ഇതൊക്കെയാണ് പാട്ട്... 2024 ലും കേൾക്കുന്നു❤ എന്തൊരു വരികളാണ്
@SindhuMadhu-bk9fkАй бұрын
സത്യം 💖💖💖💖💖💖💖
@arjunramachandran51244 жыл бұрын
എന്റെ കൈതപ്രം സാറെ എങ്ങനെയാണ് ഈ വരികൾക്കെല്ലാം മലയാളികൾ നന്ദി പറയേണ്ടത്....❤❤😘
@danish_roshan4 жыл бұрын
True..100%
@sidheekmayinveetil38332 жыл бұрын
Legend💥💪💕💥🙏
@BILAL-rq8cg2 жыл бұрын
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീ ഇന്ന് ആർക് സ്വന്തം...... What a lyric😍😍😍😍
@ranjithkv27212 жыл бұрын
🤩🤩
@shymappshyma42352 жыл бұрын
Lalettan
@shymappshyma42352 жыл бұрын
God bless you 🙏
@MaheshKumar-rx4nj2 жыл бұрын
നമ്മൾക്ക് സ്വന്തം 🤭
@pramodkumar-xo9yq Жыл бұрын
🥰🥰🥰🥰
@kripadasmurali54864 жыл бұрын
ഹരിക്കു കൃഷ്ണനെയും കൃഷ്ണന് ഹരിയേയും മാത്രമേ സ്നേഹിക്കാൻ കഴിയു ഇ ജന്മം 💖💖💖💖
@aidensworldangels48864 жыл бұрын
അന്ന് കുട്ടി ആയിരുന്ന എനിക്ക് ee സോങ് ishtapettila... നമ്മുക്ക് പൊന്നെ പൊന്നമ്പിളി ആയിരുന്നു fav.. ബട്ട് ഇന്ന് fav ലിസ്റ്റിൽ ഉള്ള സോങ്
@mariyakurian85384 жыл бұрын
Me tooo
@lovelyworld66454 жыл бұрын
satym
@suhailsuhail48674 жыл бұрын
Ponnamabal song ponne ponnamboli favourite
@imawinner18334 жыл бұрын
😃😃 true
@worldmusic24014 жыл бұрын
Me toooo
@vidhyavijayan67125 жыл бұрын
കഥാസന്ദർഭത്തിന് അനുയോജ്യമായ വരികൾ My favorite song. Lalettan Mammukka ishtam Juhi 😍😍
@devikasumangala20974 жыл бұрын
Vidhya Vijayan satym da
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Juhi chawla
@prasanthgmuttath8384 Жыл бұрын
കൈതപ്രം ❤️❤️❤️
@jishin20923 жыл бұрын
മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ 3സിനിമകൾ 1998 സെപ്റ്റംബർ ഓണത്തിന് റിലീസ് 😘😘😘സമ്മർ ഇൻ ബാത് ലേഹം, പഞ്ചാബി ഹൗസ്, ഹരികൃഷ്ണൻസ്
@ReaderSha Жыл бұрын
Wow … ❤❤❤ all r blockbusters
@alfiyanilam68010 ай бұрын
3 ഉം നൊസ്റ്റാൾജിയ സിനിമയും പാട്ടും 😭😭
@ARUNNAUGHTS4 жыл бұрын
1 അഴലിന്റെ ആഴങ്ങളിൽ 2 പൂജബിംബം മിഴിതുറന്നു 3 ഹൃദയസഖീ 4 മറക്കാം എല്ലാം മറക്കാം 5 കാറ്റേ നീ വീസരുതിപ്പോൾ 6 വെണ്ണില ചന്ദനക്കിണ്ണം 7 ഒരു രാത്രി കൂടി വിട വാങ്ങാവെ 8 അലയും കാറ്റിന് ഹൃദയം my favourite list
@nejlaarshadbanu Жыл бұрын
Same to you dear 😢❤❤
@shinsmedia2 күн бұрын
അയലിന്റെ ആഴങ്ങളിൽ ഇഷ്ടമില്ല😅
@shinsmedia2 күн бұрын
ഇതു കൂടാതെ കാരുണ്യത്തിലെ മറന്നു പോയതെന്തേ , മറക്കുമൊ നീയെന്റെ , താലോലം, ജാനകി കുട്ടി, തട്ടകം, ഇവയൊക്കെയാണ് പൊളി.. കൈതപ്രം സാർ❤❤
@Deepthideepzzminu4 жыл бұрын
എന്തോ നൊമ്പരപെടുത്തുന്ന ഒരു പാട്ട്. ചിത്ര ചേച്ചിയുടെ വോയിസ് 👌 ലാലേട്ടൻ മമ്മൂക്ക കട്ടക്ക് നിന്ന് അഭിനയിച്ച സിനിമ 😍😍😍😍😍 2020?
@ashikseira93833 жыл бұрын
Paranathu Valare Sheri aa Lalettan & Mammuka Katteku Abhinayacha Film Pakshe Ee Pattu Enike Ente Manassu Thakarunu Pokunnathapoley aanu.
@arunsreedhar69183 жыл бұрын
2021 last 🥰❤️
@sasidharankunhikannan35942 жыл бұрын
യേശുദാസിന്റെ voice കേൾക്കാൻ പറ്റുന്നില്ലേ?
@sapien772 Жыл бұрын
@@sasidharankunhikannan3594അയാൾ കേട്ടത് അയാൾ പറഞ്ഞു.. നിങ്ങൾ ദാസിനെ പറ്റി പറ.. അതും ആൾക്കുകൾ വയ്ക്കട്ടെ..
@madhukumarerumad8316 Жыл бұрын
Yesudasum,Chithrayum,Lalettanum kalakki.
@JabirmvJabi4 жыл бұрын
ബാല്യത്തിലേക്ക് തിരിച്ച് പോക്കാണ്..ഈ സോങ്ങ്..90s കിഡ്സ്..👏👏👏
@nivilcn67403 жыл бұрын
ആരുടെയെങ്കിലും ഒരു mistake കണ്ടുപിടിക്കാൻ കുറെ നോക്കിയിട്ടുണ്ട്.. എവിടുന്ന് എന്ത് മനുഷ്യരാണ് ഇവർ Big M's ഉയിർ അഭിമാനങ്ങൾ ❤
@theviolingirl51692 жыл бұрын
2022 ലും ഇനി വരുന്ന കാലം മുഴുവൻ ഈ പാട്ട് ആസ്വദിക്കുന്നവർ ഉണ്ടാകും. ഈ പാട്ടിനൊന്നും അവസാനമില്ല.. വരികൾ... 🎶✨️👌❤️❤️. ഈ സിനിമയിലെ എല്ലാ പാട്ടുകളും ഒരുപാട് ഇഷ്ട്ടം ആണ് 🎶❤️
@jubiraj9915 Жыл бұрын
2023. സേർച്ച് ചയ്തു കേൾക്കുന്നു
@rohithgopal2 жыл бұрын
സൂര്യനും സ്വന്തം.. ചന്ദ്രനും സ്വന്തം..... സന്ധ്യേ നീ ഇന്നാർക്കു സ്വന്തം......... just awesome...
@shineshine72112 жыл бұрын
Poda potta 😀
@sandhyac237611 ай бұрын
അറിയില്ല
@paachujr1178 Жыл бұрын
2023 ഈ പാട്ടും കേൾക്കും ഇനിയുo എത്ര വർഷം അയിനാലും ഈ പാട്ട് കേൾക്കാൻ നമുക്ക് ഭാഗ്യം ഉണ്ടാവട്ടെ 😍
@meezansa4 жыл бұрын
മൂവി 📽:- ഹരികൃഷ്ണൻസ് .......... (1998) ഗാനരചന ✍ :- കൈതപ്രം ഈണം 🎹🎼 :- ഔസേപ്പച്ചൻ രാഗം🎼:- ആലാപനം 🎤:-കെ ജെ യേശുദാസ് & കെ എസ് ചിത്ര 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 💙 പൂജാബിംബം മിഴി തുറന്നൂ... താനേ നട തുറന്നൂ... സ്വയംവര സന്ധ്യാ രാജകുമാരി... നിന്നൂ തിരുനടയില്‍... സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നൂ... മംഗളയാമം തരിച്ചു നിന്നൂ... സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം... സന്ധ്യേനീയിന്നാര്‍ക്കു സ്വന്തം... (പൂജാബിംബം...) എന്തിനു സന്ധ്യേ നിന്മിഴിപ്പൂക്കള്‍... നനയുവതെന്തിനു വെറുതേ... ആയിരമായിരം കിരണങ്ങളോടേ... ആശിര്‍വ്വാദങ്ങളോടേ... സൂര്യവസന്തം ദൂരെയൊഴിഞ്ഞു... തിങ്കള്‍ത്തോഴനു വേണ്ടി... സ്വന്തം തോഴന്നു വേണ്ടി... (പൂജാബിംബം...) സ്വയംവരവീഥിയില്‍ നിന്നേയും തേടി... ആകാശതാരകള്‍ ഇനിയും വരും... നിന്‍റെ വര്‍ണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാന്‍... ആര്‍ഷാഢ മേഘങ്ങളിനിയും വരും... എങ്കിലും സന്ധ്യേ നിന്നാത്മഹാരം നിന്നെ- മോഹിക്കുമെന്‍ ഏകാന്ത സൂര്യനു നല്‍കൂ... ഈ രാഗാര്‍ദ്ര ചന്ദ്രനെ മറക്കൂ... (പൂജാബിംബം...)
@sanakp964 жыл бұрын
Thanks
@snxdevil2gb4034 жыл бұрын
Hi
@snxdevil2gb4034 жыл бұрын
Hallo
@KM_Muneer4 жыл бұрын
Thank you so much
@soundtosuccess61774 жыл бұрын
😘😘😘😘😘😘
@arunhari7154 жыл бұрын
ലാലേട്ടൻ എന്തൊരു ലിപ് മൂവേമെന്റ് ആണ്... അലിഞ്ഞു ചേരുന്ന പോലെ... എല്ലാവരും കിടു....
@sunithachinnu89614 жыл бұрын
Lalettan 😍
@movieport12346 ай бұрын
അത് അങ്ങിനെ വരൂ നീയൊക്കെ
@salmansallu56164 жыл бұрын
സൂപ്പർ മമ്മൂക്ക ലാലേട്ട ദാസേട്ട ചിത്ര ചേച്ചി
@user-pavapettavan4 жыл бұрын
എങ്കിലും സന്ധ്യേ.... നിൻന്നാന്മഹാരം നിന്നെ മോഹിക്കുമെൻ ഏകാന്ത സൂര്യന് നൽകു ഈ രാഗർദ്ര ചന്ദ്രനെ മറക്കു..., 💔💔💔
@ladouleurexquise7724 жыл бұрын
ലാലേട്ടൻ ❣️😍
@Kannur_kkaran373 жыл бұрын
Mammookkka
@RZ-vm5mn3 жыл бұрын
Mammookka ❤️
@silpapramod14873 жыл бұрын
Suryanum swtham chandranum swtham😁
@Batmizwa6662 жыл бұрын
Lalettan😘😘😘
@hairuhairunnisa93624 жыл бұрын
വേദനിപ്പിക്കുന്ന പല കാര്യങ്ങളും ഓർമിപ്പിക്കുന്ന സോങ്😌😌
@Sahala_naz2 жыл бұрын
Sathyam getting immotional 🥺
@shinechalavara2 жыл бұрын
Sathiyam
@jincydeepeshjincy7921 Жыл бұрын
Sathyam
@manjudhanaraj7904 Жыл бұрын
👍
@anjusyamanjusyam2892 Жыл бұрын
Yes
@vineethvijayan17504 жыл бұрын
4th September 1998 was a golden day for Malayalam film industry. Harikrishnanas, Summer in Bethlehem and Punjabi House. Kidilan movies and awesome songs...
@mhdrashi99784 жыл бұрын
Ellam super but punjabi house my fvrt
@sanc24393 жыл бұрын
This is a wrong information spread in the online. Punjabi house was released 3 week after onam releases
@bilnyeldho45843 жыл бұрын
Ousepachan ,Vidyaji & Suresh peters ❤️❤️❤️
@sreelakshmishanmughan48435 жыл бұрын
Ivar akan ivarkke kazhiyu,.....EKKA - ETTAN xperssions oru rekshayillllattto
@the_fab9 ай бұрын
2024 any one???
@sandhyamani80218 ай бұрын
😊
@adhisubash85917 ай бұрын
😂😂😂
@VijayKumar-yy1ue7 ай бұрын
Yeaaaaa
@muhammedanas95637 ай бұрын
😂
@Avanivisakhan70697 ай бұрын
Yes
@sidheekmayinveetil38335 жыл бұрын
2020ൽ ആരൊക്കെ കേൾക്കുന്നുണ്ട്....
@reshmareshu80234 жыл бұрын
ഇങ്ങള് എല്ലാ പാട്ടിലും ഉണ്ടല്ലോ ഇക്കാക്ക നല്ലൊരു സംഗീത ആസ്വാദകൻ ആണല്ലേ
@sidheekmayinveetil38334 жыл бұрын
@@reshmareshu8023 yes
@devikasumangala20974 жыл бұрын
Me
@SUMAYYAMOLASUMI4 жыл бұрын
Njan undd
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Ithu Juhi chawla alle?
@mathewsebastian915610 ай бұрын
2024 ഇൽ കാണുന്നവർഉണ്ടോ എന്ന കമെന്റ് വന്നില്ലേ 😁
@sreejiththaikandy25258 ай бұрын
Yes
@divyab51578 ай бұрын
2024 .....
@appuzee75747 ай бұрын
Yes
@ayaanrenjurenju7907 ай бұрын
Yes
@Sherinfrancis-m9r6 ай бұрын
ഉണ്ട് 😂😂
@azifredamigo6621 Жыл бұрын
എങ്കിലും സന്ധ്യേ നിൻ ആത്മഹാരം നിന്നെ മോഹിക്കുമെൻ ഏകാന്ത സൂര്യന് നൽകു.. ഈ രാഗാർദ്ര ചന്ദ്രനെ മറക്കൂ.... എമ്മാതിരി വരി അത് 💓 Kaithapram🔥
@robinsebastian2339 Жыл бұрын
എങ്കിലും സന്ധ്യേ... നിന്നാത്മ ഹാരം നിന്നെ മോഹിക്കുമെൻ ഏകാന്ത സൂര്യനു നൽകൂ ഈ രാഗാർദ്ര ചന്ദ്രനെ മറക്കൂ....😢🥺 കൈതപ്രം സർ🔥🔥🔥
@salamstar5604 жыл бұрын
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം..... എത്ര അർത്ഥമുള്ള വരികൾ...
@hariprasad4763 жыл бұрын
മലയാളികളുടെ മനസ്സിൽ പതിഞ്ഞ എക്കാലത്തെയും മറക്കാനാവാത്ത ഒരു ഗാനം 💕
@benybeny851 Жыл бұрын
Am
@SubinK-xj4wo10 ай бұрын
Super
@anoopjohny94743 жыл бұрын
ഇത്രേം നല്ല lyrics എഴുതിയ കൈതപ്രം സർ നെ കുറിച്ച് ആര്‍ക്കും പറയാനില്ലേ
@poojamenon455610 ай бұрын
Hats off to the lyrics
@shahilakunjol36659 ай бұрын
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ? 🥰
@arunsudhakar95062 жыл бұрын
"Sooryanum swantham chadranum swantham, sadhyee nii innarkku swantham" beauty 😍🔥
@ക്ലാര-ഘ7ന5 жыл бұрын
Such a haunting song മനസ്സിൽ എന്തോ കുത്തിയിറക്കുന്ന ഫീൽ
@aimanourinsameer44503 жыл бұрын
Yes
@shamnadb3119 Жыл бұрын
എനിക്കും 😍😍
@ABINSIBY904 жыл бұрын
വല്ലാത്ത ഒരു ഫീലിങ്ങാണ് ഈ പാട്ടിനു.. ദാസേട്ടൻ ചിത്ര ചേച്ചി രണ്ടുപേരുടെയും ആലാപനം മനോഹരം.
@sonyshinu59543 жыл бұрын
എന്തോ ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ സൂചി കൊണ്ട് കുത്തുന്ന ഒരു feeling ആണ്
@aimanourinsameer44503 жыл бұрын
Sathyam
@vntimes55603 күн бұрын
ബുൾഡോസറാവാഞ്ഞത് നന്നായി
@AnilAnil-uu1yp4 жыл бұрын
ഞാൻ പഠിച്ച തമിഴ് നാട്ടിലെ കോളേജിൽ ഒരു തമിഴ് പെണ്ണുമായി തമാശ പറഞ്ഞു പറഞ്ഞു എനിക്കും അവൾക്കും തമ്മിൽ ഇഷ്ടം തോന്നിയ കാലം. അവളുടെ പേരും സന്ധ്യ എന്നായിരുന്നു. അവളുടെ ബുക്കിൽ ഒരിക്കൽ "സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം, സന്ധ്യ നീ ആർക്ക് സ്വന്തം " എന്നെഴുതി കൊടുത്തപ്പോൾ മനസ്സിലാക്കാൻ സാധിക്കാതെ അവൾ ഒരു മലയാളി പെണ്ണിനോട് ചോദിച്ചു മനസ്സിലാക്കിയതും പിന്നീട് എന്നെ കാണുമ്പോൾ നാണിച്ചു ചുവന്നു തല കുനിച്ചു പോകുന്നതും ഓർമ വരുന്നു.
@afeefanargheesafeefanarghe12053 жыл бұрын
സൂര്യൻ മമ്മുട്ടി, ചന്ദ്രൻ മോഹൻ ലാൽ😊
@ajojerin71342 жыл бұрын
Yes
@eliuscompanion5917 Жыл бұрын
2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ ഒരു ലൈക് അമർത്തിക്കോ മുത്തേ...❤❤❤❤❤
@ladouleurexquise7724 жыл бұрын
കാലമേ ഇനിയുണ്ടാകുമോ ഇങ്ങനൊരു സിനിമ 💙 ഇക്കയും ഏട്ടനും മത്സരിച്ചഭിനയിച്ച, അവരുടെ കട്ട സൗഹൃദം നമുക്ക് കാണിച്ചു തന്ന നൊസ്റ്റാൾജിക് സിനിമ 💙💚 ഏട്ടനും ഇക്കയും ജൂഹി ചേച്ചിം ചാക്കോച്ചനും സുധീഷ് ഏട്ടനും ഇന്നസെന്റ് ചേട്ടനും 🧡 ഹോ ഓർത്തിട്ടു രോമാഞ്ചം തോന്നുന്നു 💙 ഫാസിൽ സാർ ഗ്രേറ്റ് 🔥🔥🔥
കഥാ സന്ദർഭത്തിന് ഏറ്റവും യോജിച്ച വരികൾ എഴുതിയ കൈതപ്രം😍
@amark24365 жыл бұрын
Lyrics powlii
@nisamkayamkulam98465 жыл бұрын
വരികൾ എഴുതിയ ആളെ മറന്നോ
@Prince-bv4ke4 жыл бұрын
വരികൾ ആണ് ഏറ്റവും മികച്ചത്.
@mufeedapk31222 жыл бұрын
Juhi chowla lip sinking correct alle🥰
@thomasjose7714 жыл бұрын
ലാലേട്ടനും, മമ്മൂക്കയും... പൊളിച്ചടുക്കിയ മൂവി
@jithines9215 Жыл бұрын
ജൂഹി ചൗളയുടെ lipsync ഈ മൂവിയിലെ പാട്ടുകളിൽ wonderful 😊😊
@Prince-bv4ke4 жыл бұрын
കഥാ സന്ദർഭത്തിന് യോജിച്ച വരികൾ.കഥാപാത്രങ്ങളെ സൂര്യനും ചന്ദ്രനും സന്ത്യയും ആയി ഉപമിച്ചുകൊണ്ട്. ചെറുപ്പത്തിൽ ഇത് കേട്ടപ്പോൾ ഒന്നും മനസ്സിലായിരുന്നില്ല.
@naslanfl28072 жыл бұрын
സത്യം....
@bijeshnair10072 жыл бұрын
,2022... ൽ. ഈ പാട്ട് കേൾക്കുന്ന ... ആരെങ്കിലും ഉണ്ടോ എന്നല്ല.... എല്ലാവരും ഉണ്ടാവാണേ എന്ന് 😍😍😍
@meenuanil90092 жыл бұрын
Yes.. Njaan😁
@fathimaseeshan89912 жыл бұрын
18.8.2022.time 9.41.pm
@meenuanil90092 жыл бұрын
ഞാൻ എപ്പോഴും കേൾക്കുന്നുണ്ട് 😂...2022 കഴിഞ്ഞാലും കേൾക്കും 😂
@abhirajabhiraj63742 жыл бұрын
Iam here
@geethuaneesh6572 жыл бұрын
Ys
@Abhiram-gx8si5 жыл бұрын
2:36 this is why we call him THE COMPLETE ACTOR💓
@alkhafila28094 жыл бұрын
3:18 this is why we call him The Face of India
@Kannur_kkaran373 жыл бұрын
Dear mammookka
@sarathskumar37063 жыл бұрын
@@alkhafila2809 കലക്കി മുത്തേ 💪💪💪💪👌👌👌👌
@wazeem9916 Жыл бұрын
@@alkhafila2809😂😂😆😆
@muhammednihasnizar77633 жыл бұрын
Lyrics😍😍😍😍😍😍 ചിത്ര ചേച്ചിയുടെ voice ♥️♥️♥️♥️♥️♥️
@sherinsworld65152 жыл бұрын
ഈ സിനിമയിലെ എല്ലാ songsum superb ആണ് മമ്മൂക്കയും ലാലേട്ടനും ജൂഹിയും തകർത്തഭിനയിച്ച പടം
@anooppanil59434 жыл бұрын
4:27. സത്യം മമ്മൂക്ക നിങ്ങള് പൊളിച്ചു. Expression
@ajo36363 жыл бұрын
എന്ത് expression
@Kannur_kkaran373 жыл бұрын
@@ajo3636 paattill kandillle
@Shammuz9 ай бұрын
ആഹാ എന്തൊരു വരികൾ ആണ് ഈശ്വര. .. സന്ധ്യ ❤ഇതുപോലെ ഒക്കെ ഇനി ഇല്ല ഒരിക്കലും ഇല്ല. . കൈതപ്രം സർ ❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇങ്ങനെ ഉള്ള situation nu 😢😢😢😢
@സൂത്രധാരൻ-ഴ5ജ4 жыл бұрын
മമ്മൂക്കയും ലാലേട്ടനും നന്നായി തന്നെ ചെയ്തു എന്നാൽ ലാൽ സിമ്പിളായി ചെയ്യുന്നു മമ്മൂക്ക നന്നായി വിഷമം മുഖത്ത് കൊണ്ടുവരുന്നു.. ഈ സോങ് സങ്കടമുള്ള സോങ് ആയത് കൊണ്ട് മമ്മൂക്ക നന്നായിട്ടുണ്ട് എന്നാൽ ലാലേട്ടനോ അത് പറയാനില്ല വളരെ നന്നായിരുന്നു... അപ്പൊ ഇതിൽ ആരാ ഏറ്റവും നന്നായി ചെയ്തതെന്ന് ചോദിച്ചാൽ ഫാസിലാണെന്ന് ഞാൻ പറയും,, രണ്ട് താരരാജാക്കന്മാരെ കൊണ്ട് ആരാ ഏറ്റവും നന്നായെ എന്ന് പിടികിട്ടാത്ത വിധം ഈ സോങ് ചെയ്തല്ലോ 👌👌
@anugrahohmz5122 жыл бұрын
ഈ പാട്ട് കേട്ടിട്ട് നഷ്ട്ടപ്പെട്ട പ്രണയം ഓർത്തിരിക്കുന്നവർ ഒന്നു Like അടിച്ചെ.... ച്ചുമ്മാ ഒന്നറിയാനാ എത്ര പേരുണ്ടെന്ന് 😍😉
@shameenashami55942 жыл бұрын
😢😢😢my ikkuuuuuuu i miss you dear ❤️❤️❤️
@anandhumadhu15895 жыл бұрын
ഏട്ടന്റെ ക്ലോസ് അപ്പ് ഷോട്ട് കിടു lipsyncil ഏട്ടന്റെ കഴിവ് മലയാളത്തിൽ ആർക്കും ഇല്ല... ഏട്ടൻ ടാ 💓💪💯✌️🔥🥰🥰🥰💜💜💜💜💜💜💜💜
@rajeshkumarms99835 жыл бұрын
Unda
@rasheedaloor61005 жыл бұрын
Kopp
@RZ-vm5mn4 жыл бұрын
😃😃
@babycinemas34454 жыл бұрын
endu shokamaanu bro
@abidvadakkan3824 жыл бұрын
Onnu poda
@nourin723 Жыл бұрын
വല്ലാത്തൊരു music ❤️❤️❤️ഈ രംഗത്തിന് ഇതിനേക്കാൾ അനുയോജ്യമായ വരികൾ വേറെ ആരെഴുതും ❤️❤️❤️❤️പിന്നെ താരരാജാക്കന്മാരുടെ അഭിനയം.... ആർക്ക് ഫസ്റ്റ് കൊടുക്കും എന്ന് ഇന്നും ആർക്കും പിടികിട്ടിയിട്ടില്ല.... എങ്കിലും നമുക്ക് കൊടുക്കാം fazil സാറിന് ആരായിരം 👍👍👍👍👍👍
90 s kids are sooo lucky 😎Ithupole ulla lyricists music directors singers oke ulla kaalangalil jeevich anubhavikkan kazhnjavaraanu 90 s kids 🥰😻
@meaninmemories81313 жыл бұрын
ഭാവങ്ങളുടെ തമ്പുരാൻ മമ്മൂട്ടി തന്നെ❤️ ... മോഹൻലാൽ വളരെ നന്നായി ചെയ്തു❤️
@chembsajin52353 жыл бұрын
😂😂😂😂
@mariadeepu62342 жыл бұрын
😂😂
@akhilamuraliam77892 жыл бұрын
Uuvvoooooooo
@roychenchannelroychen89832 жыл бұрын
മമ്മൂട്ടി 100% പരാജയം മോഹൻലാലിൻറെ മുന്നിൽ മോഹൻലാൽ ഈ പാട്ടിൽ അലിഞ്ഞു ചേർന്നപ്പോൾ മമ്മൂട്ടി അങ്ങോട്ട് നടന്നും ഇങ്ങോട്ട് നടന്നും നിന്നും തിരിഞ്ഞും തന്റെ ഭാഗം തീർത്തെടുത്തു
@fayispanju456 Жыл бұрын
@@roychenchannelroychen8983poy oomb nee
@rahulnarayan72535 ай бұрын
എന്റെ ബാല്യം എത്ര മനോഹരമായിരുന്നു എന്ന് ഈ പാട്ടുകൾ വീണ്ടും കേൾക്കുമ്പോൾ എനിക്ക് മനസ്സിലാവുന്നു... തിരിച്ചു കിട്ടാത്ത മാണിക്യം ആണെന്റെ ബാല്യം... ആരോ ഇവിടെ പറഞ്ഞ പോലെ അന്ന് ഇഷ്ടമില്ലാതെ ഇരുന്ന ഈ പാട്ട് ആണെന്റെ ഇഷ്ട്ട ഗാനങ്ങൾ ❤️❤️❤️
@abudhiyala66844 жыл бұрын
സൂര്യനും സ്വന്ദം ചന്ദ്രനും സ്വന്ദം സന്ധ്യയെ നീ യിന്നർക്കു സ്വന്ദം 😍😍❣️
@shijithm246915 күн бұрын
കാലയവനിക മാറി മാറിമറഞ്ഞാലും ഈ പാട്ടുകൾക്കൊന്നും മരണമില്ല ❤️❤️❤️
@aslam1914 Жыл бұрын
2023ലും ഈ ഗാനം കേൾക്കുന്ന ഞാൻ.. വല്ലാത്തൊരു feel ആണ് 😊😊
@CaratC17134 ай бұрын
മമ്മൂക്ക: 2:36 സൂര്യവസന്ദം ദൂരെയൊഴിഞ്ഞു .. തിങ്കൾ തോഴനു വേണ്ടി... സ്വന്തം തോഴനു വേണ്ടി.... ലാലേട്ടൻ: 4:13 എങ്കിലും സന്ധ്യേ.... നിന്നാത്മഹാരം നിന്നെ മോഹിക്കുമെൻ ഏകാന്ത സൂര്യനു നൽകൂ... ഈ രാഗർദ്ര ചന്ദ്രനെ മറക്കൂ... What a lyrics!! ഇന്നത്തെ തലമുറയിൽ ആർക്കെങ്കിലും ഇത്രേം നല്ല വരികൾ എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല. കൈതപ്രം സർ ❤🤌🏻
@chinnulohidakshan699410 ай бұрын
2024 il arelum undoooo
@jobinjoseph52045 ай бұрын
എന്റെ പൊന്ന് കൈതപ്രം സാറേ ❤❤❤ എന്തോന്നാ ഈ എഴുതി വെച്ചേക്കുന്നത്. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സ്നേഹം ❤❤❤നന്ദി. Thankyou ❤❤❤
@praveenkc36274 жыл бұрын
ഇതിൽ ചിത്ര ചേച്ചിയും ദാസേട്ടനും അവർണനീയമായ ഭംഗിയോടെ പാടി...... എന്നാലും ചിത്ര ചേച്ചിയുടെ ഭാഗം കുറച്ചും കൂടി feel ആയി, എനിക്ക്.....
@mallu_shortzzz2 жыл бұрын
Yes.. 🥰🥰
@roychenchannelroychen89832 жыл бұрын
സത്യം 100% സത്യം ചിത്രച്ചേച്ചിയുടെ വേർഷൻ കേൾക്കുമ്പോൾ ഉള്ളിൽ ഒരു തേങ്ങൽ അറിയാതെ ഉതിരും
വല്ലാത്ത വരികൾ....ഹൃദയത്തിലേക്കിറങ്ങുന്ന കവിത തന്നെ..
@prejithp0072 жыл бұрын
സായാഹ്നം , കടൽ പശ്ചാത്തലം, നായകനോ നായികയോ പാടി നടക്കുന്നത് പാച്ചിക്കയുടെ സ്ഥിരം സീനുകൾ ആണ് ഉദാഹരണം : മണിച്ചിത്രത്താഴ് പഴതമിഴ് പാട്ടിഴയും, അനിയത്തി പ്രാവ് ഓ പ്രിയേ.... ഈ സോങ്.
@anjuprakash36965 жыл бұрын
Mammookka ❤️❤️❤️❤️
@yahiyavallanpally79815 жыл бұрын
podi
@RZ-vm5mn4 жыл бұрын
Mammookka 😍😍😍
@navaneethnavanava23654 жыл бұрын
പോടീ നായിന്റെ മോൾ ലാലേട്ടൻ മാത്രം ഇഷ്ടം,, വേശി യുടെ മോളെ
@navaneethnavanava23654 жыл бұрын
ലാലേട്ടൻ മാത്രം ഇഷ്ടം 💪💪💪💪💪💪💪💪💪❤️❤️❤️❤️
@sriganeshbalasubramanian15064 жыл бұрын
லாலேட்டன் 😍😍😍
@yadhukrishna63583 жыл бұрын
Ikkayum lalettanum malsarich abhinayicha padam. Really missing this spirit of these actors today. We don't need mass masalas from u. We want this type of excellent characters. Fans made them to do such mass masala films. Big M's, please come back to ur spirit. Don't forget who u were. I personally miss Big M's combo. 💔😢💥
@vindra55854 жыл бұрын
ഈ രാഗർദ്ര ചന്ദ്രനെ മറക്കൂ..... ❤️❤️
@rijokbabu26684 жыл бұрын
Sooryanum swantham, chandranum swantam wt a meaningful lines, sun gives its power during day, moon gives in dark
@deepakdeepu58765 жыл бұрын
Mammooka odukkathe glammor blue geans blue shirt super
@arafathnikettathoqarafath74242 жыл бұрын
Satiyam
@vishnuvillyatt37294 жыл бұрын
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീ ഇന്ന് ആർക്കു സ്വന്തം...... 😍😍
@abuthahir95825 жыл бұрын
1:34 to 1:40 ആരെങ്കിലും ശ്രദ്ധിച്ചോ? ഒരേ സിറ്റുവേഷനിൽ നമ്മുടെ ലാലേട്ടന്റെയും മമ്മൂക്കയുടെയും എക്സ്പ്രഷൻസ് നോക്കൂ... ആരാണ് ഇതിൽ മികച്ചതെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ !!!! മമ്മൂക്ക അഭിനയിക്കുന്നു, ലാലേട്ടൻ ജീവിക്കുന്നു. ♥
ഇന്നത്തെ ഏതെങ്കിലും പാട്ടുകൾക്ക് ഈ ഒരു Feel തരാൻ പറ്റുമോ? 💔 വല്ലാത്തൊരു ലഹരിയാണ് പഴയ പാട്ടുകൾക്ക്🥰❤💞
@pournamivg Жыл бұрын
പാട്ട് കഴിഞ്ഞു.... ഇനി പോയി ഹരികൃഷ്ണൻസ് കാണട്ടെട്ടോ.....🤣🤣 Evergreen movie and song..... 😘😍
@Linsonmathews5 жыл бұрын
മനസ്സ് ഒരു മാടപ്രാവ് ആണെങ്കിൽ, ഇരിക്കാൻ ഒരു ചില്ല തേടി അലയുന്ന പോലെയുള്ള ഫീലിംഗ് ❤❤❤
@Nambiar125 жыл бұрын
Fabulous cmt
@thasnihussain68445 жыл бұрын
Super comment
@fajishaashraf3885 жыл бұрын
Ithilum nalla comment swapnangalil mathram
@manojr22824 жыл бұрын
സിംഗിൾ ആണല്ലേ..
@haritha__s4 жыл бұрын
Mammootty mohanlal best combination film🥰🥰
@Prince25493 Жыл бұрын
Kalamee...iniyum pirakkumo ithupoloru cinema.....the big Ms orumich....
@kasimtpkasim2643 жыл бұрын
ഞാൻ :6 ആം ക്ലാസ്സിൽ പൈങ്കണ്ണൂർ സ്കൂൾ പഠിക്കുമ്പോൾ ഇറങ്ങി യാ മൂവി തിരിച്ചു വരില്ല ഒരിക്കലും ആകാലം ❤️❤️❤️💯💯💯
@arshadathimannil885610 ай бұрын
2024 l kelkunnavarundo
@nishadnemmara25993 жыл бұрын
2021 ലും ഇ പാട്ട് കാണുന്നവരുണ്ടോ
@bijoykv46852 жыл бұрын
2022 ൽ ഈ പാട്ട് കേൾക്കാൻ ഞാനുണ്ട് ഇതല്ല ഇതുപോലെ ഒത്തിരി പാട്ട്
@jahamgeerjamsheer61965 жыл бұрын
മമ്മുക്ക 😍😍
@Alphadeyona-vv1rx3 жыл бұрын
എനിക്ക് ഏറെ ഇഷ്ടമുള്ള സോങ്ആണ്ഇത് ഇഷ്ടമുള്ളവർ ലൈക് അടിക്കുക 👏👍👍
@jeevyasweetlovers-y5r3 ай бұрын
Wow what a feel എന്തൊരർത്ഥമുള്ള song ഇപ്പോഴത്തെ പാട്ടൊക്കെ കുറെ ഉണ്ടാക്കി പാട്ടുകൾ 👍
@mutharmuthu5064 жыл бұрын
2020 ൽ കേൾക്കുന്നവർ ഇവിടെ ലൈക് അടി
@sanmargisanmargi92543 жыл бұрын
2021
@zakariyaafseera333 Жыл бұрын
കാലമേ പിറക്കുമോ ഇനി ഇതുപോലൊരു വസന്തം 😢😢😢❤❤❤
@mafraahmed38575 жыл бұрын
Nthoru meaning full anu lyrics.. Okke... Best.... Song 😘💙
@mahinhaneefa28452 жыл бұрын
After 3 years 😍
@nejilptpm52834 жыл бұрын
2023ആരൊക്കെ കേൾക്കുന്നുണ്ട്
@akhilnaushad3053 жыл бұрын
Njan undu
@s4klove3 жыл бұрын
Ividunde. Kelkkuva
@banuuz14303 жыл бұрын
Njn kettuu
@arunsreedhar69183 жыл бұрын
December aayi poyi 🥰❤️
@renjithvr87033 жыл бұрын
Njan und😀👍
@parvelikudisahadevan21045 жыл бұрын
Great performance in acting, good lyrics, music ..excellent
@Vidyasagar-915 жыл бұрын
1998 ഓണം റീലിസ് // കൊല്ലം ആരാധന- അർച്ചന തിയേറ്റർ // കൈതപ്രം // ഔസേപ്പച്ചൻ // യേശുദാസ് // ചിത്ര // Cassettes and CDs 📀📀 on Johny Sagariga. 2000ൽ തിരുവോണത്തിന്റെ അന്ന് ഉച്ചയ്ക്ക് Asianet ൽ ആദ്യമായി ഇട്ടു.
@arunanirudhan9882 жыл бұрын
എങ്കിലും സന്ധ്യയേയ് കരഞ്ഞുപോയി 😢😢❤❤
@roychenchannelroychen89832 жыл бұрын
മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിറഞ്ഞു നിന്ന ഈ പ്പാട്ടിൽ. മോഹൻലാൽ ഒരു കംപ്ലീറ്റ് actor എന്നതിനുള്ള തെളിവ്
@fayispanju456 Жыл бұрын
Andi😂😂
@brocklesnar57508 ай бұрын
@@fayispanju456pinne romance vazhangaatha mammu ano 😂😂
@Adars4574 жыл бұрын
Mammukkaa❤❤❤🌹🌹🌹🥰😍👌
@rroby71874 жыл бұрын
Mammooty.super
@rajeshmaliyekkal585911 ай бұрын
2024 ആരൊക്കെ കേൾക്കുന്നുണ്ട് ❤️
@anandhumadhu15895 жыл бұрын
ഏട്ടൻ... ലാലേട്ടൻ 🔥
@sabipanavathil74033 жыл бұрын
soogട
@amirsuhail38114 жыл бұрын
Natural acting il ettan better and Method acting il ikka better Both hav thier talents 🔥🔥🔥
@arunpoyyeri4 жыл бұрын
2:21 and 3: 51 Acting Difference... Dramatic and Nature