മനോരമ ഇന്റർവ്യൂ ഒരു ഫാബ്രിക്കേറ്റഡ് സ്റ്റോറി ആയിരുന്നുവെന്ന് വേണം കരുതാൻ...ആരോ പഠിപ്പിച്ചു വിട്ട പോലെയുള്ള ലക്ഷ്മിയുടെ സംസാരം...അല്ലെങ്കിൽ അവർ ചെയ്യേണ്ടത് ഒരു പത്ര സമ്മേളനമായിരുന്നു...പക്ഷെ അവിടെ ചോദ്യങ്ങൾ ചോദിക്കും അതിന് ഉത്തരം കൊടുക്കേണ്ടി വരും.ഇതാകുമ്പോൾ തനിക്ക് പറയാനുള്ളത് മാത്രം പറഞ്ഞ് തടിയൂരി..ലക്ഷ്മിയ്ക്ക് എല്ലാം അറിയാം പക്ഷെ ആരെയോ ഭയന്നിട്ടോ.. അതോ താനും ഉൾപെടുമോയെന്ന ഭയമായിരിക്കാം ലക്ഷ്മിയെ നയിക്കുന്നത്...
@catlytical8814Сағат бұрын
ക്രൈംബ്രാഞ്ച് എത്രയും വേഗം ഈ കേസ് ഏറ്റെടുത്ത് തെളിയിക്കാൻ ഇടവരട്ടെ