ഞാൻ പാലക്കാട് ആണ്.13:40 യാസീൻ parajnadh തെറ്റാണ്. പാലക്കാട് കാർ ഒട്ടും മോശമല്ല. ശിങ്കു പറഞ്ഞതാ ശെരി 👏🏻👏🏻
@ansiyaanu225322 күн бұрын
Pkd
@Aisha.ya4u23 күн бұрын
യാസീൻ കുറച്ചു ഓവർ ആവുണ്ട്. എല്ലാ സ്ഥാലതും നല്ല ആളുകളുംണ്ട് മോശം ആളുകളുംണ്ട്. അതിന് ഓരോ ജില്ലയെ പറ്റി അങ്ങനെ പറയണ്ട കാര്യം ഇല്ല. ശിങ്കുന് നല്ല വിവരം ഉള്ളതായിട്ട് മനസിലായി👍🏻
@Beehoneybee341222 күн бұрын
Ego 😅
@arunrajkp776222 күн бұрын
😊
@reyasreyas709623 күн бұрын
തൃശ്ശൂർ 🔥🔥🔥🔥
@saidalikuttyvappu45022 күн бұрын
യാസീൻ ബ്രോ എഡിറ്റ് ചൈതിരുന്ന മാലദ്വീപ് വീഡിയോ കണ്ടു. ❤❤കണ്ണാപ്പി ❤❤ മലപ്പുറത്തിൻ്റെ സ്നേഹം അത് വേറെ തന്നെയാണ്, ശരിക്കും ഞാൻ ഒരു മലപ്പുറക്കാരൻ ആയത് കൊണ്ട് പറയുകയല്ല, അത് അനുഭവിച്ചവർക്കറിയാം❤❤ റിയാദിൽ നിന്നും വാപ്പു❤❤
@mohammedfavasnp695923 күн бұрын
Caption "അടുക്കള" എന്ന് എഴുതിയത് എടക്കള. എന്നാണ്.
@muhammedshamin952823 күн бұрын
Malappuram
@Ichu-c4p22 күн бұрын
ഞാൻ തൃശൂർ 👍വിഡീയോ കാണാറുണ്ട്
@foodntravelwithmallufamily226322 күн бұрын
എൻറെ വീട് കോട്ടയം ബാംഗ്ലൂർ ആണ് താമസം എല്ലാ ജില്ലക്കാരും നല്ലതാണ്
@ashrafashmogral666122 күн бұрын
T richur
@kasaragodkal14823 күн бұрын
മലബാർ കാർ സത്യസന്ധതയും മാന്യന്മാരും❤❤❤❤❤❤
@aysha_ibrahim23 күн бұрын
Kariveppila എന്നാണ് കണ്ണൂരിൽ പറയുക. വേപ്പില വേറെ ഉണ്ട്
@shamnashenafshamnashenaf389423 күн бұрын
Kozhikode ❤
@ZayedSamir-i2q23 күн бұрын
ഞാൻ തൃശ്ശൂർ കൊടുങ്ങല്ലൂർ.ഷിങ്കു നാഗവല്ലിയായോ
@minnumini347623 күн бұрын
ചിങ്കു ഫാൻസ് അസോസിയേഷൻ ഖത്തർ🤩🤩🤩🎉 മലപ്പുറം
@Irfancalicut6 күн бұрын
ചിങ്കു അല്ല ഷിങ്കു 😊
@ehan9922 күн бұрын
ശിങ്കു ഞാൻ തൃശൂർ കാരിയാണ് മോളെ യാസീൻ പാവമാണ് അതിലും പാവമാണ് ശിങ്കു
@arunrajkp776222 күн бұрын
🥰
@AlphonsajhonTrichy23 күн бұрын
❤ഞാൻ തൃശ്ശൂർ ക്കാരിയാണ്,But ഞാൻ കറിവേപ്പില എന്നാണ് പറയുന്നത്.കാരണം ഞാൻ 22വയസ്സിൽ കല്ല്യാണം കഴിഞ്ഞ് തമിഴ്നാട്ടിൽ ആയിരുന്നു.അവിടെ എല്ലാ Dist ക്കാരും ഉണ്ടായിരുന്നത് കൊണ്ട് എല്ലാ ഡിസ്ട്രിക് ക്കാരുടെ സംസാരവും അറിയാം.തൃശ്ശൂർ ക്കാർ Super ❤🎉
@lensuae761723 күн бұрын
Thrissur ❤️...
@ShobyKAntony23 күн бұрын
വീഡിയോ കാണുന്ന തൃശൂർക്കാർ എത്രപേരുണ്ട് ലൈക്ക് ചെയ്യൂ
@noorjahanv94523 күн бұрын
ഞാൻ മലപ്പുറം ജില്ല.. കല്യാണം കഴിച്ചത് താമരശ്ശേരി 😁
@Kurrathul23 күн бұрын
മലപ്പുറം.....🎉🎉🎉🎉ആവും കൂടുതൽ 😊
@marysamuel710322 күн бұрын
Shinku look like she is crying. Nose and eyes are wiping. What happened
ഞാൻ നിങ്ങളുടെ video ആസ്വദിച്ചു കാണുന്ന ഒരു 66കാരിയാണ്. ഞാൻ മലപ്പുറം കാരിയാണ്. കല്യാണം കഴിച്ചത് തൃശ്ശൂർക്കും.അപ്പൊരണ്ടു പേരുടേം ഭാഷ ആസ്വദിക്കുന്നു.യാസീന്റെ തുടക്കം മുതൽക്കുള്ള യാത്രകൾ കാണുന്നുണ്ട്.പുതിയ യാത്രകൾ കാണാൻ കാത്തിരിക്കുന്നു. ശി ങ്കു മിടുക്കിയായി പഠനം പൂർത്തിയാക്കു. 👍👍👍👍
@JunaidemMisabej23 күн бұрын
Thrissur
@nazarpk390822 күн бұрын
ഞാൻ കോട്ടയം മനുവിനെ മിസ്സ് ചെയ്യുന്നു. ഒരു വീഡിയോ കോളിൽ കാണിക്കാൻ പറ്റുമോ
@adhildhilu24422 күн бұрын
Kodungaloor
@Pathus-191222 күн бұрын
Edit cheyuunna laptop eethennu parayoo plsss
@midhilaj...1014 күн бұрын
അതെന്താ പാലക്കാടിനെ വേണ്ടേ പാലക്കാട് മലബാറിലാണ് 😂❤️
@viralReels-x9f22 күн бұрын
ശിങ്കുയാസിനിനെ മൂപ്പരെ എന്നൊക്കെ വിളിക്കുമ്പോ യാസിനിൻ പ്രായമുള്ള പോലെ ഫീലാവുന്നു. ഇക്ക എന്ന്. തന്നെ വിളിക്കു അതാണ് ഭംഗി ❤😍
conent king , Vedio edukalil king,29 rajyam kanda kerala king...... yaseen hikka uyir🥰
@fathi971419 күн бұрын
യാസീൻ ബ്രോ യുടെ നമ്പർ ഒന്ന് കിട്ടാൻ എന്താ ചെയുക
@mariammamathew237623 күн бұрын
ഞാൻ വയനാട് 😅😅.. വേപ്പില എന്നാൽ ആര്യവേപ്പ് ആണ്... കറിയിൽ ഉപയോഗിക്കുന്നതിനു കറിവേപ്പില എന്നുതന്നെ പറയും. രണ്ടും രണ്ടാന്നുട്ടോ.. ആ അതുപോട്ടെ..ഹായ് shinkoo നിങ്ങള് കഞ്ഞീം പയറും കഴിക്കുന്ന കണ്ടപ്പോ അതിന്റെ രുചി ഓർമ വന്നു ഞാനും വേഗം അതുണ്ടാക്കി കുടിച്ചു but ഇങ്ങനല്ല കഞ്ഞീംപയറും കഴിക്കേണ്ടത്. പയറുണ്ടാക്കിക്കഴിഞ്ഞു ചോറ് ആ പയറിന്റെ കൂടെയിട്ടു ഒന്ന് തിളക്കണം കുടിക്കാൻ പാകത്തിനുവെള്ളം മതി ഒന്നിച്ചു തിളപ്പിച്ചശേഷം അച്ചാറും കൂട്ടിക്കുടിക്കാം wov..അടിപൊളി ടേസ്റ്റ്. ആരോഗ്യവും koodum😋😋😋
@AshiqueM.a22 күн бұрын
Arya vepp vere alle kayip ullath
@mariammamathew237622 күн бұрын
@@AshiqueM.a ശരിയാണ് ashique. ടൈപ്പ് ചെയ്തപ്പോ തെറ്റിപ്പോയി. Edit ചെയ്തിട്ടുണ്ട്. ആര്യവേപ്പ് കയ്പ്പുള്ള മെഡിസിനൽ tree ആണ്. Thank u 😀
ഹായ് bro.. Video edit ചെയ്യാൻ ഏത് ആപ് ആണ് use ചെയ്യുന്നത് ഒന്ന് പറയാമോ
@hemambikagokul901222 күн бұрын
അടുക്കള അല്ലേ...
@ayishasamad998718 күн бұрын
Karnataka❤
@arkutyar158423 күн бұрын
ഞാൻ തൃശൂർ,ആദ്യം ഇന്ത്യയിലെ എല്ലാ ജില്ലയും കാണു അപ്പോൾ മനസിലാവും എല്ലാ ജില്ലയും നല്ലതാണ്, ഫുഡും സ്നേഹവും മാത്രമല്ല വേണ്ടത്, വിദ്യാഭ്യാസം, സംസ്കാരം, അങ്ങനെ ഒന്നുകൂടി ഉണ്ട്, ആരെയും കുറ്റം പറയരുത്, ശിങ്കുന്റെ വിവരം തൃശൂർ ആയതു കൊണ്ടാണ് ആകുട്ടിക്ക് കിട്ടിയത്
@beenaprakash75223 күн бұрын
Correct
@fajunacb23 күн бұрын
Sathyam parayalo vedios nalla bore aayi varind..kurachude improve aavane..ningalde vedios sthiramaayi kanarulla oraal aan njn but ippo kurach vedios onnum kanane thonunnilla..nalla contents aayi varu..all the best👍
@lovebot24x723 күн бұрын
Shinku njan Thrissur thriprayar aane
@muhammedmuzammil706223 күн бұрын
എന്താണ് edakala
@kunjuabikunju696221 күн бұрын
ശിങ്കു യാസീൻ നമ്മളെ ചെക്കനാണ് വല്ല പൊടത്തരവും ( വിവരമില്ലാഴിമ്മ ) പറഞ്ഞാൽ അങ്ങു ക്ഷമിച്ചോള്ളൂ ട്ടോ ശിങ്കു സൂപ്പറാ അടിപൊളി കുട്ടിയാ വളരെ ഇഷ്ടം ആണ്
@MujthabaKt23 күн бұрын
മലപ്പുറം
@RaseenaShaji-v3p22 күн бұрын
Adyam aa room okke onn clean aakkiyitt vlog edutthal pore enth bedroom aanu ath
@ZarusKitchen23 күн бұрын
Payaril thenga chirakiyidum state lu…aa kanjindeum payarindeum taste 😋nammalkonnum undaakaan pattoola..aa taste kittoola…shinkoo adipoli aanu…full open aanu aalu 🥰👍
@mohamedkutty340822 күн бұрын
എന്താന്നോടേ...ഈ എടക്കള!!,അടുക്കളയുടെ?
@salijarasheed827923 күн бұрын
Kodungallur 🙋
@Riyaz-p6m22 күн бұрын
Kasarakody.indalo
@Shamnamujeeb-bd7wr23 күн бұрын
Shingu eadh schoolila padichirunnadh
@SebastianGabriel-v1l23 күн бұрын
യാസിൻ നിങ്ങൾ രണ്ടുപേരും നല്ല മാച്ചിങ് കപിൽസ് ആണ് രണ്ടുപേരും ഇനക്കവും പിണക്കവും ഒക്കെ നല്ല രസമുണ്ട് സിങ്കുവിന്റെ കൊഞ്ലും കുണുങ്ങലും ഒക്കെ നല്ല രസമുണ്ട്
@anildajohnson758022 күн бұрын
മലബാറിൽ തൃശൂർ പെടൂല്ലേ...
@Mehwishvlogs-qe1vo23 күн бұрын
yaseen njn oru kollakkaari aanu . Thaan paranjath valare mosham aayi poyi ellaa naattilum nallavarum chetha aalkkarum ind orikkalum ingane parayaruth .thaan oru travel. Vlogger alle ellaa sthalathinum athintethaaya bhangiyum cultureum ind .nigalude vlog orupaad ishtamaanu pakshe inganonnum parayaruth njngalude naadu adipoli aanu thaan onn vann nookk ❤
@Appu-s3u23 күн бұрын
Kollam
@SajithaZainu-d8l23 күн бұрын
നിങ്ങൾ രണ്ട് പേരും തിന്നാനായിട്ട് റഷ്യയിൽ പോയതാണോ. ചില സമയത്ത് യാസീൻ വെറു പ്പിക്കുന്നുണ്ട്.
യാസീനിലുടയാണ് ശിങ്കു വിനെ ഞങ്ങൾ അറിയുന്നത് മോനെ യാസീനെ സ്വന്തം ഭാര്യയെ മറ്റുള്ളവർ നല്ലകുട്ടി എന്ന് പറയുന്നതിൽ അഭിമാനിക്കുകയല്ലേ വേണ്ടത് എന്തിനാണ് കുശുമ്പ് രണ്ടാളും 👌🏻പിന്നെ അവരവരുടെ നാട് അവർക്ക് വലുത് അങ്ങോട്ടും ഇങ്ങോട്ടും തരം താഴ്താഴ്തരുത് എല്ലാനാട്ടിലും ഉണ്ട് നല്ലതും ചീത്തയും പാലക്കാട് ഞങ്ങൾ കറിവേപ്പില എന്നുതന്നെ പറയുക ഓരോ നാട്ടിലും വെത്യാസം ഉണ്ടാവും 👍🏻👌🏻❤❤❤
@FasalFazal-c8v22 күн бұрын
ശി ങ്കു നല്ല കുട്ടിയാണ്
@mnbup920321 күн бұрын
ഒരറ്റ വയനാട് ഇല്ലല്ലോ 😂യാസീനെ 😂😊
@naseemanavas617423 күн бұрын
ഇക്ക വയനാട് ആണോ ഇത്താടെ വീട് എവിടെയാ
@alfiyajazal123023 күн бұрын
Idukki
@sharafaspks357818 күн бұрын
പാലക്കാട് ❣️
@Sammera-pk1jr22 күн бұрын
അതാണ് സത്യം
@shamlafasil857322 күн бұрын
Palakkad ❤
@akhilakhil180823 күн бұрын
Palakkad ind broo ❤
@rajeevrajendran923422 күн бұрын
Yaseen, you are not a Malayali, you should not discriminate people on the basis of district, you are not a traveler, you did not initiate such a dialogue, learn from Shinkun.
@shahidshaizu307822 күн бұрын
Trivandrum
@IbraheemIbraheem-c6b23 күн бұрын
Palakkad
@asipang501423 күн бұрын
മലപ്പുറം വേപ്പിൻ്റല എന്നും പറയും.
@mohamedkutty509823 күн бұрын
Najan malappuram yalla vedio kanarund sinku nattil yallavarkum sugaman ❤❤
@haseenahaseena.r.n452723 күн бұрын
Thrissur❤
@nasheedanasheedanashi277722 күн бұрын
ആഹാ അപ്പോ പാലക്കാട്ടുകാരെന്താ... 😢😢
@Bismillah-k5s23 күн бұрын
Thrissurkari✌️
@mariyummamariyumma303622 күн бұрын
മലപ്പുറം പൊളിയാണ്
@niyazniya731222 күн бұрын
Kasaragod
@preethasivan806323 күн бұрын
Alappuzha karum kanunnundu kto
@Luboy81722 күн бұрын
Palakkd
@shifanafaizal164023 күн бұрын
Kannur 💗
@farisfaris965522 күн бұрын
ഓരോ വ്യക്തികൾക്കും ഓരോ മൈൻ്റിലാണ്
@RumiahSkhan23 күн бұрын
Kollam❤
@AGMEDIAByShareef19 күн бұрын
കണ്ണൂർ from Dubai
@sjsj738122 күн бұрын
Yasin entha വീഡിയോയിൽ കാണിച്ചു കൂട്ടുന്നത് വളരെ ബോർ. എല്ലാം ഒരു പുച്ഛ ഭാവം ആണ്
@AshiqueM.a22 күн бұрын
Eranakulam njan kanal und alappuzha jilla ente barya und pengale ningada team anu njanum ente baryayum