സ്ത്രീകളെ പേടിപ്പിക്കാൻ ഒരു തെയ്യം കെട്ടിയാലും സാധിക്കില്ല ആ കോലം കെട്ടുന്ന ആളെയും ജന്മം കൊടുത്തത് ഒരു സ്ത്രീ യാണ് രാത്രി കാലങ്ങളിൽ അന്യരിൽ നിന്നും ആക്രമണം കൊണ്ട് ഭയപ്പെടുത്തി വീട്ടിൽ സുരക്ഷ അത്ര യെ കാണേണ്ടതുള്ളു ഇതൊക്കെ പൂർണ്ണ മായും പൂജ യിൽ മാത്രമേ പാടുള്ളു