Thaliparamba To Cherupuzha Bus Yathra Via Chapparapadavu, Thimiri

  Рет қаралды 21,740

Yathra Visheshangal

Yathra Visheshangal

Күн бұрын

#yathravisheshangal, #thaliparamba, Thaliparambatocherupuzha, #cherupuzha
തളിപ്പറമ്പ ബസ് സ്റ്റാൻഡിൽ നിന്നും നിന്നും നാടുകാണി, ചപ്പാരപ്പടവ്, ഇടക്കോം, പെരുമ്പടവ് , തിമിരി, പാടിച്ചാൽ വഴി ചെറുപുഴക്കാണ്‌ ഇന്നത്തെ യാത്രാ .
ഏകദേശം 43 കിലോമീറ്റർ ദൂരം , 2 മണിക്കൂർ സമയമെടുക്കുന്ന ഒരു വില്ലജ് യാത്ര.
കൂവേരി തൂക്കു പാലം , വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക്, പറശ്ശിനിക്കടവിലെ പുഴയോരത്തെ മുത്തപ്പൻ ക്ഷേത്രവും ബോട്ടിങ്ങും, സ്‌നേക് പാർക്കും, വിസ്മയ അമ്യൂസ്‌മെന്റ് വാട്ടർ തീം പാർ്കും, കൂടാതെ പൈതൽ മല, പാലക്കയം തട്ട് തുടങ്ങിയ ഹിൽ സ്റ്റേഷനുകളും തളിപ്പറമ്പിൽ എത്തിയാൽ ഉറപ്പായും വിസിറ്റ ചെയ്യാവുന്ന ടൂറിസ്റ്റ് ലൊക്കേഷന്സാണ് .
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal

Пікірлер: 140
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
ഗ്രാമ ഭംഗി ഒന്ന് വേറെ തന്നെയാണ്.. ഒപ്പം നിങ്ങളുടെ വിവരണവും.. ചെറുപുഴയിൽ വർഷങ്ങൾക്ക് മുൻപ് പോയിട്ടുണ്ട്.. ഇന്ന് കണ്ടാൽ തന്നെ മനസ്സിലാവുന്നില്ല... നമ്മുടെ ഒരു relative ന്റെ ഹോട്ടൽ ആണ് നിങ്ങൾ പറഞ്ഞത്... ഇനിയും വടക്കോട്ട് പോയാൽ കർണാടക border വരെ കാഴ്ചകൾ ഉണ്ട്... ആശംസകൾ 🙏🏻🙏🏻
@Josfscaria
@Josfscaria Жыл бұрын
Thanks🥰
@pradeeeplearn
@pradeeeplearn Жыл бұрын
ചെറുപുഴ പ്രശാന്ത് ഹോട്ടലാണോ. സുരേഷ്ഏട്ടന്റെ relative ആണോ.ഇവർ പറയുന്നത് പൊതുവാൾ ഹോട്ടൽ ആണെന്ന് തോന്നുന്നു. ബസ് സ്റാന്റിന്റെ മുൻവശത്തെ അല്ലെ
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
@@pradeeeplearn അതേ എന്ന് തോന്നുന്നു വർഷം പത്തു മുപ്പത്തഞ്ചു ആയി അതിനടുത്തു ഒരു pharmacy ഉണ്ടായിരുന്നു സത്യൻ എന്നയാളാണ് അവിടെ ഉണ്ടായിരുന്നത്.. നമ്പീശൻ ആണ് അവൻ ഞങ്ങളുടെ relative ആണ്.. ആ ഹോട്ടലിൽ മിക്കവാറും അവൻ കൗണ്ടറിൽ ഉണ്ടാവും.. അവന്റെ relative ആണെന്ന് അന്ന് പറഞ്ഞ ഒരോർമ്മ.. ഇന്ന് ആ സ്ഥലങ്ങൾ എല്ലാം മാറിപ്പോയി.. കണ്ടാൽ കൂടി മനസ്സിലാവുന്നില്ല... നിങ്ങൾ അവിടെയാണോ?? 👍
@rajeevraajeev5369
@rajeevraajeev5369 6 ай бұрын
പെരുമ്പടവ് ടൗണിന്റെ അടുത്താണ് പ്രസിദ്ധമായ കരിപ്പാൽ നാഗസ്ഥാനം.. 🥰🥰🥰
@Josfscaria
@Josfscaria 6 ай бұрын
🫡💕
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 Жыл бұрын
എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ കാണാൻ ഭാഗ്യം വേണം
@RadhikaSaji-jf5uq
@RadhikaSaji-jf5uq Жыл бұрын
ഞാൻ ചെറുപുഴ കാരിയാണ്
@Josfscaria
@Josfscaria Жыл бұрын
thankyou ji
@adamichu1988
@adamichu1988 Жыл бұрын
Njan valarnna naad....... Timiri,chapparappadav.....cherupaara......❤❤❤❤❤ Varshangal aayi athuvazhi poyitt.....
@Josfscaria
@Josfscaria Жыл бұрын
❤️❤️❤️
@rafeequemohamed3728
@rafeequemohamed3728 Жыл бұрын
ബ്രോ, കുറെ കാലമായി ചോദിച്ചു കാത്തിരുന്ന വീഡിയോ. നന്ദി കണ്ണൂരിന്റെ ഹിൽ ഹൈവേ ഇതിന്റെ തുടർച്ചയായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു അധികമാരും ചെയ്യാത്ത ആലപ്പുഴ ജില്ലയിലെ റോഡുകളും നാടും കാണിക്കാമോ കായംകുളം അടൂർ, ചങ്ങനാശേരി കായംകുളം, മാവേലിക്കര ഹരിപ്പാട് , വൈക്കം ആലപ്പുഴ പോലുള്ളവ മറ്റെല്ലാ ആയിരക്കണക്കിന് സെൽഫി ഭ്രമക്കാരായ വ്ലോഗ്രമാരിൽ നിന്നും വിഭിന്നമായി കണ്ടു മറന്ന പഴയ റോഡുകളും പലരും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നമ്മുടെ കേരളവും വിശാലമായ കാഴ്ചയിലൂടെ ഞങ്ങൾക്കെത്തിക്കുന്ന താങ്കൾക്ക് ഒരായിരം നന്ദി
@Josfscaria
@Josfscaria Жыл бұрын
💥👍
@sri796nivas6
@sri796nivas6 10 ай бұрын
Post video kanuur to Mangalore via alakode cherupuzha, bus timing morning 8.00 from kannur ksrtc stand
@____-wp2lx
@____-wp2lx Жыл бұрын
തകർക്കാൻ പറ്റാത്ത വിശ്വാസം....🔥 ഒരു ബ്രാൻഡ് പേര് കേട്ടാൽ തോന്നുന്ന ഫീൽ......😍 വർഷങ്ങളുടെ സേവന അവകാശ ചരിത്രം....🔥 [ P. T. M. S PULICKAL ]♥️ Pathampuzha - Kottayam🔥 1952 മുതലുള്ള വിശ്വസ്ത നാമം.🔥 മാന്നാനം വഴി ഉള്ള ഒരേയൊരു... എൽ എസ്.... പഴയ ഫാസ്റ്റ് പാസ്സന്ജർ 🔥♥️🔥 Bro ee ബസ്സിന്റെ vlog ചെയുവോ പ്ലീസ് 🙏
@sabuvarghese3963
@sabuvarghese3963 Жыл бұрын
നല്ല വിവരണങ്ങൾ നന്ദി
@Josfscaria
@Josfscaria Жыл бұрын
Thanku
@kabeerm.a6005
@kabeerm.a6005 Жыл бұрын
അഭിനന്ദനങ്ങൾ
@jayakrishnanc6974
@jayakrishnanc6974 Жыл бұрын
Photos, വിവരണം എല്ലാം 👌❤️
@Josfscaria
@Josfscaria Жыл бұрын
❤️✅ thankyou sir
@nazeerjunus4000
@nazeerjunus4000 Жыл бұрын
Greetings from Canada! Good narration and view! Keep up the good work!!
@Josfscaria
@Josfscaria Жыл бұрын
Thanku
@Rahul-iu7jl
@Rahul-iu7jl Ай бұрын
കണ്ണൂരിൽ നിന്ന് ചെറുപുഴക്ക് രാവിലെ 8 മണിക്ക് ശേഷം എപ്പോൾ ആണ് സർവീസ് ഉള്ളത്
@Josfscaria
@Josfscaria Ай бұрын
Time അറിയില്ല
@illyasmanakkatt511
@illyasmanakkatt511 Ай бұрын
അവിടേക്ക് തളിപ്പറമ്പിൽ നിന്ന് പ്രൈവറ്റ് ബസ് ഇല്ലേ?
@pradeeeplearn
@pradeeeplearn Жыл бұрын
നിങ്ങളുടെ വിവരണം ഈ വിഡിയോ യിൽ കുറഞ്ഞുപോയോ എന്ന സംശയം. ഞാൻ ഈ നാട്ടുകാരൻ ആയതിനാൽ ആവാം. തളിപ്പറമ്പ് ആലക്കോട് തേർത്തല്ലി ചെറുപുഴ റൂട്ടുമുണ്ട് . അതു അന്ന് പെർള ബസിന്റെ വീഡിയോ ചെയ്തപ്പോൾ കവർ ചെയ്തിരുന്നു. പക്ഷെ രാത്രി ആയതിനാൽ ഗ്രാമീണ ഭംഗിയും മഴക്കാഴ്ചകളും ഉണ്ടായില്ല. ഇനിയും നല്ല എപ്പിസോഡുകൾ വരട്ടെ.. ആശംസകൾ
@Josfscaria
@Josfscaria Жыл бұрын
🥺👍👍👍
@commantolimachan123
@commantolimachan123 Жыл бұрын
Cherupuza to kudiyaanmala try cheyyu..cherupuzayil ninn naduvil vannal kudiyaanmala ksrtc kittum...eyarakkund water falls and paithalamal poku
@commantolimachan123
@commantolimachan123 Жыл бұрын
Allengil cherupuza to pulingom
@kammantsaji1968
@kammantsaji1968 Жыл бұрын
Greeting from Delhi 🙏 Beautiful description Good Luck
@Josfscaria
@Josfscaria Жыл бұрын
Thanku
@ramakrishnansethuraman2068
@ramakrishnansethuraman2068 Жыл бұрын
Very nice coverage with your explanation(Super)
@Josfscaria
@Josfscaria Жыл бұрын
Thanks share please
@Rahul-iu7jl
@Rahul-iu7jl 4 ай бұрын
poli video 👌👌 ente oru relative thamasikkunnath cherupuzhayil anu
@Josfscaria
@Josfscaria 4 ай бұрын
❤️
@shanibrilvene3766
@shanibrilvene3766 Жыл бұрын
Your video and narration is really amazing.
@Josfscaria
@Josfscaria Жыл бұрын
Thank you very much!
@ganesan3611
@ganesan3611 Жыл бұрын
Beautiful Journey in Kerala KSRTC Bus 🚌 Yatra
@Josfscaria
@Josfscaria Жыл бұрын
Thank you so much 🙂
@ridingdreamer
@ridingdreamer Жыл бұрын
Thanks for sharing these routes, it is very helpful. I have just subscribed to your channel. BTW could you explore more on east of Trivandrum district? I have not seen much exploration on that area. Thenmala and Agasthyamala areas seem they have potential. Looking for routes starting from Trivandrum city or suburban towns.
@itsmerailwayboy757
@itsmerailwayboy757 Жыл бұрын
Bro വളപട്ടണം കൂടിയാണോ പോകുന്നെ
@TravellerWithDreams
@TravellerWithDreams Жыл бұрын
തളിപ്പറമ്പ് കണ്ണൂർ റൂട്ടിൽ ആണ് വളപട്ടണം
@asepdani4211
@asepdani4211 Жыл бұрын
Nice view always, say hi from Indonesia.
@Josfscaria
@Josfscaria Жыл бұрын
Thanks for coming
@vraghavan45
@vraghavan45 Жыл бұрын
Good video because Thaliparamba and adjoining villages my home town. But the KSRTC BUSES operating here from Kannur depot are old outdated buses, really horrible. But thanks to Drivers who drive safely.
@Josfscaria
@Josfscaria Жыл бұрын
Thanku
@valsanck7066
@valsanck7066 2 ай бұрын
ചെറുപുഴ പ്രധാനമായും ഒരു മലയോര കുടിയേറ്റ പ്രദേശമാണ്.
@Josfscaria
@Josfscaria 2 ай бұрын
❤️
@maarimuthumaarimuthu3112
@maarimuthumaarimuthu3112 Жыл бұрын
Na unga periya fan chetta😍🥰😘❤️
@Josfscaria
@Josfscaria Жыл бұрын
Thanks annai
@jobymathew7677
@jobymathew7677 Жыл бұрын
2003 ൽ ഞാൻ ഇതിലെ പുനലൂർ-ചിറ്റാരിക്കൽ നൈറ്റ്‌ സർവീസ് ഓടിച്ചിരുന്നു.. 😊👍
@subhashjose7220
@subhashjose7220 Жыл бұрын
Regency & Divine alle ?
@jobymathew7677
@jobymathew7677 Жыл бұрын
@@subhashjose7220 അതേ,, ഡിവൈൻ പെർമിറ്റ്‌ TP ഓടിയതാ ഹോളി ചൈൽഡ് എന്ന വണ്ടി.. നഷ്ടമായിരുന്നു കുറച്ചു നാൾ ഓടി നിർത്തി..
@subhashjose7220
@subhashjose7220 Жыл бұрын
@@jobymathew7677 അതിൻ്റെ Take over ആണോ ഈയിടെ തുടങ്ങിയ പുനലൂർ കാഞ്ഞങ്ങാട് SFP?
@jobymathew7677
@jobymathew7677 Жыл бұрын
@@subhashjose7220 അത് അറിയില്ല
@subhashjose7220
@subhashjose7220 Жыл бұрын
@@jobymathew7677 ഡിവൈൻ്റെ കൂടെ ആദ്യകാലത്ത് ഓടിയിരുന്ന Regency ഒരു നീല ബസ് ഓർക്കുന്നുണ്ടോ? വർഷങ്ങൾക്കുമുമ്പ് എറണാകുളത്ത് ആക്രിയായി കിടക്കുന്നത് കണ്ടിരുന്നു
@saravanankumar640
@saravanankumar640 Жыл бұрын
Nice scenic video best driving well explained thku jisaab Gud efforts put in best wishes
@Josfscaria
@Josfscaria Жыл бұрын
Thanks a ton
@tvabraham4785
@tvabraham4785 Жыл бұрын
ഇവിടം കാണാൻ ഒത്തിരി ആഗ്രഹം. പക്ഷെ കണ്ണൂർ ഏരിയ ആണല്ലോ എന്നോർക്കുമ്പോൾ മനസ് പുറകോട്ടു പോകുന്നു.
@raheemra5652
@raheemra5652 Жыл бұрын
എന്താ പറയു
@shajeerali2520
@shajeerali2520 Жыл бұрын
Why
@subhashjose7220
@subhashjose7220 Жыл бұрын
കണ്ണൂരിനെന്താ കുഴപ്പം?
@liju_r
@liju_r Жыл бұрын
Nice journey 🥰
@Josfscaria
@Josfscaria Жыл бұрын
താങ്ക്സ്
@ss-jg9xf
@ss-jg9xf Жыл бұрын
കണ്ണൂരിൽ നിന്നും കർണാടകയിലേക്ക് ഒരു പ്രൈവറ്റ് ബസ് ഉണ്ട് അതിമനോഹരമായ മലയോര യാത്ര അതിൻറെ വീഡിയോ ചാനലിൽ പ്രതീക്ഷിക്കുന്നു
@subhashjose7220
@subhashjose7220 Жыл бұрын
അത് ഏതാ?
@ss-jg9xf
@ss-jg9xf Жыл бұрын
@@subhashjose7220കണ്ണൂരിൽ നിന്ന് പുറപ്പെട്ട മട്ടന്നൂർ ഇരിട്ടി കൂട്ടുപുഴ വഴി വീരാജ് പേട്ട യിലേക്കുള്ള ഒരു ബസ്സുണ്ട്. ലക്ഷ്മി ബസ്
@subhashjose7220
@subhashjose7220 Жыл бұрын
@@ss-jg9xf time
@lazybun_india5134
@lazybun_india5134 Жыл бұрын
.. i been to this Thaliparamba bus stop in the year 1990 ... that Chruch at Edakom wonderful ... i been too pyannur ... is there any place near called mulakuvalli .... is it possible to track my friend (Ravindran-@ Ravi) in thaliparamba or kannur ........ later shifted to this place... he worked there as auto driver ... i think he owns a service shop ...... can we able to track him.... he used to work in delhi during 1990 in bio medical field and performing well in sales .. suddenly he shifted to his hometown ..i still remember his house was in a small peak
@Josfscaria
@Josfscaria Жыл бұрын
👍
@g.balaji5555
@g.balaji5555 Жыл бұрын
Super...💥💥💥
@Josfscaria
@Josfscaria Жыл бұрын
Thanks 🔥
@kenezperumpadavu7174
@kenezperumpadavu7174 Жыл бұрын
Perumpadavu ✌🏻
@Josfscaria
@Josfscaria Жыл бұрын
Share cheyyavo
@travelwithmekannurstater
@travelwithmekannurstater Жыл бұрын
കറക്റ്റ് സ്പോട്ടിങ് ഗീത
@amaljohn7291
@amaljohn7291 Жыл бұрын
ചേട്ടാ ഒരു ജില്ല മുഴുവൻ കവർ ചെയ്യുന്ന എപ്പിസോഡ് രീതിയിൽ വീഡിയോ ചെയ്യാൻ ശ്രമിക്കുവോ
@Josfscaria
@Josfscaria Жыл бұрын
Ok will try
@bijuk1961
@bijuk1961 Жыл бұрын
Bro...Ningal Kottiyoor to Parassinikkadavu travell vlog cheyyumo...
@Josfscaria
@Josfscaria Жыл бұрын
പറശ്ശിനി കടവ് പോയിരുന്നു....
@justinethomas5656
@justinethomas5656 Жыл бұрын
Super super super super super
@Josfscaria
@Josfscaria Жыл бұрын
Thank you so much
@AnoopMS-ls9de
@AnoopMS-ls9de Жыл бұрын
sancharam program imitate cheyyathe chettante real ucharanathil vivaranam nalkunathu nallathayirikkum . ente oru opinion aanu. videos nu thanks ella videos um kanarund.
@Josfscaria
@Josfscaria Жыл бұрын
വലിയ അന്തരം ഉണ്ട്... Imitate ennu paranjal ningal നുണ പറഞ്ഞു 😁
@anandhuks248
@anandhuks248 Жыл бұрын
Chetta chandanakkampara kannur busil onnu yathra cheyth nokk
@Josfscaria
@Josfscaria Жыл бұрын
💗
@raheemra5652
@raheemra5652 Жыл бұрын
🌹👍
@Josfscaria
@Josfscaria Жыл бұрын
Thanks
@satishg742
@satishg742 Жыл бұрын
👌👌👌👌
@akshaydasabhishekdas3262
@akshaydasabhishekdas3262 Жыл бұрын
Kannur to kuthuparamb sh 38 iduvoo
@mustafacburaidahksa3878
@mustafacburaidahksa3878 Жыл бұрын
Ok
@jobymathew7677
@jobymathew7677 Жыл бұрын
20:18 വണ്ടി ന്യൂട്രൽ അടിച്ചു 😆
@Josfscaria
@Josfscaria Жыл бұрын
😁😁🫣
@VisakhMurukesan
@VisakhMurukesan Жыл бұрын
Nice observation bro 😀
@jobymathew7677
@jobymathew7677 Жыл бұрын
@@VisakhMurukesan ഞാനും ഒരു ബസ് ഡ്രൈവർ ആണ് 😊
@user-travelvlogskoottar
@user-travelvlogskoottar Жыл бұрын
ചേട്ടായി ഇനി ആലക്കോട് അങ്ങനെ ഒരു വീഡിയോ ഇടുമോ കുടിയാന്മല
@Josfscaria
@Josfscaria Жыл бұрын
👍
@josekvvarkey8387
@josekvvarkey8387 Жыл бұрын
hotel name plz
@kabeerm.a6005
@kabeerm.a6005 Жыл бұрын
ചെറുപുഴ താമസ സൗകര്യം ഉണ്ടോ? അറിയിക്കണം
@josekvvarkey8387
@josekvvarkey8387 Жыл бұрын
@@kabeerm.a6005 താമസ സൗകര്യം ഉണ്ട്. ചെറുപുഴ വാർത്തകൾ എന്ന ഫേസ്ബുക്ക് പേജിൽ കാണിക്കാറുണ്ട് .
@Josfscaria
@Josfscaria Жыл бұрын
Thanks
@vishnunath7271
@vishnunath7271 2 ай бұрын
Nta place thirimi❤
@Josfscaria
@Josfscaria 2 ай бұрын
👍😃😃
@rajeevraajeev5369
@rajeevraajeev5369 Жыл бұрын
ബ്രോ പയ്യന്നൂർ ചെറുപുഴ പുളിങ്ങോം തയ്യെനി ജോസ്ഗിരി ഒന്ന് ചെക്ക് ചെയ്യൂ അതുപോലെ പയ്യന്നൂർ ചെറുപുഴ തിരുമേനി
@arunkrishnanku8542
@arunkrishnanku8542 Жыл бұрын
NEDUMKANDAM TO PALAKKAYAMTHATTU BUS - SUPERFAST- TMING MORING 6.00 FROM NEDUMKNDAM- PLZ DO IT BRO
@Josfscaria
@Josfscaria Жыл бұрын
What time will reach
@arunkrishnanku8542
@arunkrishnanku8542 Жыл бұрын
@@Josfscaria 8.00PM at palakkayamthattu BUS TIME* Nedumkandam 6:00 am Adimali 7:30 Kothamangalam 8:50 Perumbavoor 9:20 Thrissur 11:15 Kozhikode 3:10 Kannur 6:10 Thaliparamba 6:45 Palakkayamthattu 8:00pm RETURN Palakkayamthattu 4:45 am Kudiyanmala 5:00 Thaliparamba 5:50 Kannur 6:30 Kozhikode 9:10 Thrissur 1:00 Perumbavoor 2:20 Kothamangalam 3:15 Adimali 4:30 Nedumkandam 6:00pm
@georgesamuel2807
@georgesamuel2807 Жыл бұрын
❤️❤️👍👍
@Josfscaria
@Josfscaria Жыл бұрын
🥰🥰
@Thankan9876
@Thankan9876 Жыл бұрын
Cherupuzha to Nileshwaram, Kanhangad okke pokamo..
@Josfscaria
@Josfscaria Жыл бұрын
How is route
@Thankan9876
@Thankan9876 Жыл бұрын
@@Josfscaria Eth pole nalla Grama bhangi und .hilly area aanu.Chittarikkal, Bheemanadi,Balal, Kuttikol, Konnakkad, Cheemeni, Cheruvathur.Okke adutha places aanu.
@aswanthv1811
@aswanthv1811 Жыл бұрын
Ith nammude naattilekkoodi pokunna bus
@Josfscaria
@Josfscaria Жыл бұрын
Share cheyyu
@aswanthv1811
@aswanthv1811 Жыл бұрын
@@Josfscaria cheithu❤️
@aswanthv1811
@aswanthv1811 Жыл бұрын
Conductor name jojo aano?
@Josfscaria
@Josfscaria Жыл бұрын
മറന്ന്
@babukomath8070
@babukomath8070 5 ай бұрын
ബാംഗ്ലൂർ ദൂരം എയർപോർട്ട് എന്നിവയെല്ലാം എന്തിനാണ് സുഹൃത്തേ പറയുന്നത്
@Josfscaria
@Josfscaria 5 ай бұрын
Orarivum ചെറുതല്ല
@babukomath8070
@babukomath8070 5 ай бұрын
@@Josfscaria അത്തരത്തിലുള്ള ഒരു video ഉ tube അല്ലല്ലോ ഇത്. കണ്ണൂർ ജില്ലകാര്ക് മാത്രം പോകാനുള്ള ഒരു trip .
@Josfscaria
@Josfscaria 5 ай бұрын
Alla... ബാംഗ്ലൂരിൽ ഉള്ളവർക്കും വരാം ഇവിടെ...
@babukomath8070
@babukomath8070 5 ай бұрын
@@Josfscaria അതറിയാം. എന്നിരുന്നാലും ഇത് ഒരു പ്രാദേശിക ബസ് ട്രിപ്പ്‌ ആണ്. Kozikodum നെടുമ്പാശ്ശേരിയും അടുത്താണല്ലോ. മറന്നുപോയിക്കാനും
@itsmerailwayboy757
@itsmerailwayboy757 Жыл бұрын
😍
@Josfscaria
@Josfscaria Жыл бұрын
🥰🥰
@ruthrameshdriver
@ruthrameshdriver Жыл бұрын
Hi sir
@Josfscaria
@Josfscaria Жыл бұрын
Hlo
@sajidassarmullasajidassarm1164
@sajidassarmullasajidassarm1164 Жыл бұрын
ചപ്പാരപുടിക്കാരൻ ✊🏻️
@Josfscaria
@Josfscaria Жыл бұрын
Thanks
@lineeshr9854
@lineeshr9854 Жыл бұрын
കണ്ണൂർ റെയിൽവേ സ്റ്റേഷനും ബസ്സ് സ്റ്റാൻഡ് ഒന്നു കാണിക്കു
@Josfscaria
@Josfscaria Жыл бұрын
Settakkam..m
@chathanreddy9748
@chathanreddy9748 Жыл бұрын
Super Video Bro 🚍🚍🚍
@Josfscaria
@Josfscaria Жыл бұрын
Thank you so much 👍
@subhashjose7220
@subhashjose7220 Жыл бұрын
വീഡിയോ പിടിക്കാൻ വേണ്ടി മാത്രം അവിടെ പോയതാണോ അതോ അവിടെ ആരെങ്കിലും ഉണ്ടോ ഏതായാലും അവിടങ്ങളിലെല്ലാം കറങ്ങി നടന്ന് കുറെവീഡിയോ എടുത്തിട്ട് തിരിച്ചു പോയാൽ മതി
@Josfscaria
@Josfscaria Жыл бұрын
Chandankkam para video കണ്ടോ അത് കഴിഞ്ഞ് ഇത് എടുത്തു
@subhashjose7220
@subhashjose7220 Жыл бұрын
@@Josfscaria അത് കണ്ടു. അതല്ലേ ചോദിച്ചത് വീഡിയോ എടുക്കാൻ വേണ്ടി മാത്രം പോയതാണോന്ന്.
@Binu223
@Binu223 Жыл бұрын
വലിയ രസം ഇല്ല
@Josfscaria
@Josfscaria Жыл бұрын
Oke
@soorajk.v1163
@soorajk.v1163 Жыл бұрын
Cherupuzha to payyannur cheyanam with bangalore express
Erumely to Chandanakampara Super Express Bus Yathra 2023
40:41
Yathra Visheshangal
Рет қаралды 81 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,5 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 42 МЛН
Mom had to stand up for the whole family!❤️😍😁
00:39
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,3 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,5 МЛН