ഒരു ലക്ഷം രൂപയുടെ മണവാട്ടിയുടെ ഡ്രസ്സ് 😍കല്യാണ ഡ്രസ്സ് എടുക്കല്‍ കഴിഞ്ഞു

  Рет қаралды 14,214

yaseenvlogs Family

yaseenvlogs Family

4 күн бұрын

Пікірлер: 69
@babupacha9527
@babupacha9527 2 күн бұрын
ഡ്രസ്സ്‌ ഒക്കെ അന്ന് ഇട്ട് കണി ക്കുന്നത നല്ലത് നേരത്തെ കാണിച്ചു അതിന്റ പുതുമ കളയണ്ട 👌
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
Okk
@tisca2873
@tisca2873 2 күн бұрын
ആർഭാടം ഒന്നും പറയാൻ പറ്റൂല അവരെ വീട്ടിൽ എന്നെ ഉള്ളാൾക്കാരെ ഡ്രസ്സ്‌ എന്നെ ഇണ്ടാവും half ഫാമിലി മെംബേർസ് ഡ്രസ്സ് ഇണ്ടാവുലെ പിന്നെ ഒരു കല്യാണം അയാൾ അത്യാവശ്യം ചെലവൊക്കെ ഇണ്ടാവും എന്നാണ് എനിക് പറയാനുള്ളത് ആർഭാടം അന്നൊക്കെ പറയുന്നത് ആവിശ്യം ഇല്ലാതെ ഒരുപാട് ഫുഡ്‌, അങ്ങനെ കുറച്ച് കാര്യങ്ങൾ ആണെന്നാണ് എന്റെ ഒരു അഭിപ്രായം NB :- എന്റെ മാത്രം അഭിപ്രായം😁
@shijivijayakumar4095
@shijivijayakumar4095 2 күн бұрын
ചിത്ര ചേച്ചി സാരി സൂപ്പർ 👌♥️ഡ്രസ്സ് കാണിക്കല്ലേ അത് അന്ന് കണ്ടാൽ മതി അതല്ലേ അതിന്റെ ഒരു ഇത് 😅♥️ആഡംബരം ഒന്നുമില്ല മിക്ക ആളുകളും ഇങ്ങനെ ഒക്കെ തന്നെയാ. കല്യാണം ജീവിതത്തിൽ ഒരു പ്രാവിശ്യം നടക്കുന്ന സംഭവം ആണ് അത് നമ്മൾ മാക്സിമം അടിച്ചു പൊളിക്കാ... നീ പൊളിക്ക് യാസീനെ ❤️❤️
@babupacha9527
@babupacha9527 2 күн бұрын
ചിത്ത്രെച്ചിടെ സാരി സൂപ്പർ സൂപ്പർ 👌
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
❤️❤️
@bismiviswan2162
@bismiviswan2162 2 күн бұрын
Super star...... advance happy married life 💙😌
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
❤️❤️
@user-so6sk6zr9y
@user-so6sk6zr9y 2 күн бұрын
Super ayittunde dressokke❤️❤️
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
❤️
@sreepriya5949
@sreepriya5949 2 күн бұрын
Yaasee..njangalum ningade koode kalyanathirakkilaanu...all the best yasee
@dhiluuz1861
@dhiluuz1861 2 күн бұрын
സൂപ്പർ സ്റ്റാർ.യാസീൻ 🥰🥰🥰🥰🥰🥰🥰❤️❤️
@ShantyXavier-lw3lm
@ShantyXavier-lw3lm 2 күн бұрын
Fridge irikkunnidathu thanneya nallathu.kichenil kondupoyal nashichu puzhuthu pokum.anubhavam undu
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
❤️❤️
@abdulrahoofrahoo6847
@abdulrahoofrahoo6847 2 күн бұрын
ചിത്ര സാരി സൂപ്പർ❤❤❤
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
😅😅
@arshadtt3843
@arshadtt3843 2 күн бұрын
❤❤ adhyam chithra chechik kodukkan kanichq aa manass❤
@ramyaprasanthmymon2036
@ramyaprasanthmymon2036 2 күн бұрын
ചിത്ര chechide saree 🎉
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
❤️❤️
@mufeedamufi2502
@mufeedamufi2502 2 күн бұрын
ഉപ്പാൻ്റെ തുണി ബങ്ങി ഉണ്ട്❤
@user-lh2zq2kv5x
@user-lh2zq2kv5x Күн бұрын
Super vedio❤
@yaseenvlogsFamily
@yaseenvlogsFamily Күн бұрын
❤️
@satheesansharon6525
@satheesansharon6525 2 күн бұрын
❤❤❤❤❤❤❤❤satheesh kuwait
@mufeedamufi2502
@mufeedamufi2502 2 күн бұрын
Dress ellaam poliche
@user-sy1hy4hg4m
@user-sy1hy4hg4m Күн бұрын
ഞാൻ കൽപ്പറ്റയിൽ വന്നപ്പോൾ അവിടെയുള്ള ഒരാളാണ് ഈ മേ സജ്എന്റെ ഫോണിൽ എതിവിട്ടത് ഒന്നും തോന്നണ്ട❤❤❤❤❤❤
@lincyjose2333
@lincyjose2333 2 күн бұрын
👍👍❤️❤️
@soorya6187
@soorya6187 2 күн бұрын
ചിത്ര ചേച്ചി വീട്ടിൽ പോയി കല്യാണം വിളിക്കുന്ന വീഡിയോ ഇടണേ യാസീൻ
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
Sure
@ShantyXavier-lw3lm
@ShantyXavier-lw3lm 2 күн бұрын
Othiri sandosham ayi ketto chitra chechikku saree vangiyathil.God bless you yaseen
@user-ot3vc4mo8c
@user-ot3vc4mo8c 2 күн бұрын
Hai❤😊
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
Hii
@junaidcm4483
@junaidcm4483 2 күн бұрын
👍👍🥰🥰🥰♥️🧡
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
❤️❤️
@bismiviswan2162
@bismiviswan2162 2 күн бұрын
@ajipaul1239
@ajipaul1239 2 күн бұрын
Super star yaseen ❤
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
❤️❤️
@damasmankada9699
@damasmankada9699 2 күн бұрын
Super star എന്ന് കേട്ട് മടുത്തു ഒന്ന് മാറ്റി പിടിക്ക്. ഒരു തമാശ ഒന്നിൽ കൂടുതൽ പറഞ്ഞാൽ അതിന്റെ രസം പോകും.
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
Okkk
@sreekumariks9820
@sreekumariks9820 2 күн бұрын
Everything super 👍👍👍 But Rahul Gandhi is still there 😂😂😂😂😂
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
👌😅
@musthafamuthu5511
@musthafamuthu5511 2 күн бұрын
ഒരു ലക്ഷം രൂപയുടെ ഡ്രസ്സ് ഒക്കെ കുറച്ചു ഓവറാണ് എല്ലാം താഴത്തേക്ക് നോക്കിയിട്ട് മതി റബ്ബ് കാണുന്നുണ്ട് പാവങ്ങൾ എത്ര ഇരിക്കുന്നുണ്ട്
@ajipaul1239
@ajipaul1239 2 күн бұрын
അങ്ങനെയാണെങ്കിൽ താങ്കൾ ഇവിടെ മൊബൈൽ റീചാർജ് ചെയ്യാൻ ചെലവഴിക്കുന്ന പണവും താങ്കളുടെ ഭക്ഷണത്തിനുള്ള പണവും എല്ലാം അനാഥാലയത്തിന് കൊടുത്തൂടെ താങ്കൾ എന്തിനാണ് ഇങ്ങനെ താങ്കളുടെ ആവശ്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കുന്നത് അതാണ് ഏറ്റവും വലിയ തെറ്റ്
@afiyaayanvlogs8160
@afiyaayanvlogs8160 2 күн бұрын
1 lakh ഒരാൾക്ക് എടുത്ത ഡ്രെസ്സിനല്ല ഫാമിലിക്ക് മുഴുവനാണ്... പെണ്ണിന്റെ വീട്ടുകാർക്കുള്ളതും അതിൽ പെട്ടിട്ടുണ്ട്.. Oru പെരുന്നാൾക്ക് oru വീട്ടിലുള്ളവർക്ക്(uppa umma 3 makkal )എടുത്താൽ തന്നെ ചുരുങ്ങിയത് 8000 vare ആകും
@usmanpulikkal
@usmanpulikkal 2 күн бұрын
അതിന് ജാൻ 2.കെ ല്ലം. ഒരു ഡ്രസ്സ് 😔😔😔
@rinshadrinu642
@rinshadrinu642 2 күн бұрын
Hi family
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
Hii
@nellaserytrithala4145
@nellaserytrithala4145 2 күн бұрын
ആർഭാടം എന്നല്ലാതെ എന്ത് പറയാൻ...
@captainjacksparrow5056
@captainjacksparrow5056 2 күн бұрын
Aavarde Cash ninak enda itra kadi 😂
@nellaserytrithala4145
@nellaserytrithala4145 2 күн бұрын
@@captainjacksparrow5056.... ആണോ കുഞ്ഞേ കഷ്ടം...
@captainjacksparrow5056
@captainjacksparrow5056 Күн бұрын
@@nellaserytrithala4145 Aan Aalla penn
@ajmalrahmankp5057
@ajmalrahmankp5057 Күн бұрын
​@@nellaserytrithala4145maari irunnu chorinjo🤣🤣🤣
@ramachandrant2275
@ramachandrant2275 2 күн бұрын
👍🙋👌♥️........
@rasilulu4295
@rasilulu4295 2 күн бұрын
ഓരോരുത്തരുടെ dress ഓരോരുത്തർ കൊണ്ട് അവരവരുടെ റൂമിൽ വെക്കുക or wed പണികിട്ടും നോക്കി നടന് നേരം പോകും 🙏
@jaleelscout9436
@jaleelscout9436 2 күн бұрын
ആർഭാട കല്യാണം ഒക്കെ വേണോ
@captainjacksparrow5056
@captainjacksparrow5056 2 күн бұрын
Ninak enda itra kadi 😂
@ramsheena246
@ramsheena246 2 күн бұрын
Fll ലക്ഷത്തിന്റെ പരിപാടി ആലെ 😂
@user-rx5xh9pd2k
@user-rx5xh9pd2k 2 күн бұрын
അവരെ ഡ്രസ്സ്‌ എടുക്കൽ കഴിഞ്ഞോ പെണ്ണിന്റെ വീട്ടിൽ ഉള്ളവരെ
@jollyshaji7534
@jollyshaji7534 2 күн бұрын
പൊങ്ങച്ചം കാണിക്കാതെ ഏതേലും അനാഥാലയത്തിൽ ഒരു നേരത്തെ ആഹാരം കൊടുത്താൽ പടച്ചോൻ അനുഗ്രഹിക്കും ഇങ്ങളെ.. 🙏🙏🙏
@ajipaul1239
@ajipaul1239 2 күн бұрын
അങ്ങനെയാണെങ്കിൽ താങ്കൾ ഇവിടെ മൊബൈൽ റീചാർജ് ചെയ്യാൻ ചെലവഴിക്കുന്ന പണവും താങ്കളുടെ ഭക്ഷണത്തിനുള്ള പണവും എല്ലാം അനാഥാലയത്തിന് കൊടുത്തൂടെ താങ്കൾ എന്തിനാണ് ഇങ്ങനെ താങ്കളുടെ ആവശ്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കുന്നത് അതാണ് ഏറ്റവും വലിയ തെറ്റ്
@ShafeenaShafeena-zt1ew
@ShafeenaShafeena-zt1ew 2 күн бұрын
പ്ലൈവുഡ് വേഗം പോയി പോകും
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
😉😉
@afrinshanu4189
@afrinshanu4189 2 күн бұрын
യാസീന്റെ റൂമിന്റെ കട്ടിൽ ഉണ്ടാക്കിയ പോലെ തന്നെ അലമാര ഒക്കെ ഉള്ള ഒരു റൂമിൽ. എന്റെ അയൽവാസിന്റെ വീട്ടിൽ മൊത്തം എല്ലാം 5 വർഷം കഴിഞ്ഞപ്പോളേക്കും നാശായി. എല്ലാം പൊടിഞ്ഞു പോയി. ഒക്കെ അവർ പൊളിച്ചു മാറ്റി.
@yaseenvlogsFamily
@yaseenvlogsFamily 2 күн бұрын
Okk
@ajipaul1239
@ajipaul1239 2 күн бұрын
Wood quality issue 😞
@Selhahh
@Selhahh 2 күн бұрын
Chithra chechinte sari adipoli. ❤
@user-sy1hy4hg4m
@user-sy1hy4hg4m Күн бұрын
ഞങ്ങളുടെ തൃശൂർ ജില്ലയിൽ 1 ലക്ഷം രൂപയുടെ മണവാട്ടി ട്രസ് എന്ന് ആരും പറയില്ല കാരണം ഒരു ലക്ഷം രൂപ റെക കഴുകി തൂടക്കുന്ന് ടിഷു പേപ്പറിന്റെ വിലയാണ് മണവാട്ടിക്ക് എടുക്കന്ന തുണിയുടെ വിലച്ചുരുക്കി പറഞ്ഞാൽ തൃശൂർ കാർക്ക് നാണേ ക്കേടാണ് നിറൻറ വസ്ത്രവും കാണിക്കരുതു് വരുമ്പോൾ കണ്ടാൽ മതി പിന്നെ കല്യാണ് വിഡിയോ വരുമല്ലാ അതിൽ കാണാ. അല്ലാതെ ആരും ഇങ്ങിനെ ചെയ്യില്ല കൽപ്പറ്റക്കാര പൊങ്ങച്ചമാണന്ന് നിങ്ങൾക്ക് തോന്നും തൃശൂർ ജില്ലയിൽ ഇത് ഒന്നമല്ല പ്രത്യകിച്ചു ചാവക്കാട് പറവൂർ കൊടുങ്ങല്ലൂർ കാർക്ക് തിന്നാത്തവൻതിന്നുമ്പോൾ ആർത്തി കാണിക്കുന്ന പോലെ തോന്നി പ്രിയ യാസിനെ ലോഗം ചുറ്റിയതു് കൊണ്ട് ആയില്ല കുറച്ചു റോയൽ ലൈഫിൽ വരു എല്ല വിധ നന്മകളും നേരുന്ന നിലി കണ്ടി ഗ്രൂപ്പ് ചാവക്കാട്
@zamilzaynzayn7123
@zamilzaynzayn7123 2 күн бұрын
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 30 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27