ഈ പാട്ട് ഈ ഗായികയെ കൊണ്ട് തന്നെ പാടിപ്പിച്ചത് നന്നായി, എന്തൊരു ഫീൽ ആണ്..
@SalimUssanar Жыл бұрын
Male voice ഇണ്ട് ho സൂപ്പർബ് ആണ് കേട്ട് നോക്കിൻ
@shantalks1851 Жыл бұрын
Lyrics :- യാ റബ്ബെ, ഒരുവേള സന്ദേഹിയായ്.. ഈ ഞാനും വേദനതാണ്ടുകയാൽ ആളകലേയകലേ... മഞ്ഞൂറിയ തണുനീരും കന്നിമഴത്തണ്ണീരും റബ്ബേ നീയുതിര് നറു-വാസനയും മേൽ കുളിരാനായ്.. കാത്ത് കാത്ത് കതകിൽ തങ്ങി പ്രയമേറും ഇവരിൽ ഞാൻ ദുഅ-കൾ ചൊല്ലി ചോർന്ന് ചോർന്ന് കൊതികൾ മങ്ങി കഴിയൂല്ല ഖബറിൽ ഞാൻ ഇണപോകാതേ.. മൂടില്ലേ ഇമകൾ ആരാലോ യാ റബ്ബേ ,ദേഹം പോണല്ലോ കാണാലോ മണ്ണ് മറഞ്ഞാലും ഉള്ളാലെ ഉള്ള്-എന്റുള്ളാലേ. താരങ്ങൾ പൊഴിയുന്ന രാവുകളിൽ ജപമാല ഞാനെണ്ണി അഴലുകളേ പകുതികളാക്കി... ആളുന്ന പുകിലുകളിൽ സ്നേഹക്കനി വിടരാൻ നേരുന്ന ദിക്‌റുകളിൽ യാചകിയായി.... കാത്തു കാത്തു കതകിൽ തങ്ങി പ്രിയമേറും ഇവരിൽ ഞാൻ ദുഅ-കൾ ചൊല്ലി ചോർന്ന് ചോർന്ന് കൊതികൾ മങ്ങി കഴിയൂല്ല ഖബറിൽ ഞാൻ ഇണപോകാതേ.. Umbachy❤
@shafaklul Жыл бұрын
❤
@yesudaspj2793 Жыл бұрын
❤🥰
@JasRihan Жыл бұрын
❤️❤️
@minnuPonnu-7674 ай бұрын
❤❤❤😢❤❤❤❤❤❤
@nourin723 Жыл бұрын
വീണ്ടും വീണ്ടും ഇത് kett എന്റെ ഖൽബിനെ ഞാനെന്തിനാവോ ഇങ്ങനെmurivelppillunnu 😭😭😭😭എന്തോ ഒന്ന് വീണ്ടും വീണ്ടും ഇതിലേക്ക് valichaduppikkunnu
@shantalks1851 Жыл бұрын
👍🏻🥲
@afsalniyas865 Жыл бұрын
Sathyam
@amarzamanamarzaman Жыл бұрын
🥺💯
@jijunarayanan1 Жыл бұрын
അതെ ഒരു വല്ലാത്ത പാട്ട്
@faseelaliya3408 Жыл бұрын
Ysss Njanum
@nourin723 Жыл бұрын
ഈ വരികളിൽ തന്നെ കുടുങ്ങിപ്പോയല്ലോ റബ്ബേ എന്റെ ഖൽബ്.😭😭😭😭...... ഈ വരികൾ ഉതിർന്നുവീണ തൂലികയുടെ ഉടമസ്ഥന് അഭിനന്ദനങ്ങൾ 💐💐 വരികളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്ന സംഗീതവും ആലാപനവും ❤❤❤❤❤എത്ര തവണ കേട്ടൂന്നറിയില്ല 👍🏻👍🏻👍🏻👍🏻
ഇപ്പൊ ഇത്തരം വേദനകളൊന്നും എന്നെ ബാധിക്കാറില്ല.. കാരണം ഇതുപോലെ... അല്ലെങ്കിൽ ഇതിലുമേറെ സങ്കടപ്പെട്ടിരുന്നു... കുറെ കാലം... കണ്ണീർ തോരാതെ... തൊണ്ടയിൽ എന്തോ തങ്ങിയപോലൊരു വേദന....... എല്ലാം കഴിഞ്ഞു,, ഇപ്പോൾ ഞാൻ ജീവിക്കുന്നു എനിക്ക് കൂട്ടായി,,, സന്തോഷത്തോടെ ❣️❣️❣️
@shantalks1851 Жыл бұрын
❤
@manishadaas Жыл бұрын
Ithu kabaril keriyathinu shesham ulla alle duniyavil onnu sankadam vannal oru santhoshathinu rabbu vazhi kaanichu thannu anugrahikatte
@ridhamehabin472810 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ മരണത്തെ വല്ലാതെ ഇഷ്ട്ടപെടുന്നു റബ്ബിന്റെ അടുത്ത് പെട്ടെന്ന് എത്താൻ ആഗ്രഹിക്കുന്നു 😒😒എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏മനസിന് താങ്ങാൻ പറ്റുന്നതിലും വേദന 😢😢yaa rabbeeeeeeeeeee
@barjislee572110 ай бұрын
ജീവിതമാണ് പല മുഖങ്ങൾ പല പല വേഷങ്ങളും നമ്മൾ കാണേണ്ടി വരും , '🎉 ഇതെല്ലാം റബ്ബിൻ്റെ ആസാറാണ് എന്ന് മനസിലാക്കുക. ഞാനും അല്ലാഹു റൂഹൂകളുടെ ലോകത്ത് വെച്ച് ധാരാളം നമ്മെ പരിപാലിച്ചു.എന്നിട്ട് ഉപ്പാൻറെ മുതുകിലുടെ ഉമ്മാൻറെ ഉദരത്തിൽ പരിപാലിച്ചു .നിശ്ചിത സമയത്തിന് ശേഷംഈ ലോകത്തേക്ക് വന്നു. നമ്മെ അവൻ കൊണ്ടുവന്നു . അല്ലാഹുവല്ലാത്ത എല്ലാം ദുനിയാവ് ആണ് 'അത് ദുനിയാവിനെ ഹൃദയത്തിൽ നിന്ന് മാറ്റി കഴിഞ്ഞാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
@faseehajafar9388 ай бұрын
Yes😢😢
@Aboobackerpp-dw4km4 ай бұрын
കണ്ണ് നീര്❤😢
@Ayishasulfath Жыл бұрын
Snehikunoru nammale chathikumbolum avark nammale vendaayirunuu thirichariyumbo.. Aa vedhana aanu jeevithathil kittunna etavum valya vedhana.. Maranamvare aa vedhana ullil thanne kaanum.. Ethra santhosham undaayaalum ullilevdelumokke aa vedhanayude olangal kelkaan kayum
@naseeraayyoob8945 Жыл бұрын
മനസ്സിൽ കിടന്നു എന്തോ വിങ്ങി പൊട്ടുന്നു 😢😢😢
@subaidat14839 ай бұрын
Real,devine, rare, natural, passion,beloved and so on👍🤲
@muzicworld1275 Жыл бұрын
വല്ലാത്ത വരികൾ 😭യാ അല്ലാഹ്
@fousiyafousi324 Жыл бұрын
എത്രകേട്ടാലും മതി വരുന്നില്ല. എൻ്റെ ഇക്ക😢😢😢
@swalihsajeev3876 Жыл бұрын
😢
@alluyazza6888 Жыл бұрын
N dhu patti
@pathuzpathu-p7d Жыл бұрын
എത്രകേട്ടാലും മതി വരുന്നില്ല 🥺🥺🥺🥺🥺🥺
@sajasana7863 Жыл бұрын
Correct
@Shaheedha-k6i3 ай бұрын
Nyc❤
@yashinas46611 ай бұрын
എന്തെന്നില്ലാത്ത ഒരു പിടച്ചിൽ. കൊറോണകാലത്തെ പ്രവാസികളുടെ മരണങ്ങൾ വല്ലാത്ത ഓർമകളാണ്.🥹
@minnuPonnu-7674 ай бұрын
❤❤❤❤❤
@Chikkuuuuuuuu Жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല 😔😔😔😔😔😔😔വല്ലാത്ത ഫീൽ 😔😔😔😔😔😔😔😔
@alluyazza6888 Жыл бұрын
Plllsss
@MusthafaMuslih5 ай бұрын
Super😢😢😢😢😢
@jareeshv628511 ай бұрын
ഖബറിൽ ഞാൻ ഇണ പോകാതെ.........😢 നേരുന്ന ദിക്കറുകളിൽ യാചകിയായി 🤲 കേൾക്കുമ്പോൾ കേൾക്കുമ്പോൾ കണ്ണുനീർ വരുന്ന വരികൾ 😭 ജീവിതത്തിൽ ആദ്യമായി ഒരു പാട്ട് കേട്ടിട്ട് കരഞ്ഞു പോയ വരികൾ.... 😔 ഒപ്പം സ്വന്തമെന്ന് കരുതുന്നവരെ ഒരിക്കൽ വിട്ട് പിരിയേണ്ടി വരുമെന്ന ഓർമ്മ പെടുത്താലും 😔😔
@stelnasanoj7776 Жыл бұрын
ഇത് കേട്ട് ഞാൻ എന്തിനാ ഇങ്ങനെ കരയുന്നെ എനിക്കറിയില്ല എന്നിൽ നിന്നും പ്രാണൻ പറിച്ച് കൊണ്ട് പോകുന്ന പോലെ അകറ്റി കൊണ്ട് പോയ എൻ്റെ sanuvine ഓർത്ത് ആയിരിക്കും ജീവൻ്റെ പാതിയെ പിരിഞ്ഞ് ഇന്ന് 45 ദിനങ്ങൾ 😢
@shantalks1851 Жыл бұрын
❤😢
@dreamgirl1230 Жыл бұрын
😢 സാരല്ല്യ bro അവർ അവിടെ സന്തോഷമായി കഴിയട്ടെ എനിക്കും പോയി എന്റെ sizy അവൾ എവിടേക്കോ ഒരു യാത്ര പോയപോലെ തോന്നും ഇന്നോ നാളെ വരും വരും എന്ന് തോന്നിപോകും 😢😢😢
Once I hearing this song am feeling that am dieing and I can visualise my dears ones are crying and i felt my rooh is going from my body..even I saw my kabar with out a single light ray am laying in 3 white cotton cloth..such a beautiful song...i donno others got the same feel ... Ya rabb 🤲🤲🤲
@babushihab2625 Жыл бұрын
ഹൗ വല്ലത്ത ഫീൽ
@JamsheenaJamshi-y8p5 ай бұрын
👍🏻👍🏻😥😥😥😥😥
@Nidhanesrin14.22Ай бұрын
🎉🎉🎉🎉🎉🎉🎉😢😢😢
@ayishanasreena4587 Жыл бұрын
Kazhiyoola Kabaril njn ina pokathe💔🥺
@shijumm-g8u Жыл бұрын
😢😢 I can’t explain the feeling 😢😢
@AyshuMp-oc8rt Жыл бұрын
👍👍👍Ee song oru brother paadunath kett...(shot)athu kelkan vallatha feel thoni...angana vannu nokkiyatha eee song...s
@hibathasneemjaleel6815 Жыл бұрын
What a composition!!!😇
@sabirarts3137 Жыл бұрын
❤❤❤❤❤
@ishqenmadhena2846 Жыл бұрын
❤❤❤
@shantalks1851 Жыл бұрын
❤
@jinujinan31607 ай бұрын
Ee paatt ishtappettavar ee comentin like cheyyoooooo
@naufalbahrain Жыл бұрын
2:06 അഴലുകളെ പകുതികളാക്കി.. എന്നാണ്. (വേദനകളെ കുറച്ചു തരും) എന്നാണ്
@shantalks1851 Жыл бұрын
Yes👍🏻 കേട്ട് മാറിപ്പോയി.👍🏻
@minnulinu336911 ай бұрын
Ethra ketalum mavrunnilla ❤❤ avasanam njanum ee pat padichu yaaa allah ❤😭😭😭