Yamaha Fz Missing problem Solving| In Malayalam

  Рет қаралды 24,433

Bhagy vlogs

Bhagy vlogs

Күн бұрын

Пікірлер: 273
@afsal6422
@afsal6422 2 жыл бұрын
എന്റെ ആദ്യത്തെ ബൈക്ക് ആണ് FZ. സെക്കന്റ് ഹാൻഡ് വാങ്ങിച്ചതാണ് . ഇപ്പഴും യൂസ് ചെയ്യുന്നു . ഞാനും ഈ പറഞ്ഞ പോലെ കാർബുറേറ്റർ പ്രശനം കാരണം ഒരുപാട് വലഞ്ഞതാണ്. മിസ്സിംഗ് , overflow , mileage short തുടങ്ങി പല പല പ്രശ്നങ്ങൾ ആയിരുന്നു . high range ഇൽ ഓടിക്കുമ്പോൾ വണ്ടി missing വന്ന് off ആവും . പിന്നെ start ആവാൻ പാടാണ് . അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ . നാട്ടിൽ ഒരുപാട് മെക്കാനിക്കുകളെ കാണിച്ചു . അവര് carb ക്ലീന് ചെയ്ത് തരും . കുറച്ചു ദിവസം പ്രശനം ഉണ്ടാവില്ല . ഇച്ചിരി കഴിഞ്ഞ പിന്നേം തുടങ്ങും . അങ്ങനെ അവസാനം ഒരു മെക്കാനിക് പറഞ്ഞ പ്രകാരം ഞാൻ പൾസർ 150 carb വച്ചു. ശേഷം ഒരു 70 above പോയാൽ missing വരും . വണ്ടിയുടെ smoothness പോയി . ആകെക്കൂടെ ഇച്ചിരി mileage കൂടുതൽ കിട്ടുമായിരുന്നു. പിന്നെ overflow ഈ കാർബിലും തുടങ്ങിയപ്പോ അതും നിന്ന് . അവസാനം ഞാൻ എന്റെ ഒറിജിനൽ കാർബുറേറ്റർ തന്നെ തിരിച്ചിട്ട് . അപ്പഴാണ് എനിക്ക് വണ്ടിയുടെ smoothness ഇന്റെ വ്യത്യാസം ശരിക്ക് മനസ്സിലായത് . carb തിരിച്ചിട്ട കൂട്ടത്തിൽ ഞാൻ ഈ പറഞ്ഞ ഒരു petrol filter കൂടി വച്ചായിരുന്നു . കുറച്ചു കാലം വല്യ കുഴപ്പമില്ലാണ്ട് പോയി . ചെറിയ മിസ്സിംഗ് ഒക്കെ അപ്പഴും ഉണ്ടായിരുന്നു. കുറെ കാലത്തിനു ശേഷം ഞാൻ ആ plastic petrol filter മാറ്റി ബുള്ളറ്റിൽ ഒക്കെ വെക്കുന്ന ഒരു glass type reusable ഡോൾഫിൻ petrol ഫിൽറ്റർ വച്ചു . അതിനു ശേഷം എനിക്ക് മിസ്സിംഗ് എന്ന issue ഇതുവരെ വന്നിട്ടില്ല . Around 50 mileage എനിക്കിപ്പോ കിട്ടുന്നുണ്ട്‌ . കുറച്ചുകൂടി ശ്രദ്ധിച്ചു ഓടിച്ചാൽ അതിനേക്കാൾ mileage കിട്ടും . സത്യത്തിൽ ഇപ്പഴാണ് ഞാൻ എന്റെ FZ enjoy ചെയ്തു തുടങ്ങിയത് . I’m really satisfied. Yamaha FZ carb വളരെ സെൻസിറ്റീവ് ആണ് എന്നാണ് ഞാൻ മനസ്സിലാക്കിയത് . correct timeil കാർബുറേറ്റർ & എയർ filter ക്ലീന് ചെയ്യണം . ഇല്ലെങ്കിൽ carb പണി തരും . FZ bikes വാങ്ങിച്ചു 1 year ശേഷം ആണ് ഈ പ്രശനം സാധാരണ കണ്ടു വന്നിരുന്നത്. Carb correct maintain ചെയ്യാത്ത പ്രശനം ആണത് . Pulsar 150/180 carb വെക്കുന്നത് ഞാൻ recommend ചെയ്യുന്നില്ല . പകരം RTR 160യുടെ vacuum piston ഇൽ FZ യുടെ original needle use ചെയ്തു ഉപയോഗിക്കുന്നത് നല്ലതാണെന്ന് പലരും പറഞ്ഞു കേട്ട് . എങ്കിലും അതിനെല്ലാം മുൻപായി ഈ പെട്രോൾ filter പരിപാടി ഒന്ന് try ചെയ്യുന്നത് വളരെ നന്നായിരിക്കും .
@stunner8055
@stunner8055 2 жыл бұрын
Aa glass petrol filter'nte link undo?
@anjanamenon5908
@anjanamenon5908 2 жыл бұрын
ചേട്ടന് ഒരു ഡീറ്റെക്റ്റീവ് കഥ എഴുതിക്കുടെ
@LooocA
@LooocA Жыл бұрын
Carb clean ചെയ്തിട്ടാണോ filter വെച്ചത്?
@alithedon1959
@alithedon1959 3 жыл бұрын
♥️♥️I love this Fz It's no bike it's passion Njan oru fz owner aan😎
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Bro 🥰🥰🥰 Plz subscribe🥰🥰
@Max-ci9cv
@Max-ci9cv Жыл бұрын
kazhinja masam njanum orennam eduthu engine pani kitti workshopila 😮‍💨
@alithedon1959
@alithedon1959 Жыл бұрын
@@Max-ci9cv 🫂🥺
@alithedon1959
@alithedon1959 Жыл бұрын
@@Max-ci9cv puli odhungunnadh olikkanalla kudhikkana
@Max-ci9cv
@Max-ci9cv Жыл бұрын
@@alithedon1959 but repair cheyyana aalkk chickenpox pidichu kedappila pulikkum pani kitti 🫠🫠 enikkum pani kitti 🫠🫠✌️
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Super bro fz പൊളിയല്ലേ 🔥🔥🔥✌️❤️💥
@saheerkhan4675
@saheerkhan4675 Жыл бұрын
Bro ഈ video ഇട്ട് 1 year ആയി,ഞൻ ഇതിപ്പോ കാണുവാ... ഞാൻ ഇപ്പോ അനുഭവിച്ചോണ്ടിരിക്കുന്നു... Bro പറഞ്ഞത് വളരെ shariyanu
@HUNTING_WITH_RIDE
@HUNTING_WITH_RIDE Жыл бұрын
Njaanum
@kuttippakdm3297
@kuttippakdm3297 3 ай бұрын
Njanum 😒😒.. Ente Rand Dhiavam Aayittollhu 😒😒Tudangiyittu 😂
@sanusait6563
@sanusait6563 2 жыл бұрын
ബ്രോ എന്റെ വണ്ടി കുറെ ഓടിച്ചു സിഗനലിൽ സ്ലോ ചെയ്യുമ്പോൾ പെട്ടന്ന് ഓഫ്‌ ആകുന്നു. പിന്നേ കിക്കർ അടിക്കുമ്പോൾ ഓൺ ആയി വരും. ഇടക്ക് പെട്രോൾ തീരുന്ന കൂട്ടു വണ്ടി പമ്മുന്നു. Carborater ആയിരിക്കുമോ പ്രശനം.
@afsal6422
@afsal6422 2 жыл бұрын
Yes. Athu thanneyane missing problem bro.
@rahulrrj7459
@rahulrrj7459 2 жыл бұрын
Chettayiiiiiiiiii RTR 160 bs ethu mole carburettor aanu vachekunne Model number etha
@allu3348
@allu3348 3 жыл бұрын
YES YAMAHA 💪💥
@bhagyvlogs959
@bhagyvlogs959 3 жыл бұрын
🥰🥰 plz subscribe bro
@afeequeshameem
@afeequeshameem Жыл бұрын
Mileage ethra kittunnundarnu carburetter mariyapol..?
@vishnuraghunath5062
@vishnuraghunath5062 Жыл бұрын
6 years Stock Carb... no issues....FZ❤️
@Letsdream2024
@Letsdream2024 2 жыл бұрын
Recently facing serious missing issue.it's a great information, thank you
@bhagyvlogs959
@bhagyvlogs959 2 жыл бұрын
Please subscribe bro
@NoOne-iy4cg
@NoOne-iy4cg 3 жыл бұрын
Bro athu vaccum piston complaint aanu.vaccum piston maatti rtr 160 de vechaal mathi.അതിൽ പഴയ diaphrum and needle set cheythaal mathi
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Sure bro plz subscribe🥰
@ajayhari5391
@ajayhari5391 2 жыл бұрын
Bro anganey vaccum piston mattiyal enna milage kittum
@Pesmobile8197
@Pesmobile8197 2 жыл бұрын
Fz yamaha missing ok easy ayi repair cheyyam bro maily yamaha missing issue varunnath air problem varumbol anu bro air filter just mariyal mathi.. Ready akum..first remove airfilter and drive again.. Feel the difference, also carborater thernnalum varum bajaj nte carb replace cheythal mathi amount kuravanu
@mr.a6722
@mr.a6722 2 жыл бұрын
Rtr carburator use cheythitt pazhaya initial power kittunnundo... And mileage yethra kittum
@DB-592
@DB-592 2 жыл бұрын
എന്റെ szr ആണ് ഇതിനും same complaint ആണ് carburetor മാറിയാൽ ശരിയാവുമോ
@suneeshveena3598
@suneeshveena3598 4 ай бұрын
Nte വണ്ടി fz ആണ് അതിനും നല്ല missing ഉണ്ട് ഞാൻ വണ്ടി പുതിയതായിട്ട് എടുത്ത് 1month കഴിഞ്ഞപ്പോൾ ഗൾഫിനു പോയി പിന്നെ നാട്ടിൽ ലീവ് വരുമ്പോൾ ഉള്ള ഓട്ടമേയുള്ളൂ ഇപ്പോൾ ശെരിക്കും വിഷമം തോന്നുന്നുണ്ട് കാരണം ഓടിച്ചു കൊതിതീരാത്ത വണ്ടിയാണ് പക്ഷേ ഇപ്പോൾ missing കാരണം ഞാനും ഈ വണ്ടിയെ വെറുത്തിരിക്കുവായിരുന്നു ഏതായാലും ഉപകാരമായി ഈ വീഡിയോ കണ്ടപ്പോൾ
@Akash_N_Suresh
@Akash_N_Suresh 2 жыл бұрын
bro same bike milage improve cheyyanulla tips theruvo
@Shaheesha
@Shaheesha 3 жыл бұрын
Stock carburettor aanu ettavum nallath but ath complaint varunnath kondaa ellarkum vaagikan oru madi rate kooduthaluma athinu. Brooo long povukayaanel rivew idane
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Sure bro njan edam stock rate kooduthalanu
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Plz subscribe bro
@manafmedhilaj
@manafmedhilaj 2 жыл бұрын
Apache rtr carberutor which year aanu use akandath?
@shakirshaki2246
@shakirshaki2246 3 жыл бұрын
Rtr 160 bs edh edition aa vekndey currect model number
@shibinbalubalu3716
@shibinbalubalu3716 2 жыл бұрын
Epo etra milege kittunnund. Epozhum 50 milege kittunnund.? Undangil onnu parayanam. Njan pulsarite carpeter vechu enik 38kitti, chilanerath 42 kitti Vandik power illa. Njath oorivech pazhayath thanne vachu. Workinu kondu pokumbo muthalakunnilla bro 2500 poyi.
@stunner8055
@stunner8055 2 жыл бұрын
Pulsar 150 or 180 carb?
@deepakjoseph5500
@deepakjoseph5500 11 ай бұрын
Ente 2008 model fz .. retest time aai... Ippol aanu adyamai carburettor issue varunnath..15 years oru kuzhapam illarunnu..
@riderbond
@riderbond 3 жыл бұрын
proud fz16 owner 😎
@bhagyvlogs959
@bhagyvlogs959 3 жыл бұрын
🥰🥰🥰🥰
@sarkeetdairies7113
@sarkeetdairies7113 2 жыл бұрын
Machanmare appache rtr 160 de carburettor vecha madhi super aan yenn abhipraayam orikalum pulsar nde vekkaruth
@sinoj.k.andrews5013
@sinoj.k.andrews5013 2 жыл бұрын
160 rtr ethu varshathe vandide yannu vekendathu. Enthu version. Onu paranju tharamo?. Enikum und missing. Sthu running il annu.
@rightfooter6608
@rightfooter6608 Жыл бұрын
Bro 150 de carburettor vekkan pattuo
@manaaaal
@manaaaal 2 жыл бұрын
Bro petrol filter evda kittal
@dineshkg543
@dineshkg543 6 ай бұрын
ഈ ബൈക്ക് അടിപൊളിയാണ് ബ്രോസ് ...എന്റെ ബൈക്ക് 11 യേർസ് 4 മാസം ആയി.ഈ അടുത്ത് മാത്രം മീസിങ് വന്നു ഞാൻ തന്നെ സോൾവ് ചെയ്തു .പിന്നേ maintenanceചിലവ് ഇല്ല
@peterjoseph7473
@peterjoseph7473 Жыл бұрын
Bro its not carburetor ussue .. air filter correct mari koduthal mathi ... i have fz 16... enik oru missingum varunnilla 2015 vandiyaaa
@shahanasjayas1349
@shahanasjayas1349 8 ай бұрын
Bro njan puthiya carburettor fz de thanne original vechu . But kayattath 2nd gearil pokumbo slow aayal 1st gearilekk ittaal appo vandi petrol theerumbo verunna pole Vann ninn pokunnu. Ath engana solve cheyyuka
@ard.trolls5599
@ard.trolls5599 3 жыл бұрын
Bro entethum fz aanu same problem clean cheythittonnum sheriyavunnilla.... Long onnum povan pattunnilla.....
@ard.trolls5599
@ard.trolls5599 3 жыл бұрын
But Bro missing illenkil aa vandi oodikkan vere oru feel aanu🤟😍
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Athe athe njan olx il vilkkan ettirikkayirunnu eni eppol kodukkunnilla 😄😄plz subscribe bro
@ard.trolls5599
@ard.trolls5599 3 жыл бұрын
@@bhagyvlogs959 ok bro🤟
@appuanand6860
@appuanand6860 2 жыл бұрын
Reservil petrol undaayittum bike nalla missing kaanikunnathentha..fz
@vikneshmohan9273
@vikneshmohan9273 2 жыл бұрын
180 dey Carbarator undayitum eniku missing verunu any idea?
@vaishnavkp3197
@vaishnavkp3197 Жыл бұрын
Carbarator matiyen sesho ipo nthelum problem indo
@sandeshpoojary8874
@sandeshpoojary8874 2 жыл бұрын
Me too one of fz proud owner brother but me too have pickup problem one of mechanical told that clucth plate is fully gone because of that he told
@anoop22556
@anoop22556 2 жыл бұрын
Bro ippol millege ethra kittunund
@mr_red_storm3478
@mr_red_storm3478 3 жыл бұрын
Uff paranjath kettappoo...oru romanjification🤩
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Bro 🥰🥰🥰
@muhammedshalu8029
@muhammedshalu8029 Жыл бұрын
Old is gold ⚡
@alithedon1959
@alithedon1959 3 жыл бұрын
Stock CARBONATOR aan eetavum better ❤️
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Athe athe plz subscribe🥰
@rizz_rz5420
@rizz_rz5420 2 жыл бұрын
@@bhagyvlogs959 bro
@AnoopKumar-vg7zf
@AnoopKumar-vg7zf 2 жыл бұрын
അതെ, ഞാനും സ്റ്റോക് ആണ് മാറി വെച്ചത് 👍
@alithedon1959
@alithedon1959 2 жыл бұрын
Ningalokke fz owners aano
@misharyharis8963
@misharyharis8963 2 жыл бұрын
Fz army like pls😊
@gtn8137
@gtn8137 3 жыл бұрын
Air filter clean anenkil fz carberauter complaint akula,njan 7years use cheytu etevare stock carberauter complaint ayetila 🤗
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Woow nice 🥰🥰
@josephjose4976
@josephjose4976 2 жыл бұрын
Avide ninnan vangith
@MuhammadAli-xs1rb
@MuhammadAli-xs1rb Жыл бұрын
Hi ബ്രോ ഫിൽറ്റർ എവിടെ കിട്ടും
@stunner8055
@stunner8055 2 жыл бұрын
Eaattavum best gixxer'nte carburetor aanu. Sensor'um und. Performance'um koodum. Mileage 45 range'l kittum..
@sarkeetdairies7113
@sarkeetdairies7113 2 жыл бұрын
Gixxer nde carburettor suit aavo fz 16,n
@stunner8055
@stunner8055 2 жыл бұрын
Suit aakum. Sathyam paranjal.. Stock carb kazhinjal gixxer'nte aanu eattavum perfect match. Randum japan engine. Fz de 26mm.. Gixxer'nte 29mm entho aanu.. KZbin'l oru video und. Kand nokk
@sarkeetdairies7113
@sarkeetdairies7113 2 жыл бұрын
@@stunner8055 Gixxer yed cc ann
@stunner8055
@stunner8055 2 жыл бұрын
@@sarkeetdairies7113 155 cc Bs3
@vibinappu__2743
@vibinappu__2743 2 жыл бұрын
@@stunner8055 ethra rate
@basilmathai147
@basilmathai147 3 жыл бұрын
Guyzz 30 kilometer milage aan kittunnollu.... Milage kittan Enthaan cheyyua....
@ktfamily2958
@ktfamily2958 3 жыл бұрын
Bro rtr 160 vech oru long raid poyitt adhinte review cheyyo...
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Sure bro 🥰🥰🥰
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Rtr nte nallathanu
@jijoypj9743
@jijoypj9743 3 жыл бұрын
Overflow undayirunno bro
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Ella bro
@jijoypj9743
@jijoypj9743 3 жыл бұрын
@@bhagyvlogs959 cost ethra ayi
@bhagyvlogs959
@bhagyvlogs959 3 жыл бұрын
3000 k aanu But eniku free aayi kitti
@jijoypj9743
@jijoypj9743 3 жыл бұрын
@@bhagyvlogs959 orginal carb anu best but 4500rs akum
@skogarmaor8580
@skogarmaor8580 3 жыл бұрын
mileage ethrakittunnond bro rtr carburetor vechitt
@jithinkp8226
@jithinkp8226 3 жыл бұрын
Rtr 160 Carburettor ne ethra aane price??
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Bro enikku free kittiyathanu purathu 2800 aanennu thonnu 220 de yum nallathanutto 180 de veykkaruthu Plz subscribe🥰
@jithinkp8226
@jithinkp8226 3 жыл бұрын
@@bhagyvlogs959 👍👍😀😀
@NoOne-iy4cg
@NoOne-iy4cg 3 жыл бұрын
Bro rtr 160 piston valve വാങ്ങാൻ കിട്ടും.190 rs . അതിൽ പഴയ needle and diaphrom set cheythaal mathi
@imperialblue6992
@imperialblue6992 2 жыл бұрын
@@NoOne-iy4cg Bro rtr nte piston valve use cheythitt milage kittunindo..
@shadilibrar8559
@shadilibrar8559 2 жыл бұрын
@@NoOne-iy4cg milage kitunindo angane cheythal
@dilip_s
@dilip_s 2 жыл бұрын
ബ്രോ ഞാനും 1 മാസം മുൻപ് സെക്കന്റ്‌ ഹാൻഡ് fz മേടിച്ചു എനിക്കും same പ്രോബ്ലം വണ്ടി ബ്രേക്ക് ചെയ്തിട്ട് പിന്നെ എടുക്കുമ്പോൾ ഓഫ്‌ ആകുന്നു ഇതാണോ മിസ്സിംഗ്‌ ആകെ പ്രാന്തായി
@mind-yr_own-bisnes
@mind-yr_own-bisnes 2 жыл бұрын
ബ്രോ എന്റെ fz ന് engine വല്ലത്തെ heat aakunnu entha karanam
@dilip_s
@dilip_s 2 жыл бұрын
@@mind-yr_own-bisnes engine oil check cheyy bro allenkil pinne head azhich nokkandi varum machanicine kanikkunnathayirikkum nallath
@ബൈക്ക്റൈഡർ
@ബൈക്ക്റൈഡർ 2 жыл бұрын
ബ്രോ എനിക്ക് ഈ ബൈക്ക് ഫ്രിയായി തരുമോ?
@jeesonantony561
@jeesonantony561 2 жыл бұрын
Enikum ind fz 2009 model vaingara missing ayirunu annat athu mati 180 Carbrbretor ittu ippa ok ayi
@sijumonangels8058
@sijumonangels8058 Жыл бұрын
Rtr carbrtr rate ethrayi
@sudheerm.s6792
@sudheerm.s6792 3 жыл бұрын
Fz tank cap il നിന്ന് smell വരുന്നു, ആർക്കേലും പ്രോബ്ലം ഉണ്ടോ
@amalkuttan770
@amalkuttan770 2 жыл бұрын
Yes
@alwinpaulkv
@alwinpaulkv 2 жыл бұрын
Capinte ഉള്ളില്‍ rubber seal ഉണ്ട്‌ അത് മാറ്റിയാല്‍ മതി.
@sudheerm.s6792
@sudheerm.s6792 2 жыл бұрын
@@alwinpaulkv എവിടെ വാങ്ങാൻ കിട്ടും?
@alwinpaulkv
@alwinpaulkv 2 жыл бұрын
@@sudheerm.s6792 അറിയില്ല bro onlinil കണ്ടിട്ടുണ്ട് ഇവിടെ spare parts കടകളില്‍ അന്വേഷിച്ച് നോക്ക്.
@r.sgamingmovie6668
@r.sgamingmovie6668 2 жыл бұрын
Fz16 🔥🔥
@jistojohny5925
@jistojohny5925 3 жыл бұрын
Poli🔥🔥🔥🔥🔥♥️♥️♥️♥️
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Thnku bro plz subscribe🥰
@maneeshch6399
@maneeshch6399 2 жыл бұрын
ഇപ്പോ മൈലേജ് എത്ര കിട്ടുന്നുണ്ട്
@psycho-pilot-313
@psycho-pilot-313 3 жыл бұрын
Njan 220 ann vechekunath fz stock Power kittilla yannalum Power indd 65 indd milage 🥰
@bhagyvlogs959
@bhagyvlogs959 3 жыл бұрын
🥰🥰🥰
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Plz subscribe bro
@johnsonjomon9915
@johnsonjomon9915 3 жыл бұрын
180 യുടെ വെച്ചിട്ട് Missing ആണ് ബ്രോ അത്‌ മാറാൻ എന്ത് ചെയ്യണം
@nishikanthprasad3314
@nishikanthprasad3314 3 жыл бұрын
@@johnsonjomon9915 ബ്രോ 180 yudey ug3 model anu vekkendathu
@nishikanthprasad3314
@nishikanthprasad3314 3 жыл бұрын
@@johnsonjomon9915 ug3 means bs3
@naveenprasad4826
@naveenprasad4826 2 жыл бұрын
Mileage?
@abhinavdas9940
@abhinavdas9940 3 жыл бұрын
Kurache odiyittano missing pinne start avunnila adalle problem
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Start aakum but missing aayirunnu
@rohithsuresh8427
@rohithsuresh8427 3 жыл бұрын
180 Carb use ചെയ്യുന്നു, 52+ milage ഉണ്ട്
@bhagyvlogs959
@bhagyvlogs959 3 жыл бұрын
🥰🥰🥰🥰
@alithedon1959
@alithedon1959 3 жыл бұрын
Sherikkum athrayokke kittunnundo
@alithedon1959
@alithedon1959 3 жыл бұрын
Year edha??
@akhilrajendran4828
@akhilrajendran4828 3 жыл бұрын
@@alithedon1959 ente 40 oke ullu
@rohithsuresh8427
@rohithsuresh8427 3 жыл бұрын
@@alithedon1959 Yes
@HUNTING_WITH_RIDE
@HUNTING_WITH_RIDE Жыл бұрын
Njaan eduthu praanth aayi nilkkunnu 😢😢😢😢 full missing
@aravindsaseendran8087
@aravindsaseendran8087 3 жыл бұрын
Bro same issue aann... Eth evdeya chyithath
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Udayamperoor
@subeeshsugathan1826
@subeeshsugathan1826 3 жыл бұрын
@@bhagyvlogs959 contact number
@angrybirdsplay470
@angrybirdsplay470 3 жыл бұрын
Same missing problem
@akashu7640
@akashu7640 Жыл бұрын
Fz carberator aanu poli..
@CYKERVLOGS
@CYKERVLOGS 3 жыл бұрын
NICE BRO ♥️👍
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Thnku bro plz subscribe 🥰🥰
@CYKERVLOGS
@CYKERVLOGS 3 жыл бұрын
SUBSCRIBED♥️ FZ VIDEOS Inem prethishikunnu👍😊
@bhagyvlogs959
@bhagyvlogs959 3 жыл бұрын
@@CYKERVLOGS sure bro🥰🥰
@CYKERVLOGS
@CYKERVLOGS 3 жыл бұрын
@@bhagyvlogs959 mileage test vdo idu bro
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Sure next edam njan video
@amalantony26
@amalantony26 3 жыл бұрын
Ente fz 180 carboratour veche but missing ane enthe cheyum bro
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Bro 220 de veykku ellenkil 160 rtr nte
@krishnaajay1716
@krishnaajay1716 3 жыл бұрын
Bro ug3 bs3 carborator ahne nallat bs4 nte vechal maarilla
@johnsonpb9465
@johnsonpb9465 2 жыл бұрын
Bro ente 150 ahn carburetor but missing illaa
@sureshg4769
@sureshg4769 2 жыл бұрын
Bro എന്റെ fz starting complaint ഉണ്ട്. രണ്ടു ദിവസം വെച്ചിരുന്നാൽ start ആവുന്നില്ല. ബാറ്ററി, air filter ഒക്കെ പുതിയത് ആണ്. Carberater ക്ലീൻ ചെയ്തിട്ടും ശരി യായില്ല
@alithedon1959
@alithedon1959 2 жыл бұрын
Plug maati nok
@amalshaiju178
@amalshaiju178 2 жыл бұрын
Fz is not a bike it's lord of the streets
@vyshakysu1579
@vyshakysu1579 2 жыл бұрын
Same BiKe ആണ് എൻ്റെയും😍😘
@sarkeetdairies7113
@sarkeetdairies7113 2 жыл бұрын
Ipo yetre milage kittunnu
@neverstopexploringinkerla7420
@neverstopexploringinkerla7420 2 жыл бұрын
Gollamallo
@gtmedia3121
@gtmedia3121 2 жыл бұрын
Fz 16 nte carburettor best aanu
@muhammedshalu8029
@muhammedshalu8029 Жыл бұрын
Pulser 150, 180 , കാർബെറ്റർ 56 ,60 വരെ കിട്ടും bro ⚡🙌
@muhammedismayilpm4700
@muhammedismayilpm4700 Жыл бұрын
Olakka duniyavnn oyannitta ullath vangiyitt
@vishnubob5953
@vishnubob5953 3 жыл бұрын
Guys enik mileage otum illa.....
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Y bro
@vishnubob5953
@vishnubob5953 3 жыл бұрын
@@bhagyvlogs959 bike edutha naal muthal nalla pwolikum aayirunu..ipo adhikam mileage illa carburettor ellam putiyat aanu..enthu cheyum
@VYSHNAV-zf5nj
@VYSHNAV-zf5nj Жыл бұрын
Tha bro
@shibinbalubalu3716
@shibinbalubalu3716 2 жыл бұрын
Fz muthanu......
@yadhukrishnan9576
@yadhukrishnan9576 2 жыл бұрын
Fz sen an bro
@vijeshsrockzz
@vijeshsrockzz 2 жыл бұрын
സെയിം മിസ്സിംഗ്‌ പ്രോബ്ലം ആണ് എനിക്കും
@kirans7623
@kirans7623 2 жыл бұрын
🔥
@jaseenthasivaraj4908
@jaseenthasivaraj4908 3 жыл бұрын
✌️🤞☝️🤙pinna alla
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Thnkuu 🥰🥰🥰 plz subscribe🥰
@nsk6914
@nsk6914 Жыл бұрын
Handle okke maari Himalayan nte itta pinneah swargam
@harimuralivm3336
@harimuralivm3336 3 жыл бұрын
Chetta ente original carburator aanu,enikku inne vare missing onnum vannattilla, power milage um pwoly aanu
@bhagyvlogs959
@bhagyvlogs959 3 жыл бұрын
All most ellavarkkum missing aanu 🥰🥰
@harimuralivm3336
@harimuralivm3336 3 жыл бұрын
@@bhagyvlogs959 aah appache de carburator ittappol performance indo
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Und nalla pikup und nalla performance aanu
@harimuralivm3336
@harimuralivm3336 3 жыл бұрын
@@bhagyvlogs959 thanks bro
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Plz subscribe bro
@fazilkhan2322
@fazilkhan2322 2 жыл бұрын
Fz 16 ❤️
@aromalsudhakaran6330
@aromalsudhakaran6330 3 жыл бұрын
Njanum 220 carbtr ah vechekkune
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Enganund bro
@aromalsudhakaran6330
@aromalsudhakaran6330 3 жыл бұрын
@@bhagyvlogs959 Adhyam set akkan kurach task arunn vech kazhinjappo level🔥
@bikelife8933
@bikelife8933 3 жыл бұрын
Eda ninte insta id para
@bhagyvlogs959
@bhagyvlogs959 3 жыл бұрын
rbhagyaraj
@aromalsudhakaran6330
@aromalsudhakaran6330 3 жыл бұрын
@@bikelife8933 arude
@appuanand6860
@appuanand6860 3 жыл бұрын
Kl04😊
@bhagyvlogs959
@bhagyvlogs959 3 жыл бұрын
🥰🥰🥰🥰
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Plz subscribe🥰
@muhammadfazim7101
@muhammadfazim7101 3 жыл бұрын
Njaan 180 ide ittitm missng poytlla
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Bro 160 rtr allenkil 220 de fit cheyyu missing maarum Plz subscribe🥰
@amalkumar9876
@amalkumar9876 3 жыл бұрын
Bs3 180 carburetor vangi vekkanam
@naveenprasad4826
@naveenprasad4826 2 жыл бұрын
Bro can please translate the solution in English....please...
@vighnesh1685
@vighnesh1685 3 жыл бұрын
180 no missing 53 milage
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Aaha nice nice🥰
@geovarghese5601
@geovarghese5601 2 жыл бұрын
Ug 3 or ug 4 ?
@mallumedia416
@mallumedia416 3 жыл бұрын
Yamaha❤️❤️❤️❤️
@Yaseen_M_Yahiya
@Yaseen_M_Yahiya 2 жыл бұрын
Same വണ്ടി same പ്രോബ്ലം..
@prijingeorge4799
@prijingeorge4799 3 жыл бұрын
vandi enik venam 😁
@rojincherian8323
@rojincherian8323 2 жыл бұрын
Always fz v1
@jobinbabyfrancic5522
@jobinbabyfrancic5522 Жыл бұрын
Koooop maduthe erikannane 😢
@jithinpulikkal
@jithinpulikkal 3 жыл бұрын
FZ exists
@abhijithaa7733
@abhijithaa7733 2 жыл бұрын
Ingu thanneru njn edutholaam
@favas3239
@favas3239 2 жыл бұрын
Anikku vennom
@unnivk9360
@unnivk9360 2 жыл бұрын
Bro nmbr തരുമോ
@akshaysanthosh8620
@akshaysanthosh8620 2 жыл бұрын
Njan Stock thanne ittu😌💥
@geovarghese5601
@geovarghese5601 2 жыл бұрын
Milage ?
@akshaysanthosh8620
@akshaysanthosh8620 2 жыл бұрын
@@geovarghese5601 City ride 33, 34 max. Highway njan poyilla ithuvare
@geovarghese5601
@geovarghese5601 2 жыл бұрын
@@akshaysanthosh8620 ethinu munp ethu carb aanu use cheythath
@akshaysanthosh8620
@akshaysanthosh8620 2 жыл бұрын
@@geovarghese5601 same ayirune, but athinu complaint ayirune. Tuning cheyan pattila, but still 30 above.
@josephkc826
@josephkc826 2 жыл бұрын
Fz s ⚡💯
@aswin.p8539
@aswin.p8539 3 жыл бұрын
Njan 180 ànu vache full missing aanu😢
@bhagyvlogs959
@bhagyvlogs959 3 жыл бұрын
220 aaku bro
@aswin.p8539
@aswin.p8539 3 жыл бұрын
Vandi heate aayal mathram missing 15.17 km oodilal full missing
@bhagyvlogs959
@bhagyvlogs959 3 жыл бұрын
220 de aano
@amalkumar9876
@amalkumar9876 3 жыл бұрын
@@aswin.p8539 bs3 180 carburetor aanu use cheyyan ollath.. Bs4 carburetor suit aakilla.. Athanu missing
@wasil00
@wasil00 3 жыл бұрын
bro milage ethra ind rtr 160 vachitt
@bhagyvlogs959
@bhagyvlogs959 3 жыл бұрын
Bro eniku oru 45 50 kittunnund
@brijeshbriju4051
@brijeshbriju4051 3 жыл бұрын
Enik stockil 50 kittunnund
@brijeshbriju4051
@brijeshbriju4051 3 жыл бұрын
Enikkum missing nde issue undaayirunnu.kure work shop il kaanichu ready aayilla.avasanam nalla oru mechanic ne kitty.ippo no problem.60 speed nu thazhe njan povullu.pinne vandi pakka condition aanu.palakkad Ottapalam aanu ende sthalam
@svg3753
@svg3753 3 жыл бұрын
@@brijeshbriju4051 aa mechanic te number tharamo bro ..?
@mohamadismailrv1293
@mohamadismailrv1293 3 жыл бұрын
@@brijeshbriju4051 bro avar entha cheythath aryuo
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 3 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 60 МЛН
how fix pulsar 180 carburetor for yamaha fz ||pros &cons ll മലയാളത്തിൽ
10:49
Workshop malayalam by Adharsh p babu
Рет қаралды 38 М.
FZ 16 MILEAGE TEST🤩🔥
16:34
Cyker Vlogs
Рет қаралды 60 М.
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН