*ഇത്തരം ഗ്രാമത്തിലെ കാണാകഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു ലൈക്* 😽😽
@anaswarsk3 жыл бұрын
ഇങ്ങനെ ഒരു വില്ലേജ് ഉണ്ടെന്ന് അറിയുന്നത് തന്നെ നിങ്ങള് കാരണം ആണ് Thanks guys for the informations lub u guys lot🖤
@ajsarkj35393 жыл бұрын
Athe 🔥❤️
@souparnikasouparnik61173 жыл бұрын
Athe
@ajuthomas99553 жыл бұрын
Veedinte ayalpakkam kandukondu irikkunna njan
@ksa70103 жыл бұрын
ഒരു ട്രാവൽ blogger ഇതുവരെ കാണിക്കാത്ത കാഴ്ച തന്നെയാണ് നമ്മുടെ മച്ചാന്മാര് ലൂടെ കാണുന്നത് പവർ 🔥🔥
@furryterror3 жыл бұрын
Sathyam👍👍
@rajeevdonpalakkad46403 жыл бұрын
💥💥💥💥💥👍
@tinuthomas22453 жыл бұрын
💯
@shabeershabi53253 жыл бұрын
Ningal ealladuthum ഇണ്ടല്ലോ
@yaseenvlogsfans78013 жыл бұрын
ആദ്യമായിട്ടാണ് ഒരു travel vlog ഇൽ നിന്നും ഇത്രയും നല്ല experience കിട്ടുന്നത് Yaseen🥰fayis🥰fans like adi 👍
@twowheels0023 жыл бұрын
യാത്രയെ സ്നേഹിക്കുന്ന ഒരുപാട് കഷ്ടപ്പെട്ട് മനോഹരമായ കാഴ്ചകൾ നമ്മൾക്ക് സമ്മാനിക്കുന്ന ഇവരുടെ വീഡിയോ എല്ലാരും ഷെയർ ചെയ്യണം ട്ടോ ♥️
@dreamstars61163 жыл бұрын
ഞാൻ ഷെയർ ചെയ്യാറുണ്ട് 👍👍ആസ്വാദനത്തിലും ഉപരി അറിവുകൾ പകരുന്ന vdo ആണ്... ഇവർക്ക് പടച്ചോൻ ആഫിയത്തും റെഹ്മത്തും നൽകട്ടെ
@twowheels0023 жыл бұрын
@@dreamstars6116 ആമീൻ
@S.L.M.V__Media_Cutz3 жыл бұрын
Pinneeee
@S.L.M.V__Media_Cutz3 жыл бұрын
Sugaano broz
@twowheels0023 жыл бұрын
@@S.L.M.V__Media_Cutz 😍👍
@shihabmpm61513 жыл бұрын
ഇവരെയൊക്കെയാണ് നാം കട്ടക്ക് സപ്പോർട്ട് ചെയ്യേണ്ടത് അല്ലാതെ ആർഭാടം കാണിക്കാൻ പ്രാങ്കെന്നും പറഞ്ഞ് പണം ദൂർത്തടിക്കുന്നവരെയല്ല😡...😍
@ponnusdhiya53733 жыл бұрын
Basheer ഭഷി family തൂറുന്ന പോലും vlog ആക്കും
@ponnusdhiya53733 жыл бұрын
സത്യം അല്ലെ dey
@shihabmpm61513 жыл бұрын
Unboxing dude
@muhammadnihalc.k27713 жыл бұрын
100%
@rip20173 жыл бұрын
Kl. Prank uyir
@dilshifariyas35563 жыл бұрын
എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു കാഴ്ച്ച പ്രതീക്ഷിച്ചില്ലായിരുന്നു.. ഇതെല്ലാം നമ്മുടെ ഇന്ത്യയിലാണോ . അത്‌ഭുധം തോന്നുന്നു. ഇത്രയും പ്രകൃതി മനോഹരമായ സ്ഥലങ്ങളും ഓരോ സംസ്കാരവും ആചാരങ്ങളും ഉള്ള മനുഷ്യരേയും പരിചയപ്പെടുത്തി തരുന്ന എന്റെ ബ്രദേഴ്സ് യാസീൻ ഫായിസ് . നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്. അള്ളാഹു അനുഗ്ര ഹിക്കട്ടെ.
@yaseenvlogs19483 жыл бұрын
😍😍
@anilasviji47793 жыл бұрын
Dislike അടിച്ചവർ ഇതു പോലെ അവിടെ പോയി ഒന്ന് വ്ലോഗ് ചെയിതു കാണിക്ക് അല്ലാതെ അവരെ ഇങ്ങനെ അവഗണിക്കരുത് pls....🙏🙏🙏🙏🙏
@anvaryanbu58633 жыл бұрын
Athanu. 👍👍
@alexgtvm85403 жыл бұрын
അതെ
@irhamrecipes82233 жыл бұрын
അത്ര തന്നെ
@рына1233 жыл бұрын
Dislike അടിച്ചവർ... വേറെ yutubers ആളുകൾ ആയിരിക്കും
@BLACK_DUDEx3 жыл бұрын
Ningalude വിട്ടിൽ ellaa dayile food num naalla test aan oru day test kurayumbol engane aayirikkum prati karam
@sanafarsana81663 жыл бұрын
ഇങ്ങനെ ഒരു വില്ലേജ് കാണുന്നത് നിങ്ങൾ കാരണമാണ് അതിന് ഞങ്ങളുടെ വക 💪💪
@sciencedrops1083 жыл бұрын
അതിശയം തന്നെ. ഇന്ത്യയിൽ ഇങ്ങനെയൊരു സ്ഥലമോ? വളരെ അത്ഭുതത്തോടെയും ആകാംക്ഷയോടെയുമാണ് വീഡിയോകൾ കണ്ടത്. ഇങ്ങനെയൊരു കാഴ്ച ഒരിക്കലും പ്രതീക്ഷിച്ചില്ല. നന്ദി.... നന്ദി.
@riyukv30593 жыл бұрын
ഹായ്.. ബൈക്കിൽ ഇത്രയും ദൂരം സഞ്ചരിച്ചു കഷ്ടപ്പെട്ടു ഭാഷ പോലും ഫുൾ ആയിട്ട് അറിയില്ല എന്നിട്ടും അവർക്ക് ഇടയിൽ പോയി വീഡിയോ ചെയുന്നു പാവം യാസീൻ& ഫായിസ് ബ്രോ എന്നിട്ടും ഈ വീഡിയോ ക് ഡിസ്‌ലൈക് അടിക്കുന്നവർ എന്താ ഉദ്ദേഷം ഇഷ്ട്ടം 🥰🥰യാസീൻ ഫായിസ്
@mrscoot44973 жыл бұрын
Yaseen ബ്രോ ഒരുപാട് കഷ്ടപ്പെട്ട് നല്ല വീഡിയോസ് നമ്മുക്ക് മുന്നിൽ എല്ലാ ദിവസവും ഇടുന്നു. എല്ലാവരും ഷെയർ ചെയ്യുക. യാസീൻ ബ്രോയെ ഉന്നതങ്ങളിൽ എത്തിക്കുക
@vipin40603 жыл бұрын
ഒരുപാട് വ്ലോഗര്മാര് all India ടൂർ നടത്തുന്നുണ്ടെങ്കിലും, വളരെ വ്യത്യസ്തമായ അകര്ഷത നിറഞ്ഞ വീഡിയോകൾ കാണണമെങ്കിൽ യാസീൻ വ്ലോഗ്‌സ് കാണണം.. തുടക്കം മുതലേ താങ്കളുടെ വീഡിയോ കാണുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് സന്തോഷമുണ്ട്.. എല്ലാ ആശംസകളും.. ധൈര്യമായി മുന്നോട്ടുപോകുക. നമ്മൾ കൂടെ ഉണ്ട്🤝🤝😍 ഫായിസിന്റെ സപ്പോർട്ട് ഈ ചാനലിന് ഒരു മുതൽക്കൂട്ടാണ്. നിങ്ങളുടെ സുഹൃദം ഒരുപാടുപേരിൽ സന്തോഷം ജനിപ്പിക്കുന്നു. എന്നും ഈ സൗഹൃദം നിലനിൽക്കട്ടെ..
@jasir47093 жыл бұрын
കഷ്ട്ട പെട്ടു മനോഹരമായ കാഴചകൾ സമ്മാനിക്കുന്ന ഇവരെ അല്ലെ നമ്മൾ സപ്പോർട് ചെയ്യേണ്ടത്. ഫുൾ സപ്പോർട് യാസിൻ ബ്രോ ✌️✌️✌️✌️✌️✌️✌️✌️😍
@ashraf3793 жыл бұрын
യാസീനെ സൂപ്പറായിട്ടുണ്ട് ഇത്രയും സംഭവങ്ങൾ ഞങ്ങൾക്ക് ഒരിക്കലും നേരിട്ട് കാണാൻ സാധിക്കില്ല നിങ്ങളുടെ കണ്ണിലൂടെ ഞങ്ങളുടെ കണ്ണിൽ എത്തിച്ചതിന് ഒരായിരം നന്ദി
@n2voice6103 жыл бұрын
കണ്ടതിൽ മനോഹരമായ ട്രാവൽ ഗയ്‌സ്...നർമത്തിൽ ചാലിച്ച അവതരണം... എല്ലാംകൊണ്ടും powli... ഇനിയും ഒരുപാട് യാത്രകൾ പോകാൻ ഗോഡ് അനുഗ്രഹിക്കട്ടെ
@giveaway48853 жыл бұрын
ഇവരെ നമുക്ക് 1m അടിപ്പിക്കണം അത്രക്ക് കഷ്ട്ടപെടുന്നുണ്ട് എല്ലാരും മാക്സിമം shere ചെയ്യു 🥰
നമ്മുടെ മുത്ത് മണികൾ നല്ല നല്ല വീഡിയോസുമായി കൃത്യ സമയത്തു തന്നെ വരാറുണ്ട് അത് കൊണ്ട് തന്നെ നമ്മളെല്ലാവരും ഒരുമിച്ച് അവരെ നന്നായിട്ടു സപ്പോർട് ചെയ്യാൻ ശ്രമിക്കണം എന്നാലേ അവർക്കൊരു എനർജി ഉണ്ടാവു നല്ല പയ്യന്മാരാണ് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🤲🤲
@JophyVagamon3 жыл бұрын
ഇതുകാണുന്ന രണ്ടാളുടെയും പൊരേലുള്ള ആളുകളുടെ അവസ്ഥ കണ്ടിട്ട് പേടിയാവുന്നു. മക്കൾ കളിപ്പാട്ടം തോക്ക് വാങ്ങാൻ പറഞ്ഞാലും അപകടമുണ്ടോ എന്ന് തിരിച്ചും മറിച്ചും ചിന്തിക്കുന്ന മലയാളിക്ക് ഈ കാഴ്ച്ച ഇതൊരു കാഴ്ചയുടെ വിരുന്നു തന്നെ ആയിരിക്കും 👍👌🥰👌🥰
@niyacutties77733 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന സഹോദരങ്ങൾക് 👍👍👍👍👍💪💪
@akcta20453 жыл бұрын
എത്ര മനോഹരം ആയ ആചാരങ്ങൾ അല്ലെ 😌അവിടെ ഒരു ലോക്കൽ സപ്പോർട്ട് ഇല്ലാതെ ചെന്ന പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണില്ല 😅😅
@starsstories93883 жыл бұрын
Kunjatta kannapai mwone 😹❌
@athuljohnson98803 жыл бұрын
ലെ വീഡിയോ കണ്ട് കിളി പോയി ഇരിക്കുന്ന ഞാൻ👽🔆🔆🔆🔆✨✨✨✨✨..ഇജ്ജാതി സ്ഥലം..Tribes ഇങ്ങനെ ഒരു ജീവിതം ഇന്ത്യയിൽ ഉണ്ടെന്നു കാണിച് തന്നതിന് 😘😘 thank u so much..
@yaseenvlogs19483 жыл бұрын
😍😍
@athuljohnson98803 жыл бұрын
@@yaseenvlogs1948 💌💟💟 😍😍
@dreamrider26603 жыл бұрын
ഇതുപോലുള്ള വ്യത്യസ്തമായ യാത്രയാ വിശേഷങ്ങൾ പ്രേക്ഷർക്ക് ദിവസവും ഏഴ് മണിക്ക് എത്തിക്കുന്ന യാസീൻ ഇക്ക പൊളിയെ...!!😍😍 Love from kochi~💕
@Linsonmathews3 жыл бұрын
പഠിക്കേണ്ട പ്രായത്തിൽ കയ്യിൽ തൊക്കെന്തുന്ന കുട്ടികൾ... ഇത് തന്നെയാകും വരുന്ന തലമുറയുടെ ശാപവും. നല്ല വീഡിയോ 👍❣️
@noushadkakku19643 жыл бұрын
ഇത്തരം കാര്യങ്ങൾ ഇത്രയും ബുദ്ധിമുട്ടി വീഡിയോ ചെയ്യുന്നതിലാണ് നിങ്ങൾ വിജയിച്ചത് ഉൾഗ്രാമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ഇത്തരം നല്ല ആചാരങ്ങൾ ലോകത്തിന് കാണിച്ച് തന്ന നിങ്ങൾക്കിരിക്കട്ടെ ആയിരം ലൈക്ക് കൾ
@yaseenvlogs19483 жыл бұрын
😍😍
@shaheers81003 жыл бұрын
പൊളിച്ചു മുത്തുകളെ കിടിലൻ 😍😍 ഞാൻ ഒന്ന് പറഞ്ഞോട്ടെ ആരും ഒന്നും വിചാരിക്കരുത് ഗയ്സ് സത്യത്തിൽ ഇങ്ങനെ ഒര് വില്ലേജ് ഉണ്ട് എന്നുള്ളത് പോലും നമ്മളിൽ പലർക്കും അറിയില്ലാത്തതാണ് അപ്പൊ ഇങ്ങനത്തെ ഒര് വില്ലേജിനെ കുറിച്ചും അവിടത്തെ ആചാരങ്ങളെ കുറിച്ചും ഭക്ഷണരീതികളെ കുറിച്ചും എല്ലാം നമുക്ക് മുൻപിൽ പരിചയപെടുത്തുമ്പോൾ കൊറച്ചൊക്കെ തെറ്റുകൾ സംഭവിക്കാം സ്വഭാവികം കാരണം ഇത് നമുക്ക് മുൻപിൽ പകർത്തി കാണിക്കുന്ന നമ്മുടെ യാസീനും ഫായിസും അവരും നമ്മളെ പോലെ തന്നെയല്ലേ ഒന്നും അറിയാണ്ട് ഇത്രയൊക്കെ ചെയ്യുന്നില്ലേ അതിൽ കൊറെചൊക്കെ തെറ്റുകൾ വരാം അതിന് പറയുന്നത് കള്ളം ആണ് എന്നൊക്കെ പറയുന്നത് തെറ്റല്ലേ 😔 ഇത് ഈ വീഡിയോ കണ്ടതിന് പിന്നെ എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞതാണേ ആർകെങ്കിലും തെറ്റായി തോന്നീട്ടുണ്ടെങ്കിൽ സോറി 💕 വീഡിയോ പൊളിച്ചു 😍😍😍👍👍👍👍👍👍👍💖💖💖💖
@sukanyarishi3 жыл бұрын
വ്യത്യസ്ത കാഴ്ച്ചകൾ ആണ് നമ്മുടെ ചേട്ടയിമാരുടെ power... യാസീൻ vlogs addicted💜💜
@raniwilson22383 жыл бұрын
മുള പൈപ്പ്, ഒക്കെ വളരെ അത്ഭുതം തോന്നുന്നു. നിങ്ങൾ വളരെ കഷ്ടപ്പെട്ട് കാണിക്കുന്ന വീഡിയോ സ്റ്റുഡന്റസ് നും എല്ലാവർക്കും ഉപകാരപ്രദമാണ്. Super... Thank you so much.👌👌👌👍👍🙏🙏🌹🌹
@PineappleCouple3 жыл бұрын
ഷാജിയേട്ടാ നിങ്ങൾ,, നിങ്ങൾ പോലും അറിയാതെ ഒരു അധോലോകം ആയി മാറിയിരിക്കുന്നു
@baijoo46003 жыл бұрын
ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ച്ച തന്നതിന് വളരെ നന്ദി
@saidhmuhammad31423 жыл бұрын
സൂപ്പർ എപ്പിസോഡ് നല്ല മനോഹരമായ കാഴ്ചകൾ
@yaseenvlogs19483 жыл бұрын
😍😍
@nasreenasirajnasreenasiraj39663 жыл бұрын
ഇവിടെ ഫുൾ സിലിബ്രെഷൻ ആണോ. നൈറ്റ് ഉറങ്ങാറില്ലേ ആരും. ഇതു വരെ കാണാത്ത അജാരങ്ങൾ. എന്തായാലും അടിപൊളി. നിങ്ങൾ രണ്ടാൾക്കും ഒരുപാട് നന്ദി ഇതൊക്കെ കാണിച്ചു തന്നതിന്.
@midhunmohan9693 жыл бұрын
ഒന്നും പറയാനില്ല, വെറുതെയല്ല നമ്മുടെ രാജ്യത്തെ incredible ഇന്ത്യ എന്ന് പറയുന്നത്.. Superb ... ഒരു രക്ഷയുമില്ല.. നിങ്ങൾ കാരണം ഞങ്ങൾക്കൊക്കെ കുറെ കാഴ്ചകൾ കാണാനും കാര്യങ്ങൾ മനസിലാക്കാനും പറ്റി. Good luck guys ❤️
@yaseenvlogs19483 жыл бұрын
😍😍
@janeeshamol7183 жыл бұрын
ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകൾ നിങ്ങടെ ക്യാമറ കണ്ണിലൂടെ ഞങ്ങൾക്ക് കാണിച്ചു തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദിയും സ്നേഹവും ❤️❤️💕💕💕💕💕
@travelroutesbyanju16593 жыл бұрын
എത്ര വ്യത്യസ്തമായ കാഴ്ചകളാണ്😍അടിപ്പൊളി👌🏽👌🏽🤩
@ferozhabbabhabbab90893 жыл бұрын
അവരെ കൂടെ കൂടിട്ട് യാസീൻ ബ്രോ യും കാടൻമാരെ പോലെ തോന്നുന്നു .എങ്ങനെയും ഓരോ മനുഷ്യർ ജീവിച്ചിരിപ്പുണ്ട്‌ന്നു കാണിച്ച യാസീൻ ബ്രോ ബിഗ് സല്യൂട് ...😍
@yaseenvlogs19483 жыл бұрын
😍😍
@excellentmedia89653 жыл бұрын
ഇതുപോലൊരു വീഡിയോ മലയാളം യൂട്യൂബർസ് ആരും ചെയ്തിട്ടില്ല
@akccj77653 жыл бұрын
നയനാനന്ദകരവും അതിശയകരമായ നാഗൻമാരുടെ ഗ്രാമജീവിതവും പരമ്പരാഗത സംസ്കാരവും കോർത്തിണക്കി അവതരിപ്പിച്ച വീഡിയോ ഏറെ ഹൃദ്യമായി . .ആബാലവൃദ്ധം ജനത തോക്കേന്തിനടക്കുന്ന ഈ നാട് നമ്മുടെ ഇന്ത്യയിൽ തന്നെയാണോ എന്ന് സംശയിച്ചു പോകും . അലവിക്കുട്ടി എകെ . ഒളവട്ടൂർ പുളിക്കൽ
@musthafacc65233 жыл бұрын
അടിപൊളി മക്കളെ ഞാൻ ബഹറൈനിൽ ആണ് എല്ലാദിവസവും നിങ്ങളുടെ തമാശ കാണാറുണ്ട്
@aswinchandran96103 жыл бұрын
ഇതു വരെ കാണാത്ത കര്യങ്ങൾ കാണിച്ചു തന്ന നിങ്ങള്ക് ഒരായിരം thanks 💘😌 നിങ്ങൾ മുതാണ് ❤️❤️
@narayanan73413 жыл бұрын
നിങ്ങൾ വളരെ കഷ്ടപ്പെട്ടു അല്ലെ. ഇത് ഒരു വ്യത്യസ്ത നാടും മനുഷ്യരും. അവരുടെ കൾച്ചർ. അടിപൊളി. ഒന്നും പറയാനില്ല. അവരുടെ ഒത്തൊരുമ. നമ്മുടെ നാട്ടിൽ ആണെങ്കിൽ അതിനിടയിൽ നിന്നു തന്നെ പാര വെക്കും. തമിഴർ പറഞ്ഞപോലെ മലയാളി കൊലയാളി.
@aamiaamiz59393 жыл бұрын
പുതിയ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് thanks
@vilasinikk10993 жыл бұрын
തോക്കുകൾക്കിടയിലൂടെ മക്കള് പോയത് കണ്ട് പേടിച്ചിരുന്നു. നല്ല വീഡിയോസ്👍👍👍👍
@sajuzworld65003 жыл бұрын
നിങ്ങൾ എടുക്കുന്ന risk എത്രത്തോളം ഉണ്ടന്ന് ഉള്ളത് ഈ വീഡിയോ കാണുന്ന എല്ലാവർക്കും മനസ്സിലാകും .. Good ജോബ് guys Yaseen and fayiz all the best.. Unnathangalil നിങ്ങൾ തീർച്ചയായും എത്തും 😊😊..
@narayanan73413 жыл бұрын
കടുകൊത്തി തീ വെച്ച് നിലം ഒരുക്കി നെല്ല്, കപ്പ, കക്കരി വെള്ളരി എന്നിവ നമ്മുടെ നാട്ടിലും കൃഷി ചെയ്തിരുന്നു. ആയിരത്തി തൊള്ളയിരത്തി എൺപതിനു ശേഷം അങ്ങിനെയുള്ള കൃഷി നിലച്ചു. പുനം കൃഷി എന്നാണതിന് പറയുക. വീഡിയോ അടിപൊളി. ആ നാട് കാണുമ്പോൾ ഗൃഹതുരത്വം അനുഭവപ്പെടുന്നു. താങ്ക്സ്
@dilshifariyas35563 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും പൊളിയാണ് എനിക്ക് കാണാത്ത സ്ഥങ്ങൾ കാണാൻ വളരെ ഇഷ്ടമാണ്. നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങുമ്പോൾ തന്നെ എനിക്ക് അവിടെ എത്തിയ ഫീൽ അനുഭവപ്പെടുന്നു. ആസ്വദിച്ചാണ് കാണാറുള്ളത്' സൂപ്പർ
@yaseenvlogs19483 жыл бұрын
😍😍
@vivekvenugopalan25313 жыл бұрын
നാഗാലാൻഡ് എന്നാൽ ബോഡോ തീവ്രവാദികൾ ആണ് ആദ്യം ഓർമ്മയിൽ വരുക. ഇന്നുമുതൽഅതെല്ലാം മാറി പകരം കോണിയാക്ക് ട്രൈബ്സും അവരുടെ ഫെസ്റ്റിവലും ഒക്കെയായി. നന്ദി പുതിയ കാഴ്ചകളും വിശേഷങ്ങളും പങ്കുവച്ചതിന്. വ്യത്യസ്തമായ കാഴ്ചകൾ തേടിയുള്ള നിങ്ങൾ ഇരുവരുടെയും സഞ്ചാരം തുടരുക. ആശംസകൾ❤️
@anjukp56193 жыл бұрын
Adipoli video....ithuvarea kaanatha oru culture soo interesting..... what an effort guys 👏👏👏 keep going and be safe both of you 🤗
@chocoribbon_3 жыл бұрын
Yaseen coniac..kotta mem kya heii😂😂😂powliii dialogue broo...first time ann ingnnoru vlog nu addict avunnathhh..reallyyy ...this is superbbbb......and go well guys..
@appuafeefa3 жыл бұрын
ഇത്തരം ഗ്രാമത്തിലെ കാണാൻകഴ്ചക്കൾ ഞങ്ങൾക് എത്തിച്ചു തരുന്ന യാസിൻ ഇക്ക ഫായിസ് ഇക്ക ഇന്നത്തെ ലൈക് 🥰🥰
@yaseenvlogs19483 жыл бұрын
😍😍
@karthikanath18543 жыл бұрын
Noteworthy 💯 video aanu . Ithrayum risk aduth cheyunnathinnu a big applause 👏🏻👏🏻
@Aneeshvlog3 жыл бұрын
പൊളിച്ചു bro ഇങ്ങനെ ഒരു കാഴ്ച കാണാൻ സഹായിച്ചതിന് വളരെയധികം നന്ദി 🙏
@musthu_kl143 жыл бұрын
വളരേ അധികം കഷ്ടപ്പെട്ട് വീഡിയോ ചെയ്ത് നമ്മുക്ക് കാണിക്കുന്ന കാഴ്ചകൾ എല്ലാം പൊളിയാ മച്ചാൻമാരെ 👍🤩🤩🤩♥️😍😍
@yaseenvlogs19483 жыл бұрын
😍😍
@essembeeputhayam93483 жыл бұрын
കാണാൻ പോകാൻ ആഗ്രഹം ഉണ്ട് പക്ഷെ പറ്റില്ല. നിങ്ങൾ അത് ഭാഗികമായി പരിഹരിക്കുന്നു!. 🙏
@pilaparambil3 жыл бұрын
ഇന്ത്യയിൽ നമ്മൾ കാണാത്ത എത്രയോ സംഭവങ്ങൾ good job guy's
എടാ മക്കളെ നമിച്ചുഅപ്രദീക്ഷ മായി യാണ് നിങ്ങളുടെ ചാനൽ കണ്ടത് ഇഷ്ടം ആയത് കൊണ്ട് രാത്രി യിൽ നിങ്ങൾ ഇട്ട വീഡിയോ മൊത്തം കണ്ടു ഞാനും ഈ സ്ഥലം മൊത്തം കണ്ടത് പോലെ തോന്നി തോക്ക് കൊണ്ട് ഉള്ള കളികൾ കണ്ടത് പേടിച്ചു കൊണ്ട് ആണ് നല്ല അടിപൊളി ആണ് മക്കളെ അപകടം പിടിച്ച സ്ഥലം ആണ് എന്ന് തോന്നുന്നു
@joshyjohn35473 жыл бұрын
Congratulations gays, കേരളത്തിലെ ജനങ്ങൾ കണ്ടു പഠിക്കണം
@naturelover8723 жыл бұрын
കേരളത്തിന്റെ മലമ്പ്രദേശങ്ങളിൽ പണ്ട് ഇത്തരം കൃഷി രീതികൾ ഉണ്ടായിരുന്നു 👌👌
@zakkeerhussain11473 жыл бұрын
പൊളി വീഡിയോ ഇന്നത്തെ നാളെയും അതിമനോഹരം ആകട്ടെ 👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷
Ethrem manoharamaya videos nighlil ethikunna nighlk orupadu tnxs... Safe journey bro's God bless you 🙏
@rinshu-69893 жыл бұрын
നിങ്ങളെ വീഡിയോസ് എന്നും മുടങ്ങാറേ കാണാറുണ്ട് അത്രക്കും ഇഷ്ട്ടാണ് നിങ്ങളെ എല്ലാം ❤❤
@leelacm43643 жыл бұрын
Innathe video 👌🏽👌🏽👌🏽👌🏽 Nalathe videok vendi waiting, ath ethilum adipoli aayirikkum 🥰🥰🥰🥰🥳🥳🥳🥳🥳🥳🥳
@pillupinas3 жыл бұрын
മ്പായി നിങ്ങളെ ഹിന്ദി സംസാരിക്കുന്നത് കേട്ടാൽ ചിരി വരുന്നു സിനിമയിൽ മാമുക്കോയ സംസാരിക്കുന്നതുപോലെ ഹാ ഹാ ഹാ 🤣🤣😂😂👌🏻👌🏻👌🏻👍👍🥰🥰🥰😘😘❤️❤️😍😍ഏതായാലും എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@yaseenvlogs19483 жыл бұрын
😍😍
@kunjavak74693 жыл бұрын
Ithanu india Nammal kanunna city yile aarbhadangal alla Villegilekku irangichennu nokkumpoll thanne ariyukaullu Eathu Rajiyathinteyum jeevitham eandhanennu Nice bro thankyou
@ashokraghavan18903 жыл бұрын
It's not a slogan but folk song,folk dance or folk step. Gun powders are made by them using particular bark of atree
@sal_indian3 жыл бұрын
Very unique and different .... I'm seeing this first time .... Good job
@yaseenvlogs19483 жыл бұрын
😍😍
@minijoseph6783 жыл бұрын
സാധാരണ festival caption കൊടുത്താൽ viwersnu കാണാൻ താല്പര്യം കുറവാ. നിങ്ങളുടെ യാത്ര വിവരണം അടിപൊളിയാ. Move ahead.. 🌹
@bencymonichan7103 жыл бұрын
സുഖം ആണോ yaseen.....നാട്ടിലേക്കു എത്രയും വേഗം തിരിച്ചു വരട്ടെ. ഒരു ആപത്തും വരത്തെ.... God bless u🌹
@Mohammedali-qz5cl3 жыл бұрын
ഇത് വരെ ഒരു വ്ലോഗ്ഗിലും കാണാത്ത സംഭവം.. 👌👌👌കിടു
@sunilms38053 жыл бұрын
Thank you Yasin and Fais, your effort is great
@wick83083 жыл бұрын
ട്രാവൽ വ്ലോഗ് ചെയ്യുമ്പോൾ ഇതുപോലെ ചെയ്യണം 👌👌full spprt keep going 👍 pwreesshh
@Foodie-cookie3 жыл бұрын
Bro പ്രവാസികളെ സ്നേഹം ഉണ്ട് 😍😍 safe journey guys let's explore 🔥🔥
@kesari81142 жыл бұрын
ക്യാപ്പ് കുറ്റി തീർന്ന നിറ തോക്കാണത്, ഫയർ ചെയ്യുമ്പോൾ പുറകോട്ട് ഒരിക്കലും തീയും പുകയും വരാറില്ല. ഷോൾഡറിൽ കേറ്റി ഫയർ ചെയ്താൽ ചിലപ്പോൾ കണ്ണ് നഷ്ടപ്പെടാൻ സാധ്യത വളരെ കൂടുതലാണ്
@MEDIAPRO-253 жыл бұрын
*ഈ എപ്പിസോഡ് കണ്ടപ്പോ രണ്ടു ചിത്രങ്ങൾ ഓർമ വന്നു ഒന്ന് മണിചെട്ടൻ്റെ ബാംബൂ ബോയ്സ് രണ്ട് ജയെട്ടൻ്റെ ആട് ...*
@richusworldrichusworld34583 жыл бұрын
കാണാതെ കാണുന്ന ഒരു പാട് കാഴ്ചകൾ tnx bros 💕😍😍
@stephenfrancis13123 жыл бұрын
Really appreciated your great efforts.... please stay care fully dears....
@yaseenvlogs19483 жыл бұрын
😍😍
@sqweeksgaming58813 жыл бұрын
Ningalude video kanathe anekku urakkam varathilla athrakum poli yane ningal
@ummerelat25513 жыл бұрын
Your vedios all super super&super
@smithanair81893 жыл бұрын
Good job ❤️❤️❤️❤️👍👌👌
@eldhomo68983 жыл бұрын
Ithokey kanich tharaney machanmaru Poli🥰🤗💖💖
@yaseenvlogs19483 жыл бұрын
😍😍
@AbidKl10Kl533 жыл бұрын
എജാതി വെറൈറ്റി ഫെസ്റ്റിവെൽ ഒരു രക്ഷയുമില്ല❤️👌👏🌟⚡
@akhil66723 жыл бұрын
Super broo video polichu .new subscriber ayii
@S.L.M.V__Media_Cutz3 жыл бұрын
Ningal illengil njangal ethonnum kaanumayirunnilla njangalkk ariyaanagilaayirunnu enganeyum evidangallilum orupaad graamangal city village state ellam undenn ariyillaayirunnu... Njangalk kariyavunna athra city state etc mathram indanne karuthumayirunnolu... Enganeyum sthalangal undenn kaanichuthannath ningala so marakkilla ningale love you brozz & guys....
@autographs19903 жыл бұрын
Yaseen I laughed a lot man....your language mix with Hindi..😸😸😸...thank u..
@rajmohanr65963 жыл бұрын
Thank you bros...you r doing great job...thanks for sharing the informations..that efforts behind this vedios amazing......great bros..keep going...thank you .... waiting for next vedio...pray for you all ......👍👍👍
@yaseenvlogs19483 жыл бұрын
😍😍
@jalsanidheshjalsanidhesh63623 жыл бұрын
വിഷുവിന് പടക്കം വാങണ്ട . അവരെ കൂട്ടി ഇങ്ങോട്ട് പോര്,😅😅