പെട്ടി പൊട്ടിക്കൽ | ആഫ്രിക്കയിൽ നിന്ന് ഞാൻ കൊണ്ടുവന്ന സാധനങ്ങൾ | ഉമ്മ ഞെട്ടിപ്പോയി

  Рет қаралды 313,746

yaseen vlogs

yaseen vlogs

Күн бұрын

Пікірлер: 549
@KumarK-wb7ck
@KumarK-wb7ck Жыл бұрын
Pettipottikunnathu kandappol ente kettiyon naattil varumpol pettipottikunnathu oruma varunnu,ethuvareyum njan onnum chettanodu konduvaraan paranjjittilla,pakshe chettan yellavarkkum sathanangal konduvarum, paavam ente chettan 😔
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️❤️
@savipv8491
@savipv8491 Жыл бұрын
@@yaseenvlogs1948 u left all 3?....chathiyan.....u used 3 pavam payyan...now u kick them out?
@kallushaz3858
@kallushaz3858 Жыл бұрын
ameen
@fasilamo
@fasilamo Жыл бұрын
🥹🤍
@niyasniyas1316
@niyasniyas1316 Жыл бұрын
ആയിഷരി അടുത്ത വരവിനു എന്നേം കുടി ഓർക്കാൻ പറയണേ ചേട്ടനോട് 🫣
@chachushazil7433
@chachushazil7433 Жыл бұрын
കുടുംബംപോറ്റാനായി കഷ്ട്ടപ്പെടുന്നപ്രവാസികൾക്ക് പടച്ചവൻ ആയുസും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ ആമീൻ
@ayamuayamu1227
@ayamuayamu1227 Жыл бұрын
ആ മീൻ
@shoubadtalks
@shoubadtalks Жыл бұрын
ആമീൻ 🤲
@chgamer12347
@chgamer12347 Жыл бұрын
ആമീൻ
@dilshad1846
@dilshad1846 Жыл бұрын
🥺
@gang_of_tornados
@gang_of_tornados Жыл бұрын
Aameen
@shoubadtalks
@shoubadtalks Жыл бұрын
പല ആളുകളും ഗൾഫ് കാണാൻ വരാറുണ്ട് പക്ഷെ കഷ്ടപ്പെടുന്ന പ്രവാസികളെ ആരും കാണാറില്ല അവരെ ആരും പറയാറില്ല thank you yaseen 🥰
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@muraleedharanpr3776
@muraleedharanpr3776 Жыл бұрын
യാസീനെ.... നീ പോളിയാണ് മോനെ. ലോകത്തിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകളും, അവരുടെ മനസ്സും മനസ്സിലാക്കി കഴിഞ്ഞു. നീ ഭാഗ്യവാനാണ്. ഈ ചെറുപ്രായത്തിൽ തന്നെ ആഫ്രിക്കയിലുള്ള ആദിവാസികളുടെ കൂടെ ജീവിക്കാനും സാധിച്ചു. അവരുടെ കൂടെ നൃത്തം ചെയ്തും പാടിയും സന്തോഷിച്ചു. നിങ്ങളുടെയെല്ലാം സംസാരം കേട്ട് ഞങ്ങളും സന്തോഷിച്ചു. 👍👍👍👍👍q
@akberkattoor9538
@akberkattoor9538 Жыл бұрын
എന്റെ കണ്ണുനിറഞ്ഞുപോയി ഉമ്മ ഉപ്പാക്ക് ഒന്നുമില്ലേ എന്നു ചോദിച്ചപ്പോൾ. അത് വാങ്ങാൻ മറന്നു പോയി. ഉപ്പാക്കും ആഗ്രഹം ഉണ്ടാവും. അത് മറക്കരുത്, എല്ലാ പ്രവാസികളും.
@vijayakumari964
@vijayakumari964 Жыл бұрын
പെണ്ണുങ്ങളുടെ മനസ് വായിച്ച യാസീൻ സൂപ്പർ 🥰🥰🥰
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
☺️☺️
@ratheeshramanan6066
@ratheeshramanan6066 Жыл бұрын
പ്രവാസികളുടെ കഷ്ടപ്പാട് കണ്ടു മനസ്സിലാക്കി പറയുവാൻ ഒരാളെങ്കിലും ഉണ്ടല്ലോ. അത് കേട്ടപ്പോൾ തന്നെ മനസ്സുനിറഞ്ഞു കണ്ണ് നിറഞ്ഞു. ലവ് യു ബ്രോ. ❤️👍
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@shoubadtalks
@shoubadtalks Жыл бұрын
😍
@siyakitty6327
@siyakitty6327 Жыл бұрын
Yes❤️
@shijivijayakumar4095
@shijivijayakumar4095 Жыл бұрын
Yes❤👍🏻
@muhasinmuneer3729
@muhasinmuneer3729 Жыл бұрын
❤❤👌👌
@സുബൈർ-ഢ9ഢ
@സുബൈർ-ഢ9ഢ Жыл бұрын
ബ്രോ പ്രവാസജീവിതം കണ്ടു പച്ചയായി പറഞ്ഞ യാസീൻ ബ്രോ നീ പൊളിയാ പക്ഷെ നമ്മുടെ ആളുകൾ അതെല്ലാം നിമിഷ നേരംകൊണ്ടുമറക്കും ❤
@ggharoosh
@ggharoosh Жыл бұрын
നമ്മളും ഒരു പ്രവാസിയാണ് , ആ പ്രവാസിയെ പറ്റി പറയുന്ന ഭാഗം scrn record എടുത്ത് സ്റ്റാറ്റസ് ഇട്ടിട്ടുണ്ട് 😂😂😂,കുടുംബക്കാരും നാട്ടുകാരും കാണട്ടെ , 😂😂😂😂, 40 kg കൊണ്ട് പോകേണ്ട സ്ഥാനത് 50 kg കൊണ്ടുപോകുന്ന അവസ്ഥ ആണ് , കൊണ്ടുപോയാലോ ഒന്നും കൊണ്ട് വന്നില്ല എന്ന പറച്ചിൽ aaanu , എന്നാലും ഒരു സന്തോഷം ആണ് ❤
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
👍
@shijivijayakumar4095
@shijivijayakumar4095 Жыл бұрын
👍🏻👍🏻❤
@PrakashPrakash-cm8vs
@PrakashPrakash-cm8vs Жыл бұрын
🥲
@anwarsadiq6982
@anwarsadiq6982 Жыл бұрын
പ്രസവം സുഖപ്രസവം ആവട്ടെ.. അള്ളാഹു ഹൈർ ചെയ്യട്ടെ ആമീൻ 🤲🤲🤲
@latheefrose8893
@latheefrose8893 11 ай бұрын
യാസീന്റെ ഉമ്മ മുത്താണ് മോനേ... എല്ലാ വീഡിയോ കളും വളരെ നല്ലതായിരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ , ആശംസകൾ.
@harisvpz8788
@harisvpz8788 Жыл бұрын
ഗൾഫിൽ നിന്നുള്ള ആദ്യ പോക്കിന് ഏകദേശം 120 കിലോ സാധനം കൊണ്ടു പോയി.ഒരു വിധം എല്ലാവർക്കും നൽകി..വീണ്ടും പലരുടെയും മുഖം വെളിച്ചം വരാതെ കണ്ടപ്പോൾ വിഷമം വന്നു..പിന്നീടുള്ള പോക്കിന് എല്ലാം 35 കിലോ മാത്രം കൊണ്ട് പോയി.. കാരണം പരാതിയും പരിഭവങ്ങളും അവസാനിക്കില്ല.. ഇതെല്ലാം വാങ്ങുന്നതിന്റെ വിലയും,കഷ്ടപ്പാടും അത് പ്രവാസികൾക്കു മാത്രമേ അറിയൂ.. ഏറെ നാളത്തെ മന സംഘർഷങ്ങൾ ഒഴിവാക്കാൻ ആണ് ഓരോ പ്രവാസിയും നാട്ടിൽ വരുന്നത്... അത് കൊണ്ട് അവരെ കുറച്ചു ദിവസങ്ങൾ ഫ്രീയായി വിട്ടേക്കുക... അനുഭവിക്കുന്നവർക്കേ പ്രവാസത്തിന്റെ വേദന അറിയൂ.🥰🥰🥰
@shafinac8886
@shafinac8886 Жыл бұрын
"Fatherinu alle mother" 😂😂 Aa daiogue polichu😁....kannappi😆😆
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️❤️
@henathesni232
@henathesni232 Жыл бұрын
Ikkum aa dialogue ishatyi😂
@lachumon1665
@lachumon1665 Жыл бұрын
ഞാനും ഒരു പ്രവാസി ഭാര്യ ആണ്. ഇവിടുത്തെ ജീവിതം കണ്ടാൽ നെഞ്ച് പൊട്ടി പോകും. തിന്നാനുള്ളത് വരെ പിശുക്കി വാങ്ങി ആ പൈസ നാട്ടിൽ വിടുന്ന പാവം പ്രവാസി 😭😭🤲🤲🤲. അല്ലാഹ് എല്ലാ പ്രവാസി കളെയും കാക്കട്ടെ 🤲😭😭😭
@Lizasworld123
@Lizasworld123 Жыл бұрын
Aameen
@jabbarjabbar-np7gx
@jabbarjabbar-np7gx Жыл бұрын
യാസീൻ നീ അടിപൊളിയാണ്... മുത്തേ.. നിന്നെ കാണാനും നിന്റെ സംസാരം കേൾക്കാനും നല്ല രസമാണ്.. അൽഹംദുലില്ലാഹ് നിനക്ക് പറ്റിയ നല്ല ഒരു ഉമ്മയും നിനക്ക് കിട്ടി നീ ഭാഗ്യംചെയ്‌തവനാണ്..
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@Aachu670
@Aachu670 Жыл бұрын
അല്ലാഹു സുബ്ഹാനവുതാല എല്ലാ ബുദ്ധിമുട്ടുകളും അകറ്റി സുഖപ്രസവം നടക്കട്ടെ അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ🎉 യാസീ
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
✌🏻
@ramanivk9476
@ramanivk9476 Жыл бұрын
16:36 എനിക്കൊന്നും കൊണ്ടുവന്നില്ല സാരമില്ല നിന്റെ ചിരി കണ്ടാൽ മതി. വീഡിയോ റൊമ്പ ഇഷ്ടായി ട്ടോ..
@shijivijayakumar4095
@shijivijayakumar4095 Жыл бұрын
പ്രവാസികൾക്ക് ഇരിക്കട്ടെ ഈ വീഡിയോ 👍🏻❤.
@bincv4381
@bincv4381 Жыл бұрын
ഉമ്മ.... എന്നാ കണ്ണാപ്പിക്കി ആ പെട്ടി ഒന്ന് കൊടുത്താല.. 😂😂😄🔥... തഗ്..
@salimali6307
@salimali6307 3 ай бұрын
അഭിനന്ദനങ്ങൾ
@ushammanp2254
@ushammanp2254 Жыл бұрын
യാസീൻ മോന്റെ നല്ല മനസിന്‌ ഒരു ബിഗ് സല്യൂട്ട് ❤
@salahukdy567
@salahukdy567 Жыл бұрын
മുറ്റം നിറയെ എന്തു ചെടിയ.... അടിപൊളി വ്ലോഗർ ആണ് ട്ടോ യാസീൻ ❤️
@aboobackerveshakaran111
@aboobackerveshakaran111 Жыл бұрын
വീടും പരിസരവും ഏറെ ഇഷ്ടപ്പെട്ടു
@Mujbefhvhbcddcvhbddvbj
@Mujbefhvhbcddcvhbddvbj Жыл бұрын
എന്നാലും ഉപ്പക്കും കൊണ്ട് വന്നൂടെന്നോ അവർക്കും ആഗ്രഹം ഉണ്ടാവും പുറത്ത് പറയാത്തതാ ഉപ്പാക് എവിടെ എന്ന് ചോദിച്ചഉമ്മാക് oru seloot
@Irfanairfu88
@Irfanairfu88 Жыл бұрын
എന്റെ ഉപ്പായൊക്കെ ഗൾഫിന്നു നാട്ടിൽ വരുമ്പോ മിട്ടായി പോലും മരിയാതിക് നമ്മക് കിട്ടൂല എന്തിന് പറയുന്നു ബന്ധുക്കൾക്കും നാട്ടുകാർക്കും വേണ്ടിയാണോ ഇതൊക്കെ കൊണ്ട് വരുന്നേ എന്നൊക്കെ തോന്നിപോവാറുണ്ട് അത് മൂന്നും നാലും വർഷം കൂടി 28 ദിവസത്തേക്കു നാട്ടിൽ വരുമ്പോ നമ്മൾ മക്കൾക്കു കാണാൻ പോലും കിട്ടൂല എല്ലാ സ്ഥലത്തും പോയി സാനം കൊടുക്കണം ഗൾഫിന്നു വന്നവർ അതുകൊണ്ട് ഗൾഫ് എന്ന് പറയുമ്പോ എനിക്ക് ചെറുപ്പത്തിലേ ഇഷ്ടല്ല. പണ്ടൊക്കെ family ഗൾഫിൽ പോകുന്നത് കുറവായിരുന്നു. ഇന്നൊക്കെ കൂടെ നിന്ന് ഭർത്താവിന്റെ കഷ്ടപ്പാടുകളും സ്വന്തം മക്കളുടെ വളർച്ച കാണാനും പറ്റുന്നുണ്ട്
@samsvlog-z7j
@samsvlog-z7j Жыл бұрын
യാസീൻ ജീവിതം പഠിച്ചു.. ഇനി പെണ്ണുകെട്ടാം 😜🥰🥰🥰👍🏻
@fasilamo
@fasilamo Жыл бұрын
Ikka ikkantte ishttam pole nadannolim nnnu.... Food okkey ppo alle kazhikkan pattu.... Health nokkiyamathi.. Innan ikkantte video kandath but kure videos kand thirthu🥹🤍🤍🤍🤍mmmachi open ann alu..nice❤️
@nasklnnasrudhin3610
@nasklnnasrudhin3610 Жыл бұрын
അടിപൊളി ബ്രോ reality...true..TNX .waaji sikiyaaji bro...
@roserm9231
@roserm9231 Жыл бұрын
വീഡിയോ കാണുന്ന കുടുംബക്കാരെ അവസ്ഥ.... 😭
@seenavn6957
@seenavn6957 Жыл бұрын
Yaseene pole oru makane prasavicha umma bagyavathi yaseen nee adipoli ummakku venda sadanangal marakkathe vangichu ummaye santhoshippicha nee oru muth thanne❤❤❤❤❤❤❤
@babupacha9527
@babupacha9527 Жыл бұрын
ഉമ്മാനെ കലാഭവനിൽ ചേർത്ത് അഭിനയം പഠിപ്പിക്കാമെടാ ഉമ്മ ഭാവിലെ മഞ്ജുവാര്യരല്ലേ 👌👌👌
@shamna3747
@shamna3747 Жыл бұрын
Umma paranjapole aa uganda jersey kandappol sara chechine orma vannu♥️
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@muhammadta3926
@muhammadta3926 Жыл бұрын
ഇത്രയും പക്കൊത ഉള്ള ബുദ്ധി ഉള്ള ആളുകൾ അപൂർവം പ്രത്യേകിച്ച്. ഈ കാല ഘട്ടത്തിൽ. മലയാളികൾക്ക്. അഭിമാനിക്കാം
@jameelaabu1409
@jameelaabu1409 Ай бұрын
17:05 oru mudi kkaran
@sangeethacr4368
@sangeethacr4368 Жыл бұрын
സുഖപ്രസവം നടക്കട്ടെ മോള് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏
@omanathomas3030
@omanathomas3030 Жыл бұрын
Yes
@ananya4347
@ananya4347 Жыл бұрын
പാവം ഉമ്മ🥰
@jacobgeorgejohn8929
@jacobgeorgejohn8929 11 ай бұрын
You are right exlanation
@Malappuram_Stories
@Malappuram_Stories Жыл бұрын
Ummante samsaram kettitt video full kandu❤️
@prasanthr3634
@prasanthr3634 Жыл бұрын
ശരിയാണ് മോനെ പറയുന്നത്. ഇപ്പൊ മനസ്സിലായോ പ്രവാസിയുടെ അവസ്ഥ, ഇവിടെ ചൂട് എന്ന് പറയുമ്പോൾ അവിടുത്തെ കാര്യം ഒന്നാലാചിച്ചാൽ മതി.
@PBS488
@PBS488 Жыл бұрын
Thank-you മുത്തെ പ്രവസം നീമനസിലകിയത്തിന്
@ishu3003
@ishu3003 Жыл бұрын
Kannapi koimbatoor aayond india yude karyam arinjilla🥹🥹🤣😂 totally pwoli vlog🔥🔥🔥🫶🏻
@vrindak336
@vrindak336 Жыл бұрын
Advance happy b'day ikkaa🥰🥰🥰❤️❤️❤️❤️
@Rayangames77
@Rayangames77 Жыл бұрын
അത്രയും കഷ്ട പ്പെട്ടു വീഡിയോ പിടിച്ച് ഞങ്ങൾ ക്ക് സമർപ്പിച്ച യാസീന്‍ പ്രയാസി ക്ക് നന്ദി അറിയിക്കുന്നു.vedio പ്രതീക്ഷ യോടെ കാക്കുന്നു
@CookeryChords
@CookeryChords Жыл бұрын
Valare nalla video 👍. Detail ayi paranhu
@sukumaranc6167
@sukumaranc6167 Жыл бұрын
പ്രവാസി ബ്രോസ് ബിഗ് സല്യൂട്ട്. ദൈവം അവരെ അനുഗ്രഹിക്കട്ടെ 👍👍👍🙏🙏🙏
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@geethakb1045
@geethakb1045 Жыл бұрын
വയനാട്ടിൽ എവിടെയാണ് yaseen... 🥰👍
@subikumarusubi1408
@subikumarusubi1408 Жыл бұрын
Ante mone sammadhichu 🙏🏻🙏🏻🙏🏻🙏🏻🙏🏻
@krishnapriya9025
@krishnapriya9025 Жыл бұрын
പെട്ടി പൊളിക്കൽ അടിപൊളി 💞💞love you so much mammi
@VijilaVijila-j9x
@VijilaVijila-j9x 8 ай бұрын
Supper adipoliya😍😍😍
@lalypaul9609
@lalypaul9609 Жыл бұрын
ഇതിലും വലിയ പെട്ടി ഉമ്മ കണ്ടിട്ടുണ്ട് shingiran യാസീന്റെ മലപ്പുറം കത്തി ഉമ്മയോട് വേണ്ട മോനെ 🤣ഉമ്മാക്ക് 👍ഉപ്പയും പെട്ടി പൊട്ടിക്കലിൽ പങ്കെടുപ്പിക്കാമായിരുന്നു 😍
@saji4929
@saji4929 Жыл бұрын
ഫാഷനറിയാത്ത ബ്ലഡി ഫുൾസ് കണ്ണാപ്പി ❤❤❤❤😂
@ramluanzar1179
@ramluanzar1179 Жыл бұрын
Wayanattil evidya veed❤❤
@babuthekkekara2581
@babuthekkekara2581 Жыл бұрын
God Bless your Life always 😘😘😊❤️💕🙏☺️🤠
@jeseenafaizal5894
@jeseenafaizal5894 Жыл бұрын
ഇങ്ങൾ സൂപ്പർ ആണ് ബ്രോ ♥️❤️🥰
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
എന്നാ എണീറ്റോ പോയി കുളിക്ക് 🤣🤣🤣🤣അടിപൊളി 👍👍👍👍, പ്രവാസികളുടെ വിഷമം എപ്പോഴെങ്കിലും മനസിലായല്ലോ, സന്തോഷം, ഞാനും ഒരു പ്രവാസി
@ajmalafathimathzuhra2306
@ajmalafathimathzuhra2306 Жыл бұрын
കുറേ ചിരിച്ചു..കുറെ ചിന്തിപ്പിച്ചു..🥳❤️‍🔥🔥🔥
@manumathai4090
@manumathai4090 Жыл бұрын
ഇതു കെട്ടു പ്രവാസി ആയ.. ലെ.. ഞാൻ 🥰🥰🥰
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@shoukathsha1876
@shoukathsha1876 Жыл бұрын
Yaseennte vlog oru manikkur aayaalum randu manikkur aayalum njanum ente wifum irunnu kaanum…super videos…not veruppikkal…iniyum nalla videos cheyyaaan padachon anugrahikkatte….love you bro❤❤❤
@FousiyanasarNazrin-rx8ty
@FousiyanasarNazrin-rx8ty Жыл бұрын
യാസീൻ നീ മുത്താണ് ❤️
@3dmenyea578
@3dmenyea578 Жыл бұрын
പ്രവാസികളെക്കുറിച്ച് പറഞ്ഞത് ഇഷടപ്പെട്ടു
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@mymusic-bo2oz
@mymusic-bo2oz Жыл бұрын
Yaseen bro, ini next korea / japan travel vlog cheyyamo please ❤..
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
Sure
@salmanshareef8940
@salmanshareef8940 Жыл бұрын
Wayanattil evidaya bro
@AMLifeks4bh
@AMLifeks4bh Жыл бұрын
Love you yaseen bro❤
@sabihzack2997
@sabihzack2997 Жыл бұрын
Yaseen cha ningale opparam eni kannapineyum kootikkoode
@sanjeevn4515
@sanjeevn4515 Жыл бұрын
Great bro. Wayanad oru sancharam nadathi upload cheyyu
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@lalggmu1878
@lalggmu1878 Жыл бұрын
Fayis Ikkenem Kannaappeenem Kond Oru Bike Ride nu Irangyaal Polikkum.. Missing that combo🥺🖤
@bushrab5227
@bushrab5227 Жыл бұрын
ഉമ്മാന്റെ പർദ്ദ.. പൊളിച്ചു..... 😂😂😂 കണ്ണാപിയെ.... എവിടെ... ഡാ...
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
😂
@rasiyabasheer4424
@rasiyabasheer4424 Жыл бұрын
വാപ്പാക്ക് ഒന്നും കൊണ്ട് വന്നില്ലേ da കൊച്ചേ കഷ്ട്ട manu
@shahithaa4116
@shahithaa4116 Жыл бұрын
😂 മാഷാ അള്ളാ കണ്ടിരിക്കാൻ നല്ല രസമുണ്ട് നിങ്ങളുടെ വീഡിയോ എല്ലാം പൊളിയാണ്
@aligoldenmosco
@aligoldenmosco Жыл бұрын
Changaraa
@at_k_9488
@at_k_9488 Жыл бұрын
Bhutan Trip adikk bro.... Athinte vibe onnu vere thanneyanu
@sufairasuppu534
@sufairasuppu534 11 ай бұрын
🥰😍
@rafeekmoloor8472
@rafeekmoloor8472 Жыл бұрын
Family.....supper 💝
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@yamunaprathapan20
@yamunaprathapan20 Жыл бұрын
Yaaseen mone Njaan edayykka kanduthudangiye orupaadu eshttayi naattil evida
@Minimolmol-q4w
@Minimolmol-q4w Жыл бұрын
Bappakku vagan marannu poyathini anthoru nuna parachilani yasine,pavanutto
@sreyaponnuz7916
@sreyaponnuz7916 Жыл бұрын
Kannapiye kanichathil santhosham
@hadiyasworld9963
@hadiyasworld9963 Жыл бұрын
യാസിൻക വയനാട്ടിൽ എവിടെയാ
@jeseenafaizal5894
@jeseenafaizal5894 Жыл бұрын
സൂപ്പർ 🥰🤲♥️
@nizarpp3245
@nizarpp3245 Жыл бұрын
21-18 to end, Well said Yaseen❤
@preethamani8902
@preethamani8902 10 ай бұрын
Your mummy &houseadipoli
@duskyqueendance
@duskyqueendance 9 ай бұрын
Super
@rose-rz1gg
@rose-rz1gg Жыл бұрын
Happy Birthdayy, ❤️✨️
@nesimohammed9594
@nesimohammed9594 Жыл бұрын
Yaseen ummaku kodunna dress adipoli 👌❤️
@Helptostudy
@Helptostudy Жыл бұрын
Wayanatil evideya
@yusafyusaf2258
@yusafyusaf2258 Жыл бұрын
ഈ വീഡിയോ പ്രവാസികൾക്കു വേണ്ടി delikett ചെയുന്നു.
@spiderhook3699
@spiderhook3699 Жыл бұрын
യാ മോനെ അവിടെ ഇരിക്കുന്ന ബ്രോന്റെ പാന്റ് 😂🏃🏃🏃
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
😂
@Bagshadhi
@Bagshadhi Жыл бұрын
ചുര്ക്കി പറഞ്ഞാൽ രണ്ടെണ്ണം ഒഴിച് ബാക്കി എല്ലൊം വേറെ പൊരേൽക്ക് ഉള്ളതാന്ന് 😃
@mahroofkavungal6829
@mahroofkavungal6829 Жыл бұрын
എനിക്ക് ഇഷ്ട്ട പ്പെട്ട പരിബാടി വേകം പൊട്ടിക്ക്
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
✌🏻
@shafnashafna5998
@shafnashafna5998 Жыл бұрын
Yaseen thangalude veed evideyanu
@jdl9393
@jdl9393 Жыл бұрын
യാസീനേ.. ഐ ലവ് യു...മുത്തേ❤️❤️❤️❤️❤️
@mcboy9614
@mcboy9614 Жыл бұрын
കുടുംബക്കാരെ നിർത്തി അങ്ങ് അപമാനിക്കുകയാണല്ലോ😄
@fasilamo
@fasilamo Жыл бұрын
Ntte ppachiyum pravasiyannnnnn.... Padachone ella kashtta pedunnavareyum budhimutt matti kodukkanne..... Areyum vedhanippikkale ellarkkum afiyathum drigayusumm pradhanam cheyyanne ameeen🥹🤍🤍🤍🤍ntte ppachinnod onnum parayal illa ennalum pppa vangikkum🥺🥺ennitt ntte makkal kalathe arkkan panni edukkunne ennulla parachilum 💔💔ith eyuthumbo entho kannn niranju poyi ariyathe🤕... Padachone ntte ppannim ellare ppannim kakkanne ellarim kakkanne🤲joli baram kurachu kodukkkannne.....
@prajilalnandhu9906
@prajilalnandhu9906 Жыл бұрын
Bro oru mic 🎤use akk nice video ann bro Elam
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
Ok
@Zuraas-era
@Zuraas-era Жыл бұрын
Sammaichu mutthe aa kai ingattu thaa 😅🤝🤝
@ajimolsworld7017
@ajimolsworld7017 Жыл бұрын
Sara Chechy use vidupaniyude update എന്ധെലും ഉണ്ടോ yasim
@malluvlogs4876
@malluvlogs4876 Жыл бұрын
ബ്രോ വയനാട് എവിടെയാ ഞാൻ മാനന്തവാടിയാണ്
@meghaabhi3936
@meghaabhi3936 Жыл бұрын
ഫാദറിന് അല്ലെ മദർ 😂😂😂😂😂അത് കലക്കി 😂😂
@rafeeqkunjutti4520
@rafeeqkunjutti4520 Жыл бұрын
യാസീനെ ഒരു മുട്ടായിക്ക് വേണ്ടി കുടുംബക്കാരെ മൊത്തം ഒഴിവാക്കിയല്ലോ.... ഈ വീഡിയോ കാണുന്ന കുടുംബക്കാരുടെ അവസ്ഥ 🙄🥴😃😃😃
@mubashiramubashira2527
@mubashiramubashira2527 Жыл бұрын
Oyivakunnadha nalle.😂 minjann oru manjin pidiyum valiyum kayinjad orkumbo athum kudumbakar kondanne Alloh orkan vayya 😂.ente thondel kai vare ittin
@joshisjoshis9396
@joshisjoshis9396 Жыл бұрын
നീ സൂപ്പറാ . മച്ചാനേ
@ragishijin
@ragishijin Жыл бұрын
Pettipottikkal kaanan waiting aarnnu😍🤩
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@isharajeshrajesh8718
@isharajeshrajesh8718 Жыл бұрын
Kannappi❤️ Umma❤️👍👍👍👍
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,9 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН