ഇമാം മഹ്ദിക്ക് വഴിയൊരുക്കുന്നവർ, IMAM MAHDI MALAYALAM SPEACH, ഇമാം മഹ്ദി (റ) ചരിത്രം ഭാഗം - 5.

  Рет қаралды 168,187

YAAZ MEDIA navas alathur

YAAZ MEDIA navas alathur

Күн бұрын

ഇമാം മഹ്ദി (റ) ചരിത്രം
കാലം കാത്തിരിക്കുന്ന യുഗപുരുഷൻ
#ImamMahdiMalayalam
imam mahdi malayalam speech,imam mahdi malayalam,imam mahdi malayalam speech 2020,imam mahdi malayalam speech rahmathullah qasimi,imam mahdi malayalam speech kabeer baqavi,imam mahdi malayalam speech qasimi,imam mahdi malayalam speech new,imam mahdi malayalam speech simsarul haq,imam mahdi malayalam speech kummanam,imam mahdi malayalam speech mujahid,ഇമാം മഹ്ദിയുടെ വരവ്,ഇമാം മഹ്ദി,ഇമാം മഹ്ദി കാത്തിരിപ്പിന് വിരാമം,ഇമാം മഹ്ദി വരുന്നതിന് മുമ്പ്,ഇമാം മഹ്ദി ചരിത്രംഝ Navas Alathur

Пікірлер: 437
@ahammadabdulla6686
@ahammadabdulla6686 3 жыл бұрын
ഞങ്ങളുടെ രക്ഷിതാവേ മഹ്ദി ഇമാമിന്റെ കൂടേ ദീനിന് വേണ്ടി പടപൊരുതി വിജയിക്കാൻ തൗഫീഖ് നൽകണേ ആമീൻ
@thoufeekkhan1196
@thoufeekkhan1196 3 жыл бұрын
Aameen 🤲
@dadagaming794
@dadagaming794 3 жыл бұрын
Ameen
@user-sr4wl6ie1w
@user-sr4wl6ie1w 3 жыл бұрын
ആമീൻ
@muhammedadhil6259
@muhammedadhil6259 3 жыл бұрын
Ameen
@safamarvan5454
@safamarvan5454 2 жыл бұрын
ആമീൻ
@mhadikunnummal5810
@mhadikunnummal5810 3 жыл бұрын
Niggalude ee voice marrikkuvolam allahu nilanirthi tharratye aayusum aarrogyavum allahu nilanirthi nirthi tharratte ameen Masha Allah alhamdulillah Allahu akber
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 11 ай бұрын
Ameen ameen ameen
@shameerbabushameerbabu1778
@shameerbabushameerbabu1778 3 жыл бұрын
Alhamdulilla
@sajlans2662
@sajlans2662 4 жыл бұрын
Masha Allah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@msq313-wm4tf
@msq313-wm4tf 2 ай бұрын
അഫ്ഗാനിൽ നിന്ന്
@rasheedm5881
@rasheedm5881 Жыл бұрын
ALHAMDULILLH
@dilbarsaman7496
@dilbarsaman7496 3 жыл бұрын
അൽഹംദുലില്ലാ
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
💐💚
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
شكرا جزاك الله خيرا 🤲
@NisarMuppathadam
@NisarMuppathadam 3 жыл бұрын
👍👍👍👍👍👍👍👍👍💞💞💞💞💞💞💞
@muhammedfaiz590
@muhammedfaiz590 3 жыл бұрын
Speech *
@pyramidglassbond9812
@pyramidglassbond9812 Жыл бұрын
kzbin.infogLoDfbTWyEg?feature=share ഇമാം മഹ്ദി യുടെ ഖലീഫ 👆👆
@shafeeqshafeeq8791
@shafeeqshafeeq8791 Жыл бұрын
Podaaa
@moinudheenmoinudheen6276
@moinudheenmoinudheen6276 Жыл бұрын
😂😂😂
@muhammedfaseehfaseeh8016
@muhammedfaseehfaseeh8016 Жыл бұрын
ഖുറാസാൻ എന്നത് അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട സ്ഥലം അല്ലെ?
@Underworld121
@Underworld121 Жыл бұрын
Yes
@m.sameersameer600
@m.sameersameer600 3 жыл бұрын
എന്താണ് bayyath?
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
പ്രതിജ്ഞ
@azeezpc4389
@azeezpc4389 11 ай бұрын
Nie naq varapanieilldo vrudh avan varum eivn varum poyipni nokodh
@lastmanstand3878
@lastmanstand3878 2 жыл бұрын
Kurazan Shamil alla . Kurazan afghanisthanteyum iranteyum edakkulla pradesham
@risingstar9341
@risingstar9341 2 жыл бұрын
വീഡിയോയിൽ ഖുറാസാൻ ശാമിൽ ആണെന്ന് പറഞ്ഞു..... അത്‌ തെറ്റല്ലേ... കുറസാൻ ഓൾഡ്‌ പേർഷ്യയുടെ ഭഗമായിരുന്ന ഖുറാസാൻ ഇന്ന് വടെക്കെ ഇറാന്റെയും , തെക്കൻ തുറക്കമനിസ്ഥാന്റയും , വടക്കെ അഫ്‌ഘാനിസ്ഥാനന്റെ ഭാഗങ്ങളിൽ ആയി വിഭജിക്കപ്പെട്ട് കിടക്കുന്നു....
@ismailp5507
@ismailp5507 11 ай бұрын
Cash ഉണ്ടാക്കാൻ ഒരു വേല
@abdulnaser487
@abdulnaser487 3 жыл бұрын
ശാമിന്റെ ഭാഗമായിരുന്നുഖുറാസാൻ എന്ന് പറഞ്ഞത് ശരിയല്ല, ഖുറാസാൻ ശാമിൽ നിന്നും ഉദ്ദേശം മുവ്വായിരത്തോളം കിലോമീറ്റർ കിഴക്കാണ് കിടക്കുന്നത്. ശാമിൽനിന്ന് കിഴക്ക് iraaqum ഇറാനും കഴിഞ്ഞാണ് ഖുറാസാനാ ണെന്ന് കരുതപ്പെടുന്ന അഫ്ഗാനിസ്ഥാൻ ഉള്ളത്.
@evjohnson9341
@evjohnson9341 11 ай бұрын
Varunneday❤varuneady😂mahatieemam😂😂
@yoonus4191
@yoonus4191 3 жыл бұрын
ഇമാം മഹാദിന് വഴിയൊരുക്കുന്നവരുടെ കൂട്ടത്തിൽ എന്നെയും ഉള്പെടുത്താനേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ... 😥🤲
@jihinh7245
@jihinh7245 3 жыл бұрын
Aameen ya allah 🤲🏻 🤲🏻 🤲🏻
@thasleenaalthaf1372
@thasleenaalthaf1372 3 жыл бұрын
Aameen
@mhadikunnummal5810
@mhadikunnummal5810 3 жыл бұрын
Ameen ameen ameen ameen Masha Allah alhamdulillah
@afnas4515
@afnas4515 3 жыл бұрын
Ameen
@qamarolimedia
@qamarolimedia 3 жыл бұрын
ameen..nammeyellareyum
@muhammedmunees5832
@muhammedmunees5832 3 жыл бұрын
Alhamdhulillah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@badarudheent7971
@badarudheent7971 Жыл бұрын
ഇമാംമഹ്ദി വന്നുകഴിഞ്ഞു. ഇമാംമഹ്ദിയെ തിരിച്ചറിയാൻ അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ (ആമീൻ )
@asifua3912
@asifua3912 Жыл бұрын
ആരാണ് അദ്ദേഹം
@naseerkk4275
@naseerkk4275 Жыл бұрын
എവിടെ
@mdakhadirck1155
@mdakhadirck1155 Жыл бұрын
അള്ളാഹു തൗഫീഖ് നൽകിയവർക്കേ തിരിച്ചറിയാൻ കഴിയൂ, ദുആ ചെയ്യുക
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി Жыл бұрын
​@@asifua3912അറിയണോ
@subairkallummal
@subairkallummal 11 ай бұрын
M b s
@naazboyz6188
@naazboyz6188 4 жыл бұрын
രോമാഞ്ചിഫിക്കേഷൻ ഉസ്താതെ അടിപൊളി ഒന്നും പറയാനില്ല
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@ahmadkutty7081
@ahmadkutty7081 3 жыл бұрын
ഞാൻ. മഹ്ദിയാണ് എന്ന് പറഞ്ഞ് പലരും വരും അവർ വ്യാജന്മാരാണ് ഇമാം മഹ്ദി ഒരിക്കലും അധികാരം ആഗ്രഹിക്കുന്നവരല്ല. പക്ഷെ അള്ളാഹുവിൻ്റെ ആരിഫീങ്ങളും ഔലിയാക്കളുമടങ്ങുന്ന. മുന്നൂ റ്റി ചില്ലാനം പേർ. അദ്ധേഹത്തെ നിർ ബന്ദിച്ച് കേണപേക്ഷിക്കുമ്പോൾ. നിവൃത്തിയില്ലാതെ മുസ്ലീം സമുദായത്തിൻ്റെ നേതൃത്വം ഏറ്റടുക്കുകയായിരിക്കും യഥാർത്ഥ. മഹ്ദിയുടെ പിന്നിൽ. അണിനിരക്കാൻ. നമുക്കും നമ്മോട് ബന്ദപ്പെട്ടവർക്കും റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
امين امين يا ربي العالمين
@user-sr4wl6ie1w
@user-sr4wl6ie1w 3 жыл бұрын
ആമീൻ
@sajeerkoppam3651
@sajeerkoppam3651 2 жыл бұрын
അവർ ആരാണെന്നു അറിയാമോ 313 പേർ
@ahmadkutty7081
@ahmadkutty7081 2 жыл бұрын
@@sajeerkoppam3651 വേറെ എന്തൊക്കെ അടയാളങ്ങൾ വരാനുണ്ട് റമാളാനിന്റെ ആദ്യ രാത്രിയിൽ ചന്ദ്രഗ്രഹണം പകുതിയിൽ സൂര്യ ഗ്രഹണം അത് സംഭവിച്ചാൽ പിന്നെയുമുണ്ട് അടയാളങ്ങൾ അത് കഴിഞ്ഞ് . സൗദി രാജാവിന്റെ മരണം അധികാരത്തിന് വേണ്ടി മൂന്ന് മക്കളുടെ പോരാട്ടം ഹാജി മാർ തമ്മിൽ രക്തച്ചൊരിച്ചിൽ കിഴക്ക് നിന്ന് വാൽ നക്ഷത്രം അങ്ങിനെ എന്തൊക്കെ യുണ്ട് വേറെയും അടയാളങ്ങൾ എന്തങ്കിലും പാഞ്ഞ് തെറ്റി ദുരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കരുത് റസൂൽ തിരുമേനി പറഞ്ഞത് സത്യമായ് പുലരുക തന്നെ ചെയ്യും പക്ഷെ വ്യാജന്മാരെ പ്രോൽസാഹിപ്പിക്കുന്ന പ്രവണ. ത അവസാനിപ്പിക്കണം
@sajeerkoppam3651
@sajeerkoppam3651 2 жыл бұрын
@@ahmadkutty7081 സഹോദരാ അതിനു ഞാൻ എന്താ ചെയ്തഡ് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ
@shahidjifri2308
@shahidjifri2308 3 жыл бұрын
എനിക്ക് ഇങ്ങനത്തെ പ്രസംഗങ്ങൾ ആണ് താല്പര്യം ഒരുപാട് നീട്ടാതെയും ഒരേ വാക്കുകൾ തന്നെ കൂടുതൽ ഉപയോഗിക്കാതെയും ശരിക്കുമൊരു മതപഠന ക്ലാസ് ഈ രീതിയിലുള്ള പ്രസംഗം എല്ലാവരും ഫോളോ ചെയ്യണം പടച്ചവൻ ഇതിനുള്ള പ്രതിഫലം നിങ്ങൾക്ക് തരട്ടെ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
امين امين ياربي العالمين 🤲 شكرا جزاك الله خيرا 🤲
@abdulraheemkp2486
@abdulraheemkp2486 3 жыл бұрын
ടടടടടടടടടടടടടട
@estadosite5299
@estadosite5299 3 жыл бұрын
അതെ കാര്യം മാത്രം പറയുക അല്ലാതെ കുറെ നീട്ടലും പറയലും
@noushadniyam
@noushadniyam 3 жыл бұрын
Watch channel ' al furqan '
@noushadniyam
@noushadniyam 3 жыл бұрын
Watch al furqan channel
@Mujeeb1957
@Mujeeb1957 2 жыл бұрын
അല്ലാഹു വിന്റെ സഹായം കൊണ്ടു ലോകത്ത് പുറപ്പെടാൻ ഉള്ള എല്ലാ അത്ഭുതം വും പുറപ്പെടട്ടെ ആമീൻ അല്ലാഹു അക്ബർ
@shafeeqshafeeq8791
@shafeeqshafeeq8791 Жыл бұрын
😍😍
@Sumayya-C29
@Sumayya-C29 11 ай бұрын
Aameen
@allahualbrr
@allahualbrr Жыл бұрын
ഞാനെന്തൊക്കെയായാലും റെഡിയായിരിക്കുകയാണ് ഇമാം മഅദിയുടെ വരവിനായി അദ്ദേഹത്തിന്റെ ആർമിയിൽ ചേരാൻ ഇസ്ലാമിന് വേണ്ടി പടവെട്ടി മരിക്കാൻ. ഇപ്പോഴുള്ള ജീവിതം ജീവിച്ചാൽ അങ്ങനെയൊന്നും സംഭവിക്കത്തില്ല കുറച്ചുകൂടി ജീവിതത്തിൽ മാറ്റം വരേണ്ടിയിരിക്കുന്നു മതപരമായ മാറ്റം... ☪️☪️☪️
@Underworld121
@Underworld121 Жыл бұрын
ഇമാം മഹ്ദി ടെ ആർമി മുഴുവനും ഔലിയാക്കൽ ആണ്
@dreamhomedesign506
@dreamhomedesign506 Жыл бұрын
അദ്ദേഹം പട വെട്ടാനല്ല വരുന്നത് നീതി നടപ്പിലാക്കാനാണ് . ഉറങ്ങുന്നവനെ ഉണർത്താതെയാണ് അദ്ദേഹം നീതി നടപ്പിലാക്കുക
@fyfarzayaseen8485
@fyfarzayaseen8485 11 ай бұрын
✊🤲🤲🤲
@ashrafpayyanakkal7606
@ashrafpayyanakkal7606 11 ай бұрын
നാട് ഐക്യപ്പെടട്ടെ അതിനുമുമ്പായി സുന്നികൾ എങ്കിലും ഐക്യംപ്പെട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@Ukcit
@Ukcit 3 жыл бұрын
മഹ്ദി വരട്ടെ നമ്മെ രക്ഷിക്കാൻ
@abdulasees3497
@abdulasees3497 5 ай бұрын
ഹൽഹംദു ലില്ലാഹ് 🤲🏻പടച്ച റമ്പേ ഇമാംമഹദിയെ കാണാനുള്ള ഭാഗ്യം ഞങ്ങൾക്കും ആയുസ്സ് നീട്ടി തരണമേ 🤲🏻
@shinaschachu9720
@shinaschachu9720 3 жыл бұрын
Emam mahadhi verum insha aallah ,,aaduthanne😊💯
@malludotcom2493
@malludotcom2493 Ай бұрын
2027 28 insha allah
@thahaniyakm4a986
@thahaniyakm4a986 3 жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🌹🙌
@Underworld121
@Underworld121 3 жыл бұрын
അഫ്ഗാനിസ്ഥാൻ ആണ് ഹുറാസാൻ.
@NahasJaleel
@NahasJaleel 3 жыл бұрын
മഹ്ദി ഇമാമിന്റെ ആഗമനം അടുത്തിരിക്കുന്നു
@hamzakoya1726
@hamzakoya1726 4 жыл бұрын
الحَمْدُ ِلله
@mjworld395
@mjworld395 2 жыл бұрын
Afganistante puthiya force aan badri 313 avar anavo mahdiyude koodeyundakunna aa 313 perude sainyam 🤔
@muhammedashraf6446
@muhammedashraf6446 3 жыл бұрын
അഫ്ഗാനിലെ താലിബാൻ ആകാനാണ് കൂടുതൽ സാധ്യത സിറിയ പടിഞ്ഞാറ് ഏഷ്യയാണ്
@hubburasool5719
@hubburasool5719 3 жыл бұрын
Thaliban fake an aver mahdiude name paranj theevravatham katunnu
@mohd.shibil394
@mohd.shibil394 3 жыл бұрын
No
@رجبطيباردوغان-غ3ث
@رجبطيباردوغان-غ3ث 3 жыл бұрын
No
@iconoclast6826
@iconoclast6826 3 жыл бұрын
@@hubburasool5719 ഇല്ല അവർ എവിടെയും പറഞ്ഞിട്ടില്ല ഞങ്ങൾ മഹ്ദി ഇമാമിന്റെ ആളുകൾ ആണെന്ന്... വെല്ലു വിളിക്കുന്നു.. തെളിയിക്കാമോ...? മഹ്ദി ഇമാമിന്റെ ആളുകൾ എന്ന് അവകാശപ്പെടുന്നത് IS തീവ്രവാദികൾ ആണ്. അവരാണ് കറുത്ത കൊടിയുമായി നടക്കുന്നത് ആളുകളെ പറ്റിക്കാൻ... താലിബാൻറെ കൊടി വെള്ള കൊടി ആണ്... അവരുടെ ലക്ഷ്യം അഫ്ഗാൻ ഭരണം മാത്രമാണ്... വേർതിരിച്ചു മനസിലാക്കുക
@toptech272
@toptech272 2 жыл бұрын
100%
@fathimaek9964
@fathimaek9964 3 жыл бұрын
അൽഹംദുലില്ലാഹ്
@Rashid71-u8l
@Rashid71-u8l 11 ай бұрын
Mahathi immaminte kalathu aa oru kuttathil enneyum cherkkane allha 🤲🤲🤲 ammen
@SEC12345-y
@SEC12345-y Жыл бұрын
ഇസ്ലാംഫോബിയയുടെ ആന്ത്യം മഹ്ദിയുടെ കാലത്ത് ഉണ്ടാവും. ഇന്ഷാ അല്ലാഹ്
@malludotcom2493
@malludotcom2493 Ай бұрын
അതെന്താ
@muhammedashraf6446
@muhammedashraf6446 3 жыл бұрын
അമേരിക്കയും സഖ്യകക്ഷികളും സർവ്വ ആയുധങ്ങളും ബോംബുകളുടെ മാതാവും വരെ ഉപയോഗിച്ച് തോറ്റ് തുന്നം പാടിയ ഈ സംഘം ആയിരിക്കാനാണ് കൂടുതൽ സാധ്യത
@Underworld121
@Underworld121 2 жыл бұрын
Afghanistan
@retroedits1710
@retroedits1710 2 жыл бұрын
😆
@toptech272
@toptech272 2 жыл бұрын
Yes 100%
@muhammedashrafpk1798
@muhammedashrafpk1798 Жыл бұрын
അഫ്ഗാൻ ആണ്❤️❤️❤️
@muthusmuthu2683
@muthusmuthu2683 3 жыл бұрын
Imam mahdi aayi jenikkaan pattiyirunnegil yaa allah athilum valiya baagiyam vereyundo .
@Muhammadyaseen-vi9bx
@Muhammadyaseen-vi9bx 2 жыл бұрын
😉😊
@SairabanuNp-jt7ni
@SairabanuNp-jt7ni 11 ай бұрын
ജനിച്ചു കഴിഞ്ഞു 🙄
@ameeraliali1922
@ameeraliali1922 3 жыл бұрын
ആയുധങ്ങളില്ല????????? വീഡിയോ അതിനെ കുറിച്ച് പറഞ്ഞില്ല
@naseerkk4275
@naseerkk4275 Жыл бұрын
മഹതിയെ സഹായിച്ചാലും ഇല്ലെങ്കിലും ഇമാം മഹ്ദി അദ്ദേഹത്തിന്റെ പണി കൃത്യമായി ചെയ്യും ഇൻഷാ അള്ളാ
@msq313-wm4tf
@msq313-wm4tf 2 ай бұрын
ഇതെല്ലാം അഫ്ഗാനിസ്ഥാനിൽ നിന്ന് താലിബാൻ
@aloftinfomag9307
@aloftinfomag9307 11 ай бұрын
ഇമാം മഹതിയെക്കുറിച്ച് ഖുർആനിൽ വല്ല പരാമർശവും ഉണ്ടോ ?ഞാൻ തിരഞ്ഞിട്ട് കണ്ടിട്ടില്ല! അതുകൊണ്ട് ചോദിച്ചതാണ് അറിയുന്നവർ ഒന്നു പറഞ്ഞുതരണം.
@fathimasheril6789
@fathimasheril6789 4 жыл бұрын
അൽഹംദുലില്ലാഹ്
@sooppyk9302
@sooppyk9302 11 ай бұрын
അത് വിവരമില്ലാത്തവർ പറഞ്ഞുകഴിഞ്ഞു
@saleematiyodath3574
@saleematiyodath3574 3 жыл бұрын
Masha Allah, Alhamdulillah,Allahu Akbar.
@ddff9737
@ddff9737 3 жыл бұрын
الحمدلله⁦❤️⁩
@mssuccespoint
@mssuccespoint 11 ай бұрын
Ooo പിന്നെ... ഇത്രേം ആയിട്ടും.. വയി ഒരുങ്ങിയില്ലെ😅😅😅
@Shanifa-eu8yj
@Shanifa-eu8yj 11 ай бұрын
അൽഹംദുലില്ലാഹ്, വളരെ അറിവുകൾ നൽകുന്നതാണ് ഈ ചാനലിൽ വരുന്ന വീഡിയോസ് 👍🏻👍🏻
@muhammedashrafpk1798
@muhammedashrafpk1798 Жыл бұрын
അഫ്ഗാനെ പ്രതീക്ഷിക്കാം❤️❤️❤️
@Barja-yv6pp
@Barja-yv6pp 10 ай бұрын
ഖുറാസാൻ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@qamarolimedia
@qamarolimedia 3 жыл бұрын
mahdi vannal nhan avidekk nad vidum...
@decoratingideas6895
@decoratingideas6895 3 жыл бұрын
Alhamdullillaah
@qstaryt3171
@qstaryt3171 3 жыл бұрын
😊masha aallah 💙
@Sajeeshk123
@Sajeeshk123 11 ай бұрын
Nedthanyahu enna israil dabathul arl enna mrigathe kollan eesa nabi varum..
@HaseenaAsi-t1v
@HaseenaAsi-t1v 11 ай бұрын
Mehdi love dear♥️🕋🌹🕋👑🌙🌹
@najeelas66
@najeelas66 3 жыл бұрын
Insha Allah 🤲
@456654123321able
@456654123321able 3 жыл бұрын
Alhamdulillah 🤲❣️
@najmanaju9662
@najmanaju9662 11 ай бұрын
Alhamdulillha🤲🏼🤲🏼
@sayyidzainulabideen2816
@sayyidzainulabideen2816 3 жыл бұрын
Alhamdulillah
@saeedbn3070
@saeedbn3070 3 жыл бұрын
Alhamdulillah
@Bilal-ng7bm
@Bilal-ng7bm 3 жыл бұрын
Urgently arekilum messege kandal onn replay tharanam if some one search imam Mahdi ! Thedunnavar mathram !
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി Жыл бұрын
Ys. Ente തേടലിൽ നിന്നും ഞാൻ കണ്ടെത്തി. ഇമാം മഹ്ദി ആരാണെന്നു. നിങ്ങൾ കണ്ടെത്തിയോ
@naseefpadne
@naseefpadne 11 ай бұрын
Alhamdulillah 🤲
@rifasayittakath9553
@rifasayittakath9553 3 жыл бұрын
Al hamdulillah
@dhanishvlog6595
@dhanishvlog6595 2 жыл бұрын
Afgan anu hurasan❤... Pashtuns anu mahdiye anugamikuka😍.... Pathans isaq nabiyude thalamurakar... 😍ww3 ku shesham mahan varum😍
@dreamhomedesign506
@dreamhomedesign506 2 жыл бұрын
നീയാര് ഇത്ര ഉറപ്പിക്കാൻ ഖുറാസാൻ എന്നാണ് പറഞ്ഞത് അല്ലാതെ അഫ്ഗാനികൾ എന്നല്ല .. ഇന്ന് ഖുറാസാൻ പലേ രാജ്യങ്ങളിലും പെടും .. അവിടുത്തെ ജനത്തെ കുറിച്ച് ഒരു വിവരവും ഇന്ന് നമുക്കില്ല .. വളരെ എണ്ണത്തിൽ കുറവാണ് ആ വിഭാഗം . പഷ്ടൂൺടായിരുന്നേൽ ലക്ഷ കണക്കിന് വരും നബി പറഞ്ഞത് വെറും വിരലിൽ എണ്ണാവുന്ന ആളുകൾ
@toptech272
@toptech272 2 жыл бұрын
@@dreamhomedesign506 അവർ തന്നെയാണ് 100%
@dreamhomedesign506
@dreamhomedesign506 2 жыл бұрын
@@toptech272 thelivundo... ningalaaranu urqapikkaan.pashtoonum patanum endaannennu padikku adyam
@toptech272
@toptech272 2 жыл бұрын
@@dreamhomedesign506 lost tribes ഉം പഷ്തുൻസും ബന്ധമുണ്ടോ എന്ന് പടിക്ക് എന്നിട്ട് ഒന്നും പിടികിട്ടിയില്ലെങ്കിൽ അറിയിക്ക്.
@dreamhomedesign506
@dreamhomedesign506 2 жыл бұрын
@@toptech272laksha kanakkinu varunna pashtuns und mone Nee chiripichu kollum Yukthivadham keraathe nokiko Ivide pandithanmaar und avar parajitund..nee valiya vaayil parayanda... 😁
@abidmaliyekkalsainulabdin4924
@abidmaliyekkalsainulabdin4924 3 жыл бұрын
ما شاء الله..... بارك الله فيك....
@themiddlepath2942
@themiddlepath2942 3 жыл бұрын
Khorasan is not in Sham but in Afghanistan .
@fathimakhalidkhalidmohamme5794
@fathimakhalidkhalidmohamme5794 3 жыл бұрын
Aameen
@dreampalacestyle5037
@dreampalacestyle5037 3 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️
@muthnoor7636
@muthnoor7636 2 жыл бұрын
വാരാൻ സമയം ആയി
@user-ym1wx4fx4e
@user-ym1wx4fx4e 4 жыл бұрын
Khurasan shaminde baagamalla soorte iran afghanistaninthe vaagaman
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
🤔
@Dr.AntiDiabetic
@Dr.AntiDiabetic 3 жыл бұрын
Athe
@faisalk.v.areekkad7144
@faisalk.v.areekkad7144 3 жыл бұрын
Yes
@abdulnazeerabdulnazeer7814
@abdulnazeerabdulnazeer7814 3 жыл бұрын
Alhamdhulillah
@shareefkuwait4241
@shareefkuwait4241 3 жыл бұрын
Yaa allah ee bagyam tharane
@shanavaskudililabdulkareem5242
@shanavaskudililabdulkareem5242 3 жыл бұрын
Alhamdulillah
@muhammedkuttylatheefi197
@muhammedkuttylatheefi197 2 жыл бұрын
Alhamdulillah
@shihabudheent-y3w
@shihabudheent-y3w 11 ай бұрын
അൽഹംദുലില്ലാഹ്
@ponnusshanif2088
@ponnusshanif2088 4 жыл бұрын
Alhamdulillah
@shamsuca8250
@shamsuca8250 3 жыл бұрын
Aljamduulilla
@shamsudheenkk2744
@shamsudheenkk2744 11 ай бұрын
ആദ്യം വരട്ടെ ബാക്കി പിന്നീട്
@sajidasaji4127
@sajidasaji4127 4 жыл бұрын
Aameen ameen ya rabbal aalameen
@AbduRahman-v3r
@AbduRahman-v3r 11 ай бұрын
Alhamdulillah Subhanallah Mahdy ya salam Allahumma wabillahy thougeeq ma mahdy imam Inshaallah Aameen ya rabbul Alameen
@ACUshafi
@ACUshafi 3 жыл бұрын
Alhamdulillah
@hashimnh9089
@hashimnh9089 11 ай бұрын
Alhamdulillah
@ManuDevasya
@ManuDevasya 11 ай бұрын
that is satan
@ShereefNalupura-ed2iu
@ShereefNalupura-ed2iu 11 ай бұрын
Aameen aameen aameen b rahmathikka yaa arhamurrahimeen sallallahu alamuhammed sallallahu alaiheva sallam sallallahu alamuhammed sallallahu alaiheva sallam sallallahu alamuhammed sallallahu alaiheva sallam
@melakamallim3678
@melakamallim3678 3 жыл бұрын
അൽഹംദുലില്ലാഹ്
@mannaniyyabanath3287
@mannaniyyabanath3287 3 жыл бұрын
Alhamdulillah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@yusufakkadan6395
@yusufakkadan6395 Жыл бұрын
Sbehanalla.nebi.parghadhe.ellam.pularunnu.koodedhal.kalam .illa.kiyamate.nalinne.enne.tonnum
@asharafpalapuzha1048
@asharafpalapuzha1048 4 жыл бұрын
Al hamdhulilla
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@rasheedrasheed9978
@rasheedrasheed9978 3 жыл бұрын
Alhamdulillha mabrook
@abdurahman1262
@abdurahman1262 3 жыл бұрын
Alhamdulillah
@nizartachayilnizartachayil1669
@nizartachayilnizartachayil1669 3 жыл бұрын
അൽഹംദുലില്ലാഹ്
@muhammadkunjusadarudeen6969
@muhammadkunjusadarudeen6969 3 жыл бұрын
അൽഹംദുലില്ലാഹ്
@shabeer88
@shabeer88 3 жыл бұрын
Ameen
@HameedHameedkk-ju2je
@HameedHameedkk-ju2je 11 ай бұрын
Mahathi Emam ennatte stidhiyil udane purapedalanu nallath
@Muhammedajzal1488
@Muhammedajzal1488 3 жыл бұрын
Aameen
@muhammadraslan6172
@muhammadraslan6172 4 жыл бұрын
Alhamdullila
pumpkins #shorts
00:39
Mr DegrEE
Рет қаралды 14 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 14 МЛН