ഒരു പെൺകുട്ടി കാരണം ജോലി നഷ്ട്ടമാകുന്നത് 50 പെൺകുട്ടികൾക്ക് I ഓലീവിയ അച്ചു ആദ്യമായി പ്രതികരിക്കുന്നു

  Рет қаралды 86,350

Canvass Media

Canvass Media

Күн бұрын

#olivia #adoor #dress

Пікірлер: 545
@CanvassMedia
@CanvassMedia 3 ай бұрын
ഇതിൽ ആരാണ് കള്ളം പറയുന്നത് നിങ്ങൾക്കും അഭിപ്രായം പറയാം
@Shalini-sy3zf
@Shalini-sy3zf 3 ай бұрын
Oliviya
@jitheesharohini8089
@jitheesharohini8089 3 ай бұрын
Oliviya designs by achu....
@athiramohanom5797
@athiramohanom5797 3 ай бұрын
Oliviya
@devikrishna3355
@devikrishna3355 3 ай бұрын
Oliviya
@souja1933
@souja1933 3 ай бұрын
Olivia anu full fake
@mayamanohar8796
@mayamanohar8796 3 ай бұрын
എല്ലായിടത്തും problems കാണും, but നീ തന്നെ ആണ് അഭ്നയിച്ച തകർത്തത് 3മണിക്കൂർ ജോലി, ആട്ടം പാട്ട്, തീറ്റി, വേഷം കെട്ടിക്കൽ, വേറെ ആരെയും പറയുന്നില്ലല്ലോ colors trends, iha, glitz India, milana, elite johan, vrs kutys, അങ്ങനെ എന്തോരം online shops, lollipopz, campus collection e t c , അവരൊക്കെ എന്ത് classy ladies ആണ്, എന്ത് നന്നായിട്ട് ആണ് video cheyyunnath, ഇവൾ മാത്രം കുറച്ചു ആടിതിമിർത്തു അഭിനയിച്ചു,, അവർക്ക് കള്ളത്തരം ഇല്ലാത്തത് കൊണ്ട് അവർ ആടിയില്ല, comment off ചെയ്തില്ല, മാന്യമായി അവരുടെ തൊഴിൽ ചെയ്യുന്നു
@Ambiambika97
@Ambiambika97 3 ай бұрын
Adunnavarellam kallanmaranenkil cinema il abhinayikkunnavarokke kallanmarum kallikalimayirikkumallo. Kude ullavare sandhoshippichu kondupokan ellarkkum pattunna karyamalla.
@madhusneelus7291
@madhusneelus7291 2 ай бұрын
Cinemayil aadunnathu athu avarde job ayathukondanu.. ival business ano atho abhinayam ano cheyyunne???
@dhanyamohan9717
@dhanyamohan9717 2 ай бұрын
​@@Ambiambika97cinemayil abhinayikkan allello Achu sibi Olivia thudagiyathe, salary kodukkunna check , varaeya videoyil kanikkunnathe food free 3 hours joli ,pazhampori kappa konjetheeyal allam free lastil cash koduthillengil fine😂 , kooduthal santhoshippichitte kittiyathe youtube motham nattacase anello
@jessyjob1040
@jessyjob1040 2 ай бұрын
Correct 💯
@vinodkumarv9101
@vinodkumarv9101 3 ай бұрын
അക്കന്റെ ഏറ്റവും പുതിയ വോയ്‌സ് ക്ലിപ്പ് കേട്ടു... വളരെ നന്നായിട്ടുണ്ട് പ്രകടനം
@അപരാജിത
@അപരാജിത 3 ай бұрын
എത്ര ക്യാഷ് വാങ്ങിച്ചാണ് നി് ഇവർക്ക് സപ്പോർട്ട് ചെയ്യുന്നത്?
@beenasyam9820
@beenasyam9820 3 ай бұрын
😡
@JessyJoseph-u2o
@JessyJoseph-u2o 3 ай бұрын
41:14 😊😊​@@beenasyam9820
@femyrj
@femyrj 3 ай бұрын
നിങ്ങള്ക്ക് നാൻ 10000 തന്നാൽ നിങ്ങൾ vannu കോടതി case സാക്ഷി പറയുമോ 😂😂😂😂😂😂
@parvathyajeesh658
@parvathyajeesh658 3 ай бұрын
A​@@femyrjaprajitha aaaaa vazhipoi
@Nachootty
@Nachootty 3 ай бұрын
Aparijitha kandam vazhi odi..😂😂😂😂
@Anaswaraanu5462
@Anaswaraanu5462 3 ай бұрын
ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ നിന്നും ഒരു സ്റ്റാഫും ആ സ്ഥാപനത്തിനെതിരെ മോശമായി പറയില്ല.. കാരണം അവരുടെ ജോലി നഷ്ടപ്പെടും... പിന്നെ kurachu ക്യാഷും കൊടുത്താൽ avide ഉള്ള staff owner ക്കെതിരെ nalla രീതിക്കു സംസാരിക്കും.. അവർക്കെതിരെ മുൻപും പരാതി ഉണ്ടായിട്ടുണ്ട്
@deepthybilan8042
@deepthybilan8042 3 ай бұрын
ഒരു cctv ഇല്ല പെൺകുട്ടികൾ മാത്രം 😂😂
@PadmalekhaNair
@PadmalekhaNair 3 ай бұрын
, എല്ലാം ജങ്ങൾക്ക് മനസിലായി, വെള്ള പുശണ്ട ഓഡിയോ എല്ലാം കേട്ടു,
@jasminijad9946
@jasminijad9946 3 ай бұрын
Yes kanmani mathramalla kure per ivarkethire video cheyyunnund
@ALI-uo2cf
@ALI-uo2cf 3 ай бұрын
പെൺകുട്ടികൾ മാത്രമുള്ള സ്ഥാപനത്തിൽ CCTV മാത്രം ഇല്ല.... എത്ര നല്ല കരുതൽ..... എന്തരോ എന്തോ 🤭
@monuzzmonuzz1859
@monuzzmonuzz1859 3 ай бұрын
എങ്ങനെ ക്യാമറ വയ്ക്കും കെട്യാന്റെ ലീലവിലാസങ്ങൾ അച്ചുമാമികാണൂല്ലേ
@mayamanohar8796
@mayamanohar8796 3 ай бұрын
ഇവളുടെ അഭിനയം കാണാതെ നല്ല ഒരു അന്വേഷണം നല്ല ഒരു force നെ കൊണ്ട് ചെയ്യിപ്പിക്കുന്നത് ആണ് നല്ലത്, ഇവള്ടെ നെറികെട്ട രാഷ്രീയക്കാർക്ക് ഇടപെടാൻ പറ്റാത്ത ഒരു അന്വേഷണം
@Ambiambika97
@Ambiambika97 3 ай бұрын
Nalloru force und. Fire force vilikkatte
@mayamanohar8796
@mayamanohar8796 3 ай бұрын
@@Ambiambika97 ഓടി നടന്നു മെഴുകുവാണല്ലോ, നിങ്ങളുടെ മാഡത്തിനോട് പറ ഭീരുവിനെ പോലെ comment box off ആക്കാതെ സത്യസന്ധത അല്പം എങ്കിലും ഉണ്ടെങ്കിൽ comments on ചെയ്യാൻ
@Pink-b7s
@Pink-b7s 2 ай бұрын
​@@Ambiambika97 poy target achieve cheyan nok ivde kuthi irikathe churidar material kunnukudiya salary phonum cut😂
@NihaalSathya
@NihaalSathya 2 ай бұрын
​@@mayamanohar8796🤣🤣🤣
@dreamsvlogs3824
@dreamsvlogs3824 Ай бұрын
തനിക്ക് പറ്റോ. 40 പേര്‍ക്ക് ജോലി കൊടുക്കാൻ. ഒരു സ്ഥാപനം ആണെങ്കിൽ rules and regulations ഒക്കെ ഉണ്ടാവും.
@nisharani2153
@nisharani2153 3 ай бұрын
അവര് അറിയാവുന്നതുകൊണ്ടാ അല്ലെ അമ്മച്ചിടെ കൂടെ നിൽക്കുന്നതല്ലെ നല്ലത്😅😅😅
@LuckyBabyvlogs
@LuckyBabyvlogs 3 ай бұрын
മോൻ എത്ര ക്യാഷ് വാങ്ങി 😂😂😂😂😂
@inshainuworld5700
@inshainuworld5700 3 ай бұрын
😂
@inshainuworld5700
@inshainuworld5700 3 ай бұрын
😂
@sinireji3070
@sinireji3070 3 ай бұрын
😂😂
@deepthybilan8042
@deepthybilan8042 3 ай бұрын
ഒരു cctv ഇല്ല പെൺകുട്ടികൾ മാത്രം 😂😂
@sharapavithran398
@sharapavithran398 3 ай бұрын
അപ്പൊ സിബി പറഞ്ഞതോ രണ്ടുപേരെ വീതം ഓരോരുത്തരും കൊണ്ടുവരണം എന്ന് ഇല്ലെങ്കിൽ 10000രൂപ കട്ട് ചെയ്യും എന്ന് ഇതു thettalle❤️
@RaniRani-g7x
@RaniRani-g7x 3 ай бұрын
Ennu paranju cut cheyyuvano ethreyum amount Commensense ellae..
@MeeraSreekanth-pt5ld
@MeeraSreekanth-pt5ld 3 ай бұрын
Parnju enn ullaath sheri ane....Angane cheythittund engil evidence aayit chellunnavark 10 lakh alle offer cheythirikunnaath..... Angane ullavar chellate🥰
@life-long513
@life-long513 3 ай бұрын
​@@MeeraSreekanth-pt5ldathu beeshini alleaa?
@MeeraSreekanth-pt5ld
@MeeraSreekanth-pt5ld 3 ай бұрын
@@life-long513 angane beeshani aayit parnju engil..... Avre athinte proof aayit pokate.... Sheriyane engil 10 lakhs alle avre offer vechirikunnath.....
@sunimathew1660
@sunimathew1660 3 ай бұрын
Charity😂
@simijayaraj5447
@simijayaraj5447 3 ай бұрын
നന്മ യുള്ള കേരളം..... Cctv വെക്കാത്ത ബിസ്സ്നെസ്സ് സ്ഥാപനം സ്വപ്നങ്ങളിൽ മാത്രം.. ആ അടിമേടിച്ചു പോയവൾക്ക് അങ്ങനെ തന്നെ വേണം പ്രതികരിക്കാൻ അറിയാത്ത ഷിറ്റ്
@Shafeeqtirur11
@Shafeeqtirur11 2 ай бұрын
എടോ താൻ ആദ്യം അവരോട് ആ കമെന്റ് ബോക്സ്‌ ഓണാക്കിടാൻ പറ..... അപ്പോൾ അവിടെ ജോലി ചെയ്ത പിള്ളേർ വന്ന് അവരുടെ അഭിപ്രായങ്ങൾ അറിയാം....ക്യാഷ് വരെ പിള്ളേരുടെ അകൗണ്ടിലേക്ക് ഇടിയിക്കുന്നു... ടാക്സ് വെട്ടിക്കാൻ...... 15 ദിവസം ഫ്രീ ട്രൈനിംഗ് അത് 😂വഴി പിള്ളേരെ കൊണ്ട് വെറുതെ പണിയെടുപ്പിക്കാം..... ആഴ്ചയിൽ ഇന്റർവ്യൂ 😂
@ANTONYVINCENT-e2g
@ANTONYVINCENT-e2g 3 ай бұрын
ഇവന് കാശുകൊടുത്ത് കൂടെ ഇരുത്തിയിരിക്കുന്നതാണ് കേട്ടോ. ആ പെൺകുട്ടികളെ എല്ലാം ചട്ടം കെട്ടി ഇങ്ങനെ പറയിപ്പിക്കുന്നത്. സത്യസന്ധമായി പറഞ്ഞാൽ ഇവര് ഭാര്യയും ഭർത്താവും അവിടുത്തെ ജീവനക്കാരെ ഒരുപാട് ബുദ്ധിമുട്ടിപ്പിക്കും ശമ്പളം കൊടുക്കില്ല ഒരുപാട് പേർക്ക് പൈസ കൊടുക്കാനുണ്ട്. അടുത്തുള്ള. പത്രം വിക്കുന്ന കടയിൽ ചെന്ന് ചോദിച്ചാൽ അവർ സത്യം പറയും ഇവര് ഭാര്യയും ഭർത്താവും സത്യം പറയില്ല... പിന്നെ ഓട്ടോറിക്ഷക്കാരുടെ ചോദിച്ചാൽ അവർ പറയും. ഇവരെ ഇപ്പം മറ്റുള്ള ഷോപ്പുകാരെ കുറ്റം പറഞ്ഞ് തടിയൂര് നോക്കുക ശമ്പളം കൊടുക്കാതെ കുട്ടികളെ ബുദ്ധിമുട്ടിച്ചത് അവരും മറച്ചു വെക്കുകയാണ്
@mayasuku4295
@mayasuku4295 3 ай бұрын
ഈ 50 നൂറോ സ്റ്റാഫിന് ഇരുപത്തിഅയ്യായിരം രൂപ വെച്ച് കൊടുക്കാൻ എവിടുന്നാണ് കിട്ടുന്നത് 😡... ഉടായിപ്പ് തന്നെ.... ഒരു സംശയം ഇല്ല 😡
@RaniRani-g7x
@RaniRani-g7x 3 ай бұрын
Pinne business entho undakaana Oliviya nadathunne.. Business und mattarekaalum. Appol kodukan pattum
@alexandriya4019
@alexandriya4019 3 ай бұрын
Avde​@@RaniRani-g7xavde vere parupadiyu. Und koottikodupp
@nandu462
@nandu462 2 ай бұрын
Eniku business ariyam athukondu parayuvaa madam. Oru staff 500rsnte 500 kurthies oru month vittal 1 lakh rs ownerku profit kittum.. 50 staff vittal 50 *100000 =50 Laksham suraanu..😊
@alexandriya4019
@alexandriya4019 2 ай бұрын
@@nandu462 sr nu enth business anu
@abhijeevmb4107
@abhijeevmb4107 3 ай бұрын
കേരളത്തിലെ എല്ലാ ജില്ലയിലും ഉളള കുറച്ചു പെൺകുട്ടികളും അവിടെ ജോലിക്ക് വന്നവരാണ്. എല്ലാരും ഒരുമിച്ചു നിങ്ങളെ പറ്റി കുറ്റം പറയോ... 4 മാസം മുന്ന്‌ മറുനാടൻ ന്യൂസിൽ വന്ന ന്യൂസിൽ ഒരുപാട് പെൺകുട്ടികൾ അവിടെ ഉണ്ടായ അനുഭവം അവിടെ പറഞ്ഞിട്ടുണ്ട്.... അച്ചു അങ്ങോട്ട്‌ ആ വീഡിയോ പോയി നോക്കണം
@2giniantony
@2giniantony 3 ай бұрын
Business nadathunavarke athe manazil akum staff epolum agane. Ente friend neshop ayirinu 20 yrs back 40 staff ayirinu marketing staff 20000 salary vangum owner elam kayine one month kittunath ethinte half ane pene kurach pere pdt konde pokum.....apol staff elarum ota kete ayirikum veedum poyi elam poyi. Epol driver ayite pokunu monthly 30000 kittum Happy
@ememmaajo2920
@ememmaajo2920 3 ай бұрын
ചേട്ടന് എന്തൊരു ഉത്സാഹം
@sherin3896
@sherin3896 2 ай бұрын
ചില കൊന്തമാർ അങ്ങനെ ആണു 😂
@binduvk1996
@binduvk1996 3 ай бұрын
ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒലീവിയ കാരണംപല യൂട്യൂബ് ചാനലും ഉയർന്നുയർന്നു വരുന്നു.ആതും ഒരു ചാരിറ്റി ആണ് മാഡം.ഏത് സ്ഥാപനത്തിൽ ആയാലും അവരുടെ ബോസ് പറയുന്ന രീതിക്ക് ജോലിചെയ്താൽ മാത്രമേ കാശ് കിട്ടുവെറുതെ ആരും കാശ് തരില്ലല്ലോ
@jayasreevs3693
@jayasreevs3693 3 ай бұрын
ഞാൻ മനസിലാകുന്നിടത്തോളം, advertisement il misleading ആയിട്ടുള്ള information കൊടുത്തു ആളുകളെ attract cheythu എന്നുള്ളതാണ് ഇവർ ചെയ്‌ത തെറ്റ്.. പക്ഷേ സെലക്ട്‌ ആയി കഴിയുമ്പോ ട്രെയിനിങ് ടൈമിൽ എല്ലാം പറയുന്നുണ്ടെങ്കിൽ പിന്നെ എന്താണ് പ്രശ്നം.. കണ്മണി ഇറങ്ങിയപോലെ ആർക്കും ഇറങ്ങാല്ലോ.. Pinne ഫുൾ size foto ചോദിക്കുന്നതിൽ എന്തോ ഒരു അപാകത തോനുന്നു.. അതിനാണോ max ആളുകളെ attract ചെയ്യുന്നേ.. അതോ 15 days ട്രെയിനിങ് എന്ന് പറഞ്ഞു free ആയിട്ട് സാലറി ഇല്ലാതെ ജോലി എടുപ്പിക്കാനാണോ എന്നൊക്കെ doubt tonunnu..
@mayamanohar8796
@mayamanohar8796 3 ай бұрын
ആളുകളെ attract ചെയുകയല്ല പറ്റിച്ചു എന്ന് പറയുന്നത് ആണ് കറക്റ്റ്
@femyrj
@femyrj 3 ай бұрын
ഇവരെല്ലാം അങ്ങോട്ട്‌ അല്ലേ ചെല്ന്നെ. പിന്നെ e കണ്മണി എന്തിനാ ഇങ്ങനെ സംസാരിക്കുന്നെ. ചുമ്മാ സബ്സ്ക്രൈബ്ർ കൂട്ടാൻ. ധൈര്യം ഉണ്ടേൽ സമരം ചെയ്യട്ടെ എന്താ..
@Ambiambika97
@Ambiambika97 3 ай бұрын
Training kodukkunna ella companies um trainees nu salry koduthittano train cheyyippikkunne. Training ennathinte meaning ariyao. Paniyeduppikkunnu polum
@femyrj
@femyrj 3 ай бұрын
@@Ambiambika97 ശരിക്കും ആ കമ്പനി case കൊടുക്കട്ടെ അതാ നല്ലത്. അല്ലാതെ e കൊച്ചു യൂട്യൂബ് റീച് കൂറ്റനാ. Case കൊടുക്കുന്നുമില്ല. കാരണം കൊടുക്കാൻ പറ്റില്ല.3 ദിവസം ട്രെയിനിങ് പോയി സ്വന്തം ഇഷ്ടപ്രകാരം വന്ന ആള് എങ്ങനെ case കൊടുക്കും.
@Wedland1234
@Wedland1234 2 ай бұрын
​@@femyrjനീ ഒന്നും കൂടുതൽ കിടന്നു ചിലക്കണ്ട.....തുണി വാങ്ങാൻ വന്ന കസ്റ്റമേഴ്സിനെ കള്ളo paranj thettidaripich തുണി അടുപിച്ചിട്ട്...bill അടിച്ച് gst oru 2000 extra vangune ale ninte oke olivia de marketing...... ഒറ്റ തവനെയെ അബദ്ധം പറ്റിയുള്ളു....എന്ന് തന്നെ കമൻ്റ് ബോക്സിൽ വന്നു പറയാൻ നോക്കിയപ്പോൾ കമൻ്റ് ബോക്സ് ഓഫ്...... ധൈര്യമുണ്ടേൽ കമൻ്റ് ബോക്സ് ഓൺ അക്കിട്ടു ചിലക്ക്
@jubyrajesh3635
@jubyrajesh3635 3 ай бұрын
ഞങ്ങൾ ഷോപ്പിൽ ഒരു തവണ പോയപ്പോൾ നേരിട്ട് കണ്ടതാ ഇവരുടെ husband അവിടെ നിൽക്കുന്ന സ്റ്റാഫിനോട് ഭയങ്കര ചൂടായി സംസാരിക്കുന്നെ.... അപ്പോൾ ഞങ്ങൾ പറയുകയും ചെയ്തു വീഡിയോ ഇടുമ്പോൾ ഇവർ എന്തൊരു ഒലിപ്പിരാണെന്ന്......
@anilkumarp795
@anilkumarp795 3 ай бұрын
ഒന്ന് പോ മോനെ.. എത്ര കിട്ടി നിനക്ക്
@sherin3896
@sherin3896 2 ай бұрын
അവൾടെ സ്വപ്നം😂. വേറെ കടയില്ലേ അടൂരിൽ 😂. തൊട്ട് അടുത്താണ് Trends. അവിടെയും പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾ ആണ് സ്റ്റാഫ്. ഏറന്നു തിന്നുന്നവനെ തോരന്നു തിന്നുന്ന ഐറ്റം ആണ്... പിന്നെ അച്ചു, അവിടെ ജോലിക്ക് വന്നു സാറിനെ വളച്ച് ഭര്യയായതാണ്.
@sharletbenchamin9919
@sharletbenchamin9919 3 ай бұрын
വെള്ള പൂശി വെള്ള പൂശി 😂😂😂
@sneha51
@sneha51 3 ай бұрын
എന്ത് Proof Voice clip കേട്ടാരുന്നു രണ്ട് പേരുടേയും
@hhkp4630
@hhkp4630 3 ай бұрын
അവിടെ നടക്കുന്നത് എന്താണ് എന്ന് അറിയില്ല ആരു പറയുന്നത് ആണ് ശെരി അതും അറിയില്ല പക്ഷേ executives & owner സമ്മതിച്ച ഒരു കാര്യം..Executives cash കൊടുത്തു വാങ്ങുന്ന ph..അത് മേടിച്ചു വെക്കുന്നത് ഒട്ടും ശെരിയല്ല
@MANSOON-KAALAM
@MANSOON-KAALAM 3 ай бұрын
പൂശി പൂശി പെണ്ണും പിള്ളേ യെ അങ്ങ് വെളുപ്പിച്ചു 😂
@annmarymazhuppel4148
@annmarymazhuppel4148 3 ай бұрын
അവർ അനാദർ ആകുമെങ്കിൽ ചേട്ടൻ അങ്ങ് എറ്റ് എടുക്ക് അല്ല പിന്നെ😂😂😂 അല്ല ഇവളുമാർ എങ്ങനെ അനാധർ ആകുംഇവർക്ക് വീട്ട്കാർ ഒന്നുമില്ലെ😡😡😡😖😖😖
@Anjalikym
@Anjalikym 3 ай бұрын
പെൺകുട്ടികളെ ആക്ഷേപിക്കുന്നത് നല്ലതല്ല, അവരുടെ? മാതാപിതാക്കൾ /നിയമത്തിന്റെ വഴിയേ പോയാൽ നിങ്ങൾ മറുപടി പറയേണ്ടി വരും.
@shijumeledathu
@shijumeledathu 3 ай бұрын
JOYCEEYUDEY ADUTHU RIGHT SIDEIL IRIKKUNNA AAKUTTYE JNAAN ETTEDUTHU KOLLAAM...NALLA KANNUKAL, NALLA CHIRI
@annmarymazhuppel4148
@annmarymazhuppel4148 3 ай бұрын
@@Anjalikym എവിടെയാ ആക്ഷേപിച്ചത് ഇവർക്ക് ഈ ഒലിയി വിയയിലെ ജോലി കണ്ടിട്ടാണോ ദൈവം ഭൂമിയിലേക്ക് വിട്ടത്. ഒരു ജോലി പോയി എങ്കിൽ അടുത്തത് തേടണം അതല്ലെ എല്ലാ മനുഷ്യരും ചെയ്യുന്നത്. അല്ലാതെ എൻ്റെ ജോലി പോയി ഇനി അത് കൊണ്ട് വെറെ ജോലി ചെയ്യില്ല എന്ന് പറഞ്ഞ് ആരേലും കരഞ്ഞോണ്ട് നടക്കുമോ😏😏😏
@annmarymazhuppel4148
@annmarymazhuppel4148 3 ай бұрын
@@shijumeledathu അതിനെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. ഇവരുടെ കൈയ്യിൽ നിന്ന് അതായത് ഈ ഷോപ്പിൽ നിന്ന് തുണി വാങ്ങിച്ച ഒത്തിരി ആളുകളുടെ കമൻ്റ് കണ്ടു ഇവരുടെ മെറ്റിരിയൽ മോശമാ എന്ന് പറഞ്ഞ് സത്യം എത്ര മൂടി വെച്ചാലും ഒരിക്കൽപുറത്ത് വരും
@annmarymazhuppel4148
@annmarymazhuppel4148 3 ай бұрын
അത് പോലെ ഇവർ എന്തിന് കമൻ്റ് ബോക്സ് ഓഫാക്കുന്നു എന്തെ ഇവർ പറയുന്നത് മാത്രം കേൾക്കണം മറ്റുള്ളവർ അതിന് അഭിപ്രായം പറയാൻ പാടില്ല. ആദ്യം അച്ചു അമ്മായി കമൻ്റ് ബോക്സ് ഓണാക്ക് ചുണയുണ്ടെങ്കിൽ ഇല്ലെങ്കിൽ ഇവർ പറയുന്നത് കള്ളമാണെന്ന് സാധാരണമനുഷ്യർ ചിന്ദിക്കും😡😡
@Shernikhan-k9x
@Shernikhan-k9x 2 ай бұрын
ഈ തെറി താതയെ ഒരിക്കലും അടിപ്പിക്കരുത് അവർ അനീതിക്ക് വേണ്ടി മാത്രേ കുട്ടു നിക്കു.നിങ്ങളുടെ അടുത്ത് വന്നു വീഡിയോ എടുത്തിട്ട് ഞാൻ ആരെയും കാണിക്കില്ല. എന്ന് പറഞ്ഞിട്ട് .അവരുടെ chaneelil ഇട്ട് രണ്ടു വഞ്ചിയിലും കലുവെക്കുന്ന stree ആണ്.
@sonurajan1097
@sonurajan1097 3 ай бұрын
ഒരിക്കൽ ഞാൻ ഇവരുടെ ഷോപ്പിൽ പോയിരുന്നു kurti എടുക്കാൻ, ഞാൻ നേരിട്ട് കണ്ടതാ ഇവരുടെ husband staffinodu വളരെ റൂട് ആയിട്ട് പെരുമാറുന്നത്, കസ്റ്റമേഴ്സ് നിൽക്കുന്നു എന്നൊരു ചിന്തപോലും ഇല്ലാതെ, e parayunna അച്ചു എന്ന സ്ത്രീയും അന്നവിടെ ഉണ്ടാരുന്നു, ഇവരുടെ ഈ ഒലിപ്പിക്കൽ റീൽസ് കാണുമ്പോ എല്ലാം എനിക്കത്താണ് ഓർമ വരുന്നത്. എല്ലാം റീൽസിനു വേണ്ടിയുള്ള പ്രഹസനം മാത്രം.
@dhanyamohan9717
@dhanyamohan9717 2 ай бұрын
Nammale shopil chaennal lipstick vari pooshi front il erunna penngugal chodikka polum ella Jada ane avalumarkke free ayitte dress adukkan chaennapolaeya
@jinis4292
@jinis4292 2 ай бұрын
Ji kon😮​@@dhanyamohan9717
@Lekzvlog
@Lekzvlog 3 ай бұрын
അച്ചു മോള് എത്ര രൂപ കമ്മീഷൻ തന്നു 😂 50 പെൺകുട്ടികൾ പഠിച്ച കുട്ടികൾ വേറെ പണിക് പോണം ഈ മാതിരി ഉള്ളവരുടെ കൂടി പണിക് നിൽക്കണോ 50 പെൺകുട്ടികൾളുടെ വീട്ടുകാരോട് പുച്ഛം പെൺകുട്ടികൾ വിറ്റു തിന്നാൻ ഇരിക്കുന്നു
@femyrj
@femyrj 3 ай бұрын
അവരുടെ അഡ്രെസ്സ് വാങ്ങു എന്നിട്ടു നിങ്ങൾ മാസം അക്കൗണ്ടിൽ ക്യാഷ് കൊടുക്ക്‌ പുച്ഛം എങ്കിൽ 😂😂
@Flower-ks7jw
@Flower-ks7jw 3 ай бұрын
Avar thanne paranjittille avar tharunna oudhaaryaamanee joli ennu ethokke sahich avide nilkunna kuttykalude avastha..keralathil vere ethrayo sthaapanangalund avide poyi joli cheyyarutho??
@Lekzvlog
@Lekzvlog 3 ай бұрын
@@femyrj onn podo
@femyrj
@femyrj 3 ай бұрын
@@Lekzvlog പറയാൻ എളുപ്പമാ. കേട്ടോ
@Lekzvlog
@Lekzvlog 3 ай бұрын
@@femyrj അതെ 😂 അവർക്ക് വേറെ പണി കിട്ടാഞ്ഞിട്ട് ആണോ 😂
@devikrishna3355
@devikrishna3355 3 ай бұрын
Avide nikkunna oru penkuttiyum avarkku ethire parayilla....avarod chodichu manasilakkan nikkunnathinu pakaram nattil thirakki nokku
@aami6297
@aami6297 3 ай бұрын
15 ഡേയ്‌സ് സാലറി ഇല്ലാതെ ട്രെയിനിങ്, അത് കഴിയുമ്പോൾ പിള്ളേർ കുറച്ചു പോകും, പിന്നെ വീണ്ടും കുറച്ചു പേർ വരും. അവരും ഫ്രീ ആയി ജോലി ചെയുന്നു.. Ith ingane pokunnu,,,
@Akhila-ti4xv
@Akhila-ti4xv 3 ай бұрын
അങ്ങനെ പിള്ളേരെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കുന്നു
@filmynewsandgossip
@filmynewsandgossip 3 ай бұрын
Yes
@KittyAj-r5r
@KittyAj-r5r 3 ай бұрын
Correct ​@@Akhila-ti4xv
@ALI-uo2cf
@ALI-uo2cf 3 ай бұрын
👍👍👍
@devanandappus5650
@devanandappus5650 3 ай бұрын
Training period il cash kodukatha pillere vechu cash undakunu athukondalle ella week lum interview vekunad
@shijinaanil-wu1ig
@shijinaanil-wu1ig 3 ай бұрын
നാൻ 2 പ്രാവിശ്യം മാത്രമേ ടോപ് എടുത്തുള്ളൂ രണ്ടാമത്തെ ടോപ്പ് എടുകുമ്പോൾ ആദ്യം order എടുത്തയാൾ നിർത്തി എന്ന് പറഞ്ഞു എന്താ എന്ന് ചോധിച്ചപോൾ salary problem ന്ന്പറങ്ങു
@Aingel_world
@Aingel_world 3 ай бұрын
ഈ ചാനൽ cash വാങ്ങി ഇവർക്ക് വേണ്ടി video ചെയ്യുന്നു.
@vimimanu5322
@vimimanu5322 3 ай бұрын
Ee സ്ത്രീക്ക് മതിയായില്ലേ???നാണമില്ലേ???? ഭിക്ഷയെടുത്ത ജീവിക്കുന്നവർക്കുണ്ട് ഇതിനേക്കാൾ അന്തസ്.... എന്തൊരു അഭിനയം... കഷ്ട്ടം 🙆‍♀️🙆‍♀️
@sujathahari4378
@sujathahari4378 3 ай бұрын
Thanikk ethra roopa kitty. Ithil kallam parayunnath Achu alle. Innale vare salary innu commision ayi athu.. Salary elladathum kodukkum ath fine anennum paranj thirichu pidikkarilla ath adhyam manasilakk
@deepthybilan8042
@deepthybilan8042 3 ай бұрын
ജനുവരി 24 ഉള്ള വീഡിയോ അതിൽ ഉണ്ടല്ലോ fud free annu
@vijishaviji489
@vijishaviji489 3 ай бұрын
അതും കൊല്ലങ്ങൾക്ക് മുൻപ് ഇട്ടതായിരിക്കും 😂
@mayamanohar8796
@mayamanohar8796 3 ай бұрын
ചേച്ചി വെളുപ്പിക്കാൻ വല്ലാതെ പാടുപെടുന്നുണ്ട്, കുറച്ചു ഓടട്ടെ
@malavikamurali7792
@malavikamurali7792 3 ай бұрын
നിങ്ങളും ഒലിവിയയയും 😂 എത്ര roopa🫣kitti ഇതിനു 😂😂 aa ജോയ്‌സി ചേച്ചിയോട് ഒന്ന് ചോദിച്ചൂടാരുന്നോ അടുത്ത മാസത്തേക്കു ഉള്ള സാലറി ഇപ്പോഴേ ആയിന്നാ പറഞ്ഞത് അതിന്നു എത്ര രൂപ ഫൈൻ ആയിട്ടു കൊടുക്കേണ്ടി വരുമെന്ന് 😂😂 3 മാസമായി ജോലി ചെയ്യുന്നു എന്നാണ് joicy കമന്റിൽ പറഞ്ഞത് 3 മാസത്തിനുള്ളിൽ 10000 രൂപ നന്മമരം ആയ sir🫣ഉം മാഡവും ഫൈൻ അടിച്ചു കൊടുത്തിട്ടുണ്ടല്ലോ 😂😂 പാവം ച്യാച്ചി. ഓരോരോ വെളുപ്പിര് 😏
@Unni-z1p
@Unni-z1p 2 ай бұрын
മ്യാടം മുഖത്തു പുട്ടി ഇട്ട് വെളുപ്പിക്കുന്നത് പോലെ അത്ര എളുപ്പമല്ല സ്വന്തം പ്രവർത്തികൊണ്ട് ഉണ്ടാക്കിയ മാനക്കേട് മാറ്റാൻ എന്ന് തിരിച്ചറിയുക 🤣 കർമ എന്നൊരു സാധനം ഉണ്ട് wait ചെയ്യൂ മ്യാടം 😊
@bindhuanil2254
@bindhuanil2254 3 ай бұрын
Chanthupotu evide
@aiswarya.t6567
@aiswarya.t6567 3 ай бұрын
😂😂😅😅
@annmarymazhuppel4148
@annmarymazhuppel4148 3 ай бұрын
😂😂😂😂
@2giniantony
@2giniantony 3 ай бұрын
Oru business thudagiyal athe putanam.... Elam online business um oru trick udakum athe avarude businees. Namuke job eshtapettila engil maruko...food venam. Thamasam venam. 40000 salary venam.... 4lakh yil fees kodutha padichavarevare 15000 salary....avare paranth pole egane avareke ethra small amount yil business cheumpil egane e amount yil food kodukan pattum....
@flyhigh7115
@flyhigh7115 2 ай бұрын
Husband te kore voice purath ind athine kurich onnum parayan ille
@SreelakshmiPrajeesh-fx3hs
@SreelakshmiPrajeesh-fx3hs 3 ай бұрын
ആരും നന്നാവുന്നത് കാണുമ്പോൾ സഹിക്കില്ല. എങ്ങനെ അവരെ നശിപ്പിക്കാം എന്നാവും ചിന്ത
@mayavp6367
@mayavp6367 2 ай бұрын
ഫുൾ സപ്പോർട്ട് ആണ് oleeviyakk... മറ്റുള്ളവർ പറയുന്നത് കേട്ട് ഒരിക്കലും തളരരുത്... അസൂയയാണ് എല്ലാവർക്കും... മുന്നോട്ട് പോകുക ദൈവം കൂടെയുണ്ട്
@SindhuSindhu-p5c
@SindhuSindhu-p5c 2 ай бұрын
Podi kallam parayathe
@georgeva580
@georgeva580 3 ай бұрын
അച്ചു നീ ഒരു കാര്യം ഓർത്തോളൂണം നീ പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെങ്കിൽ നിന്റെ മക്കൾ ആയിട്ടു കുളം തോണ്ടും.
@anu6685
@anu6685 3 ай бұрын
Avde ullavrod chothikathe avdenn irangiyavrod chothikku... Athupotte ethra kitty
@angelvlogs8285
@angelvlogs8285 2 ай бұрын
Pillere vere shop joli nokk salary kitum
@indiradevi3626
@indiradevi3626 3 ай бұрын
Ningakum trending ayi...wow ...kurachu kitting toni allo
@Adarshmujeee
@Adarshmujeee 3 ай бұрын
ചേച്ചി ഫ്രീ കളി കൊടുത്തു ഇവന്😂😂
@gopikagopinath7566
@gopikagopinath7566 3 ай бұрын
Paid promotion interview...well 👍.... Ini entokke paranju velupichalum aarum vishwasikathilla Ella voiceum telivinund .... Iniyum ivarare viswasichal atilum gatiketavar e boomilundavilla.....
@medusa.7
@medusa.7 2 ай бұрын
നീ നല്ല നായ ആണല്ലോ😂
@Sheejajoseph7981
@Sheejajoseph7981 3 ай бұрын
ഇവളെ കണ്ടാൽ അറിയാം ഉടയിപ്പാണെന്നു
@happyhappy1854
@happyhappy1854 3 ай бұрын
ഒരു സ്ഥാപനം നടത്തി കൊണ്ട് പോകുന്നവർക്ക് അറിയാം അതിന്റ വിഷമം, പൂട്ടിക്കാൻ എളുപ്പമാണ്, 10 പേർക്ക് ജോലി ഈ പൂട്ടിക്കാൻ നടക്കുന്നവർക്ക് പറ്റുമോ
@jithumo
@jithumo 3 ай бұрын
Job nu കയറുമ്പോൾ Phone വാങ്ങണം, അല്ലെങ്കിൽ Olivia il നിന്നും Phone തരും(10000 rs കൊടുകണം) പക്ഷെ Job കഴിഞ്ഞു പോകുമ്പോൾ Phone അവിടെ കൊടുത്തിട്ട് പോകണം . കൊടുത്ത Cash(10000 rs) അവർ തിരിച്ചു തരത്തില്ല. .... ..
@sumialphonsa6868
@sumialphonsa6868 2 ай бұрын
Ithoke kett avdunn vangunnor potanmaar ano. Oru 7k undel oru decent phone kitum. Ath pore swantham aayit.
@SreelathaLatha-sf2sy
@SreelathaLatha-sf2sy 3 ай бұрын
Madam ningal aa kuttikalumayiii munnottu povuka .ennu nallath cheyyan sammathikkillla
@suvarnanisar6891
@suvarnanisar6891 3 ай бұрын
ഒലീവിയയുടെ സ്വന്തം camera മാനും അവതാരകനും 😅 ഇതിലും നല്ലത് ഇവർക്ക് തന്നേ ഇരുന്നു കഥ പറയുന്നത് ആയിരുന്നു.. 😊 ഈ girls ഇങ്ങനെ പറയൂ ഇവരുടെ cash ഇവിടെ പിടിച്ചു വെച്ചു കാണും അതാകും ഇവ൪ ഇങ്ങനെ പറയുന്നതു
@ginuaby
@ginuaby 3 ай бұрын
പിള്ളേര് വാങ്ങിക്കുന്ന ഫോൺ ജോലി നിർത്തി പോരുമ്പോൾ ownerku കൊടുക്കണം. എന്നിട്ട് ആ ഫോൺ അടുത്ത കുട്ടിക്ക് കൊടുത്തു 10000rs വാങ്ങും. അതിൽ തന്നെ എത്ര ഇവർ അടിച്ചു മാറ്റുന്നുണ്ട്, ഫുൾ ഉടയിപ്പാ. ലേബർ law ഒന്നും ഇവർക്ക് bhathakamalle. വായിതോന്നുന്നതന്നോ നിയമം
@deepareneeb5589
@deepareneeb5589 3 ай бұрын
Chetto..atra kitty...😂😂😂😂
@RaniRani-g7x
@RaniRani-g7x 3 ай бұрын
Enthelum vihitham vellathum veno
@ShynlaShaji
@ShynlaShaji 3 ай бұрын
Rate കുറച്ച് കൊടുക്കുന്നത് ആണ് എല്ലാവരുടെയും പ്രശ്നം.... എല്ലാ തൊഴിൽ മേഖല ഇലും അന്വേഷിച്ച് നോക്ക്....അവർ അനുഭവിക്കുന്ന stress നമ്മളൊക്കെ വിചാരിക്കുന്നത്തിലും അപ്പുറം ആണ് 😢
@tinturoshan5849
@tinturoshan5849 3 ай бұрын
Oral karanm nigal pinmararuth.keep going.
@jhsdfjhgjh
@jhsdfjhgjh 3 ай бұрын
Putty itta patti..
@rihanteena5953
@rihanteena5953 3 ай бұрын
Nigal nthoke paranjalum ini aarum viswasikila .
@SAMEERAV-e7i
@SAMEERAV-e7i 3 ай бұрын
ഞാൻ ടോപ്പ് എടുത്തിട്ടുണ്ട് രണ്ടെണ്ണം സൂപ്പർ ക്വാളിറ്റിയുള്ള ടോപ്പുകൾ ആണ് വിലയും കുറവാണ് നിങ്ങള് അത് അടച്ച് പൂട്ടുകയും വേണ്ട പക്ഷേ നിങ്ങളും നിങ്ങളുടെ ഭർത്താവും സാധാരണ ഒരു ഓണർ ആയാൽ മതി തമ്പുരാനും അടിയാളന്മാരും വേണ്ട അച്ചുവിന്റെയും ഭർത്താവിന്റെയും വോയിസ് ഒരു കേട്ടു അതിൽ നിന്നും പറയുകയാണ് അവർ നിങ്ങളുടെ സ്റ്റാഫുകളാണ് അല്ലാതെ അല്ല എന്തെല്ലാം ഡിമാൻഡുകൾ ആണ് നിങ്ങൾക്ക് മടിയിലിരിക്കാൻ പാടില്ല ഫ്രണ്ട്ഷിപ്പ് പാടില്ല അവരുടെ കട്ടിലിൽ ഇരിക്കാൻ പാടില്ല നിങ്ങൾക്ക് ഓണക്കോടി തന്നില്ല ഉപ്പേരി തന്നില്ല ഇതൊക്കെ മോശമല്ലേ
@mr.mrs.6939
@mr.mrs.6939 2 ай бұрын
eda ninde nattellinde sthanath vaazhapindi aano.avande..............interview.pani eduthu jeevikeda.thuffu.......
@righttimevlogs5280
@righttimevlogs5280 3 ай бұрын
Shooper,voice clips ,proof onnum kanathe ano annan mikeum kondu poye
@ShynaShan-q8v
@ShynaShan-q8v 3 ай бұрын
നല്ല ക്വാളിറ്റി ഡ്രസ്സ്‌ ആണ് ഒലിവിയ നൽകുന്നത് എനിക്ക് അത് മാത്രം അറിയാം
@shijumeledathu
@shijumeledathu 3 ай бұрын
ITHU SANGHIKALUM MARUNADANUM CHERNNULLA KALIYAANU AARUM VEENU POKARUTHU
@annmarymazhuppel4148
@annmarymazhuppel4148 3 ай бұрын
@@shijumeledathu 😆😆😆😂😂😂
@tellmevlogs7681
@tellmevlogs7681 3 ай бұрын
Sathyamanu
@vimalasvlog9596
@vimalasvlog9596 3 ай бұрын
എടോ മറ്റു കാര്യങ്ങൾ അറിയില്ല പക്ഷെ അവരുടെ ടോപ്പ് രണ്ടെണ്ണം ഞാൻ വാങ്ങിയിരുന്നു രണ്ടും ഡാമേജ് ആയിരുന്നു ഇത് അയച്ച ഇവരുടെ സ്റ്റാഫ്‌ എന്നോട് മാഡം ഡാമേജിൽ പറഞ്ഞാലും മാഡം ഞങ്ങടെ പൈസ കട്ടാക്കും എന്നാണ് പറഞ്ഞത് സൗമ്യ എന്ന കുട്ടിയാ ഞാൻ പിന്നെ അത് കുറച്ചു രൂപ അല്ലെ അതുകൊണ്ട് വിട്ടു കളഞ്ഞു
@arunimasri-fo4rg
@arunimasri-fo4rg 3 ай бұрын
നിങ്ങൾ staff ഈ പറയുന്ന കാര്യം ഒക്കെ സത്യം ആണേൽ കുഴപ്പം ഇല്ല 👍🏻but അവർ പറഞ്ഞു പറയിപ്പിക്കുന്നത് ആണേൽ പിന്നീട് നിങ്ങൾക് ആരോടും പരാതി പറയാൻ പോലും പറ്റില്ല ഞാൻ എന്തായാലും ഒലിവ്യ യുടെ കൂടെയും നില്കുന്നില്ല പരാതി കാരുടെ കൂടെയും നില്കുന്നില്ല എന്തെന്നാൽ സത്യം എന്താണ് എന്ന് ഞൻ നേരിട്ട് മനസിലാക്കിട്ടില്ല,,, ആരേലും പറയുന്ന കേട്ട് fight ചെയ്യാനും ഇല്ല 🙏🏻👍🏻
@femyrj
@femyrj 3 ай бұрын
Right. എനിക്കും അങ്ങനെ ആണ് തോന്നിയത്. എന്തൊക്കെയോ ഉണ്ട്. രണ്ടു day ട്രെയിനിങ് പോയ ആൾക്ക് epo വേണേലും ഇട്ടിട്ടു പോകാം എന്നുണ്ട്. ആ കുട്ടി പൊയ്. ഒരു പരാതി ഇല്ലെന്നു കാൾ വിളിക്കുന്നു. എനിട്ട്‌ ഇതെന്തു. Youtiube subcriber കൂടുന്നുണ്ട്. ലൈവും വരുന്നു.. അത്ര background പോയിട്ടു ഉള്ളിടത്തെ പോലുമല്ല. പക്ഷെ സ്വയം പറയുന്നത് പാവപെട്ട വീട്ടിലെ സുന്ദരി എന്നും 😂😂😂😂... ഒലിവിയ and kanamani should file case.
@k_drama__beats
@k_drama__beats 2 ай бұрын
Aa onnum manasilakunilla.. Aar thett sheri enn
@prakashkrishna1490
@prakashkrishna1490 3 ай бұрын
Vellupikaan ethra kitty
@sonyajisonyaji4118
@sonyajisonyaji4118 3 ай бұрын
ഒലിവിയ വിലക്കെടുത്ത യൂട്യൂബർ ആണോ 🤔🤔🤔🤔
@jvs9797
@jvs9797 2 ай бұрын
നന്നായി പോകുന്ന സ്ഥാപനത്തെ തകർക്കാൻ എതിരാളികൾ ശ്രമിക്കും..ഒരു ബിസിനസ്സ് കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ട് അത് നടത്തിനോക്കണം.. നല്ലത് വരട്ടെ സഹോദരി👍
@lathikabalan1707
@lathikabalan1707 3 ай бұрын
കസ്റ്റമറുടെ കംപ്ലീറ്റ് വന്നാൽ ഉടനെ തൊഴിലാളികളുടെ ശമ്പളം കട്ട് ചെയ്യുന്നതാണോ അതിൻറെ മര്യാദ അവിടെയും ലാഭം നിങ്ങൾക്ക് തന്നെ അവർ കോൾ എടുക്കാത്തത് നിങ്ങൾ ശമ്പളം കൊടുക്കാത്തതു കൊണ്ടാണ് നിങ്ങൾ മാന്യമായ ഒരു ഫിക്സഡ് സാലറി അവർക്ക് കൊടുത്താൽ അവർ ഉറപ്പായും ജോലി ചെയ്യും നിങ്ങൾ പറഞ്ഞില്ലേ അത് കമ്പ്ലീറ്റ് വന്നാൽ സ്റ്റാഫുകളോട് പറഞ്ഞു മനസ്സിലാക്കുന്നത് അല്ലാതെ അവരുടെ സാലറി കട്ട് ചെയ്യുന്നതല്ല
@MeghaMohan-q8d
@MeghaMohan-q8d 3 ай бұрын
Enthokke paranjalum 100% sathya santhatha nigal arhikkunnilaaaa........ neethi arhikkunnavarkku athu kittum......
@divyamol5591
@divyamol5591 2 ай бұрын
Oliviya thattipp...kurach enkilum budhi ullork manasilavum..
@twinbirds9749
@twinbirds9749 3 ай бұрын
Evar pettennu ഉയർന്നു വന്നതാ അതും റേറ്റ് ഒരുപാടു kuravu ഞാൻ ഒരുപാടു ഡ്രസ്സ്‌ വാങ്ങിച്ചതിട്ടുണ്ട് evaray തകർക്കണം അതാണ് ഉദേശിച്ചത്‌
@shijumeledathu
@shijumeledathu 3 ай бұрын
SANGHIKAL KALIKKUNNATHAANU IVAR CPIM KAARI AAYATHU KONDU ATHU KONDAANU MARUNADAN NALLA POLEY KALIKKUNNATHU
@Unni-z1p
@Unni-z1p 2 ай бұрын
ഇന്റർവ്യൂ എടുത്ത മ്യാമ മാഡത്തിനോട് അവരുടെ സോഷ്യൽ മീഡിയ കമന്റ് ബോക്സ്‌ ഒന്ന് ഓണാക്കി വയ്ക്കാൻ പറ...... ഞങ്ങൾക്ക് നേരിട്ട് അവരോട് replay കൊടുക്കാമല്ലോ.... മ്യാമൻ മാഡത്തിനെ എത്ര വെറുപ്പിക്കാൻ ശ്രമിച്ചാലും നടക്കില്ല 🤣🤣കാരണം എല്ലാം നാട്ടുകാർക്കു മനസിലായി....പിന്നെ നിങ്ങടെ ഈ skit കൊള്ളമായിരുന്നു എല്ലാവരും മികച്ച പ്രകടനം ആയിരുന്നു ആദ്യം challange ചെയ്തകുട്ടി ഡയലോഗ് delivery അടിപൊളി പിന്നെ ബാക്ഗ്രൗണ്ടിൽ ഇരിക്കുന്ന എല്ലാവരോടും ഒരേ expressions ഇടാൻ പറയു കാരണം ഒരാൾ കിടന്ന് തൊണ്ട ഇട്ട് കീറുമ്പോ കിടന്ന് ചിരിക്കുന്നു മാഡത്തിന് എപ്പോഴും ഒരേ experession ആണ് നമ്മൾ പറയുന്ന ഡയലോഗിന് അനുസരിച്ചു facial expressions കൊണ്ട് വരാൻ ശ്രമിക്കണം but കുഴപ്പമില്ല script കുറച്ചൂടെ improve ചെയ്യാം next time better ആകാൻ പറയു My rating is 9.5/10🤣
@rubiahaneef8675
@rubiahaneef8675 3 ай бұрын
32:47 just back row le kuttikalude മുഖം kanumpol kariam manasilakum
@ayoob77711
@ayoob77711 3 ай бұрын
1.25 k subscribers ulla big channel 😂.....
@lathikabalan1707
@lathikabalan1707 3 ай бұрын
ട്രെയിനിങ് എന്നുപറഞ്ഞ് ആപ്പ് കുട്ടികളെ കൊണ്ട് പൈസ ഉണ്ടാക്കുകയാണ് പോട്ടെ ട്രെയിനിങ് പീരിയഡിൽ അവരുടെ ചിലവ് എങ്കിലും നടത്തിയാൽ കുഴപ്പമില്ല ട്രെയിനിങ് എന്ന് പറഞ്ഞാലും അവരെ 15 ദിവസം ജോലി തന്നെയല്ലേ ചെയ്യുന്നത് അവർക്ക് ഫുഡ് കൊടുക്കുകയോ താമസസൗകര്യം കൊടുക്കുകയോ ചെയ്യാം ഫ്രീയായി
@dhanyaunnikuttan
@dhanyaunnikuttan 2 ай бұрын
കൊടുക്കാനുള്ളത് കൊടുക്ക് പെണുമ്പിള്ളേ, ചുമ്മാ കിടന്നു ഷോ കാണിക്കാതെ സ്വൊന്തം കുഴി സ്വായം തോണ്ടി
@devsstoryworld
@devsstoryworld 3 ай бұрын
@Althaf Vlogs ന്റെ ഇന്റർവ്യൂ വും ഈ ഇന്റർവ്യൂ വും കാണുമ്പോ മനസ്സിലാകുന്ന ഒരു കാര്യമേ ഉള്ളു, അൽത്താഫ് സത്യത്തിനു വേണ്ടി ചോദ്യങ്ങൾ ചോദിച്ചു ഇയാൾ മറ്റെന്തിനോ വേണ്ടി ചോദ്യങ്ങൾ ചോദിക്കുന്നു അത് കൊണ്ട് അവിടെ കണ്ട അസഹിഷ്ണുത ഇവിടെ കാണുന്നില്ലല്ലോ 😂😂😂
@meerajovan3450
@meerajovan3450 3 ай бұрын
👍👍👍👍
@sinireji3070
@sinireji3070 3 ай бұрын
അൽതാഫ് achukuttiyude cash kandu poyathlla
@devanandappus5650
@devanandappus5650 3 ай бұрын
Correct 💯
@readar727
@readar727 3 ай бұрын
ivanum commission basis il aanu
@shinithapshinithap3232
@shinithapshinithap3232 2 ай бұрын
അഞ്ചുവർഷം ഉള്ള എത്ര സ്റ്റാഫ് അവിടെയുണ്ട്
@salinisuresh8704
@salinisuresh8704 3 ай бұрын
ഞാൻ ഒലിവിയയുടെ സ്ഥിരം കസ്റ്റമർ ആണ് ഇതുവരെ 65ഓളം കുർത്തി ഞാൻ വാങ്ങിയിട്ടുണ്ട് ഇതുവരെ ഒരു കംപ്ലയിന്റ് ഉണ്ടായിട്ടില്ല exicutives നമ്മൾ പറയുന്ന കളർ size ഒന്നും ഇതുവരെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല
@molusmolus7515
@molusmolus7515 2 ай бұрын
അവർ കൊടുക്കുന്നത് ഒക്കെ കൂടുതൽ ആണ് അതിനെ കുറിച്ചാണ് ഇപ്പൊ പറയുന്നത്. ആന എന്ന് പറയുമ്പോ ചേനയും കൊണ്ട് വന്നിരിക്കും
@Aswathynikhil8534
@Aswathynikhil8534 3 ай бұрын
ഓഡിയോ കേട്ടായിരുന്നു ഇനി ഒന്നും മിണ്ടണ്ട😂😂😂😂
@angrybirdappu39
@angrybirdappu39 3 ай бұрын
Pinne ne nthina comment ittee
@anilnair4614
@anilnair4614 2 ай бұрын
Engane sadhukalude chora kudich jeevichit enthu karyam sathya sandhmay jeeviku
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 2 ай бұрын
ഇവൾ പറയുന്നത് ഒന്നും ഞാൻ വിശ്വസിക്കില്ല കാരണം ഒരുപാട് വോയിസ്‌ clips ഇവളുടെ ഞാൻ കേട്ട്. ബിസിനസ് ആകുമ്പോ ജോലിക്കാർ തെറ്റ് ചെയ്താ വഴക്ക് പറയും but ഇത് ഇച്ചിരി ഓവർ ആയി. ക്രിമിനൽ മൈൻഡ് 😂
@TittyMathew-m1t
@TittyMathew-m1t 2 ай бұрын
Ente achu madam ningalude ee shop poottichitt eanth kittan aanu mattullavark,pinne onnum venda madam thanne kurach backilot chinthikk annathe kaalam alla innu,ee paranjavar eallam onnuichal kazhinju eallam
@jessy5411
@jessy5411 3 ай бұрын
ഒരു തൊഴിൽ ദാതാവ് ഇതിൽ കൂടുതൽ എന്ത് ചെയ്യാനാണ്? ഏത് തൊഴിൽ സ്ഥാപനത്തിലും എന്തെങ്കിലുമൊക്കെ ബുദ്ധിമുട്ടുകൾ തൊഴിലാളികൾക്ക് ഉണ്ടാകും. ഇത് മനപ്പൂർവം ചമച്ചു ഉണ്ടാക്കിയ കെട്ടുകഥ തന്നെയായിരിക്കും. എത്ര കുടുംബങ്ങളാണ് ഇവർ മൂലം പുലർന്നു പോരുന്നത്. നശിപ്പിക്കാൻ എളുപ്പമാണ്.
@dp5030
@dp5030 3 ай бұрын
15 divasam paisa illadhe joli eduikunna oru 10 thozil dadakkale parayu.. probation enna erpadu adyathe korachu masam employeede performance noki stirapeduthano vende ennu theerumanikan aanu.. but aa samayathum cheyuna joliku salary kodukanam.. alladhe free ayi pani edupikuvalla
@jessysojan6809
@jessysojan6809 3 ай бұрын
Athe puttikkan ethra pera munnil nilkkunne,,oru alkkelum oru job kodukkan e so called KZbinrs jobless fellows nu kazhiyumo ..Keralam orikkalum nannavilla,kitex Sabu nte anubhavam thanneboro business karkkum..
@tellmevlogs7681
@tellmevlogs7681 3 ай бұрын
Keralamalle business nadathan valare budhimuttanu. Negative parayunnavar ee kuttigalk job kodukkumo.
@ShynlaShaji
@ShynlaShaji 3 ай бұрын
@@jessy5411 ❤️❤️❤️❤️
@bindhukp415
@bindhukp415 3 ай бұрын
Ente chetta vere paniyonnum illa
@Sunithasreesan
@Sunithasreesan 3 ай бұрын
ഈ മോശം cmnt പറയുന്നവർ എല്ലാം ഒലിവിയയിൽ ജോലി ചെയ്തവർ ആണോ, കണ്മണി എന്ന കുട്ടിക്ക് അവിടെ ജോലിക്ക് പോയിട്ട് ഒരു prblm ഉണ്ടായില്ല എന്നും പറയുന്നു പിന്നെ എന്തിനാണ് അവൾ ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് ഇട്ടു. ഇതെല്ലാം ഡൌട്ട് ഉണ്ടാക്കുന്ന കാര്യം തന്നെ ആണ്. അവളെ പിടിച്ചാൽ ഇതിന്റെ പിന്നിൽ ആരാണെന്നു കണ്ടുപിടിക്കാം. എന്ത് പറഞ്ഞാലും ഇത്രയും റേറ്റ് കുറച്ചു ഒരു സ്ഥലത്തും ഡ്രസ്സ്‌ കിട്ടില്ല 🙏 ഒലിവിയ തളരാതെ മുന്നോട്ടു പോകു
@KunjumolJose-oc3lo
@KunjumolJose-oc3lo 3 ай бұрын
Eyyale avide ninnum ketti.eyyalkke avar ethara koduthu support cheithathine
@risenpd
@risenpd Ай бұрын
ശക്തമായ നടപടി ഒലിവിയ ക്കെതിരെ വേണം 🙏
@Lekzvlog
@Lekzvlog 3 ай бұрын
ഇവള് genuine ആയിരുന്നു എങ്കിൽ ഒരു വെട്ടം എങ്കിലും കരഞ്ഞേനെ
@RaniRani-g7x
@RaniRani-g7x 3 ай бұрын
O pinne karanju kaanikaan a mam entha verum oru veettamma aano. Karanju sumsaarikaan vendi.. Kure kandittulla aal alle.e field illttu puthiyayathaayi vanna aal allallo
@Lekzvlog
@Lekzvlog 3 ай бұрын
@@RaniRani-g7x avru udayip anu cash ullathinte show ath chore kazhikkunnavark manasilakum
@soniasukudevan8662
@soniasukudevan8662 3 ай бұрын
Enthinu
@janjanaki565
@janjanaki565 2 ай бұрын
ച്യാച്ചി കമൻ്റ് ബോക്സ് ഓണാക്ക് ..... ച്ചാച്ചിം കേറി പോട്ടെ😂
@adhizadhu6191
@adhizadhu6191 2 ай бұрын
ഈ ഫ്രീഡം 😂😂 അത് തരാൻ നിങ്ങൾ ആരാ ഗാന്ധിജിയോ 🙄
@AryaSujith-dh4gx
@AryaSujith-dh4gx 3 ай бұрын
Oru പ്രസ്ഥാനം നടത്തുമ്പോൾ തളർത്താൻ ഒരുപാട് പേര് കാണും. അതൊന്നും വക വെക്കാതെ ഇതിലും മികച്ച രീതിയിൽ ഒലിവിയ മുന്നോട്ട് പോകണം. ❤
@AjithaSajeev
@AjithaSajeev 3 ай бұрын
Correct
@karishmakkarunakaran2606
@karishmakkarunakaran2606 3 ай бұрын
Correct
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 14 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 14 МЛН