I wanted to buy a classic 350 top model 2.90 lakh, then meteor 350 2.50 lakh then Hunter 350 which comes in the same bracket of MT-15. Advantage of MT-15 is more mileage, so more savings when you are taking bike in EMI, slipper clutch, Dual ABS, liquid cooling, upside down forks, aluminium swingarm and superb instrument color lcd and reliability of Yamaha
@antonydevasia2860Ай бұрын
ഇതിന്റെ ബാക്കിലെ സീറ്റ് കുറച്ചുകൂടി നീളം വേണമായിരുന്നു രണ്ടുപേരും പോകാനായിട്ട് ഭയങ്കര ബുദ്ധിമുട്ടാണ്
@spokenmotorАй бұрын
അതെ നല്ല ബുദ്ധിമുട്ട് ആണ് Bro, Back Pain verum
@akhilc.r9779Ай бұрын
pillion comfort മുന്നിൽകണ്ട് ഉണ്ടാക്കിയ വണ്ടി അല്ല. ഇതിൻ്റെ പർപ്പസ് അതല്ല എന്ന് തോന്നിയിട്ടുണ്ട്.
@Cronus8129Ай бұрын
Solo ride explore cheyunna aalkkare focus cheyth erakkiya vandi aanu ith , aa oru feelum performanceum kittanamengil solo aayitt thanne ponam ❤
@devarosh5722Ай бұрын
80 -100 kathich poyalum 40 mileage tharum 60 oke maintain cheyth povanel 55+ mileage A machine with power ,mileage and killer looks 🫶🏼
@spokenmotorАй бұрын
yes , setup aanu
@pranavp5463Күн бұрын
ഞാനും വാങ്ങിച്ചു മൂന്നു മാസം മുൻപ് 😍... Pwoli ആണ്.❤
@spokenmotorКүн бұрын
🔥🔥
@jithin3069Ай бұрын
Book akki wait cheyunnu fancy number nu ❤
@spokenmotorАй бұрын
ha, Happy motoring
@rahulsolorider9440Ай бұрын
Ennu ethu pollthe mtyum ayettu muttan vann pavam avanu nerashaayerunn e vandi kond ketteyathu😊karannam avan rs bs3yude kude ann muttanvannath😅
@ajada2156Ай бұрын
MT❤
@spokenmotorАй бұрын
🫶🫶
@Alpha_boy_16 күн бұрын
Bro oru beginner innu ee bike handle cheyan patto
@spokenmotor16 күн бұрын
Yes bro, power under control aanu
@Alpha_boy_16 күн бұрын
@@spokenmotor ok bro thanks
@vishakvg4963Ай бұрын
Therd service kazhinjale mileage keruvolo bro?
@spokenmotorАй бұрын
Second service kazhinjal thannea koodum
@vishakvg4963Ай бұрын
@@spokenmotor ente second kazhinj enik 42 ok kitunolu
@ADITHKRISHNAN-vr4wg9 күн бұрын
❤
@spokenmotor9 күн бұрын
❤️
@darvin7740Ай бұрын
Mirror ktm bs3 short mirror nallatha
@spokenmotorАй бұрын
Thanks for sharing
@sahal_x4Ай бұрын
Crash guard evidunna vangiye
@spokenmotorАй бұрын
From bandidos pitstop
@kichu1445Ай бұрын
Suspension teere mosham aanu. Ath matre ollu oru negative...
@spokenmotorАй бұрын
Also Seat kurach hardm
@VishnuNarayananAKАй бұрын
@@kichu1445 usd fork എല്ലാം നല്ല ഹാർഡ് ആയിട്ട് ആണ് set ചെയ്തേക്കുന്നത് for better cornering
ഞാൻ 5.3 feet ആണ്. കുഴപ്പമില്ല,ഒരു പാട് height ഒള്ളവർക്കും ഈ വണ്ടി ചേരില്ല. നടു ഭാഗം വളഞ്ഞു നിക്കും.Preload Adjustable Suspension ആണെങ്കിൽ നന്നായിരുന്നേനെ എന്ന് തോന്നിയിട്ടുണ്ട്. weight കുറവായത് കൊണ്ട് handle ചെയ്യാൻ എളുപ്പമാണ്. പിന്നെ വണ്ടി ഒന്നു രണ്ടു ദിവസത്തിൽ എടുക്കുന്നില്ലാ എന്നുണ്ടെങ്കിൽ സീറ്റിൻ്റെ താഴെ ഉള്ള blutooth module disconnect ചെയ്തിടുക. അത് ബാറ്ററി drain ചെയ്യിക്കും. ഇത് കമ്പനിയുടെ സൈഡിൽ നിന്നുള്ള ഇഷ്യൂ ആണ് അവർ ഇതുവരെ ഫിക്സ് ചെയ്തില്ല.. എൻ്റെ ഒരു ദിവസം എടുകാതെ വച്ചാൽ പിറ്റെ ദിവസം ഓൺ വില്ല.. സർവീസ് സർവീസ് സെൻ്റർ കാരാണ് disconnect ചെയ്ത് തന്നത്. അതിൽപ്പിന്നെ 1 weeek ഇരുന്നാലും വണ്ടി സ്റ്റാർട്ട് ആകും. എൻ്റെ 2022 model ആണ്.