യദൂന് ഗണേഷ് നീതി ഉറപ്പാക്കണം പിണറായിയേം മേയറേം പൊളിച്ച്?ഷോൺജോർജ്ജ്.| ADV SHONE GEORGE

  Рет қаралды 48,062

CRIME ONLINE

CRIME ONLINE

4 күн бұрын

യദൂന് ഗണേഷ് നീതി ഉറപ്പാക്കണം പിണറായിയേം മേയറേം പൊളിച്ച്?ഷോൺജോർജ്ജ്.| ADV SHONE JEORGE #mayoraryarajendran#sachindevmla#transportministerkbganeshkumar#adv.shonegeorgebjp #yaduksrtcdriver

Пікірлер: 88
@sinisini7233
@sinisini7233 2 күн бұрын
ഷോൺ എപ്പോഴെങ്കിലും യദു വിനെ സപ്പോർട് ചെയ്യാൻ വന്നല്ലോ. ആശ്വാസം, എത്ര യും പെട്ടെന്ന് ഈ കാര്യത്തിൽ ഇടപെട്ട് യദു വിന് ജോലി കൊടുക്കണം, അവനെ രക്ഷിക്കണം. 🙏🙏
@SreekumaranNair-ls9mb
@SreekumaranNair-ls9mb 2 күн бұрын
തീർച്ച ആയിട്ടും അവൾ ഒരു തലവേദന തന്നെ.
@pradeepkumar-qd6nl
@pradeepkumar-qd6nl 2 күн бұрын
കൂടുതൽ നാറാതെ ഡ്രൈവറെ ജോലിക്ക് കയറ്റുന്നതാണ് നല്ലത്.
@savithriravi3038
@savithriravi3038 2 күн бұрын
സുരേഷ് ഗോപിയെ കണ്ടു പഠിക്കണം ❤
@mollyjoseph7752
@mollyjoseph7752 2 күн бұрын
ഷോണിന്റെ രംഗപ്രവേശനം വളരെ ആശ്വാസം നൽകുന്നു. 🙏 യദുവിനു ജോലി വേണം, അഭിമാനത്തോടെ ജീവിക്കണം.
@afraparveen8675
@afraparveen8675 2 күн бұрын
ഇതൊക്കെ dyfi യിന്നു വന്ന ചോരത്തിളപ്പ് ആയി മാറി ഒരു മൂക്കാതെ പഴുത്ത മേയറും പറ്റിയ ഭർത്ത് മഹാനും കുറെ പിള്ളാരും കൂടി വിവാഹവീട്ടിലെ വെള്ളപ്പുറം പുറത്ത് റോഡിലെ ജനത്തിന്റെ മെക്കിട്ടു കേറി ആളായി
@dasantk-dd7lr
@dasantk-dd7lr 2 күн бұрын
Happy ഷോൺജോർജ്
@Krishnakurup-eo3sp
@Krishnakurup-eo3sp 2 күн бұрын
എന്തായാലും യെദു വിനു ജോലി ലഭിക്കണം അതിന് വേണ്ടുന്ന സഹായം ചെയ്യുന്ന ഏതൊരാളിനോടും ചേർന്നു നിന്ന് കരുത്തു പകരാൻ ഈ ഉള്ളവനും ഉണ്ടാകും,
@zachariahmathew8374
@zachariahmathew8374 2 күн бұрын
ചിലരെ മിണ്ടാതാക്കാൻ, അവരുടെ ബലഹീനത എന്താണെന്ന് മനസ്സിലാക്കിയിട്ട്, അത് നിറവേറ്റി കൊടുത്താൽ മതി. അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയുവാൻ സാധിക്കുമോ?
@sreekandannair6447
@sreekandannair6447 2 күн бұрын
Great 👍 Mr Shorn George Chunakutty.Aaanu.....Sir Please try to Help innocent Man Driver Yedhu...Mayor ARIYA and Family Members was under the influence of Liquor...
@damodaranchaithram9456
@damodaranchaithram9456 2 күн бұрын
മന്ത്രി താഴെ മേയറുട്ടിയുടെ😢
@revendranrnath3736
@revendranrnath3736 Күн бұрын
ഈ മേയർക്ക് ശിക്ഷ കൊടുത്തില്ലെങ്കിൽ മറ്റുള്ള മേയർ മാരും ഇങ്ങനെ തന്നെ ചെയ്യും
@mercyisaac132
@mercyisaac132 2 күн бұрын
What Shawn George said is correct. Please do something to get justice for Yadu
@mariyarajan9418
@mariyarajan9418 Күн бұрын
Absolutely right
@babub45
@babub45 2 күн бұрын
എട്ടും പൊട്ടും തിരിയാത്ത paennu മുഖനേ ഉണ്ടായ ദാരിത്ര്യം ഓർക്കാൻ തന്നെ അമ്മയില്ലാത്ത കുഞ്ഞിനെ വളർത്താൻ കഴിവില്ല എന്നു പറഞ്ഞിട്ടും CPM എന്താ അനങ്ങ പാരയായിട്ട് ഇരിക്കുന്നത് നിങ്ങളുടെ കുടുംബ സ്വത്താണോ കേരളവും കേരള ജനങ്ങളും തോന്നിസം ജണപ്രാര്ത്തി നിഥികൾ കാണിക്കണ്ട
@johnsonpv3327
@johnsonpv3327 2 күн бұрын
യ ദു👍💕🥰
@thomasthomas8856
@thomasthomas8856 2 күн бұрын
ഗണേഷ്‌കുമാർ ഇതിൽ മിണ്ടാതെ ഇരിക്കുന്നത് ആര്യയെ പേടിച്ചിട്ടാണോ എന്ന് തുറന്നു പറഞ്ഞാൽ ഉപകാരമായിരുന്നു... താങ്കൾ പാവപ്പെട്ടവർക്ക് ഒരു അത്താണി എന്നാണ് ജനങ്ങൾ കരുതിയിരുന്നത്.
@sukusumanm5407
@sukusumanm5407 Күн бұрын
ആര്യയെ തൊട്ടാൽ മന്ത്രി പണി പോകും കഷ്ടം,,, ഒരു മതിപ്പുണ്ടായിരുന്ന് അത് പോയിക്കിട്ടി
@mariyarajan9418
@mariyarajan9418 Күн бұрын
Pinarayi കനിഞ്ഞു കൊടുത്ത സ്ഥാനം. Ommemchandi സാറിനെ സരിതയെ ഇറക്കി പുറത്താക്കിയതിനു പിണ്ണൻ വക ഔദാര്യം. മിണ്ടാതവിടെ ഇരുന്നോണം എന്ന order കൂടി മന്ത്രിസ്ഥാന സമയത്ത് കൊടുത്തുകാണും
@eapendaniel4322
@eapendaniel4322 2 күн бұрын
ADVOCATE SHANE GEORGE HOW COULD YOU SUPPORT THIS MINISTER GANESH KUMAR WITH HIS BEHAVIOUR HE IS MAN WITH NO BACKBONE TO DO THE RIGHT THING WITH YOUR COMMENT.
@raghavanvk5724
@raghavanvk5724 2 күн бұрын
ഷോൺ ഇറങ്ങിയിട്ടുണ്ട്. കളി മാറും.
@ganeshvichu618
@ganeshvichu618 2 күн бұрын
We too strongly believe that. Big Salute to mr. Shon
@vipind7151
@vipind7151 Күн бұрын
ശരിയാണ് സാറിനെ പറഞ്ഞത് ശരിയാണ്
@manjuts5150
@manjuts5150 2 күн бұрын
Shone George Sir, BIG SALUTE 🙏👌💚🙏
@maniyammadamodharan723
@maniyammadamodharan723 2 күн бұрын
Thanksmoneshon Yeduvinehelpcheyyanam
@babyeapen85
@babyeapen85 2 күн бұрын
ഷോണേ... exalogic കമ്പനിയുടെ കാര്യങളെവിടം വരെയായി.....
@jayanthammadp989
@jayanthammadp989 21 сағат бұрын
👍 👏👏 🙏🙏🙏 ആ മോനു നീതി കിട്ടേണം. 🙏🙏🙏
@jinojose4980
@jinojose4980 2 күн бұрын
ഞങ്ങൾ പൊതിച്ചോറ് കൊടുത്തിട്ടുണ്ട്. എന്ന് സ്വന്തം വാഴക്കുല
@vijayannair9090
@vijayannair9090 2 күн бұрын
യെദുവിന് mla സ്ഥാനം കൊടുക്കണം
@minitk1632
@minitk1632 12 сағат бұрын
എനിക്കും പറയാനുള്ളത് അതുതന്നെയാണ്. യെദു തെറ്റ്ചെയ്യാത്ത സ്ഥിതിയ്ക്ക് അവനുനീധി കിട്ടണം. മേയർക്ക് പ്രായമായിട്ടിലെങ്കിൽ അവൾ കളിച്ചുനടക്കട്ടെ. വിവരവും പക്വതയുമുള്ള ഒരാളെ മേയറാക്കി നിയമിക്കട്ടെ.
@user-jn9ob6fx4u
@user-jn9ob6fx4u 2 күн бұрын
❤adipoli
@ambilireghuambilireghu2120
@ambilireghuambilireghu2120 Күн бұрын
അവർക്കു പ്രായപക്കേവതയില്ല തിരുവനന്തപുരത്തിന്റെ കഷ്ടകാലം...
@ramachandrannair6293
@ramachandrannair6293 2 күн бұрын
Heartless LDF politics. Immature woman was made Mayor who acted in irresponsible manner in dealing with the KSRTC driver
@mrk6564
@mrk6564 Күн бұрын
ഷോൺ പ്ലീസ് യദുവിന് ജോലി ലഭിക്കാൻ എന്തെങ്കിലും ചെയ്യൂ 🙏🙏🙏🙏
@lalyharvey2118
@lalyharvey2118 2 күн бұрын
Yes
@mariyarajan9418
@mariyarajan9418 Күн бұрын
Sir, please help our YEDU 😢
@revendranrnath3736
@revendranrnath3736 Күн бұрын
കൊള്ളാവുന്ന പെൺപിള്ളേർക്ക് ജോലി കൊടുക്കും അത് ഏത് ഉയർന്ന ജോലിയും കൊടുക്കും അവർക്ക് വേണ്ട ശമ്പളം കൊടുത്തു അതാണ് ഇപ്പോഴത്തെ സർക്കാർ
@lalyharvey2118
@lalyharvey2118 2 күн бұрын
😂😂😂 true
@shinyc1378
@shinyc1378 2 күн бұрын
Good. 👍🙏
@aliasthomas9220
@aliasthomas9220 Күн бұрын
വ്രണം പഴുത്ത് പൊട്ടാറായി. പൊട്ടി നാറ്റിക്കുന്നതിലും നല്ലത് ഇനിയെങ്കിലും യദുവിനെ വെറുതെ വിടുക. ജോലിയിൽ കയറ്റുക!
@SibyKandankary
@SibyKandankary Күн бұрын
മേയർ ഒരു കാമകൊമാളി തന്നെ. യദുവിനെ രക്ഷിക്കാൻ ആരുമില്ലേ?
@jacobgeorge5484
@jacobgeorge5484 2 күн бұрын
Young political people not killing people and not stolen money,so give a pardon and a fair hearing is better not cut this trees 🎄 the middle of the life's.😮😮😮😊😊😊❤❤❤
@user-mw1gr8ts6x
@user-mw1gr8ts6x 2 күн бұрын
അയ്യോ 21ഉണ്ടായിരുന്നുള്ളു
@krcpillai4615
@krcpillai4615 14 сағат бұрын
മന്ത്രി സത്യം സന്തമായി പെരുമാറിയാൽ. കസേര തെറിക്കും.
@yohannanchacko1371
@yohannanchacko1371 Күн бұрын
Who is Ganesh, what is he before Mayor of CPM, Kerala police dancing before the mayor,
@Rajamma-cw8xh
@Rajamma-cw8xh Күн бұрын
മന്ത്രിഗണഷിനറിയാംയെദുവിന്റ ഭാഗത്തു തെറ്റില്ലാന്
@user-ql2wb6pn6o
@user-ql2wb6pn6o Күн бұрын
P C സാറിന്റെ അതേ ശബ്ദം
@josephk.p4418
@josephk.p4418 Күн бұрын
സൂഗ്രത്തേ കേരളതലസ്ഥനത്ത് ട്രാൻസ്പോർട്ട് ബസ് ഏടാകൂടത്തിൽ പെട്ട് ത് നമ്മുടെ അഭ്യന്തരം ഇത് അറിയിന്നു ഇല്ലേ കണ്ണ് തുറക്കാത്ത മന്ത്രി യാണോ താങ്കൾ ഇവിടത്തേ ബെഹൂമാന പെട്ട കോടതിയും അറിയിന്ന് ഇല്ലേ 😂
@jacobgeorge5484
@jacobgeorge5484 2 күн бұрын
CPM was proud 🦚 under PV is behiver. He doing everything with out any fear ,I don't know is it Bad / Good 👍😊😊
@michaelbacilyfrancis939
@michaelbacilyfrancis939 18 сағат бұрын
Ganesh, ഒരിക്കലും യദുവിനു നിതി കാണിക്കാൻ സാധിക്കില്ല കാരണം TVM, Major Ariya, പിണറായിയുടെ ആളു ആണ് ആർക്കും ഒന്നും ചെയ്യാൻ പറ്റുക ഇല്ല.... കോടതി മൂലം മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റൂ അതിനു ശ്രമിക്കുക... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.......
@bhargavikn2865
@bhargavikn2865 15 сағат бұрын
ഒരു പാവപ്പെട്ടവനെ പട്ടിണിക്കിട്ട് അവന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാതെ കിടന്നു കുരച്ചിട്ട് കാര്യം ഇല്ല അവനെ രക്ഷിക്കാൻ അല്ല നോക്കുന്നത് അവളെ അവടെ പാട്ടിനു വിട് യെദു നു ജോലി കൊടുത്തു രക്ഷിച്ചേ മതിയാകു
@radhakrishnank7496
@radhakrishnank7496 Күн бұрын
À.d.v.sharon.❤❤❤❤❤❤🎉🎉🎉🎉🎉🎉
@jacobgeorge5484
@jacobgeorge5484 2 күн бұрын
Pakuttha,It is learning from start a panjayat member to starts politics and community service,not went to be a minester is it faild in India/ kerala.Please Learn from the President Joseph Biden!❤❤❤😂😂😂
@rejiyordhantheeram8745
@rejiyordhantheeram8745 Күн бұрын
Bhayam aayathu kond parayunnill a Dhaivom viswasthan.
@travelandfoodvlogsbyalex
@travelandfoodvlogsbyalex Күн бұрын
Thankalkku sahayikkan pattum....Mr Shon...Yadhu is innocent
@ffhcgnnnhonob
@ffhcgnnnhonob Күн бұрын
Mayor mla please erangi pooo
@madhavinair4360
@madhavinair4360 2 күн бұрын
Velukkan theavhathu paandai
@muraleemanohar2651
@muraleemanohar2651 Күн бұрын
Gathagatha manthri kuttam aarudeth aanengilum manthri tholi velutha cheruppam penninoppame nilku .sasimarulla partyil ithupolulla mayor swabhavikamanu 😅
@valsalanair9932
@valsalanair9932 Күн бұрын
Avalude chorathilap anu.avale thazhe irakkanam
@georgeak3200
@georgeak3200 Күн бұрын
Panathintaahatha
@gopalkrishna432
@gopalkrishna432 Күн бұрын
Pinaraida...pinayarikum...nRiyarsjdran...Edu..Ddu ..puttila..keralam. ..kodathiyilum...pinarayouda. .kalittadilano..
@khalidheenkunj3825
@khalidheenkunj3825 3 минут бұрын
ഗണേഷ് കുമാർ വെറും പൂ മോനാ കേട്ടോ ബാലകൃഷ്ണൻ സാറേ ഏറ്റവും നല്ലതായിരുന്നു
@nile4043
@nile4043 Күн бұрын
ഷോണിന് എൻ്റെ എല്ലാ പിന്തുണയും ഈ മാരണത്തിനെ കസേരയിൽ നിന്നും ഇറക്കണം
@SurprisedFox-do1wd
@SurprisedFox-do1wd Күн бұрын
ADVocate Shone George 🙏 Thank you a thousand times for expressing a support to the poor Innocent empanneled driver Who worked for his son's daily bread
@ajayanpk6800
@ajayanpk6800 20 сағат бұрын
എന്നൽ പിന്നെ ഗണഷ് കുമാർ പൊതുപ്രവർത്തനം നിർത്തി വീട്ടി ലിരിക്കണ o കുറെ കാലമായല്ലോ പൊതുപ്രവർത്തകനയി ചാനലിൽ നിറഞ്ഞ് നിൽക്കുന്നത് . പവപ്പെട്ട യദുവിന്റെ കാര്യത്തിൽ തിരുമനമെടുക്കനും ബസ് തടഞ്ഞ മേയർക്കെതിരെ ഒരു ചെറു വിരൽ അനക്കാൻ പേടിക്കുന്ന ഗണേഷ് പിന്നെ എന്തിന് പർട്ടിയുടെ ഉഛിഷ്ടം ഭക്ഷിച്ച് കിട്ടിക്കുന്നു ഒരിക്കൽ മുൻ ഭര്യയുടെ തല്ലും മോടിച്ച് . സരിതയുടെ ആരധികയായപ്പോഴും സ്വന്തം പിതവിനെ ചതിച്ചപ്പോഴു . മരിച്ചു പോയ ശ്രീ വിദ്യ എന്ന സിനിമനടിയുടെ സ്വത്ത് വിശ്വസത്തിന്റെ പോരിൽ ഗണേഷ് നെ ഏഴു തി തന്നില്ലോ ആ സ്വത്തും സ്വന്തമാക്കിയില്ലേ യദുവിന്റെ കാര്യത്തിൽ മാത്രം ഗണ ഷിനെ പർട്ടിയും പരിമിതിയുമുണ്ട് മേയർ സുന്ദരിയു ചെറുപ്പക്കരിയുമായത് കൊണ്ട് അവളുടെ സരി തുമ്പിലായിരിക്കും ഗണ ഷിന്റെ പിടി പവം യദുവിനെ നിതി കിട്ടില്ല ചില പ്പോൾ ആര്യയെ ഏതെലും മന്ത്രിയക്കനുള്ള ശ്രമമായിരിക്കും കൊണോ ഷ് കുമാറിനെ
@baburajb4415
@baburajb4415 2 күн бұрын
Support yadu,support yadu,support yadu
@SurprisedFox-do1wd
@SurprisedFox-do1wd Күн бұрын
Advocate SHONE GEORGE 🙏 You are always liked welcomed and appreciated by all keralities But kindly not to justify Ganesh kumar in this incidence
@SivanC-wy3ez
@SivanC-wy3ez Күн бұрын
പൊലമോൾ
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
DAILY BLESSING 2024 JULY 04/FR.MATHEW VAYALAMANNIL CST
12:23
Sanoop Kanjamala
Рет қаралды 39 М.
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН