യദു മേയർ വിഷയം, ഗണേഷ് കുമാറിനു മുന്നണി വിടേണ്ടി വരും...

  Рет қаралды 21,627

Different Angles

Different Angles

7 күн бұрын

#mayoraryarajendran #driveryadu #kbganeshkumar #differentangles #pinarayivijayan #keralapolice

Пікірлер: 116
@vipind7151
@vipind7151 6 күн бұрын
കെഎസ്ആർടിസിയിൽ ഒരു പുരുഷായുസ്സ് മുഴുവൻ ജോലി ചെയ്തു അവരെയെല്ലാം എൽഡിഎഫ് ഗവൺമെന്റ് പറഞ്ഞുവിട്ടു ഇപ്പോൾ ഒരു കാരണവുമില്ലാതെ യദുവിനെ പുറത്താക്കി എങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ ശക്തമായ സമര പരിപാടികളുമായി പൊതുജനങ്ങൾ സെക്രട്ടറിയേറ്റ് വളയുന്ന ഒരു ദിവസം ഉണ്ടാകും എന്റെ പൂർണ്ണ പിന്തുണ ഞാൻ കൊടുക്കാൻ തീരുമാനിച്ചു
@user-lc6pq9hy8k
@user-lc6pq9hy8k 5 күн бұрын
ആ പാർട്ടി യുടെ അന്ത്യം ഭാര്യയും ഭർത്താവും 👍. Yedu 🇮🇳🇮🇳🇮🇳നീതി കിട്ടും ❤️.
@smithajijo2244
@smithajijo2244 5 күн бұрын
സത്യം ഇത് കമ്മ്യൂണിസ്റ് സർക്കാരിന്റെ അന്ത്യം തന്നെയാ.
@sirajak9426
@sirajak9426 6 күн бұрын
ഇത് ജനം ഇറങ്ങി KSRTC ഉപരോ ധിക്കണം
@AjithAjoos-js4nt
@AjithAjoos-js4nt 5 күн бұрын
ഓണത്തിന് മേയറുടെ റോഡ് ഷോ ഉണ്ടായിരിക്കുന്നതാണ് 🤣🤣 ksrtc ബസ് തടഞ്ഞിട്ട് ഡ്രൈവർമാരെ പൂരത്തെറിവിളിയും 🤣🤣
@josephchacko5485
@josephchacko5485 6 күн бұрын
കെണേശൻ ഒന്നും പറയില്ല. കാരണം കെണേ ശന് കാരണഭൂതനെ പേടിയാണ്.
@user-gl1qg1zc8e
@user-gl1qg1zc8e 6 күн бұрын
പെണ്ണിന്റെ കൂടയെ നിൽക്കൂ
@rajeevg-hl8uy
@rajeevg-hl8uy 6 күн бұрын
യെദു അടുത്ത കൗൺസിലർ ആയിരിക്കും 👌
@user-lc6pq9hy8k
@user-lc6pq9hy8k 5 күн бұрын
മുഖ്യൻ ഇതൊക്കെ അറിഞ്ഞിട്ടും മൗനം. പാർട്ടിയുടെ അടിവെര് ഇളക്കി ആര്യ യും ഭർത്താവും എന്നിട്ടും മുഖ്യ ന്റെ മൗനം തുടരുന്നു.
@mathewthomas9263
@mathewthomas9263 5 күн бұрын
Mukiyvan is more verse than this mayour, then how can he speak? He is the guru for the sfi and cpm.
@sheelaprakash532
@sheelaprakash532 5 күн бұрын
അതിന്‌...മുക്കിയ ന് ഇനി ഈ പാർട്ടിയെ വേണ്ട...വേണ്ടുന്നതെല്ലാം അടിച്ചു മാറ്റി. ഇനി എന്തിന് പാർട്ടി ഒക്കെ.
@James-jr8he
@James-jr8he 5 күн бұрын
He wants to join bjp 😂
@kunhimoossavp1701
@kunhimoossavp1701 5 күн бұрын
ജനങ്ങൾക്ക് എല്ലാം മനസ്സിലായിട്ടുണ്ട് . കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍.
@vinodkm7195
@vinodkm7195 5 күн бұрын
ആണും പെണ്ണും കെട്ട അധികാര വർഗ്ഗത്തോട് യാചിക്കുന്നതിലും ദ്ദേദം ആ ജോലി വേണ്ടാന്ന് വേക്കുന്നതാണ്
@indiraneelakandan6217
@indiraneelakandan6217 5 күн бұрын
കാറിൽ ഇരുനൂ തിരിഞൂംനൊകിയതൂവിനെആഗൃംകാണിചതാണ്.അതുയദൂകാണാഞതാണ്
@ushas504
@ushas504 6 күн бұрын
എന്താണു ഇത്ര കാല താമസം മുഖ്യമന്ത്രി എന്തേ വായ് തുറക്കാതെയിരിക്കുന്നതു.
@jacobkuriakose4683
@jacobkuriakose4683 5 күн бұрын
വായിൽ കൊഴുക്കട്ട ആയതുകൊണ്ട് 🤭
@bhaskarankaravoor4374
@bhaskarankaravoor4374 6 күн бұрын
എന്റെ പൊന്നെട വേ നാല് ഹെഡ് ലൈറ്റ് ഓൺ ആയി കിടക്കുബോൾ . ബസ്സിൽ ഇരിക്കുന്ന ഡ്രൈവറെ കാണാൻ കഴിയില്ല ....... കഴിഞ്ഞ ദിവസം ഞാൻ ടെസ്റ്റ് ചെയ്ത നോക്കി കൊല്ലം തെങ്കാശി ഹൈവേയിൽ : കണ്ണിന്റെ പരിപ്പ് എടുത്തു ....
@joymuhammed9103
@joymuhammed9103 5 күн бұрын
Correct
@thomaskuttianil
@thomaskuttianil 6 күн бұрын
Full support yedhu
@user-pj2pf5sj1l
@user-pj2pf5sj1l 5 күн бұрын
രാത്രി തിരിഞ്ഞു നോക്കുമ്പോൾ ബസ്സിൻ്റെ ലൈറ്റ് കണ്ണിലടിച്ചാൽ ഡ്രൈവറെ എങ്ങനെ കാണാൻ സാധിയ്ക്കും ?
@sheelaprakash532
@sheelaprakash532 5 күн бұрын
2 ആര്യ മാര്‍ക്കും 180° നാക്ക് ആണ്.
@jayanthammadp989
@jayanthammadp989 5 күн бұрын
🙏 എല്ലാ വാഹനത്തിലെയും ഡ്രൈവർമാർ തടസമായി വരുന്ന മറ്റു വാഹങ്ങളെയും, യാത്രക്കാരെയും എന്തെല്ലാം പറയും, എന്നിട്ട് ഒന്നും ഉണ്ടായില്ല. ഇപ്പോഴ്തെന്താണ്, ഈ കൊച്ചൻ എന്ത് കുറ്റം ചെയ്തു. ഇവറ്റകൾക്ക് കൂടും കുടുബം ഒന്നും, ഇല്ലേ 🤦🤦🤦മഹാപാപഹരം 🤦🤦🤦🙏
@mollyjoseph7752
@mollyjoseph7752 5 күн бұрын
സത്യസന്ധമായ വിലയിരുത്തൽ ആണ് രത്നാകരൻ സർ. അങ്ങയുടെ സാമൂഹ്യ, നീതി ബോധത്തെ നമിക്കുന്നു. ❤❤❤❤.
@padmanabhanraghavan3770
@padmanabhanraghavan3770 5 күн бұрын
സാധാരണ ജനം ഞങ്ങളെപോലുള്ള അധികാരികളെ ബഹുമാനിക്കുകയും, അംഗീകരിക്കികയും വേണം എന്ന് വാശിപിടിക്കുന്നവർ ഒരു കാര്യം മനസിലാക്കുക. മര്യാദയുടെ അതിരു വിട്ടാൽ നിങ്ങളാരും ജനത്തിന് യജമാനന്മാരോ, ഈശ്വരന്മാരോ ആരുമല്ല.. അവരുടെ ഔദാര്യത്തിലാണ് വെറും നിസ്സാരന്മാരായ നിങ്ങൾ ഗർവോടെ അമർന്നിരിക്കുന്ന ഈ കസേരകൾ ലഭിച്ചി രിക്കുന്നത് എന്നോർക്കുക!!!
@magdalinemarydcruz8818
@magdalinemarydcruz8818 6 күн бұрын
Support Yedu❤❤
@jayachandrakumar6932
@jayachandrakumar6932 5 күн бұрын
വല്ലാത്ത കാലം തന്നെ... പ്രസംഗത്തിൽ മാത്രമാണ് കമ്മ്യൂണിസം... നിങ്ങൾ ഇതെന്തിനു തുടങ്ങുന്നു...
@jijiarjun6871
@jijiarjun6871 5 күн бұрын
യദൂൻ്റെ കഥ ഒരു സിനിമയാക്കാൻ കൊള്ളാം.. കനിവുള്ള നിർമ്മാതാക്കൾ യദൂനെ വച്ച് തന്നെ അഭിനയിപ്പിച്ച് നിനിമയാക്കണം CPM ൻ്റെ കാടത്തം തുറന്ന് കാട്ടുന്ന ഒരു സിനിമ
@kunhimoossavp1701
@kunhimoossavp1701 5 күн бұрын
ഞാനും ഉണ്ടാകും തെരുവിലിറങ്ങാന്‍ കോഴിക്കോട്, വടകര, വില്യാപ്പള്ളിയില്‍ നിന്ന്
@sureshkumarad1887
@sureshkumarad1887 5 күн бұрын
എത്ര കഷ്ടപ്പെടുത്തിയാലും യദു നിരപരാതിയാണെന്ന് ജനങ്ങൾ ക്ക് അറിയാം. യദുവിന് നീതി കിട്ടണം.
@johntitus8113
@johntitus8113 6 күн бұрын
അത്ഭുത കഴുത്ത്😂😂😂
@georgekutty1267
@georgekutty1267 5 күн бұрын
ഹലോ സാർ അവൻ 2 30 മുതൽ വർക്കു ചെയ്യുന്നആൾ എങ്ങനെഎകിലും വീട്പിടിക്കാൻ നോക്കുമോ അതോഅവളെ ആഗിയും കാണിക്കാൻ പോകുമോ ഇത് കേൾക്കുന്നവർ പൊട്ടൻമാർ ആണോ സാർ 😂😂😂😅
@anilmathew688
@anilmathew688 5 күн бұрын
യദ്യ-ഇപ്പോൾ കേരള ജനത മുഴുവൻ അറിയും-ആ മുഖം ജനങ്ങളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞു -
@maheshnambiar2073
@maheshnambiar2073 5 күн бұрын
Full support to Yadhu.
@jijikuriakose6235
@jijikuriakose6235 6 күн бұрын
മേയർ അല്ല മേയറമ്മ പൂമോൾ
@asokakumarkumar6994
@asokakumarkumar6994 5 күн бұрын
I support Yedhu, Justice for Yedhu
@antonyleon1872
@antonyleon1872 5 күн бұрын
Vote for Yedu ❤🍉 Justice ⚖️ For Yedu ❤
@historyoftouristplaces9707
@historyoftouristplaces9707 5 күн бұрын
180° അല്ല 360° എന്ന് തിരുത്താൻ അറിയിക്കുന്നു...
@jayanthammadp989
@jayanthammadp989 5 күн бұрын
പിച്ച കഞ്ഞിക്കലം തല്ലി ഉടച്ചു. പങ്കാളികൾ എണ്ണി എണ്ണി അനുഭവിക്കും. എപ്പോഴും time ഒരുപോൽ ആവില്ല. പാവം യദു 🙏🙏🙏
@georgeenachacko8675
@georgeenachacko8675 5 күн бұрын
Support for Yadhu
@bhaskarank837
@bhaskarank837 6 күн бұрын
This driver is seems to be a sincere and well disciplined individual. Naturally those aged people who have seen the tough life in our society is feeling upset and sad over this case.Those people not having influence doesn,t get justice in this part of land or what?A driver on our narrow roads drives a KSRTC bus is always under stress.Public are showing sympathy up this driver,but it is not enough to save him from this case.Ultimately may GOD save/protect him
@thresiavm1111
@thresiavm1111 5 күн бұрын
നന്മകൾ ചെയ്യാൻ പാർട്ടി വിട്ടാലും ജനം സ്വികരിക്കും ദുഷ്ട തക്കു തല്കാലത്വകു മാത്രം ആയിരിക്കും വിജയം . ഗെ ണെ ഷ് സാർ നല്ല കഴിവ് ഉള്ള മന്ത്രി തന്നെ. സത്യം നേരെ വന്നു നില്കുമ്പോ സാക്ഷി യെ വിളിക്കുമോ അങ്ങനെ വന്നാൽ അത്‌ വിശ്വാസത്തിനു എതിരല്ലേ. നന്മകൾ പുലരാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@aliasthomas9220
@aliasthomas9220 5 күн бұрын
യദുവിൻ്റെ KSRTC ജോലി പോയാലും പണിയെടുത്ത് ജീവിക്കാൻ സാധിക്കും എന്നാലും കേസിൽ നിന്ന് പിൻമാറരുത്. മേയറുകുട്ടിയും ഭർത്താവും ശിക്ഷിക്കപ്പെടുന്നത് സാധാരണക്കാർക്ക് കാണാൻ സാധിക്കണം ! അത് സമൂഹത്തിൻ്റെ ആഗ്രഹമാണ് !!
@AbdulManaf-if9ky
@AbdulManaf-if9ky 5 күн бұрын
Ok
@gopinathannair5467
@gopinathannair5467 5 күн бұрын
As regards YEDU issue, WE, majorty of the general public are expected to get him natural justice from the concerned authorities in Government, including the Hon'ble Minister for Tranport and also the management of the KSRTC as well as from the Hon'ble Court We expect to get proper effective immediate action in favour of HIM. On the other hand, We all are here to see in getting double or thrible punishments from the TIME before all of us against all the persons who are actually against this poor gentle man YEDU, one amoung all of us. From HEART to HEART WE ALL PRAY & WISH to get many, many GOOD DAYS in the life of YEDU to come A group of YEDU's well wishers without crooked, cruel mindset
@jayakumarvidyavijayam3735
@jayakumarvidyavijayam3735 5 күн бұрын
ഇവിടെ നീതി ഇന്നലങ്കിൽ നാളെ കിട്ടും 100% ഉറപ്പ്
@sakthipournima8211
@sakthipournima8211 5 күн бұрын
Shameless Guiltyness who is playing the cruelty game against the yedhu the government or ministry or the party supporters But one thing people will react in election no.doubt next no hope for the ruling government
@jayanthammadp989
@jayanthammadp989 5 күн бұрын
🎉🎉
@krishnanpotty4808
@krishnanpotty4808 5 күн бұрын
ജനങ്ങൾ ഇടപെടണം. ഈ kazsmalanmare താഴെ erakkannam.
@beekay875
@beekay875 5 күн бұрын
എന്ത് കൊണ്ട് അപ്പം കോവിന്ദൻ മിണ്ടുന്നില്ല? ഈ കാര്യത്തിൽ? മറ്റെല്ലാതിന്നും ഇടങ്കോളിടുന്ന ആൾക്ക് എന്തുകൊണ്ട് ഒരു സൊല്യൂഷൻ ആക്കികൂടാ, സ്വയം നശിപ്പിക്കാനാണോ ഭാവം???
@krcpillai4615
@krcpillai4615 5 күн бұрын
ഈ സർക്കാരിൽ നിന്ന് യദു നു നീതി കിട്ടത്തില്ല. കോടതിയിൽ നിന്നും നീതി കിട്ടും. യദു ധൈര്യമായി മുന്നോട്ടു പോകണം. യദുവിന്റെ വക്കിൽ സർ പറയുന്നതനുസരിച് മാത്രം പ്രവർത്തിക്കുക.
@raj-zb3ou
@raj-zb3ou 5 күн бұрын
Yedu handsome boy.that also reason
@moideenak8388
@moideenak8388 5 күн бұрын
ആരൃമേയറ്ആകേണ്ടവളല ബോംബയില് പോകേണ്ടവളാണ്
@user-wl6yc1mm5g
@user-wl6yc1mm5g 5 күн бұрын
If yathu made a mistake, why we can't forgive him, ganesh kumar please🎉 help him, God, watching all of us. GANESH KUMAR WE ALL KNOW YOU ARE GOOD.BUT WHY NOT Taking any action.
@antonyleon1872
@antonyleon1872 5 күн бұрын
Sathyamevajeyathea 🙏❤️ thanks
@gopinathannair5467
@gopinathannair5467 5 күн бұрын
UNJUSTIFYING POWER PLAY WILL NOT LAST FOR EVER THE TRUTH WILL OVER RULE EVERY EVLES IN THIS WORLD
@sureshkumarad1887
@sureshkumarad1887 5 күн бұрын
അടുത്ത മേയർ Mr.യദു തന്നെ. അതിനുള്ള എല്ലാ സാഹചര്യങ്ങളും കാണുന്നു.
@ManoharanKvk-hw3me
@ManoharanKvk-hw3me Күн бұрын
ഈ നാട്ടിലെ കോടതിയും ഇത്ര തെളിവുകൾ ഉണ്ടായിട്ടും കൊള്ളരുതായ്മകളുടെ കുട്ടത്തിൽ നിൽക്കുന്നത്
@ajaykumar-lo2hg
@ajaykumar-lo2hg 5 күн бұрын
വിചിത്ര കേരളം.......😢
@sasu9461
@sasu9461 5 күн бұрын
ഞങ്ങൾ വിചാരിച്ചത് തെറ്റായലും ശരിയായാലും അത് നടപ്പിലാക്കും എന്ന അഹങ്കാരമാണ് Cpm ന് കഴിഞ്ഞ 8 വർഷത്തിലെ ശൈലി. ഈ പാർട്ടിയെ ഇനിയും ചുമക്കണോ...
@user-fs5cv9ik2k
@user-fs5cv9ik2k 5 күн бұрын
❤❤❤❤❤❤❤ യദുവിനോടൊപ്പം
@sudhinam3506
@sudhinam3506 5 күн бұрын
ഇടതു പക്ഷ ഭരണത്തിനു അന്തൃം കുറിക്കുന്ന കേസായി മാറും മേയർ , യദു കേസ്...
@raveendranathbabu9895
@raveendranathbabu9895 5 күн бұрын
കേരളത്തെ സ്തികൾ മേ... ആര്യ സ്വഭാവം ഉള്ളവരാണോ... അമ്മമാർ പ്രതികരിക്കണം സംരക്ഷക ആണ്അമ്മ🙏
@SalimusmanSalim
@SalimusmanSalim 6 күн бұрын
ഇനി ഗോവിന്ദനോട് കൂടി പോയി പറയണം ഡോക്ടർ പരിശോദിച്ചിട്ട് പാർട്ടി അന്വേക്ഷിക്കും എന്ന് ഉറപ്പു തരും.
@jacobkuriakose4683
@jacobkuriakose4683 5 күн бұрын
ഏതു ഡോക്ടർ ആണോ? നമ്മുടെ പൊതിച്ചോർ ഡോക്ടറോ അതോ സാമ്പത്ത്തീക ആചാര്യൻ കിഫ്‌ബി ഡോക്ടറോ?😊
@VishalVichu-jf5ll
@VishalVichu-jf5ll 5 күн бұрын
ഇടതുപക്ഷക്കാരാ
@ravigang1
@ravigang1 5 күн бұрын
അവർക്ക് (മേയർക്കും ബന്ധുക്കൾക്കും) ജ്ഞാനദൃഷ്ടി ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?
@gopinathannair5467
@gopinathannair5467 5 күн бұрын
TO ANY PERSON DEGINITY IS HIGHLY VLUABLE IN LIFE NO ONE IS OVER AND ABOVE ANY ONE ELSE TO OVER RULE
@KumarS-lt2rd
@KumarS-lt2rd 5 күн бұрын
ഗണേഷ് മീ ണ്ടാത്തത് പി ണു വിനുള്ള വെടിയാണ് പിണ്ടുവിന് ഗണേഷ് കൊടുക്കുന്ന അടിയാണ് ഇനിൽ പിണു വിഴും
@kkstar4494
@kkstar4494 5 күн бұрын
@christyansongvlogvideos136
@christyansongvlogvideos136 5 күн бұрын
👍👍👍👍
@johnbennyfrank5904
@johnbennyfrank5904 5 күн бұрын
🎉🎉🎉🎉🎉
@yamunababu4842
@yamunababu4842 6 күн бұрын
😢😢
@antonyleon1872
@antonyleon1872 5 күн бұрын
Shiganddikal Oru Vasham 🤜🤛 Janam Justice ⚖️ For Yedu
@user-og3lb5mv9j
@user-og3lb5mv9j 5 күн бұрын
👍
@antonyleon1872
@antonyleon1872 5 күн бұрын
Koralam No 1 Mafia Vazhunna Koottu Kachavadam Madhie Njammal ku 🤝😢
@p.k.rajagopalnair2125
@p.k.rajagopalnair2125 6 күн бұрын
A very interesting episode which leaves viewers thinking. The Yedu issue has taken a new dimension as people are well aware of the circumstances by which an innocent person has been dragged unnecessarily to suffer for no fault of his and here Yedu the innocent person has been made a scape goat as an army of people pointing fingers at him as they want to isolate him from society. But will they succeed in their attempts? The answer is NO. Yedu will resurrect again to dictate terms with authorities.
@AjiMv-vv1io
@AjiMv-vv1io 5 күн бұрын
സിനിമ നാൻ അല്ലേ േ മ |ത്തം അദി നയം
@user-km7up6jn5g
@user-km7up6jn5g 5 күн бұрын
Our police dept try to become pimp for PV
@sicilysicily7321
@sicilysicily7321 5 күн бұрын
Why the Transport Minister is like a stupid man siding for the wrong, inspite of knowing that the driver is innocent. Whole People of Kerala knows very well that all the mistake is done by The stupid Mayor And her rowdy husband. We had a good opinion about the Transport Minister who will be standing for justice & truth. Why don't you do justice to the innocent driver, who is very decent and dignified.
@padmajasankar9867
@padmajasankar9867 5 күн бұрын
Yadu pavam
@mathewthomas9263
@mathewthomas9263 5 күн бұрын
As far as my concern, sri. Gnesh was a good gentle man. But for some reason he may become like a greedy. Mostly throw the good things in the gutter.
@ffhcgnnnhonob
@ffhcgnnnhonob 5 күн бұрын
Nasicha government
@sureshanchery9512
@sureshanchery9512 5 күн бұрын
Gànesh .neethi,nàdàppàkkujà.
@user-od6tv8nd2t
@user-od6tv8nd2t 5 күн бұрын
ഇനി എത്ര.നാൽ പോകും
@ratheeshalli7902
@ratheeshalli7902 5 күн бұрын
H
@user-tn4bz2xn8i
@user-tn4bz2xn8i 5 күн бұрын
Thattippe pinnaraie valichu kirananam
@user-pk3rh5zx2d
@user-pk3rh5zx2d 5 күн бұрын
🤣🤣🤣🤪🤪🤪 evane thangiya naree kal okkee evide poyi. Ninakku vere paniyilleee. ??
@jomonjose5833
@jomonjose5833 5 күн бұрын
സഖാവ് പിണറായി വിജയൻ എനിക്കിഷ്ടമാണ് ഞാനും അധികം ഓടുന്ന ചെയ്തിട്ടില്ലെങ്കിലും ചെയ്ത വോട്ട് മുഴുവൻ സിപിഎമ്മിന് ആയിരുന്നു പക്ഷേ ലോകത്തിലെ ഏറ്റവും പുലിക്കുട്ടി കൂടിയ ജീവിയാണ് കാണ്ടാമൃഗം അതുക്കും മേലെ ആണ് പിണറായി സഖാവ് ചെയ്യുന്നത് വളരെ സങ്കടകരം ഉണ്ട് അതിലെ പിന്നെ ഗതാഗത മന്ത്രി ഉത്തരേന്ത്യയിലെ ബഹുമാനിക്കുന്ന ഒരു മന്ത്രിയായിരുന്നു കാരണ കഴിഞ്ഞകാല വർഷങ്ങളിൽ അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ കെഎസ്ആർടിസി ഒത്തിരി പരിഷ്കാരങ്ങൾ നടത്തിയ വിജയത്തിലെത്തിക്കാൻ നടത്തിയ ഗതാഗത മന്ത്രി ആയിരുന്നു ഇപ്പോഴത്തെ പ്രസംഗം കേൾക്കുമ്പോൾ ഉളുപ്പില്ലാത്ത ഓരോ പ്രസംഗങ്ങൾ എഴുതിയിട്ട് medi യുടെ നേതൃത്വത്തിൽ മറ്റൊരിടത്ത് ക്യാമറകൾ എന്തിന് ഉടായിപ്പ് കാണിക്കുന്നത് ഒരു പാവപ്പെട്ടവൻറെ അന്നത്തെ കാര്യമായി നിങ്ങൾ എന്തു ചെയ്യുന്നു നിങ്ങൾ എട്ടു നിലയിൽ പൊട്ടിപ്പോകും യാതൊരു സംശയവുമില്ല നിങ്ങളുടെ പത്തനാപുരം നിങ്ങളെ വെറുത്തു കളയും നിങ്ങൾ എന്നും സർക്കാരിനെ ചെലവിലും സർക്കാരിൻറെ വണ്ടിയിലും സർക്കാരുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഉൾക്കൊണ്ട ജീവിക്കുന്നത് ഒരു പാവപ്പെട്ടവൻ ഇട്ടിട്ടാണ് നിങ്ങൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഒരു മന്ത്രിയാണ് സാറിന് ഒക്കെ പാവപ്പെട്ടവരുടെ മോളിൽ കുതിരകയറാൻ നല്ലൊരു സ്ഥാനമുണ്ട് സാറിൻറെ ഒപ്പം നിൽക്കുന്നത് ഇങ്ങനെ ചെയ്യുമോ സാറിന് ഒപ്പം നിൽക്കുന്ന ഒരുത്തനെ ആണെങ്കിൽ സാർ ഇങ്ങനെ ചെയ്യുമോ സാറിൻറെ ഒപ്പം നിൽക്കുന്ന ഒരുത്തനെ ആണെങ്കിൽ സാറിനെ അവൻ എടുത്ത് ദൂരെ കളയും സാറേ എത്ര വലിയവൻ ആണേലും എത്ര ചെറിയ ആണേലും ഈ രീതിയിൽ പോയാൽ സാറിൻറെ വില തിരൂർ താഴോട്ട് പോവുകയുള്ളു ഒരു മന്ത്രിയുടെ പവർ ഉപയോഗിക്കാനുള്ള കഴിവ് താങ്കൾക്ക് ഇല്ലെങ്കിൽ താറാവ് ഈ സ്ഥാനത്തിന് അർഹൻ എത്രയും പെട്ടെന്ന് സ്ഥാനമൊഴിഞ്ഞ് മാറിപ്പോകും അതാണ് സാർ ചെയ്യേണ്ടത് ആണായിട്ട് പറഞ്ഞാൽ ആണെങ്കിൽ അല്ലാണ്ട് കടിച്ചു തൂങ്ങിക്കിടക്കുകയാണ് ചെയ്യേണ്ടത് അങ്ങനെ ചെയ്താൽ ഭാവിയിൽ താങ്കൾക്കുള്ള മന്ത്രിസ്ഥാനം ജനങ്ങൾ പുച്ഛിച്ചു തള്ളും അങ്ങനെ പുച്ഛിച്ചു തള്ളുമ്പോൾ സാറിൻറെ പവറും പദവിയും ഒന്നുമുണ്ടാവില്ല മുഖ്യമന്ത്രി സഖാവിന് നാണമില്ലേ എന്ന് കേരളം മൊത്തം അറിഞ്ഞു കഴിഞ്ഞു താങ്കൾക്ക് എങ്കിലും ആൽബം ഉണ്ടാകുന്ന വിശ്വസിക്കുന്നു സ്നേഹത്തോടെ സംസാരിക്കുന്ന ഒരു പാവപ്പെട്ടവൻറെ മണ്ണിൽ കഴിഞ്ഞിട്ടും ഒന്നുകിൽ അവന് നേരെ നിയമ നടപടി എടുക്കുക അല്ലെങ്കിൽ അവനെ പിടിച്ചു വിടുക എന്തിന് ഒരു പാവത്തിനെ ചെയ്യാൻ പറ്റുള്ളൂ ഒരു കാശുള്ളവൻ ഏറ്റെടുത്ത് ചെയ്യുമോ ഒപ്പത്തിനൊപ്പം നിൽക്കുന്ന ചെയ്യില്ല അതിനുള്ള ഉറപ്പില്ല നിങ്ങൾക്ക് സാറ് നല്ലൊരു രാഷ്ട്രീയ നേതാവ് ആണെങ്കിൽ നല്ലൊരു ജനപ്രതിനിധി ആണെങ്കിൽ ആ പാവപ്പെട്ടവരുടെ അടിയന്തരമായി ഒരു നിലപാട് സ്വീകരിക്കണം ഇത് കേരള ജനം മുഴുവൻ കണ്ടുകൊണ്ടിരിക്കുന്ന കേരള മാത്രമല്ല ഓരോ പ്രവാസികളും കണ്ടുകൊണ്ടിരിക്കുന്ന വാർത്തയാണ്
@moideenak8388
@moideenak8388 5 күн бұрын
ആരൃമേയറ്ആകേണ്ടവളല ബോംബയില് പോകേണ്ടവളാണ്
മേയറുടെ കസേര തൂക്കും
6:35
Malayalivartha Inside
Рет қаралды 116 М.
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 48 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 55 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,3 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,7 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 48 МЛН