പിന്നെ ദൈവം സെക്സ് ചെയ്തില്ല ദൈവത്തിനെക്കാൾ മക്കൾ ഉള്ള ഞാൻ തന്നെ ഹീറോ
@joshypollayil-hc1jg Жыл бұрын
സെക്സ് ചെയ്തു മരിച്ച മുഹമ്മദാണ് മഹോന്നതൻ😂😂😂😂
@AbrahamMani-sy7lx Жыл бұрын
Than aru onnu poda
@joshypollayil-hc1jg Жыл бұрын
Thorayum ബൈബിളും കോപ്പിയടിച്ച മാനവ മഹൊന്നതൻ😂😂😂😂
@thepalebluedot4171 Жыл бұрын
ചിന്താശൂന്യരായ ആളുകളെ തങ്ങളുടെ ഭാഗത്തേക്ക് ആകർഷിക്കുന്ന വൈരുദ്ധ്യങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും ഒരു കൂട്ടം മാത്രമാണ് മതം...😑
@JaymonJay-qv7if Жыл бұрын
സാക്ഷികളുടെ ആശയ വൈരുദ്ധ്യം തന്നെ അവർക്ക് വിനയായി 😇
@marythomas45690 Жыл бұрын
യേശു ദൈവമല്ലെന്ന് ആരു പറയുന്നുവോ അവനാണ് അന്തിക്രിസ്തു വചനം പറയുന്നു. അവർ എന്നെ ആകട്ടെ പിതാവിനെ ആകട്ടെ അറിയുന്നില്ല. യോഹന്നാൻ. 16-3
@jintumjoy7194 Жыл бұрын
എന്റേ രണ്ടു അമ്മാവന്മാരും കുടുംബവും ഈ ടീം ആണ്.
@bineeshthomas5688 Жыл бұрын
The true
@susammacheriyan7008 Жыл бұрын
ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങർ തെറ്റാണ്. ഒന്ന്. - യഹോവയുടെ സാക്ഷികൾ യേശുവിനെ ആരാധിക്കുന്നില്ല. രണ്ട് -- നീതിമാൻമാരായ എല്ലാവർക്കും സ്വർഗ്ഗം ലഭിക്കുമെന്നും യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്നില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഭൂമിയിൽ ജീവിക്കാൻ വേണ്ടിയാണ്. നീതിമാൻമാരായ സകല മനുഷ്യരും ഈ ഭൂമിയിൽ നിത്യമായി ജീവിക്കുകയും, ദൈവം ആദിയിൽ ഉദ്ദേശിച്ചതു പോലെ ഈ ഭൂമി ഒരു പറുദീസയാക്കി മാറ്റുകയും ചെയ്യും എന്നാൽ തെരഞ്ഞെടുക്കപ്പെട 144000 പേർ യേശുവിനോടൊപ്പം രാജാക്കന്മാരായി ഭരിക്കാൻ സ്വർഗ്ഗത്തിലേക്കു എടുക്കപ്പെടും.
@Editer-b4d Жыл бұрын
അപ്പോൾ വെളിപ്പാട് 7:9 ൽ പറഞ്ഞിരിക്കുന്ന.. സ്വർഗ്ഗത്തിലെ ദൈവ സിംഹസനത്തിന് മുൻപിൽ നിൽക്കുന്ന മഹാ പുരുഷാരം എന്ന് പറയുന്നത് ആരാണ്?? ഈ 144000 എന്ന് പറയുന്നത് ഇസ്രായേൽ ഗോത്രത്തിൽ നിന്നും ഉള്ളവരാണ് എന്ന് ബൈബിൾ പറയുന്നു വെളിപ്പാട് 7:5-8 വരെ.. പക്ഷെ നിങ്ങൾ വെളിപ്പാട് പുസ്തകത്തെ കുറിച്ച് മൊത്തത്തിൽ തെറ്റായി വ്യാഖ്യാനിക്കുകയും ഇടക്ക് ഇടയ്ക്കു വ്യാഖ്യാനം മാറ്റുകയും ചെയ്യുന്നു. യേശു എന്ന വാക്ക് പറയുന്നത് പോലും നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ആളുകളാണ്. എന്നോട് ഈ കാര്യം പറഞ്ഞു തർക്കിച്ചിട്ടുണ്ട്. യേശുവിന്റെ പാട്ട് പാടില്ല.. പ്രാർത്ഥിക്കില്ല.. ആരാധന എന്നാൽ ഇത് രണ്ടും ഉണ്ട്.
@susammacheriyan7008 Жыл бұрын
@@Editer-b4d44000 അക്ഷരീയ ഇസ്രയേല്യർ അല്ല ആത്മീയ ഇസ്രയേല്യരാണ്. ഗലാത്യർ 6:15=16 റോമർ 2:25-29 റോമർ 9:6-9 ഗലാത്യർ 3:27 - 29 ഗലാത്യർ 4:21-26 വെളിപ്പാട് 21:2/10 - 14 ഫിലിപ്പിയർ 3:3 വെളിപ്പാട് 14:1 അവർ സീയോൻ മലയിൽ നിൽക്കുന്നു. സീയോൻ സ്വർഗ്ഗത്തെയാണ് അർഥമാക്കുന്നത് സങ്കീർത്തനങ്ങൾ 76:2 9:11 വെളിപ്പാട് 14:3 അവർ വിലക്കു വാങ്ങിയവരാണ്. 14:4 ആദ്യ ഫലമായി വീണ്ടെടുത്തവരാണ്. വെളിപ്പാട് 5:10 വിലക്കു വാങ്ങി രാജ്യവും പുരോഹിതന്മാരുമാക്കി എബ്രായർ 3:1 ഇവർ സ്വർഗ്ഗീയ വിളിക്ക് ഓഹരിക്കാരായ വർ ആണ്. വെളിപ്പാട് 20:4-6 ഇവർ ക്രിസ്തുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരുമായി വാഴുന്നവർ ആണ്. എബ്രായർ 12:22 ഇവർ സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യ ജാതന്മാരാണ്.
@ACAnCz6 ай бұрын
JW is cult. Run as much as far away from it.
@bijusamuel48973 ай бұрын
144000 പേർ ആയോ? ഉല്പത്തി മുതൽ ഇതു വരെ 144000 ആയിക്കണം. അപ്പോൾ ഇനി പ്രാർത്ഥിക്കണോ? Confused 🤪
@charlied52153 ай бұрын
@@Editer-b4d Supper.. sathiyam
@Fatima05835 Жыл бұрын
ഇങ്ങനെ യൊരു കൂട്ടായ്മ ഉണ്ടാവാൻ കാരണം അന്നത്തെ RC പുരോഹിത വർഗ്ഗത്തിന്റെ ധാർഷ്ട്യം ആകാനാണ് സാധ്യത... കാരണം prestant സഭകളും അങ്ങനെ യാണല്ലോ ഉണ്ടായത്.... യേശുവിനെ ഇഷ്ടമാണ് യെഹോവയെ ഇഷ്ടമാണ് ബൈബിൾ ചങ്കാണ്... പക്ഷെ പുരോഹിരുടെ അടിമകളാവാൻ വയ്യ.. അങ്ങനെയുള്ള മനസ്സുകൾ ബൈബിളിനെയും യേശു വിനെയും വിടാതെ തന്നെ മറ്റു കൂട്ടായ്മകൾ ഉണ്ടാക്കും.. വരുമാനം കുറഞ്ഞ സഭക്കാർ മറ്റു സഭകളെ cult ആണ് പൈശാചിക കൂട്ടായ്മഎന്ന് പ്രചരിപ്പിക്കും
@hameedkatoor7469 Жыл бұрын
If Jesus is God how can explain the prayer of Jesus according lookose 6 12?
@jesonpv Жыл бұрын
അല്ലഭായ് പുതിയ നിയത്തിലും പഴയ നിയമത്തിലും യേശു പിതാവിനോട് ആണ് പ്രാർത്ഥിച്ചത്.
@sabirasakeer752 Жыл бұрын
ഉയർത്തിയാണ് സമയമാകുമ്പോൾ അദ്ദേഹത്തെ ദൈവം ഭൂമിയിലേക്ക് കൊണ്ടുവരും അ ത് വരെ നമ്മൾ ഇസ്റാഈല്ല്യരുടെ ക്റുരത സഹിച്ച് ജീവിക്കുന്ന രക്തസാക്ഷി കൂടി ആവുക എല്ലാം ശടപടേന്നായിരീക്കും നടക്കുക കാത്തിരുന്ന്കാണാം
@JohnJ-pf6os10 ай бұрын
യെ . ഹോ വസാക്ഷികളാകണമെങ്കിൽ ഇവർ പരിഛേദന ഏല്ക്കണം
@santraa47693 ай бұрын
Vendaaa
@hameedkatoor7469 Жыл бұрын
Jehova witness says trinity is not biblical Because of John 17 3 This is eternal that they may know thee the only true God and the Jesus christ whom thou has sent
@Jantonio-cd4ms9 ай бұрын
നിങ്ങൾ സെബാസ്റ്റ്യൻ പുന്നകാലിന്റെ വീഡിയോ കാണുക
@Jantonio-cd4ms7 ай бұрын
@user-io4uq7gc3j 😂
@Selinmathew-c5n9 ай бұрын
യേശു ദൈവമല്ലെങ്കിൽ പിന്നെങ്ങനെയാടോ ഈ ക്രൂശിൽ മരണപ്പെട്ടത് യേശു ദൈവമല്ലെങ്കിൽ പിന്നെ പിന്നെ എങ്ങനെയാടോ വീണ്ടും വരുന്നത്
@ginobabu061 Жыл бұрын
ഇവന്മാരെ കൊണ്ട് വല്യ ശല്യമാരുന്നു ഒരിക്കൽ...എല്ലാ ആഴ്ച്ചയും കുറേ പേപ്പറും കൊണ്ട് വീട്ടിൽ വരും. ഒരു negative vibe!!
@brianca6994 Жыл бұрын
തല്ലിയാൽ തെറ്റില്ല... ദൈവം അനുഗ്രഹിക്കും
@elizabethgeorge2186 Жыл бұрын
പേപ്പറും കൊണ്ടു വരുന്നത് പെന്തകോസ്ത്കാരാണ്.യഹോവാസാക്ഷികളല്ല😢
@bijusamuel48973 ай бұрын
ഇന്ന് എന്റെ അടുക്കൽ വന്നു.
@rajanpk94527 ай бұрын
വൃക്ക രക്തം പുഴിഞ്ഞു കളഞ്ഞിട്ടു് മാറ്റിവെക്കാൻ ഉവ ന്മാർ സമ്മതിക്കും
@santraa47693 ай бұрын
Illaaa
@suviivan4265 Жыл бұрын
Cult ആണ് ഇവർ
@sabirasakeer752 Жыл бұрын
യേശു ദൈവപുത്രൻ അല്ല ദൈവവുമല്ല യേശു മുഹമ്മദ് നബി യെ പോലെ ഒരു പ്രവാചകൻ മാത്രമാണ് 125000ൽ പരം പ്രവാചകൻമാർ മനുഷ്യകൂലത്തിൽ പിറന്നൂ പ്രബോധനം നടത്തി മരിച്ചു പോയവരാണ് അതിൽ യേശു അതായത് മുസ്ലിം കളിൽ ഈസാനബി മരിച്ചിട്ടില്ല കുരിശിൽ ഏറ്റിയിട്ടൂമില്ല അദ്ദേഹത്തെ ദൈവംഅതാഎത്അള്ളാഹൂ ഉടലോടെ ആകാശലോകത്തേക്ക് ഉയർതാ
@Nsamchanel Жыл бұрын
നബിയുടെ പുത്രൻ എന്നു വിശ്വസിച്ചാലോ 🤭🤭
@god7361 Жыл бұрын
Taliban bismayagall vannnu 💣🤣
@samoommen2177 Жыл бұрын
നി ഇസ്സ നബി കൊണ്ട് പോക, ക്രിസ്റ്റ്യൻ യേശു ക്രിസ്തു വിന് ആരാധന നടത്താൻ നിൻ്റ അനുമതി വേണ്ട.
@profitshare3197 Жыл бұрын
മുജാഹിദ്,ജമായത്ത് സംഘടന 🙄
@Rose-if1gx Жыл бұрын
Evarkum Judah num Christians num YHWH Yehova thanne eka sathya nithya Daivam 🙏 YAHWEH yude namam lokam thirichariyatte
@p-dm8qc Жыл бұрын
👹 ഞാൻ ആണ് നിങ്ങളുടെ ദൈവം. എനിക്ക് ഗുരുതി അർപ്പിച്ചു ഇഷ്ടകാര്യം സാധിക്കു. 💀🦴🤪
@ragamsatheesh1824 Жыл бұрын
നരകം ഇല്ല എന്ന് ഇവർ പഠിപ്പിക്കുന്നു.ദുരുപദേശം.
@junianil1058 Жыл бұрын
മതഭ്രാന്തന്മാർ
@AKHANDBHARATHFOUNDATION Жыл бұрын
Udayippu Cult.
@Fonze_141 Жыл бұрын
Yeah you correct
@cleetusnayarambalam59582 ай бұрын
നിങ്ങൾ യഹോവ സാക്ഷിയല്ലേ?
@thressiammajose1642 Жыл бұрын
യാതൊരു ദു ശീലവും ഇല്ല സൗമാരും ശാന്ത ശിയില രുമാണ്
@devs3630 Жыл бұрын
യഹോവ സാക്ഷികളുടെ സഭകളിലെ പോക്സോ കേസുകളെ കുറിചറിയണമെങ്കിൽ google search ചെയ്യു ഭായ് , എത്രയോ കുട്ടികളെയാണ് നിങ്ങളുടെ മൂപ്പന്മാർ ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്നത് - ശാന്തശീലരും ദുഃസ്വഭാവമില്ലാത്തവരും ..... തമാശ പറയല്ലേ 😊😊
@Editer-b4d5 ай бұрын
മദ്യം കഴിക്കുന്നതിൽ തെറ്റില്ല എന്ന് പറയുന്നവരാണോ ദുശീലം ഇല്ലാത്തതു? 😂