കയ്യിലിരിപ്പ് കൊണ്ട് പിണമായിപ്പോയ വിജയൻ ഉത്ഘാടനം ചെയ്തതിനാൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിയെന്താകുമോ എന്തോ ??????
@prasannasomarajan700422 күн бұрын
സത്യം 😮😮😮😮
@anandk.c106122 күн бұрын
ഉമ്മൻചാണ്ടി, അദാനി, മോദിജി, കൂടെ സംസ്ഥാനം ഭരിക്കുന്നു പാർട്ടിയും ആണ് വികസനത്തിന് കാരണക്കാർ അല്ലാതെ കമലേടത്തിയുടെ പെൻഷൻ പണം കൊണ്ടല്ല എന്ന് പിണറായി എങ്കിലും ഓർക്കുക.... അദാനി ഗ്രൂപ്പ് ഇല്ലെങ്കിൽ വിഴിഞ്ഞം ഇല്ല... 🙏🏻🙏🏻🙏🏻🙏🏻
@JosephRaju-dn7cs22 күн бұрын
ഉമ്മൻചാണ്ടി എന്ന പേര് കേൾക്കുന്നതുപോലും ഇരട്ട ചങ്കനെ പേടിപ്പെടുത്തുന്നു
@radhamanivs743322 күн бұрын
ഉമ്മൻചാണ്ടി സാർ 🌹
@krishnanko347422 күн бұрын
ഷംസീർ സത്യം പറഞ്ഞു. 👌
@thomas24922 күн бұрын
CPM ന് 8 വർഷം മുമ്പുണ്ടായിരുന്ന അനന്തസ് കാത്ത് സൂക്ഷിച്ച ഒരേയൊരുനേതാവു് "ഷംസീർ "
@kunjappanmk616822 күн бұрын
ഷംസീറിന് ഒരു big salute, പിണറായിസാഹാവിനും മരുമോനും ഉചിതമായ സമയത്ത് ഉഗ്രൻ പണികൊടുത്തു
@nsasikumaranpillai170222 күн бұрын
സത്യത്തിൽ ഷംസീറിന് അഭിവാദ്യങ്ങൾ നൽകേണ്ടതുണ്ട്. Oommen chandy യെ ഇന്ന് ഓർക്കുക ഒരു നല്ല കാര്യം തന്നെ. 🙏🏾
@pkjayaprakash678122 күн бұрын
വിഴിഞ്ഞം തുറുമുഖം ഉയർന്നുവന്നപ്പോൾ ജാക്കി തട്ടികളഞ്ഞ ആളാണ് പിണുങ്ങി,,,, ഡഷൻ,,, 👍
@evjoseph748222 күн бұрын
ഷംഷീറിന് big salute... ഇന്ന് ഷംഷീർ ഒരു സഖാവായി
@krishnapillai132422 күн бұрын
ശ്രീ ഷംസീറിന് ബിഗ് സല്യൂട്ട് 👍👍.
@joseanickkal266822 күн бұрын
പരശു രാമനെ അടിച്ചു മാറ്റി..... ഇനി ഞാൻ ആണ് കേരളം ഉണ്ടാക്കിയത് എന്ന് പറയും
@shajishajeesh202921 күн бұрын
@@joseanickkal2668 punu sapam varum veruthe onnum parayalle
@babyraju237822 күн бұрын
ഇത്രയും വൃത്തികെട്ട ഒരു മനുഷ്യൻ കേരള ചരിത്രത്തിൽ മുഖ്യമന്ത്രിയായിട്ട് ഇരുന്നിട്ടില്ല
Sathyam ഒരിക്കലും മറച്ചു വെക്കാൻ പറ്റില്ല.... 👌👌👌 ഗുണ്ടാ സ്വഭാവം ഒരിക്കലും മാറില്ല... Speaker എന്ന പോസ്റ്റിന്റെ അന്തസ്സ് കാത്തു ✌️✌️
@sureshkumart.s77422 күн бұрын
വിഴിഞ്ഞം പദ്ധതിക്ക് ഉമ്മൻചാണ്ടിയുടെ സംഭാവനയെപ്പറ്റി സൂചിപ്പിച്ചിരുന്നെങ്കിൽ ഒരു ചർച്ചയും ഉണ്ടാവില്ലായിരുന്നു.പിണുവിൻ്റെ ഉപദേശകന്മാർ പറ്റിച്ച പണിയാണ്
@tsgopalakrishnan22 күн бұрын
ഇതുപോലെയൊരുകപ്പൽ , കെ കപ്പൽ, മരുമോനും ഓടിക്കും, കേരളത്തിലെ റോഡു(തോടു)കളിലൂടെ.
@PradeepKumar-gc8bk22 күн бұрын
സത്യം അത് എപ്പോളെങ്കിലും ഒന്ന് തുറന്നു പറയണ്ടേ... അതാണ് ഷമ്സിർ പറഞ്ഞത്... അഭിനന്ദനങ്ങൾ സഖാവേ ❤
@rp335322 күн бұрын
ഷംസീറിൻ്റെ എല്ലാ തെറ്റുകുറ്റങ്ങളും ഇതോടെ പൊറുത്തിരിയ്ക്കുന്നു ......
@MDFaisal-xt1st22 күн бұрын
ഞാൻ ശംസീറിനെ കുറെ കുറ്റപ്പെടുത്തിയിരുന്നു പ്രതിപക്ഷ അംഗങ്ങളെ പരിഗണിക്കാത്തതിന് ....പക്ഷെ ഈ കഴിഞ്ഞ നിയമസഭ സമ്മേളത്തിൽ പ്രതിപക്ഷമെന്ന പരിഗണന കുറച്ച് കണക്കിലെടുത്ത് പെരുമാറി ഇങ്ങനെ ആവണം Speakeri big Salut❤❤
@surendranp822722 күн бұрын
ഇന്നാണ് സ്പീക്കർ സ്പീക്കറായത്.
@HappyBabyKittens-we8jk22 күн бұрын
മരിച്ചുപോയവരോട് പോലും വെറുപ്പ്,
@surendrannair179322 күн бұрын
നികൃഷ്ട ജീവികളുടെ ദുഷ്ടലക്ഷ്യം ഷംസീറിനില്ല എന്നതു തന്നെ കാരണം
@Akhi-or8rc22 күн бұрын
എനിക്ക് മന്ത്രി ആവണം, വോട്ട് മുഖ്യം ബിഗിലെ... ഇതൊക്കെ മലയാളികൾ എത്ര കണ്ടിരിക്കുന്നു.
@rameshanchoyyiantavida498522 күн бұрын
മുങ്ങുന്ന കപ്പലിൽ നിന്നും അടുത്ത കപ്പലിലേക്ക് ചാടാനുള്ള പരിപാടിയായിരിക്കും😊
@mohanrajnair86522 күн бұрын
വേറെ Kappal ഇല്ലല്ലോ.
@rameshanchoyyiantavida498522 күн бұрын
@@mohanrajnair865 മുന്നണികൾ വേറെയുണ്ടല്ലോ. അങ്ങോട്ട് ചാടാം. ചാടിയാൽ ഒരു മന്ത്രി സ്ഥാനം ഉറപ്പ്
@mohanrajnair86522 күн бұрын
@@rameshanchoyyiantavida4985 Shamseernu League ലേക്ക് chaadam. പക്ഷെ League LDF ലേക്ക് chadallu.
@rameshanchoyyiantavida498522 күн бұрын
@@mohanrajnair865 കാര്യം കാണാൻ ഏത് ചെകുത്താനെയും ഈ കക്ഷി കൂട്ട് പിടിക്കും. നിലവിലെ സാഹചര്യത്തിൽ ഒരു കാരണവശാലും ലീഗ് ഇടത് മുന്നണിയിൽ വരില്ല.
@Jayakumar-pz7bi22 күн бұрын
Pinu കപ്പല് വിഴിഞ്ഞം തുറമുഖത് തു തന്നെ മുങ്ങും
@omanakovilakath571321 күн бұрын
ഷംസീർ താങ്കൾക്കു ഒരു big. സല്യൂട് സത്യം തുറന്നു പറഞ്ഞതിന് ❤❤❤🌹🌹🌹👍👍👍👍🙏
സതൃം ഒരികലും മുടിവെകാൻ പററിലല അത് എപോഴെംകിലും തുറനന് പറയും
@surendranos562322 күн бұрын
അംതൃകൂദാശ തുടങി സി പി എം ന്
@suresh-pe3wx22 күн бұрын
അല്ലേലും ചിലപ്പോൾ ഓൻ സത്യം പറയും
@ashokanashokan938222 күн бұрын
ഇതുപോലെ ഒരു നാഴിക ക്കല്ല് എറണാകുളത്തു കിടപ്പുണ്ട് വല്ലാർപാടം കണ്ടായ്നർ ടെർമിനൽ
@mohanmohanancv66622 күн бұрын
ഉമ്മൻ ചാണ്ടിയുടെ പേര് ഉച്ഛരിക്കാനുള്ള യോഗ്യത പരനാറിക്കില്ല
@Hussain-ee3wd22 күн бұрын
ഉമമന്ചാഡി ജയ്
@user-km7up6jn5g22 күн бұрын
Speaker sir, what u mentioned is correct. Thank sir.
@balachandrankj549222 күн бұрын
തിരുവന്തപുരം ഇനി വെള്ളം പൊങ്ങും പിണറായി ആണ് അതിനു കാരണഭൂതൻ..
@Anish005521 күн бұрын
സ്പീക്കർ ക്കു.... സത്യം അറിയാം... അതു അദ്ദേഹം പറഞ്ഞു...
@0S-le5wt22 күн бұрын
ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിൽപ്പില്ല എന്ന് ഷംസീറിന് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ തൻ്റെ രാഷ്ട്രീയ സുഖജീവിതം എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകാനുള്ള തത്രപ്പാടിലാണ് ഷംസീർ'. അടുത്ത് തന്നെ ഒരു ലീഗ് മെമ്പർഷിച്ച് പ്രതീക്ഷിക്കാം.
@pravindranathan473822 күн бұрын
അറിഞ്ഞില്ല, ഞാൻ അറിഞ്ഞില്ല!സഖാഖളിൽ ഒരാൾക്കെങ്കിലും വിവരമുണ്ടല്ലോ എന്നറിഞ്ഞതിൽ.
@veeceebabu22 күн бұрын
Salute speaker sir
@rajendranparameswaran856522 күн бұрын
ഒരു മനുഷ്യൻ എങ്കിലും മന്ത്രിസഭയിൽ ഉണ്ടെന്നു തെളിയിച്ചു
@ramakrishnannambissan844621 күн бұрын
Shamseer deserves a salute for his impartial view. A sincere tribute to a great leader of Kerala ❤
@anishkwl312822 күн бұрын
മുഖ്യൻ ഇനി എന്ത് ക്രെഡിറ്റ് എടുത്താലും കേരളത്തിലെ ജനങ്ങൾക്ക് അറിയാം ആരാ ഈ വിഴിഞ്ഞം പദ്ധതി കൊണ്ട് വന്നതന്ന്.
@BahuleyanVs21 күн бұрын
കമലേടത്തിയുടെ പെൻഷൻ കാശില്ലായിരുന്നു എങ്കിൽ വിഴിഞ്ഞം എന്താകുമായിരുന്നു
@sasidharanpillaisasidharan257922 күн бұрын
അന്നം തിന്നുന്നവർക്ക് അറിയാം വിഴിഞ്ഞം പദ്ധതി ആര്യ കൊണ്ടുവന്നതാണന്ന് സ്വന്തo കുഞ്ഞിനെ ഉൽപാതിച്ച് ഉൽഘാടനം ചെയ്യാൻ കഴിയാത്തവർ ആരാലും ഗർഭം തരിച്ചതിന് കൊണ്ടു നടന്ന് എൻ്റെ മിടുക്കു കൊണ്ട് ഉണ്ടായതാണന്ന് വീമ്പ് പറയുന്നവർ.
@muraleedharankk499122 күн бұрын
Big. .Salute. Sri. .KGovt. SPEAKER ❤❤❤
@philipmc983822 күн бұрын
Salute speaker sir ❤
@pkchacko9622 күн бұрын
Big salute to Mr shamsheer
@bhaskarangopalan567222 күн бұрын
അല്ല ഇവരൊക്കെ സിപിഎം നെ മാത്രംതിരഞ്ഞു പിടിക്കുന്നെ. നാണമില്ലല്ലോ ഈ വാർത്തനങ്ങൾ പറയാൻ
@radhakrishnann842422 күн бұрын
അതിപ്പോൾ എന്ത് പറഞ്ഞാലും മരപ്പട്ടി സെന്ററിൽ ചെന്ന് ചെറുതായൊന്ന് മലക്കം മറിഞ്ഞാൽമതി😂.
@sanalkumar.p.c.540822 күн бұрын
Yes Mr. Shamsir... You are right.. Ommen Chandi is the person behind the Vizhinjam seaport....
@chandranmalayathodi824022 күн бұрын
Well Done, Shamseer 👍😃 Keep it up.. 💪👍💪👍🌹
@udaybhanu215822 күн бұрын
Speaker Sir What you said is nothing but the truth. 👌👍👌👍
@manasir298722 күн бұрын
ഷംസീർ..... നിങ്ങൾ ഒരു സ്പീക്കർ ആയതു തന്നെ ഭാഗ്യം.. . കാരണം ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച... എത്രയോ ആൾക്കാർക്ക് ഒരു സ്ഥാനവും കിട്ടാതെ ആയിട്ടുണ്ട്.... നിങ്ങൾ രണ്ടുപ്രാവശ്യം എംഎൽഎയായി ഒരു പ്രാവശ്യം സ്പീക്കറായി..... എന്നിട്ടും നഗളിപ്പോ.. അത് വേണ്ട സംഷീർ
@musthafamelethil936422 күн бұрын
Big salute shamseer
@RathySKumar22 күн бұрын
ആ ഒറ്റ കാരണം കൊണ്ടാണ് V D ye വിളിക്കാതിരുന്നതും V D വന്നിരുന്നു എങ്കിൽ പുള്ളി എല്ലാം തുറന്നു പറയുമായിരുന്നു അതോടെ പിണനാറിയുടെ അടപ്പു ഇളകിയേനെ
@ajithninan778922 күн бұрын
Super🙏🙏🙏
@alikunjusubair768022 күн бұрын
Very good
@valsalaakarliparamb53022 күн бұрын
ഇനിയും പിണറായി മുഖ്യമന്ത്രിയെ താങ്ങി നടന്നാൽ 'ജനങ്ങൾ എടുത്ത് വലിച്ചെറിയും എന്ന് ഷംസീറിന് മനസിലായി
@mathewpanicker567321 күн бұрын
Salute to Shomsheer
@antonyleon187222 күн бұрын
Sathyamevajeyathea 🙏❤️ thanks
@maryadapur997922 күн бұрын
ഷംസീർ 👍👍
@esnarayanan249921 күн бұрын
ഭരണത്തിന്റെ ആണിക്കല്ല്..ഇളകി????????അടിമുടി നിലം പൊതി??????? ഇനി ആവശിഷ്ടങ്ങൾ അറബികടലിൽ താഴ്ത്താനം??????? ഉമ്മൻ ചാണ്ടി റിയൽ ❤️❤️❤️❤️😍😍😍
@josephpj834022 күн бұрын
Real Speaker
@user-bl2lt8rm5v22 күн бұрын
വിഴിഞ്ഞം വേദിയിൽ ഒരു കൊച്ചു കുട്ടി അറ്റത് നിൽക്കുന്ന തു കണ്ടു അഹം കാരി മേയർ 😝
@premarajano.g832322 күн бұрын
MVR നേയും ഓർക്കണം. 1991ൽ MVR ആണ് വിഴിഞ്ഞം തുടങ്ങിയത്.
@johnt.m172222 күн бұрын
നാണമില്ലേ നട്ടാൽ കുരുക്കാത്ത നുണ പറയാൻ. നിങ്ങളുടെ വിബ്രഹ്മ മനസിന്റെ ആശയാണ് നുണകളായി പുറത്തു വരുന്നത്
@sivarajansivaprasadsivapra537422 күн бұрын
ഇരുതമുറി. ഷംസീർ. 😂
@bennysebastian814922 күн бұрын
Shamseer ippol Pakka ayi....super Thank you
@xavierc.k616022 күн бұрын
A lot of thanks to speaker shumzeer.we never forget the effort of ex cm ummen chandy in the case inaguration of commissioning of vizhinjam port. If not it would have been a big nandikeadu to ummenchandi. One again a big saute to speaker
@bennysebastian814922 күн бұрын
Njan congress viswasi anenkilum Shamseer...ippol sathyathinte koode Nila kollunnathil santhosham..👍💐💐🌹🌹🌹🙏
@sabumabraham789221 күн бұрын
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞ ഷംസീറിന് ബിഗ് സല്യൂട്ട് പിണറായി ഉമ്മൻ ചാണ്ടി എന്ന് പറഞ്ഞില്ലെങ്കിലും പിണറായിയെ വേദിയിൽ ഇരുത്തി അദാനി ഗ്രൂപ്പിന്റെ പ്രതിനിധി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു പിണറായിക്ക് അറിയില്ലെങ്കിലും അദാനി ഗ്രൂപ്പിന് അറിയാമല്ലോ ആരാണ് ഈ പദ്ധതി വരുവാൻ പ്രവർത്തിച്ചതെന്നും ആരാണ് ഈ പദ്ധതി ഒരു കാലത്തും വരരുതെന്ന് ആഗ്രഹിച്ചു പ്രവർത്തിച്ചതെന്നും 😂😂😂
@geethadevivasan285022 күн бұрын
ഈ പദ്ധതിയുടെ നടത്തിപ്പിന് പിന്നിൽ ഉള്ളവരുടെ കാര്യം കൂടി പറ, പണം ഉണ്ടാക്കിയത് നടത്തിയത് കേന്ദ്രം ആണെന്ന് കൂടി പറയു,
@udhayakumarvazhengat498122 күн бұрын
സ്പീക്കർ ഇംപീച്ച്മെന്റ് ഉടൻ പ്രതീക്ഷിക്കുക 😂
@GeethaGMenon-bs6wj22 күн бұрын
Ethu Paarttikkaranayalum Bhahumanyanaya Speaker Paranjathanu Correct .Sirnoru Big Salute ❤
@user-zi9xr3bz2s22 күн бұрын
We thought only Riyas is a state level chess player in school days, we loved these post, and the way u worded it..... Kidu kai
@user-pp8sy4is5k22 күн бұрын
ഷം സിർ സാർ തങ്കൾകരുതി ഇരിന്നു നി ങ്ങൾ പാർട്ടി തനെ പണി തരു സുക്ഷിച്ചോ
@prathapanpj607122 күн бұрын
വിൻസന്റ് MLA പറഞ്ഞതു കേട്ടില്ലയോ ?
@musthafamelethil936422 күн бұрын
Exelent ❤❤❤
@alenjoseph61022 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@joshikunnel578122 күн бұрын
Hats off to Shamseer who behaves like a communist in situations like this, unlike pinu, veenu, rizu, solar, ...
@AbdulAzeez-dr9zi22 күн бұрын
വിഴിഞ്ഞം തുറമുഖ പദ്ധതി ഉൽഘാടനം ചെയ്തത് പിണറായി, അത് മാത്രമാണ് ദുർല്ലക്ഷണം
@shajikumar571722 күн бұрын
ഈയിടെയായി ഷംസീർ ലീഗ് നേതാക്കളുമായി നല്ല അടുപ്പത്തിൽ പ്രതേകിച്ചു കുഞ്ഞാലികുട്ടിയുമായും
@sethumadhavan249622 күн бұрын
2047 candidate realised this is right time to abandon this ship!
@Aniru199522 күн бұрын
Big salute to our ommenchandi sir
@JITHIN_22 күн бұрын
Sathyam paranja Speaker ‐Shamseer ikka 🤝❤
@lalyharvey211822 күн бұрын
True
@user-pp9pk8jf4d21 күн бұрын
❤❤❤❤
@ThomasDevassy-nf2fb22 күн бұрын
എല്ലാ രാഷ്ട്രീകളകളും, മേയർ അടക്കം, എന്നീട്ടും VD.യ്ക്ക് ക്ഷണമില്ല. നന്നായി......