YAAZ MEDIA യിലുള്ള ഇസ്ലാമിക ചരിത്രങ്ങൾ ഒറ്റ ക്ലിക്കിൽ 👇👇👇👇👇👇👇👇👇👇👇 മുഹമ്മദ് നബി (സ) ചരിത്രം kzbin.info/www/bejne/bpLcpZdvZcaphsU ആദം നബി (അ) ചരിത്രം kzbin.info/www/bejne/bH-1paqLp8eSj68 ശീസ് നബി (അ) ചരിത്രം kzbin.info/www/bejne/qKObmJaglt-mZq8 ഇദ്രീസ് നബി (അ) ചരിത്രം kzbin.info/www/bejne/jKTHpZqvlsiairs ലൂത്വ് നബി (അ) ചരിത്രം kzbin.info/www/bejne/sHeuioR6f6mMhs0 സ്വാലിഹ് നബി (അ) ചരിത്രം kzbin.info/www/bejne/mJWYgqCuibx-e5o യൂസുഫ് നബി (അ) ചരിത്രം kzbin.info/www/bejne/faLWq5WIZceWpKs സുലൈമാൻ നബി (അ) ചരിത്രം kzbin.info/www/bejne/kHS4o4hpi9qdnJI മൂസാ നബി (അ) ചരിത്രം kzbin.info/www/bejne/mHaYe2SZetqll9E ഇല്ല്യാസ് നബി (അ) ചരിത്രം kzbin.info/www/bejne/iKfQfn1joLaqbMU യൂനുസ് നബി (അ) ചരിത്രം kzbin.info/www/bejne/qorUd4d-d6ytmrs ദാവൂദ് നബി (അ) ചരിത്രം ഭാഗം -1 kzbin.info/www/bejne/a4a8lKt8gKmWasU ദാവൂദ് നബി (അ) ചരിത്രം ഭാഗം -2 kzbin.info/www/bejne/kHmTqKVpmZ6hfrc ഈസാ നബി (അ) ചരിത്രം kzbin.info/www/bejne/nIm3nI2EfbyJaa8 ഇബ്രാഹീം നബി (അ) ചരിത്രം kzbin.info/www/bejne/g4PKkJ59qLyVgNE മുഹമ്മദ് നബി (സ) ചരിത്രം kzbin.info/www/bejne/bpLcpZdvZcaphsU ശംവീൽ നബി (അ) ചരിത്രം kzbin.info/www/bejne/qaWkd5Zurt-qjrM അൽ യസഅ് നബി (അ) ചരിത്രം kzbin.info/www/bejne/hqLcp4Vsmt2Enqs ഖിള്ർ നബി (അ) ചരിത്രം kzbin.info/www/bejne/oKXbaZiXnNGsnrs അലി (റ) ചരിത്രം kzbin.info/www/bejne/onuacp-om5Vsgpo ➖➖➖➖➖➖ ഖദീജ ബീവി (റ) ചരിത്രം kzbin.info/www/bejne/o3y8eGusfK-im7s ആയിശ ബീവി (റ) ചരിത്രം kzbin.info/www/bejne/pprKqX-alLKJb6M ഉമ്മു അമ്മാറ ബീവി (റ) ചരിത്രം kzbin.info/www/bejne/mZqZaH5rptyYoM0 ഫാത്തിമ ബീവി (റ) ചരിത്രം kzbin.info/www/bejne/gYaaaoZpYpaharc ആസൂറ ബീവി (റ) ചരിത്രം kzbin.info/www/bejne/hpaYnnaJhpiDm6elwejk ത്വൽഹത്ത് ബിൻ ഉബൈദില്ല(റ) kzbin.info/www/bejne/fJeueJSfaLOfsJo ബർസീസ ചരിത്രം kzbin.info/www/bejne/qJDIl2lmid12fpY സൈദ് ബിൻ ഹാരിസ് (റ) kzbin.info/www/bejne/eqWwgIGMns6WqNk ഇമാം ശാഫി (റ) ചരിത്രം kzbin.info/www/bejne/m4S8iJmYgteoptE ഹംസ (റ) ചരിത്രം kzbin.info/www/bejne/oKKmnX9-eqiaqac ബിലാൽ (റ) ചരിത്രം kzbin.info/www/bejne/pqjIkJuJjLyAoLM റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം kzbin.info/www/bejne/noq1hqCdpZx-icU നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം kzbin.info/www/bejne/qKqbhHmQbZ2hm9k ജുലൈബീബ് (റ) ചരിത്രം kzbin.info/www/bejne/qYrKoptreLKFe6s മാഷിത ബീവി (റ) ചരിത്രം kzbin.info/www/bejne/jXOZeHtmZ8d8mpY സുമയ്യ ബീവി (റ) ചരിത്രം kzbin.info/www/bejne/kHqyeWN8m82Mhc0 മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം kzbin.info/www/bejne/kKC1aneMZ9GMmK8 അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം kzbin.info/www/bejne/gpjXgXuCg7Zsmas ഉമർ ബിൻ ഖത്താബ് (റ) ചരിത്രം kzbin.info/www/bejne/opXVl6hmopWXi8k ഖാലിദ് ബിൻ വലീദ് (റ) ചരിത്രം kzbin.info/www/bejne/iXjbgZaorbt9gpo അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം kzbin.info/www/bejne/qoeXaaWfZ71pibs മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം kzbin.info/www/bejne/aHStXplufZuDmrM അസ്ഹാബുൽ കഹ്ഫ് ചരിത്രം kzbin.info/www/bejne/d3LSl36igbKKl9k ദജ്ജാൽ ചരിത്രം kzbin.info/www/bejne/f52mlmajoMmlers ഫറോവയുടെ ചരിത്രം kzbin.info/www/bejne/rKbOiJaaYrGgq7M ഹാറൂത്ത് മാറൂത്ത് ചരിത്രം kzbin.info/www/bejne/hp7FfauOd7mUZrc ഹലീമ ബീവി (റ) ചരിത്രം kzbin.info/www/bejne/Zqrcd2uta9Spnck പ്രവാചകൻ്റെ ഹിജ്റ kzbin.info/www/bejne/Z5etg6eer8l8frc ഇമാം മഹ്ദി (റ) ചരിത്രം kzbin.info/www/bejne/nIuvi5aphtJ0mcU ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം (ഇന്ത്യയുടെ സുൽത്താൻ) kzbin.info/www/bejne/jqvYgZ1tZbxgmLc കണ്ണീരിൽ കുതിർന്ന പ്രണയം (ഉമർ ഖിസ്സ) kzbin.info/www/bejne/p2qkoISkfKufoKs തടവറയിലെ രാജകുമാരൻ (ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം) kzbin.info/www/bejne/qJqoiYpsqbqrj9k മമ്പുറം തങ്ങൾ ചരിത്രം kzbin.info/www/bejne/pXban2p5YtCGq8k ➖➖➖➖➖➖➖➖➖➖➖➖➖ ബദ്ർ യുദ്ധം ചരിത്രം kzbin.info/www/bejne/jWa8mJyBf5aVbcU കർബല യുദ്ധം ചരിത്രം kzbin.info/www/bejne/eXbcq2uoeNNjl9U യമാമ യുദ്ധം ചരിത്രം kzbin.info/www/bejne/qqSuiqNrlsiXj80 ഉഹ്ദ് യുദ്ധ ചരിത്രം kzbin.info/www/bejne/Y5W8mXmcocZobqc തബൂക്ക് യുദ്ധം ചരിത്രം kzbin.info/www/bejne/nKClinh3hcmVZ5o ഹുനൈൻ യുദ്ധം ചരിത്രം kzbin.info/www/bejne/aoO4l2Zoja-AsNU യർമൂക്ക് യുദ്ധം ചരിത്രം kzbin.info/www/bejne/m2mTkqebmruqi6M ഖന്ദഖ് യുദ്ധം ചരിത്രം kzbin.info/www/bejne/haaQanxrbq13qqc ഖൈബർ യുദ്ധം ചരിത്രം kzbin.info/www/bejne/pYTHc6RvZ7OHlck ജമൽ യുദ്ധം ചരിത്രം kzbin.info/www/bejne/qKGTmn2lYqqijdU സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം (ഹിത്വീൻ യുദ്ധം ചരിത്രം) kzbin.info/www/bejne/eHyThIeNadOmj9U 100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം kzbin.info/www/bejne/anTbeWVjl7l1nK8 ഉമർ ഖയ്യാം ചരിത്രം kzbin.info/www/bejne/bKCkfXZopdGer9U ഐലത്ത് ജനതയുടെ ചരിത്രം (അള്ളാഹു കുരങ്ങന്മാരിക്കിയ ജനത) kzbin.info/www/bejne/jX-td6yegdGlatE ജിന്നുകളും പിശാചുക്കളും kzbin.info/www/bejne/l4W7n4mkZ6qYocU ജലാലുദ്ദീൻ റൂമി ചരിത്രം kzbin.info/www/bejne/a3uzaWxsq7Voe9U അത്തിപ്പറ്റ ഉസ്താദ് ചരിത്രം kzbin.info/www/bejne/lXLHmImwYt1nj7s അയ്ലക്കാട് സഈദ് സിറാജുദ്ദീൻ വലിയുള്ളാഹിയുടെ ചരിത്രം kzbin.info/www/bejne/h32vlmh3oJ2khLc Cm വലിയുള്ള മടവൂർ ചരിത്രം kzbin.info/www/bejne/epXRnIRjrbKVnLc മുഹ്‌യിദ്ദീൻ ശൈഖ് ചരിത്രം kzbin.info/www/bejne/n5KWdXahmcuia9k ആലി മുസ്‌ലിയാർ ചരിത്രം kzbin.info/www/bejne/pHOVdKuaZZmlpqs വാരിയർ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി kzbin.info/www/bejne/rXvMZ6uebsiNidE ഫാത്തിമ ബീവി പൊട്ടച്ചിറ അൻവരിയ്യ കോളേജ് kzbin.info/www/bejne/fpKcY4CKi72Hn8k ഹജ്ജിന്റെ പുണ്യം കരസ്ഥമാക്കിയ ചെരുപ്പ് കുത്തി, Story of Abdullah ibn Mubarak & The Cobbler MUVAFFAQ kzbin.info/www/bejne/aYm4YWuldtJllZY
@muthalifmohammed66253 жыл бұрын
🤲🏻🤲🏻🤲🏻
@muthalifmohammed66253 жыл бұрын
🤲🏻🤲🏻
@musthafachangaleeri2 жыл бұрын
ما شاء الله
@shezuzenu38642 жыл бұрын
7
@muhammedhariskpvnr Жыл бұрын
Masha Allah 🌹
@nizarkj4593 Жыл бұрын
ഞാൻ ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. അവരുടെ ഖബറിടങ്ങൾ കണ്ടു. അൽഹംദു ലില്ലാഹ് (ജോർദാൻ)
@mariyammariyam40703 жыл бұрын
അല്ലാഹുവെ മഹ്ശരായിൽ നിന്നെ കണ്ട് മുട്ടുന്നവരിൽ നീ ഞങ്ങളെ ഉൾപ്പെടുത്തണമേ
@keralastars93493 жыл бұрын
ആമീൻ
@YAAZMEDIAnavasalathur3 жыл бұрын
امين امين يا ربي العالمين
@AbdulazeezAzeez-js7io3 жыл бұрын
Aameen
@abdulsalammoolathu84603 жыл бұрын
@@YAAZMEDIAnavasalathur GB HDD we
@rafivlog52273 жыл бұрын
Aameen
@abdullfasillpk50543 жыл бұрын
അൽഹംദുലില്ല.., വളരെ ഉപകാരപ്രദമായ അറിവുകൾ .. വളരെ വിശദമായി വിവരിച്ച ഈ സുഹൃത്തിന്റെ സൽകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲🤲
@rahizubair85673 жыл бұрын
ആമീൻ
@ashrafck33813 жыл бұрын
ഇത് - പോലെത്തെ പഴയ കാല ചരിത്രം എനിയും കേൾക്കാൻ ആഗ്രഹിക്കുന്നു. അറിവ് പകർന്ന് തന്നതിന് നന്നി . By അജ്മാൻ അഷ്റഫ്
@AbdulazeezAzeez-js7io3 жыл бұрын
Aameen
@rolex15352 жыл бұрын
Aflahop
@hamzatpachayan34473 жыл бұрын
അൽഹംദുലില്ലാ.. ആദ്യമായിട്ടാണ് ഇത്രയും ആധികാരികമായ വിവരണം കേൾക്കുന്നത് ശുക്രൻ ജസാക്കല്ലാഹ് കുല്ലു ഹൈർ
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲🤲
@JabirJabi-vp9kz9 ай бұрын
😢ക്ഷമിക്കണം മൊബൈൽ കയ്യിൽ പിടിച്ചു ഈ ചരിത്രം കേട്ട് ഉറങ്ങിപ്പോയി വിരലുകൾ അമർന്നു കുറെ കമന്റ് ആയി നിങ്ങളെ പരിഹസിച്ചു കൊണ്ട് ചെയ്തതല്ല ഉറക്കത്തിൽ അറിയാതെ സംഭവിച്ചു ക്ഷമിക്കണം 😭
@JabirJabi-vp9kz9 ай бұрын
നിങ്ങളുടെ മറുപടി ഇപ്പൊ വന്നപ്പോഴാ അറിയുന്നത് ❤
@moosapari6467 Жыл бұрын
മാഷാ അല്ലാഹ് ചരിത്രങ്ങൾ കേൾക്കാൻ ഇനിയും താല്പര്യപ്പെടുന്നു ജസകല്ലാഹ് ഖൈർ
@chelluchellu58683 жыл бұрын
മാഷാ അല്ലാഹ് നല്ല ചരിത്രം... ആമീൻ യാറബ്ബൽ ആലമീൻ ഇനിയും ഇതുപോലെയുള്ള ചരിത്രം പ്രതീക്ഷിക്കുന്നു... 👍😉
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲🤲
@shylashylaja6243 жыл бұрын
😕😕😂
@shylashylaja6243 жыл бұрын
Pp 😂😕😕😕😕
@shylashylaja6243 жыл бұрын
😕
@anusanu4518 Жыл бұрын
Ameen
@naseemaabdulrahman78473 жыл бұрын
അൽഹംദുലില്ലാഹ്, ഞങ്ങൾക്ക് ഈ ആഴ്ച അൽ ഖഹ്ഫിന്റെ exam ഉണ്ട്, ഇത് കേട്ടപ്പോൾ നല്ല ishtamaayi
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا
@ALIKHAN-ep5nr3 жыл бұрын
അള്ളാഹുവിന്റെ ഹിദായത് കിട്ടിയവരുടെ കൂട്ടത്തിൽ നമ്മെ ഉൾപെടുത്തി അനുഗ്രഹിക്കട്ടെ. ആമ്മീൻ 🤲
@YAAZMEDIAnavasalathur3 жыл бұрын
امين امين يا ربي العالمين
@AbdulazeezAzeez-js7io3 жыл бұрын
Aameen
@mohammedyaseen72733 жыл бұрын
Ameen
@azminak28283 жыл бұрын
Aameen
@thajudeenkodipparampupanay24213 жыл бұрын
@@YAAZMEDIAnavasalathur ₩£
@thasnivengara34782 жыл бұрын
വെള്ളിയാഴ്ച കഹ്‌ഫ് ഓത്തുമ്പോയൊക്കെ ഈ കഥ ഓർമ വരും മദ്രസ യിൽ കുട്ടിയായിരുന്നപ്പോൾ പഠിച്ചതായിരുന്നു. അത് ശെരിക്കും അറിയാൻ വന്നതെന്നു. ഇത്രെയും നല്ല ഒരു വിശദീകരണം predheekshichilla Supper 👍🏻😌
@YAAZMEDIAnavasalathur2 жыл бұрын
شكرا جزاك الله خيرا 🤲
@UmmuUmmusalma9 ай бұрын
Alham dulillah
@UmmuUmmusalma9 ай бұрын
Alham dulillah
@UmmuUmmusalma9 ай бұрын
Alham dulillah
@sumayyamuhammad90083 жыл бұрын
Masha allah..... വളരെ വളരെ ഉപകാരം ഉള്ള അറിവ്.... എനിക്ക് വളരെ സന്തോഷം തോന്നിയ അവസരം ഇത് കേട്ടത് മുതൽ.... അൽഹംദുലില്ലാഹ് നല്ല അവതരണം.... അള്ളാഹു ബർകത്ത് നൽകട്ടെ.... പ്രത്യേകം ദുആയിൽ ഉൾപെടുത്തുക...
@محبت-ص4د3 жыл бұрын
اَلْحَمْدُ لِـلّٰـه مَاشَاءَ الله آمِينْ يَا رَبَّ الْعَالَمِين എല്ലാ friday യും ഓർമിക്കുന്ന ദല്ലേ ഇതെല്ലാം അള്ളാഹു വിന്റെ ഖുബ്ബത് എന്തൊരു അത്ഭുതം ആണ് 👍👍👍
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲🤲
@shareefabeevi13913 жыл бұрын
അൽ ഹം ദുലില്ല ഹു
@fztravel37583 жыл бұрын
@@shareefabeevi1391 ❤
@beevimuhammed14639 ай бұрын
Alhamdulillah😢
@Bathool2019 Жыл бұрын
ഒരുപാട് അറിയാൻ ആഗ്രഹിച്ച ചരിത്രം മാഷാ അള്ളാ
@ishafathima3142 Жыл бұрын
Maa shaa allah.. good vedeo.. കൂടുതൽ അറിയാൻ പറ്റി.. ഈ ചരിത്രം. അൽഹംദുലില്ലാഹ്
@rijasrihas95573 жыл бұрын
മാഷല്ലാഹ് നല്ല വിവരണം ഉസ്താദിനു അള്ളാഹു സ്വർഗ്ഗവയും ദീർകയുസും നൽകട്ടെ
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا
@yaziart42413 жыл бұрын
Aameen
@shemeera7838 Жыл бұрын
Ameeen
@rasiyasirajrasiya17753 жыл бұрын
ഒരുപാട് ആഗ്രഹിച്ച ചരിത്രം 👌അൽഹംദുലില്ലാഹ് . ഇനിയും ഒരുപാട് ചരിത്രങ്ങൽ പറഞ്ഞുതരാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲
@anusanu4518 Жыл бұрын
Ameen🤲
@reyrey563310 ай бұрын
@@anusanu4518കഥയാണ്. .
@aminakuttyk54443 жыл бұрын
Alhamdulillah അള്ളാഹു അർഹിക്കുന്ന പ്രതിഫലം നൽകട്ടെ ആമീൻ
@muhammedmazin201310 ай бұрын
മാഷാ അല്ലാഹ് 🤲🤲🤲🤲🤲 കേൾക്കാൻ ആഗ്രഹിച്ച ഒരു ചരിത്രം
@usmankannanthodi70723 жыл бұрын
നല്ല വിവരണം! ഈ ചരിത്രം പല തവണ കേട്ടതാണ് - പക്ഷെ ഇത്ര വിശദമായി മനസ്സിലാകുന്ന രീതിയിൽ താങ്കർ പറഞ്ഞു തന്നു!ശുക്രൻ ജിസാക്കമല്ലാഹുൽ ഹയ്ർ -
ഈ ...സൂറത്ത്. .ഇറങ്ങിയപ്പോൾ. ഒരു. പാ.ദ്. .പേര് ..ഇസ്ലാം. .വിട്ടു. പോയി. .അമ്മാതിരി. തല്ല്
@thfskbi3 жыл бұрын
അൽഹംദുലില്ലാഹ്..
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲🌹
@arifarif-zg9sn3 жыл бұрын
ആമീൻ യാ റബൽ ആലമീൻ
@rayyaa61923 жыл бұрын
Mashaallah alhamdulillah shukran shukran
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا
@badarudhinshams92763 жыл бұрын
Masha Allah, Very nice presentation.... thanks .....
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲🤲
@abdulmuthalif2623 жыл бұрын
امين و ءليکم السلام و رحمت الله وبرکاته 👍
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲🤲
@rejishyam7506Ай бұрын
ഞാനും ഇതിന്റയ ആശയം അറിയാൻ ആഗ്രഹിച്ചിരുന്നു അല്ഹമ്ദുലില്ല ഇന്നലേ, സുലൈഘ ബീവിയുട ചരിത്രവും ഉസ്താദിന്റയ classiluday kitti
@abdulmuthalif2623 жыл бұрын
അവർ ഏഴ് പേര് (തിംലീഖ,മിക്സൽമീന,മർഥൂനസ്,ദുനവാനസ്,നൈനൂസ്,സാറയൂനസ്,ഫലസ്ഥതയൂനസ്, അവരുടെ രാജാവ് ദഖ്യാനൂസ് അവരുടെ നായ് ,ഖിഥ്മീർ ഞാൻ പണ്ട് വായിച്ചിട്ടുണ്ട്, അല്ലാഹു അഅ്ലം
@ajnas88683 жыл бұрын
Paar angana marakathirunu
@freedom82133 жыл бұрын
AAN NAAN kahf il mte thafseer padikkunnund
@askarkabir29623 жыл бұрын
👍
@shamirp97683 жыл бұрын
@@freedom8213 ath 7peranenn urapp parayunnundo?
@aabi37532 жыл бұрын
8 perum oru nayayum aan guhayil urangiyad
@rashidac3532 ай бұрын
Alhamdulillah🤲 masha allah
@ayshamavady84623 жыл бұрын
അസ്സലാമു അ ലൈ കും വ റ ഹ് മ ത്തു ള്ളാ അ സ് ഹാ ബുൽ ഖ ഹ് ഫ്
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲🌹
@K.M.A.Sharaf9 ай бұрын
💞سُبْحٰانْ اَلّٰــاـــهْ💞
@Ilovemyfamilyilove6 ай бұрын
Masha Allah ❤❤❤.. ..
@abdulakberkm72663 жыл бұрын
മാഷാ അല്ലാഹ് 🌹
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲🤲
@AboobackerSidheeq-b9v9 ай бұрын
അൽഹംദുലില്ലാഹ് super
@thoufeequeaslam77703 жыл бұрын
അല്‍ കഹ്ഫ് - 18:18 وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ ٱلْيَمِينِ وَذَاتَ ٱلشِّمَالِ ۖ وَكَلْبُهُم بَٰسِطٌ ذِرَاعَيْهِ بِٱلْوَصِيدِ ۚ لَوِ ٱطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا (നീ അവരെ കണ്ടിരുന്നുവെങ്കില്‍,-) അവര്‍ ഉണര്‍ന്നു കിടക്കുന്നവരാണെന്നു നീ ധരിച്ചുപോകുന്നതാണ്; അവരാകട്ടെ, ഉറങ്ങുന്നവരുമാകുന്നു; നാം അവരെ വലത്തോട്ടും, ഇടത്തോട്ടും മറിച്ചിട്ടുകൊണ്ടുമിരിക്കുന്നു; അവരുടെ നായ, ഗുഹാമുഖത്തു അതിന്റെ രണ്ടു മുഴങ്കൈകളും നീട്ടിവെച്ചിരിക്കുകയാണ്. അവരെ നീ എത്തിനോക്കിക്കണ്ടിരുന്നുവെങ്കില്‍, ഓടി രക്ഷപ്പെടുന്നതിനായി അവരില്‍നിന്നും നീ പിന്തിരിഞ്ഞു പോകുകയും, അവര്‍ നിമിത്തം നീ ഭയനിര്‍ഭരനായിത്തീരുകയും ചെയ്യുമായിരുന്നു!
കാരുണ്യ വനായ അല്ലാഹുവേ നിന്നെകാണാവാനുള്ള ഭാഗ്യം നൽകണ മേ. ഈ ഗുഹയിൽ ആൾ ഹിന്ദ് ട്രവൽ mughaenae ഞാൻ പോയി കണ്ടിട്ടുണ്ട് നായയുടെ skull ഒരു കണ്ണാടി കുട്ടിലാണ് ബാക്കി kabarusaree ഫുകൾ സദപോലെ തന്നെ
@yahyakp2 жыл бұрын
അഭിപ്രായം മാത്രമാണ് ഉറപ്പില്ല ലോകത്ത് 33 സ്ഥലങ്ങളിൽ അവരുടെ പേരിൽ ഗുഹ ഉള്ളതായി പറയപ്പെടുന്നുണ്ട് ഏറ്റവും പ്രധാനം ഈ വോയിസിൽ പറഞ്ഞ തർസൂസിലെ(തുർക്കി)ഗുഹയാണ്..... യാഥാർത്യം അല്ലാഹുവിന്നറിയാം
@shareeftc55073 жыл бұрын
അവർ എത്ര പേരാണെന്ന് ഉറപ്പിച്ചു ആർക്കും പറയാൻ പറ്റില്ല അല്ലാഹു വിനല്ലതെ പിന്നെ എങ്ങനെ അവരുടെ പേര് കിട്ടി...🤔