No video

Yaseen Vlogs

  Рет қаралды 209,491

Secret Agent

Secret Agent

Күн бұрын

Пікірлер: 834
@minniealex7907
@minniealex7907 11 ай бұрын
യാസീൻ ഭയങ്കരമായി റിസ്കെടുത് travel vlog ചെയുന്ന ആളാണ്
@MrSijovarghese
@MrSijovarghese 11 ай бұрын
But he tried to white wash Taliban that showing guns it's matter
@minniealex7907
@minniealex7907 11 ай бұрын
One reply ipol kanunnilla
@chandrabos3405
@chandrabos3405 11 ай бұрын
നാടിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഒരു ചുക്കും മനസ്സിലാക്കാൻ കഴിവില്ലാത്ത കുറച്ച് മുസ്ലീം വ്ളോകർ മാർ . ഇവൻറയൊക്ക് റീച്ച് കൂട്ടാൻ വേണ്ടി ആ സമുദായത്തിൽ ഒന്നുമറിയാത്ത പാവങ്ങൾക്ക് പോലും കിടക്കപൊറുതി ഇല്ലല്ലോ ഇവനൊക്കെ അവൻമാരുടെ തോക്കും Ak47നും നമുക്ക് കാണിച്ച് തന്നിട്ട് ഇന്ത്യക്കാർക്ക് എന്ത് പ്രയോജനം?
@avijithabhi6532
@avijithabhi6532 11 ай бұрын
Onne pode
@twosidegamer8400
@twosidegamer8400 11 ай бұрын
Poda naaye
@_rinku926
@_rinku926 11 ай бұрын
Sgk is not a travel vlogger He makes it in more of a documentary style Sgk 🔥
@adventure483
@adventure483 11 ай бұрын
Hitchhiking nomad മാഹിൻ ആണ് എനിക്കു ഇഷ്ടപ്പെട്ട ട്രാവലിംഗ് വ്ളോഗർ.. നല്ല രസമാണ് വീഡിയോസ് കാണാൻ, കാരണം ഓരോ പുതിയ പുതിയ ബന്ധങ്ങൾ ഉണ്ടാക്കാനുള്ള ഒരു കഴിവ് സമ്മതിക്കണം.. ഇപ്പോൾ ആഫ്രിക്കയിലുണ്ട് അവിടുത്തെ ജീവിതങ്ങളൊക്കെ കഴിയുന്ന പോലെ നമ്മളിലെത്തിക്കുന്നുണ്ടു..
@wolfboy4668
@wolfboy4668 11 ай бұрын
hi mahin bro😊
@shanoof4731
@shanoof4731 11 ай бұрын
😳പൊട്ടനായി അഭിനയിക്കുന്നതാണോ 😂
@jishnutp7172
@jishnutp7172 11 ай бұрын
Full oc aane avan
@sanoopsadhasivan4368
@sanoopsadhasivan4368 11 ай бұрын
@@jishnutp7172 hitchiking എന്ന് വച്ചാൽ എന്താ അറിയോ? മാഹീൻ നിങ്ങളുടെ ഭാഷയിൽ oc യാത്ര ചെയ്യുന്ന ആളാണ്. കാണുന്ന വണ്ടി കൈ കാണിച്ചു നിർത്തി ലിഫ്റ്റ് ചോതിച്ചു പോകുന്നു, ഫുഡ്‌ അതുപോലെ ചെലവ് ചുരുക്കി ഓട്സ് ഒക്കെ ഇണ്ടാക്കി മറ്റുള്ളവരുടെ സഹായത്തിലും ആണ് ഭക്ഷണം കഴിക്കുന്നത് ഹോട്ടലിൽ താമസിക്കാതെ ടെന്റിൽ കിടന്നുറങ്ങി നാട് കാണുന്നയാൾ. കേരളത്തിലും പുറത്തും ഇതുപോലെ ഒരുപാട് പേര് ഇപ്പൊ ഇതുപോലെ hitchiking ചെയുന്നുണ്ട്
@visibleman3235
@visibleman3235 11 ай бұрын
​@@jishnutp7172yeah
@y4sie
@y4sie 11 ай бұрын
Afghanistan il പോയിറ്റ് guns nta review ചെയ്ത് യൂറ്റുബിൽ ഇട്ടാൽ NIA ചുമ്മ ഇരിക്കുമോ😅
@ma_shihab
@ma_shihab 11 ай бұрын
kzbin.info/www/bejne/lYekpZ5qlNeDfdEsi=zCnYQe36AVOFEvzk
@akash79790
@akash79790 11 ай бұрын
😂😂
@3737.
@3737. 11 ай бұрын
​@@user-zr1gr7iv5eതീവ്രവാദിയെ പിടിക്കുന്നത് തന്നെ NIA യുടെ ജോലി ഏതാ ഇവൻ 🤣
@Zagon_gaming
@Zagon_gaming 11 ай бұрын
Ath afganistanilanu mister😂😂😂
@Rakanjisjjdjdjd
@Rakanjisjjdjdjd 11 ай бұрын
Muslim nayyetamakalke theevravadham bayagara eshta
@davidryan3750
@davidryan3750 11 ай бұрын
Brother you have Ethics and big heart 💞 really respect 😊
@user-ex3uk4mg8d
@user-ex3uk4mg8d 11 ай бұрын
ചില പ്രത്യേക ആളുകളെ 😂😂😂
@mrudulappu9419
@mrudulappu9419 11 ай бұрын
National security is first priority .
@abeysonjose1756
@abeysonjose1756 11 ай бұрын
I am north Indian mallu , and I am following all mainstream youtubers in North or in Hindi belt. I want to point out one difference between that here in North KZbinrs refrains to do anything which hurts any religion, nationality race n creeds. They are much aware about the surrounding n the situations. But in case of mallu KZbinrs things are totally opposite. If something is threat to our national security then refrain to go to such places.
@anjidjrjr6984
@anjidjrjr6984 11 ай бұрын
Northian Indian also went to Afghanistan
@0ru_vazhipokan
@0ru_vazhipokan 11 ай бұрын
Name one of those ytuber..
@confuseddesi80
@confuseddesi80 11 ай бұрын
Ask nationalist Modi why India is providing financial support to the Taliban.
@0ru_vazhipokan
@0ru_vazhipokan 11 ай бұрын
@@confuseddesi80 Atleast know why india gave funds to Afghans
@maskking9123
@maskking9123 11 ай бұрын
Why is China funding money to Pakistan ?.. because the enemy's enemy is a their friend ...same rule applied by India because afganistan has trample with Pakistan,so indian intelligence make this as beneficial for Indian government
@chandu2033
@chandu2033 11 ай бұрын
സായി bro കലക്കി ആ പാവം vlog ചെയ്യാൻ പോയതാ ഇതു വരെ 21 രാജ്യങ്ങളിൽ പോയിട്ടുണ്ട്, ഇതു അയാളുടെ അന്നം ആണ്, എല്ലാത്തിലും മതം കലർത്തുന്നത് നമ്മുടെ സംസ്കാരം അനുവദിക്കുന്നില്ല എന്ന് ഓർമപ്പെടുത്തട്ടെ 🫡
@sajidsajimon4232
@sajidsajimon4232 11 ай бұрын
👍👍👍👍
@msnuaman1982
@msnuaman1982 11 ай бұрын
👍🏻
@MallufoodieASMR
@MallufoodieASMR 11 ай бұрын
👍🏻
@Priiiiiiiyaaa
@Priiiiiiiyaaa 11 ай бұрын
Travel cheyyumbol swanthm nation ethaanu nnum avdethe niyamangalum ariyanam... Paisa kk vendi nthum cheyyaam enn illaa
@chandu2033
@chandu2033 11 ай бұрын
@@Priiiiiiiyaaa അതൊന്നും വേണ്ട എന്ന് ആരും പറഞ്ഞില്ല, എല്ലാത്തിനും മതം കലർത്തരുത് എന്നാണ് ഉദ്ദേശിച്ചത്, തെറ്റ് ചെയ്‌തെങ്കിൽ അകത്തു കിടക്കട്ടെ, പിന്നെ ഇയാൾ തെറ്റ് വല്ലതും ചെയ്തോ എന്ന് നോക്കാൻ ആണല്ലോ നമ്മുടെ നാട്ടിൽ ഓഫീസർസ് ഒക്കെ ഉള്ളത് atu അവറ് നോക്കിക്കോളും,
@ROYAL_GAMER4599
@ROYAL_GAMER4599 11 ай бұрын
പുള്ളിക്ക് മാത്രമല്ല നമ്മക്കും പേടിയാണ്... അഫ്ഗാനിൽ പോയതിനല്ല!!!കേരള ബ്ലാസ്റ്റേഴ്‌സ് തോൽകുമോന്നു ഓർത്തു ഒരു പേടി 😥😥😥😰
@abhijithcrabhi6601
@abhijithcrabhi6601 11 ай бұрын
NTHAYALUM THOLKUM🤣
@ROYAL_GAMER4599
@ROYAL_GAMER4599 11 ай бұрын
@@abhijithcrabhi6601 😲😲😰😰😥
@SHADOW.0069MLP
@SHADOW.0069MLP 11 ай бұрын
​@@abhijithcrabhi6601jaichal ivide kanane
@uchihaitachi287
@uchihaitachi287 11 ай бұрын
​@@SHADOW.0069MLPthottaal ivade varannam ennilla.kaarannam ath puthiya oru kaaryonnum allallo. Albhuthappedaan onnulla🤣
@mohammedsherinsayed4985
@mohammedsherinsayed4985 11 ай бұрын
Team full youth anu💥💥💥
@shadowgamer9171
@shadowgamer9171 11 ай бұрын
12:34 കുട്ടികൾ എത്തിനോക്കുന്നു 😂😂
@KrishnaRaj-yf9fo
@KrishnaRaj-yf9fo 11 ай бұрын
യാസീൻ മുൻപ് ഉള്ള വീഡിയോ കണ്ടിട്ടുണ്ട് അയാള് ഒരു തീവ്രവാദ മൈൻഡ് ഉള്ള ആളല്ല , ജീവിതം യാത്ര ചെയ്യണം എക്സ്പീരിയന്സ് ചെയ്യണം എന്ന മൈൻഡ് സെറ്റ് ഉള്ള ചെക്കൻ അണ് , ഇത് നമ്മൾ വെറുതെ ഒരു നിരപരാധിയെ ക്രൂശിക്കാൻ നോക്കുകയാണ്
@user-bq7hm9iu6c
@user-bq7hm9iu6c 11 ай бұрын
*no one can replace sgk💯* *the legend ruling since 90s🔥*
@SHABIYA_Property-Mangement
@SHABIYA_Property-Mangement 11 ай бұрын
Labour India 😊
@Ambadi-ny9qf
@Ambadi-ny9qf 11 ай бұрын
12:33 അരി വാങ്ങാൻ നോക്കുമ്പോൾ ഇടക് കേറല്ലേ പിള്ളേരെ 😀
@noushadkp5204
@noushadkp5204 11 ай бұрын
ഒരു രാജ്യത്തു പോയാൽ ആ രാജ്യത്തെ കുറിച്ച് മോശം ആയി സംസാരിക്കാൻ പറ്റില്ല.... എല്ലാം മോണിറ്റർഡ് ആവും.
@mirfasworldvlog
@mirfasworldvlog 11 ай бұрын
എല്ലാവർക്കും റീച്ച് ഉണ്ടാക്കി കൊടുക്കുന്ന അണ്ണന്റെ മനസ്സ് ആരും കാണാതെ പോവരുത്😄
@superstarsarojkumarkenal1833
@superstarsarojkumarkenal1833 11 ай бұрын
Ennale avar വിവാദത്തിൽ കുടുങ്ങുമ്പോ റീച് ഉണ്ടാകാൻ പറ്റു
@KrishnaRaj-yf9fo
@KrishnaRaj-yf9fo 11 ай бұрын
യാസീൻ മുൻപ് ഉള്ള വീഡിയോ കണ്ടിട്ടുണ്ട് അയാള് ഒരു തീവ്രവാദ മൈൻഡ് ഉള്ള ആളല്ല , ജീവിതം യാത്ര ചെയ്യണം എക്സ്പീരിയന്സ് ചെയ്യണം എന്ന മൈൻഡ് സെറ്റ് ഉള്ള ചെക്കൻ അണ് , ഇത് നമ്മൾ വെറുതെ ഒരു നിരപരാധിയെ ക്രൂശിക്കാൻ നോക്കുകയാണ്
@AnazHusain-kp5ws
@AnazHusain-kp5ws 11 ай бұрын
അതെ IB വിചാരിക്കാത്തത് പുള്ളി എല്ലാം പോയിന്റും പറഞ്ഞു കൊടുക്കും 😂😂
@rafysvlog177
@rafysvlog177 10 ай бұрын
annan kola maas aan
@marjan_mahamood
@marjan_mahamood 11 ай бұрын
Best traveler ever hitchhiking nomad ❤
@sujojose3303
@sujojose3303 11 ай бұрын
Athu than travelista kannathathu kondannu 🤣🤣🤣
@Rashid-tt2du
@Rashid-tt2du 11 ай бұрын
Nomad udayipp Anu..🥴
@UniversityofUniverseOfficial
@UniversityofUniverseOfficial 11 ай бұрын
Avanne harrasment cheyythallo arro ?
@marjan_mahamood
@marjan_mahamood 11 ай бұрын
Bro just flights and car ile long journey ariyuna allukaludey pokunath alla real travel life hitchhiking and lifting okay ann good way of travelling 😑 nomad is doing great work 👏 because we was exploring himself not just for social media .
@sanjaykm4576
@sanjaykm4576 11 ай бұрын
യാസിനു അവന്റെതായ explanation ഉണ്ടെങ്കിൽ ഇന്ത്യക്കു അതിന്റെതായ സുരക്ഷ നിയമങ്ങളും ഉണ്ട്. .അതിന് വിധേയൻ ആകാനുള്ള ബാധ്യത ഉണ്ട്
@basithkp1894
@basithkp1894 11 ай бұрын
india afghan govt je angeekarikunund.. apo yaseenu legally ivide oru issuevum varilla
@ananthakrishnan6106
@ananthakrishnan6106 11 ай бұрын
Aru paranju angreekarichu ennu?
@Madsf1118
@Madsf1118 11 ай бұрын
​@@ananthakrishnan6106 അംഗീകരിക്കാത്ത കൊണ്ടാണോ സഹായം നൽക്കുന്നതും. ആ രാജ്യത്ത് എംബസി ഉൾപ്പെടെ തുറന്നു വച്ചിരിക്കുന്നതും
@basithkp1894
@basithkp1894 11 ай бұрын
@@ananthakrishnan6106 10-20 thalibanikale few months munne kozhikode IIM il kond vann management il class kodutha oru govt und. peru indian govt
@basithkp1894
@basithkp1894 11 ай бұрын
@@ananthakrishnan6106 15-Mar-2023 - In a somewhat unusual move, the Ministry of External Affairs (MEA) has invited delegates from the Afghan Taliban to attend an online course
@ajaykc004
@ajaykc004 11 ай бұрын
Sgk ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെയുള്ള ഫുൾ ചരിത്രവും അറിയാം.... ബാക്കി മല്ലുവും എല്ലുവും ഒക്കെ ഒരു തെങ്ങയും അറിയാതെ പോയ സ്ഥാലം കാണിക്കുക എന്നെ ഉള്ളു
@afsal430
@afsal430 11 ай бұрын
Sujith bakthan presentation also good
@Zeira111
@Zeira111 11 ай бұрын
Sujith bhakthan is a good vlogger.
@abdulnazar9883
@abdulnazar9883 11 ай бұрын
അദ്ദേഹം ആദ്യം shoot ചെയ്ത് പിന്നെയാണ് സൗണ്ട് കൊടുക്കുന്നത്,അപ്പോൾ കാര്യങ്ങൾ വ്യക്തമായി പാഠ പുസ്തകം നോക്കുന്നത് പോലെ നോക്കി വായിക്കുന്നത് പോലെ സൗണ്ട് കൊടുക്കാം
@miracleman1565
@miracleman1565 11 ай бұрын
യാസിൻ പൊളി ആണ്. സമ്മതിക്കണം.
@Abhinav-gv6nq
@Abhinav-gv6nq 11 ай бұрын
Hitchhiking nomad avideth life ann kanichathe , tourist placesum katti ah vedio oke sherikum nice ayirunnu
@user-0q1hdjd
@user-0q1hdjd 11 ай бұрын
അരി അണ്ണൻ... 😂😂😂 റൂമിൽ നിന്നും കാറിലേക്ക് രാവിലെ തന്നെ കുറ്റിയും പറിച്ചു വന്നു...
@ai_filx_00
@ai_filx_00 11 ай бұрын
😂😂😂
@FILEX_123
@FILEX_123 11 ай бұрын
Hitchhiking nomad is imotion❤
@ChiefIntel
@ChiefIntel 11 ай бұрын
I am told once upon a time Indian passports had a stamp that mentioned that the passport is not valid to travel in certain countries. India needs to stamp every citizens passport that mentions countries that Indians cannot travel to without prosecution by Indian authorities.
@basith1370
@basith1370 11 ай бұрын
12:33 ദേ മുറ്റത്തൊരു മൈന 😅😅
@suhailhamza1423
@suhailhamza1423 11 ай бұрын
Kandu kandu🤣🤣🤣
@djkalan8977
@djkalan8977 11 ай бұрын
12:30 Hi macha👋😂(car window yil oru payyan)
@Optionwriter9
@Optionwriter9 11 ай бұрын
Very well explained bro. You are not a 'Secret Agent ' you are a CIA agent😂
@oblivion_007
@oblivion_007 11 ай бұрын
അവൻ അവരിൽ നിന്ന് ആയുധ പരിശീലനം നടത്തിയോ എന്ന് NIA ക്ക് അന്വേഷിക്കേണ്ടി വരും.. എല്ലാം നിയമപരമായി നടക്കട്ടെ
@saescp3579
@saescp3579 11 ай бұрын
oooh pinne 😂 appothinu training kityo
@Me-sv8xm
@Me-sv8xm 11 ай бұрын
ethaanu ivan😂
@nazer5929
@nazer5929 11 ай бұрын
എജ്ജാതി കോമഡി
@shancvn8433
@shancvn8433 11 ай бұрын
😂😂😂
@user-ys1qn8mn9p
@user-ys1qn8mn9p 11 ай бұрын
12:33 aaarokke kand ith 🤣 piller chumma❤️‍🔥
@shadrachgeorge108
@shadrachgeorge108 11 ай бұрын
റാഷിദ് ഖാനാണെ സത്യം Afghanistan safe അല്ല 😮😂
@Architecture_venture
@Architecture_venture 11 ай бұрын
Travelista by santos❤🔥🔥
@RightThinker..
@RightThinker.. 11 ай бұрын
Vlogger :- ഈ തോക്ക് കൊണ്ട് എത്ര പേരെ വദിച്ചിട്ടുണ്ട്, സമാധാനം :- 20 Vlogger :- Great, കൊട് കൈ😂😅
@raindrops1038
@raindrops1038 11 ай бұрын
Pashumbede peril manushyare thallykollunna theevravadi teams aanu ee viduvaayitham parayunnath 😂😂😂
@user-cx6dd2st1b
@user-cx6dd2st1b 11 ай бұрын
എന്ന് തൃശൂലം ക്കയിൽ വെച്ച് നടകുന്നവൻ
@nazer5929
@nazer5929 11 ай бұрын
എന്ന് rss തീവ്രവാദി 😅
@AbdulAzeez-yq1bj
@AbdulAzeez-yq1bj 11 ай бұрын
Akramikkanvanna amerikkan militeriyeanu
@RightThinker..
@RightThinker.. 11 ай бұрын
@@AbdulAzeez-yq1bj അവിടുത്തെ പെൺകുട്ടികൾക്ക് സ്വർഗം ആണല്ലോ, ഒരു ഗായകകനെ എങ്ങനെയാ അവന്മാർ വിധിച്ചത് എന്ന്‌ ലോകം കണ്ടതാ
@Rider_Kannaappi
@Rider_Kannaappi 11 ай бұрын
10:22 അങ്ങനെയാണെങ്കിൽ താലിബാനെ സുഖിപ്പിക്കാൻ പറഞ്ഞ"ഇംഗ്ലിഷ്" വാക്കുകൾ വീഡിയോ upload ചെയ്യുന്നതിന് മുൻപേ യാസീൻ എഡിറ്റ് ചെയ്ത്‌ ഒഴിവാക്കണമായിരുന്നു. ഇത് കാണുന്ന എല്ലാവരും യാസീന്റെ “intention’ മനസ്സിലാക്കിക്കൊള്ളണം എന്നില്ല.
@indian3424
@indian3424 11 ай бұрын
Pinne enthinu indian government an modi avarumaae dealings nadathnu
@itsU-240
@itsU-240 11 ай бұрын
@13:02 anna "hitch king" alla "hitchhiking"....oro comedy....btw i dont think hitchhiking nomad went this close to them like Yaseen vlogs...Yaseen took it to another level
@Abcccc________
@Abcccc________ 11 ай бұрын
Hitchhiking😂
@delight6059
@delight6059 11 ай бұрын
ഹിന്ദി ബ്ലോഗേഴ്സ് ഒരുപാട് പോയിട്ടുണ്ട്
@Role377
@Role377 11 ай бұрын
യസീൻ പ്രശ്നം ഉണ്ടാകാൻ ചാൻസ് ഉണ്ട് ചിലപ്പോ ... ഇതിന് മുമ്പ് മഹീൻ പോയതാണ് പക്ഷെ പുള്ളി ഗൺ ൻെറ റിവ്യൂ ഒന്നും അങ്ങനെ എടുത്തു പറയാറില്ല ... അഫ്ഗാൻ വീഡിയോയിൽ കാണിച്ചിരുന്നു ... പക്ഷെ മഹീന് സീൻ ഉണ്ടായിരുന്നു അഫ്ഗാനിൽ ... അത് കൊണ്ട് ജാഗ്രത പാലിക്കണം
@Author-rs2bn
@Author-rs2bn 11 ай бұрын
12:34 dhe ari annante ari moshtikaan nuzhanju kayyatakar vannekanu😢
@imnihx
@imnihx 11 ай бұрын
12:30 😂 windowill..
@milliondollarbaby1911
@milliondollarbaby1911 11 ай бұрын
13:49😅😅😅
@SavePolarBears
@SavePolarBears 11 ай бұрын
ആ ഇന്ത്യയെ പറ്റി മോശം പറഞ്ഞ ആൾ ബോർഡർ ക്രോസ്സിങ്ങിന് മുൻപ് ഉള്ളതാണ്, tajikistan കാരൻ ആണ്
@abdullatheef4287
@abdullatheef4287 11 ай бұрын
Yes.yuar.caracet
@RaidenPUBG.
@RaidenPUBG. 11 ай бұрын
12:33 12:35 12:37 😂😂😂😂🤭🤭🤭 Puller
@Yahooth_obg3
@Yahooth_obg3 11 ай бұрын
12:32 ഏജന്റ് ബോയ് 😅❤
@remyakrishnan3959
@remyakrishnan3959 11 ай бұрын
Sujith bhakthan ayodhyayil poyi sreeram vilichappol alamurayittavararum thalibanilpoyi angottu invite cheythappol nyayeekarikkunnu.kollam
@iTsMe__RaMsHi
@iTsMe__RaMsHi 11 ай бұрын
Aa Njn kandirnu Afghanistanil poit visual okke really bigg salute 🔥🔥🔥🔥ntho sherikkum vann risk aan aa changai edkunnath🤦🤦ithinte peril aa pavathine theevaravathi akalle gys✌🏻✌🏻
@krdpubg1974
@krdpubg1974 11 ай бұрын
12:42 aarokke സൈഡിൽ ഇളിക്കുന്നത് kando
@remyakrishnan3959
@remyakrishnan3959 11 ай бұрын
Ivide ellavarum ayale nyayeekarikkunnathu kandu.enthu paranjalum ayal kanichathu mandatharam thanneyanu avide chennu avarude idayil irunnu thokkum kanichu angottu invite cheyyukayum cheythal pinne enthayirikkum pinne nadakkuka ennu chinthikkande?
@Abu_naheem_19
@Abu_naheem_19 11 ай бұрын
Dr bro 😂🔥🔥🔥 from Karnataka ❤❤
@betsyjerin
@betsyjerin 11 ай бұрын
I enjoyed this video a lot. Yaseen😅😅😅
@Giree02
@Giree02 11 ай бұрын
തലേദിവസത്തെ എപ്പിസോഡ് കൊണ്ട് നിർത്തി അടുത്ത പ്ലസ് പോയാൽ കാര്യങ്ങൾ ഇത്രത്തോളം വരില്ലായിരുന്നു. അങ്ങനെ പോകാതെ അടുത്ത ദിവസം രാവിലെ ഷൂട്ടിംഗ് ചെയ്യാൻ ചെന്നു
@suhaile003
@suhaile003 11 ай бұрын
ആരോട് പറയാൻ ആര് കേൾക്കാൻ 🤣🤣🤣🔥🔥🔥അനുഭവിക്കുക... ❤
@BatMan_787
@BatMan_787 11 ай бұрын
Hitchhiking nomad poyapoll scnn Illaalloo ipo entha???
@Jith148
@Jith148 11 ай бұрын
വെടികൊണ്ട് ചാവാതെ ഇരുന്നാൽ നല്ലത് 😂ബുദ്ധില്ലാത്ത ടീംസ് ആണ്
@vichnukoman
@vichnukoman 11 ай бұрын
Yaseen Muslim ayathu kond he is relatively safer in Afghanistan taliban 😅
@mnzrmuhammad
@mnzrmuhammad 11 ай бұрын
ഒരു ബ്രിട്ടീഷ് vloggerine ഇവന്മാർ അവിടെ വെച്ച് തട്ടി. ഇവൻ ജീവിക്കുന്നത് മുസ്ലിം ആയത് കൊണ്ടാണ്
@maverick-im5uq
@maverick-im5uq 11 ай бұрын
​@@mnzrmuhammadshare the news link
@vichnukoman
@vichnukoman 11 ай бұрын
@@mnzrmuhammad yes yes
@shafeekkannur4659
@shafeekkannur4659 11 ай бұрын
ഇതൊക്കെ കൊണ്ട് തന്നെ ആണ് ഞാൻ വ്ലോഗർ ആകാതെ ഡ്രൈവർ ആയത് 😍😍😍
@sheena369
@sheena369 11 ай бұрын
🤭
@shanifcv2990
@shanifcv2990 11 ай бұрын
Athan ellavarkum better
@sunuanish1193
@sunuanish1193 11 ай бұрын
Aarodum parayanda ketto katta support😂😂😂😂😂
@nikhilramachandran6171
@nikhilramachandran6171 11 ай бұрын
Eda mudukka
@ibinps3849
@ibinps3849 10 ай бұрын
😂😂😂
@shadrachgeorge108
@shadrachgeorge108 11 ай бұрын
വമോസ് കേരളാ ബ്ലാസ്റ്റേഴ്സ് 💛
@ABHIJITH__
@ABHIJITH__ 11 ай бұрын
💛💛
@arjunpn7166
@arjunpn7166 11 ай бұрын
Vamos Argentina 💙🤍
@Yahooth_obg3
@Yahooth_obg3 11 ай бұрын
വാമൊസ് അൽ നസ്ർ🤤
@JimshadCR7
@JimshadCR7 11 ай бұрын
Blasters tholkkum💯🥵
@faseehmkpmna
@faseehmkpmna 11 ай бұрын
വാമോസ് അൽ ഉസ്മാൻ🔥🔥
@user-bq7hm9iu6c
@user-bq7hm9iu6c 11 ай бұрын
*no one can replace sgk💯🔥* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Afthabnadarsha
@Afthabnadarsha 10 ай бұрын
അവിടെ പോയിട്ട് അവരെ കുറ്റം പറയുമ്പോൾ അവർ വെറുതെ വിടുമോ. വ്ലോഗ് എടുക്കാൻ വേണ്ടി ആണ് അയാൾ അവിടെ പോയത് പക്ഷെ പ്രതിഷിച്ചത് അല്ല പുള്ളിക് കിട്ടിയത് ആ വീഡിയോ കണ്ടാൽ അറിയാം പേടിച്ച് വിറച്ച കൊണ്ട് ആണ് പ്രേസേന്റ് ചെയുന്നത് 😢
@funluttu
@funluttu 11 ай бұрын
ഇതിന്റെ സീരിയസ്നെസ്സ് ഇപ്പോഴല്ല...മറിച്ച് ഇന്ത്യയില് എന്തെങ്കിലും സ്ഫോടനമോ,മറ്റോ നടന്ന് അതിനുത്തരവാധി ഇതിലെ തലവന്റെ പേരാണെങ്കില് ഒന്നു ചിന്തിച്ചു നോക്കിക്കെ.... ഒരാളും ഇവനെ രക്ഷിക്കാന് ഉണ്ടാവില്ല..രാജ്യദ്രോഹി ആക്കും..അല്പമെങ്കിലും ബോധം വേണം..ജാതിയുടെയും മതത്തിന്റെയും പേരില് തല്ലു കൂടുന്ന ആര്ക്കും എവിടെക്കും ഈസിയായി എത്താം എന്നറിയിക്കുകയല്ലാതെ വേറെ ഗുണമൊന്നും ഇല്ല ആ വീഡിയോകളില്..
@fayiz3592
@fayiz3592 11 ай бұрын
അങ്ങെനെ ആണെങ്കിൽ ഒരാളെയും കാണാനും പരിചയപ്പെടാനും പറ്റില്ലല്ലോ
@mnzrmuhammad
@mnzrmuhammad 11 ай бұрын
​@@fayiz3592താലിവാനിൽ നിന്റെ വാപ്പാടെ ബന്ധുക്കൾ ഉണ്ടോ
@prasanthallu4343
@prasanthallu4343 11 ай бұрын
​@@fayiz3592പരിജയപ്പെടുന്നവർ decent ആണെങ്കിൽ ഒരു പ്രശ്നവും ഇല്ല... തലക്കു വെളിവ് ഉണ്ടെങ്കിൽ കാര്യം മനസിലാകും
@funluttu
@funluttu 11 ай бұрын
@@fayiz3592 നിങ്ങളെന്തു ചെറ്റ വർത്തമാനമാണ് പറയുന്നത്..തോക്കും ബോംബ്മൊക്കെയായി തീവ്രവാദം നടത്തുന്ന പാവങ്ങളെ കൊല്ലുന്നവരെ ആണോടാ പരിചയപെടുന്നത്...ഇവനോ രക്ഷപെട്ടു..നാളെ ചാരൻമാരായി തീവ്രവാദം ചെയ്യുന്നവർക്ക് ഇതുപോലെ അങ്ങ് പറഞ്ഞു സോഷ്യൽ മീഡിയയിൽ നല്ലവനായും കാണിച്ചു രാജ്യത്തെ ഒറ്റു കൊടുത്താൽ പോരെ... വേറെ ഒരു യുട്യൂബർ പോയത് കണ്ട് കയ്യടി നേടിയത് കൊണ്ടാണ് ഇപ്പോൾ എല്ലാരും അനുകരിക്കുന്നത്..എവിടെയോ കേട്ടിരുന്ന തീവ്രവാദം എല്ലാം നമ്മുടെ നാട്ടിലും വിത്ത് പാകി.. ഇനി കാലിന്റെ അടിയിൽ പൊട്ടുമ്പോൾ മനസ്സിലായിക്കോളും... കഷ്ട്ടം..
@wolfboy4668
@wolfboy4668 11 ай бұрын
@@fayiz3592 pinnalla, njammante aalkkaar keee jai😁
@An4nd.
@An4nd. 11 ай бұрын
Do a video about India and Canada issue
@netuser3013
@netuser3013 11 ай бұрын
Correct aanu avide poi avare kuttam paranjaal pine podipolum kittilla.. Apol kurachu number okke adikandi varum.. Courage ullavarku mathram pattuna paripadi aanu..
@faizevenjaramoodu3195
@faizevenjaramoodu3195 11 ай бұрын
മാഹീൻ ആണ് പൊളി 🔥🔥 എത്ര രാജ്യങ്ങൾ കാണാൻ കഴിഞ്ഞു
@shakirshaki4318
@shakirshaki4318 11 ай бұрын
Hitchhicking 🔥🔥
@shadrachgeorge108
@shadrachgeorge108 11 ай бұрын
റോക്കി ഭായിയുടെ കലാഷ്നിക്കോവ് ഉണ്ടോ 😂
@muhammadbasha6693
@muhammadbasha6693 11 ай бұрын
Nooo.. റഷീദ് ഇക്കയുടെ Short Gun ഉണ്ട് Venoo
@akhileshappu7484
@akhileshappu7484 11 ай бұрын
​@@muhammadbasha6693thaliban fan ano😊
@user-me4my6fk7h
@user-me4my6fk7h 11 ай бұрын
15:19 💯💯
@user-ki3xh8wy4c
@user-ki3xh8wy4c 11 ай бұрын
Don't compare with SGK Thats Next Level
@Jejdjdkdjdj
@Jejdjdkdjdj 11 ай бұрын
The school boys behind 😂
@lijuchowannur5562
@lijuchowannur5562 10 ай бұрын
അവൻ അങ്ങനെ ഒരു വർഗീയവാദി ആണെന്ന് തോന്നുന്നില്ല bro 🌹🌹🌹മുൻ videos കണ്ടാൽ നമുക്കറിയാം... ഇത് ഒരു അന്വേഷണത്തിൽ ഒതുങ്ങട്ടെ 🙏🙏🙏🙏🙏🙏
@tomsaju7964
@tomsaju7964 11 ай бұрын
Earnings varumennu paranju cheyyumbo consequences undavum... face it... Taliban friendly aanu, come here ennokke parayumbo, I think problem kurachu kooduthal face cheyyendi varumm. Pinne ee consequences kurachu kaalam koode kaanum..
@noname-ul8cj
@noname-ul8cj 11 ай бұрын
അണ്ണാ ന്തായി അന്ന്വേഷണം....... Police ഇടപെടണ്ട ആവിശ്യം ഒന്നും ഇല്ലലേ സൗദിയിൽ ഉള്ള നമ്മള പാവപ്പെട്ട പ്രവാസികൾ ഭക്ഷണം കഴിച്ചിട്ട്‌ കുറച്ച് നാൾ ആയിന്നാ ഇന്നലെ അറിയാൻ പറ്റിയത് ......... 🥺😢
@samshivp2358
@samshivp2358 11 ай бұрын
Oh bayangaram tanne
@noname-ul8cj
@noname-ul8cj 11 ай бұрын
@@samshivp2358 ഉള്ളത് പറഞ്ഞഞ്ഞതാ ചൂടാവല്ല ഇങ്ങള് ഇന്നലെ ഒരുത്തന്റെ voice ആ പയ്യൻ ഇട്ടൂ...... കേട്ട് കാണുമല്ലോ......?
@nihalvlogs998
@nihalvlogs998 11 ай бұрын
മന്തി കഴിക് പോയിട്ട് 😀
@noname-ul8cj
@noname-ul8cj 11 ай бұрын
@@nihalvlogs998 aar
@chunki...travel8445
@chunki...travel8445 11 ай бұрын
Bro Karnataka KZbinr. (Dr.Bro) Afghanistan video ettitund
@appu2217
@appu2217 11 ай бұрын
നമ്മുടെ നാടിന്റെ സുരക്ഷാ നോക്കണ്ടേ.. nice action.. glad that police just noted it..... ഇവന്‍ എന്തിന് thokkinte class എടുക്കേണ്ട ആവശ്യം 😅.. sai paranjhathu കാര്യം പക്ഷേ influencers "INFLUENCE" !! അത് marakkamo???
@mhdmubash6243
@mhdmubash6243 11 ай бұрын
Sgk, wondering foodie, Mallu traveller ❤❤❤❤❤❤❤❤
@pshabeer
@pshabeer 11 ай бұрын
അഫ്‌ഗാൻ ഭരിക്കുന്നത് താലിബാൻ ആണെന്ന കാര്യം നമ്മുടെ ഇന്റലിജൻസിനും,ക്രൈം ബ്രാഞ്ചിനും ഏതെങ്കിലും സ്‌കൂൾ വിദ്യാർത്ഥികളെങ്കിലും ഒന്ന് പറഞ്ഞുകൊട്.
@ma_shihab
@ma_shihab 11 ай бұрын
Some other KZbinrs who has visited Thaliban travelsome pranav The indo trekker ... Many more....their names are😅
@saescp3579
@saescp3579 11 ай бұрын
avark koypalya nammal muslimkal pooyalaan special checkingum suspiciusum akollu🙃🙂
@girishchandran2027
@girishchandran2027 11 ай бұрын
​@@saescp3579കാരണം മുസ്ലിംകൾ ആണ് തീവ്രവാദികൾ ആകാൻ നടക്കുന്നത് 😂
@rajazmuhammed6615
@rajazmuhammed6615 11 ай бұрын
കക്ഷി നോമദ് ആകാൻ ശ്രമിച്ചതാണ്. പക്ഷെ അവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നോ വീഡിയോ എങ്ങനെ ചെയ്യണമോ എന്ന് അറിയില്ല അതാണ്‌ അവൻ പറ്റിയത്.
@user-me4my6fk7h
@user-me4my6fk7h 11 ай бұрын
Correct 💯
@nandinimanikandan7010
@nandinimanikandan7010 11 ай бұрын
Athe
@MallufoodieASMR
@MallufoodieASMR 11 ай бұрын
Yes nomad പറയുന്ന പോലെ അല്ല ഇവന്റെ വിവരണം അവിടെ ആണ് യ്സീൻ മിസ്റ്റേക്ക് വന്നത്
@jithy2255
@jithy2255 11 ай бұрын
​@@MallufoodieASMRthumbnail ഉള്ളത് ഒന്നും വീഡിയോയിൽ കാണിക്കില്ല അവൻ
@MallufoodieASMR
@MallufoodieASMR 11 ай бұрын
@@jithy2255 yes 👍🏻
@Damu_movies
@Damu_movies 11 ай бұрын
12:40 😂
@faizmuhammed3647
@faizmuhammed3647 11 ай бұрын
Yaseen vlogs inte Afghanistan series kandapo nik thonnirnnu ith pani aavumenn😢
@Why_shnav
@Why_shnav 11 ай бұрын
Back il 2 pular kanikune kando 😂
@aravind4989
@aravind4989 11 ай бұрын
Route record 🔥
@megod6
@megod6 11 ай бұрын
നമ്മുടെ രാജ്യത്തിനു എതിരായി ഉള്ള മറ്റൊരു രാജ്യത്തിൽ എന്തിനാ പോകുന്നത്.. അപ്പോൾ തീർച്ചയായും നമ്മുടെ രാജ്യം വെറുതെ ഇരിക്കുമോ... അല്ലാതെ തന്നെ രാജ്യസുരക്ഷ വളരെ പ്രധാന മാണ്.. ചോദ്യങ്ങൾ ഒരുപാട് ഉണ്ടാകും...
@user-os5cs4qt7c
@user-os5cs4qt7c 11 ай бұрын
ആര് പറഞ്ഞു എതിരാണെന്ന് അഫ്ഗാനും ഇന്ത്യയും ഇപ്പോൾ താലിബാനുമായി നല്ല ബന്ധമാണ്
@dream.creator351
@dream.creator351 10 ай бұрын
താലിബാൻ ഇപ്പോൾ ആർമി ട്രെയിനിങ് കൊടുത്തത് ഇന്ത്യൻ ആർമി ആണ് 😂
@--..--.-.
@--..--.-. 11 ай бұрын
Will definitely go to afghan and Pakistan
@user-bq7hm9iu6c
@user-bq7hm9iu6c 11 ай бұрын
*sgk is the legend in traveling💯🔥* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@saranyareghu3378
@saranyareghu3378 11 ай бұрын
Good👍👍👍👍👍👍👍👍👍👍 thank you sai dress super
@spdrg86
@spdrg86 11 ай бұрын
Vlog cheyunath okke nallath thanne pakshe viewers ne koottan vendi emthum ethum cheyathe irikuka. .SGK war zones ilum, disaster prone aaya area ilum okke poyi video eduthitund. .athokke ee vlogers kandu padicha nallath.
@Akhilpk5278
@Akhilpk5278 11 ай бұрын
പിള്ളേര് വന്ന് നോക്കുന്നുണ്ട് അണ്ണാ 🤣🤣🤣
@muhammedshan532
@muhammedshan532 11 ай бұрын
oru help choyichatha ath agott ari akkillee🤣🤣🤣
@muhammedshamalkp6151
@muhammedshamalkp6151 11 ай бұрын
Btw he is from Wayanad, not Malappurm as mentioned♥️.
@jithy2255
@jithy2255 11 ай бұрын
പുള്ളി വയനാട്ടിൽ എവിടെയാ ഞാനും വയനാട് ആണ്
@user-cp4kx2jp7t
@user-cp4kx2jp7t 11 ай бұрын
@@jithy2255 wayanad
@minhaj___808
@minhaj___808 11 ай бұрын
@@jithy2255 kalppetta
@user-0q1hdjd
@user-0q1hdjd 11 ай бұрын
യാസീന് പകരം സന്തോഷ് ശിവനോ ആണെങ്കിൽ ലോക് സഭയിലേക്ക് മത്സരിപ്പിച്ചേനെ...മോഡിയും അമിട്ട് ഷായും വിളിച്ചു പ്രശംസിച്ചേനെ...
@vishnus4904
@vishnus4904 11 ай бұрын
Angane annakil eppazhee Taliban avane konn kalayathille??🤣🤣 Kafir alle?🤣
@sunrays5203
@sunrays5203 11 ай бұрын
പിന്നെ... അങ്ങനെ ഒരാൾ പോയി എങ്കിൽ താലിബാൻ അവനെ പടം ആക്കിയേനെ.... 😂😄😄😄 എന്നിട് പിന്നെ un യിൽ വരെ പോകാം😂😂😄😄😂
@XSanGeeX
@XSanGeeX 11 ай бұрын
ധീരന്മാർ എന്നായിരിക്കും തലക്കെട്ട്...
@Judanmappila
@Judanmappila 11 ай бұрын
​@@sunrays5203north indians enthoram hindu vlogger visit cheyth after taliban takeover
@Kiranzen
@Kiranzen 11 ай бұрын
Adipoli Santhosh Shivani Jhon Abraham mo anenkil ippo padam aayi chuvaril irunnene
@SellOnResearch
@SellOnResearch 11 ай бұрын
Bro,I agree with you 100%, Yaseen തീപെട്ടി കൊള്ളികൊണ്ട് തല ചൊറിഞ്ഞു ..നിന്റെ കാര്യത്തിൽ തീരുമാനം ആയി .വേറേ ഒന്നും ഇല്ല cover ചെയ്യാൻ ,ഇപ്പോൾ പെട്ടു
@mazzo4578
@mazzo4578 11 ай бұрын
Yaseen ന്റെ ആ വീഡിയോ ffc ഗ്രൂപ്പിൽ കൊറേ day ആയിട്ട് കിടന്ന് കളിക്കുന്നുണ്ട്
@jithy2255
@jithy2255 11 ай бұрын
അതിനേക്കാൾ ട്വിറ്ററിൽ ഉണ്ട് അവിടെ ആണേൽ ഒരു കാര്യം കത്തിപിടിക്കും
@muhammadjalalm9507
@muhammadjalalm9507 11 ай бұрын
FFC?
@arunvenjaramoodu24
@arunvenjaramoodu24 11 ай бұрын
12:32 12:35 chekkamar piece adichitt poyi😂😂
@njanorupavam568
@njanorupavam568 11 ай бұрын
എൻ്റെ ഹീറോ കാറിൻ്റെ സൈഡിൽ വന്നു പീസ് കാണിച്ച chekkananu 😂
@Spigen2
@Spigen2 11 ай бұрын
എന്തിനാണ് ഇങ്ങനത്തെ രാജ്യങ്ങളിൽ പോകുന്നത്.
@sangeethkk8388
@sangeethkk8388 11 ай бұрын
Yaseen vlogs njanum kanarund.. afganistan videos kandapol enik thonitund lock varan chance und ennu.
@stillness555
@stillness555 11 ай бұрын
Yaseen❤
@user-wo4wz7ds9m
@user-wo4wz7ds9m 10 ай бұрын
യാസിനെ, യാസിൻ ആക്കിയത്, ഫായിസ് ആണ് 💖but പുള്ളി..ഭാഷ പഠിച്ചു കഴിഞ്ഞപ്പോൾ...പാവം ഫായിസിനെ..തഴഞ്ഞു...നല്ല വിവരവും, ബോധവും ഉള്ള വെക്തി ആണ്...ഫായിസ് ✨
@bunnyhooper07
@bunnyhooper07 11 ай бұрын
Bro എല്ലാം ശെരിയാണ്. But ഈ വീഡിയോയിലൂടെ താലിബാൻ glorify ആകുന്നു. And അതിൽ ഒരാൾ എങ്കിലും അതിൽ inspire ആയി അതിൽ ചേർന്നാൽ ഒള്ള അവസ്ഥ എന്താണ്.. നമ്മുടെ നാട്ടിൽ നിന്ന് already ഇങ്ങനേ കുറേ പേര് പോയിട്ട് ഒള്ളത് നമുക്ക് അറിയാം. എന്നാല് അവിടത്തെ negative ഒന്നും പറഞ്ഞില്ല അവിടത്തെ. So ഇതേപോലെ അന്വേഷണം വരുന്നത് സ്വാഭാവികം ആണ്. നമ്മുടെ രാജ്യ സുരക്ഷ ആണ് നമ്മുടെ main.
@shihabudheen4965
@shihabudheen4965 11 ай бұрын
മലപ്പുറം കാരനായ യുവാവ് 😂അവന്റെ വീട് വയനാട് ആണ്
@PashuCk
@PashuCk 11 ай бұрын
ആ മൈരനോട് അപ്പോൾ തന്നെ പറഞ്ഞത് ആണ് NAI പൊക്കും എന്ന് 😂😂😂😂😂
@Haievery
@Haievery 11 ай бұрын
He is Muslim, that is enough
@lathishkk3406
@lathishkk3406 11 ай бұрын
What you mean by telling He is Muslim and that is enough for India? Do you think Indians are against Muslim?? If small part of people against Muslim it doesn't mean all Indians are against. Small portion of Muslims also agianst Hindu or Christians that doesn't mean entire Muslim communities are against Hindu or Christians. So mind your words before commenting anything on social media. That too using fake account.
@vishnus4904
@vishnus4904 11 ай бұрын
Does other religions people's welcome in talibhan??🤣🤣🤣
@sha___
@sha___ 11 ай бұрын
@@vishnus4904ethraper und invite cheyune nee verum pooran 😂
@bloodyShorts.
@bloodyShorts. 11 ай бұрын
I'm proud to be Muslim.... Islam does not teach Terrori$m ...🤍
@Anil_Bhaskar
@Anil_Bhaskar 11 ай бұрын
Ethra kashtapettu povanda aavashyam indo? Vere countrys ellanjittallallo… .. appo Ethokke face cheyyendi varum
Aa Yathrayil 569 | Muhammed Yaseen Part_02 | SAFARI TV
19:28
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 63 М.
Nivin Pauly More Evidence Fake Case …
10:59
Secret Agent
Рет қаралды 111 М.
The truth👍👍Shihab chottur. ..👌
5:54
Fathima Manha
Рет қаралды 2,1 М.
Sidhique Ikka….. ??? Update…
18:35
Secret Agent
Рет қаралды 250 М.
MLA PV Anvar & Illuminati Police 😂
31:14
Secret Agent
Рет қаралды 63 М.
Samantha's Jumanji - Samanji - Not a Review | Reeload Roast
7:09
Reeload Roast
Рет қаралды 987 М.
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 2,1 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00