യദുവിന് ഇനി സംഭവിക്കാൻ പോകുന്നത് |അഡ്വക്കേറ്റ് തെളിവ് നിരത്തി സംസാരിക്കുന്നു|മേയറിന്റെ എടുത്തുചാട്ടം

  Рет қаралды 196,992

Kerala Rashtreeyam

Kerala Rashtreeyam

16 күн бұрын

യദുവിന് ഇനി സംഭവിക്കാൻ പോകുന്നത് |അഡ്വക്കേറ്റ് തെളിവ് നിരത്തി സംസാരിക്കുന്നു|മേയറിന്റെ എടുത്തുചാട്ടം
#mayoraryarajendran #ksrtc #ganeshkumar

Пікірлер: 341
@magicalcanvasvlog
@magicalcanvasvlog 14 күн бұрын
അധികാരത്തിൽ കടിച്ചു തൂങ്ങി ജനങ്ങൾക്ക് വെറുപ്പ് ഉണ്ടാകുന്നു. സത്യം ജയിയ്ക്കട്ടെ.
@iai1
@iai1 14 күн бұрын
യദു നീതി കിട്ടിയാൽ കോടതിയോടും വക്കീലൻ മാരെയും ജനത്തിന് വിശ്വാസം വരും,ഇല്ലങ്കിൽ ഇല്ല വകീലൻ മാരും രാഷ്ട്രീയ കാരെപോലെ ആന്നും പണം ഉള്ളവൻ അധികാര മുള്ളവൻ ഈ കേരളത്തിൽ ജയികൂ എന്നും ജനം വിധി എഴുത്തും
@kesavankartha7044
@kesavankartha7044 14 күн бұрын
most of the politicians are like this , very argent 😮
@philipcherry4876
@philipcherry4876 13 күн бұрын
Despite having more than enough evidence this case is simly dragging on to save the culprits but it is a disgrace to our Systems😢
@user-wb4xd3lg5b
@user-wb4xd3lg5b 12 күн бұрын
ആർക്കാണോ മെമ്മറി കാർഡ് ദോഷമായി ഭവിക്കുമോ അവർഭംഗിയായി അടിച്ചു മാറ്റി ഇത് ഏത് മന്ദബുദ്ധികൾക്കും അറിയാം എംഎൽഎ യുടെ അറിവില്ലാതെ പോകില്ലാ
@babu7120
@babu7120 14 күн бұрын
എല്ലാ ജനങ്ങൾ um ഒന്നിച്ചു നിന്ന് ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തണം
@user-xb5pq
@user-xb5pq 14 күн бұрын
കറക്റ്റ്. പാർട്ടി നോക്കരുത്
@user-xb5pq
@user-xb5pq 14 күн бұрын
കറക്റ്റ് പാർട്ടി നോക്കരുത്.
@shafeeqshafeeq8727
@shafeeqshafeeq8727 14 күн бұрын
Yasssssse
@Indirathilakan
@Indirathilakan 14 күн бұрын
Yes
@user-fz1vr2hp9j
@user-fz1vr2hp9j 14 күн бұрын
Yes
@aboobakkerp91
@aboobakkerp91 14 күн бұрын
അഭിഭാഷകന് ബിഗ് സല്യൂട്ട്, ദീർഘായുസ്സ്.
@user-px9zl2vu1h
@user-px9zl2vu1h 13 күн бұрын
Nalla ad...yedhu വിന് കൂടെ അണ്. അവർക്ക് അറിയാം വളരെ.തെറ്റാണ് എന്ന്. സദാ ജനത്തിന്. ജീവിക്കണ്ടേ.
@ansukrakuachu5793
@ansukrakuachu5793 14 күн бұрын
യദു എന്ന ഡ്രൈവർ നീതി അർഹിക്കുന്നു അതിനാൽ ആ കുട്ടിക്ക് നീതിക്കിട്ടുകയും തെറ്റ് ചെയ്തവരെ ശിക്ഷിക്കുകയും വേണം ഒരാളെ ദ്രോഹിക്കുന്നതിനു ഒരു പരിധിയില്ലേ ആര് തെറ്റ് ചെയ്താലും ഒന്നുകിൽ തിരുത്തപ്പെടണം അല്ലെങ്കിൽ ശിക്ഷിക്കപ്പെടണം
@user-fz1vr2hp9j
@user-fz1vr2hp9j 14 күн бұрын
👍👍👍
@mariammajohn4420
@mariammajohn4420 14 күн бұрын
സാറെ നിങ്ങളെ പോലുള്ളവർ ആ പാവം ഡ്രൈവർക്കുവേണ്ടി ഇടപെടണം.
@sarayu_02
@sarayu_02 14 күн бұрын
ആര്യ ഇപ്പോഴെ മേയർ സ്ഥാനം ഒഴിയണം
@VideoCounterOnline
@VideoCounterOnline 14 күн бұрын
correct.... alpam enkilum uluppu ulla lady aanenkil mayor sthanam resign cheythu avar kodathi nadapadikale face cheyyanam
@user-gu8fd7dl1w
@user-gu8fd7dl1w 13 күн бұрын
അല്ലെങ്കിലും ഒരു കേസിൽ പ്രതിയായ ഒരാൾക്കു ഇങ്ങനെ ഒരു സ്ഥാനത്തു ഇരിക്കാൻ എന്ത് യോഗ്യത ആണ് ഉള്ളത്.... കേസ് തീരും വരെ അവരെ ആ സ്ഥാനത്തു നിന്നും മാറ്റി നിർത്തേണ്ടത് ഇപ്പോഴത്തെ സർക്കാർ അല്ലെ... എന്ത് അനീതി ആണ് ഇത്...
@Ian90666
@Ian90666 13 күн бұрын
ഒഴിഞ്ഞത് തന്നെ. ഇതിനൊക്കെ കാണ്ടാമൃഗത്തെ കാളും തൊലിക്കട്ടിയുണ്ട്. നാട് മുടിച്ച് കൊണ്ട്, നാട്ടുകാരെ ദ്രോഹിച്ച് കൊണ്ട് എത്ര കാലം വേണേലും അള്ളി പിടിച്ചിരുന്നോളും.
@raghavanvc7158
@raghavanvc7158 13 күн бұрын
❤qqqq​BH we@@VideoCounterOnline
@sajusivadasan7236
@sajusivadasan7236 13 күн бұрын
നാണവും മാനവും ഇല്ലാത്തവർ ആണ് കമ്മി ക ൾ അതിൽ ബിരുദാനന്തര ബിരുദം എടുത്തവൾ ആണ് രാജേന്ദ്രന് അബദ്ധം പറ്റി ഉണ്ടായ ആര്യ എന്ന വിവരദോഷി
@imotions1902
@imotions1902 13 күн бұрын
ബഹു. വക്കീൽ യദുവിന്റെ കൂടെ നിന്ന് യദുവിനു നീതി നേടികൊടുക്കണം. ജനങ്ങളുടെ അപേക്ഷയാണ് ഇനി ആരും അധികാര ദുർവിനിയോഗം ചെയ്യരുത്.
@georgeavallil989
@georgeavallil989 14 күн бұрын
വക്കീൽ സാറെ വണ്ടിയിൽ നിന്നും യദുവിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോയപ്പോൾ ആ ബസ്സുകൂടിബന്തവസ്സിൽ എടുക്കേണ്ടതല്ലേ?
@VideoCounterOnline
@VideoCounterOnline 14 күн бұрын
athu point...
@subramanniannk9610
@subramanniannk9610 13 күн бұрын
പോലീസിൻ്റെ കൃത്യനിർവ്വണ വീഴ്ചക്ക് പോലീസിന് ശിക്ഷ നൽകാത്തിടത്തോളം കാലം പോലീസ് നേരെയാകില്ല'. കോടതി വകുപ്പിന് നിർദ്ദേശം നൽകിയതുകൊണ്ട് ഒരു ഫലമില്ല. പോലീസിന് പരാധി നൽകുന്നതിനോടൊപ്പം വകുപ്പ് മേധാവിക്ക് online ആയി കോപ്പി അയക്കാൻ സംവിധാനം ഒരുക്കിയാൽ മാത്രമെ ജനങ്ങൾക്ക് നീതി കിട്ടുകയുള്ളു
@user-ut7es1cs2i
@user-ut7es1cs2i 14 күн бұрын
യദുവിന്റെ advocate ആണ് താങ്കൾ എങ്കിൽ എല്ലാവരേയും നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. സാധാരണ ജനങ്ങൾക്കും നീതി കിട്ടണം.
@ajinjohn7889
@ajinjohn7889 13 күн бұрын
Very true 👍
@susygeorge172
@susygeorge172 13 күн бұрын
സത്യം തെളിയിച്ചു മേയറെ ശിക്ഷി ക്കണം..
@rosammathomas-mathew8696
@rosammathomas-mathew8696 14 күн бұрын
2weeks ആയിട്ട് എന്നും വാദിയെ മൊഴിയെടുപ്പിനെന്നു പറഞ്ഞു സ്ഥിരമായി ചോദ്യം ചെയ്യാമോ? ആര്യയെ എന്താ ചോദ്യം ചെയ്യാത്തെ.
@hummmusic8103
@hummmusic8103 14 күн бұрын
ഇതിൽ ഇടപെട്ട എല്ലാവരുടെയും ഫോൺ കോളുകൾ പരിശോധിച്ചാൽ മതി ഈ കേസിന്റെ അട്ടിമറി സാർ
@pradeep2200
@pradeep2200 14 күн бұрын
എന്ത് നീതി ആണ് നടപ്പിലാകുന്നത് അത് വെച്ച് നമ്മൾക്കറിയാം നമ്മൾ ഏതു തരം നാടിലാണ് ജീവിക്കുന്നത് എന്ന്. സത്യവും നിഷ്കളങ്കതയും ജയിക്കട്ടെ.
@shafeeqshafeeq8727
@shafeeqshafeeq8727 14 күн бұрын
Yasssss
@backerbacker2180
@backerbacker2180 13 күн бұрын
എന്തുകൊണ്ടാണ് കൺടക്ട്ടർ റഹീമിനെ വിളിക്കുന്നതിന് പകരം ടിപ്പോയിലെ തൻെറ മേലുദ്ധ്യോഗസ്ഥനെ വിവരമറിച്ചില്ല
@rajeevp.g3092
@rajeevp.g3092 13 күн бұрын
പ്രതികളെ സംരക്ഷിക്കുന്ന പോലീസുകാരെ പിരിച്ചു വിടണം, പോലീസിന് ശമ്പളം കൊടുക്കുന്നത് സി പി എം അല്ല.
@sundaresankunhan7322
@sundaresankunhan7322 14 күн бұрын
മെമ്മറി കാർഡിന്റെ പ്രശ്നം ഒഴിവാക്കി, സാഹചര്യത്തെളിവുകളും സയന്റിഫിക് തെളിവുകളും വച്ച് കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമല്ലോ.ഇവിടെ രാഷ്ട്രീയം കളിച്ച് ഒരു പാവപെട്ടവന്റെ ജീവിതം തുലക്കേണ്ട കാര്യമില്ലല്ലോ!
@ravigang1
@ravigang1 14 күн бұрын
പോലീസ് വിട്ടുവീഴ്ച പോലീസ് വിട്ടുവീഴ്ച പോലീസ് വിട്ടുവീഴ്ച...... വളരെ വീക്ക് തെളിവ്... അധികാരത്തിലിരുന്ന പോലീസ് ഓഫീസരെ സസ്പെൻഡ് ചെയ്യണം. KSRTC സ്ടേഷൻ മാസ്റ്ററേയും സസ്പെൻഡ് ചെയ്യണം.
@JayaprasadV-ns3pj
@JayaprasadV-ns3pj 13 күн бұрын
കേരള പോലീസ്????
@sandhyasunil3957
@sandhyasunil3957 13 күн бұрын
സാർ.....ആ പാവത്തിന് ആരുമില്ല..... ദയവായി ആ പാ.വത്തിനെ രക്ഷിക്കണേ..... അങ്ങയക്ക് ഞങ്ങളാകുന്ന ജനങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകും
@ravigang1
@ravigang1 14 күн бұрын
കൺടക്ടർ സഹരിക്കാത്ത വിട്നെസ്... സസ്പെൻഡ് ചെയ്യണം..
@sreekumarm4835
@sreekumarm4835 14 күн бұрын
സാറേ,ആകാർഡ് ഒരിക്കലും കിട്ടില്ല😂 കാരണം കിട്ടിയാൽ പെടാൻ പോവുന്നത് മേയറും കുടുംബവും തന്നെയാണ്. ഇത് പോലീസിനു മറിയാമല്ലോ. അതുകൊണ്ട് രക്ഷപ്പെടുത്തേണ്ടത് അവരെയാണല്ലൊ, പിന്നെങ്ങന?😂😂
@rajum.george3432
@rajum.george3432 13 күн бұрын
വക്കീൽ സാറേ, പറഞ്ഞല്ലോ നമ്മുടെ പോലീസുകാർ വളരെ efficient ആയിട്ടുള്ള പോലീസ് ഫോഴ്‌സ് ആണ് എന്ന്. ശരിയാണ് കള്ളന്മാരേക്കാൾ അതിസമർത്ഥമായ ലൈസൻസ് ഉള്ള ലോകോത്തര കള്ളന്മാരാണ് നമ്മുടെ പോലീസുകാർ. അതുകൊണ്ടാണ് ഇവരെ ലോകത്ത് അറിയപ്പെടുന്നത്.
@thajudeenthajudeen6961
@thajudeenthajudeen6961 14 күн бұрын
പോലീസ് ശരി ആയ അനേ ഷണ മില
@baburajb4415
@baburajb4415 14 күн бұрын
Memory card എടുക്കാതിരുന്ന police officer റേ arrest ചെയ്തുകൂടെ
@user-bj6xn8td5q
@user-bj6xn8td5q 14 күн бұрын
ആദ്യം മെമ്മറികാർഡ് നഷ്ടപ്പെടാനുണ്ടായ സാഹചര്യം എങ്ങിനെയുണ്ടായി എന്നതല്ലേ പരമപ്രധാനം. സാർ പറയുന്നത് വളരെ ശരിയായ കാര്യങ്ങളാണ്.
@k.sreenivasankadangal431
@k.sreenivasankadangal431 13 күн бұрын
ഈ കേസ്സിൽ പോലീസിന്ന് നിയമം നടപ്പിലാക്കാൻ പറ്റില്ല. ആയതിനാൽ ഇതിൽ CBI രംഗത്ത് വരണം.
@varghesev.o.710
@varghesev.o.710 13 күн бұрын
ഒരു രാഷ്ട്രീക്കാരനെയും ഭയപ്പെടാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഈ നാട്ടിൽ പോലീസിന് ഉണ്ടാകണം എങ്കിൽ മാത്രമേ സാധാരണക്കാരന് നീതി ലഭിക്കൂ
@mohanparat9830
@mohanparat9830 14 күн бұрын
Support the Driver
@ratheeshbabu78
@ratheeshbabu78 14 күн бұрын
സത്യത്തിന് വിലയുണ്ടെങ്കിൽ ഈ കേസിൽ നല്ലൊരു വഴിത്തിരിവാകുമെന്നതിൽ സംശയമില്ല അല്ലെങ്കിൽ അസത്യത്തിൻ്റെ വഴിക്കാണ് ഈ കേസ് പോകുന്നതിൽ യദുവിൻ്റെ കാര്യം വളരെ ദയനീയമായിരിക്കും അങ്ങിനെ വരുന്നത് ഭരണപരമായി ഇടപെടൽ മൂലമായിരിക്കും ആടിനെ പട്ടിയാക്കുന്നതുപോലെ കേസ് മറിഞ്ഞു വരും എന്തായാലും ജനങ്ങൾ വിശ്വസിച്ചു പോകുന്നത് സത്യത്തിൻ്റെ പക്ഷത്തായിരിക്കും
@achammaphilip7566
@achammaphilip7566 13 күн бұрын
Congratulations sir. Yadhu should get justice.
@baburajb4415
@baburajb4415 14 күн бұрын
യേത്തുവിനെ arrest ചെയ്ത പോലീസ് മെമ്മറി കാർഡ് എടുക്കണമായിരുന്നു .അവർ എടുക്കാത്തത് കൊണ്ട് അവരെ arrest ചെയ്യണം
@subramanniannk9610
@subramanniannk9610 13 күн бұрын
പോലീസ് എടുത്തിട്ടില്ല എന്ന് എന്താണ് ഉറപ്പ്
@manjujose7856
@manjujose7856 14 күн бұрын
മേയറായപ്പോൾ പ്രായം കുറവാണെങ്കിലും കഴിവുള്ളവൾ, പക്വത ഉള്ളവൾ.കുറ്റകൃത്യം ചെയ്യുമ്പോൾ അത് പ്രായത്തിന്റെ പക്വതക്കുറവ്, എടുത്തുചാട്ടം അങ്ങനെ അങ്ങനെ പോകും ന്യായീകരണങ്ങൾ. ഇതിന്റെ പേരാണ് മാർക്സിസം
@rajeevp.g3092
@rajeevp.g3092 13 күн бұрын
കാള പെറ്റു എന്ന് പറഞ്ഞു പരാതി കൊടുത്താൽ പോലും, കേസ് എടുത്ത് അന്വേഷണം നടത്തണം എന്നതാണ് പോലീസ് നിയമം.പരാതി, സ്വീകരിക്കാതിരിക്കാൻ പോലീസിന് അധികാരം ഇല്ല ്് ആപോലീസ് ഉദ്യോഗസ്ഥർ ക്ക് എതിരെ കേസ് എടുക്കണം
@sheeba2941
@sheeba2941 14 күн бұрын
മേയറെ രാജി വെയിപ്പിക്കാത്തത് എന്താണ്
@chinnantechtravels2102
@chinnantechtravels2102 13 күн бұрын
ബസിലെ യാത്രകാരൻ മൊബൈലിൽ പിടിച്ചത് mla ഡിലീറ്റ് ചെയ്യിപ്പിച്ചത് തിരിച്ചു എടുക്കാൻ എന്ത് കൊണ്ട് പോലീസ് തയാർ ആകുന്നില്ല
@ravigang1
@ravigang1 14 күн бұрын
സൂപ്പർ വക്കീൽ 👍
@georgeavallil989
@georgeavallil989 14 күн бұрын
ഒരു സംഭവം ഉണ്ടായപ്പോൾ പോലീസ് KSRTC ബസ്സും ബസ്സിനെ തടഞ്ഞ കാറും തൽസമയംബന്തവസ്സിൽ എടുക്കേണ്ടതായിരുന്നു....
@shajijoseph-ht9sb
@shajijoseph-ht9sb 13 күн бұрын
Meadia ഇടപെട്ട് പോലീസിനെ കൊണ്ട്, അവറുടെ ഉത്തരവാദിത്വങ്ങൾ മനസിലാക്കി കൊടുക്കണം , അതിന് കഴിയും.
@AnilKumar-ez9ee
@AnilKumar-ez9ee 14 күн бұрын
ഒരു കേസിൽ പെട്ട വാഹനം ..തെളിവ് ശേഖരണം പൂർണ്ണമായും കഴിയുന്നതിനു മുൻപ് അടുത്ത ദിവസം തന്നെ ബസ് ഡ്യൂട്ടി യ്ക്ക് അയച്ചത് തന്നെ ദുരൂഹത ഉണ്ടാക്കുന്നു.അത് തീർച്ചയായും തെളിവ് നശിപ്പിക്കാൻ വേണ്ടി ആണ്.ഇതിൽ ksrtc യ്ക്കും പങ്കുണ്ട്. മെമ്മറി കാർഡ് ഇവിടെ അല്ല മോഷണം നടന്നത്. .ബസ് അടുത്ത ദിവസം ഇവിടുന്ന് പോയതിന് ശേഷം എവിടെയോ ഇത് എടുത്ത് മാറ്റിയിട്ടുണ്ട്. ....
@shivshankar5297
@shivshankar5297 14 күн бұрын
വക്കിലെ , നിയമം ഉണ്ട്‌, സാധാരണ കാരന് ഇതൊന്നും ലഭിക്കുന്നില്ല.. ചങ്ങായി.... അതാണ് പ്രശ്നം... പുടി. കിട്ടിയ 😜😜😜
@BIJUKB-zg3dy
@BIJUKB-zg3dy 13 күн бұрын
സർ വളരെ വ്യക്തമായി താങ്കൾ മറുപടി പറഞ്ഞു ഇത് പൂർണമായും സംഭവം നടന്ന ദിവസം തന്നെ മെമ്മേറി കാർഡ് പോലീസ് എടുക്കണ്ടതാണ് പകരം സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ വേണ്ടി വഴിയേ പ്രെതിയാക്കിയാൽ പൊതുസമൂഹം എന്താണ് അതിൽനിന്നും മനസിലാക്കണ്ടത്,,,,
@rajendrababub6973
@rajendrababub6973 13 күн бұрын
യദു--മേയർ കേസ്സിൽ പോലീസ് പരോക്ഷമായി മേയറേ യു൦ കുടു൦ബത്തേയു൦ സ൦രക്ഷിച്ചാണു പോലീസിന്റെ അന്വേഷണം നീങ്ങുന്നത് എന്നു അരി ആഹാരം കഴിക്കു ന്ന ഏതൊരാൾക്കു൦ മനസ്സിലാക്കാവുന്നതേയുള്ളു. ചുരുക്കി പറഞ്ഞാൽ FIR രജിസ്റ്റർ ചെയ്യാൻ ഉത്തരവു ഇട്ട മജിസ്ട്രേറ്റിന് പോലു൦ പോലീസിന്റെ കള്ളക്കളി അറിയാവുന്നതാണു. ചുരുക്കിപ്പറഞ്ഞാൽ വെറു൦ രാഷ്ട്രീക്കളി. അതിൻ്റെ ഒരു ഉദാഹരണ മാണു, എ എ റഹീമിൻ്റെ പത്രസമ്മേളന൦.
@venugopalannairkp7125
@venugopalannairkp7125 13 күн бұрын
ആ ബസ് ഡിപ്പോയിൽ കൊണ്ടുപോയി പാർക്കു ചെയ്തിടത്ത് CCTV ക്യാമറ ഇല്ലായിടത്തായിരുന്നുവെന്നും പറയപ്പെടുന്നു.
@adhamzayoon3920
@adhamzayoon3920 14 күн бұрын
പുലി വാൽ ആയല്ലോ പടച്ചോനെ ഇത് രാജിയിൽ തീരും എന്നാണ് തോന്നുന്നത് ലാൽസലാം
@mvmv2413
@mvmv2413 13 күн бұрын
Memory card, internet, smartphone ഒക്കെ കണ്ടു പിടിക്കും മുൻപ് ഇവിടെ kerala police ഉണ്ടായിരുന്നില്ലേ? അന്നും മുടുമിടുക്കോടെ case കൾ തെളിഞ്ഞിട്ടില്ലേ? അപ്പോൾ memory card വിഷയം മാറ്റിവച്ചും case settle ചെയ്തു ഒരാളുടെ തെഴിൽ തടസ്സം മാറ്റാൻ എന്താണ് തടസ്സം? യാത്രക്കാർ ഉൾപ്പെടെ എത്രയോ തെളിവുകൾ ലഭ്യമാണ്.
@lathagopi2023
@lathagopi2023 13 күн бұрын
സാർക്ക് ബിഗ് സല്യൂട്ട്
@cgeorgekutty
@cgeorgekutty 14 күн бұрын
നായ്യുക്ത അല്ല sir അനുമാനം അല്ല sir പോലീസ് അവരയും പരിശോദിക്കാൻ കൊണ്ട് പോകുണ്ടയിരുന്നു
@vijayaamma9369
@vijayaamma9369 14 күн бұрын
എ എ റഹിം ബസ് കണ്ടക്ടർ ആയുള്ള ഫോൺ റെക്കോർഡ് നോക്കിയാൽ മതി. മേയറും ഹസ്ബൻഡ് എ എ റഹിം ആയുള്ള ഫോൺ സംഭാഷണം പരിശോധിച്ചാൽ തെളിവ് കിട്ടില്ലേ..
@sujathadevibs6982
@sujathadevibs6982 13 күн бұрын
ഈ സാധാരണക്കാരൻ്റെ ബുദ്ധി കാണിക്കാത്ത പോലീസ്. അറിയാത്തത് അല്ല.....
@soorajknarayanan4859
@soorajknarayanan4859 13 күн бұрын
അന്വേഷിച്ച police ഓഫീസർസ് നെ സസ്പെൻസ് ചെയ്യണം
@anjanakg7309
@anjanakg7309 14 күн бұрын
Justice for Yadu
@baskaranpp2371
@baskaranpp2371 14 күн бұрын
You are absolutely right sir
@radhakrishnanmk9791
@radhakrishnanmk9791 13 күн бұрын
ഇവിടെ നിയമം അനുശാസിക്കുന്ന രീതിയിൽ എന്തു ചെയ്യണം?
@Athulya91
@Athulya91 13 күн бұрын
പ്രായം കുറഞ്ഞ മേയറെ കൊണ്ട് വന്ന് സംഭവം ആക്കാൻ നോക്കിയതാ . പക്വത ഇല്ലായ്മ ഒരു പ്രശനം ആകുമെന്ന് ചിന്തിച്ചു കാണില്ല 😅
@sujathadevibs6982
@sujathadevibs6982 13 күн бұрын
പക്വത ഇല്ലായ്മ എന്ന് പറഞ്ഞു നടക്കുന്നത് എന്തിന്....എത്രയോ പ്രശ്നം ഇവര് കുഴപ്പം ഉണ്ടാക്കി??? അപ്പോഴേ മറ്റണ്ടെ? ഓരോന്നുണ്ടാക്കുമ്പോഴും ജനങ്ങൾ അല്ലേ കഷ്ടപ്പെടുന്നത്.
@glaisonjohn8349
@glaisonjohn8349 13 күн бұрын
ബസും ക്യാമറയും കത്തിക്കാണാത്തതു ഭാഗ്യം
@mssaithalvi2533
@mssaithalvi2533 14 күн бұрын
കല്യാണവീട്ടിലെ വീഡിയോ ക്യാമറ പരിശോധിക്കണം
@jaykumarnair5492
@jaykumarnair5492 14 күн бұрын
എന്തിനുവേണ്ടിയാണ് Camara ബസ്സില്‍ വെച്ചത്. Please explain Transport Minister.
@cgeorgekutty
@cgeorgekutty 14 күн бұрын
സാറിന്റ spech എല്ലാം ആരെയോ ഭയ പെടുന്നത് പോലെയാ സത്യം കോടതി ഭാഷ യിൽ സംസാരിക്കുന്നു
@ushashanavas9119
@ushashanavas9119 14 күн бұрын
Well said sir 🙏
@sr.jyothissjc839
@sr.jyothissjc839 13 күн бұрын
ശരിക്കും പറഞ്ഞാൽ ഒരു കേസിൻ്റെ തുടർ നടപടികൾ എന്തൊക്കെയാണ് എന്ന് ഈ കേസിൻ്റെ പരിധിയിലുള്ള Police ഉദ്യോഗസ്ഥർക്ക് ശരിയായ അറിവും പരിചയവുമില്ലെങ്കിൽ അവർ അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കാമല്ലോ ... ഒരാളുടെ ജീവിതഭാരവും വേദനകളും ക്ലേശങ്ങളം കൂടുന്ന രീതിയിൽ പരാതിക്കാരനെ തന്നെ ഫോക്കസ് ചെയ്ത് സ്വയം വിണ്ഡികളാകേണ്ട കാര്യമില്ല..
@ravigang1
@ravigang1 14 күн бұрын
പതിനേഴു മാസം മുൾക്കിരീടം.😢
@JamesBond-gn4yt
@JamesBond-gn4yt 14 күн бұрын
ആ മൈരിനെ തട്ടിയാൽ ഒരു നൂറ് രൂപക്ക് ആണെങ്കിൽ ഞാൻ റെഡി
@pradeepkrishnan4960
@pradeepkrishnan4960 14 күн бұрын
കേസിൽ പൂർണ്ണ സപ്പോർട്ട് രണ്ടുപേർക്കും ഞങ്ങൾക്ക് ടൈംപാസ് ആകുന്നുണ്ട്
@vijibiju940
@vijibiju940 13 күн бұрын
Suuuuuperb & Thank you sir🙏🙏🙏
@manivaliyapurackal1578
@manivaliyapurackal1578 14 күн бұрын
നിലവിൽ കേസ് ഇപ്പോൾ അന്വേഷിക്കുന്ന പോലീസ് ഏമന്മാർ സർവീസിൽ നിന്നും റിട്ടയർ ആകുന്നതിന് മുമ്പ് ഈ കേസ് തെളിയിക്കപ്പെടുമോ????
@sujathadevibs6982
@sujathadevibs6982 13 күн бұрын
കാത്തിരുന്ന് കാണാം
@sreekumars7258
@sreekumars7258 14 күн бұрын
വക്കിലെഎടുക്കും എടുക്കും എന്നു പറയുന്നതിനും പകരം സമയത്തിന് എടുക്കു. സമയം കളയാതെ
@thulasidas2794
@thulasidas2794 13 күн бұрын
It is very clear that When they have taken Yadhu in custody from the bus, then the conductor, police and transport department are responsible for the loss of the memory card.
@user-lo2dc7qh7q
@user-lo2dc7qh7q 13 күн бұрын
ഈ കേസ് പോലീസ് അന്വേഷിച്ചാൽ ഒരിക്കലും ശരിയായ ദിശയിൽ തികയില്ല... കോടതി സ്വയം ഏറ്റെടുത്ത് ഈ കേസ് നടത്തണം... ഈ ധിക്കാരിയുടെ അഹങ്കാരം . അവസാനിപ്പിക്കണം കൂടെ ഹസ്ബൻഡ് ആയ എംഎൽഎയുടെയും
@mahadevanmahadevan2826
@mahadevanmahadevan2826 13 күн бұрын
മനപൂർവ്വം മെമ്മറി കാർഡ് എടുക്കാൻ വേണ്ടി സമയം കൊടുത്തു അതൊന്നും ആരും പറയുന്നില്ല വക്കീൽ correct കാര്യം പറഞ്ഞു very good
@soorajknarayanan4859
@soorajknarayanan4859 13 күн бұрын
Police രാഷ്ട്രീയ കാരുടെ മാമാ മാർ അല്ലെ അവർ അങ്ങനെ യെ ചെയ്യൂ police അവരെ രക്ഷിക്കാൻ ശ്രമിക്കും
@bindhus6207
@bindhus6207 14 күн бұрын
Enthu niyamam. Communistukar parayunnathu thanne niyamam.
@indian5371
@indian5371 13 күн бұрын
സാറെ ഈ നിയമങ്ങളൊന്നും കരണഭൂതൻ ഭരിക്കുമ്പോൾ നടക്കില്ല. ഇവിടെ pinarayi penal code ആണ്‌ കേരളത്തിൽ.
@KrishnaKumar-sf5gy
@KrishnaKumar-sf5gy 13 күн бұрын
ഇതുപോലുള്ള എക്യുപ്മെന്റെ ഉൾപ്പെടെ Handing Taking over system എന്തുകൊണ്ട് അഡ്മിനിസ്ട്രേഷൻ ഏർപ്പെടുത്തിയിട്ടില്ല 🤔🤔അതുതന്നെ ഏറ്റവും വലിയ ഫാൾട്ട്.അതുതന്നെയാണ് ഈ തോന്ന്യവാസം നടത്താൻ ഉള്ള മുഖ്യ കാരണം. ബഹുമാനപ്പെട്ട വകുപ്പ് മന്ത്രി ഇനിയെങ്കിലും ഇതിന് നടപടി സ്വീകരിക്കണം.
@rajunair44
@rajunair44 13 күн бұрын
All citizens of TVM are very much concerned... They are watching as to how a case can be twisted for PPL at high places... What the party especially the local leaders should understand is that it is they who hv to face the ppl of TVM in the coming elections....and ppl are empowered with their ballot papers ... Let's not wipe out an old people s party
@shainvyom
@shainvyom 13 күн бұрын
ഏതെങ്കിലും cctv/ DVR expert നെ വിളിച്ചു പരിശോദിപ്പിച്ചാൽ, അതിന്റെ setting ഇൽ കാണും. അല്ലെങ്കിൽ system log ഇൽ കാണും.
@Rockstar-hw8qm
@Rockstar-hw8qm 14 күн бұрын
അവസാനം വാദി പ്രേതി ആകും അതാണ് ഇപ്പോൾ കാണുന്നത് ബസ് കണ്ടക്ടർ ഈ കേസിൽ നല്ലത് പോലെ,,, ഡ്രൈവർ കിട്ടും പണി കൊടുക്കൻ വേണ്ടി തന്നെ ആണ്,,, അപ്പൊ തന്നെ റെഹിമിനെ വിളിച്ചത്,,, അല്ലങ്കിൽ എന്തുകൊണ്ട് ksrtc ഓഫീസിൽ വിളിച്ചു ഇല്ല അവരുടെ പരാതി കേൾക്കാൻ അവിടെ ആൾക്കാർ ഉണ്ടല്ലോ,, ഇതുമായി ഒരു ബന്ധം ഇല്ലാതെ റെഹിം എന്തിനു ഇടപെട്ടു പ്രീതികളുട എണ്ണം കൂടുതൽ ആണ്,,, ഇവരൊക്കെ ജെന പ്രേതിനിധി ആയത് കൊണ്ട് മാത്രം അല്ലെ ഇവരെ ഒന്നും ചോത്യം ചെയ്യാൻ പോലു പോലിസ് വിളിച്ചു വരുത്തഞ,,,,,, ldf സർക്കാർ അവരുട ആളുകളെ സംരഷിക്കാൻ എന്ത് നെറികെട്ട കളി യും കളിക്കും,, പാവം ഡ്രൈവർ പ്രതി ആകും അവസാനം അതാണ് കാണുന്നെ,,, ശേരികും,, മേയർ,,, ഫർത്താവ്,,, mla,,, റെഹിം,,, ഇവർ തന്നെ അല്ലെ ഒന്നും മൂന്നു പ്രീതികൾ
@lalithaa2320
@lalithaa2320 13 күн бұрын
നാളത്തെ കാര്യം ആർക്കും പ്രവചിക്കാൻ പറ്റില്ല മാധ്യമക്കാരെ.
@geethakumari2917
@geethakumari2917 14 күн бұрын
Thanks vakeel sir neethi ku vendi sahayikuuuu🙏🏻
@goldentunes1218
@goldentunes1218 14 күн бұрын
പൊട്ട ചോദ്യം... 🙄 കോടതി ഇടപെട്ടിട്ടാണ് കേസ് എടുത്തത്. എന്തുകൊണ്ട്? ഇതാണോ ചോദ്യം. ഈ പറയുന്ന വകിലന്മാർ ഡ്രൈവറെ സഹായിക്ക്കാത്തതെന്തു? വെറുതെ ഇരുന്നു തിയറി പറയാൻ ആർക്കാ കഴിയാത്തത്?
@mathewchacko1481
@mathewchacko1481 14 күн бұрын
Case should be investigated by CBI for impartiality
@ashokans49
@ashokans49 13 күн бұрын
അഭി ഭാഷകനെ അഭിനന്ദനങ്ങൾ
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 14 күн бұрын
Guruthatamaaya anaastha.
@Destroyer__155
@Destroyer__155 13 күн бұрын
Case വളച്ചൊടിക്കാൻ ശ്രമിക്കുന്ന പോലീസ് നു തക്കതായ ശിക്ഷ കൊടുത്ത് കോടതി മാതൃക ആകണം❤
@madhupillai5920
@madhupillai5920 13 күн бұрын
Congratulations sir 👏
@Sharafu530
@Sharafu530 13 күн бұрын
എന്തിനാണ് ഇങ്ങനെ ഒരു മേയർ 🙏🙏🙏,
@MaryJacob10
@MaryJacob10 13 күн бұрын
Thank you sir for your support to common man.
@presannapm9578
@presannapm9578 13 күн бұрын
Sir , 🙏🙏🙏
@RameshKumar-xm1nx
@RameshKumar-xm1nx 13 күн бұрын
Memory card പെട്ടെന്ന് എടുക്കുവാൻ കഴിയില്ല എന്നാണ് മനസ്സിലാകുന്നത്. Memmory card എടുത്തിട്ടുള്ളത് ടെക്നിക്കൽ ആയി അറിവുള്ള ആളായിരിക്കണം.
@RameshKumar-xm1nx
@RameshKumar-xm1nx 13 күн бұрын
എല്ലാ കുറ്റങ്ങളുടെയും സ്വഭാവത്തിന്റെ ആദിഹ്യം കുറക്കുന്നത് കോടതികൾ case കൾ കാലതാമസം ഉണ്ടാകുന്നതാണ്. ഈ വിഷയം തന്നെ എല്ലാവരും ഇതിന്റെ case നിരീക്ഷിക്കുന്നവരാണ്. ഈ case കാലതാമസം കൊണ്ട് വിധി വരുമ്പോൾ ആ വിധി അതിന്റെ തീവ്രതയോട് കൂടി കുറ്റം ചെയ്തയാളെ ശിക്ഷിക്കുമ്പോൾ ആ വിധി മറ്റുള്ളവർക്ക് മാതൃകയാകേണ്ടതാണ്.
@SanthoshKumar-xk8ee
@SanthoshKumar-xk8ee 13 күн бұрын
Sir, please give legal advices to Yedhu.....
@sasidharanvv2600
@sasidharanvv2600 13 күн бұрын
ഇങ്ങനായുള്ള പോലീസിന്റെ സ്വഭാവം ആദ്യഭരണം തുടങ്ങിയപ്പോൾത്തന്നെ പോലീസിന്റെ ഭഗത്തുനിന്നും ഉണ്ടാവാൻ തുടങ്ങിയിരുന്നു lc ന്ന് വിളിക്കും
@user-mx7jk8wd5e
@user-mx7jk8wd5e 14 күн бұрын
Why is the police after the driver for investigation and why not after the mayer. As the mayer and her husband did the crime,they should be questioned and should not be on duty till the case is proven. Why is driver not allowed to continue his job?This is not justice and not acceptable.
@subramanniannk9610
@subramanniannk9610 13 күн бұрын
പക്വത കുറവ് പ്രായപൂർത്തിയായ എല്ലാ പ്രതികൾക്കും ബാധകമാക്കേണ്ടിവരുമോ എന്നു സംശയം
@sreenivasand8737
@sreenivasand8737 13 күн бұрын
വരുന്ന തിരഞ്ഞെടുപ്പിൽ mayar ക്ക് എതിരെ യദുവിനെ മത്സരിപ്പിക്കണം.
@arunamv5686
@arunamv5686 14 күн бұрын
Super man
@sidheequmuhammed8942
@sidheequmuhammed8942 13 күн бұрын
ഇത് പോലെ ഒരു പാട്പേരു പ്രസങ്ങിച്ചത ഇതല്ലാം കോടതിയിൽ പറയാൻ കഴിയുമോ മിണ്ടില്ല അതാണ് സത്യം
@k.sreenivasankadangal431
@k.sreenivasankadangal431 13 күн бұрын
വക്കീൽ സാറെ ഈ കേസ്സ് CBI ക്ക് വിട്ടുകൂടെ. കാരണം ഇതുവരേയും മേയറെ ചോദ്യം ചെയ്തിട്ടില്ല.
@mvs6711
@mvs6711 13 күн бұрын
പോലീസ് ചെയ്ത നല്ല ഒരേ ഒരു കാര്യം യെദുവിനെ കയ്യോടെ മെഡിക്കൽ നടത്തി 👏👏👏, ബാക്കി എല്ലാം അവരുടെമുന്നോട്ടുള്ള ഭാവി ഓർത്ത് ഓരോ നാടകം.
@PREMKUMAR-gz9gd
@PREMKUMAR-gz9gd 14 күн бұрын
Aa Card Nammude Manthri Ganeshannante Kayyil Unddaagum Vakkeele?
@michaeljoseph7870
@michaeljoseph7870 14 күн бұрын
DO JUSTICE TO YADU THE KSRTC DRIVER*
@josemathewpalakaran9397
@josemathewpalakaran9397 14 күн бұрын
🙏🙏🙏🙏🙏🌟🌟🌟🌟
@savadpalara8690
@savadpalara8690 13 күн бұрын
Camera ഇല്ലാത്ത ബസ്സായിരുന്നെങ്കിൽ ഈ കേസ് എങ്ങനെ പോകുമായിരുന്നു. ആ രൂപത്തിൽ അന്വേഷണം നടത്തണം
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 32 МЛН
¡Puaj! No comas piruleta sucia, usa un gadget 😱 #herramienta
00:30
JOON Spanish
Рет қаралды 22 МЛН
I PEELED OFF THE CARDBOARD WATERMELON!#asmr
00:56
HAYATAKU はやたく
Рет қаралды 37 МЛН
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 32 МЛН