No video

90 ലക്ഷം രൂപയുടെ 🏡 വീട് ആഫ്രിക്കയിലെ പെൺകുട്ടിക്ക് വീട് വെക്കാൻ മലയാളികൾ അയച്ചുകൊടുത്തത്

  Рет қаралды 517,442

yaseen vlogs

yaseen vlogs

Күн бұрын

Пікірлер: 1 900
@dhanyachithra3651
@dhanyachithra3651 Жыл бұрын
ശരിക്കും സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞുപോയി. സാറയെ സഹായിക്കാൻ ദൈവം നിയോഗിച്ച വ്യക്തിയാണ് താങ്കൾ.. 👍🙏
@arunrajkp7762
@arunrajkp7762 Жыл бұрын
👍🏻🥰🥰🥰🥰🥰
@lostatdreams2698
@lostatdreams2698 Жыл бұрын
ഇജ്ജ് എന്തേലും kodutheena
@gopakumar537
@gopakumar537 Жыл бұрын
@@lostatdreams2698 ujjjj enthelum koduthonaaaaa
@retnakaranp4469
@retnakaranp4469 Жыл бұрын
@@arunrajkp7762 ano bro y juju
@Premakumari-oi1xt
@Premakumari-oi1xt 6 ай бұрын
MmQA was ​@@gopakumar537
@Kallivalli999
@Kallivalli999 Жыл бұрын
മതമോ ജാതിയോ നോക്കാതെ സഹായിക്കാൻ മലയാളിയല്ലാതെ ആരുണ്ട് ❤❤❤ proud to be a mallu ❤
@MelloKerala
@MelloKerala Жыл бұрын
athe aduthulla pichakarku polum 10 paisa kodukathe oral videoloo atho famenu vediyo kodukunna thedigal und ..
@Azaanvloges
@Azaanvloges Жыл бұрын
Lovely comments
@JSK3344
@JSK3344 Жыл бұрын
Yes❤️
@user-wl7ro5uw1b
@user-wl7ro5uw1b Жыл бұрын
ആഫ്രിക്കൻ സഹോദരിക്. മലയാളികളുടെ പുതുവത്സര സമ്മാനം 👌👌👌🌹🌹🌹🌹🌹
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@safoorapulikkal4264
@safoorapulikkal4264 Жыл бұрын
😊❤
@user-wl7ro5uw1b
@user-wl7ro5uw1b Жыл бұрын
@@safoorapulikkal4264 പുളിക്കൽ. കൊണ്ടോട്ടിയിലാണോ 😊
@user-qi3kf5yk2e
@user-qi3kf5yk2e Жыл бұрын
@@user-wl7ro5uw1b ആണെങ്കിൽ 😂
@iluazad
@iluazad Жыл бұрын
കേരളക്കാരുടെ അഭിമാനം ❤❤❤
@babuiqbal1652
@babuiqbal1652 Жыл бұрын
സഹായിച്ച എല്ലാ സഹോദരി സഹോദരൻ മാർക്കും നന്ദി 😘😘😘
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@shabnaashker8731
@shabnaashker8731 Жыл бұрын
Idil oru bhagamavaan kayinjadil sandosham
@suiiiii529
@suiiiii529 Жыл бұрын
@@shabnaashker8731 🤍🤍
@babuiqbal1652
@babuiqbal1652 Жыл бұрын
@@shabnaashker8731 സന്ദോഷം ആ ചേച്ചിടെ ഒരു പ്രാത്ഥന മതി ഇന്നല്ലെങ്കിൽ നാളെ അതിനു ഗുണം ഉണ്ടാവും. ആ കുട്ടികൾ പാവം
@babuiqbal1652
@babuiqbal1652 Жыл бұрын
@@yaseenvlogs1948 😍😍
@jinshyrabin6094
@jinshyrabin6094 Жыл бұрын
സാറക്ക് പൈസ കൊടുക്കുന്നത് കണ്ടപ്പോ ശരിക്കും കണ്ണു നിറഞ്ഞു..... കൂടെ എന്തെന്നില്ലാത്ത സന്തോഷവും.... Yaseen Bro.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ... ❤️
@Mallu360prank
@Mallu360prank Жыл бұрын
9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ നീ??? 🙄🙄🙄🙄🙄
@sothusn8526
@sothusn8526 Жыл бұрын
@@Mallu360prank 8
@niya143
@niya143 Жыл бұрын
​@@Mallu360prank ninte കമന്റ് കണ്ടാൽ അറിയാം 5 പൈസ നീ അയച്ചിട്ടില്ലെന്നു
@pranavpreetha
@pranavpreetha Жыл бұрын
ഇതിൽ വളരെ വളരെ ചെറിയൊരു പങ്കു വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷം..
@user-nf4wi2kv2l
@user-nf4wi2kv2l Жыл бұрын
നല്ല സ്നേഹനിധിയായ ഉപ്പയ്ക്കും ഉമ്മയ്ക്കും ജനിച്ച നല്ല മനസ്സിന് ഉടമയായ മോൻ 🥰🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🔥🔥🔥God bless you Brother 🥰🥰😘😘
@njanorupravasi7892
@njanorupravasi7892 Жыл бұрын
അവരുടെ ആവശ്യം ഒരു വീട് ആയിരുന്നു അതുണ്ടായി എന്നുകൂടി ഉറപ്പാക്കണം ഈ സഹായിച്ചവർക്ക് ഇനിയും ഇതുപോലെ സഹായിക്കാനുള്ള പ്രചോദമാകാൻ
@remyaji
@remyaji Жыл бұрын
Keralathilum Veedu ellathavar unduuu.....🤗🤗🤗
@georgethomas6983
@georgethomas6983 Жыл бұрын
ഈ വീഡിയോ ഇപ്പോൾ തന്നെ 3 തവണ കണ്ടു. അവരുടെ സന്തോഷത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.
@CUTIE_CLUB
@CUTIE_CLUB Жыл бұрын
മാഷാ അല്ലാഹ് ഈ ചിരി കണ്ടപ്പോ തന്നെ മനസ്സും കണ്ണും നിറഞ്ഞു 🥺❤️ഈ ചിരിക്കു കാരണം യാസിനെ നീയും അവരെ സഹായിക്കാൻ മനസ്സ് കാണിച്ച ആളുകൾ ആണ് മാഷാ അല്ലാഹ് ✨️✨️❤️
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@arunrajkp7762
@arunrajkp7762 Жыл бұрын
🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥
@KL71gaming71
@KL71gaming71 Жыл бұрын
ദൈവമായി ചെന്നത് നിങ്ങളും മാലാഖമാരായത് പണം തന്നവരും ആണ് ❤ ഗോഡ് ബ്ലെസ് യു 🔥🔥🔥
@sabeenasabre8909
@sabeenasabre8909 Жыл бұрын
ഒരുവീട് വെച്ചുകൊടുത്താൽ 100 പള്ളിവെച്ച കൂലിയുണ്ട് റബ്ബിന്റെ മുന്നിൽ. ഇതിനു ഭാഗമായ എല്ലാവർക്കും അള്ളാഹു കൊടുത്തതിന്റെ ഇരട്ടി നൽകട്ടെ....
@VinodKumar-ji5ju
@VinodKumar-ji5ju Жыл бұрын
ഈ പള്ളിയും അമ്പലവും ഇതിലും കൂട്ടി കുഴക്കണോ... ആ സുഹൃത്തിൻറെ മനസിന്റെ നന്മയാണ് നാം കാണേണ്ടത്... ഈ വീഡിയോ കാണുന്നവർ എല്ലാവരും മനുഷ്യസ് നേഹികളായിരിക്കും
@Mallu360prank
@Mallu360prank Жыл бұрын
9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ നീ??? 🙄🙄🙄🙄🙄
@achuachu881
@achuachu881 Жыл бұрын
@@Mallu360prank നാണം ഇല്ലെടാ വെറുതെ ഇരുന്നു കൊണ അടിക്കാൻ. നിനക്ക് എന്തെങ്കിലും ഇതുപോലെ ചെയ്യാൻ പറ്റുമോ ഇല്ലല്ലോ 😄
@najiya8064
@najiya8064 Жыл бұрын
കുറേ കാശും കൊണ്ട് സ്വപ്നത്തിൽ ഒരാൾ വരാറില്ലേ നമ്മുടെ സങ്കടങ്ങളൊക്കെ തീർക്കാൻ.. സരച്ചേച്ചിക്ക് അതാണ് യാസീൻ 🥰🥰🥰
@vappalajayarajmenon4417
@vappalajayarajmenon4417 2 ай бұрын
ഇന്ന് 06.07.24 ന് സാറയുടെ വീട് ആഫ്രിക്കൻ ട്രാവലറുടെ വ്ളോഗിൽ കണ്ട ശേഷം ഏറെ സന്തോഷത്തോടെയാണ് ഈ വീഡിയോ കാണുന്നത്. ഈ പണം വഴി മാറ്റി ചിലവിടാതെ അവർ മനോഹരവും വൃത്തിയുള്ളതുമായ വീട് പണിതു. എനിക്ക് വീടിനകത്ത് ബാത്റൂം ഉണ്ട് എനിക്ക് വീടിനകത്ത് അടുക്കളയുണ്ട് എനിക്ക് സ്വന്തമായി ഒരു കിടപ്പ് മുറിയുണ്ട് ഈ വീട്ടിൽ എന്നെല്ലാം എത്ര സന്തോഷത്തോടെയാണ് അവർ പറയുന്നത് യാസീൻ വിവാഹത്തിരക്കിലാവും താങ്കൾക്ക് നന്മകൾ മാത്രം വരട്ടെ ❤❤❤
@Linsonmathews
@Linsonmathews Жыл бұрын
ഇന്ന് ജനുവരി 2023😍 നമ്മളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഈ ഒരു വീഡിയോ ആയിരിക്കും ഇന്ന് 🤗 യാസീൻ, അല്ലാഹു നിന്റെ പേര് എഴുതി ചേർത്തിരിക്കുന്നത്, പുണ്യം ചെയ്യുന്നവരുടെ കൂടെയാണ്‌. നിങ്ങളെ ഒരിക്കൽ എങ്കിലും നേരിട്ട് കാണണം എന്ന് ഇപ്പൊ മനസ് കൊണ്ട് നമ്മളും ആഗ്രഹിക്കുന്നു... Because u r great 🤗👌❣️❣️❣️
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@9746682210
@9746682210 Жыл бұрын
Very correct
@abhiramklz5362
@abhiramklz5362 Жыл бұрын
മനുഷ്യരൂപത്തിലുള്ള ദൈവം ❤️യാസീൻ താങ്കളുടെ ഈ പ്രവർത്തികൾ കാണുമ്പോൾ എനിക്ക് മാനെയെ ആണ് ഓർമ്മവരുന്നത്..... തന്റെ രാജ്യത്തിന്റെ വിശപ്പ് അകറ്റാനായി പന്തു തട്ടുന്ന ആ ദൈവ പുത്രനേയും ഞാൻ ഈ വീഡിയോയിലൂടെ കാണുന്നു 🥺❤️
@ragulraj8904
@ragulraj8904 Жыл бұрын
ക്യാഷ് കൊടുത്തു സഹായിച്ച എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ,,, അവരുടെ ജീവിതം മനസിലാക്കി അവരെ സഹായിക്കാൻ ഇറങ്ങിതിരിച്ച യാസീൻ ബ്രോ ക്കും ഈശ്വരൻ നല്ലതുമാത്രം വരുത്തട്ടെ,,, വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം,,, കേരളം ഒന്നടങ്കമുള്ള ഒരു new year gift,,,, 🎉🎊
@Mallu360prank
@Mallu360prank Жыл бұрын
9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ??? 🙄🙄🙄🙄🙄
@alivp2195
@alivp2195 Жыл бұрын
മനുഷ്യന്മാരെ അറിയുന്ന മോൻ... മതം അല്ല വേണ്ടത്... 💪💪💪
@anilaraghunath4136
@anilaraghunath4136 Жыл бұрын
👍
@kltudayxxx8779
@kltudayxxx8779 Жыл бұрын
മതം പഠിച്ചതുകൊണ്ടാണ് ഈ നല്ല പ്രവർത്തി ചെയ്യുന്നത്.
@legendgamingyt6534
@legendgamingyt6534 Жыл бұрын
@@kltudayxxx8779 enthvadey ninne pole ullavar ullondan nadu nannavath matha viswasam indel swanthamayi pore ar enth cheythalum athine mathamayi compare cheyth parayunna ni or manushyan ano
@blackberrymfr
@blackberrymfr Жыл бұрын
സാറയുടെ സന്തോഷം... 🥺 ❤️ ഇത് മതി new year gift Happy new year all
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@gooddaymallu9570
@gooddaymallu9570 Жыл бұрын
sathyam 👍
@jobinjose1200
@jobinjose1200 Жыл бұрын
മോനെ യാസീൻ, നീ മാലാഖയാണ്... ദൈവത്തിന്റെ സ്വന്തം മാലാഖ ❤️
@sarath2514-
@sarath2514- Жыл бұрын
സാറാ....നിനക്കും നിന്റെ കുട്ടികൾക്കും സന്തോഷം ഏകാൻ ഭൂമിയുടെ മറുകോണിൽ നിന്നും ഒരു ദൈവപുത്രൻ വരും. അവന്റെ പിന്നിലെ കരങ്ങൾ നിന്നെ താങ്ങും.. എന്നു പറഞ്ഞിട്ടായിരിക്കും സാറയേ ഭൂമിയിലേക്ക് അയച്ചത്😁💓
@richurichu5144
@richurichu5144 Жыл бұрын
സൂപ്പർ വരികൾ യാസീനും സാറ ന്യൂ ഇയർ ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@sarath2514-
@sarath2514- Жыл бұрын
@@richurichu5144 enikke ille newyear ashamsakal🙄
@aseesuk7002
@aseesuk7002 Жыл бұрын
@@sarath2514- happy new year bro
@krishpuzhi6442
@krishpuzhi6442 Жыл бұрын
എന്ത് പറയാൻ ഒന്നും പറയാനില്ല ആ പെങ്ങളുടെ പ്രാർഥന ദൈവം കേട്ടു. ദൈവത്തിന്റെ രൂപത്തിൽ വന്നതോ നമ്മുടെ ചങ്ക് BRO all the best.
@lijiyalijiya668
@lijiyalijiya668 Жыл бұрын
അച്ചോടാ സന്തോഷം കണ്ടിട്ട് ശെരിക്കും സങ്കടം വന്നൂ,,, Happy new year🥰🥰🥰🥰🥰🥰ഒത്തിരി ഒത്തിരി സന്തോഷം യാസീൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰😍
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@arunrajkp7762
@arunrajkp7762 Жыл бұрын
🥰🥰🥰🥰
@lijinkumar8549
@lijinkumar8549 Жыл бұрын
🥰🥰🥰🥰
@Mallu360prank
@Mallu360prank Жыл бұрын
9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ??? 🙄🙄🙄🙄🙄
@sujithjithu9535
@sujithjithu9535 Жыл бұрын
സാറ ചേച്ചിയെ സഹായിക്കാൻ ദൈവം പറഞ്ഞയിച്ചതാണ് നിങ്ങളെ അതു പോലെ തന്നെ പെസ അയച്ചുതന്ന ആളുകളും നല്ലതു പോല്ലേ സഹായിച്ചു എല്ലാ മലയാളളികൾക്കും തൻസ് 🙏••••••••••👍
@Ashmal433
@Ashmal433 Жыл бұрын
കണ്ണ് നിറഞ്ഞു ഒരു പാട് തവണ🥺🥺🥺.ഈ വർഷത്തിലെ first🙄 ദിവസം തന്നെ happy🥰🥰🥰
@kannanjishnu9224
@kannanjishnu9224 Жыл бұрын
യാസീൻ ചേട്ടന് അഭിനന്ദനങ്ങൾ തുക അയച്ചു സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ സഹായിക്കാൻ ജാതി മതം വംശം എന്നിവ ഒന്നും ഒരു പ്രശ്നവുമില്ല നന്മയുള്ള മനസ്സുണ്ടായാൽ മാത്രം മതി എന്ന് നിങ്ങൾ തെളിയിച്ചു
@sivaprasad8424
@sivaprasad8424 Жыл бұрын
നാട്ടിലെക്കാൾ നല്ലത് . ആഫ്രിക്ക തന്നെ. ആ കുട്ടിയുടെ സന്തോഷം കണ് നിറയുന്നു
@cliponclips54
@cliponclips54 Жыл бұрын
ഒരു വീട് അത് എല്ലാവരുടെയും സ്വപ്നമാണ് ആ സ്വപ്നം bro നിങ്ങൾ സാധിച്ചു കൊടുത്തു.. ഇത് ഒരു ചെറിയ കാര്യമല്ല.. ഇന്നും നിങ്ങൾ ഉയരങ്ങളിൽ എതട്ടേ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🏻
@ubaidkomoos5073
@ubaidkomoos5073 Жыл бұрын
സഹായിക്കാൻ കഴിഞ്ഞില്ലെ ങ്കിലും , ആ സഹോദരിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🌹🌹🌹🌹🌹
@radamaniamma749
@radamaniamma749 Жыл бұрын
ആ കുട്ടിയുടെ സന്തോഷം കണ്ടാൽ മതി - ഒരു വീട് എന്നത് സ്വപ്നം അതു സാധകമാകുമ്പോൾ ഉള്ള സന്തോഷം - ദൈവത്തിന് നന്ദി
@vaigavedha1626
@vaigavedha1626 Жыл бұрын
എനിക്ക് ഒരു രൂപ പോലും തന്നു സഹായിക്കാൻ പറ്റിയില്ല. ശരിക്കും കണ്ണു നിറഞ്ഞു പോയി ബ്രോ .നിന്നെ ദൈവം എന്നും കാക്കട്ടെ .God bless you
@babupacha9527
@babupacha9527 Жыл бұрын
സാറക്ക് സഹോദരൻ യാസീന്റെ പുതുവത്സര സമ്മാനം ❤❤❤
@mubashirack1282
@mubashirack1282 Жыл бұрын
xvnzmcvcxzbvn
@shihabzaini7228
@shihabzaini7228 Жыл бұрын
യാസീൻ പോയാലും വീടിന്റെ സ്റ്റാറ്റസ് അറിയാൻ ഉള്ള നിങ്ങൾക്ക് അറിയാവുന്ന മലയാളി സുഹൃത്തു ക്കളെ ഏല്പിക്കൽ വളരെ നല്ലതാണ്
@Leena-ec1gy
@Leena-ec1gy Жыл бұрын
തികച്ചും വ്യത്യസ്തമായതും അഭിമാനിക്കാവുന്നതും സന്തോഷം നിറഞ്ഞതുമായ ഏട്ടന്റെ ഈ newyear 👌happy newyear ഏട്ടാ ❤️
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@ooralivlogs
@ooralivlogs Жыл бұрын
ഈ വ്ലോഗ് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി ഒരു മലയാളി എന്നതിൽ ഞാനിപ്പോൾ അഭിമാനിക്കുന്നു ജാതിയും മതവും നിറവും നോക്കാതെ നമ്മളെല്ലാം മനുഷ്യരാണ് എന്ന ബോധത്തിൽ ഒരാളെ സഹായിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ ഇതാണ് നമുക്ക് വേണ്ടത്🙏🏻
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@zejifzejif3476
@zejifzejif3476 Жыл бұрын
ഈ new year നു കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ച yaseen bro, ഒരുപാടു നന്ദി 🙏സാറാമ്മേടെ സന്തോഷം കണ്ടിട്ട് മലയാളികളെ ഓർത്തിട്ട് അഭിമാനം തോന്നുന്നു.... ഈ ഒരു ധൗത്യത്തിൽ പങ്കാളി ആയതിൽ അതിലേറെ സന്തോഷവും..yaseen bro, നിന്നെ ഓർത്തു അഭിമാനിക്കുന്നു... പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🤲♥️♥️♥️🥰🥰🥰💞💞💞👍🏻👍🏻👍🏻👌🏼👌🏼👌🏼
@arunrajkp7762
@arunrajkp7762 Жыл бұрын
🥰🥰🥰👍🏻👍🏻👍🏻
@MelloKerala
@MelloKerala Жыл бұрын
thanikonum ulupp ileee kashtam.. thottapurath oral picha aduthalum 10 paisa kodukatha thedigal videyoku vendi poyi chavde
@voiceoffalcon-1456.
@voiceoffalcon-1456. Жыл бұрын
❤🌹👍
@user-gc7gl7sd2t
@user-gc7gl7sd2t Жыл бұрын
പുതു വർഷത്തിൽ അവർ ഈശ്വരനെ കണ്ടു ബ്രോയുടെ രൂപത്തിൽ.. ഇവരെ സഹായിച്ച എല്ലാവരുടെയും രൂപത്തിൽ... അതേ നമ്മൾ തന്നെ ആണ് ഈശ്വരൻ നമ്മുടെ ഉള്ളിലെ നല്ല മനസ് ആണ് ഗോഡ്.. ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല..😍😍😍
@rajeshaymanam6706
@rajeshaymanam6706 Жыл бұрын
യാസിൻ......കണ്ണും മനസും നിറഞ്ഞ എപ്പിസോഡ്.....❤️❤️❤️
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@bobbyjohnson5101
@bobbyjohnson5101 Жыл бұрын
നിരന്തരം ആ കുട്ടി oru വീടിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചിരിക്കാം അതിനു ദൈവം oru ദുതനെ അയച്ചു ഇങ്ങു കേരളത്തിന്നു യാസീൻ എന്ന നമ്മുടെ മുത്തിനെ 😍😍😍😍😍😍പടച്ചോൻ അനുഗ്രഹിക്കട്ടെ ധാരാളമായി
@razaksk6653
@razaksk6653 Жыл бұрын
പൈസ അയച്ചു കൊടുത്ത എല്ലാവർക്കും.. 🙏🙏🙏🙏
@Mallu360prank
@Mallu360prank Жыл бұрын
9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ??? 🙄🙄🙄🙄🙄
@varghesemathewjibin
@varghesemathewjibin Жыл бұрын
മലയാളി പൊളിയാടാ ❤❤ സഹായിച്ച എല്ലാ നല്ല മനസ്സുകൾക്കും നന്ദി ❤❤❤
@Mallu360prank
@Mallu360prank Жыл бұрын
9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ??? 🙄🙄🙄🙄🙄
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 Жыл бұрын
സഹോദരിക്കും, അത് നൽകിയവർക്കും 'കാരണക്കാരനായ താങ്കൾക്കും നന്മ വരട്ടെ.
@nimishavlogs4554
@nimishavlogs4554 Жыл бұрын
Bro ഈ വീഡിയോ കണ്ട് ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു പോയി. എല്ലാം വരുടെ വല്യയാ ആഗ്രഹം ആണ് സ്വന്തം മായിട്ട് ഒരു വീട് ഉണ്ടാവുകാ എന്ന് എന്റെ ഒരു ആഗ്രഹം മാണ് സ്വന്തമായിട്ട് ഒരു വീട്. 😭😭😭😭😭 അത് എന്നെങ്കിലും ഉണ്ടാകും എന്ന് വിചാരിക്കുന്നു ചേച്ചിയൂടെ ലൈഫ് എന്നും ഇങ്ങനെ സന്തോഷം നിറഞ്ഞത് അവിട്ടെ കുട്ടത്തിൽ ചേച്ചിയുടെ സങ്കടം കണ്ട് സഹിക്കാൻ തോന്നിയാ എല്ലാവരെയു ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ ഈ വീഡിയോ നമുക്ക് കാണിച്ചു തന്നാ യാസിനും 🥰🥰🥰🥰🥰🥰🥰🥰🥰
@Ashmal433
@Ashmal433 Жыл бұрын
സ്ഥിരം പ്രേക്ഷകർ വന്നോട്ടെ 😜😜
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@latham7275
@latham7275 Жыл бұрын
Super Yaseen god bless u🌹
@FoodiesEatery-sg6oq
@FoodiesEatery-sg6oq Жыл бұрын
❤️❤️❤️
@sheebala111
@sheebala111 Жыл бұрын
വന്നു😁
@harisharis58
@harisharis58 Жыл бұрын
Vannu😊
@sadiq.t2576
@sadiq.t2576 Жыл бұрын
യാസീനെ നിനക്ക് ദൈവാനുഗ്രഹമുണ്ടാവും..അടുത്തൊന്നും നടക്കാനിടയില്ല എന്ന് കരുതിയ ആ പെൺകുട്ടിയുടെ വീടെന്ന സ്വപ്നം..താങ്കൾ ഒരു ദിവസം കൊണ്ട് സാധിച്ച് കൊടുത്തു❤.സഹായിച്ച എല്ലാവർക്കും നന്ദി.. പിന്നെ ആകൊടുത്തരീതി ഒരുപാട് ഇഷ്ടായി..അതിനെ സന്തോഷത്തിന്റെ കൊടുമുടിയിലെത്തിച്ചു💓 ആഫ്രിക്കയിലായാലും ഇന്ത്യയിലായാലും മനുശ്യരെല്ലാരും ഒന്നാണ്..എവിടെക്കിടന്ന് മനുഷ്യർ കഷ്ടപ്പെടുമ്പോഴും നമ്മുടെ മനസ്സ് ഒന്ന് പിടയണം..സസ്നേഹം ഒരു സബ്ക്രൈബർ.. Nb...ഇത് മറ്റുളള യു ട്യൂബേഴ്സും മത്ര്ക ആക്കിയെങ്കിൽ😊
@nimivlogs3328
@nimivlogs3328 Жыл бұрын
കണ്ണ് നിറഞ്ഞല്ലാതെ കാണാൻ സാധിക്കില്ല ഇത്. ഒരുപാട് സന്തോഷം തോന്നിയതിനൊപ്പം കണ്ണുകൾ നിറഞ്ഞു പോകുകയും ചെയ്തു. ഒരു യാത്ര വ്ലോഗിനെക്കാൾ നന്മകൾ കൂടി ചെയ്യാൻ താങ്കൾ കാണിക്കുന്ന മനസിന് ദൈവം അനുഗ്രഹങ്ങൾ നൽകട്ടെ യാസീൻ.. നിങ്ങൾ നല്ലൊരു മനുഷ്യ സ്നേഹിയാണ്... ഇനിയും പാവങ്ങൾക്ക് സഹായങ്ങൾ നൽകാൻ ദൈവം നിങ്ങൾക്ക് അവസരങ്ങൾ നൽകട്ടെ... ഒരുപാട് ഇഷ്ടം സഹോ....
@Mallu360prank
@Mallu360prank Жыл бұрын
9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ??? 🙄🙄🙄🙄🙄
@nammude_logam
@nammude_logam Жыл бұрын
നമ്മുടെ മാത്രം വിജയം അല്ല നീ കാരണം നമ്മുടെ കേരളത്തിന്റെ അഭിമാനം എന്ന് തന്നെ പറയണം ❤️💞🥰
@abdullrazak4070
@abdullrazak4070 Жыл бұрын
എനിക്ക് സഹായിക്കാൻ കഴിഞ്ഞിട്ടില്ല സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. അതിന് കാരണക്കാരനായ യാസീൻ സഹോദരനെ യും
@aboobackerc6433
@aboobackerc6433 Жыл бұрын
ഒരു ഉഗാണ്ടൻ ഫാമിലിയെ സഹായിച്ച താങ്കൾ, മലയാളികളുടെ അഭിമാനമാണ്
@chithrak2432
@chithrak2432 Жыл бұрын
2023ലെ ആദ്യത്തെ നല്ല ഒരു news 🥰 അവർ swpnathil പോലും വിചാരിക്കാത്ത സംഭവം 😘 nammuk എല്ലാവർക്കും അഭിമാനിക്കാം🔥
@arifkattupparuthy2613
@arifkattupparuthy2613 Жыл бұрын
സാറയുടെ വീട് വെക്കാൻ സഹായിച്ച എല്ലാവരും എത്ര ഭാഗ്യവാൻമാർ ആണ്...... അവൾ അത്രയും മനസ്സിൽ തട്ടി ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട്..... യാസീനും, സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
@vasoup3240
@vasoup3240 Жыл бұрын
താങ്കൾക്കും താങ്കളെ സഹായിച്ച എല്ലാവർക്കും ആയുരാരോഗ്യംവും ദീർഘായുസും പ്രധാനം ചെയ്യട്ടെ
@malluardor8737
@malluardor8737 Жыл бұрын
അള്ളാഹു വിധിച്ചത് അവർക്കാണ് 🥰 ഇജ്ജ് ഒരു നിമിത്തവും അള്ളാഹു അനുഗ്രഹിക്കട്ടെ bruh.....
@bindhuraju7603
@bindhuraju7603 Жыл бұрын
സന്തോഷം വന്നിട്ട് കരഞ്ഞു പോയി യാസീൻ 🙏🙏🙏വീട് കാണാൻ ആഗ്രഹം ഉണ്ട്... യാസീൻ ന്റെ മലയാളി frd ne ഏല്പിക്കാമോ ഒരു വീഡിയോ ചെയ്തു കാണിക്കാൻ യാസീൻ പോയാലും
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@shamsumunnu7472
@shamsumunnu7472 Жыл бұрын
Correct എന്റെ മനസ്സിൽ തോന്നിയ ഒരു yasinte ഫ്രണ്ടിനോട് അവരെ അടുത്ത് പോയി അന്നെഷിക്കാൻ പറയണം അങ്ങനെ ആവുമ്പൊ അവർക്കും ഒരു ഉത്തരവാദ്യത്തം ഉണ്ടാവും സഹായിച്ച നല്ല മനസ്സിന്റെ ഉടമകൾക്ക് മനസ്സിന് ഒരു കുളിർമ്മയാകും 👍😍
@goldenkids5816
@goldenkids5816 Жыл бұрын
Yes yaaseen ആരെയെങ്കിലും ഏൽപിക്കൂ
@rafeeqkunjutti4520
@rafeeqkunjutti4520 Жыл бұрын
പടച്ച റബ്ബിന്റെ ഓരോ നിയോഗങ്ങളെ... അൽഹംദുലില്ലാഹ് 😍ഇനിയും ഒരുപാട് പേർക് നീ കാരണം സഹായമാകാൻ പടച്ച റബ്ബ് തുണക്കട്ടെ.. അതിനുള്ള ആയുസും ആരോഗ്യവും പടച്ചോൻ തരട്ടെ....
@reshmavineesh3834
@reshmavineesh3834 Жыл бұрын
വളരെ വളരെ സന്തോഷം ആയി ഈ വീഡിയോകണ്ടപ്പോൾ സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു പോയി. പാവം ചെറിയാപ്രായത്തിലെ ഒരുപാട് അനുഭവിച്ച ചേച്ചി.ചേച്ചിടെ നല്ല മനസ്സുകൊണ്ട് തന്നെ ആണ് ചേച്ചിയെല്ലാർക്കും സഹായിക്കാൻ തോന്നിയതും. ഇനിയും ആ പാവത്തിന് നന്മകൾ വരട്ടെ ❤️❤️❤️❤️
@arunrajkp7762
@arunrajkp7762 Жыл бұрын
2023 എന്തായാലും ഒരു അടിപൊളി വർഷമായിരിക്കും യാസിൻ കുറെ ആളുകളുടെ പ്രാർത്ഥന നിന്നോട് കൂടെയുണ്ട് സാറയുടെ വീടിൻറെ കാര്യം കഴിയുമെങ്കിൽ ഒന്ന് അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കണം 🥰🥰🥰🥰
@sreejithphotography3797
@sreejithphotography3797 Жыл бұрын
ഇതിലും വലിയ സഹായം വേറെ ഒന്നും തന്നെ ഇല്ലാ യാസിൻ ബ്രോ ❤️❤️❤️ജീവിതത്തിൽ ചേച്ചി ഈ സഹായം മറക്കുകയില്ലാ
@ktwonderworld2539
@ktwonderworld2539 Жыл бұрын
ബ്രോ ഇതിൽ നിന്ടെ കൂടെ സാറയുടെ വീടിനു വേണ്ടി സഹായിക്കാൻ പറ്റിയത് ഒരു പുണ്യമായി കരുതുന്നു... ധർമ്മം ആപത്തിനെ തടുക്കും... എന്റെ ജീവിതത്തിൽ ഞാൻ 3 പ്രാവിശ്യം മരിച്ചു ജനിച്ചവൻ ആണ്.. അത് സത്യം ആണ്... സ്നേഹം മാത്രം 🥰🥰🥰
@minnalmurali6
@minnalmurali6 Жыл бұрын
അഭിമാനം തോന്നുന്നു യാസിർ ഇക്കാ ❤️🙏🏻😊
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@shinshezkl13
@shinshezkl13 Жыл бұрын
എന്ത് വീഡിയോ ആണ് ബായ് കണ്ണ് നനഞ്ഞിട്ട് കാണാൻ വയ്യ പണ്ട് ആകാശ ദൂത് കണ്ടപ്പോലുള്ള അതെ അവസ്ഥ ഏതായാലും ഇതിന് നിമിത്തമായ നിങ്ങളും ( പേര് അറിയില്ല ആദ്യമായിട്ട് ആണ് കാണുന്നത് ) സഹായിച്ച നല്ലവരായ ജനങ്ങൾക്കും അതിന് തക്കതായ പ്രതിഫലം പടച്ചവൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍
@mayasupreme
@mayasupreme Жыл бұрын
അവിടെയുള്ള മലയാളികളോട് വീടിന്റെ നിർമ്മാണ പുരോഗതി വി ഡിയോയിലൂടെ യാസീൻ ബ്ലോഗിൽ അറിയിക്കുവാൻ അപേക്ഷ.. കാണുന്നത് ഒരു സന്തോഷമാണ്
@arunrajkp7762
@arunrajkp7762 Жыл бұрын
👍🏻👍🏻👍🏻🥰🥰🥰🥰🔥🔥🔥🔥🔥
@ushakn9003
@ushakn9003 Жыл бұрын
സാറയ്ക്ക് ഒരു വീട് വയ്ക്കാൻ ഉള്ള പൈസ കൊടുത്ത്, ബാക്കി പൈസ കൊണ്ട് ഇതേ അവസ്ഥയിലുള്ള രണ്ടു പേരെ കൂടി സഹായിക്കാൻ കഴിയുമായിരുന്നെങ്കിൽ കുറച്ച് ആൾക്കാർക്ക് കൂടി അത് ഒരു സന്തോഷവും, സഹായവും ആകുമായിരുന്നു. യാസീൻ, മോൻ വളരെ വലിയൊരു മനസിനുടമയാണ്. എല്ലാ ജനങ്ങളെയും ഏത് സാഹചര്യത്തിലും ഒരുപോലെ കാണാൻ കഴിയുന്ന മോന്റെ വലിയ മനസ്സ്.... എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ.. ഏത് ദേവാലയങ്ങളിൽ പോയി കാണിക്ക അർപ്പിക്കുന്നതിലും എത്രയോ മഹത്തരമാണിത്.. യാസീനിൽ ദൈവാശം കാണാൻ കഴിയുന്നു.. എല്ലാവരുടെയും പ്രാർത്ഥന മോന്റെ കൂടെയുണ്ടാകും.. 🙏🙏🙏🙏
@sharukazrod1042
@sharukazrod1042 Жыл бұрын
😊😊😊🙂🙂🥲ഇക്കാലത്തോളം അ ചേച്ചി ദൈവം കുടിയിരിക്കുന്ന കുടിലിനെ സഹായിച്ചു ഇന്ന് ദൈവം ആ ചേച്ചിയുടെ കുടിൽ വയ്ക്കാൻ സഹായിക്കുന്നു. മനുഷ്യരുടെ രൂപത്തിൽ ദൈവം എന്ന ശിലാരൂപം എന്നെങ്കിലും വരുമെന്ന് വെറും കേട്ട് കഥയായി വിശ്വസിച്ചിരുന്ന ചേച്ചിക്ക് അത് യാഥാർഥ്യമാക്കി കൊടുത്ത നിയാണ് ബ്രോ real hero❤️
@arunrajkp7762
@arunrajkp7762 Жыл бұрын
🔥🔥🔥🔥🥰🥰
@ckr424
@ckr424 Жыл бұрын
വലിയ വിദ്യാഭ്യാസം ഒന്നുമില്ലെങ്കിലും മണി മണി യായി ഇംഗ്ലീഷ് പറയുന്നുണ്ട് 👍👍👍
@lailashani2403
@lailashani2403 Жыл бұрын
തീർച്ചയായും ഇതൊരു new year ഗിഫ്റ്റ് തന്നെ യാണ് Masha allah
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@HRXLUCYRAD_-
@HRXLUCYRAD_- Жыл бұрын
സഹായിക്കാൻ അല്ലേലും എന്നും മലയാളി ഒറ്റ കെട്ട ❤
@Sebastian-te4wh
@Sebastian-te4wh Жыл бұрын
സഹോദര ഈ വീഡിയോ കാണാൻ ഒരുപാട് ആഗ്രഹിച്ചു... നിന്നെ നേരിൽ കാണുമ്പോൾ ഒരു ഉമ്മ ആ കൈകളിൽ തരണം എന്ന് അതിയായി ആഗ്രഹിക്കുന്നു 👍🙏
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@indian11616
@indian11616 Жыл бұрын
@@yaseenvlogs1948 നിങ്ങൾക്കോ ആ ചേച്ചിക്കോ പ്രശ്നം ഉണ്ടാവോ ചേട്ടന്റെ പറച്ചിലിൽ കേട്ട് പേടിയാന്ന്പ
@abdulkarimkulathingal6211
@abdulkarimkulathingal6211 Жыл бұрын
യാസീൻ നീ മുത്താടാ നിനക്ക് ഒരാളെയെങ്കിലും രക്ഷപെടുത്താൻ കഴിഞ്ഞല്ലോ... Happy new year
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@selusalam8923
@selusalam8923 Жыл бұрын
ഒന്നും പറയാനില്ല യാസീൻ പുതു വർഷത്തിൽ കണ്ണ് നനയിച്ചല്ലോ സന്തോഷം ബാക്കിയുള്ള ദിവസങ്ങളിൽ ആരുടെയും കണ്ണ് നനയാതിരിക്കട്ടെ
@madhurameenakshi7246
@madhurameenakshi7246 Жыл бұрын
P0ppqqq nil .❤
@aswathicheerathodii3412
@aswathicheerathodii3412 Жыл бұрын
എവിടെയോ കിടക്കുന്ന സാറ ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി ഒരുപാട് കഷ്ടപ്പെടുന്ന അവർക്ക് വേണ്ടിയാണു യാസീൻ ഇന്ന് ഉഗാണ്ടയിൽ എത്തിപ്പെട്ടത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം ❤️. ഇത്രയും സങ്കടങ്ങൾക്ക് നടുവിലും പുഞ്ചിരിയോടെ തന്റെ സാഹചര്യങ്ങളും അവസ്ഥയും പറയാൻ എത്ര പേർക്ക് സാധിക്കും ശെരിക്കും അവളൊരു മാലാഖയാണ് ✨️ഇത്രയും പൈസ അയച്ചവർക്കും ഇതിനെല്ലാം കാരണക്കാരനായ യാസീനും ഒരുപാട് നന്ദി ❤️. കേവലം ഒരു കാഴ്ചക്കാരിയായ എനിക്ക് ഈ വീഡിയോ കാണുമ്പോൾ ഉള്ള സന്തോഷം വാക്കുകൾക്ക് അതീതമാണ് 🤗അപ്പോൾ എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ യാസീൻ..... നിങ്ങൾ എത്രത്തോളം ഹാപ്പി ആണെന്ന്. സാറയുടെ മനസ്സിൽ നിങ്ങൾ എന്നും ദൈവതുല്യനായിരിക്കും 🥹🥰
@santhoshsanthosh8837
@santhoshsanthosh8837 Жыл бұрын
ഒന്നും പറയാനില്ല യാസീൻ വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ👍🌹
@shyamkumarshyamkumar7113
@shyamkumarshyamkumar7113 Жыл бұрын
അവരവരുടെ ആളുകൾക്ക് മാത്രം സഹായിക്കുന്ന ആളുകളുടെ ഇടയിൽ താങ്കൾ ഒരു മാതൃകയാണ്.real hero
@vishaprasad8976
@vishaprasad8976 Жыл бұрын
സഹായിച്ച എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി
@devasiamangalath4961
@devasiamangalath4961 Жыл бұрын
സ്നേഹവും വിശ്വാസവുമാണെല്ലാം ഈ കമ്മ്യൂണിറ്റിയിലുള്ള എല്ലാവരെയും ആ കുടുംബത്തെ സഹായിക്കാൻ മനസ്സുകാണിച്ച ആളുകളേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഈ പുതുവർഷത്തിൽ പ്രാർത്ഥിക്കുന്നു🙏🙏🙏 എല്ലാവർക്കും പുതുവത്സര ആശംസകൾ നേരുന്നു👍❤️
@leslykuttan9970
@leslykuttan9970 Жыл бұрын
കണ്ടപ്പോ വളരെ സന്തോഷം തോന്നി.. സാറ ചേച്ചി പെട്ടെന്ന് കാശ് കൊടുത്തു വീട് വെക്കാൻ ഉള്ള കാര്യങ്ങൾ തുടങ്ങുമ്പോൾ മറ്റുള്ളവർക്ക് സാറ ചേച്ചിയുടെ കയ്യിൽ കാശ് ഉള്ളത് മനസ്സിലാകില്ലേ അത് risk അല്ലേ? ആ risk ഒഴിവാക്കാൻ എന്തെങ്കിലും വഴി കൂടെ അറേഞ്ച് ചെയ്തു കൂടെ 🙏🏼🙏🏼🙏🏼
@vinodbhasi9353
@vinodbhasi9353 Жыл бұрын
നിങ്ങളുടെ ഏതോ ഒരു വിഡിയോയിൽ വേറെ ഒരു ചാനലിന് വേണ്ടി ഞാൻ കമന്റ്‌ ഇട്ടിരുന്നു പക്ഷേ ഇപ്പോൾ തോന്നുന്നു അത് വേണ്ടായിരുന്നു എന്ന് മച്ചാ നിങ്ങൾ പൊളിയല്ല അടിപൊളി ആണ് ഒരുപാട് സ്നേഹത്തോടെ ഭാസി 🥰🥰🥰🥰🥰🥰🥰🥰🥰
@prabinvidhya972
@prabinvidhya972 Жыл бұрын
ന്യൂഇയർ ആയിട്ട് ഇത്രയും സന്തോഷം തന്ന ഒരു വീഡിയോ വേറെ ഇല്ല..... എല്ലാർക്കും എന്റയും എന്റ കുടുംബത്തിന്റെയും പുതുവത്സര ആശംസകൾ.... ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഞങ്ങളിലേക്കു എത്തിക്യൻ സാധിക്യട്ടെ 🙏🙏🙏
@kunjumolkoshy209
@kunjumolkoshy209 Жыл бұрын
സത്യം കണ്ണും മനസും നിറഞ്ഞു
@divyadevutty3428
@divyadevutty3428 Жыл бұрын
അവരുടെ ആ ബ്ലെസ്സിങ് മതി 🥰🥰🥰🥰ഇതിനേക്കാൾ വല്യ ഗിഫ്റ്റ് വേറെ ഒന്നും തന്നെ ഇല്ല 🙏🙏yaseeikka love u ❤❤❤❤
@lijisanthosh9180
@lijisanthosh9180 Жыл бұрын
ആ ചേച്ചി യെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍🥰
@jithinswayanad3243
@jithinswayanad3243 Жыл бұрын
മലയാളിക്ക് പകരം മലയാളി മാത്രം.. great job Yaseen Bro ✌️✌️
@bossboy9264
@bossboy9264 Жыл бұрын
ആ ചേച്ചിക്ക് പുതിയ വീട് ആകട്ടെ എല്ലാരുടെയും സപ്പോർട്ട് ഉണ്ടാവും 🥰🥰
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@cliqsnap6857
@cliqsnap6857 Жыл бұрын
അവരുടെ നല്ല മനസും അർപ്പണ ബോധവും ധൈര്യവും കോൺഫിഡൻസിനും ദൈവത്തിന്റെ അവസാന മാർക്ക്‌ = യാസീൻ bro... ശെരിക്കും സാറയുടെ രക്ഷകൻ, ദൈവം സാറയ്ക്ക് ഭൂമിയിൽ നിയോഗിച്ച രക്ഷകൻ... ❤️
@shahnasshihabudheen3890
@shahnasshihabudheen3890 Жыл бұрын
കണ്ണ് നിറയാതെ കാണാൻ പറ്റില്ല അവരുടെ ആ സന്തോഷം...god bless you🤲
@thahirhanan71
@thahirhanan71 Жыл бұрын
സഹോദര...ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു...നിന്റെ ഇനിയുള്ള യാത്രയിൽ.. ഇനിയും ഇതുപോലെ ബുദ്ധിമുട്ടി ജീവികുന്ന പാവങ്ങളെ സഹായിക്കാൻ കയ്യട്ടെ...യാത്ര യിൽ നിങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും...insha allah🇮🇳🇮🇳
@Mallu360prank
@Mallu360prank Жыл бұрын
9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ??? 🙄🙄🙄🙄🙄
@SURESHTVM-bp8pw
@SURESHTVM-bp8pw Жыл бұрын
മനസ്സ് നിറഞ്ഞു. യാസീന് big salute
@mubarakathkk2115
@mubarakathkk2115 Жыл бұрын
ചേച്ചി ഒരു നല്ല മനസ്സിന് ഉടമയാണ് അത് കൊണ്ട് തന്നെ അല്ലാഹു പറഞ്ഞയച്ച ദൈവ ദൂതൻ ആണ് താങ്കൾ ❤
@sakkeeromansakkeer5461
@sakkeeromansakkeer5461 Жыл бұрын
ഫുള്ള് വീഡിയോ കാണാൻ പറ്റില്ല യാസീൻ ഡ്യൂട്ടിയിലാണ് കഴിഞ്ഞതിനുശേഷം കാണാം ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇങ്ങനെയുള്ള നല്ല നല്ല കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോ എല്ലാവരും നിന്റെ കൂടെയുണ്ട്
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️❤️
@hitlerdisouza5022
@hitlerdisouza5022 Жыл бұрын
ദൈവം പല രൂപത്തിൽ വരുമെന്ന് പറയുന്നത് എത്ര ശരി... ആഫ്രിക്ക ചേച്ചിക്ക് നിങ്ങളാണ് ദൈവം... അല്ലാതെ എവടെയോ കിടക്കുന്ന നിങ്ങൾ ആഫ്രിക്കയിൽ പോയി ചേച്ചിയെ കാണുന്നു എല്ലാം ചെയ്‌തു കൊടുക്കുന്നു.. എന്താ ശരിയല്ലേ.. നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ..... 🙏🙏🙏🙏
@lalypaul9609
@lalypaul9609 Жыл бұрын
സന്തോഷം നിറഞ്ഞ നിമിഷം 🙏നിന്റെ ഇത്രയും നാളും കണ്ട വിഡിയോയിൽ മനസ്സ് നിറഞ്ഞ നിമിഷം സാറയുടെ ഒരു സ്വപ്നം നിന്നിലൂടെ സാധിച്ചു മോനെ 🙏🙏🙏
@soysanu3202
@soysanu3202 Жыл бұрын
യാസിന്ന് അഭിനന്ദനങ്ങൾ ഇനിയും ശ്രമം തുടരുക എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും സഹായിക്കുന്നത് ആരെയായാലും മനുഷ്യരെ ആണല്ലോ അതിന്ന് പ്രാദേശിക സംസ്ഥാന ദേശീയ അന്തർദേശീയ വകഭേദ മാനം വേർതിരിക്കേണ്ട ആവശ്യമില്ല. സംരംഭകന്റെ കമ്മിറ്റ്മന്റ് ആണ് പ്രദാനം.
@ngopan
@ngopan Жыл бұрын
സന്തോഷം. പ്രേക്ഷകരിൽനിന്നും പിരിഞ്ഞുകിട്ടിയ ആ തുക ഭദ്രമായി കൈകാര്യം ചെയ്യാനും അനർഹമായി ആരും അവരുടെ കൈയിൽനിന്നും തട്ടിയെടുക്കാതിരിക്കുവാനുമുള്ള ഏർപ്പാടുകളുംകൂടി ചെയ്തുകൊടുക്കണം.
@AffectionateDachshund-ns8or
@AffectionateDachshund-ns8or 6 ай бұрын
നല്ല പെൺകുട്ടി നല്ല സന്തോഷം ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം വീട് അത് എത്രയും പെട്ടന് നടക്കട്ടെ വീട് വെക്കാൻ പണം അയച്ചു കൊടുത്ത എല്ലാ നല്ല മനസ്സുകൾ ഉള്ള സഹോദരങ്ങള്ളക്ക് ഹൃദയം നിറഞ്ഞ നന്ദി ബെസ്റ്റ് വീഡിയോ പെൺകുട്ടിയുടെ അവസ്ഥ സാഹചര്യം മറ്റുള്ളവർക്ക് എത്തിച്ചു അത് മലയാളി സഹോദങ്ങൾ നല്ല മനസ്സ് കാണിച്ചു ദൈവം അനുഗ്രഹിക്കട്ടെ സഹായിച്ച എല്ലാ കുടുംബങ്ങളെയും 👌
@tincyjos3199
@tincyjos3199 Жыл бұрын
നമ്മൾ ആത്മാർത്ഥമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് നേടാൻ ഈ ലോകം മുഴുവൻ കൂടെ നിൽക്കും.
@neethujohnsonneethujohnson2918
@neethujohnsonneethujohnson2918 Жыл бұрын
❣️
@sahadevanokveryverythakns.2355
@sahadevanokveryverythakns.2355 Жыл бұрын
ആ പണം വീടിനു വേണ്ടി വിനിയോഗിച്ചാൽ മതിയായിരുന്നു.... യാസീൻ എന്ന നന്മ മരത്തിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹
@s333s2
@s333s2 Жыл бұрын
ഒന്നും പറയാനില്ല. ബ്രോ.👍🙏...അവർ വീടു പണിയും gift of god .എന്ന് അവരുടെ ബാഷയിൽ പേരും വയ്ക്കും....പ്രാർത്ഥനയോടെ 🙏🙌
@subbu6577
@subbu6577 Жыл бұрын
❤👍ഒത്തിരി സന്തോഷം... കണ്ണ് നിറഞ്ഞു പോയി... അവരുടെ സന്തോഷം കണ്ടു... യാസീൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 👍
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@nazrayanofficialchanel8737
@nazrayanofficialchanel8737 Жыл бұрын
ബ്രോ നിങ്ങൾ നിങ്ങളായി തന്നെ മുന്നോട്ടു പോകുക നിങ്ങളുടെ ശരികൾ ക്കനുസ രിച്ചു പ്രവർത്തിക്കുക ദൈവം നിങ്ങളുടെ ഒപ്പം ഉണ്ട്
@hakeemakku2121
@hakeemakku2121 11 ай бұрын
വീട്... ഇല്ലാത്ത.. വന്റെ... ദുഃഖം... ഉള്ളവർക്ക്... അറിയില്ല... ഏറ്റവും... വലിയ സഹായം... ഇദ്.... തന്നെ... അള്ളാഹു.... സീകരിക്കട്ടെ ❤️❤️
Just Give me my Money!
00:18
GL Show Russian
Рет қаралды 958 М.
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 16 МЛН