SAI System|How To Work SAI System In Motorcycles|Complaints And Solutions|Malayalam

  Рет қаралды 125,827

MECH Vlog

MECH Vlog

Күн бұрын

‪@mechvlog‬
#SAI Secondary air induction system in Motorcycle #How to work this system
വണ്ടികളിൽ വളരെ പ്രധാനപ്പെതാണ് SAI system എന്നത്. എന്താണ് ഇതിന്റെ വർക്കിംഗ്‌?
എന്തിനാണ് ഇത് ഉപയോഗിക്കുന്നത്?
ഇത് മൂലം ഉണ്ടാകുന്ന കംപ്ലയിന്റ് എന്താണ്?
എന്നെല്ലാമാണ് ഈ വിഡിയോയിൽ പറയുന്നത്.
Subscribe & Support
whatsapp :6238062598

Пікірлер: 1 000
@41526308
@41526308 2 жыл бұрын
ഞായറാഴ്ച്ച SAI അഴിക്കണം👍👍
@gohulraju3453
@gohulraju3453 2 жыл бұрын
ഞാൻ അത് ഊരികളഞ്ഞു
@Anumolanu47
@Anumolanu47 2 жыл бұрын
@@gohulraju3453 engane aa bro ooriye
@Anumolanu47
@Anumolanu47 2 жыл бұрын
@@gohulraju3453 vandi etha
@gohulraju3453
@gohulraju3453 2 жыл бұрын
Splendor 2004 model. Ath wprkspil koduthu. Ath cut cheythu matiyal mathi
@Anumolanu47
@Anumolanu47 2 жыл бұрын
@@gohulraju3453 bro insta ondo contact chyan
@sriyanmedia970
@sriyanmedia970 2 жыл бұрын
ഇന്ന് ഞാൻ ഈ വീഡിയോ കണ്ടിട്ട് എൻറെ വണ്ടിയുടെ S A I സിസ്റ്റം അഴിച്ച് ക്ലീൻ ചെയ്തു ഒരുപാട് കരി ഉണ്ടായിരുന്നു പിന്നെ വാൽവിൽ gap ഉണ്ടാരുന്നു അതും ready ആക്കി സൈലൻസറിൽ നിന്നും പൊട്ടുന്ന സൗണ്ട് വരുന്നുണ്ടായിരുന്നു അത് ചെയ്യാൻ ആണ് മെയിൻ ആയിട്ട് വീഡിയോ നോക്കിയത് സംഗതി success ആയി. പറഞ്ഞു തന്ന അറിവിന് വളരെയധികം നന്ദി.....
@sureh872
@sureh872 2 жыл бұрын
വണ്ടിഏതാണേന്നുപറയാമായിരുന്നു1153സിസീവണ്ടീകളിലുള്ളതുmackvlogകാണിക്കാറില്ല ആതാചോദീച്ചതൂ
@sriyanmedia970
@sriyanmedia970 2 жыл бұрын
@@sureh872 splendor 2003 model
@ashwinsreekumar8701
@ashwinsreekumar8701 2 жыл бұрын
Milleage koodiyo?
@vivekm311
@vivekm311 3 жыл бұрын
നിങ്ങളാണ് യഥാർത്ഥ mechanic
@mechvlog
@mechvlog 3 жыл бұрын
Anginonnum illa bro,enikkariyaavunna kaaryangal njan parayunnunenne ullu
@b4uranjith
@b4uranjith 2 жыл бұрын
എനിക്ക് ഈ വീഡിയോ വളരെ ഉപകാര പ്പെട്ടു എൻ്റെ 2017 പാഷൻ പ്ലസ് എല്ലാ പണികളും കഴിച്ചിട്ടും സൈലെൻസർ പൊട്ടലും,രൈസിങ്ങും, മാറു ന്നില്ലയിരുന്നൂ നിങ്ങളുടെ ഈ വീഡിയോ കണ്ടതിനു ശേഷം ക്ലീൻ ചെയ്ത് ഫിറ്റ് ചെയ്തു ഇപ്പൊൾ പ്രോബ്ലം എല്ലാം ക്ലിയേർ ആയി thanks bro
@babud8176
@babud8176 Ай бұрын
Bro sai സിസ്റ്റം എങനെ ഒഴിവാക്കാ (splendor ) ഹെഡ് മാറ്റിയാൽ മതിയോ. അല്ലെകിൽ വേൾഡ് ചെയ്താൽ മതിയോ
@itz__mewild
@itz__mewild 2 жыл бұрын
Very useful video👍👍 Same complaint in my fz ഞാൻ വെറുതെ stock carburator മാറ്റി pul180 carburator വെച്ചു സെയിം സൗണ്ട് 😔😔 ഇതായിരുന്നു കംപ്ലയിന്റ് കാർബുറേറ്ററിൽ നിന്ന് sound
@sanusait6563
@sanusait6563 2 жыл бұрын
Nteyum pottunna sound und. Ath mariyo bro?
@muhammedfavasmuhammednoufa5637
@muhammedfavasmuhammednoufa5637 Жыл бұрын
Yente fz num same sound und
@sunnythomas102
@sunnythomas102 Жыл бұрын
Splendoril ith oori kalanjal kuzhappamundo plz reply❤
@Natural4015
@Natural4015 Жыл бұрын
Ns 200 sai യൂണിറ്റ് പ്രോബ്ലം കൊറേ മാറ്റി നോക്കി ഓവർ ഹീറ്റ് ആവുന്നു ഒരു ഹോസ് ഹെഡിന്റെ മുകളിൽ വരുന്ന വലിയ റബ്ബർ ഹോസ്.. പൊട്ടി പോവുന്നു... ഹെല്പ് ചെയ്യോ
@sreenivasanm4303
@sreenivasanm4303 3 жыл бұрын
nobody can explain more simpler than this. many thanks and appreciations.
@mechvlog
@mechvlog 3 жыл бұрын
👍
@ameerkp5538
@ameerkp5538 2 ай бұрын
Bro old model 2000 splendor New silencer Carberator clean cheythu New plug Air filter mari Enittum silencer ninu pottal und . Accelerator cut cheyumbol . Flame 🔥 und Low mileage 30 okke kittunullu 😢 . Endha problem ne manasilavunilla
@Nithin.Prasanan
@Nithin.Prasanan Жыл бұрын
താങ്കളുടെ ലളിതമായ വിവരണം അതി മനോഹരം. വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം. പൈസയും വാങ്ങി പകുതി complaint മാറ്റി തരുന്ന സർവീസ് സെൻ്റർ കാർകും പിന്നെ ചില വർക്ക്ഷോപ്പ് കാർക്കും വണ്ടി കൊടുത്തു മടുത്തു. കുറച്ചു പണിയെങ്കിലും തനിയെ ചെയ്താൽ കൊള്ളാം എന്ന് ആഗ്രഹിക്കുന്നവർക്ക് ഒരുപാട് ഉപകാരം ആണ് ഈ video. വളരെ വളരെ നന്ദി.
@vyshnuss1941
@vyshnuss1941 Ай бұрын
Bro ente fz bikil slow aayitt raise cheyyumbo oru cheriya missingum air filter sctionil pottunna soundum kettu. Sai system azhich nokkiyappo diafram cheriya hole ind. Ithukomd aakumo ee problrm undaakunnathu. Plzz reply
@hareeshmuraleedharan3729
@hareeshmuraleedharan3729 2 жыл бұрын
ഓൾഡ് മോഡൽ വണ്ടി ഇഇഇ സിസ്റ്റം ഇല്ലാത്ത ബൈക്ക് എന്താ കംപ്ലയിന്റ് പൊട്ടുന്ന സൗണ്ട് 😭
@binukollam3677
@binukollam3677 2 жыл бұрын
ഇറക്കം ഇറങ്ങുന്ന സമയത്തു ആണെങ്കിൽ.. ട്യൂണിങ് കറക്റ്റ് ചെയ്താൽ മതി..
@faseehtk
@faseehtk 2 жыл бұрын
@@binukollam3677 yes enikkum athanu complaint
@Sajinmytube
@Sajinmytube 2 жыл бұрын
?
@urbanrider5254
@urbanrider5254 2 ай бұрын
Plug
@techyrideexplorer6704
@techyrideexplorer6704 Ай бұрын
​@@binukollam3677Bro ഇറക്കം ഇറങ്ങുമ്പോൾ മാത്രേ ഉള്ളു. ആക്‌സിലേറെറ്റർ കൊടുക്കാതെ ഇറങ്ങുമ്പോ.. Sound എന്ന് പറഞ്ഞാൽ അത് വലിയ sound അന്ന് എന്തു ചെയ്യും?
@lajithkk5999
@lajithkk5999 8 ай бұрын
യമഹ ടz R വണ്ടിയുടെ .. യജ്ജിൻ ചൂടാവുന്നു ...... ചെറിയ ദൂരത്തേക്ക് പോലും ... oil. change ചെയ്തിത് ... പിമ്പ്റ്റൺ മാറ്റിയിട്ടുണ്ട് .... എന്നിട്ടും ചൂടാവുന്നു
@achuajay837
@achuajay837 2 ай бұрын
Hello
@GM-jc5yd
@GM-jc5yd 2 жыл бұрын
Bro.. carberator okee pure perfect aanu...but..edakk pottunaa sound ind.....ente vandi hero cd Deluxe aanu..any . recommendation,!?
@abdullazumail5133
@abdullazumail5133 Жыл бұрын
ആകെ പ്രശ്നമാണെല്ലോ... ചലിക്കുന്ന ബോമ്പുമായാണോ ഞാൻ നടക്കുന്നെ
@jerryx2000
@jerryx2000 3 жыл бұрын
Sir I think my wife has a SAI system. When I tell her to close her mouth she makes this sound, "patpatpatpatpatpat". Please make a video on How to uninstall!?
@mechvlog
@mechvlog 3 жыл бұрын
👍
@Cj3b
@Cj3b 3 жыл бұрын
Please turnoff fuel
@rahmathullam1306
@rahmathullam1306 Ай бұрын
എന്റെ unicone മിസ്സിംഗ്‌ ഉണ്ടായിരുന്നു കാർബാറ്റർ മാറ്റി പിസ്റ്റർ ലൈത്തിൽ കൊടുത്ത് ശരിയാക്കി മിസ്സിഗ് മാറി ഇപ്പോൾ മൈലേജ് വളരെ കുറവ് 53ഉണ്ടായിരുന്നു ഇപ്പോൾ 35 എന്ത് ചെയ്യും
@jinssojan8503
@jinssojan8503 3 жыл бұрын
ഒരുപാട് താങ്ക്സ് ചേട്ടാ ഒരുപാട് ആവശ്യം ആയ വീഡിയോ ആയിരുന്നു
@mechvlog
@mechvlog 3 жыл бұрын
👍
@jikku.
@jikku. 3 жыл бұрын
Etha vandi
@majidzain588
@majidzain588 Ай бұрын
Valare nalla video. Nallavanam manassilaakkki thannu thanks.chettan paranja pole aa gap ullath kond sound oru pottal sound und silencer il .ente chodhyam ithaan ,aa pottal koodaan agrahamullavarkk aa gap koottunnath kond pottal koodumo ?ini angana gap koottiyal athava pottal koodiyal vandikk valla problems undo ? ❤
@sarathkumar4229
@sarathkumar4229 2 жыл бұрын
Ente vandi fz v1, same problem 🥺.. carburettor -air filter connecter ഊരി ബൈക്ക് സ്റ്റാർട്ട്‌ ആകിയതിനു ശേഷം carburator നോക്കിയപ്പോ അതിന്റെ ഉള്ളിന് പൊട്ടുന്ന സൗണ്ട് കേട്ടു . Misfire പോലെ, vaccum piston ന്റെ ഭാഗത്തായിട്ട് ചെറുതായിട്ട് spark ...ഇതും SAI SYSTEM problem ആയിരിക്കുമോ ...plss reply 😥
@semeermarutha5620
@semeermarutha5620 29 күн бұрын
97മോഡൽ splender ന് ഉണ്ടോ ഇത് ഉണ്ടെങ്കിൽ എവിടെ ആണ് വരുന്നത്
@yathiny7034
@yathiny7034 3 жыл бұрын
എൻ്റെ 2006 model unicorn ആണ്... Start ചെയ്യുന്ന സമയത്ത് വണ്ടി സമയം എടുക്കുന്നു... Start ആയാൽ തന്നെ വീണ്ടും വീണ്ടും ഓഫ് ആവും... പിന്നെ റൈസ് ചെയ്തു വേണം വണ്ടി ഓടിക്കാൻ... എനിക്ക് silenceril പൊട്ടുന്ന ശബ്ദം കേൾക്കും... ഇടക്ക് power cut off ആവുന്നത് പോലെ തോന്നും... അപ്പോൾ clutch പിടിച്ച് വണ്ടി റൈസ് ചെയ്തു ഓടിച്ചാൽ ശരിയാവും... ഇത് സംഭവിക്കുന്നത് SAI problem ഉള്ളത് കൊണ്ടാണോ??? അതോ CD യൂണിറ്റ് ആവുമോ??? വീഡിയോ എനിക്ക് നന്നായി ഇഷ്ട്ടപെട്ടു... Channel subscribe ചെയ്തിട്ടുണ്ട്.... എനിക്ക് കൂടുതൽ കര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു....👍👍👍
@mechvlog
@mechvlog 3 жыл бұрын
Sai system complaint vararn sathyatha illa, unicorn inu compression out vararund,angine undengilum ingane varum,chila vandigalil cdi complaint undengilum varum,check cheyyanam bro
@ridermech7885
@ridermech7885 3 жыл бұрын
Carbractor difrom scratch undo nok bro
@mechvlog
@mechvlog 3 жыл бұрын
👍
@simpleworks8098
@simpleworks8098 3 жыл бұрын
Same issue enikum und. Glamour 2014 model ann
@SumeshSumeshkv-y8p
@SumeshSumeshkv-y8p 2 ай бұрын
എന്റെ ഹീറോ ഹോണ്ട pleasure സ്കൂട്ടർ അതിന്റ എയർഫിൽറ്റർ അവിടെ ഓയിൽ ലീക് ആകുന്നു അത് എന്താ കാര്യം
@abuthahir9310
@abuthahir9310 2 жыл бұрын
Honda shain bikel SAI system . എന്ത് വില വരും എല്ലവണ്ടി കളിലും ടAI system ഒരേ പോലേയാണോ
@jithin.m.m7115
@jithin.m.m7115 2 ай бұрын
bro sai system vangan kitumo
@anwarozr82
@anwarozr82 2 ай бұрын
ചില ബുള്ളെറ്റ് owner മാർ ഈ പൊട്ടൽ പൈസ കൊടുത്ത് ഉണ്ടാക്കിക്കുന്നുണ്ട് 😁
@sajeevanmuppathadam3579
@sajeevanmuppathadam3579 3 жыл бұрын
Thanks bro കാര്യങ്ങൾ വിശദമായി പറഞ്ഞു തരുന്നുണ്ട് വളരെ നല്ലത്
@mechvlog
@mechvlog 3 жыл бұрын
👍
@vishnuarakuzha
@vishnuarakuzha 3 ай бұрын
പെട്രോൾ ടാങ്ക്, ഫിൽറ്റർ, ഫിൽറ്റർ ബോക്സ്, SAI, കാർബുറ്റേർ എന്നിവ ഒരുമിച്ച് ക്ലീൻ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം
@ഹരിവരാസനം-ത4ദ
@ഹരിവരാസനം-ത4ദ 2 жыл бұрын
നിങ്ങടെ സംസാരത്തിലെ ആ നീട്ടൽ രസമാണ് 😜😜😜
@jkk765
@jkk765 2 жыл бұрын
നിങ്ങളുടെ insta ഐഡിയിലും വാട്സാപ്പിലും ബന്ധപ്പെട്ടു ഒരു റീപ്ലേയും ഇല്ല replay തരാൻ പറ്റില്ലെങ്കിൽ ഒരുതരത്തിലും ബന്ധപ്പെടാൻ പറയരുത്
@rajeeshrajan7952
@rajeeshrajan7952 3 жыл бұрын
ബ്രോ ... unicorn വണ്ടിയുടെ ഒരു വലിയ പ്രശ്നമായി Pick up delay കാണുന്നുണ്ട്. വണ്ടി ഉപയോഗിക്കുന്ന അധികം പേർക്കും ഈ പ്രശ്നവുമുണ്ട്. vacum Slider മാറ്റിയാലും carburator clean ചെയ്ത Tune ചെയ്താലൊന്നും ഈ പ്രശ്നം മാറുന്നുമില്ല എത്ര തവണ Service centre ൽ പോയാലും അത് ശരിയാകാറുമില്ല. എന്നാൽ വണ്ടി ഓടി തുടങ്ങിയാൽ നല്ല പിക്കപ്പു ഉണ്ട് .ഇതിന്റെ കാരണം എന്താണ് ? അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ... ഈ പ്രശ്നമുള്ളവർ Like ചെയ്യൂ അപ്പഴേ ബ്രോയ്ക്ക് വീഡിയോ ചെയ്യാൻ interest ഉണ്ടാവുള്ളൂ .. Pls.
@mechvlog
@mechvlog 3 жыл бұрын
Cdi complaint kond ingane kaanikkunnund,athonnu change cheyth nookkanam
@rajeeshrajan7952
@rajeeshrajan7952 3 жыл бұрын
@@mechvlog thanks bro ഞാൻ CDI change ചെയ്തു നോക്കാം...
@mechvlog
@mechvlog 3 жыл бұрын
👍
@jithin.m.m7115
@jithin.m.m7115 2 жыл бұрын
@@rajeeshrajan7952 bro cdi change cheithit sure aayo..ente unicorn same compliant und
@nihal5001
@nihal5001 Жыл бұрын
എനിക്കും ഉണ്ട് cdi മാറ്റിയാൽ മതിയോ
@sarathkumar4229
@sarathkumar4229 2 жыл бұрын
Chetta njaan SAI SYSTEM clean cheithu, but there is no change😔...ini enthu vere reason kondaanu silencer pottunna sound varunnath🙄...pls reply😶
@amaldeep3791
@amaldeep3791 2 жыл бұрын
Carburettor intake or exhaust sidil leak undakum
@vipinvipinraj6477
@vipinvipinraj6477 3 жыл бұрын
Hi bro Activa vandiyil silencer l ninnu air out pokunna sound und vandi slow speed avumbol anu kelkkaru 70000km odittund vandi enthayirikkum compliant???
@mechvlog
@mechvlog 3 жыл бұрын
Plug onn change cheyth nookk,athu poole thanne timing complaint undengilum varum
@PrasanthK-fc4rl
@PrasanthK-fc4rl 13 күн бұрын
ഇതിപ്പോ ആകെ പ്രശ്നം ആണല്ലോ... ഇനിയിപ്പോ എന്നാ ചെയ്യും
@shajinp5317
@shajinp5317 3 жыл бұрын
യമഹ ലിബറോയുടെ സ്വിംഗ് ആംബുഷ് പ്ര സിംഗാണോ അതോ അടിച്ച് കയറ്റുകയാണോ, പഴയത് നല്ല ടൈറ്റാണ് ഊരിയില്ല
@mechvlog
@mechvlog 3 жыл бұрын
Pazhayath maattanam,lathile hydraulic press upayogich azhikkam
@Natural4015
@Natural4015 Жыл бұрын
ഒരു സൈഡിൽ നിന്ന് ചൂട് എയർ വന്ന് ഹോസ് കീറി പോവുന്നു ചേട്ടാ നമ്പർ തരുമോ വാട്സ്ആപ്പ് നമ്പറിൽ കേറി നോക്കിയപ്പോ അതിൽ invite കാണിക്കുന്നു plz
@prasanthnp6619
@prasanthnp6619 2 жыл бұрын
എന്റെ fz പൊട്ടുണ്ട് നന്നായി ഇതു മാറിയിട്ടും കുറയുന്നില്ല എന്ത് കൊണ്ടാണ് പറഞ്ഞു തരുമോ 🙏🏽
@adithyanappu6779
@adithyanappu6779 2 жыл бұрын
Suprayude engine anoo
@mallikapt
@mallikapt Жыл бұрын
CD unit complaint ayal starting proplam varumo? Oodikkond erikkumpol missing ind .start ahvan echiri butimutt an. CD unit. RR unit.coil ozhich bakki ellam clean cheythth an. Please replay
@shibuharipad2131
@shibuharipad2131 3 жыл бұрын
Thanks, bend ചെയ്യുന്നത് കൊണ്ട് silencer സൈഡിലോട്ടുള്ള എയർ അടയുകയല്ലെ ചെയ്യുന്നത് .... 3 - 4 mm gap ആവശ്യമാണ് ....ഞാൻ ചെയ്തു SAI നല്ല പോലേ വർക്കിങ് ചെയ്യുന്നു🙏
@mechvlog
@mechvlog 3 жыл бұрын
Athinu center ile bend ath thurakkan veendiyan
@shibuharipad2131
@shibuharipad2131 3 жыл бұрын
@@mechvlog okay thanks bro ❤️
@mechvlog
@mechvlog 3 жыл бұрын
👍
@pri3278
@pri3278 6 ай бұрын
Ntethum 2019 old model glamour aanu.. athinum same issue und athil SAI system illa. Appo ntha cheyyuka
@anilkumarp.r5407
@anilkumarp.r5407 3 жыл бұрын
Bro എന്റെ വണ്ടി fz ആണ് അതിൽ carburator pulsar 180 ഇപ്പോ idling നിക്കുന്നില്ല full trotle കൊടുക്കുമ്പോൾ missing വരുന്നു ഇടക്കിടെ ചെറിയ പൊട്ടുന്ന sound വരുന്നു എന്തായിരിക്കും ബ്രോ പ്രശനം
@Fireworks-c6b
@Fireworks-c6b 2 ай бұрын
Maariyo
@semeermarutha5620
@semeermarutha5620 29 күн бұрын
97മോഡൽ splender ന് ഉണ്ടോ ഇത്
@aneeshkt4912
@aneeshkt4912 3 жыл бұрын
എന്റെ ഡ്റീമ് യുഗ ബൈക്ക്ൽ ഓട്ടോ ഐഡലിങ് പ്റോബ്ളം ഉണ്ട് sai system കാരണമാണോ
@mechvlog
@mechvlog 3 жыл бұрын
Valve kooduthal tight undo enn check cheyth nookk,pinne carburattor tuning correct allengilum varum,SAI nte tubil pottal enthengilum kaanunnundo ennum nookkanam
@Shyamkumar-di5fu
@Shyamkumar-di5fu Ай бұрын
Ee problem kond ravile start aakumpo ulla missing undavo? And idling variations?
@gokulvgopan4037
@gokulvgopan4037 3 жыл бұрын
most underrated channel.... deserves more support......
@mechvlog
@mechvlog 3 жыл бұрын
,👍
@sureh872
@sureh872 2 жыл бұрын
വെറുംബ്രുട്ടീഷുകാരുടേനാടായീകേരളം
@rajeevnedupuram4259
@rajeevnedupuram4259 2 жыл бұрын
മികച്ച ചാനലാണിത്. ഒത്തിരി ഉപകാരപ്പെട്ടു നന്ദി
@KNOWLEDGECITYYY
@KNOWLEDGECITYYY Ай бұрын
Ente vandi Cd deluxe num ithe prashnam und. Ith thanneyano prashnam😢
@ranjith56850
@ranjith56850 3 жыл бұрын
ഉപകാരം അണ്ണാ 👍
@mechvlog
@mechvlog 3 жыл бұрын
👍
@AbinabiRichu
@AbinabiRichu 2 ай бұрын
Bro sai system euro1 model splendoril fitt cheyan patoo?
@vipinchr8812
@vipinchr8812 3 жыл бұрын
ഒരുപാട് നന്ദി ഉണ്ട് bro😍😍😍😍😍
@mechvlog
@mechvlog 3 жыл бұрын
👍
@adarsh3207
@adarsh3207 2 ай бұрын
Bri ente old model splendouril vandi odikkumbol accelarator kurakkunna samayath silenceril ninnu flame um potalum varunnu enthanu kaaranam onnu parayumo bro plss cd unit inte preshnam aano
@ghostdrones
@ghostdrones 3 жыл бұрын
It's not secondary air injection It's exhaust gas Recirculation system you explain
@mechvlog
@mechvlog 3 жыл бұрын
Pala peerugalum ithinund,ath ooro company athinu peru vithyasathmaayan kodukkunnath,chila company air suction valve ennan parayunnath
@ghostdrones
@ghostdrones 3 жыл бұрын
@@mechvlog working different aanu common in motorcycle exhaust gas Recirculation aanu
@ghostdrones
@ghostdrones 3 жыл бұрын
Air injection need a air pump to make pressure but in EGR it's done by exhaust gas pressure
@mechvlog
@mechvlog 3 жыл бұрын
👍
@അവിലുംമലരുംപിന്നെകുന്തിരിക്കം
@അവിലുംമലരുംപിന്നെകുന്തിരിക്കം Жыл бұрын
Valve ഗ്യാപ് കുറച്ചു വച്ചാൽ പിന്നെ അത് work ആവുമോ?m80യിലൊക്കെ ബ്രീഡ് valve ഇതുപോലെ ആല്ലേ 🤔
@aml___k
@aml___k Жыл бұрын
Enikum doubt und ith😂
@sreesanthpp4104
@sreesanthpp4104 3 жыл бұрын
Ansar ikkaaa... Pwolich.... Kalakki..... Schoolinu cheriyakuttikalk paranju kodkunnalole vyakthamaayi thanne paranju thannu........ Keep going ikka... Pinne ikka oru doubt.. Ente yamaha SZ RR nu missing karanam orikkal athinte throttle slide mattiyirunnu.... ( ath scratch ayittindayirunnu).. Ath appol okke aayi... But veendum 8 masam kazhinjapol veendum same missing vannu... Nokkumbo veendum athinu scratch aayittu kandu...... Appozha sredhichath athinte chock cable complaint aayit vellam keriyirunnu..... Athukondayirikuo complaint aayittindakua??? Ee karanathal njn pulsar 150 de carburetor vangi fit cheythu... But udane kanunna presnam idle time il ok aaanu... But race cheyyumbol throttle orutharam valichal pole kuthi kuthi vandi off aakinnu... Eth carburator presnayittano???? Ethinu eni enthu cheyyanamn thireenilla... Pazhaya sz carburator thanne throttle um diaphragm matti use cheyyan patuo... Atho pulsar 150 thanne enganelum set aakaan patuo?????
@anandhari007
@anandhari007 2 жыл бұрын
ഇറക്കം ഇറങ്ങുമ്പോൾ പൊട്ടുന്നു... ഇത് seriyakki ഇല്ലേൽ pblm ഉണ്ടാകുമോ.. Pulsar AS150
@mubashirkt2905
@mubashirkt2905 3 жыл бұрын
ബ്രോ എന്റെ വണ്ടിക്ക് പൊട്ടുന്ന ശബ്ദം ഉണ്ടായിരുന്നു ഞാൻ തന്നെ കഴിച്ചു ക്ലീനാക്കി ഇപ്പോൾ പെർഫക്റ്റ് ഓക്കേ ❤❤❤
@mechvlog
@mechvlog 3 жыл бұрын
👍
@shibuharipad2131
@shibuharipad2131 3 жыл бұрын
ഞാനും ചെയ്തു പക്ഷേ കഴിക്കാൻ എന്നെ കൊണ്ട് പറ്റുന്നില്ല... ഞാൻ പെട്രോൾ വച്ച് ക്ലീൻ ആക്കി ബ്രോ😂
@dreamtraveller8235
@dreamtraveller8235 2 жыл бұрын
@@mechvlog unicorn ബൈക്കിൽ sai part ഉള്ളിലാണോ
@mechvlog
@mechvlog 2 жыл бұрын
tank inte adoyil aan
@Pooja-ih4mb
@Pooja-ih4mb 2 жыл бұрын
ചേട്ടാ എന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസ് വണ്ടി ഓടുമ്പോൾ എക്കി എക്കി ഓടുന്നു ക്ലച് കൊടുക്കുമ്പോൾ വണ്ടി ഓഫ് ആകുന്നു ഫസ്റ്റ് ഗിയർ ഒഴിച്ച് എല്ലാ ഗിയർ ലും ഇതേ അവസ്ഥയാണ് സൈലൻസറിൽ നിന്ന് പൊട്ടൽ ശബ്ദവുമുണ്ട് വർഷോപ്പിൽ കാണിച്ചിട്ടും ഒരു മാറ്റവുമില്ല,,, മഴയായതുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ വണ്ടി നന്നായി നനഞ്ഞിരുന്നു bro എന്തായിരിക്കും കാരണം നല്ല ഒരു നിർദേശം തരുമോ
@Anumolanu47
@Anumolanu47 2 жыл бұрын
bro ready ayoo vandi
@shinjukandiyil9431
@shinjukandiyil9431 3 жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോയും വളരെ ഉപകാരം ആണ്
@mechvlog
@mechvlog 3 жыл бұрын
👍
@smokigaiming9485
@smokigaiming9485 5 ай бұрын
Bro enty splender oru pottunna sound varunnundh ippo athilla enda problem?
@raheemc497
@raheemc497 3 жыл бұрын
നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്പെടുന്നുണ്ട് bro, എന്റെ ഡിയോക്ക് ഈ air പൊട്ടുന്ന prblm ഉണ്ട് ഇനി അത് ഒന്ന് റെഡിയാക്കണം
@mechvlog
@mechvlog 3 жыл бұрын
👍
@jinssojan8503
@jinssojan8503 3 жыл бұрын
Same bro enteem dio aan Ee vedeo usefull aayirunnu
@raheemc497
@raheemc497 3 жыл бұрын
എന്റെ ഡിയോയുടെ അഴിച്ച് ഞാൻ ക്ലീനാക്കി അതിൽ ഫുൾ കരി ഉണ്ടായിരുന്നു, നമ്മുടെ wrkshpl നിന്നും ഈ ഒരു കാര്യം ഇത്‌ വരെ പറയുന്നത് ഞാൻ കണ്ടില്ല ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ നിങ്ങൾക്ക് സാധിക്കട്ടെ
@mechvlog
@mechvlog 3 жыл бұрын
👍
@jinssojan8503
@jinssojan8503 3 жыл бұрын
@@raheemc497 ഞാൻ അഴിച്ചു ക്ലീൻ ആക്കി ഒപ്പം സെക്കൻഡറി ഫിൽറ്റർ ഉം മാറ്റി ഇപ്പൊ dio വേറെ ലെവൽ
@aswinrajeev2436
@aswinrajeev2436 3 ай бұрын
Fuel injection system aahnengil endh cheyyum
@Arun12325
@Arun12325 3 жыл бұрын
One way cluch ne പറ്റി oru video cheyammo
@mechvlog
@mechvlog 3 жыл бұрын
👍
@ronijoseph1557
@ronijoseph1557 2 ай бұрын
Very informative vedio. എന്റെ ബൈക്കിൽ ഈ പ്രശ്നം ഉണ്ടായിരുന്നു. ഇപ്പോൾ ok👍👍👍
@hadhimalik433
@hadhimalik433 3 жыл бұрын
Cheyya,ente dio start cheyyumbol petrol overflow aavunnu vandi off cheyyumbol kuyapamillya carburator 2 pravishyam clean cheythu ready aavnilla ini entha cheyya
@mechvlog
@mechvlog 3 жыл бұрын
Tankinte fuel cock complaint undo enn nookk
@jinssojan8503
@jinssojan8503 3 жыл бұрын
@@mechvlog അത് എന്ത് സാധനം
@mechvlog
@mechvlog 3 жыл бұрын
Tank adiyil undaavum,athiloodeyan carburattor ileekk petrol varunnath
@jinssojan8503
@jinssojan8503 3 жыл бұрын
@@mechvlog 👍 ആ പൈപ്പ് കണക്ട് ചെയ്യുന്ന ഏരിയ അല്ലെ .സെറ്റ്
@saijukarthikeyan9898
@saijukarthikeyan9898 2 ай бұрын
ഹായ് ചേട്ടൻ സുഖം അല്ലെ ❤️
@prajindinesh6995
@prajindinesh6995 3 жыл бұрын
Vandi unicorn 2009 model aanu Over heating , missingum pulling kudavum ind choke cable broke aanu how to solve please reply
@mechvlog
@mechvlog 3 жыл бұрын
Check cheyth thanne nookkanam bro,ningal evideyan?
@ajithcv3252
@ajithcv3252 2 жыл бұрын
Background music ozivakku pinne kurachu speed kurakku samsarikku please.
@mechvlog
@mechvlog 2 жыл бұрын
👍
@SunilKumar-xe2rs
@SunilKumar-xe2rs 2 жыл бұрын
Very clearly explained, keep up the good work 👍👍
@OGGY4637
@OGGY4637 2 жыл бұрын
SAI system ഇല്ലാത്ത വണ്ടി പൊട്ടുന്നത് എന്ത് കൊണ്ടാണ് parauu 😇😇😹
@RAJASRIMOTORS
@RAJASRIMOTORS 3 жыл бұрын
Brother video super but you bend the stopper clamp less air togoto silencer don't bend . better way you bend the butterfly plate for better results.
@mechvlog
@mechvlog 3 жыл бұрын
👍
@albin4153
@albin4153 6 күн бұрын
Air ഫിൽറ്ററിൽ നിന്നും sai സിസ്റ്റത്തിലേക്ക് ഉള്ള പൈപ്പിൽ sponge ഇറങ്ങി അടഞ്ഞു ഇരിക്കുക ആയിരുന്നു. അത് എടുത്തു കളഞ്ഞു.
@royaltechmalayalam4909
@royaltechmalayalam4909 3 жыл бұрын
👌
@mechvlog
@mechvlog 3 жыл бұрын
👍
@sirajudheen8854
@sirajudheen8854 3 жыл бұрын
ചേട്ടാ ഞാൻ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചിരുന്നു റിപ്ലൈ ഒന്നും തന്നില്ല
@mechvlog
@mechvlog 3 жыл бұрын
Orupaad msg und,nookki ethiyittilla,urappayum ellavarkkum reply tharum
@melvinjose3949
@melvinjose3949 3 жыл бұрын
Salute uu man ur a real mechanic
@mechvlog
@mechvlog 3 жыл бұрын
👍
@Abhiman2753
@Abhiman2753 2 жыл бұрын
ആ സാധനം അങ്ങ് ക്ലോസ് ആക്കിയാൽ മതി
@ShihabKeloth14
@ShihabKeloth14 3 жыл бұрын
എന്‍റെ കസിന്‍റെ സ്കൂട്ടര്‍ (Mahindra Duro) Silencer ചില സമയങ്ങില്‍ നല്ല പൊട്ടല്‍ ശബ്ദം വരുന്നു സ്കൂട്ടറിന്‍റെ ഈ സിസ്റ്റം ഈ വീഡിയോ യില്‍ കണിച്ച പോലെ തന്നെയാണോ.?? ഇതുപോലെ അഴിച്ച് ശരിയാക്കിയാല്‍ മതിയോ.?
@mechvlog
@mechvlog 3 жыл бұрын
Chila vandigalil maattam und,ith azhikkunnathinu mumb plug onn maatti nookk,plug complaint undengilum carburattor tuning correct allengilum ingane varum,ennittum ready aayittillengil azhichal mathy
@ShihabKeloth14
@ShihabKeloth14 3 жыл бұрын
OK , thanks.
@mechvlog
@mechvlog 3 жыл бұрын
👍
@jayankj20
@jayankj20 3 жыл бұрын
വണ്ടി പഴക്കം വരുമ്പോഴാണ് ഇതു കംപ്ലൈന്റ് ആവുന്നത്
@mechvlog
@mechvlog 3 жыл бұрын
Athe
@bibinkaithackal3214
@bibinkaithackal3214 3 жыл бұрын
👍👍👍👍👍
@mechvlog
@mechvlog 3 жыл бұрын
👍
@akhilv3139
@akhilv3139 2 ай бұрын
Ee problem കാരണം വലിവ് കുറയുമോ ❓
@mechvlog
@mechvlog 2 ай бұрын
Yes kurayum
@riyasbedira8579
@riyasbedira8579 3 жыл бұрын
ഇങ്ങനെ ആവണം മെക്കാനിക്ക് 👍👍👍👍
@mechvlog
@mechvlog 3 жыл бұрын
👍
@sarathKumar-yv3jo
@sarathKumar-yv3jo 2 жыл бұрын
നിങ്ങളുടെ വിഡിയോ കണ്ട് ഞാൻ തന്നെ മികവറും ജോലി എടുക്കുനത്
@ShihabKeloth14
@ShihabKeloth14 3 жыл бұрын
നിങ്ങളുടെ പേരും സ്ഥലവും ഒന്നു പറയാമോ Just അറിയാനാണ്😊
@mechvlog
@mechvlog 3 жыл бұрын
Ansar, Palakkad
@prajeeshpkd6479
@prajeeshpkd6479 3 жыл бұрын
പാലക്കാട്‌ ഏതു സ്ഥലത്താണ്
@midhunbaby369
@midhunbaby369 2 жыл бұрын
Gap ഫുൾ ആയി ചേർത്തു വച്ചാൽ പിന്നെ എങ്ങനെയാണ് വാൽവ് ഓപ്പൺ ആകുന്നത്?
@santhoshkumar-hu8hy
@santhoshkumar-hu8hy 3 жыл бұрын
ഉണ്ട് ചേട്ടാ സൗണ്ട് ഉണ്ട് പൊട്ടസ് സൗണ്ട് 👍
@mechvlog
@mechvlog 3 жыл бұрын
👍
@aneeshs7196
@aneeshs7196 6 ай бұрын
ഒരു ഫോസിൽ ഫ്യൂൽ കത്തുമ്പോൾ ഹൈഡ്രോകാർബണും കാർബൺ മോണോക്സൈഡും ഉണ്ടാകും ഇതിൽ എയർ ഫിൽറ്ററിൽ നിന്നുള്ള ഓക്സിജൻ ഇൻജക്ട ചെയ്യുമ്പോൾ ഹൈഡ്രജനും ഓക്സിജനും കലർന്ന് വെള്ളമായും കാർബൺ ഡ ഓക്സൈഡായും മാറും ഈ വെള്ളം കാറിൻ്റെ സൈലൻസറിലൂടെ ഒഴുകുന്നത് കാണാം എന്നാൽ ബൈക്കിൽ ഈ വെള്ളം ബൈക്കിൻ്റെ സൈലൻസർ ദ്രവിക്കാൻ കാരണമാകുന്നത്
@anooptv5781
@anooptv5781 3 жыл бұрын
എനിക്ക് ഒരു apache 180 BS 2 undu oru നിശ്ചിത സ്പീഡിൽ എത്തുമ്പോൾ നല്ല മിസ്സിംഗ്‌ ഉണ്ട്‌.. ഇറക്കം ഇറങ്ങുബോൾ പൊട്ടുന്ന സൗണ്ടും ഉണ്ട്‌.. ഈ മോഡലിന് sai സിസ്റ്റം ഉണ്ടോ.. അതോ വേറെ എന്തെങ്കിലും പ്രോബ്ലം ആണോ.. pls reply..
@mechvlog
@mechvlog 3 жыл бұрын
Und, electrical complaint undengilaan ith poolathe prasnam vararullath
@rahoorahu1
@rahoorahu1 Жыл бұрын
എന്റെ pulser 150 ക്ക് ഇതേ കുഴപ്പം ഉണ്ട്, കൂടുതലായും ഇറക്കം ഇറങ്ങുമ്പോള്‍ ആണ്‌ പൊട്ടുന്ന സൗണ്ട്, എന്തുചെയ്യാന്‍ പറ്റും? SAI സിസ്റ്റം ഉണ്ടോ pulser 150 ക്ക്, 2012 model ആണ്
@midhunmadhu7754
@midhunmadhu7754 2 жыл бұрын
ഇത് complaint ayaal milage കുറയുമോ? Engine cold ആയി ഇരിക്കുമ്പോള്‍ starting trouble വരുമോ?
@jishnupr3781
@jishnupr3781 2 жыл бұрын
Ee avastha ente vandi und
@Anumolanu47
@Anumolanu47 2 жыл бұрын
@@jishnupr3781 enikkkum ind bro njan engine inn varunna pipe oori itt odichu korach neeram sound ine vendi athin shesham vandi edakk ninn povumm pinne chalk ile oodunnullu korach kazhiyumbo vandi normal avunnu😥😥
@jishnupr3781
@jishnupr3781 2 жыл бұрын
@@Anumolanu47 ente bike nannakito.. njan oru shopl kanichu. 1500 aayi paisa.. avar vandiyud inginition coil, vaccum piston aanu matyath.. pinne feus . Ningal onn kanichu nokk.. ipo oru week aayi.. kuzhponnulla. Nalla pulling aanu. Pulling kurachude koodio ennund..
@jishnupr3781
@jishnupr3781 2 жыл бұрын
@@Anumolanu47 vandi onn athoke onn check cheyth noku. Nannayal parayane🤗🤗
@Anumolanu47
@Anumolanu47 2 жыл бұрын
@@jishnupr3781 owkk broo thanksss❤️
@xavierantony1131
@xavierantony1131 2 жыл бұрын
CDI unit complaint ayalum silencer pottal varumo Pulsar 180 ug4 2013 model
@karthikm7063
@karthikm7063 3 жыл бұрын
My 220f back (near back disk) shock absorber started leaking, so I changed both after 3 months my new shock absorber also started leaking. Is there anything wrong with my bike ?. Should I again change both side ? .
@mechvlog
@mechvlog 3 жыл бұрын
Orginal thanneyano ittath,atho purath ninn vaangi upayogichath aano?
@luthfi1580
@luthfi1580 3 жыл бұрын
പൊട്ടുന്ന പ്രശ്നം avenger220 ക്ക് ഉണ്ട്, ഇ പൊല്യൂഷൻ കണ്ട്രോൾ ഇ വണ്ടിക്ക് ഉണ്ടോ
@mechvlog
@mechvlog 3 жыл бұрын
Chila vandikkonnum illa,plug 2 um change cheyth nookk,ath poole thanne tuning um correct cheyth nookkanam
@luthfi1580
@luthfi1580 3 жыл бұрын
@@mechvlog കാർബറേറ്റർ ടൂണിങ്ങിൽ മാറ്റം വരുത്തിയപ്പോൾ ഇപ്പോ ശബ്ദം ഇല്ല, അതിനും താങ്കളുടെ വീഡിയോ ആണ് സഹായിച്ചത്, നന്ദി
@rosebriji4433
@rosebriji4433 3 жыл бұрын
Bro kawasaki boxerinum pottal sound undallo.. Athin ee system illennu thonnunnu. Enthanu karanam?
@mechvlog
@mechvlog 3 жыл бұрын
Plug,allengil tuning vithyasam undengilum ingane kaanikkum
@devansv1648
@devansv1648 4 ай бұрын
Ente unicorn Missing ullathu kondu carburettor new fix cheythu...SAI unit clean cheythu....but ippolum engine thanuthu kazginjal starting budhimuttu aanu...pinne kurachu odikkazhiyumpol valiya prasnamilla ... enkilum idakkidakku chadi pokunna polulla feel aanu... milage valare kuravaanu... Carburettor maari vachapol 48 km kittumaarunnu ...ipol 37....38...ini enthaanu cheyyendathu
@jayarajharidasan4079
@jayarajharidasan4079 3 жыл бұрын
Useful video , Thank you Bro 😊
@mechvlog
@mechvlog 3 жыл бұрын
👍
@sarbascherukulam8046
@sarbascherukulam8046 Жыл бұрын
Aa bro pottal varununde yamaha fz
@kkpp9153
@kkpp9153 3 жыл бұрын
Bro NS 200 ഇതാണ് അവസ്ഥ. First ൽ ഇട്ട് എടുക്കുമ്പോഴും throttle കൂടുതൽ കെടുക്കണം , പിന്നെ ഇറക്കം ഇറങ്ങുമ്പോൾ പെട്ടൽ ഉണ്ട്
@mechvlog
@mechvlog 3 жыл бұрын
3 plug um onn change cheyyu,athinu sheesham carburattor currect aayi tune cheythalum oru parithivare ee problem undaavia
@sajinsk6122
@sajinsk6122 2 жыл бұрын
Nsil bs4 sai system undo .. Njn plug + carburator tune cheythittum same aanu avastha
@kkpp9153
@kkpp9153 2 жыл бұрын
@@sajinsk6122 iny sai filter koodiye change cheyyan ullu😞
@sajinsk6122
@sajinsk6122 2 жыл бұрын
Sai filtter rate athraya
@kkpp9153
@kkpp9153 2 жыл бұрын
@@sajinsk6122 ariylllaa
@Haris-ob1vw
@Haris-ob1vw 2 ай бұрын
ഞാൻ ഒരു 2 വീൽ മെക്കാനിക്കാണ്.... ഇഞ്ചിന് പണിയുമ്പോൾ ഇതൊക്കെ ക്ലിയർ ചെയ്ത് കൊടുക്കാറുണ്ട്
@abhiram6459
@abhiram6459 3 жыл бұрын
Very useful video ❤️❤️
@mechvlog
@mechvlog 3 жыл бұрын
👍
@anooptanoop7645
@anooptanoop7645 Жыл бұрын
Dio kund ee presnam endchyum
@amalas5685
@amalas5685 3 жыл бұрын
Usefull information for all fz owner's like me ... Thnku
@mechvlog
@mechvlog 3 жыл бұрын
👍
@aravinthbabu9568
@aravinthbabu9568 3 жыл бұрын
brode vandik undo?fz eth model anu bro.Ente fz 2013 anu,ente fz nu und.
@amalas5685
@amalas5685 3 жыл бұрын
@@aravinthbabu9568sound unde 2016 last 62km ayeee
@mechvlog
@mechvlog 3 жыл бұрын
Ella vandikkum und bro
@amalas5685
@amalas5685 3 жыл бұрын
@@mechvlog mmm
@ramjeshjohn5548
@ramjeshjohn5548 Жыл бұрын
Helloooo very very good good 😍😍😍😍🤩🤩🤩🤩🤩🤗🤗🤩🤩
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 32 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
How to clean bike silencer at home #macrotechy #bike #cleaning
8:16
POLUTION TEST FAILURE REASON/MALAYALAM
8:25
GRACE AUTOMOBILES
Рет қаралды 7 М.
Carburator Overflow Problem-(Malayalam)
7:45
MECH Vlog
Рет қаралды 218 М.
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН