ഞാനും അവളും ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു.. ഇപ്പോൾ ഫ്രണ്ട്‌സ് മാത്രമല്ല എന്ന് തിരിച്ചറിഞ്ഞ് പരസ്പരം തുറന്നു പറഞ്ഞ് സ്നേഹിക്കാൻ തുടങ്ങി.. ഇത് പോലെ രക്ഷിതാക്കളുടെ സമ്മതത്തോടെയുള്ള ഒരു ഹാപ്പി എൻഡിങ് ഞങ്ങടെ കാര്യത്തിലും ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെ കാണുന്നു 😍❤
@uvaisp94043 жыл бұрын
Subar
@_DROXY_3 жыл бұрын
😊
@rajeshrajup1733 жыл бұрын
എല്ലാ ശരിയാക്കും
@sreelekshmiparvathi20433 жыл бұрын
💯❤️
@chinmayaraj3 жыл бұрын
തീർച്ചയായും രണ്ടാളും ആഗ്രഹിക്കുന്നതുപോലെ നടക്കട്ടെ...ആഗ്രഹം മുറുക്കി പിടിക്ക് നല്ലോണും പ്രാർത്ഥിക്ക്... 😊
@siva-jenni86614 жыл бұрын
ഞാനും എന്റെ ഫ്രണ്ടിനെ ആണ് കല്ലിയാണം കഴിക്കുന്നത് .... ഉടനെ ഉണ്ടാവും .(എല്ലാവരുടെ പ്രാർത്ഥന ഉണ്ടാവണം ) 😍
@shanasherin50354 жыл бұрын
👍😘
@vdhsfffktl69524 жыл бұрын
Best of luck
@nandhanasanthosh26344 жыл бұрын
Eppoyum undavum
@neethumjfcmimanjeri80344 жыл бұрын
God bless you both ❤
@shibuchakrapani60154 жыл бұрын
കല്യാണം കഴിഞ്ഞോ
@A4APPLE6025 жыл бұрын
എന്നാ ഫീൽ... ഒരു വല്ലാത്ത വേദന ആണ്...ഇത് കേട്ട് പഴയ പ്രണയം ഓർമ്മ വരുന്ന ഫ്രണ്ട്സ് ഉണ്ടോ
@sreee51905 жыл бұрын
Unde
@monishamm57884 жыл бұрын
Illatha pranayathinum feel und...
@sujiththomas24564 жыл бұрын
Chila nashtangal vallathae haunt cheyum
@akhileshjayaraj70124 жыл бұрын
😕😕😣😣😣
@as-ow7vn4 жыл бұрын
തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്
@jamshygraphy4 жыл бұрын
വിദ്യ സാഗർ ജി നിങ്ങൾ എന്തു മനുഷ്യൻ ആണ് ഹേ....ഹോ കാലമേ പിറക്കുമോ ഇത് പോലെ ഒരു പ്രണയഗാനം ❤️❤️🙏
@anuragdeviprasad81363 жыл бұрын
ഒരിക്കലും വരില്ല ഇനി ഇതു പോലെ ഉള്ള ഗാനങ്ങൾ വിദ്യ ജി ഉയിർ 🥰🥰🥰😍🥰
@RameshKumar-sq5et2 жыл бұрын
സത്യം ..
@athul19552 жыл бұрын
Me
@rekha66634 жыл бұрын
എനിക്കുണ്ടായ ഏറ്റവും വലിയ ഭാഗ്യമാണ് 90കളിൽ ജനിക്കാൻ പറ്റിയെന്നത് .അമ്മയുടെയും അമ്മായിയുടെയും കൂടെ സന്തത സഹചാരിയായ സമപ്രായക്കാരിയായ മാമന്റെ മോളുടെ കയ്യും പിടിച്ചു സിനിമ കാണാൻ പോയതൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ .എത്ര നിഷ്കളങ്കമായിരുന്നു ആ ബാല്യം ..ടെക്നോളജിയുടെ കടന്നു കയറ്റം ഇല്ലാത്ത ഒരു നല്ല കാലം ..ഈ പാട്ടൊക്കെ കേൾക്കുമ്പോൾ 90s കിഡ്‌സിന്റെ ആ ഒരു ഫീലിങ്ങ്സ്...ഇനിയൊരിക്കലും തിരിച്ചു കിട്ടാത്തൊരു ഭാഗ്യമാണ് തൊണ്ണൂറുകൾ !
@dreamlover11804 жыл бұрын
Same to you dear ❤️😘
@achumessy96544 жыл бұрын
Sure
@ajay93824 жыл бұрын
Theerchayayum. 😍
@vtsheaven0133 жыл бұрын
അതെ. അതൊരു കാലം. തിരിച്ചു കിട്ടാത്ത.......
@maliktp80793 жыл бұрын
Yes അതൊക്കെ ഒരു കാലം
@anugrahohmz5122 жыл бұрын
ഒന്നല്ല ഒരായിരം വട്ടം കണ്ടാലും കേട്ടാലും മതിവരാത്ത സോങ്👌💔
@ruksananazeer4456 Жыл бұрын
2023
@LakshmiLakshmi-kc4jw Жыл бұрын
2023
@nithinnitz1239 Жыл бұрын
കാലം.. ഇന്നലെകളിൽ നിന്നും എത്ര മനോഹരമായാണ് നമ്മെയും ചുറ്റുപാടിനെയും മാറ്റിയെടുക്കുന്നത്.
@najeeshiva86653 жыл бұрын
എബിയും സോനയും എന്നും മലയാളികളുടെ മനസിൽ കാണും പ്രണയം എന്ന ഓളം സൃഷ്ടിച്ച കമിതാക്കളായി ❤️❤️
@rahulpv92894 жыл бұрын
Happy Ending ആയിട്ടും നിറത്തിൻ്റെയും അനിയത്തി പ്രാവിൻ്റെയും ക്ലൈമാക്സ് കണ്ട് കരഞ്ഞിട്ടുള്ളത് ഞാൻ മാത്രമാണോ 🔥🔥 ചാക്കോച്ചൻ 💞 ശാലിനി ഇഷ്ടം❤️
വല്ലാത്ത സങ്കടം തോന്നുന്നു , പ്രത്യേകിച്ച് നഷ്ടപ്പെട്ട് പോയ പ്രണയം , അവളെ വല്ലാതെ miss ചെയ്യുന്നു. ഒരു പക്ഷേ മറ്റൊരു പെണ്'കുട്ടിയെ ആ സ്ഥാനത്ത് കാണാൻ പോലും പറ്റുന്നില്ല , വർഷങ്ങൾ കഴിഞ്ഞിട്ടും
@rufainanishadnpsuperjodi10474 жыл бұрын
സത്യം ഒരാളെ പോലെ മറ്റൊരാളെ കാണാൻ പറ്റില്ല കാലം എത്ര കഴിഞ്ഞാലും
@vishnukshaylajan34134 жыл бұрын
Athu anganaya
@ansvk22884 жыл бұрын
സത്യം......
@iamhere81404 жыл бұрын
Aval.evide
@ramyaramya8374 жыл бұрын
Ethokke kelkkumbho lum sagadam varanu
@sidheekmayinveetil38335 жыл бұрын
എന്റെ ഇഷ്ട പാട്ടുകളിൽ ഒന്ന് Most Favourite Song ever...ചിത്ര ചേച്ചി ദാസേട്ടൻ എന്താ ഒരു ഫീൽ വിദ്യാ ജിക്ക് ഒരു വല്യ നമസ്കാരം... നല്ല പാട്ട് തന്നതിന്
@reshminikhilreshminikhil42185 жыл бұрын
U
@sidheekmayinveetil38335 жыл бұрын
@@reshminikhilreshminikhil4218 vw
@manilalmani1852 жыл бұрын
വിദ്യാസകറിനെ മറക്കല്ലേ....
@sidheekmayinveetil38332 жыл бұрын
@@manilalmani185 എങ്ങനെ മറക്കും🙏💥
@babeeshlal29812 жыл бұрын
Gireesh.. Puthanjeriyum... Marakkalle.. Lyrics
@jomon36094 жыл бұрын
വിദ്യാജി ടെ ക്ലൈമാക്സ് ലെ ഈ സോങ് ആണ് സിനിമ യെ ഇത്രയും ഫീലിംഗ്സ് ആക്കിയതും ഹിറ്റ് ആക്കിയതും.. vidhyasagar♥️♥️
@praveenkc36274 жыл бұрын
സത്യം ❤
@sarathsarathraj5373 жыл бұрын
Very true bro♥️
@godsonfrancis18173 жыл бұрын
Yes
@DarthVader-ig6ci3 жыл бұрын
Gireesh Puthanchery Sir um Vidyaji um😇😇😇
@kannanharipad25435 жыл бұрын
എബിക്കും സോനക്കും ഒരു ലൈക്
@sonamathew62484 жыл бұрын
Oru like alaloo 428 ayi
@vipinkumarcv15304 жыл бұрын
ഭൂമിയിൽ ജീവന്റെ തുടിപ്പ് ഉള്ള കാലം വരെ ഈ പാട്ട് ആരും മറക്കില്ല.. ♥️90ss
@mikeshnirmal2653 Жыл бұрын
ദാസേട്ടനും ചിത്ര ചേച്ചിയും സീൻ കണ്ടു പാടിയപോലെ, എന്തൊരു ഫീൽ 🎉🎉 പുത്തഞ്ചേരി, വിദ്യാജി 💞💞💞 നമിച്ചു 🙏🙏🙏
@albinbcdrops3 жыл бұрын
ഇത്ര ആഴത്തിൽ പതിയുന്ന വരികൾ എഴുതിയ ഗീരീഷേട്ടൻ ❤🔥🙂 അതിൽ ഇഴ നെയ്ത വിദ്യാസാഗർ സംഗീതം 💫 അതിന്റെ എല്ലാ വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന ആലാപനവുമായി ദാസേട്ടനും ചിത്ര ചേച്ചിയും 🌈 അതിൽ അലിഞ്ഞു ചേർന്ന അഭിനയവുമായി ചാക്കോച്ചനും ശാലിനിയേച്ചിയും ✨️✨️ ക്ലാസ്സിക്🌈
@nithinnitz1239 Жыл бұрын
മായുന്നു വെണ്ണിലാവും നിൻ പാട്ടും പൂഴി മണ്ണിൽ വീഴും നിൻ കാലടി പാടും തോഴീ പെയ്യാതെ വിങ്ങി നില്പൂ വിൺ മേഘം കാത്തു നില്പൂ ദൂരെ ഈ ശ്യാമയാമം ഭൂമി വീണ്ടും ഒരോർമ്മയായ് മാഞ്ഞു പോവതെങ്ങു നിൻ രൂപം (2) ആ..ആ.ആ. (യാത്രയായ്...) ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ നേർന്നീടാം നൊമ്പരത്തോടെ എന്നും എന്നെന്നും ഏറ്റു വാങ്ങാൻ ഈ മൗനം യാത്രയാവാൻ നിൽക്കും നിൻ കണ്ണുനീർമുത്തും പൊന്നേ കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം (2) ഉം..ഉം..ആ.ആ.ആ (യാത്രയായ്...) ----------------------------------------------------
@mahroofali91212 жыл бұрын
വിശുദ്ധ പ്രണയമേ.. നീ സത്യമാണെങ്കിൽ ഈ ജീവൻ ഞാൻ നിനക്കു നൽകും.. Romanjification always എപ്പോൾ കേൾക്കുമ്പോഴും... ❤️❤️ Vidyaajii.. Gireeshettan❤️
@libinthathappilly3 жыл бұрын
Listening in 2022 വിരഹഗാനങ്ങളിൽ ഇത്രയും ശക്തിയുള്ളവ വളരെക്കുറവാണ്. 'ഒരോർമയായി മാഞ്ഞുപോവതെങ്ങു നീ മാത്രം' എന്നൊക്കെയുള്ള വരി കേൽക്കുമ്പോൾ പ്രേമിക്കാത്തവരുടെ കണ്ണുകൾ പോലും നിറഞ്ഞുപോവും. ഗിരീഷ് പുത്തഞ്ചേരിയുടെ ചങ്കിൽ കൊള്ളുന്ന വരികളും വിദ്യാസാഗറിന്റെ മാന്ത്രിക സംഗീതവും ദാസേട്ടന്റെയും ചിത്രച്ചേച്ചിയുടെയും ശബ്ദം കൂടിയാവുമ്പൊ perfect!
@sajeersaju78203 жыл бұрын
ഇവരുടെ ഫ്രണ്ട്ഷിപ്പ് രംഗങ്ങൾ പ്രണയത്തിൽ അവസാനിച്ചു പടം തീർന്നതിൽ എത്ര പേർ വിഷമിച്ചിട്ടുണ്ട്, പടം തീരാതിരുന്നെങ്കിൽ 😍👌
@rajeshachuthan97343 жыл бұрын
ഞാൻ 9സ്റ്റാന്റെർഡിൽ പഠിക്കുബോഴാ ഈ സിനിമ റിലിസയത് കൂട്ടുകാരോടൊപ്പം പോയി കണ്ടു. ഈ സിനിമങ്ങയും അനിയത്തിപ്രവും ഒകെ കണ്ടപ്പൊഴാ സ്നേഹിക്കണമേനൊക്കെ തോന്നിയത് ...? ഇപ്പോഴും ഈ സിനിമ ഒക്കെ കാണുമ്പോൾ നല്ല ഫീൽ ആണ്
@ഹരിദേവ്4 жыл бұрын
വരേണ്ടയിരുന്നില്ല പാട്ടും കമന്റ്കളും ഒരുപാട് വേദനിപ്പിച്ചു
@gangagireesh41962 жыл бұрын
😭
@Ummachan462 жыл бұрын
എന്താ ബ്രോ?
@Ummachan462 жыл бұрын
@@gangagireesh4196 😢
@remyaremya69542 жыл бұрын
Sho..
@joyaljojo6642 жыл бұрын
Enneyum
@prathapnair16643 жыл бұрын
മനോഹരം ഈ ഗാനം... നല്ല രചന നല്ല സംഗീതം നല്ല ആലാപനം... ഇതുപോലെയുള്ള ഗാനങ്ങൾ ഒരിക്കലും മനസ്സിൽ നിന്നും മായില്ല.
@sajeeshtvalw41173 жыл бұрын
സത്യത്തിൽ ഈ film ലെ best ഫ്രണ്ട്സ് ഇവരുടെ fathers അല്ലേ?. ലാലു അലക്സ് and ദേവൻ.?. ജീവിത കാലം മുഴുവൻ ഒപ്പം with ഫാമിലി 😄
@blackcats1922 жыл бұрын
Satyam.
@domridervlogs36343 жыл бұрын
ഞാനും എന്റെ ബെസ്റ്റിയും തമ്മിൽ വെഡിങ് ഉറപ്പിച്ചു 💝💝 അവളുമൊത്ത് ഈ സോങ് കേൾക്കുന്നു ❤️❤️❤️
@uvaisp94043 жыл бұрын
👍
@_DROXY_3 жыл бұрын
😊
@uvaisp94043 жыл бұрын
സമയം സുബ്ർ
@uvaisp94043 жыл бұрын
👍
@sreelekshmiparvathi20433 жыл бұрын
💯❤️
@anijaauglet66604 жыл бұрын
ചാക്കോച്ചന്റേയും ശാലിനിയുടെയും സിനിമകൾ കണ്ട ഞാൻ വിചാരിച്ചു ഇവർ couples ആണെന്ന്.. സൂപ്പർ ജോടികൾ ആയിരുന്ന😍😍
@anusakhmp28335 жыл бұрын
Pand kelkkumbol eee song ithrem ang vishamippichirunnilla, but innu muzhuvanaayi kelkkan polum patanilla. Evdeyoo. . Nthoo. . . Lines ❤️ Yesudas, Chithra ❤️ Chackochan❤️shalini Climax ☺️
I am really sorry enta sizzz aanu chetta ath ayache enta kayyil nottification vannappolanu njn kande really sorry
@achumessy96544 жыл бұрын
Like adichu mone
@rajeevrajendran61024 жыл бұрын
വിദ്യാസാഗർ ഗിരീഷ് പുത്തഞ്ചേരി പറയാൻ വാക്കുകൾ ഇല്ല
@sirajkc14 жыл бұрын
ഈ പാട്ടിലെ ഓരോ വരികളും ഒന്നിനൊന്നു മെച്ചം.. deep touchable.
@dharanjith9415 жыл бұрын
വിദ്യ ജി യുടെ കരിയർ ഇലെ PEACK, TIME ആയിരുന്നു EE പടം ഒക്കെ ഇറങ്ങിയ ടൈം എത്ര ഹിറ്റ് സോങ്‌സ്.
@vijithrapv84785 жыл бұрын
2019 lum ee songs kannunavarundoo onnu like adikuu pls
@nejimonpa79115 жыл бұрын
Njanunde
@binoyp87055 жыл бұрын
Enthu chodyama bhai. ..favourate
@neethuo184 жыл бұрын
2007muthal Anu pattinodoke ishdham thonni thudagiyath.pinnedu athoro varshagal kazhinjapol vere vere feeling aayi marithudagi epozhum athoru haram thanne annumuthal Santhosham vannalum dhugam vannalum ore feel tharunnu I like it this song ,""epozhum kelkunnu Iniyum kettukonde iriqum!!!!!!!!!!!!
@shanidshahma71244 жыл бұрын
ചാക്കോച്ചനും ശാലിനി ചേച്ചിയും വിവാഹം ചെയ്യണം എന്ന് ആഗ്രഹിച്ചവർ ആരൊക്കെ ഉണ്ട്
@ronogirl77024 жыл бұрын
Njan ind 😘😘😘😘
@manjuachu89184 жыл бұрын
Naj und
@sasikalasreeram18614 жыл бұрын
I prefer her with Madhavan, Her chemistry with Maddy is the best. Chacochan Shalini look like friends and nothing more
@vinunamboothiri38034 жыл бұрын
Me
@sasikalasreeram18614 жыл бұрын
@@AthiraAdridev But no other pair in his film had the chemistry that Shalini and Madhavan had in the film. Like OKKanmani o katru something movie. DQ and Nitya were just physically attracted but Maddy S had a soul to soul connection in the movie. Compared to that chackochan shalini look like kinder garden students
@swarajsj97405 жыл бұрын
ശാലിനി.... 😍🥰
@shibuvargeesvargees75595 жыл бұрын
swaroop sj mysistr
@irshadkp68206 ай бұрын
സൗഹൃദം പ്രണയവും പിന്നീട് വിരഹവും ഒടുവിൽ ഒരുമിക്കുകയും ചെയ്ത അപൂർവ നിമിഷം സമ്മാനിച്ച സിനിമ 🌹
@nitheeshkumar38165 жыл бұрын
ottaikkirunnu kettaal sangadam varum eee paattu kettaal.....feel the song
@gundkannugundkannu45993 жыл бұрын
Ottaikkirunnu kettaal sangadam varum
@ABINSIBY90 Жыл бұрын
നിറത്തിലെ മനസിനെ തളർത്തുന്ന ഒരു പാട്ട്. വിദ്യാജിയുടെ സംഗീതം..
@childhoodsoulmate12753 жыл бұрын
ഈ സിനിമ പോലെ ആയിരുന്നു ഞങ്ങളുടെ ലൈഫ് ബെസ്റ്റ് ഫ്രണ്ട്‌സ്. പരസ്പരം സ്നേഹം പറയാതെ ഉള്ളിൽ വെച്ചു. ലാസ്റ്റ് ഇഷ്ടം പറഞ്ഞു 9 വർഷം പ്രണയിച്ചു കല്യണം കഴിച്ചു 6 വർഷം ആയി സന്തോഷംതോടെ ജീവിക്കുന്നു. ഞങ്ങൾ ഇപ്പോഴും പ്രണയിക്കുന്നു
@vigneshmurugan70283 жыл бұрын
🧡👌
@deepakanju38532 жыл бұрын
👍
@Vidyasagar-915 жыл бұрын
East Coast Vijayan-- M. Jayachandran teaminte Ormaykkayi, athupolulla album songsum orma varunnu. 1999-2001 lifile oru nostalgia aayirunnu East Coastinte Albumsum.
@Mahesh-li5ox3 жыл бұрын
ഇതൊക്കെ വിദ്യജി ക്കെ പറ്റൂ, വിദ്യാസാഗർ ഉയിർ🎶🎶🎶🥰🥰
@shradhav88673 жыл бұрын
5:04 mizhiyariyathe humming my favorite part... Vidyaji ♥️♥️♥️
@vishnushivanand2538 Жыл бұрын
വിദ്യാസാഗർ & ഗിരിഷ് പുത്തഞ്ചേരി 😍 ... One man with magical music and another one with words like 🔥 fire
@vyshakhashokan21004 жыл бұрын
നഷ്ടമായ സൗഹൃദമോർക്കുമ്പോൾ ഈ പാട്ട് കേട്ടാൽ കണ്ണ് നിറഞ്ഞ് പോവും അജ്ജാതി ഫീല്
@jayss34754 жыл бұрын
എന്താടാ നീ വലിയ കാമുകൻ ആണ് എന്ന് കേട്ടു... അണ്ണോടാ? നീ പ്രേമിക്കോ ടാ? പറയടാ.. നിനക്ക് വിഷമം വരുന്നോടാ? പറയടാ നിനക്ക് കരയാൻ തോന്നുന്നോ? കരയടാ ടാ കരയടാ ഒന്നു അലറികരയടാ............... 😭😭😭😭😭😭😭😀
@seethalekshmi.s75784 жыл бұрын
😭😭😭😭😭
@praveenkc36274 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ പെട്ടെന്ന് വിഷമം വരും.....❤❤❤
@ashlinvpeter39684 жыл бұрын
😥😥
@fabyibrahim51054 жыл бұрын
😂😂😂😂
@rajesankannan53973 жыл бұрын
😂😂😂😂😂😂😂😂😲
@ARAVINDYUVS3 жыл бұрын
ഈ ഫോണും കമ്പ്യൂട്ടറും ഒന്നുമില്ലായിരുന്ന ഒരു കാലം... കാസറ്റ് തിരിച്ചുംമറിച്ചും ടേപ്പ് റെക്കോർഡറിൽ ഇട്ടു കേട്ട കാലം... കാസറ്റിന്റെ വള്ളി പൊട്ടുമ്പോൾ പാലക്കറ ഉപയോഗിച്ചിരുന്ന ആ കാലം...... ഒരിക്കലും തിരിച്ചു വരില്ല എന്നറിയാം എന്നാലും ഒരു വേദന 😒
@jerin1253 жыл бұрын
അതേ... മനോഹരം ആയ ഓർമ്മകൾ.... പഴയ ബാല്യകാലം.... ❤️
@meera38503 жыл бұрын
Ella kalavum aa generationile kuttekalku best ann Eppol corona ayithu kuttikalku friendship oke kurava
@akhiljose31162 жыл бұрын
@@meera3850 but 90s kaalaghattaam oru special period aanu..pazghamayum puthumayum orupole enjoy cheyyaan pattiya period aarennu..
@rejeeshgopi23322 жыл бұрын
ക്ഷമിക്കണം ഞങ്ങൾ ആഞ്ഞിലിക്കറയ ഉപയോഗിച്ചിരുന്നേ 😄😄
@vigneshmurugan70285 жыл бұрын
വിദ്യാസാഗർ.. സംഗീതത്തിന്റെ സാഗരം..
@sorcerer15524 жыл бұрын
Eee movie irangunna time ill njan janichittu polum illa ennaalum ithile ellaa songs umm orupaadu ishtaanu 😍😍😍😍
@gundkannugundkannu45993 жыл бұрын
Irangunna time ill njan janichittu polum illa ennaalum ithile ella songs umm orupaadu ishtaanu
ഒത്തിരി ഒത്തിരി മോഹിച്ചു നിന്നെ ഞാൻ പക്ഷെ എങ്ങോ പോയി മറഞ്ഞു നീ..... വീണ്ടും കണ്ടപ്പോൾ സ്വന്തമാക്കാൻ കഴിയാത്ത വിധം കെട്ടുപാടുകൾ വരിഞ്ഞു മുറുക്കിയിരുന്നു 😔😔😔😔 എന്നാലും മരിക്കും വരെ നീ എനിക്ക് എന്റെ ജീവൻ ആയിരിക്കും 🥰🥰🥰
@aryamanoj83155 жыл бұрын
Aareyoo vallathe miss cheyunnapole
@vinubharathan5 жыл бұрын
😍😍😍😍😍😍Vidyaji Magic... Espacially his voice 😍😍😍😍😍😍
@reshmis85493 жыл бұрын
ജീവിതവും ഇതിലെ കഥ പോലെ ആയിരുന്നു എങ്കിൽ സ്നേഹം തുറന്നു പറഞ്ഞതിന്റെ പേരിൽ സൗഹൃദം നഷ്ട്ടം ആകിലാർന്നു 💔 നിനക്കായി മാത്രം കാത്തിരിക്കുന്നു ❣️
@madad49884 жыл бұрын
ചാക്കോച്ചാ നീ നമ്മുടെ മുത്താണ്... മലയാളികളുടെ അഭിമാനം... കരയിപ്പിച്ചു കളഞ്ഞല്ലോ... Railway station ൽ യാത്ര അയക്കാനുള്ള അവസാന നിമിഷം അവരുടെ ജീവിതത്തിൽ അവർ പങ്കിട്ട സുന്ദര നിമിഷങ്ങളും ആരെയും രസിപ്പിക്കുന്ന കുസൃതികളും, ഓർത്ത് ഇനി അങ്ങനെ ഒരു അവസരം ജീവിതത്തിൽ കിട്ടില്ലല്ലോ എന്ന് ഓർത്ത് പരസ്പരം, മുഖാമുഖം, കണ്ണും കണ്ണും വിതുമ്പുന്ന, ഖൽബും ഖൽബും പിടയുന്ന ആ അവസാന രംഗം ഉണ്ടല്ലോ അത് കണ്ടപ്പോൾ സത്യം പറയാലോ ഞാൻ അറിയാതെ പൊട്ടികരഞ്ഞുപോയി... എന്റെ ഖൽബ് പിടഞ്ഞു പോയി... കാരണം എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു ബാല്യകാല സഖി... ചെറുപ്പത്തിൽ ഞാനും അവൾ ഒരു പാട് കുസൃതികളും തമാശകളും ചെയ്ത് കൂട്ടിയിരുന്നു... നമ്മൾ ഒരുമിച്ചായിരുന്നു എവിടെക്കും പോവാറുണ്ടായിരുന്നത്... എന്ത് തീരുമാനവും ഞാനും അവളും ഒരുമിച്ചായിരുന്നു തീരുമാനിക്കാറുണ്ടായിരുന്നത്... എനിക്കും അവൾക്കും ഒരേ ക്ലാസും ഒരേ പ്രായവും ആയിരുന്നു... നൈസറി ക്ലാസ് മുതൽ ഏകദേശം High School ൽ എത്തുന്നത് വരെ ഒരുമിച്ചായിരുന്നു... എന്നും നേരം വെളുത്താൽ, പ്രഭാതമായാൽ ഞാൻ ഒന്നുകിൽ അവളുടെ വീട്ടിലേക്ക് പോവും അല്ലെങ്കിൽ അവൾ എന്റെ വീട്ടിലേക്ക് വരും നമ്മുടെ ജീവിതത്തിൽ ചെറുപ്പകാലത്ത് ബാല്യത്തിന്റെ കുസൃതികളിൽ ഞാനും അവളും ചെയ്ത ഒരു തമാശ പറയാം... ഒരു ദിവസം ഞാൻ നേരം വെളുത്തപ്പോൾ അവളുടെ വീട്ടിൽ പോയി അങ്ങനെ ഏകദേശം 11 മണി ആയപ്പോൾ അവളുടെ girl friend ന്റെ വീട്ടിൽ പോയി നമ്മുടെ നാടിന്റെ തൊട്ടടുത്തുള്ള... നേരം ഉച്ചകഴിഞ്ഞു വൈരുന്നേരം 6 മണിയോടടുത്തു എന്നിട്ടും നമ്മൾ 2 പേരെയും വീട്ടിൽ തിരിച്ചെത്തുന്നത് കാണാഞ്ഞിട്ട് എന്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിൽ നിന്നും നമ്മുടെ വീട്ടുക്കാർ എല്ലായിടത്തും ഭയങ്കര Searching ആരംഭിച്ചു... ആരോ പറഞ്ഞു കൊടുത്തു നമ്മൾ ഈ ഭാഗത്തേക്ക് രാവിലെ പോവുന്നത് കണ്ടിട്ടുണ്ടായിരുന്നുവെന്ന്... സമയം വൈകിയത് കൊണ്ട് പേടിച്ച് ഞാനും അവളും വേഗം വീട്ടിലേക്ക് കുതിച്ചു ആസമയം നമ്മുടെ വീട്ടുക്കാരും നമ്മുടെ ഭാഗത്തേക്ക് വരുന്നുണ്ടായിരുന്നു... അങ്ങനെ അവർ നമ്മെ കൈയോടെ പിടിച്ചു.പിന്നെ വീട്ടിൽ വന്നതിന് ശേഷം എന്റെ വീട്ടുക്കാരോട് വയറു നിറയെ ചീത്ത കേൾക്കുകയും ചെയ്തു. പിന്നെ ഞാൻ വളർന്ന് വലുതായപ്പോൾ എനിക്ക് മനസിലായി എനിക്ക് അവളെ Marriage ചെയ്യാൻ കഴിയില്ല or അവളെ marriage ചെയ്യാൻ പാടില്ല കാരണം അവൾ എന്റെ ഉപ്പന്റെ ജ്യേഷ്ഠന്റെ അഥവാ മൂത്താപ്പന്റെ മകന്റെ മകളാണ് ചുരുക്കി പറഞ്ഞാൽ എന്റെ ഇക്കാക്കന്റെ മകളാണ്...
@madad49884 жыл бұрын
ചാക്കോച്ചനെയും ശാലിനിയെയും സ്നേഹിക്കുന്നവർ അവരുടെ പഴയ films കാണുന്നതുപോലെ അവരും അവരുടെ old movies പ്രത്യേകിച്ചും അനിയത്തിപ്രാവ്, നിറം ഈ സിനിമ കൾ കാണാറുണ്ടോ? എന്നറിയാൻ ഒരു ആഗ്രഹം...
@SilverSceptre4 жыл бұрын
Chempakame album Actors now kzbin.info/www/bejne/eqnOpJ95fsatfqM
@discipleofjesus29693 жыл бұрын
ഞാൻ മാത്രമാണോ ലോകോഡൗണിൽ വീട്ടിൽ ഇരുന്നു ഈ പാട്ട് കേൾക്കുന്നത്...അല്ലെങ്കിൽ ഒരു ലൈക്ക് തന്നെ....,
@ajoe41072 жыл бұрын
😆 sathyam
@gangagireesh41962 жыл бұрын
Njanum
@sumeshsukumari19373 жыл бұрын
ആ flute വായിച്ചവനെ.. എന്റെ പൊന്നെ... ഗിരീഷേട്ടൻ and വിദ്യാസാഗർ... ഇഷ്ടം....
@riyascp56325 жыл бұрын
2020 ലും ഈ പാട്ട് കേൾകുന്നവരുണ്ടോ
@kamalprem5113 жыл бұрын
Vidyasagar effect 😍👌 climax okke oru song vechu legendary level aakkan oru range okke venam.. for example Vidyasagar 😍🙏
@arjunarjun-ih6rm2 жыл бұрын
ദൈവമേ വീണ്ടും വിദ്യാജി ❤... ഇഷ്ടം ഉള്ള എല്ലാ പാട്ടും ഇങ്ങേരുടേതാണല്ലോ ❤❤❤❤
@IQBALKNV4 жыл бұрын
എത്രപേർക്കറിയാം തുടക്കത്തിൽ "ആകാശമേഘം................ഒരേകാന്തതാരകം" പാടിയത് മ്യൂസിക് ഡയറക്ടർ "വിദ്യാ സാഗർ" ആണെന്ന്..?!
@albin41534 жыл бұрын
@Sandeep Sandeep no
@SarachandranksKs4 жыл бұрын
Atheyo.. Ariyillaayrnnu..🥰
@albesterkf52334 жыл бұрын
വിദ്യാജി ആണ് പാടിയത്
@Lonewolf-rj2hn4 жыл бұрын
@Sandeep Sandeep Aa shabdam kettal ariyathilledo?
@coldstart47954 жыл бұрын
It's VIDYASAGAR ..Legend musician
@aryandaffodils7431 Жыл бұрын
ഇതുപോലെ ഗാനങ്ങളും ,സംഗീതവും, സിനിമയും ,ആർട്ടിസ്റ്റ്റ്റുകളും ഇനി സ്വപനങ്ങളിൽ മാത്രം എന്ന് ഓർക്കുമ്പോൾ....വിലപ്പെട്ടത് എന്തോ നഷ്ടമായ (പതീതി...ഒപ്പം വെക്കുവാൻ ഈ കാലം പോരാ....💔
@marythomas1654 жыл бұрын
Kannu niranj kettavarundooo🖤🖤😓😓
@praveenkc36274 жыл бұрын
Yes
@daisyjoseph61473 жыл бұрын
yss
@aruna46992 жыл бұрын
ഉണ്ട് 😪
@saniyapadmanabhan2 жыл бұрын
Yes
@adharshvm87874 жыл бұрын
ഈ പാട്ടിനൊക്കെ ഡിസ്‌ലൈക് അടിച്ച മക്കളെ ഈ പടവും ഇതിലെ പാട്ടുകളും ഉണ്ടാക്കിയ ഓളം അത് എന്താ പറയാ 90കിഡ്സ് ബാക്കി നിങ്ങൾ പറയും
Sathyam bro 😢 lakshthil onne kaanu athupol oru iteam Sir nu maranam illa ♥
@abhinadhabhi94204 жыл бұрын
Bichu thirumala alle
@meerap89224 жыл бұрын
@neermathalam ഗിരീഷേട്ടൻ എഴുതിയതാണിത്. ‘പ്രായം നമ്മിൽ’ & ‘മിഴിയറിയാതെ’ ആണ് ബിച്ചു തിരുമല എഴുതിയത്.
@akshmw5 жыл бұрын
പണ്ട് എന്റെ ചേച്ചിയുടെ നോക്കിയ ഫോണിൽ കേട്ടിരുന്ന പാട്ട്.. 4:06 ❤️❤️ evergreen 💕💕
@monukbabu39484 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരും എന്നാ ഒരു ഫീൽ ആണ്.. 😘❤️
@salmansallu56164 жыл бұрын
സൂപ്പർ ചാക്കോച്ച ബേബിശാലിനി ദാസേട്ട ചിത്ര ചേച്ചി
@anjunikhil85364 жыл бұрын
ക്യാമ്പസും കോളേജ് ജീവിതവും സ്വപ്നം കാണാൻ പഠിപ്പിച്ച സിനിമ
@heartfailure18453 жыл бұрын
ഞാൻ +1 ഇൽ പഠിക്കുമ്പോഴാണ് ആദ്യമായി പ്രണയിച്ചത്. അവൾക് എന്നെ ഇഷ്ടമില്ലായിരുന്നു but ഞാൻ അവലെ മാത്രമേ പ്രേമിക്കൂ എന്ന് മനസ്സിൽ വിചാരിച്ചിരുന്നു.2 കൊല്ലം പുറകെ നടന്നു ഒരു പ്രതികരണവും ഉണ്ടായില്ല. അതിനിടയിൽ കുറച്ച് വളരെ കുറച്ച് mathram നല്ല ഓർമകളും ഉണ്ടായി. +2 കഴിഞ്ഞ് ഒരു വാക്ക് പോലും പറയാൻ പറ്റാതെ അവൾ പോയി. ഇപ്പൊ 4 വർഷം ആയി കണ്ടിട്ട്. ഉള്ളിൽ ഒരു തീക്കനൽ ആണ് ഇപ്പോഴും. അവളെ മറക്കാൻ പോലും കഴിയാതെ മറ്റൊരു ആളെ ആ സ്ഥാനത്തു വെക്കാൻ പോലും പറ്റാത്ത രീതിയിൽ മനസ്സിൽ ഉറച്ചുപോയി ആ മുഖം. കാലമേ അടുത്ത ജന്മമെങ്കിലും എനിക്ക്..😔😔😔
@sarovarsaro8053 жыл бұрын
Evidepyi aval
@heartfailure18453 жыл бұрын
@@sarovarsaro805 she's now engagef to someone a month ago 😔
@heartfailure18452 жыл бұрын
Pattunnilla vedhana thaangan🥺
@Anandhu6002 жыл бұрын
@@heartfailure1845 ninak ethra vayas ayyi ?
@akm2524 жыл бұрын
വല്ലാത്തൊരു ഫീലിങ്ങാണ് ഈ പാട്ടിനു.... വിദ്യാസാഗർ സാർ അടിപൊളിയാണ്....
@jeenajames84064 жыл бұрын
Single ayirunnittum ennum njan ee song kelkkaruntu. Gireesh puthancheri sir inte manoharamaya varikal .vidhyasagar sir inte hridhaya sparshiyaya eenam, yesudas sir inteyum chithra mam inteyum madhuramaya shabdham,kunchakko bobanteyum shaliniyudeyum abhinayam, ithellam koode othu varumbol Ee song kelkkumbol ariyathe karanju pokum. 😍😍😍😘😘😘👌👌👌👌👌👌👌👌👍👍👍👍👌👌👌👌👌👌👌👌👌😍👌👌👌👌👌
@kichuk21704 жыл бұрын
ഇവർ ഈ സിനിമയിൽ ജീവിച്ച പോലെയാ എനിക്ക് തോന്നിയിട്ടുള്ളത്
@praveenkc36274 жыл бұрын
എനിക്കും 😀
@sonamathew62484 жыл бұрын
Athelo 😍
@vtsheaven0133 жыл бұрын
അതെ.
@abhijithkp37483 жыл бұрын
@@sonamathew6248 hi
@abhijithkp37483 жыл бұрын
@@sonamathew6248 ennw ariyuvo sonakku
@PRATHYUSHKP4 жыл бұрын
വിദ്യാസാഗർ മാജിക്ക് 👌🎵💔.....singer vidyaji_the Melody king
@rahulvr96265 жыл бұрын
Malayalam melody king vidyasagar.
@samgmathewsam12343 жыл бұрын
ഞാൻ ഇപ്പൊ കേട്ടുകൊണ്ട് ഇരിക്കുവാ.. ഒരു feel തരുന്നാ song അതുപോലെ എന്തൊക്കെയോ പഴയ ഓർമ്മകൾ വരുന്നപോലെ തോന്നി.. 💕my fav song, movie and Also fav Jody ചാക്കോച്ചൻ and ശാലിനി 💕💖
@jithinjoseph29084 жыл бұрын
ശാലിനിയുടെ കണ്ണുകളിൽ എല്ലാമുണ്ട്....
@sarfazcks89313 жыл бұрын
Enkil enikk oru biriyaani
@jithinjoseph29083 жыл бұрын
പ്രഭാകരാ....
@muhammad.thariq77432 жыл бұрын
@@sarfazcks8931 പോടാ മൈരേ
@sajanshekhars57134 жыл бұрын
ഇതൊക്കെയാണ് മക്കളെ സിനിമ... ഒന്ന് നോക്കുമ്പോൾ തൊണ്ണൂറിനു മുന്നേ ജനിച്ച നമ്മൾ ഭാഗ്യമുള്ളവരാണ്... എല്ലാ പ്രതിസന്ധികളിലും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു ഇപ്പോഴും.... 💞
@remyalathesh91473 жыл бұрын
ഒരോർമയായി മാഞ്ഞു പോവതെങ്ങു നിൻ രൂപം....കിനാവുമായി പറന്നു പോവതെങ്ങു നീ മാത്രം...... 👌👌👌👌😍😍😍
@drisyadev25182 жыл бұрын
ഒന്നല്ല ഓരായിരം വട്ടം കേട്ടാലും മതിവരില്ല എനിക്ക്
@digilchethalandccreation96592 жыл бұрын
അന്നും ഇന്നും ഒരേ ഒരു റോമാറ്റിക് നായകൻ നമ്മുടെ ചാക്കോച്ചൻ😍🥰
@saleemms627715 күн бұрын
What a great song ❤ Hats off to Dasettan ,Chithra chechi, Vidhya sagrji and Late Girishettan
@KarthikaSree-hr7fr3 жыл бұрын
എന്തൊരു പാട്ടാണ് ഇതു ❤️💚കേൾകുംതോറും കൂടുതൽ കൂടുതൽ കേൾക്കാൻ തോന്നുന്നു...
@anoopvijayan48603 жыл бұрын
Vidhyasagar sir ee pattu njngalku thannathinu orupadhu nanni❤️❤️
@nishanthr.c45444 жыл бұрын
ഞാൻ മരിക്കുന്നത് വരെയും ഈ പാട്ട് കേൾക്കും '
@sreekumarrajan95704 жыл бұрын
ഈ പാട്ടു കേൾക്കുബോൾ മനസിന് വല്ലാത്ത സങ്കടം ആണ്
@divyanr20113 жыл бұрын
Was in 8th standard when this movie released. I had huge collection of his photos. When I got married, I carried that too to my husband s house. Never felt to throw it.
@journeytowisdom14093 жыл бұрын
Me also a big chackochan fan...not a fan...thalaku pidicha praanth...ipolum😊
@divyanr20113 жыл бұрын
@@journeytowisdom1409 Njanum. He was my distant cousins college mate. We used to call to his house. But always his mother used to attend
@jybinu2 жыл бұрын
ആകാശമേഘം മറഞ്ഞേ പോയ് , അനുരാഗ തീരം കരഞ്ഞേ പോയ്, ഒരു കോണിൽ എല്ലാം മറന്നേ നിൽപ്പൂ…ഒരേകാന്ത താരകം യാത്രയായ് സൂര്യാ…ങ്കുരം ഏകയായ് നീലാം……ബരം ആർദ്രമാം സ്നേഹം…. തേടി നോവുമായ് ആരോ…. പാടീ യാത്രയായ് സൂര്യാ…ങ്കുരം ഏകയായ് നീലാം……ബരം ആർദ്രമാം സ്നേഹം…. തേടി നോവുമായ് ആരോ…. പാടീ ആ..ആ.ആ.ആ മാ….യുന്നു വെണ്ണിലാ….വും ,നിൻപാട്ടും പൂഴി മണ്ണിൽ വീ…ഴും നിൻ ,കാലടി പാടും….. തോഴീ…. പെ….യ്യാതെ വിങ്ങി നില്പൂ വിൺ മേഘം കാത്തു നില്പൂ ദൂ…രെ ഈ ശ്യാമയാം ഭൂമി വീണ്ടും ഒരോർമ്മയായി മാഞ്ഞു പോവതെങ്ങു നിൻ രൂപം ഒരോർമ്മയായി മാഞ്ഞു പോവതെങ്ങു നിൻ രൂപം… (മിഴിയറിയാതെ ഹമ്മിങ്ങ്) യാത്രയായ് സൂര്യാ…ങ്കുരം ഏകയായ് നീലാം……ബരം ആരോടും മിണ്ടിടാതെ നീ പോകെ ഭാവുകങ്ങൾ നേർന്നീടാം നൊമ്പരത്തോടെ ….എന്നും എന്നെന്നും ഏറ്റു വാങ്ങാം ഈ മൗനം യാത്രയാവാൻ നിൽക്കും നിൻ കണ്ണുനീർമുത്തും ,പൊന്നേ……. കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം (മിഴിയറിയാതെ ഹമ്മിങ്ങ് ) യാത്രയായ് സൂര്യാ…ങ്കുരം ഏകയായ് നീലാം……ബരം ആർദ്രമാം സ്നേഹം…. തേടി നോവുമായ് ആരോ…. പാടീ
@aiswaryaks28052 жыл бұрын
ഞാൻ ജനിക്കുന്നതിനും മുബ് ഇറങ്ങിയ പാട്ടു ആയിട്ടു പോലും ഈ പാട്ടു കേൾക്കുമ്പോ വല്ലാത്ത ഫീൽ anu❤️
@jaganjoseph1293 жыл бұрын
നിങ്ങൾക്ക് പിരിയാൻ വിഷമം ഉണ്ടെങ്കിലേ..അതിനേക്കാൾ വിഷമം ഉണ്ടെടാ ഞങ്ങൾക്ക്. ലാസ്റ്റ് ക്ലൈമാക്സ്🔥💖
@vishnusree36584 жыл бұрын
എൻ്റെ പ്രിയപെട്ട "വിദ്യാസാഗർ " സാറിൻ്റെ ശബ്ദം ഈ ഗാനത്തിലൂടെ ആണ് ഞാൻ അദ്യം ആയിട്ട് കേൾക്കുന്നത്
@uvaisp94043 жыл бұрын
ഈ സോങ്‌സ് കേൾക്കുമ്പോൾ എന്റെ പഴയ ഓർമകൾ വരുന്നുണ്ട് 1999 ൽ ഞ്ഞാൻ 7 ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്നു പക്ഷെ നമ്മൾ രണ്ടു പേരും ഇഷ്ടം തുറന്നു പറഞ്ഞുട്ടില്ല അന്ന് ഓരോ കാര്യം പറഞ്ഞു ദേഷ്യം പിടിക്കുവായിരുന്നു. പിന്നുട് 10 കൊല്ലം കഴിഞ്ഞു കണ്ടു അപ്പോൾ ഒന്നും മിണ്ടിയിരുന്നില്ല പിന്നീട് കണ്ടപ്പോൾ ഞാൻ അങ്ങോട്ട ചിരിച്ചപ്പോൾ ഇങ്ങട്ട് ചിരിച്ചു അതിന് ശേഷം ഒരുപാട് പ്രണയം ഉണ്ടായി മനസ് ഫ്രീ ആയി ഇപ്പോൾ ഓർക്കുമ്പോൾ ഒരു രസം 2021❤ മൂവി 1998
@Anandhu6002 жыл бұрын
ippam ethra vayas ayyi
@Anandhu6002 жыл бұрын
?
@uvaisp9404 Жыл бұрын
@@Anandhu600 33 👍♥️vaayas 33 ayyi pranav arra നീ
@Anandhu600 Жыл бұрын
@@uvaisp9404 njan arum alla vertha choichatha?
@uvaisp94046 ай бұрын
🌹👍
@aswathyrs12403 жыл бұрын
njanum ente best friendineya kalyanm kazhiche...njangal ippozhum supr friends aanu....so we are so happy in our life........
@gundkannugundkannu45993 жыл бұрын
Kalyanm kazhiche njangal ippozhum
@pachusageer74209 ай бұрын
ആകാശമേഘം മറന്നേ പോയ്.... അങ്ങനെ വിദ്യാജിടെ ശബ്ദമാധുര്യവും അറിയാൻ കഴിഞ്ഞു ❤❤❤
@ഹിമവൽസ്വാമി-മ6ങ4 жыл бұрын
YESUUDAS ❤️❤️❤️ ഈ ഒരു പേര് മാത്രം മതി 🔥🔥
@rgkrishnan25222 жыл бұрын
That humming and ending note at : 02:00 🔥🔥.Vidhyaji 👏😍