Рет қаралды 1,376
യദൃശ്ചയാ ലഭിക്കുന്നതുകൊണ്ട് സന്തുഷ്ടനും
സുഖദുഃഖാദി ദ്വന്ദ്വങ്ങളെ അതിജീവിച്ചവനും
നിര്‍മ്മല്‍സരനും ജയപരാജയങ്ങളില്‍ സമചിത്തനും
ആയവന്‍ കര്‍മ്മം ചെയ്താലും ബദ്ധനാകുന്നില്ല.
ഗീത: അദ്ധ്യായം നാല്, ശ്ലോകം 22
sreyas.in/gitaj...
-uploaded in HD at www.TunesToTube...