യഥാർത്ഥ ഇടുക്കി ഗോൾഡ് | ഇടുക്കിക്കാഴ്ചകൾ - 10 | Anayirankal, Cardamom Processing | Route Records

  Рет қаралды 134,060

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 829
@one2zmedia484
@one2zmedia484 4 жыл бұрын
ബിബിൻ എന്തരു നിഷ്ക്കണങ്കനായ മനുഷ്യൻ എല്ലാം കാണിക്കാനുള്ള ഉള്ളിലെ ആഗ്രഹമാണ് കിലോമീറ്റർ കുറച്ച് പറയുന്നതും. പച്ചയായ ഇടിക്കിക്കാൻ ബിബിൻ ഭായ് , എല്ലാ ഭാവുകളും നേരുന്നു
@rafeeqhameed1739
@rafeeqhameed1739 4 жыл бұрын
satyam.... Pavamanu bibin
@തളത്തിൽദിനേശൻ
@തളത്തിൽദിനേശൻ 4 жыл бұрын
ഇതിപ്പോ ഞാൻ പറയാൻ ഉദ്ദേശിച്ചത് ആണെല്ലോ.. 🤓
@sirajpp2591
@sirajpp2591 4 жыл бұрын
Yes correcten...
@abuv5440
@abuv5440 4 жыл бұрын
@@rafeeqhameed1739 l
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
😆
@joshybenedict5370
@joshybenedict5370 4 жыл бұрын
ഞാൻ വയനാട്ട്ക്കാരനാണെങ്കിലും ഇടുക്കിയുടെ മനോഹര കാഴ്ചകൾ കാണിച്ച് തന്ന അഷറഫിന് ബിഗ് സല്യൂട്ട് ബിബിൻ നിഷ്ക്കളങ്കനായ നല്ലൊരു മനുഷ്യൻ നിങ്ങളുടെ എല്ലാ എപ്പിസോഡും കാണാറുണ്ട്
@joshybenedict5370
@joshybenedict5370 4 жыл бұрын
@@simplestyleszumeees നല്ല വിശേഷം ദൈവാനുഗ്രഹത്താൽ സുഖമായി പോകുന്നു താങ്കൾക്കും സുഖമെന്നു കരുതുന്നു .
@shaheerglobe350
@shaheerglobe350 4 жыл бұрын
എത്ര വഴി തെറ്റിയാലും ആ പറയുമ്പോൾ ഉള്ള (തള്ളുബോൾ ) കോൺഫിഡന്റ് ആഹാ ബിബിൻ ബ്രോ റോക്ക്സ് 😀
@simplestyleszumeees
@simplestyleszumeees 4 жыл бұрын
തള്ളുമ്പോൾ ആഞ്ഞ് തള്ളണം എന്നാ പണ്ട് ഗാന്ധി പറഞ്ഞത് അതാ ...
@ansarali-tj7fd
@ansarali-tj7fd 4 жыл бұрын
പ്രവാസത്തിലിരുന്നു നിങ്ങളുടെ വീഡിയോ കാണുമ്പോൾ നഷ്ടബോധവും ,വിരഹവും അനുഭവപ്പെടുന്നെങ്കിലും ..... അതി മനോഹര കാഴ്ചകൊണ്ട് മനസ്സിനെ ഉത്തേജിപ്പിക്കുന്നു.. കേരളം എത്ര സുന്ദരമാണ്...
@sajithkaripool226
@sajithkaripool226 4 жыл бұрын
Oro stalavum nerit poyi kandatu pole und orupad thanks Ashraf ka
@nishadnishadpk2786
@nishadnishadpk2786 4 жыл бұрын
വ്യത്യസ്ത പ്രായത്തിലുള്ള വ്യത്യസ്ത നീലക്കുറിഞ്ഞി ചെടികളാണ് ഓരോ വർശവും പൂക്കുന്നത്. ഒരു ചെടി 12 വർശ ത്തിൽ ഒരിക്കലേ പൂക്കുന്നൊള്ളുവെങ്കിലും ഇടതൂർന്ന കുറ്റിച്ചെടികളായതിനാൽ നമുക്ക് അത് അറിയാൻ സാധിക്കുന്നില്ല എന്ന് മാത്രം......
@sainulabid7854
@sainulabid7854 4 жыл бұрын
അതെ... ഈ വർഷം പൂക്കുന്നത് കഴിഞ്ഞ 11 വർഷമായി പൂക്കാതെ നിൽക്കുന്ന ചെടികൾ...അടുത്ത വർഷം പൂക്കുന്നത് അടുത്ത വർഷം 12 വർഷമായി കാത്തു നിൽക്കുന്നവ....അങ്ങനെ അങ്ങനെ..🙂
@rahulRahul-rg9xg
@rahulRahul-rg9xg 4 жыл бұрын
@@ashrafexcel bro pls send ur no
@muneerc721
@muneerc721 4 жыл бұрын
@@ashrafexcel ഇടുക്കി വിട്ടോ ഇക്കാ? Police Permission കിട്ടിയാല്‍ ഇനി പോകുമോ അവിടേക്ക്?
@merimem4744
@merimem4744 4 жыл бұрын
Correct.👍👍
@shamnakattakkadan3170
@shamnakattakkadan3170 4 жыл бұрын
@@sainulabid7854 l
@sharafudheenkaliyaravida3697
@sharafudheenkaliyaravida3697 4 жыл бұрын
നന്ദി അഷ്റഫ് ഏലം കാണിച്ചതിന്.യുകാലി, vellam, ശർക്കര ഏലം മുതലായത് ഇവിടെ മാത്രം. നിങ്ങൾ വ്യത്ത്യാസം ആവുന്നത് ഇതു കൊണ്ടാണ്,.കല്ലു വാഴ മറക്കുന്നില്ല.
@simplestyleszumeees
@simplestyleszumeees 4 жыл бұрын
ഷറഫുദ്ദീൻ yes
@nishadsha2567
@nishadsha2567 4 жыл бұрын
ഹൈറേഞ്ച്‌ വേറെ ലെവലാ.. കൊറോണ തുടങ്ങിയതിൽ പിന്നെ ഹൈറേഞ്ച്‌ കാണുന്നത്‌ ഇത്തരം വീഡിയോകളിലൂടെയാണു.. നേരിട്ട്‌ അനുഭവിക്കാനാവുന്നില്ലെങ്കിലും വീഡിയോ സന്തോഷം നൽകുന്നുണ്ട്‌.. താങ്ക്സ്‌ അഷറഫ്‌ എക്സൽ 💞💞
@sivaprasad3109
@sivaprasad3109 4 жыл бұрын
Al highrange കാരൻ
@simplestyleszumeees
@simplestyleszumeees 4 жыл бұрын
ഹൈ റേഞ്ച്
@nishasubrahmanyan9248
@nishasubrahmanyan9248 4 жыл бұрын
കാര്യങ്ങൾ ഇത്രയും വിശദമായി പഠിച്ചു വിവരിച്ചു തരുന്ന അഷ്‌റഫ്‌ ബ്രോ താങ്കൾക്ക് ഒരു പാട് നന്ദി പിന്നെ കൂടെയുള്ള ബിബിൻ,റിയാസ് അവർക്കും വഴി കുറച്ചു പറഞ്ഞു ഓരോ സ്ഥലത്തേക്കു കൂട്ടി കൊണ്ട് പോയി അവടുത്തെ കാഴ്കൾ കാണാനും കൂടി ബിബിൻ എല്ലാവിധ ആശംസകളും
@__vibe__
@__vibe__ 4 жыл бұрын
ദിവസവും ഒരൂപാട് ബ്ലോഗ്സ് നോക്കാറൂണ്ട് ഞാൻ അതൂം ഇത് ്് പോലെ തന്നെ മലയാളത്തിലെ നംബർ വ്വണ്ണ് ചാനൽ ആണ് ഏന്നാൽ ഒരു ബാട് കമ്മൻസൂം അല്ലെങ്കിൽ നെകറ്റിവ്വ് ഇല്ലാത്ത നല്ലൊരു ബ്ലേഗിങ് ഇത് തന്നെയാണ്..... ഇത് പേലെ തന്നെ മൂന്നേട്ടൂം തൂടരൂക വെസ്റ്റ് ഓഫ് ലക്ക് 😊😊💖....... മറ്റെരൂ കാരൃം എന്തെന്ന് വെച്ചാൽ മലയാള ട്ടിക്ക് ട്ടോക്കിൽ ഒരു നെഗറ്റീവ് ഇല്ലാത്ത ഒരാളായിരുന്നു റാഫി അദ്ദേഹം ഇന്നെരൂ നല്ല നിലയിൽ പ്രവർത്തിക്കുന്നു ംംംം 😍😊💖
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
ചില ഉദ്യോഗസ്ഥരുടെ മനോഭാവം കാരണമാണ് പല ടൂറിസ്റ്റ് സ്ഥലങ്ങളും അറിയപ്പെടാതെ നഷ്ട്ടത്തിലാവുന്നത്...
@simplestyleszumeees
@simplestyleszumeees 4 жыл бұрын
എല്ലാവരും യാത്രാ ചാനലുകാരാണല്ലോ
@rishikesantg6636
@rishikesantg6636 4 жыл бұрын
നീലകുറിഞി.നമുക്ക് പിന്നെ കാണാം....ഞാൻ. ഇടുക്കി യിൽ ആണെങ്കിലും.ഏലക്ക. വാട്ടുന്നത് ആദ്യമായി ആണ് കാണുന്നത്.....അ ഒരു അപൂർവ സംഭവം...ഈ കേരളീയർക്ക്.... കാട്ടിതന്ന.. നമ്മുടെ...അഷ്‌റഫ്‌ ഇക്കാകും.....കട്ടക്ക് കൂടെ നിന്ന.ബിബിൻ ബ്രൊക്കും.....ബെറ്റ് തോറ്റ വാക്ക് പാലിച..റിയാസ് ബായ് ക്കും... വളരെ നന്ദി.........
@waterjetmarbledesigns5824
@waterjetmarbledesigns5824 4 жыл бұрын
ഇടുക്കിയുടെ മനോഹരിത കാമറാ കണ്ണൂകളിലൂടെ കാണിച്ചു തന്ന അഷ്റഫ്ക്കാക്കും, വിപിൻ broക്കൂം, റിയാസ് broനും ഇരിക്കട്ടെ ഇന്നത്തെ like 👍
@rishikesantg6636
@rishikesantg6636 4 жыл бұрын
ഞാൻ. ഇടുക്കി യിൽ. ആണെങ്കിലും ഏലക്ക. വാട്ടുന്നത് ഞാൻ. ആദ്യമായി ആണ് കാണുന്നത്..അത് കാണിച്ച് തന്ന. ബിബിൻ ബ്രൊക്കും ഇക്കാക്കും വളരെ നന്ദി....നന്ദി പറഞ്ഞാൽ. തീരില്ല......,..ട്ടോ......
@farmroots1823
@farmroots1823 4 жыл бұрын
ബ്രോ... താങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. ഒരു ഇടുക്കിക്കാരൻ ആണ് ഞാൻ. നിങ്ങൾ വന്ന വഴിക്ക് ഒരുപാട് സ്ഥലങ്ങൾ മിസ്സ് ചെയ്തിട്ടുണ്ട്. ചതുരംഗപ്പാറ, രാമക്കൽമേട്, പുഷ്പ കണ്ടംetc.. ഏലം പരിപാലനത്തിന്റെയും അത് ഉണങ്ങി എടുക്കുന്നത്തിന്റെയും വീഡിയോ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഇനി ഇടുക്കിയിൽ വരുമ്പോൾ കോൺടാക്ട് ചെയ്തോളൂ... ശുഭയാത്ര👍♥️
@salim-a
@salim-a 4 жыл бұрын
ഇന്റ്രൊ പറയുമ്പോൾ നിങ്ങളോടൊപ്പം അറിയാതെ ചിരിച്ചുകൊണ്ടാണ് ഞാനും ഈ വീഡിയോയിലേക്ക്‌ പ്രവേശിച്ചത്‌ .. 😍🥰 നിങ്ങൾക്കൊപ്പൊം ഞാനും ഉള്ളത്‌ പോലെ ... എന്താ ഫീല്... ! 🤝
@gopalakrishnanp.k.7569
@gopalakrishnanp.k.7569 4 жыл бұрын
കലക്കി.... ഏലക്കായ പ്രോസസ്സ് കാണാനിച്ചു തന്നതിൽ ഒരായിരം നന്ദി... വിജയാശംസകൾ.....
@jyothismjoy8013
@jyothismjoy8013 4 жыл бұрын
Bibin.. നല്ല രീതിയില്‍ counter അടിക്കാന്‍ കഴിവ് ullavanato.. cinimayil അഭിനയിക്കാന്‍ അവസരം ലഭിക്കും ...തീര്‍ച്ച 🥰🥰🥰
@fathima.k7202
@fathima.k7202 4 жыл бұрын
അതി മനോഹരമായ ഇടുക്കി കാഴ്ചകൾ സമ്മാനിക്കുന്ന അഷ്‌റഫ്‌ ബ്രോ കും ബിബിൻ ബ്രോകും പിന്നെ കട്ടപ്പക്കും ഒരായിരം ആശംസകൾ.... ഇനിയും ഒരുപാട് നല്ല നല്ല വിഡിയോസുകൾക്കായി കാത്തിരിക്കുന്നു
@simplestyleszumeees
@simplestyleszumeees 4 жыл бұрын
റഷി
@sonnyfrancis7893
@sonnyfrancis7893 4 жыл бұрын
ഇടുക്കി നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. അഷ്‌റഫിന്റെ ക്യാമെറയിലൂടെ അതു ഭംഗിയായിട്ടുകാണിച്ചതിനു നന്ദി. ബെസ്റ്റ് wishes അഷ്‌റഫ്‌.
@simplestyleszumeees
@simplestyleszumeees 4 жыл бұрын
അതെന്താ ഒരു ദിവസം പോ
@MYMOGRAL
@MYMOGRAL 4 жыл бұрын
എലാക്കായക്ക് പൊള്ളുന്ന കഥ മാത്രല്ലാട്ടോ പൊള്ളുന്ന വില കൂടി ആണ് അഷ്‌റഫ്‌ ഭായ് 😀😀😍
@Subairpp05
@Subairpp05 4 жыл бұрын
Hi
@vishnutr7148
@vishnutr7148 4 жыл бұрын
Sathyam
@mahrezahmed9744
@mahrezahmed9744 4 жыл бұрын
Yu മൊഗ്രാൽ പുത്തൂർ ആണോ
@zenjm6496
@zenjm6496 4 жыл бұрын
അതിന്റെ പുറകിലുള്ള ചിലവ് അറിയാത്തത് കൊണ്ടാണ്. അത്രേം രൂപ ആയിട്ട് കൂടി വലിയ ലാഭം ഇടത്തരം കർഷകർക്ക് ഇല്ല.
@raheebmalappuram6481
@raheebmalappuram6481 4 жыл бұрын
Hahaa
@ranisuni6924
@ranisuni6924 4 жыл бұрын
ഹായ്.. അഷ്‌റഫ്‌ ഇക്കാ... കുറച്ചു നാളെ ആയുള്ളൂ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് . യാത്ര ഒരുപാട് ഇഷ്ട്ടം ഉള്ള ആളായ്കൊണ്ടാണ് ശരിക്കും വീഡിയോ കാണാൻ തുടങ്ങിയെ. ഞാനും ഒരു ഇടുക്കികാരിയാ. ഇപ്പോൾ ദോഹയിൽ ആണ്. Aanayirangal ഡാമിന്റെ അടുത്താണ് എന്റെ വീട് .വീഡിയോ കണ്ടപ്പോൾ ആണ് ആ നാടിന്റെ ഭംഗി ശരിക്കും മനസിലായത്.... നാടിനെ ഒരുപാട് miss ചെയ്യുന്നുണ്ടാരുന്നു. ഒരുപാട് നന്ദി... God bless you ഇക്കാ..👍😌😌
@noufanice
@noufanice 4 жыл бұрын
കുറച്ചധികം ദിവസങ്ങളായി അഷ്‌റഫിന്റെ വീഡിയോസ് തുടർച്ചയായി കണ്ടോടിരിക്കുന്നു.എല്ലാത്തിലും വിത്യസ്തമായ എന്തെങ്കിലും കാണാനുണ്ടാവും ഒപ്പം ആ വിനയമുള്ള അവതരണ ശൈലി എടുത്തു പറയേണ്ടത് തന്നെ.. ഇനിയും നല്ല ഒരുപാട് വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു..👍👌👌💐💐💐💐💐💐💐💐
@sonnyfrancis7893
@sonnyfrancis7893 4 жыл бұрын
ബിബിൻ bro ആളു ഒരു സൂപ്പർ ഗൈഡ്. ആ ചെറുപ്പകാരന്റെ behavior ഒത്തിരി ഇഷ്ടപ്പെട്ടു.എന്നെങ്കിലും ഇടുക്കിയിൽ വരുമ്പോൾ നേരിട്ട് കാണണം.
@suhailmayyeri3150
@suhailmayyeri3150 4 жыл бұрын
Ashrafkaa😊 video orupad ishtayi.... Adutha videokkayi kathirikkunnu... Allathe enth parayan♥️♥️♥️♥️♥️ ee idukki tripp kazhinjal ottakk oru trip pokaneee....👍♥️☮️
@paachakageetham7209
@paachakageetham7209 4 жыл бұрын
പച്ചയാം വിരിപ്പിട്ട സഹൃനിൽ തല വെച്ചും ...... എന്ന വള്ളത്തോൾ കവിത ഓർമ്മ വരുന്നു. മനോഹരം അഷറഫ്. ഞാനും നിങ്ങളുടെ നാട്ടുകാരനാണ്.
@suhailv8709
@suhailv8709 4 жыл бұрын
ഏലക്കായുടെ പ്രോസസിങ് കണ്ടപ്പോൾ ഓർമ്മ വന്നത് കൊടൈക്കനാലിലെ യൂക്കാലി തൈലത്തിൻെറ കഥയാണ്.. Super Video...
@ഒരുയൂട്യൂബ്നിരീക്ഷകൻ
@ഒരുയൂട്യൂബ്നിരീക്ഷകൻ 4 жыл бұрын
Enikk thengayude story aaan
@fayas6494
@fayas6494 4 жыл бұрын
എല്ലാവരില്‍ നിന്നും ഇക്കയെ വ്യത്യസ്തനാക്കുന്നതും ഇതുപോലുള്ള വീഡിയോകള്‍ ചെയ്യുന്നത്കൊണ്ടാണ് ♥
@fayas6494
@fayas6494 4 жыл бұрын
@@simplestyleszumeees 🙂🙂
@eajas
@eajas 4 жыл бұрын
ആ ഹോട്ടലിന്റെ ഒരു ബ്രാഞ്ച് മ്മക്ക് മ്മടെ നാട്ടിൽ തുടങ്ങാൻ പറയാം ,ഏലക്ക പൊള്ളുന്ന കഥ മാത്രം അല്ല നല്ല വിലയും ഉണ്ട്‌ ഞാൻ ഇപ്പൊ വിൽക്കുന്നത് കിലോ 160 റിയാൽ വെച്ചാണ് 2nd ക്വാളിറ്റി ,ബട്ട്‌ കർഷകനിലേക്കു അതിന്റെ പകുതി വില പോലും എത്തുന്നുണ്ടാവില്ല ,വീഡിയോ കിടു 😍✌️✌️✌️✌️
@koshyalex2403
@koshyalex2403 4 жыл бұрын
കുറിഞ്ഞി ഏതാണ്ട് പതിനഞ്ചോളം സ്പീഷ്യസ് ഉണ്ട്. ഓരോ വർഷവും പൂക്കുന്ന കുറിഞ്ഞി മുതൽ 16 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന കുറിഞ്ഞി വരെ കണ്ടെത്തിയിട്ടുണ്ട്. സാധാരണ മൂന്നാറിലും മറ്റും കാണപ്പെടുന്ന കുന്തിയാനസ് വിഭാഗത്തിൽപ്പെട്ട നീല കുറിഞ്ഞികൾ 12 വർഷത്തിൽ ഒരിക്കൽ ആണ് പൂക്കുന്നത്..
@simplestyleszumeees
@simplestyleszumeees 4 жыл бұрын
അറിവുകൾ പങ്ക് വച്ചതിന് നന്ദി
@noohasiya403
@noohasiya403 4 жыл бұрын
നിങ്ങളുടെ പ്രത്യേകത എന്ത് എന്നാൽ over ആക്കി സംസാരിക്കില്ല. പിന്നെ എല്ലാരേയും atract ചെയ്യുന്ന പെരുമറ്റം 👍👍👍👌
@simplestyleszumeees
@simplestyleszumeees 4 жыл бұрын
അതെ ... അയിഷ
@arunabd17
@arunabd17 4 жыл бұрын
ഏറ്റവും പതുക്കെ വളരുന്ന ഏറ്റവും നല്ല മലയാളം ചാനൽ 🥰
@arunabd17
@arunabd17 4 жыл бұрын
@@simplestyleszumeees still 300k ithano e channel nte range minimum 800k aavenda time epozhe kazhinju.. 1m views vanna etra videos aanu ithil ulathu
@jashidpalapra8779
@jashidpalapra8779 4 жыл бұрын
Yes bro.
@manoharancp7135
@manoharancp7135 4 жыл бұрын
Because this chanel quality maintaining...........
@CM_TOM
@CM_TOM 4 жыл бұрын
സത്യത്തിൽ ഞാൻ ഒരു ഇടുക്കി ജില്ലക്കാരൻ ആണ് പക്ഷെ ഏലക്കാ ഉണക്കുന്നത് ഇതുവരെ ഞാൻ കണ്ടിട്ടില്ല കാണിച്ച് തന്നതിന് നന്ദി അഷ്റഫ് ഭായി
@ratheeshv6829
@ratheeshv6829 4 жыл бұрын
ഈ വഴി തെറ്റുമ്പോൾ ആണ് ആ നല്ല'കാഴ്ച്ചക്കൾ കാണുന്നത് ഇടുക്കി സൂപ്പറാ അഷ്റഫ് ക്കാ നിങ്ങൾ അടിപൊളിയാ
@nafimuhammad5883
@nafimuhammad5883 4 жыл бұрын
Ningalude video full positive energy...👌👌👌
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
Amazing visuals. ഈ കാഴ്ചകളൊക്കെ പല തവണ കണ്ടിട്ടുണ്ട് എങ്കിലും വീണ്ടും കാണുമ്പോൾ ഒരു വിരസതയും തോന്നില്ല . എത്ര കണ്ടാലും മതിവരാത്ത പ്രകൃതിയാണ് ഇടുക്കി . Waiting for the next episode.
@shajilarafi6828
@shajilarafi6828 4 жыл бұрын
Kaanatha kureeee kazhchakal 🤗🤲🏻🤲🏻💐💐🥰🥰👌👌 Valare ishttam aayi, suuuperrr,
@kochumol5912
@kochumol5912 4 жыл бұрын
Eppazha vedio kande ❤️❤️ nitrification kandu vannatha 👍👍 super anu ente Idukki ,ellavarkkum swagatham 🙏🙏🙏🙏🙏
@dekshinaanadhanam9754
@dekshinaanadhanam9754 4 жыл бұрын
Evide kanan agrahamundayirinnu.pakshe nadakatha swapnam mathram.pakshe Ikka aa Agraham sadichu thannu. Orupadu thanks ikka lot of thanks ikkus
@Irshadvalamboor
@Irshadvalamboor 4 жыл бұрын
ഉഷാറായി വരുന്നുണ്ട് അവതരണം എല്ലാ ഭാവങ്ങളും👍💐💐💐
@parvathysnairnair3621
@parvathysnairnair3621 4 жыл бұрын
Very nice videos..Good presentation and clarity..Ashraf nte kazhchakal kaananulla curiosity um Bipin te varthamanamokke 👌
@bindhurajanbindhur6906
@bindhurajanbindhur6906 4 жыл бұрын
ഞാൻ ഇടുക്കി ജില്ലയിലെ ചേലച്ചുവട്ടിൽ ജനിച്ചു കഞ്ഞിക്കുഴിയിൽ പഠിച്ചു ഇപ്പോൾ പെരുമ്പാവൂർ താമസിക്കുന്നു അന്ന് ഈ സ്ഥലങ്ങളിൽ ഒക്കെ പോയിട്ടുണ്ട് വീണ്ടു അതൊക്കെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം
@rishikesantg6636
@rishikesantg6636 4 жыл бұрын
സോറി കാണാൻ താമസിചതിനു.......വളരെ സൂപ്പർ......... ഇത് ഞാൻ ബിബിൻ ബ്രോ ഡേ ചാനലിൽ കണ്ടിരുന്നു......ഇക്ക. നിങ്ങൾ. വളരെ സ്ലോ ആണ് ട്ടോ അത് മാറ്റണം.........എങ്കിലേ......സരിയവൂ......ഇക്ക. എന്താ മാറാത്തെ........വേഗം ആകട്ടെ..,....ഇക്ക ഡേ വിഡിയോ ആണ് ഞങ്ങൾ. പ്രതീക്ഷിക്കുന്നത്.........ട്ടോ അത് ഇക്ക. മനസിലാക്കണം.......
@rajeshpv1965
@rajeshpv1965 4 жыл бұрын
എലകായി വറുകുനതു കാണിച്ചതിനു നന്ദി. ഇടുക്കി പോയതുപോലെ ഒരു തോന്നി. അത്റയ്ക്കു ഒറിജിനാലിററി വീഡിയോ.
@sivaprasad3109
@sivaprasad3109 4 жыл бұрын
വറുക്കുവല്ല ഒണക്കും
@lyjul54
@lyjul54 4 жыл бұрын
ഞാൻ ഒരു പ്രവാസി ആണ്❤️ ഇടക്ക് ഒരു ദിവസം ഭായിയുടെ കൊടൈകനാൽ ട്രിപ്പ് ഒന്ന് കണ്ടു ( ബെന്നി ചേട്ടൻ # യൂക്കാലി തൈലം) അപ്പോൾ തന്നെ ഞാൻ താങ്കളുടെ ഒരു ആരാധകൻ ആയി, നേരെ പോയി ആദ്യത്തെ വീഡിയോ തൊട്ട് കാണുവാൻ തുടങ്ങി, ദാ ഇപ്പോ ഇടുക്കിയിലെ എലക്ക ഉണക്കുന്ന വീഡിയോ വരെ കണ്ടു (സത്യം പറഞ്ഞാൽ, വേറെ ഒരൊറ്റ vlogerയും ഞാൻ ഇതു പോലെ Follow ചെയ്യുന്നില്ല) ഒരു പക്ഷേ താങ്കളുടെ ചെയ്യുന്ന ജോലിയോടുള്ള അർപ്പണബോധം ആകാം ഇതിൻ്റെ രഹസ്യം എന്ന് വിശ്വസിക്കുന്നു. All the best ...❤️
@anulalvmanoj333
@anulalvmanoj333 4 жыл бұрын
ഇടുക്കിക്കാരനായ ഞാൻ ഏലക്ക ഉണക്കുന്നത് ആദ്യമായി കാണുന്നു. 😁 നല്ല വിഡിയോ. സിമ്പിൾ അവതരണം താങ്ക്സ്
@akhilkannan3810
@akhilkannan3810 4 жыл бұрын
Poli bro.. nigalude vedio notification kanda.. appo frist open cheythu. Frist like pinne vedio kanu.. nice bro.. yeppol nkilum nerittu kananam..
@adithyaambilichandranadith5788
@adithyaambilichandranadith5788 4 жыл бұрын
Super ഇടുക്കിയുടെ തനതായ കാഴ്ചയായ ഏലക്കായയുടെ വിശേഷങ്ങൾ കാണിച്ചു തന്നതിന് big thanksssss, adipoli സൂപ്പർ
@tastybites5850
@tastybites5850 4 жыл бұрын
മച്ചാനേ... തേയ്‌ക്കുക എന്നുപറഞ്ഞാൽ പോളിഷ് ചെയ്തെടുക്കുക. അപ്പോഴേ ഏലക്കായ കാണാൻ ഫിനിഷിങ് ഉണ്ടാവുകയുള്ളൂ. ഇനി മറക്കല്ലേ 😊👍... Salute for your effort...♥️
@yadilyarabbhi3998
@yadilyarabbhi3998 4 жыл бұрын
Gift of allah അൽഹംദുലില്ലാഹ് ദൈവത്തിന്റെ പ്രഗാശം എന്നും തെളിഞ്ഞുതന്നെ നിൽക്കും
@gigiphilip2106
@gigiphilip2106 4 жыл бұрын
പ്രകാശം
@aryajinto8383
@aryajinto8383 4 жыл бұрын
Ikkaa njagal Idukki kanjikuzhy kaar aanuto .. ipo njanum nte husband um Europe il aaa work cheyyunne.. Ikkade video adipoliyaanuto..
@mollystephen1040
@mollystephen1040 4 жыл бұрын
Hii ashraf... ഇടുക്കി കാഴ്ചകൾ തീരരുതേ എന്നാണ് ആഗ്രഹം.. ബിബിന് ഇപ്പോഴും master Bibinte cuteness ആണ്. മൊട്ടയടിച്ചപ്പോൾ റിയാസ് കുറച്ചു കൂടി പാവത്താൻ ആയി.. ഞങ്ങള്ക്ക് കട്ടപ്പനയിൽ ഒരു ഫ്രണ്ട് ഉണ്ട്. വരുമ്പോൾ പച്ച ഏലക്ക കൊണ്ടെത്തരും.. VIDEO അടിപൊളി ആയിട്ടുണ്ട്. അടുത്ത വീഡിയോക്ക് ആയി കട്ട WAITING..പിന്നെ നീലക്കുറിഞ്ഞി 12 വർഷത്തിൽ ഒരിക്കൽ ആണ് പൂക്കുന്നത്. ഈ വർഷം പൂത്ത ചെടികൾ ഇനി 12 വർഷം കഴിഞ്ഞേ പൂക്കുള്ളു..
@riyaseeeee
@riyaseeeee 4 жыл бұрын
😍
@1993lakshmi
@1993lakshmi 4 жыл бұрын
അടിമാലിക്കാരി ✋️😍മ്മടെ നാട് യുട്യൂബിൽ കാണുന്നത് ഒരു പ്രത്യേക രസമാ..അതും അന്യ ജില്ലയിൽ ഇരിക്കുമ്പോൾ
@manumpmani5600
@manumpmani5600 4 жыл бұрын
🔥
@shajuabubakar1763
@shajuabubakar1763 4 жыл бұрын
@@simplestyleszumeees നിങ്ങൾ എല്ലാവരുടെയും കമെന്റിലും ഉണ്ടല്ലോ 😁
@aryajinto8383
@aryajinto8383 4 жыл бұрын
Nte swantham naad ithra manoharamaay kaanicha ikkak orupaad thanks.. ikka paranja Esna hotel il njagal orupaad food kazhichittund .,nte veed kanjikuzhy aaanu😊
@firosshah
@firosshah 4 жыл бұрын
അങ്ങനെ ഏലക്കായ പ്രോസസ്സിംഗ് കാണാൻ കഴിഞ്ഞു.. വളരെ സന്തോഷം.. ന്നാലും വഴി തെറ്റിയത് കൊണ്ടല്ലേ ഇതൊക്കെ കാണാൻ കഴിഞ്ഞത്... പഞ്ച് ഡയലോഗ് 🤩
@rafikottiyamshehinarafi8193
@rafikottiyamshehinarafi8193 4 жыл бұрын
ഇടുക്കിയുടെ വിശേഷങ്ങൾ വളരെ ഭംഗിയായി വിവരിക്കുകയും ചെയുന്ന അഷ്‌റഫ്‌ ബ്രോ വീഡിയോ സൂപ്പർ ആകുന്നുണ്ട്
@arunn.s6800
@arunn.s6800 4 жыл бұрын
ശാന്തൻപാറ CIക്കും പോലീസ്കാർക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ, ആൽബർട്ട് ചേട്ടൻ ടീച്ചർമാർ പറയുന്നത് പോലെ പറഞ്ഞുതന്നു
@APPUSUNNIWORLD
@APPUSUNNIWORLD 4 жыл бұрын
I am a big fan of route records😘😘
@sijuxavier9812
@sijuxavier9812 4 жыл бұрын
എന്റെ മാഷേ പുപ്പാരെന്ന് കട്ടപ്പനക്ക് പോകുമ്പോൾ നിങ്ങള് എങ്ങനെ ആനയി റങ്ങൽ ഡാമിൽ എത്തിയെന്ന് ഞാൻ വിചാരിച്ചു😀😀ബിബിൻ ബ്രോയെ സമ്മതിക്കണം🙏🙏🙏
@muhammedshahid537
@muhammedshahid537 4 жыл бұрын
🤭😝😝😝😝😝
@simplestyleszumeees
@simplestyleszumeees 4 жыл бұрын
ആനയിറങ്ങും അതാ
@harisviewpoint6991
@harisviewpoint6991 4 жыл бұрын
വഴി തെറ്റിയ കാഴ്ചകൾ അതിമനോഹരം, ആനയിറങ്കൽ കൊതിപ്പിച്ചുകളഞ്ഞൂ, ഏലക്ക ഉണക്കുന്നത് ആദ്യമായി കണ്ടു, നന്ദി 👍🏼👏🏼👏🏼👏🏼
@aneeshraihan1905
@aneeshraihan1905 4 жыл бұрын
നല്ല വൃത്തിയുള്ള അവതരണം നല്ല യാത്ര 🥰🥰 ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@Ncrafts
@Ncrafts 4 жыл бұрын
രണ്ടാളുടെയും തള്ള്😂😂 അടി പൊളി👍 വെറുപ്പിക്കാതെ കണ്ടിരിക്കാം നിങ്ങടെ അവതരണം 👍👍👍👌👌👍
@tomperumpally6750
@tomperumpally6750 4 жыл бұрын
ആദ്യമൊക്കെ കാണുമ്പോൾ, നമ്മുടെ കട്ടപ്പയ്ക്ക് ഒരു വില്ലൻ ലുക്ക് തോന്നിയിരുന്നു, എന്നാലിപ്പോൾ പുള്ളിക്കാരൻ "സ്വന്തക്കാരൻ' ആയതു പോലെ... ആശംസകൾ അഷ്റഫ് ബ്രോ, കാണാത്ത കാഴ്ചകൾ കാണിച്ചു തരുന്നതിനും, അറിയാത്ത പാഠങ്ങൾ പഠിപ്പിച്ചു തരുന്നതിനും...
@riyaseeeee
@riyaseeeee 4 жыл бұрын
❤️😍
@sanojps730
@sanojps730 4 жыл бұрын
അതെ അതെ
@neerajaaneesh3339
@neerajaaneesh3339 4 жыл бұрын
Angane kashtapet elakkaya unakkunne video eaduthond njangalkkum kanan patti😍thank you
@AbidKl10Kl53
@AbidKl10Kl53 4 жыл бұрын
8:28 അതാണ് മ്മ്മളെ സാറന്മാർ .............. ⛓️⛓️ചെങ്ങല ഇല്ലാതെ കെട്ടിയിടുന്ന കാര്യത്തിന് അവർ മിടുക്കൻമ്മാരാണ് പണ്ടേ............ പിന്നെ ഏലക്കായയുടെ ജീവിത അവസാനം കാണിച്ചു തന്നതിനും താങ്ക്സ്👏👏👌👌👌 ആർബർട്ട് ചേട്ടൻ പൊളിയാണ്♥️👌
@dhanesh9139
@dhanesh9139 4 жыл бұрын
അഷ്‌റഫ്‌ ഇക്ക അടിപൊളി വീഡിയോ. BGM മനോഹരം 👏👏
@mastermindretro0789
@mastermindretro0789 4 жыл бұрын
ബിബിനു വഴിതെറ്റിയതു കൊണ്ട് അടിപൊളി വ്യൂ കിട്ടി ആനയിറങ്കറൽ stunning view തന്നെ
@jeenamusic8815
@jeenamusic8815 4 жыл бұрын
ന്തു രസാണ് കണ്ടോണ്ടിരിക്കാൻ..... Superb വീഡിയോസ് 💚
@simplestyleszumeees
@simplestyleszumeees 4 жыл бұрын
ജീന എന്തുണ്ട് വിശേഷങ്ങൾ
@najeebmanalpadam
@najeebmanalpadam 4 жыл бұрын
very good ealakaayi onakkunnathu aadyamayi kaanukayaanu .. thanks noolu pottiya pattam pole vandi odikunna bibunum oru salaam
@തളത്തിൽദിനേശൻ
@തളത്തിൽദിനേശൻ 4 жыл бұрын
സത്യം പറഞ്ഞാൽ ഈ ഇടുക്കി ഒരു മിടുക്കി തന്നെയാണല്ലേ.. എന്തു സുന്ദരിയാ.. 😍😘
@edna19.
@edna19. 4 жыл бұрын
Thank you ashraf, ethunu okke kore petrol ⛽ okke avvum alle, your friendship with vibin, is a friendship to treasure. I am seeing first time about Elachi, was thinking, I wish I was there, could buy some.
@tonycaptain6044
@tonycaptain6044 4 жыл бұрын
Elachi അല്ല ചേച്ചി ഏലക്ക .😁😂
@edna19.
@edna19. 4 жыл бұрын
@@tonycaptain6044 translate, so I can reply.
@edna19.
@edna19. 4 жыл бұрын
@@tonycaptain6044 looks like you don't know cardamom is also called Elachi in hindi.
@tonycaptain6044
@tonycaptain6044 4 жыл бұрын
@@edna19. no one cares about hindi ,honestly i dont like hindi . 😁 we call it ealakka
@solotraveler5810
@solotraveler5810 4 жыл бұрын
ikkande video kandal madikkula love your videoss..❤❤❤
@mkmmedia4758
@mkmmedia4758 4 жыл бұрын
ഈ എപ്പിസോഡുകൾ അടക്കം ഇക്കാടെ മുഴുവൻ വിഡിയോസും കണ്ടു.... ചിലവഴിച്ച ഓരോ MB യും ജീവിതത്തിലെ ഒരു വലിയ യാത്ര ചെയിത അനുഭവം സമ്മാനിച്ചു
@villagetravelandfoodbymani3702
@villagetravelandfoodbymani3702 4 жыл бұрын
വീഡിയോ കണ്ടാൽ ഒരു കമൻ്റ് എനിക്ക് നിബന്ധാ..👌👍 എൻ്റെ കാര്യം പറയാം.. നോട്ടിഫിക്കേഷൻ വന്നാൽ ക്യാപ്ഷനൊന്നും നോക്കാറില്ല.. അതിൽ എന്തെങ്കിലും പുതുമ ഉണ്ടാവുമെന്ന് ഞങ്ങൾക്ക് ഉറപ്പുള്ള കാര്യമാണല്ലോ...
@0faizi
@0faizi 4 жыл бұрын
ഏലക്കായ കൃഷി ആദ്യമായിട്ട് കാണുകയാണ് ഇങ്ങനെയൊക്കെ അടിപൊളി അഷ്റഫ് ഇനിയും നല്ല നല്ല വ്യത്യസ്തമായ കാഴ്ചകൾ കൊണ്ടുവരാൻ സാധിക്കട്ടെ
@sibymadhavan4378
@sibymadhavan4378 4 жыл бұрын
റിയാസ് ഭായിനെ കാണുമ്പോൾ എനിക്ക് മുൻഷി എന്ന പരുപാടിയിൽ 🐓 കോഴിയെ പിടിച്ചു വരുന്ന ആളെ ഓർമ വരും
@Azrr342
@Azrr342 4 жыл бұрын
നിങ്ങൾ പറഞ്ഞപ്പോൾ എനിക്കും തോന്നി
@jabirjabi1162
@jabirjabi1162 4 жыл бұрын
ഇന്ക് അത് പണ്ടേ തോന്നിയതാ
@basheerkizhisseri462
@basheerkizhisseri462 4 жыл бұрын
sathyam
@riyu704
@riyu704 4 жыл бұрын
റിയാസിന്റെ പേര് "മുൻഷി " എന്നാക്കിയാലോ 😄😄
@dekshinaanadhanam9754
@dekshinaanadhanam9754 4 жыл бұрын
Serikkum Njan orkkuva evideyo eyale kandennu ipol correct aayi 😅😅😅
@yesodaragavanyesoda1901
@yesodaragavanyesoda1901 4 жыл бұрын
അങ്ങനെ ഏലകൃഷിയും സംസ്കരണവുമൊക്കെ കണ്ടു വേറിട്ട കാഴ്ചകൾ അണകെട്ടുകളുമൊക്കെ മനോഹരവ്യൂ വാണ് താങ്ക് യൂ അഷറഫ്
@rajsankar5454
@rajsankar5454 4 жыл бұрын
Vazhi thetticha Bibin bro😍😍😍😄😄😄 Wishes from Trivandrum 😎 brooooooooo.....
@anjali6755
@anjali6755 4 жыл бұрын
Ishttam😍😍 vipin & Ashraf bro...
@SathyaSankar
@SathyaSankar 4 жыл бұрын
Kattappanayil ninnum verum 20km (Puttady) yil irunnu ee video kanunna le njaan ... Bro ivide aduthundenkil njangade veettilottum onnu varane.. Elam krishiyekkurich kooduthal parichayappeduthi tharaam
@solorider4532
@solorider4532 4 жыл бұрын
അവതരണം കിടു keep it up ബ്രോ
@Dileepdilu2255
@Dileepdilu2255 4 жыл бұрын
പൊളിയെ അഷ്റഫ് ബ്രോ💜💚❤👌 ഏലയ്ക്ക ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാ😍👍🎉
@simplestyleszumeees
@simplestyleszumeees 4 жыл бұрын
ദിലീപ് എത്ര കാലമായി കണ്ടിട്ട് എവിടായിരുന്നു കുട്ടീ
@pradeepkv544
@pradeepkv544 4 жыл бұрын
അടിപൊളി, എന്റെ നാട് ഇടുക്കി, നെടുംകണ്ടം, ഇടുക്കിയെ ഇങ്ങനെ നിങ്ങളുടെ വീഡിയോയിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം
@happybehappy28
@happybehappy28 4 жыл бұрын
ഇടുക്കി സുന്ദരി ആണ് ..... ഇക്കാന്റെ വീഡിയോ എടുക്കുന്നതും, എഡിറ്റിങ് എല്ലാം സൂപ്പർ ആണ്
@sakeerhussein311
@sakeerhussein311 4 жыл бұрын
ഇടുക്കി എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല പ്രകൃതി ഭംഗിയായ സ്ഥലമാണ് അഷ്റഫ് ഭായ് സൂപ്പർ
@muhammedaslamkp8601
@muhammedaslamkp8601 4 жыл бұрын
Pwoli video.. ബിബിൻ bro 😍😍
@nirmalmathew
@nirmalmathew 4 жыл бұрын
അഷ്‌റഫ്‌ ഭായ്, ഇവിടെ നല്ല മഴ അണ്... അതുകൊണ്ട് പൂപ്പാറ നീലകുറിഞ്ഞി പഴയത് പോലെ ഭംഗി ഒന്നുമില്ല. പൂപ്പാറ to ബോഡിമെട്ട് പോയാൽ സൂപ്പർ ആയിരുന്നു... അതുപോലെ ഇവിടെ അടുത്ത് തന്നെ അണ് ചിന്നക്കനാൽ, കൊളുക്കുമല ഉള്ളത്.. ആനയിറങ്ങൽ ഡാമിന്റെ കെട്ടിന്റെ അവിടെ പോയാൽ നല്ല ഭംഗി ആയിരുന്നു... ഇവിടെ ഒരുപാട് സ്ഥലമുണ്ട് കാണാൻ പറ്റിയത്.. next time വരുമ്പോൾ നന്നായി പ്ലാൻ ചെയ്തു വരൂ.. ഞാൻ ഹെല്പ് ചെയ്യാം.
@RewindwithJF
@RewindwithJF 4 жыл бұрын
ആനയിറക്കൽ ഡാമിലെ കാഴ്ച സൂപ്പർ. ഏലയ്ക്കയുടെ കഥയും അടിപൊളി. മുൻപ് വന്ന തേങ്ങയുടെ കഥയും യൂക്കാലി തൈലത്തിൻ്റെ കഥയും ഓർമിപ്പിച്ചു. വഴി തെറ്റിയത് എന്തായാലും നഷ്ടമായില്ല.
@vibinsarovaram2340
@vibinsarovaram2340 4 жыл бұрын
Ashraf broyude ellaa videos num oru natural feel und.
@shamseerhashim
@shamseerhashim 4 жыл бұрын
പണ്ടേ പ്രണയം ആണ് ഇടുക്കിയോട്. ഇപ്പോൾ ആ പ്രണയം വല്ലാതെ പൂത്തുലഞ്ഞു..❤️❤️
@arjunlakshman266
@arjunlakshman266 4 жыл бұрын
ആനഇറങ്കൽ ഡാം വ്യൂ പൊളി പൊളി ഒരു രക്ഷയും ഇല്ലാട്ടാ 🤩😍❤️👌🏼👌🏼👌🏼 ഏലക്കായ ഡ്രയർ സൂപ്പർ ആയി 👌🏼👌🏼❤️
@HRITHIK104
@HRITHIK104 4 жыл бұрын
ഇടുക്കി കാഴ്ചകൾ അടിപൊളിയാ ഇനിയും നല്ലതു കാണാം ഇടവരട്ടെ
@vibinsarovaram2340
@vibinsarovaram2340 4 жыл бұрын
Bibin broyude koode iniyum yaathrakal pratheekshikkunnu.
@KouthukaChepuVishakh
@KouthukaChepuVishakh 4 жыл бұрын
ഇത്രയും വിശദമായി കാഴ്ചകൾ ഒപ്പിയെടുത്ത് നമ്മളിലേക്ക് എത്തിക്കുന്ന അഷ്റഫ് ഇക്കക്ക്...ഒരുപാട് സ്നേഹം ❤️
@bichuprakash3882
@bichuprakash3882 4 жыл бұрын
ഇതൊക്കെ ഡിസ്‌ലൈക് അടിക്കുന്ന ദുരന്തങ്ങളും ഈ ലോകത്ത് ഉണ്ടല്ലോ..... ഗ്രേറ്റ്‌ വീഡിയോ ബ്രോ.... amazing experience..... thank u..... 🙏💖
@DiscoverwithGinu
@DiscoverwithGinu 4 жыл бұрын
7:30 അ സഗത്തിയാണ്. ഒരു ചെടി 12 വർഷം കൂടുമ്പോൾ മാത്രം പൂക്കു്. എന്നാലും ഓരോ വർഷവും പൂക്കാൻ വേറേയും ചെടികൾ ഉണ്ടല്ലോ. ഈ വർഷം കുറെ എണ്ണം പൂക്കും അടുത്ത വർഷം വേറെ കുറേ അങ്ങനെ അങ്ങനെ
@arjunam9341
@arjunam9341 4 жыл бұрын
Idukki Gold.... poli Ashraf bro... Bibbin bro oru nishkalanganaya manushyan...
@shaanshanu3725
@shaanshanu3725 4 жыл бұрын
Ikka video pwolichu.👌❤❤❤
@SharifJafar80
@SharifJafar80 4 жыл бұрын
Excellent work bros 👏👏 Bibin hats off you 👍👍 Riyas കുറച് കൂടി active aavu bro 😁
@AbdulSalam-uq7ol
@AbdulSalam-uq7ol 4 жыл бұрын
പൊള്ളുന്ന ഏലക്കാൻറെ അറിവുകളും,അതി മനോഹരമായ കാഴ്ചകളും അടിപൊളി👍👍👌
@tripnstories4908
@tripnstories4908 4 жыл бұрын
ആ പഴയ ക്വാളിറ്റിയിലേക്ക് വീണ്ടും എത്തിയ ഒരു വീഡിയോ ... അടിപൊളി
@simplestyleszumeees
@simplestyleszumeees 4 жыл бұрын
അതെ
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Why Green Cardamom Is So Expensive | So Expensive
6:46
Business Insider
Рет қаралды 4,7 МЛН
Inside Africa's Food Forest Mega-Project
14:11
Andrew Millison
Рет қаралды 4,1 МЛН