അല്ലാഹുവേ ഞങ്ങളുടെ മഹാനായ അബുൽ നാസർ മദനി ഉസ്താദിന് അസുഖം പെട്ടെന്ന് മാറ്റി കൊടുക്കണേ ഉസ്താദിനെ എത്രയും പെട്ടെന്നു് മോചിപ്പിക്കണേ ഞാനും എന്റെ കുടുംബം ബന്ധുമിത്രാദികളും കരഞ്ഞു് കരഞ്ഞു് അല്ലാഹുവിനോട് ദൂ അ ചെയ്യുന്നു അതുപോലെ ഞങ്ങൾക്കും ദൂ അ ചെയ്യണേ ഉസ്താ ദേ എ.എ.റഹിം ശ്രീകാര്യം
അസ്സലാമു അലൈക്കും യാ മദനി ഉസ്താദ് അവർകളെ ക്ഷമിക്കൂ സർവ്വശക്തനായ അള്ളാഹു വിൻറെ മഹത്തായ സ്വർഗ്ഗം നല്ലവരായ മനുഷ്യർക്കുവേണ്ടി അള്ളാഹു കാത്തു വച്ചിരിക്കുന്നു ഇൻഷാ അള്ളാ കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന നരകം അക്രമികളെ കാത്തു കിടക്കുകയല്ലേ കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച റബ്ബേ സത്യവിശ്വാസികളെ എല്ലാവിധ ബുദ്ധിമുട്ടിൽ നിന്നും കാത്തു രക്ഷിക്കണേ ആമീൻ
@بكرمحمد-ل7ظ2 жыл бұрын
امين امين امين يارب العالمين والصلاة والسلام على رسول الله صلى الله عليه وسلم 🤲☝️😭😭😭
@vhhassainvh19204 жыл бұрын
ആമീൻ
@azmi96443 жыл бұрын
آمين آمين ... اللهم آمين ياربالعالمين 🤲🏻🤲🏻
@muhammadca90514 жыл бұрын
Super
@മലയാളംട്രോൾ-പ7ശ2 жыл бұрын
Bomber man.. ✌🏻
@SainabaIbraheem-d7x Жыл бұрын
Duacheyanam
@sgamer48594 жыл бұрын
بسم الله الرحمان الرحيم ،الحمد لله رب العالمين اللهم صلي على محمد وعلى آله وصحبه أجمعين.. ബഹുമാനപ്പെട്ട ഉസ്താദ് അവർകളെ ,അല്ലാഹുവിൻറ അപാരമായ അനുഗൃഹത്തിനു വിധേയനാവാൻ അങ്ങേക്കുസാധൃമായതിൽ الحمد لله,അങ്ങയ്ക്ക് ക്ഷമയോടുകൂടിയും സഹനശക്തിയോടെയും നേരിടാൻസാധൃമായതിൽ الحمد لله،ദീനുൽ ഇസ്ലാമിൻറപേരിൽ ആയിരമായിരം അഭിനന്ദനങ്ങളുടെ അശ്റുകണങ്ങൾ അർപ്പിക്കുന്നു. എത്രയുംവേഗം നേരിൽകാണുവാനുള്ള സൗഭാഗൃം അല്ലാഹു സുബ്ഹാനഹു വതആല സകലമാന തടസ്തങ്ങളുംനീക്കിത്തന്നു എത്രയുംവേഗം എളുപ്പമാക്കിത്തരട്ടെ..آمين ياربلعالمين. .
@rafeeqrasiyarafeeqrasiya75377 жыл бұрын
masha alla
@jjjyyuuj3055 жыл бұрын
keralattil ey prasanga peedattile chakravartti
@Ichuprank5 жыл бұрын
aameen
@hamzauppala57405 жыл бұрын
Aameenn
@mmnl45675 жыл бұрын
അതെ , യുവത്വസ്വരമാണ് ഇന്ന് ഇന്ത്യൻ മുസ്ലിമിന് കേൾക്കേണ്ടത്. അക്രമ ഭരണകൂടം നീതി നിഷേധിച്ച് , പച്ചക്കരിമ്പ് കണക്കെ ഇരുന്ന സിംഹക്കുട്ടിയെ ഇന്നത്തെ നിലയിലെ ഉപ്പിലിട്ട മാങ്ങ പോലെ ആക്കിയെടുത്ത മഅദനിയുടെ ക്ഷീണിച്ച വയോധികസ്വരമല്ല. തീപ്പൊരി പ്രഭാഷണം നടത്തുന്നതിനിടയിൽ നിന്നാണ് വഞ്ചനയുടെ കഴുകൻമാർ ആ മാണിക്യ രത്നം കൊത്തിക്കൊണ്ട് പോയത്. അത് കൊണ്ട് ഇന്നും ഇന്ത്യൻ മുസ്ലിമിന്റെ കാതിൽ ആ ഗർജനമാണ് മുഴങ്ങേണ്ടത് . കിരാതമർദ്ധനങ്ങൾ ഏറ്റ് വാങ്ങി ക്ഷീണിച്ച വിറയാർന്ന ആർദ്രനാഥ മല്ല. പ്രത്യേകിച്ച് ഈ സാഹചര്യത്തിൽ , അബ്ദുന്നാസർ മഅദനിയുടെ ഗർജനങ്ങൾ തുറന്നു വിടൂ പോരാളികൾക്ക് യുദ്ധക്കാഹളം മുഴക്കുന്ന തീപ്പൊരി പ്രഭാഷണങ്ങൾ. അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി , പെട്ടെന്ന് മോചിപ്പിക്കട്ടെ. അഴിമതി ഭരണകൂടത്തിന്റെ ,തോന്നിവാസ നീതി ന്യായ വ്യവസ്ഥയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ! കണ്ണീരിൽ ചാലിച്ച പതിനായിരം മുത്തങ്ങൾ ഞങ്ങൾക്ക് വേണ്ടി മുറിച്ച് കളഞ്ഞ അങ്ങയുടെ വലതുകാലിന്റെ കീഴിൽ സമർപ്പിക്കുന്നു. ഞങ്ങൾ ആഖിബത്ത് നന്നായി മരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ അങ്ങ് ദുആ ചെയ്യണേ. കാരുണ്യവാനായ നാഥാ ഈ ഘട്ടത്തിലെങ്കിലും ഞങ്ങളുടെ നേതാവിനെ നി ഞങ്ങൾക്ക് വിട്ട് തരണേ.മോചിപ്പിച്ച് തരണേ വേഗം. പരിപൂർണ ആഫിയത്ത് നൽകി ഉസ്താദിനെ ഞങ്ങൾക്ക് വേണ്ടി നീ അനുഗ്രഹിക്കണേ. ചോദിക്കുന്നത് എത്ര വലിയ പാപിയാണെങ്കിലും , ആർക്കു വേണ്ടിയാണെന്ന പരിഗണനയിൽ റബ്ബേ നീ ഉത്തരം നൽകണേ അർഹമുർറാഹിമീൻ................
@shereefa55633 ай бұрын
😊😊😊😊
@anisahmmed31964 жыл бұрын
Good speach
@spbk14 ай бұрын
യഥാർഥ മുസ്‌ലിമിനെ ഉണ്ടാക്കാൻ നടന്നു നടന്നു കുറെ തീവ്ര ചിന്താഗത്തിക്കാരെയും രാജ്യവിരുദ്ധരെയും അന്യമത ബഹുമാനവും ഇല്ലാത്ത കുറെ പേരെ ഉണ്ടാക്കാനും കുറെ പേരെ ജയിലിൽ ആക്കാനും സ്വയം കുറെ നാൾ ജയിലിൽ കിടക്കാനും അല്ലതെ എന്തുണ്ടായി? എല്ലാ മനുഷ്യരെയും തുല്യരായി കാണാൻ പടിപ്പിക്കൂ..വസിക്കുന്ന രാജ്യത്തിന്റെ നിയമങ്ങൾ പാലിച്ചു ജീവിക്കാൻ പരിശീലിപ്പിക്കൂ..എല്ലാ സ്വർഗ്ഗവും ഇവിടെ തന്നെ കിട്ടും.2.5 ലക്ഷം വർഷം പഴക്കമുള്ള മനുഷ്യവംശത്തിൽ മതങ്ങൾ ഉള്ള കാലം 5000 വർഷം മാത്രമാണ്.
@hannathussaniyya249722 күн бұрын
😢😢
@rafeeqrasiyarafeeqrasiya75377 жыл бұрын
dergha ayhase kodukha allha
@muhammadca90514 жыл бұрын
Kooi
@കാരക്കൂട്ടിൽദാസൻ-മ2സ2 жыл бұрын
എന്ത് കൊണ്ടാ... ഗോദ്രയിൽ ഒരു ട്രെയിനിനു തീവച്ചത് എന്ത് കൊണ്ടാ? എന്ത് കൊണ്ടാ 56 ജീവനുകൾ ചുട്ടുകരിച്ചത് എന്തുകൊണ്ടാ?
@sidheeqpuzhakkal829011 ай бұрын
തീവ്രവാദ പ്രസംഗം നിർത്തിയാൽ മുസ്ലിം സമുദായ രക്ഷ കിട്ടും
@ravindrank59523 жыл бұрын
സഹോദര സമുദായം എന്നൊരു സങ്കല്പം താങ്കളുടെ കിതാബിൽ ഉണ്ടോ?കാഫർ എന്ന ല്ലേ വിളിക്കണ്ടത്!