Arya Rajendranനെ കൈവിട്ട് CPM | യദു പറഞ്ഞതാണ് സത്യമെന്ന് ബോധ്യമായി | ഇനി... | CR Neelakandan

  Рет қаралды 24,490

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 71
@VideoCounterOnline
@VideoCounterOnline 3 ай бұрын
യദുവിനെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുക ... അതിനു ജനങ്ങൾ മുന്നോട്ടു വരണം ...
@kchellappankchellappan8153
@kchellappankchellappan8153 3 ай бұрын
എന്റെ പൊന്നു സാറേ സമയം കൊല്ലാതെ -മനുഷ്യരെ വെറുപ്പിക്കാതെI w സാറു പോവി കിടന്നുറങ്ങ്. കേട്ടു തഴമ്പിച്ചതാ ...
@sasidharantm4959
@sasidharantm4959 3 ай бұрын
ഭരണ സ്വാധീനത്തിൽ പുളയ്‌ക്കുന്ന ഒരു സാദാരണ ഡി.വൈ .എഫ്.ഐ കാരിയുടെ അഹങ്കാരം മാത്രമേ ആര്യമോൾ കാണിച്ചുള്ളൂ. അത്തരം ചെറ്റത്തരം പാർട്ടിയിൽ അനുവദനീയവുമാണ്.
@sasidharanputhiyottil8849
@sasidharanputhiyottil8849 3 ай бұрын
സമ്പത്തിനെയല്ല - ലുട്ടാപ്പിയെ ആണ് വിളിച്ചത്. അയാൾ അല്ലേ MLA ക്ക് KSRTC യിൽ ടിക്കറ്റ് എടുത്ത് Bus ൽ പോയ വിവരം പറഞ്ഞത്
@DKN-de2fr
@DKN-de2fr 3 ай бұрын
CPM ന്റെ ധാർഷ്ട്യമാണ് ആര്യ കാണിച്ചതു് അഹംങ്കാരം പിടിച്ചവൾ ഇവൾ ഒന്നും രക്ഷപെടരുത്
@prasadkgnair5552
@prasadkgnair5552 3 ай бұрын
ഡ്രൈവറോടു മേയർ ഗുസ്തി പിടിച്ചാൽ നാണക്കേട്.
@skbankers4160
@skbankers4160 3 ай бұрын
ഏറ്റവും പ്രായം കുറഞ്ഞ ഏറ്റവും അഹങ്കാരിയായ ഏറ്റവും വലിയ അഴിമതിക്കാരിയായ ഇന്ത്യയിലെ ആദ്യത്തെ മേയർ എന്ന സ്ഥാനത്തിന് ആര്യാ സച്ചിൻ ദേവ് അർഹത നേടി. അതാണ് അവർക്കുള്ള ശരിയായ അവാർഡ്.
@sudhasundaram2543
@sudhasundaram2543 3 ай бұрын
സാർ ആ പാവം മനുഷ്യൻ ഇത്രയും മണിക്കൂർ വണ്ടിയോടിച്ചു ക്ഷീണിച്ചു വണ്ടി ഡിപ്പോയിലിട്ടു വീട്ടിൽ ചെന്നു വല്ല കഞ്ഞിയും കുടിച്ചു കിടക്കാമല്ലോ എന്നു വിചാരിച്ചു വരുന്ന ആ മനുഷ്യൻ എന്നാ ആംഗ്യം കാണിക്കാനാ മാനസികാവസ്ഥയെങ്കിലും പരിഗണിക്കണ്ടേ😂😂😂
@shaibunt4109
@shaibunt4109 3 ай бұрын
രാഷ്ട്രീയ പാർട്ടിക്കാർ ഇപ്പോഴും പഴയ ലോകത്താണ്, ഇനിയുള്ള കാലം ചെയ്ത കാര്യങ്ങൾ ഒരിക്കലും സമ്മതിക്കാതെ തരമില്ല,കാരണം ജനങ്ങൾ എല്ലാം തൽസമയം കാണുന്നു, കേൾക്കുന്നു
@abubakers.m9903
@abubakers.m9903 3 ай бұрын
ഭരണത്തിന്റെ അഹങ്കാരം ആര്യ
@sankarannairm3316
@sankarannairm3316 3 ай бұрын
സച്ചിനും ആര്യയുംകറച്ച് സമയം പഴയ എസ് എഫ് ഐ ലെ കാര്യങ്ങൾ ഓർത്തുപോയി
@SyamalaSukumaran-w9v
@SyamalaSukumaran-w9v 3 ай бұрын
അഹങ്കാരി ആയ മേയർ
@sanalthampi1610
@sanalthampi1610 3 ай бұрын
പാഴ്😢
@afraparveen8675
@afraparveen8675 3 ай бұрын
കണ്ട്ക്റ്റർ സിപിഎം ദാനം കൊടുത്ത ജോലിയല്ലേ മിനിഞ്ഞാന്ന് ടിക്കറ്റ് എടുക്കാത്തതിൽ ആക്രമിച്ചു എന്ന് പോലീസിൽ പരാതി കൊടുത്തു അത് അയാൾ തനിക്ക് അടികിട്ടിയപ്പോൾ അതുപോലെ ഇതും കണ്ട്ക്റ്റർ പോലീസിൽ കമ്ബ്ലൈന്റ്റ് ചെയ്യിയേണ്ടേ മേയർ mla സിപിഎം കാർ ആയതുകൊണ്ട് പാവം ഡ്രൈവറേ കുടുക്കി
@Asruvvr
@Asruvvr 3 ай бұрын
Ahangghari
@radhakrishnanmk9791
@radhakrishnanmk9791 3 ай бұрын
ഇനിയും ചർച വേണ്ട 😂 ജനം കാത്തിരിക്കുന്നു ഇനി തിരുത്തൽ യജ്ഞം 😂 വെറും വാക്ക് കൊണ്ട്!
@varghesekuttyjohn8394
@varghesekuttyjohn8394 3 ай бұрын
The youngest Mayor with feeding bottle and Pampers diaper with 0 marks in mathematics in AKG centre😂
@Kasaragod2023
@Kasaragod2023 3 ай бұрын
അയ്യോ, പാവം മേയറമ്മ ! 😂😂😂
@sakunthalakrishnan8892
@sakunthalakrishnan8892 3 ай бұрын
സമ്പത്തല്ലറഹിം
@BabuKoch-h2s
@BabuKoch-h2s 3 ай бұрын
Mayor Arya IPS, will be resigned from her current post and take charge of the New Delhi , Police Chief.😁😁😁😁
@sujasusan3580
@sujasusan3580 3 ай бұрын
കണ്ടക്ടർ , സമ്പത്ത്, അഞ്ചുമാസം എന്തൊക്കെയാ മാഷേ ?? ?
@sankarannairm3316
@sankarannairm3316 3 ай бұрын
കണ്ടക്ടറല്ല ഡ്രൈവർ
@crneelakandan1071
@crneelakandan1071 3 ай бұрын
Sorry. Thiruththiyirunnu
@vijoyalex1228
@vijoyalex1228 3 ай бұрын
Nothing will happen to her in the party, because most of the party members in this party one or the other, involved in similar cases.
@thomachankt8235
@thomachankt8235 3 ай бұрын
ആരാണ് കുററക്കാർ. ഒരു കൊച്ചു കുട്ടിയെ ഇതുപോലെ ഒരു post ൽ അവരോധിച്ച Party കാരല്ലെ കുറ്റക്കാർ. മഹാഭാരതത്തിലെ ശിഖണ്ഡിയുടെ role എന്തായിരുന്നു
@AjithKumar-f2b8g
@AjithKumar-f2b8g 3 ай бұрын
സമ്പത് അല്ല ലുട്ടാപ്പി AA എംപി ആണ്‌ കുളമാക്കിയത്.
@rajendrannair6804
@rajendrannair6804 3 ай бұрын
കൂത്തി പെണ്ണ് ബിജെപിയുടെ ഐശ്വര്യം.
@sivasankaranchenan1564
@sivasankaranchenan1564 3 ай бұрын
നല്ലവണ്ണം homework ചെയ്ത ശേഷം മാത്രം വീഡിയോ ചെയ്യുക. ഉള്ള പേര് കളയരുത്
@shrinandfoodvlogs8878
@shrinandfoodvlogs8878 3 ай бұрын
മുഖ്യന്റെ മകളുടെ ചങ്ങാതി അല്ലെ അപ്പൊ പിന്നെ എങ്ങനെ അഹങ്കരിക്കാതിരിക്കും. ആരാണെലും ചെയിതുപോകും.
@joshyjacob1533
@joshyjacob1533 3 ай бұрын
തീർച്ചയായും ഇത് മേയറും മുഖ്യനും തമ്മിലുള്ള അണ്ടർസ്റ്റാൻഡിങ്ങ് bjp ക്ക് വേണ്ടി..
@sreekandannair6447
@sreekandannair6447 3 ай бұрын
Ethrayum Mosham MAYOR Thiruvananthapuram Corporation Charithrathil Aadhiyam.... Because of MAYOR ARYA RAJENDRAN that LDF will Loose TRV Corporation on next Election 😂
@muhammedsalim2500
@muhammedsalim2500 3 ай бұрын
Yeduvinu kodiyillla. Pavangal.
@sajikarunakaran2992
@sajikarunakaran2992 3 ай бұрын
ഒരു പ്രതേക ആംഗ്യം കാണിച്ചു എന്നാണ് ശ്രീ ആര്യ രാജേന്ദ്രൻ പറയുന്നത്, ആ ആംഗ്യം ഒന്ന് കാണിച്ചു തരണം. പ്ലീസ്,
@arushapajoy8041
@arushapajoy8041 3 ай бұрын
ഞാൻ ഇത്രേ ചെയ്‌തൊള്ളൂ..,. എല്ലാരും പറയുന്നു അഹങ്കാരിയാണെന്ന്.... എന്താ അത്
@RahulJayapal-k5w
@RahulJayapal-k5w 3 ай бұрын
പൂജ്യം കണ്ടു വളരണം ബിസിനസ് ആയാലും പൊളിറ്റിക്സ് ആയാലും
@pradeeppascal2251
@pradeeppascal2251 3 ай бұрын
,തിരുവനന്തപുരത്ത് കണ്ണൂർസ്റ്റൈൽ എടുക്കാൻതുടങ്ങി.
@jayaprakashdivakaran2603
@jayaprakashdivakaran2603 3 ай бұрын
This Lady should apologize to this poor man, and she should pay compensation for him, not from the public money. This child should go back to school again.
@mohanmahindra4885
@mohanmahindra4885 3 ай бұрын
Mayor Arya Rajendran will soon join with BJP, will become minister in lokhsaba
@RajanMp-j4p
@RajanMp-j4p 3 ай бұрын
ആര്യാ രാജേന്ദ്രൻ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി കൊടുത്തിട്ട്ണ്ട്
@PrasannaKumar-yr7nk
@PrasannaKumar-yr7nk 3 ай бұрын
Nothing will happen. Party will protect even if their party people does much serious crimes.
@samuelmj8412
@samuelmj8412 3 ай бұрын
ഇവർ ഒരു മേയർ എന്നല്ല ഒരു സ്ത്രീ എന്നാ കുലത്തിനു തന്നെ നാണക്കേട്.
@thomasthomas8856
@thomasthomas8856 3 ай бұрын
കൊച്ചു പെണ്ണല്ലേ... വള്ളിചൂരൽ പ്രയോഗം നല്ലതാ
@alexkaynadi7403
@alexkaynadi7403 3 ай бұрын
Konesa poo.....mone driverey jolikkedukkada th....li
@CheriyanVarghese-ec6cf
@CheriyanVarghese-ec6cf 3 ай бұрын
Niyam kayyil edukkan areyum anuvathikkuniila meyar ayalum arayalum 😮eppozum orkkuka
@sreekumqr1137
@sreekumqr1137 3 ай бұрын
Sampathine alla vilichathu luttapiyey aaanu
@josepzr795
@josepzr795 3 ай бұрын
ഡബിൾ എ റഹിം ആണ്, സമ്പത് അല്ല
@shameerabdulsalam5446
@shameerabdulsalam5446 3 ай бұрын
യദു കണ്ടക്ടർ അല്ല ഡ്രൈവർ ആണ്
@joseabraham2951
@joseabraham2951 3 ай бұрын
ആര്യ കുഞ്ഞ്, അടുത്ത ഇലക്ഷന് കോര്പറേഷൻ ലെ മുഴുവൻ സീറ്റ്‌ LDF നേടി വിജയിപ്പിക്കും 😮😮😮😮
@Gracy_d73
@Gracy_d73 3 ай бұрын
Ahankari
@v.m.abdulsalam6861
@v.m.abdulsalam6861 3 ай бұрын
എ സമ്പത്തിനോട്‌ അല്ല കണ്ടക്ടർ പറഞ്ഞത്. രാജ്യസഭ എം പി എ എ റഹിം നോട്‌ ആണ് പറഞ്ഞത്.
@ramachandranp3425
@ramachandranp3425 3 ай бұрын
Da news reader, she is not kid . . . She is having kid, so dont call her kid. . . . She is more challu girl.
@sureshbk9087
@sureshbk9087 3 ай бұрын
Save Yadhu
@maneeshmohanan369
@maneeshmohanan369 3 ай бұрын
റഹീം എംപി വിളിച്ചത്
@ffhcgnnnhonob
@ffhcgnnnhonob 3 ай бұрын
Kalla nasicha bharanam
@thomasmathew3214
@thomasmathew3214 3 ай бұрын
അഹങ്കാരി പെണ്ണ്
@rajeshthampi1370
@rajeshthampi1370 3 ай бұрын
Dear sir please check exact time frame before recording.. humble request
@ramankuttypp6586
@ramankuttypp6586 3 ай бұрын
Great ..
@akashm8071
@akashm8071 3 ай бұрын
കാവി ആവട്ടെ
@roopamstudiopta6035
@roopamstudiopta6035 3 ай бұрын
Give promotion
@subramanian6067
@subramanian6067 3 ай бұрын
കഷ്ട്ടം
@arkayg-s1393
@arkayg-s1393 3 ай бұрын
😢
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് 3 ай бұрын
പെണ്ണൊരുമ്പെട്ടാൽ
@sharkgamr
@sharkgamr 3 ай бұрын
Ippo
How Strong is Tin Foil? 💪
00:26
Preston
Рет қаралды 138 МЛН
ISRAEL തടയാൻ മുൻപിൽ അമേരിക്ക
12:46
Malayali Vartha
Рет қаралды 4,3 М.