടേയിരിക്കുക... റബ്ബ് ഖബൂലാക്കട്ടെ 🤲ഇഖ്ലാസോട് കൂടി ജീവിച്ചു ഈമാനോട് കൂടി മരിക്കാനുള്ള മഹാ സൗഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲..
@Fathimashaja
@Fathimashaja 2 күн бұрын
ഇതെല്ലാം കേട്ട് മനസിലാക്കാൻ തൗഫീഖ് നൽകണേ ആമീൻ
@AmanAman-zs3ow
@AmanAman-zs3ow 2 күн бұрын
അല്ഹമ്ദുലില്ല നല്ലക്ലാസ് ഉസ്താദേ,
@PathummaKutty-oo4ti
@PathummaKutty-oo4ti 13 сағат бұрын
മുസ്ലിം ആയിട്ട് ജനിച്ചു ഇനി മുസ്ലീം ആയിട്ടെന്നെ മരിക്കാനും ദുഅച്ചെയണേ ഉസ്താദേ ഈമാൻ കിട്ടി മരികാൻ ദുഹാചെയണെ ഉസ്താദെ അല്ലാഹു അനുഗ്രഹിക്കട്ടെ സഹയ്യികട്ടെ
@amju-vlog7079
@amju-vlog7079 2 күн бұрын
അൽഹംദുലില്ലാഹ്. എന്റെ hus ഒരു ഉസ്താദ് ആണ്. ഞങ്ങൾ happy യായി ജീവിക്കുന്നു
@Shareef-wk8ow
@Shareef-wk8ow 15 сағат бұрын
Ustad ❤❤❤ നല്ല അവതരണം
@razavlogzz4778
@razavlogzz4778 14 сағат бұрын
സന്തോഷം🥰 അല്ലാഹു അനുഗ്രഹിക്കട്ടെ
@zuhrashareef7550
@zuhrashareef7550 4 сағат бұрын
വിവരം കൂടുതൽ ആയിട്ടാവും കുറെ സ്ത്രീകൾ ഇപോ യൂട്യൂബിൽ വരുന്നു കഷ്ടം
@MariyamEk-gj5ey
@MariyamEk-gj5ey Күн бұрын
ഉസ്താദ് ദുആയിൽ ഉൾപെടുത്തുക എല്ലാ യിപ്പോഴും 🤲🏻🤲🏻🤲🏻
@rukiyamuhammed6626
@rukiyamuhammed6626 2 күн бұрын
സത്യമാണ് സത്യമാണ് ഉസ്താദേ ഇനിയും പഠിച്ചിട്ടില്ല പറയേണ്ടത് പറഞ്ഞു കൊടുക്ക് എന്നെ വേണമല്ലോ 👍👍👍
@SggdJh
@SggdJh 2 күн бұрын
അള്ളാഹു എല്ലാ വർക്കും ഹിദായത് നൽകട്ടെ ആമീൻ 🤲
@bikelover4856
@bikelover4856 2 күн бұрын
Good class. New ജനറേഷൻ കേൾക്കേണ്ട 👍 class 👍👍👍👍👍👍
@user-xu9kd3bd4u
@user-xu9kd3bd4u 2 күн бұрын
ഇതൊന്നും ആരും കേൾക്കില്ല അൽഹംദുലില്ലാഹ് ഓരോ പേക്കുത് കാണുമ്പോൾ സന്തോഷം തോന്നും നമ്മളെ ഇങ്ങനെയൊന്നും akathe അള്ളാഹു കത്തല്ലോ
@SakkeenaNaisha
@SakkeenaNaisha 2 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻
@user-fu8vn4bk7y
@user-fu8vn4bk7y 2 күн бұрын
ഈ ജനതയോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല ഉസ്താദേ. പലതും കാണുമ്പോൾ ഒരുപാട് വിഷമം തോന്നാറുണ്ട്. യാ അല്ലാഹ് 😢🤲🤲🤲
@Aju734
@Aju734 Күн бұрын
Nannayi usthade ee subjct paranjath 👍
@shahidhasaleem4003
@shahidhasaleem4003 2 күн бұрын
Alhamdulillah പറയാനുള്ള ധൈര്യം കാണിച്ച ഉസ്താദിന് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@mohmedali2741
@mohmedali2741 2 күн бұрын
അവരോട് ആര് പറഞ്ഞാലും മനസ്സിലാവില്ല.. വല്ലാത്ത ജന്മങ്ങൾ. 😔
@ashiquevlogger9080
@ashiquevlogger9080 14 сағат бұрын
നല്ല മനോഹരമായ വീഡിയോ കാണാൻ എന്താ രസം
@razavlogzz4778
@razavlogzz4778 14 сағат бұрын
🥰
@sabirap-9467
@sabirap-9467 15 сағат бұрын
അതെ അവർ കളിക്കട്ടെ 👍👍👍
@user-vm2cm7fv5z
@user-vm2cm7fv5z 2 күн бұрын
ഉസ്താദുമാർ എത്ര പറഞ്ഞാലും അവരൊന്നും നന്നാവൂല അവരെയൊക്കെ ഭർത്താകന്മാരാണ് ദൈയൂസ് മാർ 🤲🏻🤲🏻
@B-FLY-te5ql
@B-FLY-te5ql 2 күн бұрын
അവസാന നാൾ വരുമ്പോൾ ഉമ്മത്തിന് അറിയില്ല ഏത് രീതിയിലാണ് പണം സമ്പാദിക്കുന്നതെന്ന്😢
@nadeerashanavas8913
@nadeerashanavas8913 10 сағат бұрын
Ustade enyum shakthamaayi pratikarikkanam itharam pekoothukalketire
@Adnan___x22
@Adnan___x22 2 күн бұрын
അള്ളാഹു ഈമാൻ സലാമത്താക്കി തരട്ടെ 😭😭😭🤲🏻🤲🏻🤲🏻
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv 2 күн бұрын
Alhamdulillah Alhamdulillah Aameen yarabbalaalameen
@muhammedk1237
@muhammedk1237 6 сағат бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻പൊളി ഉസ്താതെ
@backerkallurayil7097
@backerkallurayil7097 2 күн бұрын
ആമീൻ യാറബൽ ആലമീൻ ദുആചെയൃണം ഉസ്താതെ
@BakalahajajBakalahajaj
@BakalahajajBakalahajaj Күн бұрын
KZbin varumanam halal aakumo Channel thudangan aagraham und please reply
@user-di2mp7yn4v
@user-di2mp7yn4v 2 күн бұрын
Duayil ulpeduthanam Usthad Manasikamayi valere vishamathilanu
@nazhaju354
@nazhaju354 2 күн бұрын
കൺവെൻഷണൽ ആയി ജീവിക്കുന്നത് കൊണ്ട് ഞാനും മക്കളും കേൾക്കുന്ന വാക്കാണ്. പഴഞ്ചൻ. ന്റെ കുട്ടികളോട് ഞാൻ പറയും doesn't mind. ന്റെ ദീൻ മറ്റേതിനേക്കാളും എനിക്ക് വലുതാണ്. ഈ പ്രഭാഷണം കേട്ടിട്ട് ആർക്കൊക്കെ കുരു പൊട്ടും എന്ന് ഇപ്പോൾ അറിയാം. അല്ലാഹു പൊറുത്തു കൊടുക്കട്ടെ.
@razavlogzz4778
@razavlogzz4778 2 күн бұрын
🥰
@richurichu7167
@richurichu7167 2 күн бұрын
Mashaallah Alhamdulillah 🤲🤲
@shamsuddeensm8454
@shamsuddeensm8454 Күн бұрын
വെരി ഗൂഡ് ഇങ്ങനെയുള്ള അറിവ് നിങ്ങൾ പറയേണ്ടതുതന്നെ എന്തു തെറ്റ് കണ്ടാലും തുറന്നു പറയണ൦ ഉസ്ത്താതെ ആൾകാര് എന്തു വേണമെങ്കിലും പറയട്ടേന്ന് 🤲🤲🤲
@FahisaFahisa-jk5vr
@FahisaFahisa-jk5vr 11 сағат бұрын
Good speech...🎉 Epozhathe kalyanm usthad paranj polethanne..Allahu hidayath nallatte
@user-uq3dn6eu6y
@user-uq3dn6eu6y 2 күн бұрын
ഇപ്പൊ ആളുകൾ എല്ലാവരും പൈസ എങ്ങനെ ഉണ്ടാക്കാൻ പറ്റുo എന്നതാ പിന്നെ ദീനി ദഹവത്ത്‌ ദീനി ക്ലാസ്സ്‌ ഒക്കെ മിക്കതും യൂട്യൂബ് വഴിയിൽ ആണ് പിന്നെ എല്ലാവരും പറയുന്നത് നാട് ഓടുമ്പോൾ ഒപ്പം ഓടുന്നു
@naseebafaizal5065
@naseebafaizal5065 2 күн бұрын
Aameen
@user-li5ct7uk9l
@user-li5ct7uk9l 4 сағат бұрын
Nammele mugam kanikkathe business nu vendi channel thudangaavoo usthaathe please replay
@rajilaanvar7923
@rajilaanvar7923 2 күн бұрын
Ya. Allahh 😥 എന്തെല്ലാം കോലങ്ങളാണ് കാണേണ്ടി വരുന്നത്. മഫ്ത ധരിച്ച പെണ്ണുങ്ങൾ സൗന്ദര്യ വർദ്ധന വസ്തുക്കൾ ചുണ്ടിലും മുഖത്തും ഇട്ട് കാണിക്കുകയാണ് പരസ്യത്തിനു വേണ്ടിയിട്ട്. എന്നിട്ട് അവർ പറയുന്നത് ഞങ്ങൾ ഹലാലായ ജീവിക്കുന്നത് ഹലാലായാണ് വരുമാനം ഉണ്ടാക്കുന്നത് ഇവിടുത്തെ ഹലാലാണോ. എവിടുന്നാണോ പഠിച്ചത് അറിയില്ല അല്ലാഹു ബോധം നൽകട്ടെ
@haseenaalfajar3961
@haseenaalfajar3961 2 күн бұрын
ആമീൻ 🤲🏻🤲🏻
@soudazubair129
@soudazubair129 Күн бұрын
ഉസ്താദേ യൂട്യൂബ് വരുമാനം ഹറാം ആണോ ചാനൽ തൂങ്ങാൻ വേണ്ടിയിട്ടാണ് പ്ലീസ് റിപ്ലെ
@ramlaramla2349
@ramlaramla2349 Күн бұрын
ഹറാം തന്നെ ആണ് ചിലപ്പോൾ ഉസ്താദ് മാർ പറയും ഹലാൽ എന്ന് കാരണം എല്ലാ. ഉസ്താദ് മാരും ഇന്ന് യുട്യൂബർ ആണ് ഈ ഉസ്താദ് നെ പറ്റി അല്ല ട്ടോ
@muhammedasifn.9406
@muhammedasifn.9406 16 сағат бұрын
corct
@ismailva3085
@ismailva3085 12 сағат бұрын
yes,, yes .ഉസ്താദന്മാർ ഈ ചെയ്യുന്നതും ഇങ്ങനെ മറ്റു ള്ളവരെ കുറ്റം പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പരത്തിപ്പറഞ്ഞ് കാശുണ്ടാക്കുന്നത് കുറ്റമല്ലേ? പഴയ കാല ഉസ്താദന്മാർ ഇങ്ങനെ കാശുണ്ടാക്കിയിരുന്നില്ല' അവരെ എല്ലാവരും ബഹുമാനിച്ചിരുന്ന കാലവുമുണ്ടായിരുന്നു. നിങ്ങൾ ഇതൊക്കെ കാണാൻ നില്ക്കുന്നതെന്തിനാ? കാണുന്നത് ഹറാമല്ലേ? കണ്ടിട്ട് അത് content ആക്കി കാശുണ്ടാക്കാൻ നാണമില്ലേ? കണ്ടാൽ ആണല്ലോ ഇങ്ങനെ പറയാൻ പറ്റുന്നതത്. ശ്രോതാക്കൾ.ണ്ടെന്നു കരുതി എല്ലാം ഹദീസാക്കി കാശുണ്ടാക്കരുത്.
@kuttimolmp2825
@kuttimolmp2825 11 сағат бұрын
നല്ല കാര്യങ്ങൾ ക്ക് വേണ്ടി തുടങ്ങാം
@sumayyaa2470
@sumayyaa2470 2 күн бұрын
ഉസ്താദ് പറന്നത് സത്യം എന്റെ farathav എല്ലാം salathum കൊണ്ട് പോവും ഉസ്താദ് ആണ്
@razavlogzz4778
@razavlogzz4778 2 күн бұрын
🥰
@asiyaahammed3101
@asiyaahammed3101 2 күн бұрын
SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m
@noorjahannizar675
@noorjahannizar675 2 күн бұрын
എത്ര പറഞ്ഞാലും manaslavatha thatta mar super class ❤❤❤
@jammeelajavad7167
@jammeelajavad7167 2 күн бұрын
Alhamdulillah enteumkumbathinteum papangalwllam poruthukittanum allahuvinte karzniyamkonduanugrahekkunnamuthaqeengalil ulppedanum yeppozhum duail ulppeduthanam usthade Mashallah ameen
@user-di2mp7yn4v
@user-di2mp7yn4v 2 күн бұрын
Alhamdhulillah alhamdhulillah alhamdhulillah
@umsulfi2216
@umsulfi2216 2 күн бұрын
Masha allah🥰... Ushtadu parayunnadhu correct 👍 Cash undakaan cheyunna haramparapugal മുസ്ലിം samuhathinte.. Ivar ee cash okke evide konduvekkum... Panam kudiyal prandhagum adhu sathiyamulla kariyamanu.. പബ്ലിക് കായി kanikunna തമാശ ഗളുo snehavum onnum riyal life കാടുന്നില്ല ennu100% urapulla kariya.. Aa kariyangalku vendi time nnashtapeduthunnu.... Nnamude life nnamal privacy aakiya vekandathu... Adhu kanan nnamalum nnamude rabum und ❤alhamdulillah adhumadhy😊...
@ishqmadeena8926
@ishqmadeena8926 2 күн бұрын
njanum oru usthadhinde baarya ماشاء الله nalla samaadhanmullajeevidham allhahu maranam vare nilaniruthi tharatte yende molk vivaha prayamaayi avalkum njangal oru usthadhineayaan anweshikunnath الله swalihaaya oru barthavinea thannanugrahikatte ameen🤲
@naseebafaizal5065
@naseebafaizal5065 2 күн бұрын
Aameen
@user-vs8iw3xw6y
@user-vs8iw3xw6y 2 күн бұрын
Usthadin aayusum aarogiyam nelkette aameen
@nishamol6665
@nishamol6665 2 күн бұрын
Halalaya muradukal haasilakan duacheyyanam usthaday🤲🤲
@ahamednifilvk315
@ahamednifilvk315 2 күн бұрын
മോന്റെ അസുഖം മാറാൻ ദുആ ചെയ്യണെ
@FaisaTk
@FaisaTk Күн бұрын
🎉🎉 adipoli.enik ith parayanam ennundayirunnu.
@user-um9fw3fd9j
@user-um9fw3fd9j 2 күн бұрын
Alhamdulillah❤❤❤
@malayalee786
@malayalee786 2 күн бұрын
ഉസ്താദ് എന്താ ഇത്രയും ഒക്കെ ആയിട്ട് ഈ വിഡിയോ ചെയ്യാഞ്ഞേ എന്ന് ഞാൻ ചിന്തിച്ചിരുന്നു.
@razavlogzz4778
@razavlogzz4778 2 күн бұрын
🥰
@RafiRafi-pr9nq
@RafiRafi-pr9nq 2 күн бұрын
ആമീൻ
@sumayyaa2470
@sumayyaa2470 2 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@SaifudheenSaifu-ln8eu
@SaifudheenSaifu-ln8eu Күн бұрын
രോഗം മാറാൻ ദുആ. ചെയ്യണം. ഉസ്താദേ
@jaseelapalekkodan4872
@jaseelapalekkodan4872 11 сағат бұрын
Usthathinte eechaannel nn reachum subscribe viewers okke kittunadh okke matulla viewers ne kond allee Aarim eduth parayanda Kaaryangal kurich paranju koduthaal mathiyille
@user-oh7rc4ps5m
@user-oh7rc4ps5m 2 күн бұрын
എല്ലാവരും masha allah alhamdulillah enn paranj sappot cheyyukayalle pinne avar pinmaarumo 😞
@user-pu6su2uh2d
@user-pu6su2uh2d Күн бұрын
Alhamdulillah alhamdulillah alhamdulillah
@muhammedhashir9405
@muhammedhashir9405 2 күн бұрын
Maashaallah alhamdulillah
@Guppyfarm876
@Guppyfarm876 Күн бұрын
എത്ര പറഞ്ഞാലും അവർj നന്നാവില്ല ഏതായാലും റബ്ബ് എല്ലാവർക്കും ഹിദായത് നൽകട്ടെ آمين يارب العالمين🤲🤲🤲🤲നമ്മൾക്കു ഒക്കെ വീട്ടിൽ നിന്ന് പുറത്തേക് പോവാൻ മടിയാണ്. 😊😥ഒരു കുടുംബം എന്നത് ഭർത്താവ് ഭാര്യയെ സ്നേഹിച്ചു സഹായിക്കുകയും ഭാര്യയും ഭർത്താവിനെ മനസിലാക്കി ജീവിക്കാനും നമ്മുടെ രഹസ്യങ്ങളും സന്തോഷം ദുഃഖവും നമ്മുടെ വീട്ടിൽ പറയുകആണ് വേണ്ടത്
@ahamednifilvk315
@ahamednifilvk315 2 күн бұрын
അൽഹംദുലില്ലാഹ്
@AdinanHadhi-cg8jh
@AdinanHadhi-cg8jh 2 күн бұрын
Alhamdhulillah Alhamdhulillah
@NafeesathMk
@NafeesathMk 2 күн бұрын
ഉസ്താദേ പറഞ്ഞതൊക്കെ ശരിയാ
@shakkeel12
@shakkeel12 2 күн бұрын
U tube varumanathe kurich oru video cheyyuo usthade
@aminafaizal4561
@aminafaizal4561 2 күн бұрын
Enth cheyyana usthade..nammude muslim sthreekal aan kooduthalum youtube l..thala marakkan vare madi aan avark.. paranjit karyam illa usthade..ellam thavakkalthu alallah
@afeefayasi
@afeefayasi 2 күн бұрын
Alhmdulillah. Good information 👍🏻
@aadhilafarsa3116
@aadhilafarsa3116 Күн бұрын
Mashallah usthathinn deergayusulla afiyathu nalkatte aameen
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 17 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 35 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 17 МЛН